'ബാബരി മസ്ജിദിന് താഴെ ക്ഷേത്രമായിരുന്നില്ല'; ASI റിപ്പോർട്ടിൽ സംഭവിച്ചതെന്ത് ? | Babri Masjid

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #babrimasjid #ramtemple #ayodhya #nmp
    ബാബരി മസ്ജിദിന് താഴെ ക്ഷേത്രത്തിന്റെ തെളിവുകൾ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ എ.എസ്.ഐ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് 2003 ആഗസ്റ്റിലാണ് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. 574 പേജുകൾ വരുന്ന ദീർഘമായ റിപ്പോർട്ടായിരുന്നു അത്.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 893

  • @ryzindia1883
    @ryzindia1883 9 месяцев назад +119

    ബാബ്‌രി മസ്ജിദിൽ അടിയിൽ അമ്പലം ഉണ്ടെന്ന് തെളിവില്ല
    പക്ഷെ ഇന്ന് അമ്പലത്തിൻ അടിയിൽ പള്ളിയുണ്ടന്ന് തെളിവുണ്ട്.❤

    • @keralander743
      @keralander743 9 месяцев назад

      വരത്തൻ ഹിന്ദു രാജ്യത്തെ ആക്രമിച്ച് പള്ളിയുണ്ടാക്കി ഇവിടെയുള്ള കുറെ ഹിന്ദുക്കളെ മതവും മാറ്റി എന്നിട്ട് എത്രനാൾ കഴിഞ്ഞിട്ടാണ് അത് പൊളിക്കപ്പെട്ടത് മുഹമ്മദ് ജനിച്ച സ്ഥലമൊന്നുമല്ലല്ലോ ഇനി കാര്യങ്ങൾ ഹിന്ദുക്കൾ തീരുമാനിക്കും

    • @kairunisa3940
      @kairunisa3940 9 месяцев назад +4

      Allahu akbar

    • @sajeeshp2938
      @sajeeshp2938 9 месяцев назад +2

      തെളിവുണ്ട് കോയ

    • @indrajithvs4110
      @indrajithvs4110 9 месяцев назад

      Kodathiyude vithiyum kittiya thekivukalum net ill nokkiya kittum eduthu nokku... Otta POV ill nokkiyal bhakki ullathu vishwasikkan budhimuttanu... Athanu anthamaya vishwasam

    • @aswathysuraj5222
      @aswathysuraj5222 9 месяцев назад

      Pinne ASI paranjath enthuvado

  • @vijay-fn6tx
    @vijay-fn6tx 9 месяцев назад +102

    ഇവരുടെ കരച്ചിൽ കേൾക്കാൻ ഇവിടെ ആരുമില്ലേ 🫤

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 9 месяцев назад +5

      പൊളിച്ചു എന്ന് വാദിക്കുന്ന റാം മന്ദിർ ആര് പണിതു??

    • @historyempire7706
      @historyempire7706 9 месяцев назад +1

      😂​@@ahamad-jt2yq3ui1n

    • @VaishnavRohan
      @VaishnavRohan 8 месяцев назад

      ​@@ahamad-jt2yq3ui1n രാമൻ ജനിച്ചത് 5114 BC യിലാണ്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആര് ക്ഷേത്രം കെട്ടി എന്ന് റെക്കോർഡ്സ് ഉണ്ടാവില്ല. ബാബർ 1528AD യിലാണ് മസ്ജിദ് പണിതത്. ക്ഷേത്രം പൊളിച്ചതും തെറ്റ് പള്ളി പൊളിച്ചതും തെറ്റ്. ക്ഷേത്രം വന്ന സ്ഥിതിക്ക് പള്ളിയും വരട്ടെ

    • @vmafarah9473
      @vmafarah9473 8 месяцев назад

      @@ahamad-jt2yq3ui1n റാം thanne.

    • @sayaannarose
      @sayaannarose 8 месяцев назад

      😂

  • @NSK1127
    @NSK1127 9 месяцев назад +175

    1510 ൽ അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന് സിഖ് ആത്മീയ ആചാര്യൻ ഗുരുനാനാക്കിൻ്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. സുപ്രീം കോടതി ഇത് പ്രധാന തെളിവായി എടുത്തിട്ടുണ്ട്

    • @indian7736
      @indian7736 9 месяцев назад +55

      അതുമാത്രമല്ല, ആര്‍ക്കിയോളജിക്കല്‍ സര്‍വേയില്‍ അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, അതില്‍ ഒരംഗം കേരളക്കാരനായിരുന്ന അന്യമതവിശ്വാസിയായിരുന്നു...

    • @yahiya.p6416
      @yahiya.p6416 9 месяцев назад

      അന്യ മത വിശ്വാസിയായ മദർ ചൂത് ​@@indian7736

    • @ckv1893
      @ckv1893 9 месяцев назад +13

      My friend ...Nothing means nothing ....Political stunt ....Oru avashishtavum avidunnu kittiyittilla

    • @Fine-fm1kh
      @Fine-fm1kh 9 месяцев назад +6

      ​@@ckv1893ഇല്ലേ ഇല്ലെങ്കിൽ പോയി ommbu

    • @khalidmanakkadavan
      @khalidmanakkadavan 9 месяцев назад

      Nsk1127 എന്നിട്ടെന്താ അവർ പബ്ലിക്കിൽ വന്ന് തെളിവ് കാണിക്കാത്തത്. അങ്ങനെയൊരു തെളിവുണ്ടെങ്കിൽ പബ്ലിക്കിൽ വന്നു കാണിക്കേണ്ടേ. എങ്ങനെ കാണിക്കാനാ. ഒരു തെളിവുണ്ടായിട്ട് വേണ്ടേ. അങ്ങനത്തെ ഒരു തെളിവ് കോടതി ഉണ്ട് എന്ന് പറഞ്ഞിട്ടും കൂടി ഇല്ല
      . പിന്നെ നിനക്ക് എവിടുന്ന് കിട്ടി സങ്കി കുട്ടാ ഇമാതിരി വർത്തമാനം.,.. #####&%₹#🥾🥾👅👅

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 9 месяцев назад +60

    കുറച്ചു കൂടി കഴിഞ്ഞാൽ ഭാരതത്തിൽ ആണ് ബാബർ ജനിച്ചത് എന്നും ചരിത്രം പഠിക്കേണ്ട അവസ്ഥയിൽ എത്താതിരുന്നാൽ മതിയായിരുന്നു. AD 1025ൽ സോമനാഥ ക്ഷേത്രം കൊള്ളയടിച്ചത് ആരായിരുന്നു എന്ന് കൂടി പറയൂ 👍

    • @rafeequech
      @rafeequech 9 месяцев назад

      Annathe sangikal avarkkalle ambalathil thooraanum sabarimalayil pinthirinju nikkaanum ariyoo

    • @rafeequech
      @rafeequech 9 месяцев назад

      Ad 1025 naanamille 😂😂

    • @SREELEKHAVIJAY2024
      @SREELEKHAVIJAY2024 9 месяцев назад +12

      @@rafeequech സ്കൂളിൽ പഠിക്കാത്തതിന്റെ കുറവ് ആണ് 👍

    • @SREELEKHAVIJAY2024
      @SREELEKHAVIJAY2024 9 месяцев назад +4

      @@rafeequech 1. സംഘി എന്ന പദം മലയാളം നിഘണ്ടുവിൽ ഇല്ല.

    • @Johnsbwoy
      @Johnsbwoy 9 месяцев назад +1

      ​@@SREELEKHAVIJAY2024ഏത് ചാപ്റ്റർ ഏത് ക്ലാസ്സ്‌ അത് കൂടി പറയ്

  • @sounds-my1gg
    @sounds-my1gg 9 месяцев назад +5

    ജയ് ശ്രീ രാം🙏🏼🙏🏼❤️❤️❤️❤️❤️❤️❤️ മതം മാറ്റം ഭാരതത്തിൽ സംഭവിക്കുന്നതിനു മുൻപ് വരെ..ഭാരതത്തിലെ മുസ്ലിംസിന്റെ പൂർവികർ എല്ലാവരും സനാതന ധർമ്മം ആചരിച്ചു പോയവർ ആയിരുന്നു 🙏🏼🙏🏼❤️❤️❤️ ഇപ്പോഴുള്ള തലമുറയ്ക്ക് ധൈര്യമായി തിരിച്ചു സനാതനധർമ്മത്തിലേക്ക് വരാനായി സാധിക്കും ❤️❤️❤️🙏🏼🙏🏼 എല്ലാ മുസ്ലിം സമുദായത്തിലെ സഹോദരന്മാരെയും സഹോദരിമാരെയും സനാതന ധർമ്മത്തിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🏼🙏🏼❤️❤️❤️

  • @manindisguise-j1v
    @manindisguise-j1v 9 месяцев назад +49

    ഇനിയും ഇതുപോലെ തിരിച്ച് പിടിക്കാനുള്ളത് ഗ്രീക്ക് ഓർത്തഡോക്സ് പള്ളി ആയിരുന്ന ഹാഗിയ സോഫിയ ആണ്.

    • @joanamaten1317
      @joanamaten1317 9 месяцев назад +4

      അടുത്ത് ജറുസലേമിൽ കാണാം.....

    • @JAkc1291
      @JAkc1291 9 месяцев назад +1

      Sankisthan ആണ് എന്ന് കരുതി തുർക്കിയിൽ പോയി കളിച്ചാൽ ക്രസങ്കി നിന്റെ അടുപ്പ് ഊരും
      ഹാഗിയ സോഫിയ പൊളിച്ചു കളഞ്ഞു ഇരുന്നങ്കിൽ നീ ഒക്കെ ഇപ്പോൾ മോങ്ങുമോ..

    • @manindisguise-j1v
      @manindisguise-j1v 8 месяцев назад

      @@JAkc1291 വെറുതെയല്ല സുടാപ്പി നിൻ്റെയൊക്കെ പൂബറി പൊളിച്ച് അവന്മാർ അമ്പലം ആക്കിയത്. മറ്റു മതക്കാരുടെ ആരാധനാലയം പിടിച്ചെടുത്ത് നിൻ്റെയൊക്കെ തീവ്രവാദ കേന്ദ്രം ആക്കുന്നത് മമ്മദിൻ്റെ കാലം മുതൽ ഉള്ളതാണല്ലോ. ചെയ്തതിന് ഒക്കെ തിരിച്ച് കിട്ടുന്നു എന്ന് വിചാരിച്ചാൽ മതി. ഇനിയും ഗ്യാൻ വാപി, മധുര, കാശി അങ്ങനെ എത്രയെണ്ണം പൊളിയാൻ കിടക്കുന്നു.

    • @Bibin2083
      @Bibin2083 8 месяцев назад +1

      ​@@JAkc1291അമ്പലങ്ങൾ പൊളിച്ചു കളഞ്ഞത് കൊണ്ടല്ലേ ഹിന്ദുക്കൾ ഇപ്പോൾ ഇരുന്ന് മോങ്ങേണ്ടിവന്നത്😆

    • @bharathmahan14252
      @bharathmahan14252 8 месяцев назад

      ​@@JAkc1291 ഷുഡാപി അതും തിരികെ പിടികും നി മോങണ്ട 😂😂

  • @human9438
    @human9438 9 месяцев назад +5

    ഇപ്പോഴും ഉത്തരം കിട്ടാത്ത ചില കാര്യങ്ങൾ അതായത് 500 വർഷം മുൻപ് ആണ് ക്ഷേത്രം തകർത്തു പള്ളി പണിതത് എന്നാണ് പറയുന്നത് അതായത് മുഗൾ ഇന്ത്യ അടക്കി ഭരികുന്ന സമയത്ത് അങ്ങനെ. എങ്കിൽ മുഗൾ ഭരണം ഇന്ത്യൽ അവസാനിച്ചപ്പോൾ എന്ത് കൊണ്ട് ആ സമയത്തുള്ള മാറാട്ട empire ആ സ്ഥലം പിടിച്ചെടുക്കാൻ അല്ലങ്കിൽ അത് തിരിച്ചു അമ്പലം ആകാൻ നോക്കിയില്ല ഓർക്കണം 144 വർഷം ആണ് മാറാട്ട empire ഇന്ത്യൽ ഉണ്ടായിരുന്നത് അല്ലാണ്ട് ഒന്നോ രണ്ടോ വർഷം അല്ല ശിവാജി മഹാരാജ് പോലും ഒരു കടുത്ത ഹിന്ദു മത വിശ്വാസി ആയിരുന്നു അദ്ദേഹവും ശേഷം വന്ന എല്ലാ മാറാട്ട രാജകന്മാരും എന്നാൽ ഇവരുടെ ചരിത്രത്തിൽ എവിടെയും അങ്ങനെ ഒരു പള്ളി അല്ലങ്കിൽ ക്ഷേത്രം ഉള്ള കാര്യം പോലും പറയുന്നില്ല ശേഷം അവരുടെ കാല ശേഷം 100 വർഷം ഇപ്പുറം ഉള്ള ഹിന്ദുക്കൾക് എങ്ങനാ അവിടെ ഒരു അമ്പലം ഉണ്ടായിരുന്നു എന്ന് എങ്ങനാ മനസിലായി അതിനു മുൻപ് ബ്രിട്ടീഷ്‌ കാർ ഇന്ത്യ ഭരിക്കാൻ വരുന്ന മുൻപ് വരെ ഇന്ത്യ ഭരിച്ച മാറാത്തകർ അറിയാത്ത കാര്യം എങ്ങനാ 100 കൊല്ലാം കയിഞ്ഞ് വന്ന ഹിന്ദുക്കൾ അറിഞ്ഞു ഇതിൽ നിന്ന് തന്നെ മനസിലാക്കികൂടെ അവിടെ പള്ളി വന്നത് അമ്പലം പൊളിച്ചു അല്ല എന്ന് അങ്ങനെ ആണെങ്കിൽ ഇന്ത്യ 90% കൈയിൽ ആക്കിയ മാറത്തകർ അത് വെറും ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചു പിടിക്കുമായിരുന്നു കാരണം മുഗൾ ഭരണത്തെ പോലും പലതവണ മുട്ട് കുതിച്ച ആൾകാർ ആണ് മാറാത്തകർ പക്ഷെ അവർ അങ്ങനെ അവിടെ അമ്പലം ഉള്ള കാര്യം അറിഞ്ഞില്ല?
    പിന്നെ പള്ളിയിൽ നിന്നു അമ്പലത്തിന്റെ ആണെന്നുള്ള കുറച്ചു കാര്യം കിട്ടി എന്ന്പറഞ്ഞ് വരുന്നവരോട് 1949 അവിടെ വിഗ്രഹം കൊണ്ട് വെച്ച ആൾകാർക് ആണോ അവിടെ തൂണിലും കൊത്തുള്ള തൂൺ അത് പോലെ പേരുകൾ ഉള്ള ശീലക പിന്നെ പാമ്പിന്റെ പോലുള്ള ചെറിയ വിഗ്രഹം എല്ലാം കൊണ്ട് വെക്കാൻ പാട് 😂 അത് പോലെ സരസ്വതി ദേവിയുടെ മുഖമ് മർച്ച ഒരു വിഗ്രഹം കൂടി കിട്ടി എന്നും പറഞ്ഞു എനിക്ക് പറയാൻ ഉള്ളത് മുസ്ലിം ഒരിക്കലും വിഗ്രഹം ആരാധിക്കുകയില്ല അത് ഹറാം ആണ് അത് ഉള്ള സ്ഥലത്ത് നിന്ന് നിസ്കരിച്ചാൽ പോലും അത് സ്വീകരിക്കുകയില്ല അങ്ങനെ ഉള്ളപ്പോൾ അമ്പലം പൊളിച്ചാണ് പള്ളി പണിത എങ്കിൽ അവർ ഒരിക്കലും ആ വിഗ്രഹം അവിടെ പള്ളിയിൽ അല്ലങ്കിൽ പള്ളിയുടെ അടിയിൽ തറയിൽ ഇട്ട് പള്ളി പണിയാൻ നോക്കില്ല കാരണം വിഗ്രഹം അവിടെ ഉണ്ടങ്കിൽ നിസ്കാരം സ്വീകരിക്കുകയില്ല എന്ന് മുസ്ലിമിന് നല്ലവണ്ണം അറിയാം ഇതിൽ നിന്നും മനസിലാക്കികൂടെ അതെല്ലാം അവിടെ കൊണ്ട് ഇട്ടതാണ് എന്ന്

    • @Filmyreeloaded
      @Filmyreeloaded 8 месяцев назад +1

      Bro think what this kerala mapra saying is truth bro just to know the problems started since temple demolished somany people died lakhs of people ath report cheyyan mediaone,secret agent,mallu analyst illarunnu

    • @moderntaileworkkerala7094
      @moderntaileworkkerala7094 8 месяцев назад +1

      Mairan

    • @human9438
      @human9438 8 месяцев назад +1

      @@moderntaileworkkerala7094 നിന്റെ കാര്യം എന്നോട് എന്തിനാ പറയുന്ന

  • @adhil552
    @adhil552 9 месяцев назад +46

    മതം ഏതുമായിക്കോട്ടെ മനുഷ്യൻ നന്നായാൽമതി
    (ശ്രീനാരായണഗുരു🥲

    • @debikatai2625
      @debikatai2625 9 месяцев назад +4

      നന്നാവില്ല

    • @shakeermaxima
      @shakeermaxima 9 месяцев назад +6

      ​@@debikatai2625
      💯👌, അതിൻ്റെ തെളിവാണ് ഇന്ത്യ.

    • @cautionB0SS
      @cautionB0SS 9 месяцев назад +1

      @shakeermaxima9764 pinne athinu ethireyulla theliv pakisthan avum alle

    • @user-fu7mk6ge8u
      @user-fu7mk6ge8u 8 месяцев назад

      Ok sir

    • @ashlybose2318
      @ashlybose2318 8 месяцев назад

      ​@@shakeermaxima ninku nanam indo daa mathr rajyathe akshepikaan.
      Swantham mathavine thalli paranjaa nine oru deivavum swikarikilaa

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 8 месяцев назад +2

    ഗ്യാൻ വ്യാപി ക്ഷേത്രം തകർത്ത് പണിതതാണ് മഥുരയും അങ്ങിനെ തന്നെ പിടിച്ചതെല്ലാം തിരിച്ചു കൊടുക്കണം

  • @entekeralam2284
    @entekeralam2284 9 месяцев назад +1

    ആ ഉസ്ബാകിസ്താൻ കാരൻ ബാബർ... പലരുടെയും കാരണവർ... ഭാരതീയരുടെ എല്ലാവരുടേയും ദൈവം ആണ് ശ്രീ രാമൻ...

  • @newsify24Live
    @newsify24Live 9 месяцев назад +2

    ദാരിദ്രംന്റെയും പട്ടിണിയുന്ടെയും തൊഴിലില്ലാമയുടെയും ജീവിത അവസ്ഥയിലേക്ക് തള്ള പെട്ട ഒരു ജനതയുടെ മുമ്പിൽ വ്യാജമായ അഭിമാന ബോധവും വാജ്യമായാ ലോക അന്തസ് ഉണ്ടാക്കുകയാണ് ഞാൻ വിശ്വഗുരു വിശ്വ ഗുരുവിന്റെ രാജ്യത്തിന് വിശ്വം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു ക്ഷേത്രം അതാണ് അയോദ്ധ്യ രാമക്ഷേത്രം കൊണ്ട് ബിജെപി ലോകത്തിനു കാണിച്ചു കൊടുക്കുന്നത് പട്ടിണി കിടക്കുന്ന രാജ്യം വിശക്കുന്ന രാജ്യം പോഷക ആഹാരം പോലും കിട്ടാത്ത ഏറ്റവും കൂടുതൽ വിളർച്ച ബാധിച്ച സ്ത്രീകൾ കുട്ടികളും ഉള്ള ഈ രാജ്യം ബൗതീക യാദർഥ്യങ്ങളെ മറച്ചു വച്ച് ഒരു രാമക്ഷേത്രം ഉണ്ടാക്കി ലോകത്തിന്റെ മുന്നിൽ അഭിമാനം കാണിക്കുന്നു

  • @Cskbnnnm
    @Cskbnnnm 9 месяцев назад +44

    Dr Muhammed told that was an temple.. ❤❤❤❤❤

    • @muhammedfaisalka1019
      @muhammedfaisalka1019 9 месяцев назад +3

      Who is he? Is your father!

    • @Ninja_99890
      @Ninja_99890 9 месяцев назад

      ​@@muhammedfaisalka1019ഏതെങ്കിലും ആളിന്റെ പേര് പറഞ്ഞാൽ അത് മറ്റുള്ളവരുടെ തന്ത ആയിട്ട് തോന്നുന്നത് നിനക്ക് സ്വന്തമായി ഒരു തന്ത ഇല്ലാത്തോണ്ടാ 😂

    • @ajaykk3518
      @ajaykk3518 9 месяцев назад +18

      ​@@muhammedfaisalka1019alla ninta ummana panniyon

    • @arjunsheen
      @arjunsheen 9 месяцев назад +4

      ​@@muhammedfaisalka1019 Archeologist who is part of Ayodhya Survey.

    • @akshaykadappayil9263
      @akshaykadappayil9263 9 месяцев назад +4

      @@muhammedfaisalka1019don’t cry bro

  • @ForGood-lq5ci
    @ForGood-lq5ci 9 месяцев назад +1

    അത് അയോധ്യ ആണ്. രാമായണത്തിലെ അയോധ്യ. അവിടെ ഹിന്ദുക്കൾക്ക് പുണ്യഭൂമി ആണ്. ബാബരി മസ്ജിദ് പണിഞ്ഞതാരാ = ബാബർ. അങ്ങേരു അമ്പലം പൊളിച്ചു. ഇന്നുള്ളവർ പള്ളിയേ കണ്ടിട്ടുള്ളു. അമ്പലത്തെ കുറിച്ച് ആർക്കും അറിയണ്ട. അതും ഭഗവാൻ ജനിച്ച മണ്ണ്. പ്രവാചകൻ പറഞ്ഞ അതും പ്രൂഫില്ലാതെ എല്ലാം നിങ്ങൾക്ക് വിശ്വാസം. പ്രത്യക്ഷത്തിൽ കാണുന്ന കണ്ട സത്യം അത് നിങ്ങൾക്ക് കേൾക്കുകയെ വേണ്ടല്ലേ

  • @forunforus
    @forunforus 9 месяцев назад +21

    Good report.
    തലച്ചോർ ഉള്ളവർക്ക് മനസ്സിലാകും. ഇല്ലാത്തവർ കിടന്ന് ചിലക്കും.

    • @justfortimepass946
      @justfortimepass946 9 месяцев назад +2

      Correct, Jai Sri Ram.

    • @forunforus
      @forunforus 9 месяцев назад

      @@justfortimepass946 😄

    • @jitheshp2243
      @jitheshp2243 9 месяцев назад

      Njngllkume thalachore unde mahanee kooduthall ange padipikalle😂

  • @udaya9902
    @udaya9902 8 месяцев назад

    ഓരോ ദിവസവും പേപ്പർ എടുത്തു നോക്കിയാൽ ആത്മഹത്യയാണ് അങ്ങനെയുള്ളവരെ സഹായിക്കാൻ വല്ല ഒരു സഹായനിധി ഉണ്ടാക്കുകയാണെങ്കിൽ ജാതിഭേദം ഇനി എല്ലാവർക്കും സഹകരിച്ച മുന്നോട്ടുപോകാംരാജ്യത്തെ ഇതു പറഞ്ഞുള്ള കുത്തിതിരിപ്പ് ആവശ്യം നമ്മുടെ നാടിൻറെ വികസനത്തെപ്പറ്റി പറയൂ ഈ നാട്ടിൽ തൊഴിലില്ലാത്തവർക്ക് തൊഴിലുടമ എന്ന കാര്യങ്ങളെപ്പറ്റി പറയുംആയിരം ക്ഷേത്രങ്ങൾ ഇതുപോലെ തകർത്തുകളഞ്ഞ ചുറ്റുമുണ്ട് നിങ്ങൾ എന്തിൻറെ കേടാ ഇങ്ങനെ കുത്തിതിരിപ്പ് മായി വരുന്നത്അവിടെയുള്ള എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളും ഒറ്റക്കെട്ടായി ക്ഷേത്രം പണിയാൻ സമ്മതിച്ചു, അത് അവിടെ ഉയർന്നു.എന്തുതന്നെയായാലും ഹിന്ദുക്കൾ മാത്രമുണ്ടായ രാജ്യത്ത് അവരുടെ സംഭാവനയായിരുന്നു ഓരോ പള്ളികളും എന്നുള്ളത് മനസ്സിലാക്കുകഉദാഹരണം ചേരമാൻ പള്ളി തന്നെ

  • @narayananpv4210
    @narayananpv4210 9 месяцев назад +16

    കേസ്‌ കൊടുത്തവർക്ക് പരാതിയില്ല, സന്തോഷം മാത്രം. പുറമെ നിന്നുള്ളവർക്കാണ് പ്രശ്നം.
    ഇന്നലത്തെ മാതൃഭൂമി ഒന്നാം പേജിൽ ബുഹാരിയുടെ varth🎉മീഡിയ വൺ എവിടെ കാണാൻ

  • @JoTk-he5lc
    @JoTk-he5lc 9 месяцев назад +48

    ഹാഗിയ സോഫിയ പള്ളി മസ്ജിദ് ആക്കിയപ്പോൾ പോപ്പ് ഫ്രാൻസിസ് പറഞ്ഞത് ഓർമ്മകൾ വേണം 😂😂😂😂

    • @creed2b-hm4ko
      @creed2b-hm4ko 9 месяцев назад +4

      എന്താണ് പറഞ്ഞത് ഇസ്താംപൂൾ കോൺസ്റ്റാൻറിനോപിൾ ആക്കിയത് ക്രിസ്ത്യാനികളല്ലെന്നാണോ
      അതോ ക്രിസ്ത്യാനികളുടെ കർത്താവിനെ ജൂതൻമാർ വധിച്ചു എന്നോ !

    • @joanamaten1317
      @joanamaten1317 9 месяцев назад

      @@creed2b-hm4ko അടുത്ത് ജറുസലേമിൽ കാണാം.....

  • @real-man-true-nature
    @real-man-true-nature 9 месяцев назад +2

    സരയൂ നദിക്കരയിൽ പോയിരുന്ന് കരയു' ശ്രീരാമൻ കൂടെയുണ്ട്

  • @vishnukp876
    @vishnukp876 9 месяцев назад +49

    അമ്പലം പൊളിച്ചു ഉണ്ടാക്കിയ പള്ളിയും പള്ളി പൊളിച്ചു ഉണ്ടാക്കുന്ന അമ്പലവും അങ്ങനെ പണ 😂🤭

    • @Shihabvp564
      @Shihabvp564 9 месяцев назад +1

      Ennu Lingam kondu poyi vecha chaanaka teams😂

    • @shabilmm5137
      @shabilmm5137 9 месяцев назад +1

      ​@@Shihabvp564Jai lingam😂

    • @noushadnoushar8186
      @noushadnoushar8186 9 месяцев назад +1

      പള്ളി പറമ്പിലെ മേൽകൂര

  • @fithraglobal-df7yi
    @fithraglobal-df7yi 9 месяцев назад +181

    അവിടെ ഏതെങ്കിലും കാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെങ്കിൽ ആ സ്ഥലം ഒരിക്കലും മുസ്‌ലിംകൾക്ക് വേണ്ട, പക്ഷേ അവിടെ ബാബരി പള്ളിയുണ്ടായിരുന്നു എന്ന് ഇന്ന് ഭൂമിയിലുള്ള എല്ലാവർക്കും പകൽപോലെ വ്യക്തമായി അറിയാം, പറഞ്ഞുവരുന്നത് അവിടെ ക്ഷേത്രമല്ല പള്ളിയായിരുന്നു നിലനിന്നതിരുതെങ്കിൽ തീർച്ചയായും അതെത്രകാലം കാത്തിരിക്കേണ്ടിവന്നാലും വീണ്ടും അത് മസ്‌ജിതായി പരിണമിക്കും, ഇൻശാ അല്ലാഹ്

    • @Fein811
      @Fein811 9 месяцев назад +47

      Oombum poda maire

    • @GURDIANS_OF_GOD
      @GURDIANS_OF_GOD 9 месяцев назад

      ഇസ്ലാം - ഭൂമി പരന്നതാണ്ഇസ്ലാം-കിൽ ലിസിയാർഡ്🦎 അള്ളായിൽ നിന്ന് വില ലഭിക്കാൻ 5💰ഇസ്ലാം-സ്ത്രീ പുരുഷന്മാരുടെ കാർഷിക ഭൂമിയാണ്🧕🤰ISALM-സൂര്യൻ ഭൂമിയിലൂടെ കറങ്ങുന്നു

    • @aneeshrevi6382
      @aneeshrevi6382 9 месяцев назад

      അവിടെ ഇസ്ലാമില്ല പിന്നെ എങ്ങനെയാണ് പള്ളിയുണ്ടാവുന്നത്. ഇസ്ലാം ഉണ്ടായിട്ടു തന്നെ 1500 വർഷമേ ആയിട്ടുള്ളൂ. ഇന്ത്യയിൽ വന്നിട്ട് കുറച്ച് കാലവും

    • @Falanax
      @Falanax 9 месяцев назад

      ആദ്യം മക്കയിലെ കഅബ ബഹു ദൈവ വിശ്വാസികൾക്ക് തിരിച്ചു കൊടുക്കുക.
      മമ്മദിന് അല്പമെങ്കിലും ഉളുപ്പുണ്ടായിരുന്നെങ്കിൽ ആ പാവങ്ങളെ കൊന്നു കോല വിളിച്ചു ആ സ്ഥലം പിടിച്ചെടുക്കുമായിരുന്നോ? ഇന്ന് ലോകം മുഴുവൻ മുസ്ലിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ തുടക്കം അവിടെ നിന്നുമല്ലേ?

    • @entekeralam2284
      @entekeralam2284 9 месяцев назад +23

      ഉറുദുകാനെ പറഞ്ഞു മനസിലാക്കികൊടുക്കാൻ ശ്രമിക്കൂ.... ഹഗിയ സോഫിയ വിട്ടു കൊടുക്കാൻ... അങ്ങേര് ചെയ്തത് തെറ്റ് ആണെന്ന് ആരെങ്കിലും ധൈര്യമായി പറയൂ

  • @AkaliMakali-kh6mw
    @AkaliMakali-kh6mw 9 месяцев назад +2

    ബാബർ ജനിച്ചത് കേരളത്തിൽ ആയിരുന്നു 😂😂

  • @vinilva2296
    @vinilva2296 9 месяцев назад +3

    മുഗള്ളർ ഇന്ത്യയിൽ വരുമ്പോൾ എത്രയോ ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്

  • @Nobody...123
    @Nobody...123 9 месяцев назад +1

    മോൾക്കൊരു സന്തോഷ വാർത്ത വായിക്കാനവസരമുണ്ട്; ഇറാനെ ലക്ഷ്യമാക്കി ബോംബറുകൾ പറക്കാൻ തുടങ്ങുന്നു🕵️🎁

  • @ഊർജചികിത്സമരുന്നുകളോട്വിട

    ഇനി ഒരു ബാബർ വരില്ല 🔱

  • @sreeks7304
    @sreeks7304 9 месяцев назад +59

    ഹിന്ദു സ്റ്റാഫിനെ വച്ച് വെറുപ്പിക്കാൻ ശ്രമിക്കുന്ന മീഡിയ വണ്ണിന്റെ ഗതികേട്...😂

    • @AzeezTk-bk5kf
      @AzeezTk-bk5kf 9 месяцев назад +2

      യു... Not ഹിന്ദു.. Rss സങ് ബിജെപി..

    • @AzeezTk-bk5kf
      @AzeezTk-bk5kf 9 месяцев назад +8

      പള്ളിപ്പറമ്പിൽ ശ്രീ രാമൻ...

    • @georgehaari
      @georgehaari 9 месяцев назад

      കാശ്മീരി പണ്ഡിതുക്കളുടെ കാര്യം പറഞ്ഞു നീ കുറെ കരഞ്ഞു മെഴുകിയത് അല്ലെ.. ഇനിയും കരയിക്കൻ മുസ്ലിംകൾക്ക് അറിയാഞ്ഞിട്ട് അല്ല... നിന്റെ 5 തല മുറ കഴിഞ്ഞാലും പിന്നെ ആ കരച്ചിൽ നിർത്തില്ല 🤣🤣... അതാണ് സന്ദന ചാമന മതയോളി വെറുതെ വിട്ടത്

    • @XYZ-ABC-k3u
      @XYZ-ABC-k3u 9 месяцев назад

      ഇടതും വലതും മത്സരിച്ചു ഇസ്ലാമിക പ്രീണനം നടത്തുകയാണ്... കേരളത്തിൽ യുഡിഫ് ഭരിച്ചപ്പോൾ എല്ലാ പ്രാവശ്യവും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് മുസ്ലിം ലീഗ് ആണ്, അവർ ഖുർആൻ പാരായണം പോലും മത്സരവിഷയം ആക്കി... ബൈബിൾ പാരായണമോ, രാമായണം പാരായണമോ കൊണ്ട് വന്നില്ല... കമ്മികൾ സ്വന്തം മകളെ തന്നെ മുഹമ്മദീയന് കാഴ്ച്ച വച്ചു പ്രീണനം നടത്തുന്നു... ഇഫ്താർ വിരുന്നു സംഘടിപ്പിക്കുന്നു,എന്നിട്ടും ഉളുപ്പില്ലാത്ത ജാതികൾ...

    • @djj075
      @djj075 9 месяцев назад +2

      @@AzeezTk-bk5kfJai Shri Ram

  • @shamnad1223
    @shamnad1223 9 месяцев назад +1

    അങ്ങനെ ജി യും കൂട്ടരും ശ്രീരാമനെ പള്ളിപ്പറമ്പിൽ കൊണ്ടാക്കി... 😁😁

  • @haridasanvt1699
    @haridasanvt1699 9 месяцев назад +28

    റിപ്പോർട് മീഡിയ വൺ അല്ല പരിശോധിക്കേണ്ട ആവശ്യമില്ല???

    • @mariyammariyam4070
      @mariyammariyam4070 9 месяцев назад +2

      സംഘ ചാനലുകൾ പറയാത്തത് ആര്ക്കും പറിയാന് പറ്റില്ലേ

    • @rono577
      @rono577 9 месяцев назад +2

      വിസർജനത്തേക്കാൾ എത്രയോ ബേധം

  • @Bharath1st
    @Bharath1st 9 месяцев назад +76

    ഒരു ഹിന്ദു പെണ്ണിനെ കൊണ്ടു പാലാ കളവും പറയിക്കുന്നു

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 9 месяцев назад +7

      പേര് കൊണ്ട് ആരും മതവിശ്വാസി ആകില്ല

    • @anishb9216
      @anishb9216 9 месяцев назад

      Supriye kondu verette

    • @travalfishtec275
      @travalfishtec275 9 месяцев назад

      2003ആർക്കിയോളജി റിപ്പോർട്ട്‌ ഒരു മുസ്ലിം മലയാളി യും ഉണ്ട്,,, മനോരമ ചാനൽ ഇന്റർവ്യു ഉണ്ട്... പള്ളി പണിത തൂണുകളിൽ പൂർണകുമ്പം,,എട്ട് ദളങ്ങൾ ഉള്ളത് കണ്ടെത്തി,,,,,,,,, അത് ഹൈന്ദവ ആരാധന ആണ്,,,,, രണ്ട് ശിലാ ഫലകങ്ങൾ ഒന്ന് പത്തു തല ഉള്ള ആളെ വദിച്ച ആളുടെ ശ്രീ രാമന്ടെ,,,, ബാലിയെ നിഗ്രഹിച്ച ആളുടെ ശ്രീറാം എന്നും,,,, മകര ഗംഗ നദി മുതല രൂപത്തിൽ ഉള്ള വെള്ളം വിഗ്രഹ ത്തിൽ നിന്ന് പുറത്തേക് ഒഴുകുന്ന വലിയ കൽ പാത്തി,,,,,,, നോർത്ത് ഇന്ത്യ മോഡൽ അമ്പലത്തിൽ ഉള്ള മിനാരം,,,,,500ന് അടുത്തു ട റകോട്ടാ,,, കളിമൺ പ്രതികൾ,,,മുന്നേ ഉള്ള തൂണുകളുടെ കളിമൺ കട്ടകളിൽ തീർത്ത തൂണുകളുടെ ഫൗണ്ടാഷൻകൾ.... വ്യക്തമായ തെളിവുകൾ ഉണ്ട് ഗാനനത്തിൽ കണ്ടെത്തി... വീഡിയോ കാണു പങ്കെടുത്ത മുസ്ലീം മലയാളി ആളുടെ ഇന്റർവ്യൂ യുട്യൂബിൽ ഉണ്ട്..... ഈചാനൽ പറയുന്നത് നോക്കേണ്ട അസൂയ കുശുമ്പ് കൃമികടി കൊണ്ട് പറയിപ്പിക്കുന്നതാ 😂...

    • @akshayraju3891
      @akshayraju3891 9 месяцев назад +2

      ഇവർക്ക് ശമ്പളം കിട്ടിയാൽ പോരേ പലതും പറയും 🤣🤣

    • @Johnsbwoy
      @Johnsbwoy 9 месяцев назад +3

      അവരെ ഒരു മനുഷ്യൻ ആയി കാണടേയ് 😒🤧

  • @MobilePalace-hg2rg
    @MobilePalace-hg2rg 9 месяцев назад +1

    ആരും വിഷമിക്കണ്ട എല്ലാം ഒരാൾ കാണുന്നുണ്ട്. ശ്രീ രാമനെയും യേശുവിനെയും മുഹമ്മദ് നബിയെയും സൃഷ്ടിച്ച പ്രപഞ്ച സൃഷ്ടാവ് അവിടുന്ന് അറിയാം എന്ത് ചെയ്യണമെന്ന്.

    • @joanamaten1317
      @joanamaten1317 9 месяцев назад

      അടുത്ത് ജറുസലേമിൽ കാണാം.....

  • @Loops___622
    @Loops___622 9 месяцев назад +4

    ഖുതുപ് മിനാർ അമ്പലം പൊളിച്ചില്ലേ ഉണ്ടാക്കിയത് 🤬

    • @finisherever5840
      @finisherever5840 9 месяцев назад

      Thante ........vachitt undaakkiyatha

    • @Loops___622
      @Loops___622 8 месяцев назад

      @@finisherever5840 thanik ath illallo murich kalanjille

    • @finisherever5840
      @finisherever5840 8 месяцев назад

      @@Loops___622 Thanteyum thante achanteyum...achante achanteyum chori pidicha thudarcha ....... thannodu koodi theerule

  • @AyishaN-b1d
    @AyishaN-b1d 9 месяцев назад +13

    അല്ലാഹുവേ വർഗീയതവാ ദികളെ നശിപ്പിക്കണേ

    • @footballfan3498
      @footballfan3498 9 месяцев назад +8

      അല്ലാഹു മാറി നിന്ന് കരയാണ് 😂😂

    • @sumeshparekkalam
      @sumeshparekkalam 9 месяцев назад +7

      പേടിക്കണ്ട, അതിനുള്ള പണി കേന്ദ്ര ഗവണ്മെന്റ് തുടങ്ങിയിട്ടുണ്ട്.

    • @MR-jg8oy
      @MR-jg8oy 9 месяцев назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @joanamaten1317
      @joanamaten1317 9 месяцев назад

      അടുത്ത് ജറുസലേമിൽ കാണാം.....

    • @RaihanathRaihanath-v7i
      @RaihanathRaihanath-v7i 9 месяцев назад

      ആമീൻ

  • @muhammadpshah9658
    @muhammadpshah9658 9 месяцев назад +22

    സത്യം ലോഗത്തുള്ള എല്ലാ വർക്കും അറിയാം. കയ്യൂക്കുള്ള വൻ കാര്യക്കാരൻ

  • @Sarath_nair
    @Sarath_nair 9 месяцев назад +1

    കുത്തിത്തിരുപ്പ്...🤦🏻‍♂️
    ASI 2003 ൽ ബാബറി പള്ളിക്ക് താഴെ ക്ഷേത്രത്തിന്റെ തെളിവ് ഉണ്ടോ എന്ന് പരിശോധിച്ചു.
    ബാബറി പള്ളിയുടെ തകർച്ചയ്ക്ക് ശേഷം, 2003-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ബാബറി പള്ളിയുടെ സ്ഥലത്ത് പുരാവസ്തു ഗവേഷണം നടത്തി. ഗവേഷണത്തിന്റെ ഫലമായി, ASI റിപ്പോർട്ട് പ്രകാരം, ബാബറി പള്ളിയുടെ സ്ഥലത്ത് ഒരു ക്ഷേത്രത്തിന്റെ തെളിവുകൾ കണ്ടെത്തി.
    റിപ്പോർട്ട് പ്രകാരം, ക്ഷേത്രത്തിന്റെ തെളിവുകൾ ഇവയാണ്:
    * ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ അവശിഷ്ടങ്ങൾ
    * ക്ഷേത്രത്തിന്റെ ശിലാവിഗ്രഹങ്ങൾ
    * ക്ഷേത്രത്തിന്റെ ക്ഷേത്രനിർമ്മാണ സാമഗ്രികൾ
    ഈ തെളിവുകൾ അടിസ്ഥാനമാക്കി, ASI റിപ്പോർട്ട് നിഗമനം ചെയ്തു: "ബാബറി പള്ളിയുടെ സ്ഥലത്ത് ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകൾ ഞങ്ങൾ കണ്ടെത്തി."
    ഈ റിപ്പോർട്ട് വിവാദങ്ങൾക്കിടയാക്കി. ചിലർ ഈ റിപ്പോർട്ട് ബാബറി പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിന്റെ നിലനിൽപ്പിന് ശക്തമായ തെളിവാണ് എന്ന് വാദിച്ചു. മറ്റുള്ളവർ ഈ തെളിവുകൾ പരമാവധി വ്യാഖ്യാനിക്കാവുന്നതാണ് എന്ന് വാദിച്ചു.
    2019-ൽ, സുപ്രീം കോടതി എല്ലാം വാദങ്ങളും തെളിവുകളും വെച്ചുകൊണ്ട് ബാബറി പള്ളിയുടെ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി. ഇത് ASI റിപ്പോർട്ടിന്റെ ഫലത്തെ പിന്തുടരുന്ന ഒരു നടപടിയായിരുന്നു.
    എന്തായാലും മറ്റൊരു ദുരന്തങ്ങൾ തന്നെ ഇവന്മാർ..
    SC യുടെ നേത്രത്തിൽ തന്നെ ഇതൊക്കെ വിശദമായാണ് അന്വേഷിച്ചു തീർപ്പാക്കിയത്.. എന്നിട്ടും ഇപ്പോൾ കിടന്നു കരയുന്നു 🤦🏻‍♂️..
    അവിടെയുള്ള പള്ളി കമ്മിറ്റി പോലും ഇപ്പോൾ ഇമ്മാതിരി പറഞ്ഞു പോകില്ല 😝...

  • @VipinRaveendran
    @VipinRaveendran 9 месяцев назад +9

    പറഞ്ഞു കഴിഞ്ഞോ..? കഴിഞ്ഞെങ്കിൽ കുറച്ച് ഉപ്പിട്ട് നാരങ്ങ വെള്ളം കുടിച്ചോ... 🤣 ഇതൊന്നു പറഞ്ഞിട്ട് കാര്യമില്ല... ഞങ്ങൾ ഇങ്ങനാ... പറഞ്ഞത് ചെയ്യും.. ചെയ്തിരിക്കും.. 🚩🚩🚩🚩 ജയ്.. ശ്രീ.. റാം. 🚩🚩

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 4 месяца назад

      400+ seat vangum enn paranju. Ath chythu. Njangal anganaa🙈🙈🙈

  • @anilkumarpotty9572
    @anilkumarpotty9572 8 месяцев назад

    നിങ്ങൾ അസത്യങ്ങളെ സത്യങ്ങളാക്കാൻ നോക്കുന്നു..
    കെ.കെ. മുഹമ്മദ് കൃത്യമായും സത്യം പറയുന്നുണ്ട്...

  • @vivekmvr8051
    @vivekmvr8051 9 месяцев назад +1

    അപ്പൊ പള്ളിക്ക് മേലെ പള്ളി ഉണ്ടാക്കിക്കൊണ്ടിരിക്കുവായിരുന്നോ എന്തോന്നെടെ ഇതൊക്കെ

  • @kamarunnesaashraf685
    @kamarunnesaashraf685 9 месяцев назад +7

    പ്രാണനില്ലാത്ത എന്തിനെയും പ്രതിഷ്ഠിച്ചോളൂ ആർക്കു ചേതം, അല്ലാഹുവിന്റെ കോർട്ടിൽ എല്ലാവരും ഉണ്ടാവും അന്ന് വിധി പറയും

    • @joanamaten1317
      @joanamaten1317 9 месяцев назад

      ക്രിസ്ടിയാനിയുടെ ഹാജിയെ സൊഫീയ ആദ്യം തിരിച്ചു കൊടുത്തിട്ടു ഡയലോഗേ അടിക്കെ....

  • @chitturvenkat3957
    @chitturvenkat3957 9 месяцев назад +21

    It was a temple. Baber the barbarian looted the temple and made mosque above that.

  • @sameerbabu885
    @sameerbabu885 9 месяцев назад +58

    ഇനി ഇപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ആര് ആരോട് പറയാൻ പരാതി കേൾക്കുന്നതും അത് തീരുമാനി കുന്നതും അവർ ത്തന്നെ

    • @indrajithvs4110
      @indrajithvs4110 9 месяцев назад +1

      Gyanvapi mosque inte vidhi undane varum😌

    • @ThugSouL1998YT
      @ThugSouL1998YT 8 месяцев назад

      Aar? Ellam kanakkileduthaan myre vidhi. 5 ekkar kitiyille eni vaya adach mimdaatbe irikk

    • @chandrikachandrann
      @chandrikachandrann 8 месяцев назад +1

      ആരാണ് ബാബർ!! എവിടെ നിന്നും വന്നു.. 😂

    • @mffgp4123
      @mffgp4123 8 месяцев назад

      ​@@chandrikachandrann
      He is the king who ruled in india

    • @chandrikachandrann
      @chandrikachandrann 8 месяцев назад

      @@mffgp4123 wrong!!

  • @shafeelcmohamedshafeelc2303
    @shafeelcmohamedshafeelc2303 8 месяцев назад

    അല്ലഹുവിന് പള്ളിയല്ല വേണ്ടത് നല്ല തോഹീത്തുള്ള മനുഷ്യray യാണ്.....

  • @nikhilravindran3423
    @nikhilravindran3423 9 месяцев назад +1

    Media one ജീവനക്കാർക്ക് ഒരു ആഴ്ച ലീവെടുത്ത് വീട്ടിലിരിക്കാനുളള കൊളുണ്ടല്ലോ കോയ😂

  • @Allrounder-br6mz
    @Allrounder-br6mz 9 месяцев назад +4

    രണ്ട് പേരും ഇടത് ചരിത്രകാരൻമാരാണ്.
    Economic and Political Times ഇടത് പത്രവും

    • @rbbeeh
      @rbbeeh 8 месяцев назад

      Eee judgment nadathiya aaal ethu paksham annn

  • @Pranav-r9u
    @Pranav-r9u 9 месяцев назад +85

    This disputed case was in supreme court for so long, these allegations were raised multiple times, court gave final verdict few years back . Ippol chatha pashuvinte jathakam nokkiyittu karyam undo

    • @ak18101
      @ak18101 9 месяцев назад

      ഉണ്ട് സങ്കി മോനേ 20
      കോടി ഇന്ത്യൻ മുസ്ലിംകളും 200 കോടി മുസ്ലിംലോകവും ഈ അന്യായം ഒരിക്കലും മറക്കില്ല പൊറുക്കില്ല

    • @kirancc81
      @kirancc81 9 месяцев назад +4

      Aa judge next bjp mp alle..😅😅😅

    • @vava9100
      @vava9100 9 месяцев назад +8

      ഉണ്ടായിരുന്നെങ്കിൽ ഒരു ശിലാക്ഷേത്രമാണല്ലോ ഉണ്ടായിട്ടുണ്ടാവുക എന്നിട്ട് പതിറ്റാണ്ടുകൾ കുഴിച്ചു നോക്കിയിട്ടും പരതിയിട്ടും ഒരു ആണി പോലും ശ്രീരാമൻറെ കാലത്തേത് അതിനടിയിൽ നിന്നും കിട്ടിയില്ല. അറിഞ്ഞേടത്തോളം സുപ്രീം കോടതിയിൽ തെളിവായി സ്ഥലത്തു നിന്നും കണ്ടെടുത്ത ഒരൊറ്റ ആര്ടിഫാക്ട്സ് പോലും എക്സിബിറ്റ് ആയി പ്രദർശിപ്പിച്ചിട്ടില്ല ഉണ്ടായിരുന്നത് മുഴുവൻ കുറെ പ്രസ്താവനകൾ മാത്രം. ആയിരിക്കാം പോയിരിക്കാം നടന്നിരിക്കാം സംഭവിച്ചിരിക്കാം എന്ന നിലക്കുള്ള ഊഹങ്ങൾ മാത്രം.

    • @Pranav-r9u
      @Pranav-r9u 9 месяцев назад +3

      @@kirancc81 single judge alla, 4-5 judges ulla bench including chief justice aanu verdict paranjathu. There were no allegations against any judge during the time of hearing. Nobody came with proof that judgement was coerced. Retired judges, civil servants, public figures etc gets ticket in rajya sabha , simply saying that judge got ticket because of Ram mandir verdict without proof is futile

    • @saniyabanny7023
      @saniyabanny7023 9 месяцев назад

      ❤❤

  • @manup9571
    @manup9571 8 месяцев назад

    ഭയങ്കരം തന്നെ... അവിടെ അമ്പലം തകർത്തു തന്ന പള്ളി പണിതത്.. ഒന്നും കാണാതെ ആണോ ഹൈ കോർട്ട് ആ സ്ഥലം ഹിന്ദുക്കൾക്കു വിട്ടു കൊടുത്തത്....നിങ്ങൾ പറയുന്നത് ഒന്നും അല്ല തെളിവ്.. ജോളജിക്കൽ വകുപ്പ്പിന്റെ തെളിവിന്റെ അടിസ്ഥാനത്തിൽ ആണ്‌ വിധി വന്നത്....

  • @sunjith7177
    @sunjith7177 9 месяцев назад +2

    ഇനി ബാക്കി നാളെ കരയാം...നിങ്ങടെ സങ്കടം കാണുമ്പോ 🤣🤣

  • @aruns4738
    @aruns4738 9 месяцев назад +7

    First go and study the history of *india* !... Shame media one !!!!!!!!!

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 8 месяцев назад

    ഹിന്ദുവിൻ്റെ ക്ഷേത്ര കാര്യം വരുമ്പോൾ ബുദ്ധ പാരമ്പര്യം പറഞ്ഞ് വരുന്നത് സ്വാഭാവികം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 9 месяцев назад +1

    Kk മുഹമ്മത്തിനോട് ചോദിക്കുക
    പിന്നെ അധികാരഭലം കൊണ്ട് കാബ പള്ളിയായതും
    ഹാഗിയ സോഫിയ പള്ളിയാക്കിയാക്കിയതും
    യേശു ജനിച്ച പലസ്തിനിൽ കുദ്ധ്സു പണിതതു മൊക്കെ അതിന്റെ ഭാഗമാണ് അധികാരം പറഞ്ഞത് ശരി
    ലോകചരിത്രം അധികാരം കൊണ്ട് എന്തും നേടാം എന്നാണ്

  • @AmalnathR5
    @AmalnathR5 9 месяцев назад +19

    ഇനി പറഞ്ഞാൽ എല്ലാരും വിശ്വസിക്കും

    • @athulrajr9524
      @athulrajr9524 9 месяцев назад +1

      Nabi annu lokathillae ettom valliya pottan😂

  • @kamaloman1775
    @kamaloman1775 9 месяцев назад +2

    കരയണ്ട കൊച്ചെ. ഇനി കരഞ്ഞിട്ട് എന്ത് കാര്യം🤭🤭🤭🤭

  • @aneeshktk4448
    @aneeshktk4448 9 месяцев назад +36

    കരഞ്ഞു കരഞ്ഞു കരഞ്ഞു സുടാപ്പികളെ കരഞ്ഞു തീർത്തോളൂ നിങ്ങളുടെ സങ്കടങ്ങൾ.. ❤️യാ റസൂലള്ളാ റാം വിജയിക്കട്ടെ ജയ് ജയ് ശ്രീരാം ❤️❤️❤️❤️😂😂😂😂😂

    • @memi390
      @memi390 9 месяцев назад

      മണ്ടൻ ചാണകമെ എവിടെയാണ് എക്കാലത്തും ഒരേ പോലെ എല്ലാം നടന്നിട്ടുള്ളത് ഇതും മാറി മറിയും 😂😂😂 നിന്റെ രാമൻ പണ്ട് എവിടാർന്നു പിന്നേ എന്ത് സംഭവിച്ചു കാലം ഇനിയും കുറെ മുന്നോട്ടു പോവുമ്പോൾ ഇനിയും ഇതൊക്കെ മാറും 😂😂😂 അന്നിവിടെ ചാണകം പോയിട്ട് ചാണകത്തിന്റെ പൂടപോലും കാണില്ല

    • @സങ്കിമങ്കി
      @സങ്കിമങ്കി 9 месяцев назад +1

      Jai 2gb ram

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 9 месяцев назад +1

      👅👅👅👅👅👎👎👎👎👎👎👎☝🏼☝🏼☝🏼☝🏼☝🏼

    • @zainabmaryam7542
      @zainabmaryam7542 9 месяцев назад

      യാ റസുലല്ലാഹ് പറഞ്ഞല്ലോ.. രാമന് മുന്നേ..അതാണ് അതുമാത്രം ആണ് വിജയം

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 9 месяцев назад

      Sangi.Kunjhaadugaluday..Yendhellaam..Swapnam...🤣🤣🤣👅👅👅👅👅👎👎👎👎👎

  • @Didicoii
    @Didicoii 9 месяцев назад +1

    Hamara Ram Aagaya❤❤

  • @MRSidheek-n4m
    @MRSidheek-n4m 8 месяцев назад +1

    Avide vendathu schools anu

  • @KvPrasad-vi8qq
    @KvPrasad-vi8qq 9 месяцев назад

    അതിൻറെ റിപ്പോർട്ട് കൂടി ചാനലിലൂടെ പുറത്തു വിടുന്ന എന്നാൽ ഞങ്ങൾ ഹിന്ദുക്കൾ വിശ്വസിക്കാം അതിന് ധൈര്യമുണ്ടോ

  • @maheendranvp8582
    @maheendranvp8582 9 месяцев назад

    ബാബർ ഇവിടേക്ക് വന്നതാണെന്ന് സമ്മതിക്കുന്നുണ്ടല്ലോ.ഈ ബാബർ ഹോർലിക്സും പാൽപ്പൊടിയും ആയിട്ടല്ല ഇന്ത്യയിലേക്ക് വന്നത്.ഊരിപിടിച്ച വാളുമായി വന്നു ഇവിടെ നിലനിന്നിരുന്ന ജനതയെയും സംസ്കാരത്തെയും ഇല്ലതക്കിയാണ് പള്ളിപണിതത്.അഫ്ഗാനിസ്താനിലെ പകുതി തകർത്ത ബുദ്ധ പ്രതിമകൾ ഇപ്പോഴും കാണാം

  • @caricaturesanju
    @caricaturesanju 8 месяцев назад +1

    Why this channel not saying about kk Muhammad archaeologist. What was his role. Y they are avoiding him. It time to shutdown this channel

  • @rajannairk2316
    @rajannairk2316 8 месяцев назад

    മീഡിയ വൺ അല്ല അമേദ്യം വൺ

  • @latheeshkannur1142
    @latheeshkannur1142 9 месяцев назад +1

    സമാധാന മതം, സമാധാന മതം, സമാധാന മതം...
    സമാധാനം പ്രചരിപ്പിക്കും അടിസ്ഥാന മത ഗ്രന്ഥ തത്വം മുറുകെ പിടിച്ച് തന്നെ മീഡിയാ വണ്ണിലൂടെ സമാധാനം പ്രചരിപ്പിക്കും. സമാധാനം കണ്ടിട്ട് ആർക്കും കുരു പൊട്ടെണ്ട.....

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 9 месяцев назад

      ബാബർ പള്ളി പണിതു എന്നാൽ പൊളിച്ചു എന്ന് വാദിക്കുന്ന റാം മന്ദിർ ആരാണ് പണിതത്???

  • @sinuydw
    @sinuydw 9 месяцев назад

    ഒരു ഹിന്ദു ആയിട്ടും വയറ്റിപിഴപ്പിന് വേണ്ടി ഇത് പറയേണ്ടി വരുന്ന അവതാരിക 😅😅

  • @AdarshP-l3y
    @AdarshP-l3y 9 месяцев назад +1

    മോളെ ഒരു തട്ടം കൂടെ എടുത്തിടമായിരുന്നു

  • @aboobackerthazhathel815
    @aboobackerthazhathel815 9 месяцев назад +5

    ആരാധനാലയങ്ങൾ നിർമ്മിക്കുമ്പോൾ പവിത്രമായ ഭൂമിയിലെ നിർമ്മിക്കുക യുള്ളൂ പിടിച്ചുപറിച്ച ഭൂമിയിൽ ആരാധനാലയങ്ങൾ നിർമ്മിച്ചാൽ പടച്ചതമ്പുരാൻ അതിഭയാനകമായ നരകശിക്ഷ നൽകും ആയതിനാൽ ഒരു കാരണവശാലും അനുവദനീയമല്ലാത്ത സ്ഥലത്ത് പള്ളി നിർമ്മിക്കുക ഇല്ല. ഒരു കാര്യം ഉറപ്പ് കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച സർവ്വലോക സംരക്ഷകനായ പടച്ചതമ്പുരാൻ അക്രമികൾക്ക് അതിഭയാനകമായ നരകശിക്ഷ നൽകും എന്നതിൽ ഒരു സംശയവുമില്ല ബൂലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എത്ര അക്രമികളാണ് ദയാവധത്തിന് അപേക്ഷ നൽകിയിട്ട് ലഭിക്കാത്തതിനാൽ കിടന്ന് നരകിക്കുന്നു ഉപ്പു തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും

    • @sabinsabz
      @sabinsabz 9 месяцев назад +4

      നൂറ്റാണ്ടുകൾ പഴക്കമുള്ള തുർക്കിയിലെ ക്രൈസ്‌തവ ദേവാലയമായ Hagia Sophia പള്ളി ഓട്ടോമൻ തുർക്കികൾ മുസ്ലിം ആരാധനാലയമാക്കി. നിങ്ങൾ പിടിച്ചെടുത്ത Hagia Sophia ക്രൈസ്‌തവർക്കു തിരികെ നൽകുമോ?

    • @joanamaten1317
      @joanamaten1317 9 месяцев назад

      അടുത്ത് ജറുസലേമിൽ കാണാം.....

  • @subeeshkumar4888
    @subeeshkumar4888 8 месяцев назад

    ക്ഷേത്രം തകർത്തു ബാബർ മസ്ജിദ് ഉണ്ടാക്കി അതിൻറെ മേലെ ഇപ്പോൾ ക്ഷേത്രം ഉണ്ടാക്കി അങ്ങനെയല്ലേ മോളെ പറയേണ്ടത് അതല്ലേ ചരിത്രം😂🎉

  • @prakruthi508
    @prakruthi508 8 месяцев назад

    ലോകത്തിലെ എല്ലാ പ്രാചീന ദേവാലയവും ഇക്കൂട്ടരാൽ തകർക്കപ്പെട്ടത് ആണ് എന്നത് ഇന്നത്തെ പാകിസ്ഥാൻ അഫ്ഗാനിസ്താൻ രാജ്യങ്ങളെ നോക്കിയാൽ മനസ്സിലാകും. അവരുടെ ആക്രമിക്കുക തകർക്കുക നശിപ്പിക്കുക എന്ന ജനിതക വൈകല്യം മൂലം ഇന്ന് പാകിസ്ഥാനിലും അഫ്ഗാനിസ്താൻ അതുപോലെ മറ്റ് രാജ്യങ്ങളിലും പണ്ടത്തെത്തിൽ നിന്നും എത്ര മാത്രം പ്രാചീന ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറഞ്ഞു തകർക്കപ്പെട്ടു എന്നത് മനസ്സിലാകും. അത് പോലെ ഇന്ത്യയിലും

  • @Abbas-xf2hp
    @Abbas-xf2hp 4 месяца назад

    ശരിക്കുപറഞ്ഞാൽ സത്യം ജയിച്ചു

  • @Haripriyan219
    @Haripriyan219 8 месяцев назад

    Ayodhya temple was there really and it is proved

  • @vinuvinu-un3zf
    @vinuvinu-un3zf 9 месяцев назад +2

    എന്നിട്ട് എന്നിട്ട് ഇവളെ സൂക്ഷിക്കണം 😳

  • @prashanthlaalu6146
    @prashanthlaalu6146 8 месяцев назад +1

    😂😂😂...all are fake if you cannot prove

  • @sneha.8ukandam
    @sneha.8ukandam 9 месяцев назад +10

    For all these Wikipedia Information Sri KK Muhammad has given Answers ☺️ While Taking Supriya Verma of JNU, you forgot to take Irfan Habeeb and another Prof: ( forgot her name ) of JNU who were interpreters of History according to their requirements ☺️ It can say like this way ☺️👍 What BJP doing their on Interpretation on this issue ☺️ Like your JeI doing own Interpretations☺️
    ( That Prof: Name was Romila Thaper - You can also verify - Even after retirement what was she doing in JNU - JNU was the main hub of Misinterpretation of History ☺️ )

    • @anishb9216
      @anishb9216 9 месяцев назад

      😊👍

    • @souravnath5440
      @souravnath5440 8 месяцев назад

      Jaya Menon?

    • @sneha.8ukandam
      @sneha.8ukandam 8 месяцев назад

      @@souravnath5440 The entire JNU and AMU and 👍BHU☺️

  • @sageervattappilly6006
    @sageervattappilly6006 9 месяцев назад +1

    ചതത്തിൻ്റെ ജാതകം നോക്കിയിട്ട് എന്ത് കാര്യം

  • @Loops___622
    @Loops___622 9 месяцев назад +9

    ഇത് പറയാൻ ഇവൾക്ക് എത്ര കൊടുത്ത് മീഡിയ 🤣🤣🤣

  • @prashanthlaalu6146
    @prashanthlaalu6146 8 месяцев назад +1

    😂😂😂...cry well..media one...did not you get muslim wimen to say this

  • @Aravindsk450
    @Aravindsk450 9 месяцев назад +3

    അപ്പൊ ബാബർ പള്ളി പൊളിച്ചു പള്ളി പണിതു സുടാപ്പി ചാനലിന്റെ കണ്ടുപിടിത്തം കൊള്ളാം 😂😂

  • @cvbalasubramanian4356
    @cvbalasubramanian4356 9 месяцев назад +2

    If you have any problems why don't you leave in 1947

  • @rarestar5916
    @rarestar5916 9 месяцев назад +13

    കട്ടെടുത്ത് ഒന്നല്ല മുന്ന് Gyanvappi, mathura അതും കേസിൽ തന്നെയാണ് 😂😂😂😂😂😂🤣

    • @vnaravind007
      @vnaravind007 8 месяцев назад

      Not just three. About 3000.

  • @bhakthanmk5814
    @bhakthanmk5814 8 месяцев назад

    കുത്തിത്തിരുപ്പ് ഉണ്ടാക്കിയിട്ട് പൂതി മാറിയിട്ടില്ല അല്ലെ. ഘനനം നടത്തിയവർ ജീവനോടെ ഉണ്ടല്ലോ. അവരെ പങ്കെടുപ്പിച്ചു ചർച്ച നടത്തു.

  • @alex_johne
    @alex_johne 9 месяцев назад +4

    Media one💚 is best varageyatha channel in kerala🥰,korea madrasa pottamar pattich cash uddakunu😂

    • @ASHIFKAPPALLYCHALIL-o4w
      @ASHIFKAPPALLYCHALIL-o4w 9 месяцев назад

      janam tv poli

    • @AfsalAchu-df5tl
      @AfsalAchu-df5tl 9 месяцев назад

      Monu sugalle tooriya ni ningale family chanam tinnal ano pinne endha theettam tinnal ano monu po ma school po kutti school. Po ok

  • @kishorkumarkeekan8649
    @kishorkumarkeekan8649 9 месяцев назад +69

    The ancient epic Ramayana, whose oral tradition goes back to 5000 years BC, identifies Ayodhya as the capital and the birthplace of Shri Ram. Whereas Islam is just 1400 years ago originated in Mecca, Arabia (Muhammad ca. 570-632; and Babur’s time period is 1483 - 1530). Do you need any evidence for the existence of Ram temple in Ayodhya?

    • @habeebrahman.k.t7688
      @habeebrahman.k.t7688 9 месяцев назад +12

      India yil hinduism thinu munp Buddhism aayirunnu, ee logic vechu nee northern part of India ye avarku kodukkaan ready aano ?

    • @Obedientsleeper
      @Obedientsleeper 9 месяцев назад +13

      Adam (SAW) was the first prophet in Islam and Muhammed (SAW) was the last prophet in Islam, please don't spread false news if you don't know.

    • @kirancc81
      @kirancc81 9 месяцев назад +15

      Babar was a historical truth and Shree Rama is a epical myth. 😅😅😅

    • @kishorkumarkeekan8649
      @kishorkumarkeekan8649 9 месяцев назад

      @@kirancc81 are you taking about pedophile alla who fucked underage 8 years Kadija as you god..😄😂😀😂😄😀

    • @kishorkumarkeekan8649
      @kishorkumarkeekan8649 9 месяцев назад

      @@kirancc81 is this the same alla hu cucumber who asking you to chop your kunna😄😄😂

  • @phoenixvideos2
    @phoenixvideos2 9 месяцев назад

  • @tatwamassi
    @tatwamassi 9 месяцев назад +4

    Archeological Survey of India യുടെ survey report തെറ്റ് വക്കബ് ബോർഡ് വിട്ട സർവ്വേ ശെരി,, അതിൻ്റെ base il എഴുതിയ ലേഖനം അതിന് തെളിവ്.. അപ്പോ ശെരി 👋 കാണാം.. 😂

  • @Ashok-mr1bn
    @Ashok-mr1bn 8 месяцев назад

    കാസറഗോഡ് തളങ്ങരയിലുള്ള മാലിക് ദീനർ പള്ളിയും പൊന്നാനി പള്ളിയും അതുപോലെ അനേകം പള്ളികൾ എല്ലാം ഒരുകാലത്തു അമ് ബലംങ്ങൾ ആയിരുന്നു. ഇനിയിപ്പോൾ മുഹമ്മദ് നബി ജനിക്കുന്നതിനു മുൻപ് തന്നെ ഇസ്ലാമും പള്ളിയുമൊക്ക ഉണ്ടായിരുന്നുവെന്നു മീഡിയ one പോലുള്ളവർ പറയുമോ? Mecca പള്ളി പോലും ഒരുകാലത്തു അംബലം ആയിരുന്നു. അത് അവിടത്തെ രാജാവ് തന്നെ പറയും

  • @sayoojsayooj.k4886
    @sayoojsayooj.k4886 8 месяцев назад

    Go go

  • @Bluebear20003
    @Bluebear20003 9 месяцев назад +3

    Listen to kk Mohammad.not these small minds.

  • @siddiqakbar9636
    @siddiqakbar9636 9 месяцев назад +13

    ഇന്ത്യൻ നിയമവ്യവസ്ഥ തോറ്റ മറ്റൊരു കറുത്ത ദിവസം 😢😢😢😢😢😢😢😢😢 ബ്രിടീഷുകാർ വരെ നാണിച്ചു പോകും വിധം ഭിന്നിപ്പിച്ചു ഭരണം കൈക്കലാക്കുക 😤😤😤😤😤😤😤😤😤😤😤😤

    • @amalmohan1875
      @amalmohan1875 9 месяцев назад

      ബ്രിട്ടീഷ് കാരും പാകിസ്ഥാൻ ഷൂ നക്കികൾ ആണ് ഇന്ത്യക്കാരെ ബിനിപ്പിച്ചത് 😂

    • @joanamaten1317
      @joanamaten1317 9 месяцев назад

      അടുത്ത് ജറുസലേമിൽ കാണാം.....

    • @sajeeshp2938
      @sajeeshp2938 9 месяцев назад +1

      ബാബർ ചെയ്ത തേണ്ടിതരത്തിനu കാലത്തിൻ്റെ
      കാലത്തിൻ്റെ നീതി യാണ് കോയ

  • @yonuskottakulath1610
    @yonuskottakulath1610 9 месяцев назад +2

    ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി നിർമിച്ച് ആ പള്ളിയിൽ വെച്ച്നിസാരിച്ചാൽ നിസ്കരിച്ചാൽ ആ നിസ്കാരം അസാധുവാണ് പിടിച്ചെടുത്ത സ്ഥലത്ത് നിസ്കരിക്കാവതല്ല. മുഗൾ രാജാക്കൻമാർ ശരിഅത്ത് നിയമത്തിൽ ബോധമുള് വരാണ് അവർ എല്ലാ മദസ്ഥർക്കും ആരാധനാലയങ്ങൾ നിർമിച്ച് നൽകിയിട്ടുണ്ട് ആർക്കും ഒന്ന് പൊളിച്ച് അതിന്റെ മേൽ മറ്റൊന്ന് നിർമിച്ചതല്ല അങ്ങനെയെങ്കിൽ. 800 വർഷം മൊന്നു അവർക്ക് ഇന്ത്യ ഭരിക്കാൻ കഴിയുമായിരുന്നില്ല ആ കാലത്ത് ഇന്നത്തെക്കാൾപ്രതിരോധ ശേഷി ഉളവർ ഉണ്ടായിരു അത് കൊണ്ടാണ് ഇന്ത്യയിൽ നിന്നു ബ്രിട്ടൂ ഷുകാരെ തുരത്തിയത്

  • @waynaydan
    @waynaydan 9 месяцев назад +1

    0:56 0:56

  • @prakruthi508
    @prakruthi508 8 месяцев назад

    ബാബർ ഇവിടെ ആണ് ജനിച്ചത് എന്ന് കൂടി പറ. കൂടാതെ ഭാരതം എന്നൊരു നാടും അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന ക്ഷേത്രങ്ങളും ഇപ്പൊൾ കാണുന്ന ക്ഷേത്രങ്ങളും എല്ലാം ഒരു കെട്ടു കഥയാണെന്ന് കൂടി പറ.എല്ലാവരും വിശ്വസിക്കും

  • @bossishero
    @bossishero 9 месяцев назад

    ബാബറി അമ്പലത്തിന്റെ ഉൽഘദനം കണ്ടിട്ട് സഹിക്കുന്നില്ലല്ലേ.😂😂😂 ഇനി പള്ളിപ്പറമ്പിൽ രാമന്റെ നാളുകൾ ആണ്

  • @najeelas66
    @najeelas66 9 месяцев назад

    മോങ്ങി: ഇതൊക്കെ ഞങ്ങൾക്കറിയാം പക്ഷെ മണ്ടന്മാരായ ഹിന്ദുക്കളുടെ വോട്ട് നേടി അവരെ ഞങ്ങളുടെ അടിമകളാക്കാൻ മറ്റു വഴികളില്ല 😭

  • @Shaji093
    @Shaji093 8 месяцев назад +1

    Gyaanvaapi ASI report vannu tto 😂😂

  • @naseemnaseem36
    @naseemnaseem36 9 месяцев назад +14

    പള്ളിപ്പറപ്പിൽ ശ്രീ രാമ ബാബരി ക്ഷേത്രം

    • @certified.Sociopath
      @certified.Sociopath 9 месяцев назад +13

      ജയ് ശ്രീ രാം 🧡🧡🧡

    • @djj075
      @djj075 9 месяцев назад +5

      Jai Shri Ram

    • @Falanax
      @Falanax 9 месяцев назад +2

      ഖുറൈശി ചന്ദ്രദേവൻ പറമ്പിൽ അള്ളാഹു.

    • @mrraam2151
      @mrraam2151 9 месяцев назад +1

      Ini muthal pallipparabum, usthadum allahum okke sree Raman thanne 😅

    • @historyempire7706
      @historyempire7706 9 месяцев назад

      ​@@Falanaxjai sree ram maire 👋kundan posco Krishnan rape 🕉🖕🏼😂

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 9 месяцев назад

    ജയ് ശ്രീ റാം എന്ന കൊലവിളി ശബ്ദമിടൂ

  • @praveenbalan7655
    @praveenbalan7655 9 месяцев назад

    പുരാവസ്തു ഗവേഷകൻ കോഴിക്കോട് കാരൻ മുഹമ്മദ് ആണ് പറഞ്ഞത് പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടെന്ന്.

  • @LeekBeeran-rc2zo
    @LeekBeeran-rc2zo 9 месяцев назад +1

    അതറിയില്ലേ?
    അന്ന് അത് മുക്കിയിട്ടല്ലേ നോം
    വിധി അട്ടിമറിച്ചതും പാർട്ടി കെട്ടിപടുത്തതും

  • @manu-pc5mx
    @manu-pc5mx 9 месяцев назад

    വടക്കേ ഇന്ത്യയിൽ പള്ളി പൊളിച്ചു അധികാരത്തിൽ വന്നു ഇവിടെ ഒരുത്തൻ സഹായങ്ങൾ ചെയ്തു അധികാരത്തിൽ വരാൻ നോക്കുന്നു

  • @1mejojo
    @1mejojo 9 месяцев назад

    മീഡിയ one നെ വിശ്വസിപ്പിച്ചിട് അവിടെ ഒരു ക്ഷേത്രം പണിയുക അസാധ്യം 😅

  • @vineeths2554
    @vineeths2554 9 месяцев назад

    ബാപ്പുശക്തി ഇല്ലാത്തതുകൊണ്ട് അവിടെ പള്ളി വന്നില്ല രാമൻ വന്നത് ശക്തിയുള്ളതുകൊണ്ട് സത്യവും ഉള്ളതുകൊണ്ട്. ഞങ്ങളെല്ലാം ഇരുന്ന് കരഞ്ഞു മെഴുകിക്കോ

  • @aswathisreejith4099
    @aswathisreejith4099 9 месяцев назад +1

    മീഡിയ പോണ്ണന് നല്ല ചൊറിച്ചിലുണ്ടല്ലോ....

  • @mallu_1990
    @mallu_1990 9 месяцев назад

    Ayodhya excavation നടന്നപ്പോൾ അതിലെ പത്തു അംഗം വ്യക്തികളിൽ ഒരാൾ കൊടുവള്ളികാരൻ ആയിരുന്നു kk Muhammad അയാൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് youtubl തന്നെ അയാളുടെ ഇന്റർവ്യൂ ഉണ്ട് excavation നടത്തുമ്പോൾ അമ്പലത്തിന്റെ തൂണുകളും ശീലകളും എല്ലാം ലഭിച്ചിരുന്ന് പക്ഷ. ബാബർ പള്ളി പളിഞ്ഞത് അമ്പലം പൊളിച്ചിട്ട് ആണോ എന്ന തെളിവില്ല ഇത്‌ തെളിയിക്കാനും കോടതിയിൽ ആയിട്ടില്ല. ഇന്ത്യൻ നിയമ പ്രകാരം പള്ളി പൊളിച്ചു എന്നത് ഒരു വലിയ കുറ്റകരം ആണ് പിന്നീട് അമ്പലം ആണ് എന്നതിനുവേണ്ടി അവിടെ വിഗ്രഹം കൊണ്ടുവച്ചതും തെറ്റാണ്

  • @InLivein
    @InLivein 9 месяцев назад +2

    In first Ayodhya excavation, we found pillars and Hindu symbols, says ASI ex-officer

  • @rajarajachola6508
    @rajarajachola6508 9 месяцев назад +1

    ക്രിസ്ത്യൻ പള്ളി ആയിരുന്നോ.......ചതി ആയി പോയി.