ബാബ്‌റി മസ്ജിദ് തകർത്തവർ : Ram ke Naam/ In the name of God (Malayalam version) - Anand Patwardhan

Поделиться
HTML-код
  • Опубликовано: 28 сен 2020
  • #AnandPatwardhan #anandpatwardhan #patwardhan #ramkenaam #inthenameofgod #ayodhya #babrimasjid #communalism #sanghparivar #rss

Комментарии • 708

  • @explorehunter
    @explorehunter 2 года назад +185

    ഇത് മലയാളത്തിൽ translate ചെയ്ത് സമർപ്പിച്ചു തന്നതിൽ വളരേ സന്തോഷം.. 👍🌹
    Thank you so much 👌

  • @SRKvision-Kerala
    @SRKvision-Kerala 6 месяцев назад +19

    നീതിമാനും മര്യാദാ പുരുഷോത്തമനും ആയി അറിയപ്പെടുന്ന ശ്രീരാമന്👑❤️ വേണ്ടി എന്ന പേരിൽ, ഇനിയെങ്കിലും ഹൃദയങ്ങൾ മുറിപ്പെടുത്തി❤️‍🔥 പള്ളിപ്പറമ്പുകൾ🕌 പിടിച്ചു പറിയ്ക്കപ്പെടാതിരിക്കട്ടെ!🙏😢🙏 ഗാന്ധിജിയുടെയും വാത്മീകിയുടെയും രാമനെ🌹 നാസി ഇന്ത്യൻ ഗോഡ്സെമാർ🔱 അപമാനിയ്ക്കാതിരിക്കട്ടെ🙏
    ജാതി - മത, വർഗ്ഗ - വർണ്ണ, സംസ്ഥാന - ഭാഷാ, ലിംഗ - കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളേതും ഇല്ലാതെ ഓരോ ഇന്ത്യക്കാരനും തുല്യനീതിയും ബഹുമാനവും ലഭ്യമാകുന്ന; ഗാന്ധിജി🕯️ സ്വപ്നം കണ്ട മതേതര, ജനാധിപത്യ, പരമാധികാര ഇന്ത്യൻ റിപ്പബ്ലിക്കിന്🇮🇳💝 വേണ്ടി നമുക്ക് ഒറ്റക്കെട്ടായി പോരാടാം🔥💪💪
    ജയ് ഹിന്ദ്🇮🇳🔥💪

    • @rightpath-mg7vs
      @rightpath-mg7vs 6 месяцев назад +1

      JAI HIND

    • @Abdulla_Sheikh
      @Abdulla_Sheikh 5 месяцев назад

      Ethenkilum oru palli ninnavideyaanu amabalam nikkunnath enn muslim communitykk thelivukal sahitham prove cheyyan kazhinjaal ningal pallikettiko enn parannitt sthalam vittuthannittundaavum hindukal bcuz we are real secualrists, oru ambalam poyathkondonnum sanathana vishvasam thakarilla. Pakshe enthkond muslim sohadarangal agane chindikunnilla

    • @Abdulla_Sheikh
      @Abdulla_Sheikh 5 месяцев назад

      Oh appo islamic rulers oru ambalavum pwolichitille?
      Thaan swanthamaayi thanik ishtamulla chindikkaathe swanthamaayi onn ithine kurach vayich nok.

    • @aswing2706
      @aswing2706 3 месяца назад

      അമ്പലം പൊളിച്ചു കുണ്ടൻ വേണ്ടി പള്ളി പണിത് വച്ചപ്പോ ഓർത്തില്ല എത്ര കാലം കഴിഞ്ഞാലും ചോദിക്കാൻ യഥാർത്ഥ അവകാശികൾ വരും എന്ന്😅.

    • @ideal6544
      @ideal6544 23 часа назад

      @@rightpath-mg7vsath pallipparamb Alla ambala paranj thanneyanu babar adhinivesham nadathi vannathanu ambalam polichu paninja palli polich veennum Paninju.

  • @sharafudheencvr
    @sharafudheencvr 3 года назад +115

    ഒറ്റയിരുപ്പിൽ മുഴുവനായി കേട്ടു
    സത്യം ധീരമായി പറഞ്ഞ നിങ്ങൾക്ക് അഭിവാദ്യങ്ങൾ

    • @ubaidubaidulla7302
      @ubaidubaidulla7302 3 года назад +1

      Yes

    • @ar_leo18
      @ar_leo18 6 месяцев назад

      suhurthe.. ith anand patwardhan enna alude documentary anu.. he is a famous personality

  • @gopinathannair1911
    @gopinathannair1911 6 месяцев назад +58

    വളരെ നല്ല ഡോക്കുമെന്ററി. അഭിനന്ദനങ്ങൾ!

  • @SABIKKANNUR
    @SABIKKANNUR 6 месяцев назад +185

    ബാബരി മസ്ജിദ് തകർത്ത് അതിന്റെ മേലെ അധികാരവും അധികാരികളും കൂട്ടു നിന്ന് കെട്ടിപ്പടുക്കിയ ഇല്ലാത്ത രാമനെ ഇത്ര വ്യക്തമായി തുറന്ന് കാട്ടിയ വേറൊരു വീഡിയോ ഉണ്ടോ എന്നത് സംശയമാണ് 👏👏👏

    • @OwlsTattoo08
      @OwlsTattoo08 6 месяцев назад +1

      2divasathe news kett samsaarikathe bro. Indian aayi chindhikku. Idhinte benifit adh ennum nammude thalamurakalkum India enna maha raajyathinum aayirikum. ❤

    • @clarkkentwithglasses4759
      @clarkkentwithglasses4759 6 месяцев назад

      രമനോ മുഹമ്മദ് ഉണ്ടവെ ഉണ്ടവിതിരിക്കെ cheyytte..അവിടെ ഒരു ഹരി temple undayirunnu..വസ്തുത.

    • @SABIKKANNUR
      @SABIKKANNUR 6 месяцев назад

      @@OwlsTattoo08 ഇന്ത്യ എന്ന മഹാരാജ്യം ഇപ്പൊ നാണക്കേട് കാരണം തല താഴ്ത്തിയിട്ടാ ഉള്ളത് ഗാന്ധിയെ കൊന്ന സ്വാതന്ത്ര്യസമര രംഗത്ത് ബ്രിട്ടീഷ്കാരുടെ ഷൂ നക്കി കൊടുത്ത പാരമ്പര്യമുള്ള ചാണകങ്ങൾ ഇവിടെ എന്ന് മുതൽ വന്നോ അന്ന് മുതൽ ഇന്ത്യക്കാർക്ക് അപമാനം മാത്രമേ ഉള്ളു

    • @SABIKKANNUR
      @SABIKKANNUR 6 месяцев назад

      @@av3724 കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാം

    • @JuwairiyaJubimol-gm8ol
      @JuwairiyaJubimol-gm8ol 6 месяцев назад

      Rrrr😊​@@OwlsTattoo08

  • @sajanvarghese4412
    @sajanvarghese4412 6 месяцев назад +7

    ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ട വിഗ്രഹത്തിന് പഴക്കം എത്രയുണ്ടെന്ന് കണ്ടുപിടിക്കാൻ കോടതി എന്തുകൊണ്ട് മെനക്കെട്ടില്ല, എനിക്ക് പറയാൻ ഒന്ന്,ഒന്നു മാത്രമേയുള്ളൂ മാത്രമേയുള്ളൂ ഇന്ന് ഇന്ത്യൻ ജനതയുടെ ഏക ആശ്രയം നീതിപീഠം ആണ്... അവരും നീതിനിഷേധകരായാൽ ജനങ്ങൾ ജനങ്ങൾ എന്ത് ചെയ്യും നീതിപീഠം തന്നെയാണ് ഇതിന് ഉത്തരം ജനങ്ങൾക്ക് നൽകേണ്ടത്...

  • @10anagha35
    @10anagha35 6 месяцев назад +76

    jan-22/2024 ൽ കണ്ടവർ..

  • @JKjk-lt5df
    @JKjk-lt5df 2 года назад +18

    ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് ചാടുന്നതിനെ കുറിച്ചാണ് നമ്മൾ ഇപ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നത്.
    സത്യത്തില്‍ നമ്മുക്ക് വേണ്ടത് ഒരു ക്ഷേത്രമോ പള്ളിയോ അല്ല, മറിച്ച് ഒരു സ്കൂളോ, ആശുപത്രിയോ ആണ്‌.
    ഈ സത്യം പറഞ്ഞാല്‍ ഹിന്ദുവും മുസ്ലിമും ഒരേ പോലെ എതിര്‍ക്കും, നമ്മളെ നിരീശ്വരവാദിയാക്കും, സാത്താനാക്കും.
    That's the reality 🙏🙏🙏

    • @asiyamolki4459
      @asiyamolki4459 5 месяцев назад +1

      ഇത് കുറെ കേട്ടതാണ് ചേട്ടാ. ക്ഷേത്രമോ പള്ളിയോ അല്ല വേണ്ടത്, വിദ്യാലയം ആണ് വേണ്ടത് എന്ന് പറയുന്നവർക്ക്. ദൈവ വിശ്വാസം ഉള്ളവർ പ്രാർത്ഥിക്കും, ക്ഷേത്രവും പള്ളിയും ഒന്നും ഇല്ലാതെ വിദ്യാലയങ്ങൾ മാത്രമേ ഒള്ളു എങ്കിൽ ആളുകൾക്ക് വിദ്യാലയത്തിൽ പോയി പ്രാർത്ഥിക്കാൻ പറ്റുമോ? അതിനു പള്ളിയോ ക്ഷേത്രമോ അല്ലെങ്കിൽ അവരുടേതായ എന്തെങ്കിലും ആചാര സ്ഥാപനങ്ങൾ വേണം. വിദ്യ അഭ്യസിക്കാൻ വിദ്യാലയങ്ങളും തീർച്ചയായും വേണം. അപ്പൊ ക്ഷേത്രത്തിന് ക്ഷേത്രവും പള്ളിക്ക് പള്ളിയും വിദ്യാലയത്തിനു വിദ്യാലയവും ആവശ്യം തന്നെയാണ്. അല്ലാതെ ഒന്ന് വേണ്ട മറ്റൊന്ന് മാത്രം മതി എന്ന് പറയുന്നതിൽ കാര്യമില്ല.

  • @NehanNafih
    @NehanNafih 6 месяцев назад +11

    സത്യം മൈക്കിലൂടെ ഉറക്കെ വിളിച്ചുപറഞ്ഞ Comrad A.B. ബർഥൻ 🚩 കമ്മ്യൂണിസ്റ്റ്‌ വിപ്ലവ പോരാളി 💪ജീവിക്കുന്നു ഞങ്ങളിലൂടെ

  • @Citizen435
    @Citizen435 6 месяцев назад +10

    As a documentary, very true story, really appreciate, the real citizen behind of this documentary. Thank you.

  • @AliBABA-uz6oj
    @AliBABA-uz6oj 3 года назад +19

    ലോകമേ തറവാട്. നാമെല്ലാം ഒന്നാണ്. ചിലർ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യരെ ഭിന്നിപ്പിച്ചു ഉപയോഗിക്കുകയാണ്. സ്വതന്ത്രമായി ചിന്തിക്കൂ.അന്ത്യമെന്നെന്നറിയാത്ത ഈ ചെറിയ ജീവിത്തിൽ എന്തിന് തമ്മിൽ വെറുപ്പും വിദ്വേഷവും. കഴിവതും സഹായിക്കൂ, സഹകരിക്കൂ. വേർതിരിവുകളില്ലാതെ.ഒരുവന്റെ ദേശസ്നേഹം എന്നത് അണ്ഡകടാഹത്തോളം വലുതും, അവനോളം ചെറുതുമാകുന്നു.

  • @RaheenaRahee-rc1mi
    @RaheenaRahee-rc1mi 6 месяцев назад +62

    എന്ത് തന്നെ അവർ ചെയ്ലും നമ്മൾ സഹിക്കുമായിരിക്കും പക്ഷെ ഇതിന്റെ owner അല്ലഹു അത് ഈ കിളവൻ മാർക്ക് അവൻ കൊടുക്കും allahu akbhar 👍🏼

    • @kaliyugajyothisham
      @kaliyugajyothisham 6 месяцев назад

      എന്നു വേണമെന്ന് കാത്തിരിപ്പാവും അല്ലേ? നിങ്ങൾ രണ്ടു കൂട്ടരും ചത്തുതീർന്ന ജന്മങ്ങൾ രക്ഷിക്കാൻ വരും എന്നു കാത്തിരിക്കുന്ന മണ്ടന്മാർ.
      ഒരു ദൈവം ത്രേതായുഗത്തിലെയെങ്കിൽ ഒന്ന് ആറാം നൂറ്റാണ്ടിലെ എന്നു മാത്രമേയുള്ളൂ..

    • @Abdulla_Sheikh
      @Abdulla_Sheikh 5 месяцев назад

      Owner raman aanu. Oru palli poyappozhekkum egane dukichaal total 36,000 temples were destroyed by the Mughals, appo nangalk ethra dukkam undavum.

    • @Gadgehub.0
      @Gadgehub.0 5 месяцев назад

      ​@@Abdulla_Sheikhthaan okke nth viddiyaan do. Mattullavar parayunna karyangal kett athum paranj nadakkaathe kurachokke swanthamayi chinthich nok. Angane ann Mughal temples pwolich palli panithirunnenkil... Ethra palli ippo pwolich ambalam paniyendivaruayrnn... Korch vivaram polum venda.. just alochich nok inn avde koodthal palli aano ambalam aano ullath enn... Angane Mughal ambalam avide polichirunnel athrem kshetrangal ippo avde kanumayrnno?

    • @Abdulla_Sheikh
      @Abdulla_Sheikh 5 месяцев назад

      @@Gadgehub.0 Oh appo islamic rulers oru ambalavum pwolichitille?
      Thaan swanthamaayi thanik ishtamullapole chindikkaathe swanthamaayi onn research cheyth nok. Kure ambalangal pwolich pallikal kettiyitund googlil search cheyth nokiya list kittum, ini pallikettiyankilum ambalam pwolichidunna swabavam undayirunnu, rich aaya ambalangalil poyi soth moshittich avidathe alkaare balamaayi mathaparivarthanam cheythirunu. Aurangazeb, malik kafurokke ethra amabalangal pwolichittund, ethra hindukale konittund ennu ariyaamo? Ith edath historians polum sammathich thannittulla karyamaanu. Enthkondaanu pala ambalangile shilpangalk kayyum thalayum illathath. .

    • @Abdulla_Sheikh
      @Abdulla_Sheikh 5 месяцев назад

      @@Gadgehub.0 Oh appo islamic rulers oru ambalavum pwolichitille?
      Thaan swanthamaayi thanik ishtamulla chindikkaathe swanthamaayi onn research cheyth nok. Kure ambalangal pwolich pallikal kettiyitund googlil search cheyth nokiya list kittum, ini pallikettiyillenkilum ambalam pwolichidunna swabavam undayirunnu, sothulla ambalam pwolich soth moshittich avidathe alkaare balamaayi mathaparivarthanam cheythirunu. Aurangazeb, malik kafurokke ethra amabalangal pwolichittund, ethra hindukale konittund ennu ariyaamo? Ith edath historians polum sammathich thannittulla karyamaanu. Enthkondaanu pala ambalangile shilpangalk kayyum thalayum illathath. .

  • @mjus786
    @mjus786 6 месяцев назад +29

    DYFI യുടെ നേതൃത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെയും ഇന്നും ഈ ഡോക്യൂമെന്ററി പ്രദർശനം നടത്തിയത് കണ്ടാണ്.. ഫുൾ വീഡിയോ കാണാൻ വന്നത്. ഒരുപാട് സത്യങ്ങൾ അറിയുവാൻ കഴിഞ്ഞു.. പരമാവധി ഇത് ഷെയർ ചെയ്യുക

  • @kgsuja3350
    @kgsuja3350 6 месяцев назад +17

    Great work, Malayalam translation is nice, congrats

  • @vineethmkd1569
    @vineethmkd1569 3 года назад +62

    കഴിയും വിധം എല്ലാവർക്കും ഷെയർ ചെയുക .... 🙏🙏

    • @Athyuldc
      @Athyuldc 6 месяцев назад

      എന്തിനു വർഗീയ കലാപം ഉണ്ടാക്കണോ നിന്റെ ഒക്കെ മനസ് സമ്മതിച്ചു

  • @ShanaShaiAbbuHemma
    @ShanaShaiAbbuHemma 6 месяцев назад +29

    ഷെയർ ചെയ്യൂ ഇനിയും അറിയാത്തവർ സത്യമറിയട്ടെ

  • @thezly8947
    @thezly8947 3 года назад +19

    I am a Muslim and I have read Ramayana and Mahabharata when I was young with much admiration...grown up with Hindu friends around so as Christians ,celebrated Onam ,Eid and Xmas with equal excitement.. celebrating my birthday on Malayalam nal uthradam in chingam and years eating my birthday lunch as onasadya from my neighbors house...after seeing what's happening in North India...I feel I am much much blessed to born in Kerala.....I wish our brotherhood win over any religious political agenda...a true Hindu/Muslim/Christian know that their religion doesn't want others to kill...but to live with all peacefully accepting each other.

    • @JOSE-tt8tb
      @JOSE-tt8tb 3 года назад +4

      Magic in misery
      You are amazing bro, really love you 😍

    • @thezly8947
      @thezly8947 3 года назад +2

      @@JOSE-tt8tb thanks bro.

    • @saankamala547
      @saankamala547 6 месяцев назад +2

      Yes.. Same here with me. Born in kerala in the midstvof muslum and christian families, we never hv thought of any diacrimination, celebrated every festival together. During Eid and christmas our kitchen remained closed. Morning till evening we received delicacies. We reciprocated during onam...still i cherish those memories and im sure my muslim and christian friends wd b any different.. India is a secular country..

    • @DileepDileepbalakrishnan
      @DileepDileepbalakrishnan 6 месяцев назад

      Thezly IAM same like you.but friendship is selected only even Hindu also

    • @DileepDileepbalakrishnan
      @DileepDileepbalakrishnan 6 месяцев назад

      All are same only one power

  • @salman.k8204
    @salman.k8204 6 месяцев назад +24

    The Real Villain KK Nair. ( A Malayali)

    • @Kerala_voice791
      @Kerala_voice791 6 месяцев назад +1

      Ayal malayali aano

    • @its_me_sadik
      @its_me_sadik 6 месяцев назад

      ​@@Kerala_voice791yes

    • @ameerammi1031
      @ameerammi1031 6 месяцев назад

      ​@@Kerala_voice791 alappuzakkaranaan

    • @d-zonedynamic7253
      @d-zonedynamic7253 6 месяцев назад

      No babari polikkan annathe Gujrat mukkya mantriyude nethrthavum undarnnu. Annathe Gujrat mukkya mathri annu innu nammude rajyathinte prathaana matri sthanam alakarikkunnath. Narendra modi annu athinnu Kara sevagarkku annu anumathiyum ahwanavum cheyythirunnathu

    • @vpstateofmind
      @vpstateofmind 6 месяцев назад

      @@Kerala_voice791 yes

  • @Master80644
    @Master80644 3 года назад +17

    രാമൻ ഇപ്പോൾ തുള്ളിച്ചാടുന്നുണ്ടാകും.. ജയ് ശ്രീ റാം

    • @ameenarshadpkd4448
      @ameenarshadpkd4448 3 года назад +12

      എന്നിട്ട് ആ രണ്ടര ഏക്കർ ഭൂമിയിൽ ഓടി കളിക്കുന്നുണ്ടാവും.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад +1

      @@ameenarshadpkd4448 😅

    • @robinmoolakkat503
      @robinmoolakkat503 5 месяцев назад

      😂😂😂😂

  • @mohammedyounuschathoth5183
    @mohammedyounuschathoth5183 6 месяцев назад +29

    ഇതിനിടയിലും വന്ന് അല്ലാഹു അക്ബർ എഴുതുന്നവരാണ് സങ്കടപ്പെടുത്തുന്നത് 😢
    ഇവർക്കിപ്പോഴും സങ്കികളെഴുതുന്ന ജയ് ശ്രീരാമും ഇതും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് മനസ്സിലായിട്ടില്ല 😔
    രണ്ടു പേർക്കും പരസ്പരം അണ്ണാക്കിൽ കോലിട്ടിളക്കിയാണ് ശീലം

    • @Mohsiy
      @Mohsiy 6 месяцев назад +6

      The only sensible comment

    • @nissarbadar5007
      @nissarbadar5007 6 месяцев назад

      അല്ലാഹുഅകബറും ജയ് ശ്രീ റാംമും വിളിച്ചു ജിഹാദുനടത്തുന്നവരെ ഒരു കൂട്ടിൽ ഇടുക എന്നിട്ട് തല്ലി ചത്തോളാൻ പറയുക.

    • @user-pf6ns1wn3j
      @user-pf6ns1wn3j 6 месяцев назад +2

      Serikkum suhruthe, 2ഉം തമ്മിൽ ഒരു വെത്യാസം ഇല്ലെന്നു ഇവറ്റകൾ എന്ന് മനസ്സിലാക്കുമോ എന്തോ

  • @mohammedrafi8020
    @mohammedrafi8020 6 месяцев назад +32

    പള്ളിപ്പറമ്പിൽ രാമനെ ഇനി ലോകം അറിയും 😭😭

    • @aswing2706
      @aswing2706 6 месяцев назад +4

      ഹിന്ദുക്കളുടെ ഔദാര്യം ആയി ഒരു 5 ഏക്കർ തന്നിട്ടുണ്ട്. പോയി അവിടെ എന്തേലും കാണിക്ക😂.

    • @mohammedrafi8020
      @mohammedrafi8020 6 месяцев назад +1

      @@aswing2706 വല്ലവന്റെയും വീട്ടിൽ കയറി താമസം ഉറപ്പിട്ട് കാണുന്ന സ്ഥലം കാണിച്ചു തന്നിട്ട് ഔദാര്യം പോൽ.... പിന്നെ രാമനെ സങ്കികൾ പള്ളിയിൽ ആണ് കബറടക്കം ചെയ്തത് എന്ന് ലോകം കണ്ടു അത് മതി അത്‌ മാത്രം മതി കുട്ടി സങ്കികൾക്ക് അറിയില്ല ആദ്യം പള്ളിയിൽ കൊണ്ട് വെച്ച രാമനെ കളഞ്ഞു പുതിയ രാമനെ അവിടെ അടക്കിയത് വലിയ സങ്കികൾ കുഴിച്ച കുഴിയിൽ കുട്ടി സങ്കികൾ വീഴുന്നത്കണ്ട് ലോകം നന്നായി പരിഹസിക്കുന്നുണ്ട് 4ദിവസം മുൻപ് ആ അധോഗതി ഫ്രഞ്ച് ടെലിവിഷൻ ലോകത്തെ കാണിക്കുന്നത് കണ്ടിട്ട് നാണക്കേട് ബാക്കി ആയില്ലേ... 🙏🙏

    • @peipleee
      @peipleee 6 месяцев назад +3

      രാമഷേത്രവും ഇതുപോലെ പൊളിക്കണം

    • @mohammedrafi8020
      @mohammedrafi8020 6 месяцев назад +1

      @@peipleee ഇവിടെ രാമക്ഷേത്രത്തിനു ആരും എതിരല്ല ഒരു ലോകവും എതിരല്ല പക്ഷെ പല നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാർ ഒന്നിച്ചാക്കി ഒരു രാജ്യമാക്കി അവർ അധീന പെടുത്തി അവർക്ക് എതിരെ ഇവിടെത്തെ ഹിന്ദുവും(rss ഇല്ല അവർ അന്നും ഒറ്റുകാരായിരുന്നു )മുസ്ലീങ്ങളും മറ്റുള്ളവരും വാങ്ങിച്ചു തന്ന സ്വാ തന്ത്രതത്തെ ഇപ്പോൾ വീണ്ടും മതം പറഞ്ഞു വിഘടിപ്പിച്ച് ഭരണം പിടിച്ചിട്ട് പള്ളി പൊളിച്ചു അവിടെ പൊളിറ്റിക്കൽ രാമന്റെ പേരിൽ ക്ഷേത്രം പണിയുന്നതിനെ ആണ് ലോകം അംഗീകരിക്കാത്തത്.. തൊഴിൽ നഷ്ടങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ഗ്യാൻ വ്യാപി മസ്ജിദ് പൊളിക്കുന്ന കാര്യം പറയും വിലകയറ്റം ദാരിദ്യം ചർച്ച ചെയ്യാതിരിക്കാൻ രാമന്റെ പേരിൽ നമ്പർ ഇറക്കും ഇതാണ് ഇന്നത്തെ ഇന്ത്യ.. ചുരുക്കത്തിൽ ഹിന്ദു രാജ്യമാണ് എന്ന പേരിൽ രാഷ്ട്ര പതി യെ ആദിവാസി ദളിത് ആയ പേരിൽ തള്ളിക്കളഞ്ഞു മുൻ രാഷ്ട്ര പതിയുടെ കാര്യവും അത്തന്നെ സോണിയക്കു ക്ഷണം ഉണ്ടായിരുന്നു പോയില്ല മോഡി അദാനി അമിത് ഷാ ആണ് കാര്യങ്ങൾ അവർക്ക് മാത്രം അനുകൂലമാക്കി രാജ്യത്തെ ജനങ്ങളെ മുതലെടുക്കുന്നത്...

    • @boyka5640
      @boyka5640 6 месяцев назад

      പള്ളി പറമ്പിൽ ഗണപതി, പള്ളി പറമ്പിൽ ശിവൻ എന്നൊക്കെ കൂടി പറ 🤣. ഇന്ത്യയിലെ ആദ്യം പണിത പള്ളി പോലും ഹിന്ദുക്കൾ ദാനം കൊടുത്തത് ആണ്. എണീച്ചു പോടോ 🤣🤣

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 3 года назад +67

    അവസാനം ആ അമ്മ പറഞ്ഞതാണ് കാതലായ ഭാഗം...എന്താണ് നേടിയത് ഇതൊക്കെ കൊണ്ട്...😑

    • @islamisnotterrorism2726
      @islamisnotterrorism2726 3 года назад +6

      ലോകമല്ലെ ഇനി കൊലയും വഞ്ചനയും മാത്രമേ ഉണ്ടാകൂ

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 3 года назад +7

      എന്ത് നേടി? ബിജെപി ഇന്ത്യ ഭരിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ഭരണം അവര്‍ക്ക് ആണ്. ഇനി അങ്ങോട്ട് അടുത്ത് ഒന്നും അത് മാറുകയും ഇല്ല. അതാണു അവർ നേടിയത്. ഇത്രയും അവർ പോലും പ്രതീക്ഷിച്ച് കാണില്ല

  • @sarathm6212
    @sarathm6212 3 года назад +7

    Thank you Biju mohan

  • @sfworld8064
    @sfworld8064 6 месяцев назад +11

    Great work 👍

  • @ShahulAre
    @ShahulAre 6 месяцев назад +4

    Great documentary ❤❤

  • @alfikr7857
    @alfikr7857 6 месяцев назад +4

    ഈ വീഡിയോ ചെയ്യാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തു എന്ന് മനസ്സിലാകുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @Nahas123-ft2gc
    @Nahas123-ft2gc 6 месяцев назад +7

    കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് രാമനൊരു സ്ഥലം ഉണ്ടാക്കി ഇപ്പോൾ പള്ളിപ്പറമ്പിൽ രാമനായി 😂😂😂

  • @hafisafz5464
    @hafisafz5464 6 месяцев назад +5

    Manasine thattiyunarthunna documentary... Super ❤....hindu musalman aikyathode jeewikkanam athaanu Njn aagrahikkunath....

  • @mohammedyousaf1047
    @mohammedyousaf1047 3 года назад +11

    Yes You Said The Truth, Congrats Brother.

    • @thinkgrow4296
      @thinkgrow4296 3 года назад +2

      Dear Bro.. ithu Anand patwardhan nte creation aanu... ithum Biju Mohan um aayi aluvayum uluvayum thammil ullla bandham polum illa...ithum athupole Ambedkar movie yum angane rare aayittulla pala items um internet il available aanu alpam research cheyyanam enne ulloo.. Biju Mohan nu copyright issue undavillennu thonnunnu..ithile malaylam work okke vere alukal cheythathaanu... he has nothing to claim in this documentary... just copied it

  • @irfanmuhammad6726
    @irfanmuhammad6726 3 года назад +34

    സൃഷ്ടിയായ രാമൻ എന്നോ ഇഹലോകവാസം വെടിഞ്ഞുപ്പോയി പക്ഷെ സൃഷ്ട്ടാവായ അല്ലാഹു എന്നും ജീവിച്ചിരിക്കുന്നവനാണ്

    • @mayjavan5201
      @mayjavan5201 3 года назад +1

      Pakshe angere pennu pidiyanu mathrame kanan pattukayullu

    • @thinkgrow4296
      @thinkgrow4296 3 года назад +1

      🤣🤣 Secularism importance uddeshichu cheytha documentary post cheythu Malayaalikale udharikkaan itta sthalathu vannu mathabrandhu parayunnu ... thangalum ithile Bhrandan sanghikalum oru naanayathinte randu side aanu... oruthan Ramane pokkinadakkunnu thaan Allahuvine pokki nadakkunnu.... ithokkke vittu manushyanaavu...

    • @shibusbasheer1969
      @shibusbasheer1969 3 года назад

      @@thinkgrow4296 well said

  • @aarocks328
    @aarocks328 6 месяцев назад +67

    ഒരു നായർ ആണ് ഈ രാജ്യത്തെ വിഭാജിക്കാൻ മുന്നിൽ നിന്നത് എന്നു ഓർക്കുമ്പോൾ 😭😭

    • @vpstateofmind
      @vpstateofmind 6 месяцев назад +3

      ഒരു സർപ്രൈസ് ഉം ഇല്ലാ, തലമുറകൾ ആയി കിട്ടിയ പാരമ്പര്യം 😂

    • @aswing2706
      @aswing2706 6 месяцев назад +4

      500 വർഷത്തെ ഹൈന്ദവ പോരാട്ടത്തിൽ ഒരു മലയാളിക്കും നിർണ്ണയ പങ്ക് ഉണ്ട് എന്നതിൽ സന്തോഷം.

    • @vpstateofmind
      @vpstateofmind 6 месяцев назад +8

      @@aswing2706 പണ്ട് നമ്പൂരിമാര് ചൂട്ടും കത്തിച്ചു വീട്ടിൽ രാത്രി കെയറി വരും , അപ്പൊ സ്വന്തം വീടിന്റെ വാതിൽഉം ഭാര്യയെയും തുറന്ന് കൊടുക്കുംഎം എന്നിട് ആശാൻ പോയി ഉമ്മറത്തു പായ വിരിച്ച കിടന്നു ഉറങ്ങും , സ്വന്തം വീട് തുറന്നു കൊടുക്കാൻ മടി ഇല്ലാത്തവന് ആണോ കണ്ടവന്റെ പള്ളി തുറന്ന് കൊടുക്കാൻ മടി ഇല്ലാത്തത് എന്നും ബ്രാഹ്മണന്റെ അടിമ 😂

    • @aswing2706
      @aswing2706 6 месяцев назад +5

      @@vpstateofmind അറബിക്ക് കിടന്നു കൊടുത്തു ഉണ്ഡയവനും, ടിപ്പുവിൻ്റെ വാൾ കണ്ട് തുംബ് വെട്ടിയവനും ഒന്നും അല്ലല്ലോ😂

    • @Citizen435
      @Citizen435 6 месяцев назад +1

      Nair noted

  • @Safar-dx7bw
    @Safar-dx7bw 3 года назад +63

    സംഘി സഹോദരങ്ങളെ, ഈ Documentary മുഴുവൻ കാണുക.
    ഈ വിദ്വേഷം ഒക്കെ അവസാനിപ്പിച്ചു സ്വന്തത്തിന് വേണ്ടി ജീവിക്കുക.
    Documentary കാണുക എല്ലാരും മനുഷ്യർ അല്ലേ, ചിലപ്പോൾ നിങ്ങൾക് മനസിലാകും (ദൈവം നിശ്ചയിച്ചാൽ ).

  • @sadikhajarasadikhajara
    @sadikhajarasadikhajara 5 месяцев назад +1

    സഹോദരാ.. പറയാൻ വാക്കുകളില്ല ❤

    • @Abdulla_Sheikh
      @Abdulla_Sheikh 5 месяцев назад

      Ambalam aayirunnu adyam undayirunnath. Oru palli poyappozhekkum egane dukichaal total 36,000 temples were destroyed by the Mughals, appo nangalk ethra dukkam undavum. Ee ambalangal ketti tharanda udharavadhitham ipppzhathe muslim communitykk ind.

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 3 года назад +39

    അനിവാര്യമായത്. മലയാളം സബ്ടൈറ്റിലോട് കൂടി ആനന്ദ് പടവർദ്ധൻ്റെ ചാനലിൽ update ചെയ്തിരുന്നു. സാമൂഹിക പ്രാധാന്യമുള്ള മറ്റു ഡോക്യുമെൻ്ററികൾക്കായി anandverite എന്ന ചാനൽ സന്ദർശിക്കുക

  • @isham6097
    @isham6097 3 года назад

    Thank u Biju Mohan....

  • @mohammedsaidlove
    @mohammedsaidlove 3 года назад +12

    ശരിക്കും രാഷ്ട്രീയ കാർ ആണ് ഇതിന്റെ പിന്നിൽ.. ജനങ്ങൾ പാവങ്ങൾ. തമ്മിൽ തല്ലികുന്ന പരിപാടി അവരുടെ കാര്യങ്ങൾ എളുപ്പമാകുന്നു . മാനവികത ആണ് വലുത് എന്ന് ഒരു രാഷ്ട്രീയ കാരൻ പറയില്ല

    • @thinkgrow4296
      @thinkgrow4296 3 года назад

      Correct bro.. India yude backwardness kaaranam over religious aayathinaal aanu... even kerala medias Sabarimala season aayaal athinu over importance kokdukkunnu.. Sad truth...

  • @afzalmuhammed7204
    @afzalmuhammed7204 6 месяцев назад +19

    Idhaanu Sathyam.. Sathyam Ennum Nila nilkum..❤❤

  • @tejprasad6558
    @tejprasad6558 6 месяцев назад +7

    ഇതെങ്ങനെ രാമജന്മഭൂമി ആകും രാമൻ ജനിച്ചത് അമ്പലത്തിലോ അല്ലെങ്കിൽ കൊട്ടാരത്തിലോ??? കൊട്ടാരത്തിൽ ആണെന്നാണ് രാമായണത്തിൽ, അങ്ങനെയാണെങ്കിൽ ബാബറി മസ്ജിദ് ന്റെ അടിയിൽ കൊട്ടാരം അല്ലേ കാണേണ്ടിവരുന്നത്??!!
    രാമനും മറ്റും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു പുരാവസ്തു ഇതുവരെ ലോകത്ത് എവിടെ നിന്നും കണ്ടെത്തിയിട്ടില്ല.... ചക്രം കണ്ടുപിടിച്ചത് ബി സി 2000 ത്തില്‍ ആണ്.. അതിനും എത്രയോ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പാണ് രാമൻ ജീവിച്ചിരുന്നത് എന്ന് പറയുന്നത്... അന്ന് ചക്രമുള്ള രഥം ഉരുട്ടി കൊണ്ടാണ് രാമന്‍ യാത്ര ചെയ്തിരുന്നത്😂😂
    ബിസി മൂവായിരം ഇതിനുശേഷമാണ് ഗുഹയിൽ നിന്ന് മനുഷ്യർ പുറത്തിറങ്ങി തുടങ്ങിയത്.. ആർക്കും ഒരു തുണി പോലുമുണ്ടായിരുന്നില്ല അന്ന്...
    അതിനും എത്രയോ ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്നേ രാമൻ തുണിയെടുത്ത് നടന്നിരുന്നുവത്രേ 😂😂😂

  • @Jnujhn
    @Jnujhn 3 года назад +4

    Could you stream the final solution(2004) by rakesh sharma with malayalam subtitles?

  • @jaygini
    @jaygini 6 месяцев назад

    Great job! Thanks a lot

  • @Ezhilod
    @Ezhilod 3 года назад +2

    Very very good

  • @jassaraj1
    @jassaraj1 3 года назад +5

    thanks.Can u upload anand pathwardhan 's other documentaries with malayalam/ English subtitles ?.it is not there in youtube

  • @tonyputhenveettil5405
    @tonyputhenveettil5405 3 года назад +42

    പാവം കോടതിയെ വെറുതെ സംശയിച്ചു... തെളിവ് ഇല്ലാത്തതിനാൽ അല്ലേ ഇങ്ങനെ പറഞ്ഞത്... നീതി ന്യായം ഇന്ത്യയിൽ മരിച്ചു മണ്ണടിഞ്ഞു... ഈ വിധി അവസാന ആണി ആണ്...

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 года назад +4

      താൻ ഗൾഫിൽ ജോലിക് പോയി ok 20 കോല്ലം കഴിഞ്ഞ് നാട്ടിലേക് വരുമ്പോൾ തന്റെ വിടിന്റെ അപ്പുറത്ത് ഉള്ള തന്റെ സ്ഥലം വേറേ ആരോ തേറ്റായ ആദാരം ഉണ്ടാക്കി കയേറി വിട് കേട്ടി താൻ വന്നു കേസ് കോടുത്തു അപ്പോൾ തന്റെ അദാരം ആണോ ശേരി അവർ കാണിക്കുന്ന ആദാരം ആണോ ശെരി സ്ഥലം തങ്കൾ വിട്ടു കോടുക്കുമോ ?

    • @musthafamuthu348
      @musthafamuthu348 3 года назад +4

      @@shankaranbhattathiri6741 പള്ളി ഉണ്ടാക്കി 400 വർഷം കഴിഞ്ഞപ്പോഴാണ് രാമനെ ഓർമ വന്നത് കേട്ടിട്ടില്ലേ വിധി കേട്ട് പ്രതികൾ പൊട്ടിക്കരഞ്ഞു എന്ന് അത് പോലെ കുട്ടക്കരച്ചിൽ നടക്കുന്ന ദൈവീക കോടതി വരാനിരിക്കുന്നു

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 года назад

      @@musthafamuthu348രാമ ക്ഷേത്രം എന്ന് പോളിചുവോ അന്ന് മുതൽ അവിടെ തർക്കം ഉണ്ട് ok ഇ നാഗ സന്യാസിമാർ എങ്ങിനേ വന്നു എന്ന് അറിയാമോ? രാമ ക്ഷേത്ര രക്ഷയ്ക്ക് വിവാഹ ജീവിതം ഒഴിവാക്കി സന്യാസം സ്വീകരിച്ച് യുദ്ധത്തിന് പുറപ്പെട്ടവർ ആണ് അവർ , പിന്നേ മുഹമ്മദ് നബി യുദ്ധത്തിന് പോകുമ്പോൾ യുദ്ധത്തിൽ പങ്കേടുക്കുന്നവർ അവരുടെ കുടുമ്പം മറന്ന് നബി പ്രവാച്ചകന് വേണ്ടി സ്വല്ലാത്ത് ചോല്ലണം , അള്ളാഹുവും മലക്കും കുടി നബിക്ക് വേണ്ടി വേണ്ടി സ്വല്ലാത്ത് ചോല്ലികൊണ്ട് ഇരിക്കും ഇപ്പോഴും മാറ്റിമ്മോന്നും ഇല്ലാ സ്വല്ലാത്ത് പോല്ലുന്നത് നബിക്ക് വേണ്ടി ആണ് അറബി ഭാഷ ആയത് കൊണ്ട് പലർക്കും പിടി ഇല്ലാ 😀

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 года назад

      @Abhay Cj ഇത് കേരളത്തിൽ പയ്യന്നുരിൽ നടന്ന സമ്പവം ആണ് അതാണ് ഞാൻ പറഞ്ഞത് രാഹുൽ ഗാന്ദി സുകന്യ ദേവിയേ റേപ്പ് ചേയിതിട്ടുണ്ട് 2006 December ൽ ബൽറാം സിഗ് , സുമിത്രാ ദേവിയുടെ മകൾ ആണ് ഇപ്പോൾ കുടുമ്പത്തേ ആരേയും കാണാനില്ലാ കോഗ്രസ് ഭരണ സമയമായിരുന്നു CBI അന്വേഷണം ഇല്ലാതേ സുപ്രിം കോടതി തെളിവ് ഇല്ലാ എന്ന് പറഞ്ഞ് രാഹുൽ ഗാന്ദി രക്ഷപ്പെട്ടു ok

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 года назад

      @Abhay Cjruclips.net/video/O6zgSyg4qWk/видео.html

  • @ar_leo18
    @ar_leo18 6 месяцев назад +1

    anand patwardhan🔥🔥🔥🔥

  • @Itsmerashid3
    @Itsmerashid3 6 месяцев назад +1

    Thanks

  • @rafka1959
    @rafka1959 3 года назад +32

    നേരോടെ നിർഭയം വ്യസനത്തോടെ സംസാരിച്ച ആ നല്ലൊരു വ്യക്തിത്വത്തെ ഇഷ്ടപ്പെട്ടു വിഡിയോ മുഴുവനും കണ്ട് തീരാനായപ്പോൾ, അവസാനത്തിൽ ആ വ്യക്തി കൊല്ലപ്പെട്ടു എന്ന് എഴുതി കാണിച്ചപ്പോൾ ചങ്കിനുള്ളിലേക് ഒരു നീറ്റൽ കടന്ന് വന്നതും പെട്ടന്നായിരുന്നു...!
    ഒന്ന് മനസ്സിലായി ഇവർക്ക് ലക്ഷ്യം നന്മയുള്ള നല്ലൊരു നാളുകളല്ല...
    ഇതിനൊക്കെ ചുക്കാൻ പിടിച്ച് അധഃപതിച്ച ആ അധ്വാനിയുടെ അവസ്ഥ... 😪😏

  • @user-oh1xe4tb9e
    @user-oh1xe4tb9e 6 месяцев назад +3

    പുതിയ തലമുറ ഇത് കാണണം.. ഇല്ലെങ്കിൽ എന്തിനാ മരിച്ചത് എന്ന് സംശയം വരും.. ഇന്ത്യ യുടെ ശത്രുക്കൾ പുതിയ രൂപത്തിൽ എത്തിയിരിക്കുന്നു അവർ രാജ്യത്തിനു മേൽ മതത്തെ പ്രധിഷ്ട്ടിച്ചിരിക്കുന്നു.. ഓരോ ഇന്ത്യ ക്കാരനും ജാഗ്രത യിൽ ആയിരിക്കണം.. ഷെയർ മാക്സിമം 👍🏻

  • @rawoofrapoos8784
    @rawoofrapoos8784 6 месяцев назад

    Such a nice work Mr biju its lot of information, now we don’t need any masjid or temple education
    Educate those people near by

  • @manu-pc5mx
    @manu-pc5mx 6 месяцев назад +25

    അദ്വാനിയുടെ അവസാന നിമിഷങ്ങൾ നമ്മൾ പറഞ്ഞതല്ലേ നരകിച്ച് നരകിച്ച് ആ സാധനവും പോയി

  • @noufalbinzainudheen5633
    @noufalbinzainudheen5633 3 года назад +2

    Super video

  • @shynshyraj5232
    @shynshyraj5232 6 месяцев назад +4


    ഡോകിമന്റ് സത്യമാണ് എന്ന് വിശ്വസിക്കുന്നവർ.. വിരൽത്തുമ്പിൽ എല്ലാകാര്യവും അറിയാവുന്ന ഈകാലഘട്ടത്തിൽ പെട്ടവർ ആണല്ലോ 🫣💪🫣💪💪💪🙏🙏🙏🙏

  • @arshadca1872
    @arshadca1872 6 месяцев назад +1

    ഇത് എത്ര കാലം ഇവിടെ ഉണ്ടാവുമെന്നറിയില്ല...അതുകൊണ്ട് mxmm share

  • @ans3454
    @ans3454 6 месяцев назад +6

    ഈ ഡോക്യുമെന്ററി തലമുറകൾ കാണട്ടെ 🔥

  • @dileepdivakaran9147
    @dileepdivakaran9147 3 года назад

    Expect more videos from you...

  • @rafeeqpk473
    @rafeeqpk473 3 года назад +9

    ഇന്ത്യ വിചിത്രമാണ്, ഇന്ത്യയുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ വിചിത്രതയുടെ ഒരു ലോകം തന്നെ കാണാം

  • @jockley3921
    @jockley3921 6 месяцев назад +4

    Well done 👍

  • @muhammedkutty358
    @muhammedkutty358 6 месяцев назад +8

    😥😥😥അള്ളാഹു അക്ബർ

  • @s.Hari.dharman
    @s.Hari.dharman 3 года назад +2

    Who gave the voice Narration??

  • @sss-te1fh
    @sss-te1fh 5 месяцев назад +3

    2024 kanunnavar undo

  • @sreejupvr9319
    @sreejupvr9319 6 месяцев назад

    ❣️❣️

  • @comewithmejafar3362
    @comewithmejafar3362 3 года назад +1

    😔🌹🙏

  • @johnchakkalamattath7695
    @johnchakkalamattath7695 3 года назад +6

    That Magistrate Nair was a Malayali from Palakkad.

  • @muhammedrashidc2189
    @muhammedrashidc2189 6 месяцев назад

  • @sideequett1767
    @sideequett1767 6 месяцев назад

    🙏🙏👍

  • @fathimakt3750
    @fathimakt3750 6 месяцев назад +1

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭😭 നമുക്ക് ഇനിയൊരു മതം വേണ്ട.

    • @thor2579
      @thor2579 6 месяцев назад

      So you dont believe in religion??

  • @yaser.cheekode4579
    @yaser.cheekode4579 6 месяцев назад

    😢❤

  • @salmanmoidutty8966
    @salmanmoidutty8966 6 месяцев назад

    Super ❤

  • @haridas8155
    @haridas8155 3 года назад +22

    ആർക്കും ഏതൊരു മതത്തിന്റെയും ആരാധനലയങ്ൽ തകർക്കാൻ അവകാശമില്ല . ചെയ്തവർ സ്വന്തം ജീവൻ വിലകൊടുക്കേണ്ടിവരും ദൈവത്തിനുമുന്നിൽ

    • @anathukv7818
      @anathukv7818 3 года назад +3

      ദൈവം അത് ഏത് സാധനം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @thahirmuhammed1367
      @thahirmuhammed1367 3 года назад +1

      🙏😊😍

    • @mayjavan5201
      @mayjavan5201 3 года назад

      Pulline kanumbo paranjekkam...

  • @m_10_vlogz44
    @m_10_vlogz44 6 месяцев назад +4

    2024 ൽ കാണുന്നവരുണ്ടോ?

  • @abdulrahimankomath8694
    @abdulrahimankomath8694 6 месяцев назад +1

    SATYAMEVA JAYATE !

  • @mhdmubarakjowhari3198
    @mhdmubarakjowhari3198 6 месяцев назад

    👍👍👍

  • @muhammedsadiq3914
    @muhammedsadiq3914 6 месяцев назад +1

    We need “The final solution-2004” by Rakesh Sharma in malayalam.. pls

  • @ARSTraveler
    @ARSTraveler 6 месяцев назад +1

    2024 Jan 25 ൽ full video കണ്ട ഞാൻ
    നാളെ ശബരിമല അമ്പലത്തിൽ ഏതേലും പ്രവാചകൻ നില്കുന്നത് ഞാൻ കണ്ടാൽ ആ അമ്പലം പൊളിക്കാനുള്ള അനുവാദം നമ്മുടെ ഭരഘടന നൽകുന്നു എന്നതല്ലേ rss ഉന്നയിക്കുന്ന ഇത്തരം നീക്കങ്ങളിലുടെ അർത്ഥം...

  • @deepthy7997
    @deepthy7997 3 года назад +292

    രാമന് ലോകത്തുള്ള എല്ലാം control ചെയ്യാൻ അറിയാം. അങ്ങേരുടെ ഭാര്യ പ്രസവിച്ച കുട്ടികളെ കുറിച്ച് സംശയം ആളുകൾ പറഞ്ഞപ്പോൾ രാമൻ ആകെ confused ആയിപോയി, comedy എന്നല്ലാതെ എന്ത് പറയാൻ

    • @suneeshayyappa1895
      @suneeshayyappa1895 3 года назад +2

      കോമഡിക്ക്‌ എന്താ കുഴപ്പം

    • @nithins3612
      @nithins3612 3 года назад +35

      ഇത്ര പുച്ഛമാണെങ്കില് ലോകം full control ചെയ്യുന്ന അല്ലാഹുവിന്റെ മുസ്ലിം മതത്തിലു ചേരു ചേച്ചി.. ഇത്ര പിരിമുറുകി ഹിന്ദു ആയിരിക്കുന്നതിലും നല്ലത് അതല്ലേ.

    • @aswinprakash3372
      @aswinprakash3372 3 года назад +61

      @@nithins3612 പേരും വസ്ത്രവും നോക്കി ആളുകളെ മനസ്സിലാക്കുന്ന ആള് ആണല്ലേ? 🤔
      മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്ക് ആദ്യം..

    • @nithins3612
      @nithins3612 3 года назад +6

      @@aswinprakash3372 രാമനോട് പുച്ഛമാണെന്നു കമന്റ്‌ കണ്ടാൽ ബുദ്ധിയുള്ളവർക്ക് മനസിലാവും പിന്നെ പേര് കണ്ടിട്ട് മുസ്ലിം അല്ല ക്രിസ്ത്യനും അപ്പൊ ഹിന്ദു .. എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത് എന്നല്ലേ ചോദിച്ചോളൂ. അതിനു മോനെന്തിനാ വേറെ ചിന്തിക്കണേ

    • @deepthy7997
      @deepthy7997 3 года назад +41

      @@nithins3612
      ഒരു മണ്ടത്തരം അല്ലെങ്കിൽ മറ്റൊരു മണ്ടത്തരത്തിലേക്ക് പോകാൻ എല്ലാവരുടെയും പേര് nithin. S എന്നല്ലല്ലോ.

  • @aswing2706
    @aswing2706 6 месяцев назад +4

    38:45
    രോമാഞ്ചം🎉🎉.

    • @gooddayindia3553
      @gooddayindia3553 6 месяцев назад +1

      രോമാഞ്ചം ഇണ്ടാക്കിയവൻ ഇപ്പോൾ മൂലെലേക്കു ഒതുങ്ങിപ്പോയി അല്ലെങ്കിൽ ഒതുക്കി 😂

  • @coconutview2866
    @coconutview2866 6 месяцев назад +4

    ചിത്ര എന്ന രാമഭക്ത ഈ വീഡിയോ മുഴുവനായി കണ്ടിരുന്നുവെങ്കിൽ... അവിടെ മരിച്ചു വീണ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് ഒന്നു നോക്കിയിരുന്നുവെങ്കിൽ സ്വന്തം ജന്മസ്ഥലത്തുനിന്നു, ജനിച്ച വീട്ടിൽ നിന്ന്, നാട്ടിൽ നിന്ന് യാതൊരു കാരണവുമില്ലാതെ കൊന്നു കളഞ്ഞ കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാരുടെ ആത്മവിലേക്ക് നോക്കിയിരുന്നെങ്കിൽ,...

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 3 года назад +1

    good research bro

    • @justicemp3200
      @justicemp3200 3 года назад +2

      No research.translation of Anand Patwardhan's work- in the name of Ram

  • @noushad1
    @noushad1 6 месяцев назад +9

    ഇത് സംഘികളെ എന്നും ഉറക്കം കെടുത്തി കൊണ്ടിരിക്കും

  • @sakkeerhussain8429
    @sakkeerhussain8429 6 месяцев назад

    Kk NAIR , ALAPPEY

  • @vivekcv
    @vivekcv 3 года назад +10

    അയോദ്ധ്യ വിധിയെ കുറിച്ച്-സുനിൽ പി ഇളയിടം

    • @hiphens6144
      @hiphens6144 3 года назад

      Enthinu m raman avashyam

    • @hiphens6144
      @hiphens6144 3 года назад

      Enganeyano raman avashayapedunnath. Are konittanelum shethram nirmikkan

  • @joejim8931
    @joejim8931 3 года назад +3

    India need to rewrite the history of India for the survival of 140 crores.

  • @user-ir7lk3hl7h
    @user-ir7lk3hl7h 6 месяцев назад

    ബിജു മോഹൻ 👍👍👍❤️❤️❤️

  • @sanofarsanuu3802
    @sanofarsanuu3802 6 месяцев назад +2

    Babar ram mandir ennariyapedatte

  • @A4tech_Malayalam
    @A4tech_Malayalam 3 года назад +1

    #ABOUTINDIA 😍

  • @nz4377
    @nz4377 6 месяцев назад

    Ennekil nale Ayodhya temple poyi avide palli thanne varum.. insha allha

  • @Itsmerashid3
    @Itsmerashid3 6 месяцев назад +1

    Good 👍👍

  • @Peace-finder
    @Peace-finder 6 месяцев назад +2

    എന്താ നമ്മുടെ രാജ്യം ഇങ്ങനെയല്ലേ. എന്ത് ഭയാനകം😕

  • @gjhsgsh97ab11
    @gjhsgsh97ab11 3 года назад

    Lalu yadav speech missing he gave a awesome speech

  • @aslamchungam8074
    @aslamchungam8074 6 месяцев назад +3

    നീതിയില്ല , നിയമം ഇല്ല, പണത്തിനും അധികാരത്തിനും വേണ്ടി കളിക്കുന്ന ചോരക്കളിയിൽ ദൈവം കാഴ്ചക്കാരനും ഉപകരണവും മാത്രം ആയി മാറുന്ന കാഴ്ച ...

  • @prasanthab8325
    @prasanthab8325 3 года назад

    Just opposite ayi project cheyunna documentaries um available anu

  • @JOSE-tt8tb
    @JOSE-tt8tb 3 года назад +6

    ഗോദ്രയിൽ റെയിവേസ്റ്റേഷനിൽ നിന്നും 100 മീറ്റർ അകലെ സിഗ്നലിൽ ട്രെയിൻ തനിയെ നിന്നതും, ആകാശത്തുനിന്നും തനിയെ കല്ലുമഴ ആ ട്രെയിനിന് മീതേ പെയ്തിറങ്ങിയതും, അതിൽ ഒരു ബോഗിയിൽ ഉണ്ടായിരുന്ന കർസേവകർ തനിയെ തീ കൂട്ടി അതിനുള്ളിലേക്ക് ചാടി മരിച്ചതും ഒക്കെ ചേർത്ത് ഈ ഡോക്യൂമെന്ററിയുടെ ഒരു രണ്ടാം ഭാഗം കൂടി ഇറക്കാമായിരുന്നു. എങ്കിൽ കൂടുതൽ സത്യസന്ധമാകുമായിരുന്നു..😌

    • @justicemp3200
      @justicemp3200 3 года назад

      forensic experts from Gujarat FSL has stated what happened. Do trust the expert opinion:
      frontline.thehindu.com/the-nation/the-puzzle-remains/article9921131.ece

    • @mehaboobnizam7427
      @mehaboobnizam7427 6 месяцев назад

      അങ്ങിനെയല്ല കണ്ണിൽ നേരിട്ട്ക ണ്ടത് മുഴുവൻ കള്ളമായിരുന്നു 😄

    • @ajazasharaf7865
      @ajazasharaf7865 6 месяцев назад

      ഇതുവരെ അത് തീ വെച്ചതാണോ short circuit ആണോ എന്ന് പൂർണമായി ധാരണയില്ല... അതിന് ശേഷം, അതിൽ ഒരു പങ്കും ഇല്ലാത്ത പാവപ്പെട്ട 2000ൽ അതികം പേരെ ക്രൂരമായി കൊന്നതും, പെൺകുട്ടികളെ വാപ്പാടെ മുന്നിലിട്ട് പീഡിപ്പിച്ചതും എന്തിന്, ഗർഭിണിയായ യുവതിയുടെ യോനിയിൽ ശൂലം കുത്തി ഇറക്കിയതും, രാജ്യത്തിലെ ഒരു എംപി യെ പച്ചക്ക് കൊതിച്ചതും കൂടി ഇതിൽ കൂട്ടിച്ചേർക്കണ്ടേ ചെന്നായെ??
      Religions are dangerous, one of the most powerful tools of politicians... It all started from Congress playing along with both muslim and hindu extremists... Rajiv gandhi is personally responsible

    • @ahamedjassim6461
      @ahamedjassim6461 6 месяцев назад

      Kalapam undayal pinne anagne undakum but kalapam thodangiyath aran endan idinde motive athan nokandath

  • @shibili625
    @shibili625 6 месяцев назад +1

    the day of judgment allah take care all best human 😢

  • @ryzindia1883
    @ryzindia1883 3 года назад +11

    ശത്രുഗ്നനൻസിഹ അവൻ രാജ്യ ശത്രു.

  • @unniadhi1792
    @unniadhi1792 6 месяцев назад +3

    ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ വിഡിയോ യൂട്യൂബിൽ നിന്നു നീക്കം ചെയ്യാൻ സാധ്യതയുണ്ട്..
    KR നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ ഡോക്യുമെന്ററി പ്രദര്ശിപ്പിച്ചതിന് BJP സംഘപരിവാർ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു നിർത്തലാക്കി

  • @ashrafcp6887
    @ashrafcp6887 6 месяцев назад

    Annu kolathiya thee innum Anayathe munnottu povunnu.ende shahodari sahodaranmare nidrayil ninnunaroo!🥹

  • @fathima505
    @fathima505 6 месяцев назад +10

    രാമൻ ഇതൊക്കെ കണ്ട് സന്തോഷം ആയി കാണും അല്ലെ

    • @Mohsiy
      @Mohsiy 6 месяцев назад

      Gods nte name paranj kalikkalle..whether it be Allah or Ram

    • @fathima505
      @fathima505 6 месяцев назад

      @@Mohsiy അപ്പോ god ൻ്റെ പേര് പറഞ്ഞ് vote വാങ്ങാൻ പറ്റുമോ?..കലാപം ഉണ്ടാകാൻ പറ്റുമോ... വേറെ മതത്തീൽ പെട്ടവരെ കൊല്ലാൻ പറ്റുമോ.. അങ്ങനെ കുറെ...അപ്പോ ഇതൊക്കെ god ന്ന് ഇഷ്ടപ്പെടുമോ..???

    • @aswing2706
      @aswing2706 6 месяцев назад +2

      വല്ലവൻ്റെയും അമ്പലം പൊളിച്ച് ഹുങ്ക് കാണിക്കാൻ പോയപ്പോ ഓർക്കണം ആയിരുന്നു.

    • @Mohsiy
      @Mohsiy 6 месяцев назад

      @@aswing2706 history nokkiyal aarum innocent alla bro.. so forget it

    • @Athyuldc
      @Athyuldc 6 месяцев назад

      ബാബർ എന്നാ ആദ്യ കാല ജിഹാദിക്ക് രാമന്റെ ക്ഷേത്രം പൊളിക്കുമ്പോൾ ഓർമ ഇല്ലായിരുന്നോ തലമുറക്ക് ഇപ്പുറം ഹിന്ദുക്കൾ അത് തിരിച്ചു പിടിക്കും എന്ന്

  • @najeebnass2714
    @najeebnass2714 6 месяцев назад

    ഗ്രേറ്റ്‌ ഡോക്യൂമെന്ററി ❤️

  • @sosammathomas1525
    @sosammathomas1525 3 года назад +2

    In Sri Lanka Isis destroyed 5 churches..Happening all over the world.Love each other help each other.Do not hurt each other.

  • @sameeraboobacker7259
    @sameeraboobacker7259 3 года назад

    Mattullavar evide ethi. Namukk parayaam jaiiiii sreeraam.
    Poree

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 3 года назад +7

    ഇതിൽ മോങ്ങിജിയില്ലല്ലോ...😭😥😢
    പുള്ളി ഇണ്ടായിരുന്നേൽ ഒറ്റ തള്ളിൽ ബാബരി മസ്ജിദ് തകർന്നു പോയേനെ വെറുതെ കുറെ കർസേവകരെ സംഘടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു....😒😒😒