Ayodhya യിലെ രാഷ്ട്രീയരാമൻ; ഒരു വിഗ്രഹത്തിന്റെ ഹിംസാ ചരിതം | Babri Masjid | Pramod Puzhankara

Поделиться
HTML-код
  • Опубликовано: 19 янв 2024
  • #rammandir #rammandirayodhya #rammandirinauguration #hindutva #truecopythink #babrimasjid #sanghparivar #PramodPuzhankara #ramtemple #ramtempleconsecration
    ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പര ആരംഭിക്കുന്നു.
    1992 ൽ ബാബറി മസ്ജിദ് തകർത്ത സംഘപരിവാർ 2023 ൽ അതേ സ്ഥലത്ത് രാമക്ഷേത്രം നിർമിച്ച് വിഗ്രഹ പ്രതിഷ്ഠാപനം നടത്തുമ്പോൾ, അത് നരേന്ദ്ര മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ചെയ്യുമ്പോൾ, മതേതര ഇന്ത്യയ്ക്കുമേൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം നേടിയെടുത്ത ഹിംസാത്മകമായ മേൽക്കൈയുടെ ദൗർഭാഗ്യകരമായ ചരിത്രം കൂടിയായി മാറുകയാണത്. എങ്ങനെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുൻപ് തന്നെ സംഘപരിവാർ ഇന്ത്യൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിസരങ്ങളിൽ മുഴുവൻ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി വ്യാപിപ്പിച്ചത് എന്ന് വിശദീകരിക്കുകയാണ് ഈ എപ്പിസോഡിൽ.
    The construction of a Ram temple and the installation of an idol at the site where the Babri Masjid was demolished by the Sangh Parivar in 1992 marks a regrettable chapter in the historical ascent of the Hindutva ideology, showcasing its dominance over a the secular India. In this episode Pramod Puzhankara explains the manner in which the Sangh Parivar disseminated the Hindutva political agenda throughout the entirety of Indian social, cultural, and political landscapes, predating its formal entry into electoral politics.
    rammandir inauguration | ayodhya | babri masjid | hindutva
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 87

  • @balakrishnankt5822
    @balakrishnankt5822 4 месяца назад +19

    ധീരമായി ഇനിയും സത്യം വിളിച്ചു പറയുക പ്രമോദ് സാർ ❤

  • @mohammedraphy6933
    @mohammedraphy6933 4 месяца назад +2

    A very brief, but micro analysis of current political, social, constitutional scenario. Well done. Keep doing in future also so that it is very informative for ordinary people.

  • @mithranpalayil999
    @mithranpalayil999 4 месяца назад +2

    Pramod sir, honest assessment, people like you are the need of the hours, keep going bravely.

  • @unnyunny9248
    @unnyunny9248 4 месяца назад +7

    Muslim സമുദായം അത്യന്തം ക്ഷമയോടെ ആണ് ഈ ദുരന്തത്തെ നോക്കികാണുന്നത്....ക്ഷമ മുറുകെ പിടിക്കുക..❤❤❤❤❤....ചോര കുടിക്കാൻ കൊതുകുകൾ നോക്കി ഇരിക്യാണ്

  • @hasantk9012
    @hasantk9012 4 месяца назад +8

    പുതിയ ഇന്ത്യയെ സംബന്ധിച്ച സത്യ സന്ധമായ നിരീക്ഷണം

  • @joyvo863
    @joyvo863 4 месяца назад

    Thanks. Pramod. Sir

  • @mushthaqahmed9884
    @mushthaqahmed9884 4 месяца назад +3

    ❤❤

  • @azadebrahim1682
    @azadebrahim1682 4 месяца назад +1

    🙏🙏

  • @hidayathullah1451
    @hidayathullah1451 4 месяца назад +1

    Super

  • @hameedhameed4150
    @hameedhameed4150 4 месяца назад +1

    സൂപ്പർ sir

  • @pathanapuramptpm9795
    @pathanapuramptpm9795 4 месяца назад +1

    ❤❤❤🙏🙏

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 4 месяца назад +18

    സത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടെയിരിക്കുക ❤️

    • @Italianmallu292
      @Italianmallu292 4 месяца назад

      Athe pokso mammadintem...pine videshikalude vaaline pedichu thumbu muricha pazhaya Hindukaludem...

    • @abhishekkannan8130
      @abhishekkannan8130 4 месяца назад

      ​@@Italianmallu292Translate Malayalam😅

  • @rgopalakrishnannair3094
    @rgopalakrishnannair3094 4 месяца назад +1

    കുറച്ചു കൂടി ലളിതമായി പറഞ്ഞിരുന്നെങ്കിൽ ഏതാണ്ടൊക്കെ പിടി കിട്ടുമായിരുന്നു.

  • @creeda5322
    @creeda5322 4 месяца назад

    Atleast u guys trying to save us..

  • @MukundanM-zh2sw
    @MukundanM-zh2sw 4 месяца назад +1

    ജയ് ശ്രീരാം👃👃👃👃👃

  • @supersaiyan3704
    @supersaiyan3704 4 месяца назад +3

    Aduthad Kashi and Mathura...
    iniyum kore karayendi varum

    • @ajithasajith618
      @ajithasajith618 4 месяца назад +1

      Antartica ഏരിയയിൽ igloo എന്ന കൂട്ടർ വല്ലാതെ വിലസുന്നുണ്ട്.. അവരെയും നമുക്ക് ഒരു പാഠം പഠിപ്പിക്കണം.. എന്റെ ഒരു നോട്ടത്തിൽ അവിടേം നമ്മടെ പഴയ അമ്പലങ്ങൾ അവന്മാർ ഐസ് വച്ചു moodiyittundu... അവറ്റകൾ അങ്ങനെ സുഖിക്കണ്ട.. പെട്ടന്ന് അല്ലെങ്കിലും പതുക്കെ ആയാലും മതി.. ഇബിടത്തെ തിക്കും തിരക്കും ഒക്കെ മാറിട്ടു ഇമ്മക്ക് നോക്കണം

    • @ameersuhail5213
      @ameersuhail5213 4 месяца назад

      😂😂​@@ajithasajith618

    • @ajithasajith618
      @ajithasajith618 4 месяца назад

      @@ameersuhail5213 😁😬😬😬

  • @leelammathomas9864
    @leelammathomas9864 4 месяца назад +1

    Sathyam kalangal kazhinjalum maraneekki purathu varum ithum athupolethanne .

  • @vineethk7609
    @vineethk7609 4 месяца назад

    Corrct

  • @rajithanbrchandroth4043
    @rajithanbrchandroth4043 4 месяца назад +1

    Thanadhyam charithram padikk commi makri 😂😂

  • @AshrafAshraf-em7rz
    @AshrafAshraf-em7rz 4 месяца назад

    Ee aneethi lokamullidatholam nila nilnilkkum ee aneethikkarude warum thalamura thanne awre werukkum 😢

  • @GijuAnto-eq3dp
    @GijuAnto-eq3dp 4 месяца назад

    ജാലിയൻ വാലാ ബാഗ്. തെറ്റ ഒന്നുമില്ല. അതിലും വലുത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. പട്ടം താണുപിള്ള, EMS, AK Antony, C. അച്യുത മേനോൻ എല്ലാവരും സ്വന്തം ജനതക്കെതിരെ വെടി വെച്ചു. പിണറായി ചെയ്തിട്ടില്ല. R. ശങ്കർ, K. കരുണാകരൻ ചെയ്തിട്ടില്ല. മിക്ക കോൺഗ്രസ്സ് മുഖ്യ മന്ത്രി മാരും ചെയ്തിട്ടില്ല.

  • @imagicworkshop5929
    @imagicworkshop5929 4 месяца назад

    നട്ടെല്ല് പോയ കോൺഗ്രസാണ് ഇതിന്റെ കാരണക്കാർ

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 4 месяца назад +1

    Prasad
    Pootugarayil
    Nine
    Ethrakalayi
    Predishikunnulu
    Hamasine
    Asanam
    Nakki

    • @sureshbabu-vy9qe
      @sureshbabu-vy9qe 4 месяца назад

      രാമക്ഷേത്രം നിർമ്മിച്ചവർ ആർ.എസ്.എസ്. കാരുടെ ആസനം നക്കിയതുപോലെ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 4 месяца назад +2

      ഒരു യഥാർത്ഥ ഹിന്ദുവായത് കൊണ്ട് അയാൾ സത്യം വിളിച്ചുപറയുന്നു അത് കേട്ട് സഹിക്കാൻ കഴിയാതെ ഒരു വളി ധാനിയുടെ നിലവിളി 🤭

  • @thommi9740
    @thommi9740 4 месяца назад +2

    നല്ലവണ്ണം ചൊറിയുക, ബർണോൾ പുരട്ടുക ആസനത്തിൽ കൈവച്ച് സുഖമായി കിടന്നുറങ്ങുക രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ എല്ലാ വിഷമങ്ങളും മാറും

  • @user-dn4lb8gm6j
    @user-dn4lb8gm6j 4 месяца назад

    1938:1092:2024? ഹിദുദ്ധ കോപ്ങ്കരസ്സ് കാണാഞ്ചിമ്മി ഇപ്പോൾ കൂങ്കരസ്സ് lannuchimmy

  • @Italianmallu292
    @Italianmallu292 4 месяца назад

    Jai SreeRam❤❤❤❤❤❤

  • @shravanchem
    @shravanchem 4 месяца назад

    😂

  • @manojvg7283
    @manojvg7283 4 месяца назад

    നിരീശ്വര വാദിയാവും

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 4 месяца назад +2

    സൂര്യ വംശക്കാർ ഭാരതീയർ തന്നെ ആണ്.110ഗ്രാമങ്ങളിൽ ആയി കഴിയുന്ന അവരുടെ പ്രതിജ്ഞ എന്തായിരുന്നു എന്ന് അന്വേഷിച്ചു നോക്കൂ.വേറെ ആരെയെങ്കിലും കൊണ്ട് അങ്ങനെ ഒരു പ്രതിജ്ഞ പാലിക്കാൻ കഴിയുമോ 496-500 വർഷം ❤‍🔥. ഓരോന്നിനും അതിന്റെതായ രീതിയിൽ നടക്കാൻ പ്രപഞ്ചത്തിന് പദ്ധതി ഉണ്ട്. ബാക്കി എല്ലാം വെറുതെ..... 👍

    • @abhishekkannan8130
      @abhishekkannan8130 4 месяца назад

      സൂര്യനിൽ നിന്നും വന്നവരായിരിക്കണം -- സൂര്യവംശക്കാർ😂

    • @vlogfortruth2030
      @vlogfortruth2030 4 месяца назад

      ​@@abhishekkannan8130ഇനി ഇങ്ങനെ കള്ള ക്കഥകളുടെ കുത്തൊഴുക്ക് ആയിരിക്കും

    • @SREELEKHAVIJAY2024
      @SREELEKHAVIJAY2024 4 месяца назад

      @@abhishekkannan8130 ഷിയാ, സുന്നി വംശക്കാർ തമ്മിലടിച്ചു കഴിയുന്ന നാടുകളിൽ ചെല്ലൂ. കുറച്ചു കൂടി കാര്യങ്ങൾ ബോധ്യപ്പെടും. അപ്പൂപ്പനും, അമ്മൂമ്മയും ഒക്കെ ഉണ്ടായിരുന്നു... അല്ലേ 👍

  • @x-factor.x
    @x-factor.x 4 месяца назад +10

    മുഗളന്മാരും സുൽത്താന്മാരും വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാമായിരുന്നില്ലേ ?!.
    അവരങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ എങ്ങിനെയാകുമായിരുന്നു ഇന്നത്തെ ഇന്ത്യ എന്നു ആലോചിച്ചു നോക്കൂ ???!!!
    ❤❤❤❤❤❤❤

    • @jsuryanj8511
      @jsuryanj8511 4 месяца назад +2

      Pakhistano pinne

    • @gautamgautamkrishna
      @gautamgautamkrishna 4 месяца назад +1

      Avar sremikkanjitt ano? 😅

    • @NGKolari
      @NGKolari 4 месяца назад +3

      പിന്നെ അഫ്‌ഘാനിസ്റ്റാൻ എന്താണ്?

    • @Anil-gp4ge
      @Anil-gp4ge 4 месяца назад +2

      വിചാരിക്കാഞ്ഞിട്ടല്ല.കഴിയാഞ്ഞിട്ടാണ്.

    • @Ravisidharthan
      @Ravisidharthan 4 месяца назад +3

      എടാ മണ്ടാ...കിണഞ്ഞു പരിശ്രമിച്ചു, ആയില്ല...
      ഇപ്പോഴും ശ്രമിക്കുന്നുണ്ട്...ആവുന്നില്ല...

  • @user-abcdefgh989
    @user-abcdefgh989 4 месяца назад +1

    മോങ്ങൽ ഇനിയും തീർന്നില്ലേ 😂😂😂😂

  • @sumeshmaniyan1277
    @sumeshmaniyan1277 4 месяца назад +1

  • @rkays7459
    @rkays7459 4 месяца назад +1

    വാസ്തവത്തിൽ ബാബ്‌റിയിൽ അല്ല, മുഹമ്മദ് തകർത്ത കഅബാ ശിവക്ഷേത്രത്തിൽ ആണ് തുടങ്ങേണ്ടത്😊😊😊

    • @salimkollam834
      @salimkollam834 4 месяца назад

      ആഹ അങ്ങേനെയും ഒരു കള്ളം
      കാണ്ടാമൃഗങ്ങൾ കക്കിവെക്കുന്നുണ്ടോ 😂😂😂😂
      പിന്നെ തൊലിക്കട്ടി പണ്ടേ 😂😂

    • @rkays7459
      @rkays7459 4 месяца назад

      @@salimkollam834
      പ്രമാണങ്ങൾ അറിയാത്തവർക്ക് കേട്ടുകേൾവി തന്നെ പ്രമാണം😊😊😊

  • @shibumohanuthradam
    @shibumohanuthradam 4 месяца назад

    Enthooonade ith thalli marikunne

  • @jayabalank.v6926
    @jayabalank.v6926 4 месяца назад

    കുത്തിത്തിരുപ്പുനിർത്തി ........ ജോലിയെടുത്തു ജീവിക്കൂ സുഹൃത്തേ............

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 4 месяца назад

    Eda. Hindu. Our. Culture

    • @abhishekkannan8130
      @abhishekkannan8130 4 месяца назад

      ഹിന്ദു പലതരം .... അതുകൊണ്ടാണ് ഹിന്ദുക്കൾക്കിടയിൽ " ജാത്യാധിഷേപം " ഇപ്പോഴും സജീവമായിക്കൊണ്ടിരിക്കുന്നത്....😊

  • @santhoshprakash9817
    @santhoshprakash9817 4 месяца назад +1

    Edo ninnae aatti odikkaan kaatthirikkunna oru vargamundo? Ninakku povan 56 raashtram undu. Ithu polae pidichedutthu. Hindu oru Rajyavum pidichadakkaan poyittilla. 1 Hindu Rashtramaavunnathil thettu thonnaan paadilla. Hinduism samatthwam vibhavana. Athupolaano Semitic mathangal. Congress orikkalum secular alla. Hindu out ennallae satthyam. Ennittu Congress 100 thavana secular ennu parayunnu. Sheriyaaya kaaryam padikku. Mr.

    • @aljehsh8566
      @aljehsh8566 4 месяца назад

      പിടിച്ചെടുക്കാന്‍ പോകാത്തത് കഴിവില്ലാത്തതു കൊണ്ട്‌. പരസ്പരം ഇന്ത്യയില്‍ ചെയ്ത യുദ്ധങ്ങളുടെയും കൊള്ളയുടെയും കൊലപാതകങ്ങളുടെയും നീണ്ട നിര തന്നെ ചരിത്രത്തില്‍ കാണാം.
      പിന്നെ സമത്വം
      ബ്രാഹ്മണര്‍, khsathriyar, vaishyar, sudrar, avarnanmar etc
      Super സമത്വം. അടിപൊളി 🤣🤣🤣🤣🤣

  • @magicframes11
    @magicframes11 4 месяца назад +1

    പ്രേമോദ് പറി 😂😂😂

  • @reality1756
    @reality1756 4 месяца назад +4

    എന്റെ കമ്മിക്കുട്ട, നിങ്ങളുടെ ലെനിൻ, സ്റ്റാലിൻ അതൊക്കെ പാട്ടുപാടി നടക്കുന്നല്ലോ. ശ്രീ രാമൻ, rss ഇവിടെയുള്ള വിഭാഗം അല്ലേ. Rss അല്ലാഞ്ഞിട്ടും എനിക്ക് അവരോടു ഇപ്പോൾ ആരാധന തോന്നുന്നു.

    • @thepcbuilder8429
      @thepcbuilder8429 4 месяца назад

      RSS അല്ല എന്ന് പറഞ്ഞത് നന്നായി 😂

    • @Anil-gp4ge
      @Anil-gp4ge 4 месяца назад

      അതീവ ദരിദ്രമായ ഒരു പശ്ചാത്ത ലത്തിൽ നിന്ന് വന്ന ആളെ ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ആക്കി ഉയർത്താൻ കഴിവുണ്ടെങ്കിൽ ആർഎസ്എസ് എന്ന സംഘടനയുടെ കരുത്ത് ഊഹിക്കാം.നല്ലതിനെ എല്ലാം എതിർക്കുന്ന കേരള കമ്മികൾ പണ്ട് തൊട്ടേ പറഞ്ഞ് മുൻ വിധിയോടെ വെറുപ്പിച്ച ഒരു നല്ല പ്രസ്ഥാനമാണ് ആർഎസ്എസ്.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 месяца назад

    ഇപ്പോഴും ഇങ്ങനെയുള്ളവൻ ഇവിടെയുണ്ടോ? ഹിന്ദു സഹസ്രാബ്ദം സഹിച്ച കഷ്ടം ഹിന്ദു പേരുകാരൻ അറിയാതെ പോയതെന്തെ? മഹാരാജാസ് കോളേജ് പൂട്ടിയിടാൻ ഇതുപോലെ ഭാരതീയവിരുദ്ധത തന്നെ കാരണം. മടങ്ങാം സ്വതന്ത്ര ഭാരതത്തിലേക്ക്, റാംലല്ലായെ സ്വസ്ഥാനത്തു അവരോധിച്ച്, ഓം 😂❤🎉

  • @krishadas9682
    @krishadas9682 4 месяца назад

    നല്ല ഉദ്ദേശത്തോടെ കാണെടോ, എല്ലാറ്റിലും മോശം കാണാതെ