കൊളീജിയം - ജുഡീഷ്യൽ നിയമനങ്ങളുടെ അണിയറക്കഥകൾ | The Collegium Story | Vallathoru Katha EP

Поделиться
HTML-код
  • Опубликовано: 24 янв 2023
  • #VallathoruKatha #collegium #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    കൊളീജിയം - ജുഡീഷ്യൽ നിയമനങ്ങളുടെ അണിയറക്കഥകൾ | The Collegium Story | Vallathoru Katha EP #126
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 233

  • @sandeepthomas1140
    @sandeepthomas1140 Год назад +45

    Law college പഠിക്കുന്ന പിള്ളേർക്ക് അറിയാം kesavanada bharathi case ന്റെ വില 😂

  • @murshidmogral8251
    @murshidmogral8251 Год назад +92

    നിങ്ങൾ ഇതുവരെ ചെയ്ത വല്ലാത്തൊരു കഥ ഫുൾ എപ്പിസോഡ് എടുത്ത് നോക്കുകയാണെങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ ഉച്ചരിച്ച പേര് അത് ഇന്ദിരാ ഗാന്ധിയുടേത് ആണ്.. അത് വല്ലാത്തൊരു ജീവിതമാണ്.. ❤

    • @abybiju7
      @abybiju7 Год назад +22

      Yes the only Fascist who ruled 🇮🇳 and dismissed the rights of citizens in 1975

    • @jamesjoseph9309
      @jamesjoseph9309 Год назад +18

      @@abybiju7 പക്ഷെ അവരെ പുറത്ത് ആക്കിയ കോൺഗ്രസ്‌ കാർ തന്നെ അവരെ വീണ്ടും അധികാരത്തിൽ എത്തിച്ചു, കാരണം അവർ ഫാസിസ്റ്റ് ആയിരുന്നില്ല,
      മറിച്ചു ഫാസിസ്റ്റ് കളുടെ ക്രൂരത ടെ ഇര ആയിരുന്നു.
      അവർ ഒരു തെറ്റ് ചെയ്തു, പക്ഷെ ഇന്നത്തെ മോഡി യെയും പിണറായി യെ ഉം വച്ചു നോക്കുമ്പോ, അതൊന്നും ഒരു തെറ്റ് അല്ല, കാരണം അവർ കൊല്ലപ്പെട്ട ഒരു pm ആണ്, രാജ്യത്തിന്റെ രക്തസാക്ഷി 🌹🌹🌹🌹.
      ഇന്ന് എഴുത്തിപ്പെട്ട ഒരു അടിയന്തിര അവസ്ഥ ഇല്ലെങ്കിലും മോഡി ഉം പിണറായി ഉം ഇതേ ഫാസിസ്റ് നയങ്ങൾ ആണ് തുടരുന്നത്, അണികൾ അത് തിരുത്താൻ തയാറാകുന്നില്ല എന്നതാണ് ഏറ്റവും സങ്കടം 🤣

    • @ashleyvincent7475
      @ashleyvincent7475 Год назад +3

      @@jamesjoseph9309 ഹാ.. ഹാഹാ.. She created Kashmir problem.. She created Assam.. Punjab.. Ezham issues.. She and her son was rightly rewarded by the fate.

    • @jamesjoseph9309
      @jamesjoseph9309 Год назад

      @@ashleyvincent7475 ഗുജറാത്തിൽ മോഡി ശ്രഷ്ഠിച്ച problem? 🤣.
      ഇന്ദിരാ എങ്ങനെ ആടോ പഞ്ചാബ്, കശ്‍മീർ problem ഒക്കെ ഉണ്ടാക്കിയത് 🤣?
      രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ നിന്നവരെ അവർ ഇല്ലാതാക്കി, അത് ഇനിയും ചെയ്യും 👍

    • @ashleyvincent7475
      @ashleyvincent7475 Год назад

      @@jamesjoseph9309 എങ്ങനെ ആടോ.. താൻ കണ്ണടച്ച് ഇരുട്ട് ആകുന്നത്.. ചരിത്രം പോയി വായിക്കുക.. മോഡിയെകാളും മോശം ആയിരുന്നു ഇന്ദിര. 😆.. വെറും കൂതറ.. അവർക്കു കിട്ടേണ്ടത് കിട്ടി.. 😂

  • @WorldwideImmigrationNews
    @WorldwideImmigrationNews Год назад +40

    " അത് വല്ലാത്തൊരു കഥയാണ് " ഇത് കേൾക്കുന്നത് തന്നെ വല്ലാത്തൊരു ഫീലാണ്... 👌❤️

  • @shafvanek4301
    @shafvanek4301 Год назад +18

    ഗുജറാത്ത്‌ കലാപത്തെയും മുംബൈ ഭീകരാക്രമത്തെയും കുറിച്ച് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +10

      Also do video on Sikh riots, Marinjhapi Massacre, Marad Massacre, Bombay riots,Nellie Massacre, Bhagalpur riots, and Gujarat Riots 1969

    • @pyh3425
      @pyh3425 Год назад +8

      1921 ലെ കലാപവും മാറാട് കലാപവും

    • @sreerajkakkat4721
      @sreerajkakkat4721 Год назад +2

      @@pyh3425 malabar kalapam video cheythittundallo

    • @jamsheermdry2557
      @jamsheermdry2557 Год назад +1

      @@pyh3425 athu und

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +2

      @@sreerajkakkat4721 That is whitewashing episode

  • @clintjohny6539
    @clintjohny6539 Год назад +34

    Babu Sir,
    Thanks for considering the views I expressed in my last comments.
    Indeed mind blowing,lucid presentation and the episode glanced us through the legal history of Independent India.Sir you have discussed in depth about Kesavandhabharti Case ,Collegum, and the legal political tussle. Thank you Sir.
    Expecting more on the Parliament history,, famous Parliamentarians and some Land mark cases, if you could include some tax or company disputes it would be great.
    Warm Regards
    Adv Clint Li Johny
    Lawyer practicing before the High Court of Madras & Kerala and various other Tribunals in India.
    Thank you God bless you.

  • @1l2576
    @1l2576 Год назад +11

    Kersavananda bharathi vs state of Kerala 🔥🔥🔥🔥doctrine of basic structure 🔥🔥🔥

  • @mohammedalthaf5427
    @mohammedalthaf5427 Год назад +6

    Babu Sir, please consider these two topics
    1. Gujarat Riot
    2. KPAC

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +7

      Please do videos on Sikh riots, Bombay riots, partition genocide, Bhagalpur riots, Marinjhapi massacre etc.
      Hindu Bangladeshi genocide of 1971etc

  • @AK-ow1rf
    @AK-ow1rf Год назад +13

    ബാല സാഹേബ് താക്കറെയെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യുക

  • @ElephantSoul
    @ElephantSoul Год назад +3

    Good news 👏

  • @kareemteekey9198
    @kareemteekey9198 Год назад +1

    Amazingly presented.. 🙏🙏🙏

  • @sac3588
    @sac3588 Год назад +38

    ഈ കേരളത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ ചെറുപ്പക്കാരെ പ്രാപ്തരാക്കുന്നതിൽ താങ്കളുടെ ഈ പ്രോഗ്രാമിനു വലിയ പങ്കുണ്ട്....

  • @filmophile008
    @filmophile008 Год назад +6

    ഗാന്ധി വധം, leader കരുണാകരന്‍, ems, നെല്ലി കൂട്ടക്കൊല, delhi riot, Hitler, kathwa case, nirbhaya case, arushi Talwar case, hathras case, abdulkalam sir, മാറാട് കലാപം, പൂന്തുറ കലാപം, തലശ്ശേരി കലാപം, srilanka tamil issue എന്നിവയെ കുറിച്ച് videos ചെയ്യാമോ 💙

  • @salsYThandle
    @salsYThandle Год назад +10

    As usual a lot of great information. Thank you Babu.

    • @ashleyvincent7475
      @ashleyvincent7475 Год назад +1

      0.26 itself is a big blunder..KR Gowri Amma was the revenue minister of EMS Government. Not of C. Achutha Menon Government. Second Blunder Collegium system started in1993 only ..not in 1975 0r 1977..When executive became weak under the Minority Government of PV Narasimha Rao.

  • @ganeshgopalakrishnan9632
    @ganeshgopalakrishnan9632 Год назад

    Thanks, Babu....for the insights.

  • @tripspot6848
    @tripspot6848 Год назад +1

    ഇന്നത്തെ സാഹചര്യത്തില്‍ collegium തന്നെ ആണ് നല്ലത്.

  • @jithinvijay5330
    @jithinvijay5330 Год назад +10

    Glasnost (Openess policy) and Perestoika (Reform)

  • @deepakkpradeep6951
    @deepakkpradeep6951 Год назад +6

    ഗുജറാത്ത് കലാപത്തേപ്പറ്റി ഒരു episode ചെയ്യാമോ

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead)

  • @cybercrime4670
    @cybercrime4670 Год назад +8

    ഗുജറാത്ത് കലാഭത്തെ കുറിച്ചൊരു വിഡിയോ ചെയ്യുമോ എന്ന് കുറെ കാലമായി പറയുന്നു പക്ഷെ നിങ്ങളുടെ ചാനലിന് അത് ചെയ്യാനുള്ള നട്ടല് ഇല എന്ന് മനസിലായി
    ബാബു രാമചന്ദ്രൻ 😍😍😍😘😗

    • @theawkwardcurrypot9556
      @theawkwardcurrypot9556 Год назад +6

      എന്നിട്ട് വേണം കേരളവും ബിജെപി പിടിക്കാൻ.

    • @salafmuhammad2936
      @salafmuhammad2936 Год назад

      അല്ലെകിലേ മോദി നാറി നിൽക്കുവാ ഇനി ഇതു൦ കൂടി

    • @amalkrishnak3339
      @amalkrishnak3339 Год назад +3

      Sikh virodha kalabamum

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +1

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead).
      First two happened under congress rule and last under BJP's rule

  • @rajeevekanattu9145
    @rajeevekanattu9145 Год назад +1

    Very Nice Info.

  • @bptravelshows
    @bptravelshows Год назад

    Very informative

  • @DarkStar848
    @DarkStar848 Год назад +9

    ഞാൻ വിചാരിച്ചു അടുത്ത വീഡിയോ ഗുജറാത്ത് കലാപത്തിന് കുറിച്ചു ആയിരിക്കും എന്നു ...🤔🤔🙄🙄

    • @manivariyath8743
      @manivariyath8743 Год назад +2

      അത് ചെയ്തിട്ട് ഉണ്ട്

  • @sreenath4493
    @sreenath4493 Год назад +2

    9:38 ഇത് മഹാരാജാ നന്ദകുമാർ അല്ല ഇത് ബറോഡ രാജാവ് സയാജി റാവു gaikwad ആണ് 😊

  • @TheManspm
    @TheManspm Год назад +6

    Factual error: The photo shown as Maharaja Nandakumar is actually the photo of Sayali Rao Gaekwad IInd of Baroda

  • @Ramyabichu1
    @Ramyabichu1 Год назад +1

    George Stinney Jr നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @parvathygh1978
    @parvathygh1978 Год назад

    Good content sir👍

  • @abhisrt18426
    @abhisrt18426 7 месяцев назад

    വല്ലാത്തൊരു കഥ...❣️

  • @abrahamlincoln9128
    @abrahamlincoln9128 Год назад +3

    Anna Nicolae Ceaușescu 🙏🏽 oru 100 episode ayi chodhikunnu.. please 🙏🏽

  • @mjsmehfil3773
    @mjsmehfil3773 Год назад +7

    Dear Babu brother
    Thank you very much for the effort taken to enlightening us about Collegium.
    Mind blowing narration...
    God bless you abundantly..
    With regards and prayers...
    Sunny Sebastian
    Ghazal Singer
    Kochi Kerala.

    • @ashleyvincent7475
      @ashleyvincent7475 Год назад

      0.26 itself is a big blunder..KR Gowri Amma was the revenue minister of EMS Government. Not of C. Achutha Menon Government. Second Blunder Collegium system started in1993 only ..not in 1975 0r 1977..When executive became weak under the Minority Government of PV Narasimha Rao

  • @appubabith9403
    @appubabith9403 Год назад +2

    You're speech we'll 😍😍😍

  • @arunalias7323
    @arunalias7323 Год назад +3

    നാനി പാൽക്കിവാല യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @mithnds
    @mithnds Год назад +1

    Please Do More Investigation Stories

  • @akshayvinod4075
    @akshayvinod4075 Год назад

    Random stories!! Random Insights!!

  • @Anu-tl6oq
    @Anu-tl6oq Год назад +3

    ഗുജറാത്ത്‌ കലാപം വല്ലാത്തൊരു കഥ
    പറയാതെ പറഞ്ഞൂടെ..... 💥

    • @pyh3425
      @pyh3425 Год назад +1

      തുടക്കം ഗോദ്ര സംഭവം പറയേണ്ടി വരും

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead)

  • @iconic_r1
    @iconic_r1 Год назад +5

    Waiting...... 💥

  • @anandhannambiar9204
    @anandhannambiar9204 3 месяца назад

    Maharaja Nandakumar enn paranj kaanikunna photo Maharaja Sayajirao Gaekwad III alle?

  • @vishnuvichuzz7671
    @vishnuvichuzz7671 Год назад

    Sir English Writers ആയിട്ടുള്ള ഷേക്സ്പിയർ, shelley ivareyokke kurich oru video cheyyumo

  • @ptkkutty7943
    @ptkkutty7943 Год назад +1

    You could have cited amendment to Article13 (part 3)inorder to meet Part 4 provisions..., 42ñd amendment etc. .Indeed a scholarly narrative Thanks

  • @nesmalam7209
    @nesmalam7209 Год назад +1

    Present...

  • @sidharthkrishna3425
    @sidharthkrishna3425 Год назад +1

    സർ കേരളത്തിലെ പൊളിറ്റിക്കൽ murders നീ പറ്റി ഒരു ഫീചർ ചെയ്യുമോ

  • @runwinter..0202
    @runwinter..0202 Год назад +4

    sir please make an episode on the Constitution of our country.... like a series....
    tht is the need of time... at this wort climate when democracy itself is swinging.....

    • @TheManspm
      @TheManspm Год назад +1

      Watch the series samvidhan directed by Shyam Benegal….it’s available in RUclips

  • @yoonusyunu9872
    @yoonusyunu9872 Год назад +3

    Bhagath Singh and Utham Singh story parayamo .

  • @pratheeshlp6185
    @pratheeshlp6185 Год назад

    Babu sir 💖💖💖

  • @gafoormarvas1837
    @gafoormarvas1837 Год назад +1

    ഒരു സ്റ്റോറി ചെയ്യാമോ serail killer ദേവ്യന്ത്ര ശർമ 🙏🙏🙏🙏🙏

  • @yousufbabu5244
    @yousufbabu5244 Год назад

    Present Sir…

  • @gopikrishnan6598
    @gopikrishnan6598 Год назад +2

    2002 Gujarat vamshagathyaye kurich oru video cheyyu

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +2

      They are three Gujarat riots. which one do you need?
      1)Gujarat riots of 1969( 2000 people dead)
      2) Gujarat riots of 1984-85 ( 450 people dead)
      3) Gujarat riots of 2002( 1200 people dead)

  • @anoop.leo.3907
    @anoop.leo.3907 Год назад +1

    Oru 💙💙

  • @onlineworld8881
    @onlineworld8881 Год назад +6

    ശുജറാത്ത് കലാപത്തെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @Abi-live
      @Abi-live Год назад +3

      MM...LET'S SEE HOW THE TERRORISTS WERE DESTROYED.....WAITING...

    • @Taju201
      @Taju201 Год назад

      @@Abi-live രണ്ടായിരത്തോളം വരുന്ന സ്ത്രീകളും കുട്ടികളും അടക്കം വരുന്ന തീവ്രവാദികള്‍

  • @shamszzz
    @shamszzz Год назад +1

    Omar Muktharine kurichu Oru episode Pratheekshikkunnu

  • @harismohammed3925
    @harismohammed3925 Год назад +1

    .....ഇനി ഭരണ പക്ഷത്തെ കൂടാതെ പ്രതിപക്ഷത്തെ കൂടി വിശാലമാ ക്കിയാലും നാളെ ഈ പാർലിമെന്റി ൽ ബഹു ഭൂരിഭാഗം സീറ്റും ഏതെ ങ്കിലും ഒരു പക്ഷത്തിന് ലഭിച്ചാലും പ്രതിപക്ഷം എന്ന വിശാല സുതാ ര്യത ഉണ്ടാവുകയില്ല..!!!!!!... അതോ ടെ ജനാധിപത്യത്തിനെ തൂക്കി ക്കൊല്ലാൻ ഒരിക്കലും ഇടവരു ത്താതിരിക്കുക എന്ന ജാഗ്രവ ത്തായ പ്രാഥമിക തത്വമാണ് ജ നാധിപത്യ ആധുനികതയുടെ ജു ഡീഷ്യൽ സ്വതന്ത്രത എന്ന് സാമാ ന്യമായി മനസ്സിലാക്കുക...!!!!!!!... സു പ്രീം കോടതി അത് ഭംഗിയായി നിർ വ്വഹിക്കുന്നത് കേവലം വ്യക്തികൾ ആയ ജഡ്ജിമാരുടെ അപ്രമാദി ത്തത്തിലൂടെയല്ല ;?! മറിച്ച് വ്യവ സ്ഥാപിതമായ പാർലിമെന്ററി ജന പ്രതിനിധികൾ ആയി വരുന്ന ഭൂരി പക്ഷം ആയ പാർലിമെന്ററി ലെജി സ്‌ലേറ്റർമാർക്ക് അട്ടിമറിക്കാൻ ക ഴിയുന്നതല്ല എന്ന നിയമ വ്യവസ്ഥ യെ ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ അറക്കിട്ടുറപ്പിക്കാൻ സു പ്രീം കോടതി ഭൂരിപക്ഷ ബഞ്ച് ( 7 നെതിരെ 6 ) ജഡ്ജിമാർക്ക് ഒരു വോട്ട് ഭൂരിപക്ഷത്തിൽ കഴിഞ്ഞത് ഇന്ത്യയിലെ ജനങ്ങളുടെ മഹാ ഭാ ഗ്യം കൊണ്ടാണ്...!!!!!!!... കൊണ്ടാണ്...,!!!!!!!....

  • @abuvarghese2854
    @abuvarghese2854 Год назад

    could have mentioned about justice akil kureshi and Justice s muralidhar Transfer

  • @darkroomentertainment5882
    @darkroomentertainment5882 Год назад +2

    I dont know whether collegium is Good or Bad.. But it is better when the judicial System of the country and the ruling political party is not in the same room.

  • @AlVimalu
    @AlVimalu Год назад +5

    Meanwhile ഒന്നും മനസ്സിലാകാത്ത ഞാൻ... 😔😔

    • @yesteryears336
      @yesteryears336 Год назад +4

      Same pinch 😀 aah Ella manasilayathupole irikam ...aarodum parayanda...

    • @theawkwardcurrypot9556
      @theawkwardcurrypot9556 Год назад +8

      കോടതി ആണോ പാർലമെൻ്റ് ആണോ വലുത് എന്നുള്ള വടം വലി.

    • @Malayalicouple
      @Malayalicouple Год назад +1

      Chatha pole kidanno 😂

  • @alwinaby6399
    @alwinaby6399 Год назад +6

    Gujarat riot നെ പറ്റി ഒരു vdo ചെയ്യാമോ

    • @Abi-live
      @Abi-live Год назад +2

      INC & BBC IS LIKE NEHRU AND EDWINA...🥰🤩😍💋💋❣❣
      REGARDS,
      PAPPU🤡🤡(RAHUL GANDHI)

    • @sharilm1
      @sharilm1 Год назад

      @@Abi-live terrorist modi and terrorist people .king lier

  • @midhunmanu5329
    @midhunmanu5329 Год назад +2

    1.Operation Neptune Spear (killing of Osama)
    2.Jacinda Ardern
    3.Attack on Pearl Harbor
    Please consider this options

  • @abdvahid7566
    @abdvahid7566 Год назад +1

    ഫ്രഞ്ച് വിപ്ലവം story ചെയ്യോ

  • @noufalkattikkunnan2948
    @noufalkattikkunnan2948 Год назад +1

  • @anoopkt5355
    @anoopkt5355 Год назад

    can you do episode abt sahara scam

  • @alwinaby6399
    @alwinaby6399 Год назад +5

    ഇതിൽ പറയുന്ന justice ks hegde യുടെ medical യൂണിവേഴ്സിറ്റി student ആണ് ഞാൻ

    • @Apostate94
      @Apostate94 Год назад +1

      Nitte??

    • @qmsarge
      @qmsarge Год назад +1

      Justice (Retd.) Santosh Hegde is also from same family? അങ്ങിനെ എങ്കിൽ collegium system -ലെ പ്രധാന പ്രശ്നം മനസ്സിലാക്കാൻ സാധിക്കും 🙂.

  • @kiranps7178
    @kiranps7178 Год назад

    fan from Edaneer KSD..🥰

  • @jeenas8115
    @jeenas8115 Год назад

    👌👌❤️

  • @prethinvpothen5513
    @prethinvpothen5513 Год назад

    👍🏻👍🏻

  • @vneesh9770
    @vneesh9770 Год назад

    ❣️❣️

  • @akshayvinod4075
    @akshayvinod4075 Год назад

    My weekly💫❤️

  • @muneermunnu9374
    @muneermunnu9374 Год назад

    ❤️❤️

  • @585810010058
    @585810010058 Год назад

    👍

  • @SANTHOSHK-km3pq
    @SANTHOSHK-km3pq Год назад

    India...

  • @appubabith9403
    @appubabith9403 Год назад +1

    🧐🧐👌👌

  • @anilkonni9658
    @anilkonni9658 Год назад

    Vallathoru kadhayk cheratha vishayam

  • @aananthnetto7637
    @aananthnetto7637 Год назад

    10.35 Code of criminal procedure 1872 not the amended crpc 1974

  • @adhilabbas
    @adhilabbas Год назад

    ❤❤❤

  • @chandnisandeep
    @chandnisandeep Год назад

    🙏

  • @antonymanuel9751
    @antonymanuel9751 Год назад

    Barbri masjith story cheyamo

  • @shinevk3018
    @shinevk3018 Год назад

    😍😍😍😍😍😍

  • @yadhukrishnankrishnan4814
    @yadhukrishnankrishnan4814 Год назад

    റീചാർഡ് ബ്രാൻസണെ കുറിച്ച് ചെയ്യുമോ?

  • @thrickodithanampaithrukagr8282

    🙏❤️❤️❤️❤️❤️

  • @pradeesh1652
    @pradeesh1652 Год назад +8

    Babu Sir , as usual adipoli👌

    • @ashleyvincent7475
      @ashleyvincent7475 Год назад +1

      With his usual misleading മണ്ടത്തരങ്ങൾ

    • @catchmeifyoucan8684
      @catchmeifyoucan8684 Год назад

      @@ashleyvincent7475 sheri mothalali

    • @mkt2103
      @mkt2103 Год назад

      @@ashleyvincent7475 enthokke aaanath

    • @ashleyvincent7475
      @ashleyvincent7475 Год назад

      @@mkt2103 I have shared them.. Above in comments.. Please check

    • @mkt2103
      @mkt2103 Год назад

      @@ashleyvincent7475 agreed.. but don't state he is doing usual മണ്ടത്തരങ്ങൾ

  • @anshazks2199
    @anshazks2199 Год назад

    25/1/23

  • @ashleyvincent7475
    @ashleyvincent7475 Год назад

    0.26 itself is a big blunder..KR Gowri Amma was the revenue minister of EMS Government. Not of C. Achutha Menon Government. Second Blunder Collegium system started in1993 only ..not in 1975 0r 1977..When executive became weak under the Minority Government of PV Narasimha Rao

  • @jayapradeepm4308
    @jayapradeepm4308 Год назад +2

    Kolla eejiyam for my son, grandson and so on .....

    • @ashleyvincent7475
      @ashleyvincent7475 Год назад

      NJAC for Ulli Sura.. Manjal Shobha.. Nambolan Ramesh .Ottkam Gopalan.

  • @arunr9663
    @arunr9663 Год назад

    Thr s a limit . Stay with in ur lmt🙂

  • @pratheeshlp6185
    @pratheeshlp6185 Год назад

    💕💕💕💕💕💕👍👍👍👍👍👍

  • @vijaykrishnank434
    @vijaykrishnank434 Год назад +2

    ഇന്ത്യൻ പാർലിമെന്റിന് ആയിരിക്കണം പരമാധികാരം, ജനാതിപത്യത്തിൽ ജനങ്ങൾ തിരഞ്ഞെടുത്തവരാണ് രാജ്യത്തെ നയിക്കേണ്ടത് അല്ലാതെ ഉദ്യോഗസ്ഥർ അല്ല അവർ ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടി പണി എടക്കുന്നവർ മാത്രം ആയിരിക്കണം

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤👍👍👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙👍👍👍👍👍👍

  • @prajithk123
    @prajithk123 Год назад

    Janadrohathipathyathinte Savaparambanu kodathikal. Vidhi kathu nadakkendi varunna pavam janagalum avarude cash adichu mattunna niyamangalum.

  • @pratheeshlp6185
    @pratheeshlp6185 Год назад

    💟💟💟💟💟💟👍👍👍👍👍👍

  • @izonegroupmh936
    @izonegroupmh936 Год назад

    മഠത്തിപതി നൽകിയ കേസ് എന്തായി എന്ന് പറയുവോ

  • @sonukrishnanrs5527
    @sonukrishnanrs5527 Год назад

    India is always a Parliamentary democracy... Judicary is limited in its Sphere..

  • @smpba3716
    @smpba3716 Год назад

    Churungiyo ennoru samshayam

  • @PradPramadeni
    @PradPramadeni Год назад +11

    Collegium is not at all a democratic system. Executive must have a role in selecting judges. May be a group of non-judicial experts must select them.

    • @ashleyvincent7475
      @ashleyvincent7475 Год назад +7

      You want Onion Surendran or Turmeric Shobha to be the Chief Justice of Kerala or India?

    • @Taju201
      @Taju201 Год назад +6

      How is selection by expert panel more democratic than collegium?
      എല്ലാം government ന്റെ കയ്യിൽ കിട്ടിയാല്‍ അടിപൊളി ആകും

    • @ashleyvincent7475
      @ashleyvincent7475 Год назад

      @@Taju201 That was they did with NJAC.. Two Senior Judges..two eminent persons selected by executive and Parliament and one directly by executive - Union law and justice minister. So always upper hand to executive..

    • @iyeraishu1
      @iyeraishu1 Год назад +2

      @@ashleyvincent7475 for tht pinarayi vijayan wont be pm for appoint their party cadres on top position if modi govt is like pv govt then he wont appoint S jayshankar as EAM and Ashwini vaishnav as IT Minister. But in kerala v shivankutty as education minister and priya varghese she is not having eligiliblity of becoming vc as per ugc guidance and in congress A raja was telecom and it minister just a political move he is not a professional and E Ahmed was peavasi karaya manthri now most of the ministers are professional to their respective field.

    • @ashleyvincent7475
      @ashleyvincent7475 Год назад

      @@iyeraishu1 Yes Smrirti Irani is professional in her way.. And husband poaching with her BA, Bsc, Bcom degrees.. Modi himself is professional in tea making with out going to any university..

  • @shafeekbk
    @shafeekbk Год назад +1

    ജമാൽ ഖഷോഗി Assasination സ്റ്റോറി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .

  • @amrutheshpk1488
    @amrutheshpk1488 Год назад +1

    Para thasi gall vannu/ Pinna Britishu gar vannu / eni sothashi gall va rum (BARAT MATHA KI JI )

  • @manojpanekkattil839
    @manojpanekkattil839 Год назад +1

    ഡൽഹിയിൽ നടന്ന ആരുഷി വധക്കേസ് വല്ലാത്തൊരു കഥയല്ലേ ??

  • @csstalyn5169
    @csstalyn5169 Месяц назад

    ഗൗരിയമ്മ ഒരിക്കലും സി. അച്യുതമേനോൻ മന്ത്രിസഭയിൽ അംഗ മായിരുന്നിട്ടില്ല!

  • @anuvindk2406
    @anuvindk2406 Год назад +1

    Iron lady of India ye പറ്റി വീഡിയോ ചെയ്യാമോ

    • @Abi-live
      @Abi-live Год назад +1

      PRIYANKA VADRA AANO?

    • @filmophile008
      @filmophile008 Год назад +2

      @@Abi-live അല്ല നമ്മടെ കണകണ

  • @m.rafzan2076
    @m.rafzan2076 Год назад

    I wants reporter number

  • @salihsali1373
    @salihsali1373 Год назад

    ചെറുതായിട്ട് കുത്തി കയറ്റൽ ലെ 😂

  • @libinmartin8039
    @libinmartin8039 Год назад +1

    മൊത്തം ഒരു അവിയാല് പരുവം

  • @prasanthvinayakam735
    @prasanthvinayakam735 Год назад

    കെ ജി ബാലകൃഷ്ണൻ

  • @fathima8732
    @fathima8732 Год назад +1

    Collegium the lesser evil is preferable

    • @qmsarge
      @qmsarge Год назад +2

      Collegium also is bringing 'family rule' in the judiciary. Certain families always get into higher judicial appointments.

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Год назад +1

      Do you know what is NJAC ?
      It is a committe of 6 people
      1) supreme court chief justice
      2) Two seniormost judges of supreme court
      3) Union Law minister
      4) Two eminent persons with deep knowledge in law. They are nominated by a committe consisting of Chief justice of India, Prime minister and opposition leader.
      What is wrong in this committee.
      Only with majority support of this committee members, a judge can be appointed