തെങ്ങിന് ഉപ്പ് ഇടുന്നത് ഗുണമോ ദോഷമോ??? പച്ചക്കറിക്ക് ഉപയോഗിച്ചാലുളള ദോഷങ്ങൾ എന്ത്??

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 45

  • @anilkumar-vr8qx
    @anilkumar-vr8qx 2 года назад +2

    ഒരു വർഷം പ്രായമുള്ള കുള്ളൻ തെങ്ങിന് ഉപ്പിടാമോ, അളവ് എത്രയാണ്.

  • @saidikka5271
    @saidikka5271 2 года назад +1

    ഉപകാരം ആയി
    തെങ്ങിന് ഇടാൻ 50kg 3ചാക്ക് കൊണ്ട് വന്നു വെച്ചിട്ടുണ്ട്
    ഇപ്പോൾ ഇട്ടു കൊടുക്കാമോ
    കുറച്ചു കൂടി കഴിയണോ ?
    രണ്ടു മൂന്നു സ്പ്ലിറ്റ് എന്ന് പറഞ്ഞാൽ കുറച്ചു കൊടുത്തു എത്ര സമയം കഴിഞ്ഞാണ് അടുത്തത് കൊടുക്കേണ്ടത് ?

  • @sainuddinelankur3913
    @sainuddinelankur3913 3 года назад +1

    Super

  • @ArunKumar-nc5kn
    @ArunKumar-nc5kn 3 месяца назад

    ഏതല്ലാം വളങ്ങളിൽ കൂടി ഉപ്പ് ചേർക്കാൻ പാടില്ല.

  • @thankamanigopalakrishnan6350
    @thankamanigopalakrishnan6350 3 года назад +2

    Epsom salt ഉപയോഗിക്കാമോ

    • @habeebrahman.64
      @habeebrahman.64  3 года назад +1

      ഉപയോഗിക്കാം.
      അത് മഗ്നീഷ്യം സൾഫേറ്റ് ആണ്.

  • @rahmathmoideen6505
    @rahmathmoideen6505 2 года назад

    Cheera vazha matu pachakarigalum u upayogikkam oru kuzhapavumilla anubavathil ninnan parayunnath

  • @thestraightpath4416
    @thestraightpath4416 3 года назад

    Good

  • @jinshidjinujinshidjinu8378
    @jinshidjinujinshidjinu8378 3 года назад +2

    സൂപ്പർ ആയിട്ടുണ്ട് നന്നായി ട്ടുഡ് വീഡിയോ 👍👍👍👍😎

  • @lekshmypunya920
    @lekshmypunya920 3 года назад +1

    ഗ്രോബാഗിൽ ചേർക്കുന്ന ഉപ്പിൻ്റെ അളവ്?.കല്ലുപ്പാണൊ ഉപയോഗിക്കുന്നത്?

    • @habeebrahman.64
      @habeebrahman.64  3 года назад

      ഉപ്പ് നിർബന്ധമില്ല. അല്പം ചാരം ചേർത്താൽ മതി. (ചെടിയുടെ തണ്ടിലും,വേരിലും, ഇലകളിലും തട്ടരുത്)

  • @georgethomas9589
    @georgethomas9589 3 года назад

    Thengukrushiyakurichu arivillatha oru malappuramkaran krishi vakuppu vividhasamayangalil palavidathil parayum

    • @habeebrahman.64
      @habeebrahman.64  3 года назад

      പഠിച്ച് വരുന്നെയൊള്ളു........
      കൂടുതൽ പഠിക്കാൻ ശ്രമിക്കാം മാഷേ 🙂
      Thanks for your valuable feedback. 👍

  • @saak1981
    @saak1981 7 месяцев назад

    Thenginu upp vellam ozhikkaamo?

  • @vijithkadavatheyil1505
    @vijithkadavatheyil1505 3 года назад

    👍👍👍

  • @shafik3911
    @shafik3911 3 года назад

    Good information

  • @saak1981
    @saak1981 7 месяцев назад

    തെങ്ങിന് ഉപ്പ് വെള്ളം ഒഴിച്ച് കൊടുക്കാമോ?

  • @psctalksbyfebina9363
    @psctalksbyfebina9363 3 года назад

    എന്റെ വീട്ടിലെ തെങ്ങ് കുള്ളൻതൈ ആണേ എട്ടുവർഷമായി നട്ടിട്ട് ഇതുവരെ കായിച്ചിട്ടില്ല.തെങ്ങിനെ നല്ല വളർച്ചയുണ്ട്. ഇപ്പോ തെങ്ങിൻ തടി വിണ്ടു കീറിയിരിക്കുന്നു എന്താണ് കാരണം അറിയുമോ പ്ലീസ് റിപ്ലൈ👍👍

    • @habeebrahman.64
      @habeebrahman.64  3 года назад +1

      നല്ല വള പ്രയോഗം ഉണ്ടെങ്കിൽ ആണ് തെങ്ങ് യഥാസമയം കായ്ക്കുക.
      കുറച്ച് ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ ഇട്ട് കൊടുക്കുക.
      നല്ല വെയിൽ തട്ടിയാൽ തടി വിണ്ട് കീറാൻ chance ഉണ്ട്.

  • @abydavid9321
    @abydavid9321 3 года назад

    👍👍🙏

  • @pvipin96
    @pvipin96 3 года назад

    2 varsham prayamaya thenginte olakalkidayil njan kooduthal uppu nirachitund. Ath doshamakumo. Komban cheli verunath kondanu kooduthal itath.

    • @habeebrahman.64
      @habeebrahman.64  3 года назад

      അതിന് ഉപ്പിന് പകരം വേപ്പിൻ പിണ്ണാക്കും മണലും ഒരേ അളവിൽ mix ചെയ്ത് ഇട്ട് കൊടുക്കുന്നതാണ് നല്ലത്.

    • @pvipin96
      @pvipin96 3 года назад

      @@habeebrahman.64 already upp itukoduthu. Kooduthal ayathkond thaikenthenkilum kuzhapam verumo

  • @abdulrasheedpc9112
    @abdulrasheedpc9112 3 года назад

    ഉപ്പ് Sodium chloride അല്ലേ? അതിൽ Potassium ഉണ്ടോ?

    • @habeebrahman.64
      @habeebrahman.64  3 года назад +1

      Sodium chloride ലെ Na2O (sodium oxide) എന്നത് K2O (potassium oxide) ക്ക് 50 % പകരം നിൽക്കും.

  • @syams6229
    @syams6229 3 года назад

    കുമ്മായവും ഉപ്പും മിക്സ് ചെയ്തിടാമോ

  • @minithilakan1150
    @minithilakan1150 3 года назад

    പൊടിയുപ്പ് ഇട്ടാൽ തെങ്ങിന് ദോഷം ഉണ്ടോ

  • @shyjithshyju2112
    @shyjithshyju2112 3 года назад

    Thanks 🙏

  • @premaradhaprema8805
    @premaradhaprema8805 3 года назад +1

    പൊടിയുപ്പ് ചേർക്കാമോ തെങ്ങിന്

  • @mohammedbava1028
    @mohammedbava1028 Год назад

    ചെടികൾക്കു ഉപ്പിടുന്നത് സംബന്ധിച്ച് താങ്കൾക്കു സംസാരിക്കാനുള്ള യോഗ്യത പ്രസ്താവിച്ചാൽ കൂടുതൽ സ്വീകാര്യത ലഭിക്കും. ok

    • @latheefchengara3020
      @latheefchengara3020 4 месяца назад

      ചിലതിനെ തിയറിയെക്കാൾ നല്ലത് പ്രാക്ടിക്കൽ ആണ് 😂

    • @latheefchengara3020
      @latheefchengara3020 4 месяца назад

      ബിരിയാണി വെക്കൽ എഴുതി പഠിച്ചാൽ ബിരിയാണി ശരിയാവില്ല 😅

  • @mullapks355
    @mullapks355 3 года назад

    👍👍👍

  • @Medicare673
    @Medicare673 3 года назад

    തെങ്ങിന് ഉപ്പ് വർഷക്കാലത്തിടാമോ

    • @habeebrahman.64
      @habeebrahman.64  3 года назад +1

      ഇടാൻ പറ്റും, എന്നാൽ കുറച്ചു പൊട്ടാഷ് വളങ്ങൾ ഇട്ടു കൊടുക്കുന്നതാണ് കൂടുതൽ നല്ലത്.