ഡാ നീ case കൊടുത്തത് ആയിരിക്കും ആൾക്ക് ഇഷ്ടം ആകാഞ്ഞത് . ഇനിയും നിങ്ങൾ ഒരുമിച്ചാൽ ഇത്പോലെ എന്തേലും prblm ആയാൽ again case കൊടുത്താലോ എന്നൊക്കെ വിചാരിച് കാണും . എന്തായാലും അപ്പോഴത്തെ മാനസികാവസ്ഥയിൽ case കൊടുത്തു . എല്ലാം കൈവിട്ട് പോയി . ഇനി move on... be strong💪🏻.... Lots of love🥰
ഏട്ടൻ ഏട്ടൻ എന്ന് പറയുന്നത് കൊള്ളാം പിന്നെ എന്തിനാ കുട്ടി case കൊടുത്തത് ഇങ്ങനെ ആണെങ്കിൽ അവർക്ക് നമ്മളോട് ഭയങ്കര ദേഷ്യം അവും ഒരുമിച്ച് ജീവിക്കുമ്പോൾ അത് പുറത്തു വരും പിന്നെ ഒരു പെൺകുട്ടി അണ് ഉള്ളത് നീയും ഒരു സുന്ദരി വരുന്നവര് എല്ലാവരും നല്ലവരല്ല കേട്ടോ ഒരു ഉറപ്പും പറയാൻ പറ്റില്ല നല്ലവരും ഉണ്ട് സോ ആലോചിച്ച് decision എടുക്കു സപ്പോർട്ട് നു വേറെ ആരും ഇല്ലാത്ത കാരണം ഒറ്റക്ക് ആണെങ്കിലും നന്നായി ജീവിക്കാൻ സാധിക്കും മനസ്സ് പിടി വിടരുത് കുട്ടിയുടെ കാര്യം നോക്കി ബാക്കി സമയം വല്ല tailoring ഒക്കെ പഠിച്ചാലെ ഇപ്പൊ നല്ല പൈസ അണ് ടൈം പോകുന്നത് അറിയില്ല ഒന്നും ചിന്തിക്കാൻ ടൈം കിട്ടില്ല പിന്നെ ഏട്ടൻ അത്ര വിശ്വാസം ഉണ്ടെങ്കിൽ എല്ലാം മറന്ന് പുള്ളി വരട്ടെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ ഓരോരുത്തർക്കും ഉണ്ട് ദുഃഖങ്ങൾ മോളെ so don't worry be happy ok
ഇരു ധ്രുവങ്ങൾ തമ്മിൽ ആകര്‍ഷിക്കപ്പെടും എന്ന് പറയുന്നപോലെ എന്തോ കാരണത്താൽ നിങ്ങൾ തമ്മിൽ ആകര്‍ഷിക്കപ്പെട്ടു...കുറെ കഴിഞ്ഞപ്പോൾ ആകര്‍ഷണം കുറയുകയും ഒരാൾ പോവുകയും ചെയ്തു....അയാൾ പോയത് ചേച്ചിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല...ഇനി അഥവാ പോയ ആൾ തിരിച്ച് വന്നാലും പിന്നെയും പോകുവേലാന്ന് ഉറപ്പ് പറയാൻ പറ്റില്ല ...നമ്മുടെ ജീവിതത്തിൽ പലരും കടന്നു വരും ..സന്തോഷിപ്പിക്കും ..പക്ഷേ കുറെ കഴിയുമ്പോൾ സന്തോഷത്തിന്റെ double സങ്കടം തന്നിട്ട് പോകും...നമ്മൾ അതോർത്തോണ്ടിരുന്നാൽ നഷ്ടം നമ്മുക്ക് മാത്രം...അത് കൊണ്ട് കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് sad ആകാതെ happy ആയിട്ട് ഇരിക്കു ചേച്ചിക്കുട്ടി...എല്ലാം ശരിയാകും...❤❤❤
Mole ഒരിക്കലും പിരിയരുത്. വേറെ റിലേഷന് നമ്മൾ പോകുന്നില്ലെങ്കിൽ കുറെയെല്ലാം ക്ഷമിക്കുക. എല്ലാരുടേം ലൈഫ്ൽ പ്രശ്നങ്ങൾ ഉണ്ട് നിങ്ങൾ നല്ല സ്നേഹത്തോടെ ജീവിക്കും. മോളുടെ പറച്ചിലിൽ അറിയാം മോൾക്ക് ഒരു ജീവിതം venamennu❤️🙏ഗോഡ് ബ്ലെസ് യു
കേസ് കൊടുത്താൽ പിന്നെ സ്നേഹിച്ചു ഒരുമിച്ച് ജീവിക്കാൻ ഒരാണും ഇഷ്ടപ്പെടില്ല വെറുപ്പായിരിക്കും 👍ഇത്രക്കും സ്നേഹം ആയിരുന്നുവെങ്കിൽ അയാൾക്കു ഇഷ്ടപെടാത്ത കാര്യം ചെയ്യാനും പറയാനും പാടില്ലായിരുന്നു, ഇപ്പൊ കേസ് ഹൈകോടതിയിൽ, കേസ് പിൻവലിക്കാതിരുന്നത് എന്താ ശ്രുതി 🤔കുടുംബം മുന്നോട്ടു പോകാൻ 2 സൈഡും വിചാരിക്കണം okk, പ്രാർത്ഥിക്കാം, God bless you🙏🙏
നിങ്ങളുടെ വിഡിയോ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ദൈവം എന്നും നി ങ്ങളുടെ കൂടെ ഉണ്ടാവും സഹോദരി . നിങ്ങളുടെ നല്ല മനസ്സിന് വേദനങ്ങളും സങ്കടങ്ങളും കൊട്ക്കാതെ ധര്യമായിട്ട് നിൽക്കു. നിങ്ങൾക് നഷ്ട്ടപെട്ടതിനെക്കാൾ നല്ലത് ദൈവം നിങ്ങൾക്ക് തരും. ആ ദിവസത്തിന് വേണ്ടി കാത്ത് ഇരിക്കുക. സുഹൃത്തേ ദൈവം അനുഗ്രഹം നിങ്ങൾ എപ്പൊഴും ഉണ്ടാവട്ടെ
Sruthy മോളെ സ്നേഹത്തിനു വേണ്ടി ഒരിക്കലും യാജിക്കരുത്.. അങ്ങനെ കിട്ടുന്നത് നിലനിൽക്കില്ല... Negative പറയുന്നത് mind ചെയ്യണ്ട.. Tto... നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട... അതാണ് നല്ലത്... ഇനി ഏട്ടന്റെ പിന്നാലെ പോകേണ്ട.. K. To...ഇങ്ങോട്ട് വന്നാൽ ആലോചിച്ചു decision എടുക്കുക... നല്ലൊരു life ദൈവം തരും... ഇനിയും പള്ളിയിൽ പോണം.. പ്രാർത്ഥിക്കണം... Jesus ഉം മാതാവും എല്ലാ blessings ഉം തരട്ടെ ജീവിതത്തിൽ.... 🙏🏼🙏🏼🥰🥰
If he had raised his hand on you, it’s a red flag. Just be thankful that this relationship is done & dusted. My advise is stay strong, you will find much better person for sure ❤❤
ചേച്ചി ആള് മുന്നേ കല്യാണം കഴിച്ചതാണോ...? നിങ്ങളുടെ കല്യാണം കഴിഞ്ഞിരുന്നോ...? അതോ ലൗ അഫയർ മാത്രം ആയിരുന്നോ...? എനിയ്ക്ക് ചേച്ചിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല... അതോണ്ട് ചോദിച്ചതാട്ടോ...പറയാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ മാത്രം പറഞ്ഞാൽ മതി... 😊
Kutty onn chodikatte ee ettan nn parayunna aal vere marriage kazhichatano alla enkil ningal ayale atra eshtapedunnu enkil pattumenkil onnichu jeevikan noku life angineya kutty kureyere adjust cheyyanam atalle life❤
Stay safe stay blessed. ഞാൻ accidently കണ്ടതാ വീഡിയോ. Love failure മാറാൻ സമയം എടുക്കും.. എത്ര ആഴം ഉണ്ടായിരുന്നോ അത്രയും ആഴത്തിൽ ഉള്ള മുറിവ് അതുണ്ടാക്കും.. പക്ഷെ കാലം മായ്ക്കാത്ത ഒന്നുമില്ല മോളേ. സമാധാനം ആയി ഇരിക്കൂ 👍
You are enjoying alot of moments in your daily life That you should be aware that. Shruthi, thinking execution of the decision, you are doing very well. You don't have to admit the emotions of mother in law,or any third persons. You have freedom to be live independently. Good luck 👍 💓 enjoying your time and space for your gracious potential with wonderful memories and good dreams in future.
ഒരു ഫാമിലി കൗൺസിലറാണ്. സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കാം. ഒരുമിച്ചു ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർത്ത് പിന്നീടൊരിക്കലും പ്രശ്നങ്ങളുണ്ടാവാതെ ജീവിക്കാൻ സഹായിക്കാൻ എനിക്കുകഴിയും. ആർക്കായാലും
വല്യ പ്രശ്നങ്ങൾ ഇല്ലേങ്കിൽ വീണ്ടും ഒന്നിക്കരുതോ 🙂 രണ്ടുപേരും അടികൂടി പിരിയുന്നതിൽ ഭേദം അതല്ലേ, ഉറച്ച തീരുമാനം ആണോ പിരിയാൻ? ഇനി അത് സാധ്യമല്ലെങ്കിൽ തമ്മിൽ mutual respect ചെയ്ത് പിരിയൂ ..ഭാവിയിൽ രണ്ട് പേർക്കും ഒരു ദോഷമില്ലാത്ത രീതിയിൽ ചെയ്യണം 😊
മോളെ എനിക്ക് മനസ്സിലായി. സമപ്രായക്കാർ പോലും എടാ പോടാന്ന് വിളിക്കുന്നത് ഇഷ്ടപ്പെടാത്ത ഒരേട്ടനും എടാ പോടന്നുള്ള വിളിയിൽ കംഫർട്ട് ആയിരിക്കുന്ന ഒരു വ്യക്തിയും തമ്മിൽ അന്തരമുണ്ട്. എങ്കിലും നിങ്ങൾ തമ്മിൽ ഒരുപാട് സ്നേഹവുമുണ്ട്. പക്ഷെ വേണ്ട എന്നൊരാൾ പറയുമ്പോൾ വേണ്ടന്ന് വെയ്ക്കാനല്ലേ പറ്റു. കഴിയുന്നത്ര ഒത്തുപോകാൻ ശ്രമിക്കുക. അതിന് പറ്റിയില്ല എങ്കിൽ വിഷമിക്കാതിരിക്കുക. എടുത്തോ പിടിച്ചോ എന്ന് ഒരു തീരുമാനങ്ങളും എടുക്കാതിരിക്കുക. സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ.
ബഹുമാനം അനുസരണം ക്ഷമ എന്നീ കാര്യങ്ങൾ കുടുംബ ജീവിത വിജയത്തിന് വളരെ പ്രധാനമാണ് രണ്ടാൾക്കും , പിരിയാൻ ഒരു കാരണമുണ്ടാവാം , ഒരാൾ മാത്രം പറയുന്നത് കേട്ട് മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല , എൻ്റെ സുഹൃത്തിൻ്റെ ഭാര്യ അവനെതിരെ സ്റ്റേഷനിൽ കേസ് കൊടുത്തു , സ്റ്റേഷനിലേക്ക് അവരെ രണ്ട് പേരെയും വിളിച്ച് SI കാര്യങ്ങളൊക്കെ ചോദിച്ച് മനസിലാക്കി, ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ ആ സാറിന് വളരെ മാന്യതയുള്ളവളാണെന്ന് തോന്നി , പിന്നെ പിന്നെ വിശദമായി അവളോട് സംസാരിച്ചപ്പോൾ തനി സ്വഭാവം അദ്ദേഹത്തിന് മനസിലായി ഭർത്താവ് നിരപരാധിയാണെന്ന് , അവർ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ കൊറോണ സമയത്ത് ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ട് മാനസികമായി തകർന്ന സമയത്ത് അവരുടെ ആകെയുള്ള ഒരു മോൾക്ക് സ്കൂൾ തുറന്ന സമയത്ത് ആവശ്യമായിട്ടുള്ള ചെറിയ കാര്യങ്ങൾക്ക് ഭാര്യയോട് ക്യാഷ് ആവശ്യപ്പെട്ടു പക്ഷേ ഭാര്യ നൽകിയില്ല(ഭാര്യയെ പഠിപ്പിച്ചതും അറിയപ്പെടുന്ന കോളേജിൽ ടീച്ചറായിട്ട് അത്യാവശ്യം സാലറി കിട്ടുന്ന ഒരു ജോലിയും റെഡിയാക്കി കൊടുത്തതും ഭർത്താവായിരുന്നു ) അവർ തമ്മിലുള്ള കൂടുതൽ പ്രശ്നത്തിൻ്റെയും തുടക്കം ക്യാഷ് problems ആയിരുന്നു , ഭാര്യയുടെ അടുത്ത് ക്യാഷ് ഉണ്ടായിട്ടും അവരുടെ മോൾക്ക് വേണ്ടി ചിലവാക്കാൻ പോലും മനസ് കാണിക്കാറില്ല, ആ കുട്ടിക്ക് 100 രൂപയുടെ ഡ്രസ് പോലും വാങ്ങി കൊടുക്കാറില്ല , കുട്ടിക്ക് സ്കൂളിലേക്ക് കൊണ്ട് പോവാൻ ഭക്ഷണ സാധനങ്ങൾ ഇല്ലാഞ്ഞിട്ട് പോലും ഭാര്യ വാങ്ങി നൽകിയില്ല , അവസാനം 7 വയസ് മാത്രം പ്രായമുള്ള ആ മോളു പലപ്പോഴായി അവൻ നൽകിയ ക്യാഷ് ശേഖരിച്ച് വെച്ച ഒരു ബോക്സ് പൊട്ടിച്ച് ആ ക്യാഷ് ഉപയോഗിച്ചാണ് ഭക്ഷണ സാധനങ്ങൾ വാങ്ങിയത് , അവൻ പലപ്പോഴും എന്നോട് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട് , കുട്ടിയുടെ പിതാവ് എന്ന നിലക്ക് കൈയ്യിൽ ക്യാഷ് ഇല്ലാതെ കുട്ടി പറയുന്ന ചെറിയ കാര്യത്തിന് പോലും സാധിക്കാതെ അവൻ ആരും കാണാതെ കുറെ കരഞ്ഞിട്ടുണ്ട് , സ്വന്തമായി ഒരു വ്യവസായം തുടങ്ങാൻ വേണ്ടി എടുത്ത ബാങ്ക് ലോണും അവർ താമസിക്കുന്ന ഫ്ലാറ്റിൻ്റെ വാടകയും എല്ലാം അടക്കാൻ പറ്റാതെ അതിൻ്റെ മനപ്രയാസം വേറെയും (തുടങ്ങിയ സംരംഭം പരാജയപ്പെടുകയും ചെയ്തു) , ചുരുക്കി പറഞ്ഞാൽ ക്യാഷ് എന്ന് ഭാര്യയോട് പറയാൻ തന്നെ പാടില്ലായിരുന്നു , പല പ്രാവശ്യവും കുട്ടിയുടെ മുമ്പിൽ വെച്ച് അവൾ അവനെ ശാരിരികമായി ഉപദ്രവിച്ചതിൻ്റെ അടയാളങ്ങൾ അവൻെറ ശരീരത്തിലുണ്ട്, ക്യാഷ് ചിലവെല്ലാം ഭർത്താവിൻ്റെ കടമയാണെന്നാണ് ഭാര്യ പറയുന്നത് , ഇതെല്ലാം വരുമാനമില്ലാത്ത ഭാര്യയുടെ കാഴ്ചപ്പാടാവാം പ്രശ്നമില്ല , SI ഭാര്യയോട് പറഞ്ഞു ഭർത്താവ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കുട്ടിക്ക് ആവശ്യമുള്ളതെങ്കിലും ചെയ്ത് കൊടുക്കാൻ ആവശ്യപ്പെട്ടു പക്ഷേ അവൾ തയ്യാറായില്ല , ഈ കാരണങ്ങൾ പറഞ്ഞ് ബന്ധം വേർപിരിയണമെന്ന് ഭാര്യക്ക് നിർബന്ധം , അവസാനം ആ SI സാറ് ഭർത്താവിന് ഉപദേശങ്ങൾ നൽകി അവൻ അത് അംഗീകരിച്ച് ഇപ്പേഴും ക്ഷമിച്ചും സഹിച്ചും കുട്ടിയുടെ ഭാവി ഓർത്ത് മുന്നോട്ട് പോവുന്നു , സ്റ്റേഷനിലേക്ക് ചെന്ന് കയറിയപ്പോൾ പല പൊലീസുകാരും ഭർത്താവ് പറയുന്നത് കേൾക്കാൻ തയ്യാറായില്ല ,പക്ഷേ പിന്നീട് SI സാറ് വന്നപ്പോൾ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം മുറിക്കുമോ എന്ന് അവൻ ഭയപ്പെട്ടു , പക്ഷേ ആ സാറ് ആദ്യം അവർക്ക് ചായയും ചെറുകടിയും വാങ്ങി നൽകി , ശേഷം അദ്ദേഹം അവർക്ക് നൽകിയ ഉപദേശങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതും പകർത്താൻ പറ്റുന്നതുമായിരുന്നു , ആ സാറിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏, കുടുംബ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് ഭർത്താവിൻ്റെ പ്രശ്നം കൊണ്ട് മാത്രമാണെന്ന് ധരിക്കുന്നത് തെറ്റാണ്, 1 )കുട്ടികളുടെ മുമ്പിൽ വെച്ച് അനാവശ്യ സംസാരമോ ഉപദ്രവമോ ചെയ്യാതിരിക്കുക 2) പ്രാരാബ്ദങ്ങൾ ഉണ്ടാവുമ്പോൾ പരസ്പരം സഹായിക്കുക 3) ക്ഷമ എന്നത് രണ്ടാൾക്കും നിർബന്ധമാണ് 4 ) മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ആര് ആരെയും അപമാനിക്കാതിരിക്കുക മേൽപറഞ്ഞ വ്യക്തികളുടെ കുടുംബ പ്രശ്നത്തിൽ നിരന്തരം പരിഹാരം കാണാൻ ശ്രമിച്ച അവരുടെ ഒരു സുഹൃത്ത് എന്ന നിലക്കുള്ള അനുഭവമാണ് 🙏🙏 മാതാവ് ഇങ്ങനെ ക്രൂര മനസ് കാണിക്കില്ല എന്നും പിതാവിൻ്റെ പ്രശ്നമായിരിക്കുമെന്ന് തുടക്കത്തിൽ പറഞ്ഞ സ്റ്റേഷനിലെ ആ SI യും പൊലീസുകാരും പിന്നീട് മാറ്റി പറയേണ്ടി വന്നു എന്നതാണ് സത്യം SI സാറ് ആ ഭർത്താവിന് നൽകിയ മോട്ടിവേഷൻ കൊണ്ടും അവൻ്റെ ആകെയുള്ള ആ കൊച്ചു മോളെയോർത്തുമാണ് അവൻ ഇന്ന് ജീവിക്കുന്നത് ,
@@saraswathyvijayakumar8484 അതെ , കാരണമില്ലാതെ ഒരാൾ പോവില്ല . ആൾക്ക് ബാധ്യതകളില്ലാത്ത വേറെ ബന്ധം സെറ്റായിട്ടുണ്ടാവും . ഇനി ആ ബന്ധവും കളഞ്ഞിട്ട് പോവാൻ കാരണം ഉണ്ടാവും . കാരണം തേടുന്നവർക്ക് കാരണം കാണാൻ , വല്യ കാരണമൊന്നും വേണ്ട . കാരണം കാരണത്തിൻ്റെ വഴിക്ക് , കാരണം കാരണമായി വന്നു കൊണ്ടേ ഇരിക്കും എന്നതും ഒരു കാരണമാവും എന്നതൊരു കാരണമാണ് . എന്തേയ് ?😏
@@BinduKP-w1r എന്തോ ആയിക്കോ.ഒരു 30 വയസ് ആയിട്ടുണ്ടാവും ഏക ദേശ ആ കുട്ടിക്ക്.. ഒരു കല്യാണം, ഒ രു പ്രേമം. അത് കഴിഞ്ഞു. കാണാൻ നല്ല കുട്ടി. കൂടെ ചെറിയ പെൺകുട്ടി. സ്നേഹം നടിക്കാൻ പല ചെറുപ്പക്കാരും ഉണ്ടാവും. അതൊന്നും വിശ്വസിക്കാൻ പറ്റില്ല. ആ കുട്ടിയുടെ അമ്മ എസ്റ്റേറ്റ് എഴുതി വാങ്ങി ച്ചത് അത് ഏ കുട്ടീടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട ടാതിരിക്കാനാവും. മുതിർന്നവർ പറയുന്നത് അവർക്കു ജീവിതം ഇവരേക്കാളും അനുഭവം ഉള്ളവരാണ്. നിങ്ങള്ക്ക് പരിഹാസം ആവും. യാഥാർഥ്യം പതുക്കെ മന സ്സിലായിക്കൊള്ളും.
ചിലർക്കു അങ്ങനെ mole. ഡാ പോടാ വിളിക്കുന്നെ ഇഷ്ടമല്ലടാ. അഡ്ജസ്റ്റ് ചെയ്താലേ ഒക്കുള്ളു ❤️. അമ്മയും കണക്കാണല്ലോ. Mole അദ്ദേഹത്തെ സ്നേഹിക്കുവാ ദൈവത്തെ ഭയം ഉണ്ടല്ലോ മോൾക്ക് അത് mathy❤️❤️❤️
നിങ്ങളുടെ വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല പക്ഷേ ഒന്നുണ്ട്. ആണൊരുത്തൻ ഒരു പെണ്ണിനെ വേണ്ട എന്ന് വെക്കുന്നു എങ്കിൽ അതിന് കാരണം ഒന്നുകിൽ അയാൾക്ക് മറ്റൊരു റിലേഷൻ ഉണ്ടാവണം അത് ദൃഡമാവുമ്പോൾ കെട്ടിയ പെണ്ണിനെ വേണ്ട എന്ന് വെക്കും, അതല്ലെങ്കിൽ സ്വന്തം ഭാര്യക്ക് വല്ല അവിഹിത ബന്ധവും ഉണ്ട് വ്യക്തമായാലും ഭാര്യയെ വേണ്ട എന്ന് വെക്കും. നിങ്ങളോട് പറയാനുളളത് അയാൾക്ക് നിങ്ങളെ വേണ്ട എന്ന് അയാൾ തീർത്തു പറഞ്ഞു കൊണ്ടേയിരിക്കുന്നു എങ്കിൽ നിങ്ങൾ അതുമായി പൊരുത്തപ്പെടാൻ തയ്യാറാവണം.
@@sumayya123 വേറെ കാരണങ്ങൾ ഉണ്ടാവും major part ഇവൻ രണ്ടും ആണ് എന്ന് paranhu എന്നു മാത്രം. അമ്മായി amma മരുമകൾ പ്രശ്നം മറ്റൊരു കാരണമാണ്. ചില അമ്മമാർക്ക് മക്കളുടെ കാര്യം അവന്റെ ഭാര്യ നോക്കുന്നത് പിടിക്കില്ല അവനെ nalla കുട്ടിയാക്കി അവളെ മാത്രം ഇകഴ്ത്തി paranhu കൊണ്ടിരിക്കും. ഭർത്താവ് വേണ്ട രീതിയിൽ ഇടപെട്ടില്ല എങ്കിൽ അവഗണന സഹിക്കാൻ ആവാതെ പെൺകുട്ടികൾ ഡിവോഴ്‌സിന് ശ്രമിക്കുന്ന സാഹചര്യം കൂടി വരുന്നു.
Im addicted for your videos...its really inspired me alot im from Manglore but working in Bahrain....here toomuch stressed life...and feel machinery life...sometime feel depressed...for salary problems ...away from family....lot of issues...but i believe toomuch god ...when i listen your talk ...same im thinking always...whatever is happening its gods plan.... gods plan is better then everything.... just i started my new job..since 1 year was struggling alot...after i start to watch your videos ....i became seroius and start searched better job...and i got it just transferd my visa by tomarrow my new job will start.... please pray for me all of you... Sruthy god bless you always.... m praying for you n your daughter... ❤
Hai I am also in bahrain can you pls tell me how you searched and got a job pls ...me too struggling a lot and tired of not getting any interview calls..pls help me
Better to find out anchoring jobs on Sundays. UNNI may not have issues. She can come with you. Register your name in event management. Partner finding later. It's not so easy. Waiting patience will give something to you.
Mole married life ennuparayunnatu adjustable alla respectful anu enthanenkilum eni oruhappy moments lifel undakatte ennu prarthikunnu❤ God bless you ❤️❤️
ഞാൻ നമ്പർ save ചെയ്തിട്ടുണ്ട്... Whats upil നോക്കിയപ്പോ dp ഒന്നും കണ്ടില്ല അതാട്ടോ വിളിക്കാഞ്ഞേ ആരാണെന്നു അറിയില്ലലോ... Whtsup ഉണ്ടോ...നാളെ mng വിളിക്കാം
please do not entertain family councilors. beware of this kind of people you are the active person in family life. so far as ,you are living in good life path. ask yourself and community. with your sincere heart. i find, you are living in good cituations . you have to have a picture about the other people likeyou, maintain a life with out security, jealousy people,......etc. world is cruel, you are getting good oppertunities in life moments of each day. thanks and gratitude to this Universe. say every day mornings.
ശ്രുതി മോൾ ഉറക്കത്തിനു ഗുളിക കഴിക്കാൻ ഏതു ഡോക്ടറാണ് പറഞ്ഞത്.വല്ല നിവർത്തിയും ഉണ്ടെങ്കിൽ കഴിക്കരുതേ.പുസ്തകം വായിച്ചാൽ താനെ ഉറക്കം വരും .ഇഷ്ടമുള്ള പുസ്തകം വായിക്കുക അല്ലെങ്കിൽ ഉണ്ണി ഉറങ്ങി കഴിഞ്ഞു T വി ശബ്ദം കുറച്ചു വച്ച് കാണുക ഉറക്കം വന്നോളും.
ഏട്ടൻ്റെ സ്വഭാവം മനസിലാക്കിയാൽ അതിനനുസരിച്ച് പെരുമാറണ്ടെ?കുട്ടി ? ( ക്യാരക്ടർ ) ജീവിതം മുന്നോട്ട് കൊണ്ടു പോവണമെങ്കിൽ ഒരു പാട് സഹിക്കേണ്ടിവരും (സ്വഭാവം മനസിലാക്കി)
ശ്രുതി , ഇനി അയാളെ ഓർത്ത് വിഷമിക്കരുത് . ആൾക്ക് വേറെ ബന്ധം ശരിയായിട്ടുണ്ടാവും . ഇല്ലായിരുന്നെങ്കിൽ , ആൾ ഇന്നലത്തെ കൗൺസിലിംഗ് ൽ തിരിച്ച് വരുവായിരുന്നു . അത്രയ്ക്ക് കേണ് പറഞ്ഞിട്ടും വരാൻ തയ്യാറാവാത്ത ആൾ ,ഇനി ശ്രുതിയുടെ ആരുമല്ല എന്ന് ശ്രുതി , ശ്രുതിയുടെ മനസിനെ സ്വയം പറഞ്ഞ് മനസിലാക്കിക്കണം . ഇപ്പോ കേസ് ഹൈക്കോടതിയിലെത്തിയിട്ട് 6 മാസമല്ലേ ആയുള്ളു . നാലഞ്ച് വർഷം എടുക്കും കോടതി ഓർഡർ വരാൻ .കേസ് ആ വഴിക്ക് നടക്കട്ടെ . അതിനിടയിൽ നിങ്ങൾ അമ്മയും മകളും , സന്തോഷമായി ജീവിക്കുക . യാതൊരു പ്രലോഭനങ്ങളിലും വീണ് പോവരുത് . ശ്രുതിയോട് ഏറ്റവും ബഹുമാനം തോന്നുന്ന കാര്യം എന്താണെന്ന് വച്ചാൽ , രണ്ടാമതൊരു ജീവിതത്തിലേക്ക് കടന്നപ്പോഴും , സ്വന്തം മോളെ നെഞ്ചോട് ചേർത്ത് നിർത്തി എന്നുള്ളതാണ് . ആൾക്ക് ശ്രുതിയെ സ്വന്തമായി വിട്ട് കിട്ടാത്ത രോക്ഷമായിരിക്കും . ഇപ്പോ , ബാധ്യതകളില്ലാത്ത ആരെങ്കിലും സെറ്റായിട്ടുണ്ടാവും . അതും നിലനിൽക്കില്ല . ചോരത്തിളപ്പ് തീർക്കാൻ നാടു നീളെ പായട്ടെ . മൂക്കുകുത്തി വീഴുന്ന കാലം വരും . ഏതായാലും ശ്രുതിയെ കളഞ്ഞിട്ട് പോയ ആൾ ഒരു കാലത്തും ഗതിപിടിക്കില്ല .
എല്ലാ മതത്തിലും വിശ്വാസമുള്ള ആളാണെങ്കിൽ ഉറക്കം വരാൻ അടിപൊളി വിദ്യ പറഞ്ഞു തരാം ഉറക്കത്തിന് വേണ്ടി ഇനിയൊരിക്കലും ഗുളിക കഴിക്കേണ്ടി വരില്ല. ബൈബിൾ എടുത്തു വായിക്കുക എത് ഉറക്കം വരാത്ത വ്യക്തിയും ഉറങ്ങി വീഴും 100 % ഉറപ്പ്. സംശയമുള്ളവർക്കുംtry ചെയ്യാം ഇനി ഉറക്കമില്ലന്ന് ആരും പറയില്ല
Bible വായിച്ചാൽ മനസമാധാനവും ആശ്വാസവും ലഭിക്കും thats my experience. മനസ്സ് കൈവിട്ട് പോയാൽ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. ഉറങ്ങുമ്പോൾ ആശ്വാസവും സമാധാനവും ധൈര്യവും ഉണ്ടാകും വഴി നടത്തുന്ന ദൈവം കൂടെയുണ്ടെന്ന ശക്തമായ ബോധ്യം. ഒറ്റയ്ക്കാണെന്ന ചിന്ത മാറും. അവിടുന്നും ഇവിടുന്നും വായിക്കാതെ തുടർച്ചയായി bible വായിച്ചു നോക്കൂ. മനസ്സിലാക്കാൻ ബുദ്ധിമുട്ടാകും എന്നാലും വായിക്കൂ. സംസാരിക്കുന്ന ഒരു ദൈവത്തെ ആശ്വസിപ്പിക്കുന്ന ഒരു ദൈവത്തെ കണ്ടെത്താൻ സാധിക്കും ടെൻഷനും വിഷമവും മാറിയാൽ ഉറക്കം തന്നെ വന്നോളും. നമ്മുടെ വിഷമം മറ്റുള്ളവരോടു പറയുമ്പോൾ അവർക്ക് അതൊരു കഥ പോലെയാവും കാരണം അവർ ആ ജീവിത സാഹചര്യത്തിലൂടെ കടന്നു പോയിട്ടില്ല. നല്ല ഒരു അപ്പൻ്റെ സ്നേഹം അനുഭവിക്കാൻ സാധിക്കും ഒന്നു വായിച്ചു നോക്കൂ ഒന്നു വായിച്ചു നോക്കൂ. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നൽകാൻ ശക്തനായ ദൈവത്തിൻ്റെ സ്നേഹം ഇന്നു മുതൽ വഴിനടത്തട്ടെ. ജീവിതത്തിൽ നല്ല നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ ശ്രുതിമോൾ
ഇത്രയും സ്നേഹമുള്ള ഒരാൾക്കെതിരെ കേസ് കൊടുക്കണമായിരുന്നോ.??
ശെരിക്കും ഒരു പൊട്ടി തന്നെ... കേസ് കൊടുത്താൽ എങ്ങനെ ആണ് ഒരുമിക്കുക... കൂടുതൽ വെറുപ്പ് ഉണ്ടാകുക അല്ലെ ചെയുക...
😢
Nigal klynam kazhichitilla pakshe orumichu aayirunno thamasam oke ? Rply cheyynm kaaranam sruthi parayunnath vekthamayilla
ഡാ നീ case കൊടുത്തത് ആയിരിക്കും ആൾക്ക് ഇഷ്ടം ആകാഞ്ഞത് . ഇനിയും നിങ്ങൾ ഒരുമിച്ചാൽ ഇത്പോലെ എന്തേലും prblm ആയാൽ again case കൊടുത്താലോ എന്നൊക്കെ വിചാരിച് കാണും . എന്തായാലും അപ്പോഴത്തെ മാനസികാവസ്ഥയിൽ case കൊടുത്തു . എല്ലാം കൈവിട്ട് പോയി . ഇനി move on... be strong💪🏻.... Lots of love🥰
ഏട്ടൻ ഏട്ടൻ എന്ന് പറയുന്നത് കൊള്ളാം പിന്നെ എന്തിനാ കുട്ടി case കൊടുത്തത് ഇങ്ങനെ ആണെങ്കിൽ അവർക്ക് നമ്മളോട് ഭയങ്കര ദേഷ്യം അവും ഒരുമിച്ച് ജീവിക്കുമ്പോൾ അത് പുറത്തു വരും പിന്നെ ഒരു പെൺകുട്ടി അണ് ഉള്ളത് നീയും ഒരു സുന്ദരി വരുന്നവര് എല്ലാവരും നല്ലവരല്ല കേട്ടോ ഒരു ഉറപ്പും പറയാൻ പറ്റില്ല നല്ലവരും ഉണ്ട് സോ ആലോചിച്ച് decision എടുക്കു സപ്പോർട്ട് നു വേറെ ആരും ഇല്ലാത്ത കാരണം ഒറ്റക്ക് ആണെങ്കിലും നന്നായി ജീവിക്കാൻ സാധിക്കും മനസ്സ് പിടി വിടരുത് കുട്ടിയുടെ കാര്യം നോക്കി ബാക്കി സമയം വല്ല tailoring ഒക്കെ പഠിച്ചാലെ ഇപ്പൊ നല്ല പൈസ അണ് ടൈം പോകുന്നത് അറിയില്ല ഒന്നും ചിന്തിക്കാൻ ടൈം കിട്ടില്ല പിന്നെ ഏട്ടൻ അത്ര വിശ്വാസം ഉണ്ടെങ്കിൽ എല്ലാം മറന്ന് പുള്ളി വരട്ടെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ ഓരോരുത്തർക്കും ഉണ്ട് ദുഃഖങ്ങൾ മോളെ so don't worry be happy ok
Shruthi നന്ദി excellent follow-up with your beautiful sound ❤️ tone,modulation, congratulations 🎊 for your gracious and greatful pain and pleasure.
ഇരു ധ്രുവങ്ങൾ തമ്മിൽ ആകര്‍ഷിക്കപ്പെടും എന്ന് പറയുന്നപോലെ എന്തോ കാരണത്താൽ നിങ്ങൾ തമ്മിൽ ആകര്‍ഷിക്കപ്പെട്ടു...കുറെ കഴിഞ്ഞപ്പോൾ ആകര്‍ഷണം കുറയുകയും ഒരാൾ പോവുകയും ചെയ്തു....അയാൾ പോയത് ചേച്ചിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല...ഇനി അഥവാ പോയ ആൾ തിരിച്ച് വന്നാലും പിന്നെയും പോകുവേലാന്ന് ഉറപ്പ് പറയാൻ പറ്റില്ല ...നമ്മുടെ ജീവിതത്തിൽ പലരും കടന്നു വരും ..സന്തോഷിപ്പിക്കും ..പക്ഷേ കുറെ കഴിയുമ്പോൾ സന്തോഷത്തിന്റെ double സങ്കടം തന്നിട്ട് പോകും...നമ്മൾ അതോർത്തോണ്ടിരുന്നാൽ നഷ്ടം നമ്മുക്ക് മാത്രം...അത് കൊണ്ട് കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് sad ആകാതെ happy ആയിട്ട് ഇരിക്കു ചേച്ചിക്കുട്ടി...എല്ലാം ശരിയാകും...❤❤❤
Mole ഒരിക്കലും പിരിയരുത്. വേറെ റിലേഷന് നമ്മൾ പോകുന്നില്ലെങ്കിൽ കുറെയെല്ലാം ക്ഷമിക്കുക. എല്ലാരുടേം ലൈഫ്ൽ പ്രശ്നങ്ങൾ ഉണ്ട് നിങ്ങൾ നല്ല സ്നേഹത്തോടെ ജീവിക്കും. മോളുടെ പറച്ചിലിൽ അറിയാം മോൾക്ക് ഒരു ജീവിതം venamennu❤️🙏ഗോഡ് ബ്ലെസ് യു
കേസ് കൊടുത്താൽ പിന്നെ സ്നേഹിച്ചു ഒരുമിച്ച് ജീവിക്കാൻ ഒരാണും ഇഷ്ടപ്പെടില്ല വെറുപ്പായിരിക്കും 👍ഇത്രക്കും സ്നേഹം ആയിരുന്നുവെങ്കിൽ അയാൾക്കു ഇഷ്ടപെടാത്ത കാര്യം ചെയ്യാനും പറയാനും പാടില്ലായിരുന്നു, ഇപ്പൊ കേസ് ഹൈകോടതിയിൽ, കേസ് പിൻവലിക്കാതിരുന്നത് എന്താ ശ്രുതി 🤔കുടുംബം മുന്നോട്ടു പോകാൻ 2 സൈഡും വിചാരിക്കണം okk, പ്രാർത്ഥിക്കാം, God bless you🙏🙏
Case kodukaruthaayirunnu... First than e Vanitha cell il parathi kodukanam, councilling sahayam apekshikanam...
നിങ്ങളുടെ വിഡിയോ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ദൈവം എന്നും നി ങ്ങളുടെ കൂടെ ഉണ്ടാവും സഹോദരി . നിങ്ങളുടെ നല്ല മനസ്സിന് വേദനങ്ങളും സങ്കടങ്ങളും കൊട്ക്കാതെ ധര്യമായിട്ട് നിൽക്കു. നിങ്ങൾക് നഷ്ട്ടപെട്ടതിനെക്കാൾ നല്ലത് ദൈവം നിങ്ങൾക്ക് തരും. ആ ദിവസത്തിന് വേണ്ടി കാത്ത് ഇരിക്കുക. സുഹൃത്തേ ദൈവം അനുഗ്രഹം നിങ്ങൾ എപ്പൊഴും ഉണ്ടാവട്ടെ
Sruthy മോളെ സ്നേഹത്തിനു വേണ്ടി ഒരിക്കലും യാജിക്കരുത്.. അങ്ങനെ കിട്ടുന്നത് നിലനിൽക്കില്ല... Negative പറയുന്നത് mind ചെയ്യണ്ട.. Tto... നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട... അതാണ് നല്ലത്... ഇനി ഏട്ടന്റെ പിന്നാലെ പോകേണ്ട.. K. To...ഇങ്ങോട്ട് വന്നാൽ ആലോചിച്ചു decision എടുക്കുക... നല്ലൊരു life ദൈവം തരും... ഇനിയും പള്ളിയിൽ പോണം.. പ്രാർത്ഥിക്കണം... Jesus ഉം മാതാവും എല്ലാ blessings ഉം തരട്ടെ ജീവിതത്തിൽ.... 🙏🏼🙏🏼🥰🥰
You are so cute. I will
Pray for you to join very soon. God is great for all life. Take care life. He will come back.
If he had raised his hand on you, it’s a red flag. Just be thankful that this relationship is done & dusted. My advise is stay strong, you will find much better person for sure ❤❤
ചേച്ചി ആള് മുന്നേ കല്യാണം കഴിച്ചതാണോ...?
നിങ്ങളുടെ കല്യാണം കഴിഞ്ഞിരുന്നോ...?
അതോ ലൗ അഫയർ മാത്രം ആയിരുന്നോ...?
എനിയ്ക്ക് ചേച്ചിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല... അതോണ്ട് ചോദിച്ചതാട്ടോ...പറയാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ മാത്രം പറഞ്ഞാൽ മതി... 😊
Kutty onn chodikatte ee ettan nn parayunna aal vere marriage kazhichatano alla enkil ningal ayale atra eshtapedunnu enkil pattumenkil onnichu jeevikan noku life angineya kutty kureyere adjust cheyyanam atalle life❤
Stay safe stay blessed. ഞാൻ accidently കണ്ടതാ വീഡിയോ. Love failure മാറാൻ സമയം എടുക്കും.. എത്ര ആഴം ഉണ്ടായിരുന്നോ അത്രയും ആഴത്തിൽ ഉള്ള മുറിവ് അതുണ്ടാക്കും.. പക്ഷെ കാലം മായ്ക്കാത്ത ഒന്നുമില്ല മോളേ. സമാധാനം ആയി ഇരിക്കൂ 👍
Hello dear.. Ellam ok aavum.. Orupad sangadam undayal daivam orunal orupad santhosham tharum❤❤
@@SajiniNaveen ശരിയാണ് . രാത്രിയുടെ മറുവശം പകലെന്ന പോലെ , ദുഃഖത്തിനും , സന്തോഷം മറുവശമായി വരും . അതുറപ്പാണ് .
You are enjoying alot of moments in your daily life
That you should be aware that. Shruthi, thinking execution of the decision, you are doing very well.
You don't have to admit the emotions of mother in law,or any third persons. You have freedom to be live independently. Good luck 👍 💓 enjoying your time and space for your gracious potential with wonderful memories and good dreams in future.
Sruthy santhosham ayt irikunad kanan anu agraham.. luv u❤
,enikk yaathra ishtamaanu, oru youtube channalum thudangi vlog chethu,10 k subcrbum undaayi, kubakaarude kuthithirupp ente wife channel closs cheythu.wifum njaanum divosm aayi ,ippol pravaasiyum aayi,but enikk thoolkaan manasilla,jeevichu kaanichu kodukkum
Niyamaparamayi kalyanam kazhichillallo pinne divorce engane pattum.. Sruthi.. Ariyathadu kondane ttto❤
I, hope, please avoid this person without psychological issues. Have good dreams and greatful service to community 🙏 💙
Hi super ❤❤❤❤
Chechide veedu evideya
Alappuzha kripasanm palliyil pokuka... ❤❤❤❤❤..
കഴിയുന്നതും ഒന്നിച്ച് ജീവിക്കാൻ വേണ്ടി നോക്കുക അതിനുവേണ്ടി പ്രാർത്ഥിക്കാം
ഒരു ഫാമിലി കൗൺസിലറാണ്. സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കാം.
ഒരുമിച്ചു ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർത്ത് പിന്നീടൊരിക്കലും പ്രശ്നങ്ങളുണ്ടാവാതെ ജീവിക്കാൻ സഹായിക്കാൻ എനിക്കുകഴിയും. ആർക്കായാലും
Athu enganeyaa..counselling cheyunnundo... details paranjutharuo
😍
Number tharumo
Nkum venm
Yenikum number venam
Nigle ellm videos um kanar ind mole bhayankara ishttaan ❤❤
Carrier money,health, relationship, are the basic need for existence for a beautiful family person -woman.
Marriage kazhinjillallo chechi pinne end case aan🙂..onnum angott manassilavunnillallloo..arra case koduthed..end case aan aa ettanumayitt..
മോളുടെ ഏട്ടൻ തിരിച്ചു വരട്ടെ… മോളെ പോലുള്ള കുട്ടികൾ ഇപ്പോ ഇല്ല എന്താണ് ഏട്ടന് പറ്റിയത്… ഒന്നാകാൻ ശ്രമിക്കുക…..
വല്യ പ്രശ്നങ്ങൾ ഇല്ലേങ്കിൽ വീണ്ടും ഒന്നിക്കരുതോ 🙂 രണ്ടുപേരും അടികൂടി പിരിയുന്നതിൽ ഭേദം അതല്ലേ, ഉറച്ച തീരുമാനം ആണോ പിരിയാൻ? ഇനി അത് സാധ്യമല്ലെങ്കിൽ തമ്മിൽ mutual respect ചെയ്ത് പിരിയൂ ..ഭാവിയിൽ രണ്ട് പേർക്കും ഒരു ദോഷമില്ലാത്ത രീതിയിൽ ചെയ്യണം 😊
മോളെ എനിക്ക് മനസ്സിലായി. സമപ്രായക്കാർ പോലും എടാ പോടാന്ന് വിളിക്കുന്നത് ഇഷ്ടപ്പെടാത്ത ഒരേട്ടനും എടാ പോടന്നുള്ള വിളിയിൽ കംഫർട്ട് ആയിരിക്കുന്ന ഒരു വ്യക്തിയും തമ്മിൽ അന്തരമുണ്ട്. എങ്കിലും നിങ്ങൾ തമ്മിൽ ഒരുപാട് സ്നേഹവുമുണ്ട്. പക്ഷെ വേണ്ട എന്നൊരാൾ പറയുമ്പോൾ വേണ്ടന്ന് വെയ്ക്കാനല്ലേ പറ്റു. കഴിയുന്നത്ര ഒത്തുപോകാൻ ശ്രമിക്കുക. അതിന് പറ്റിയില്ല എങ്കിൽ വിഷമിക്കാതിരിക്കുക. എടുത്തോ പിടിച്ചോ എന്ന് ഒരു തീരുമാനങ്ങളും എടുക്കാതിരിക്കുക. സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ.
ബഹുമാനം അനുസരണം ക്ഷമ എന്നീ കാര്യങ്ങൾ കുടുംബ ജീവിത വിജയത്തിന് വളരെ പ്രധാനമാണ് രണ്ടാൾക്കും ,
പിരിയാൻ ഒരു കാരണമുണ്ടാവാം , ഒരാൾ മാത്രം പറയുന്നത് കേട്ട് മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ,
എൻ്റെ സുഹൃത്തിൻ്റെ ഭാര്യ അവനെതിരെ സ്റ്റേഷനിൽ കേസ് കൊടുത്തു , സ്റ്റേഷനിലേക്ക് അവരെ രണ്ട് പേരെയും വിളിച്ച് SI കാര്യങ്ങളൊക്കെ ചോദിച്ച് മനസിലാക്കി, ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ ആ സാറിന് വളരെ മാന്യതയുള്ളവളാണെന്ന് തോന്നി , പിന്നെ പിന്നെ വിശദമായി അവളോട് സംസാരിച്ചപ്പോൾ തനി സ്വഭാവം അദ്ദേഹത്തിന് മനസിലായി ഭർത്താവ് നിരപരാധിയാണെന്ന് ,
അവർ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ കൊറോണ സമയത്ത് ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ട് മാനസികമായി തകർന്ന സമയത്ത് അവരുടെ ആകെയുള്ള ഒരു മോൾക്ക് സ്കൂൾ തുറന്ന സമയത്ത് ആവശ്യമായിട്ടുള്ള ചെറിയ കാര്യങ്ങൾക്ക് ഭാര്യയോട് ക്യാഷ് ആവശ്യപ്പെട്ടു പക്ഷേ ഭാര്യ നൽകിയില്ല(ഭാര്യയെ പഠിപ്പിച്ചതും അറിയപ്പെടുന്ന കോളേജിൽ ടീച്ചറായിട്ട് അത്യാവശ്യം സാലറി കിട്ടുന്ന ഒരു ജോലിയും റെഡിയാക്കി കൊടുത്തതും ഭർത്താവായിരുന്നു ) അവർ തമ്മിലുള്ള കൂടുതൽ പ്രശ്നത്തിൻ്റെയും തുടക്കം ക്യാഷ് problems ആയിരുന്നു , ഭാര്യയുടെ അടുത്ത് ക്യാഷ് ഉണ്ടായിട്ടും അവരുടെ മോൾക്ക് വേണ്ടി ചിലവാക്കാൻ പോലും മനസ് കാണിക്കാറില്ല, ആ കുട്ടിക്ക് 100 രൂപയുടെ ഡ്രസ് പോലും വാങ്ങി കൊടുക്കാറില്ല , കുട്ടിക്ക് സ്കൂളിലേക്ക് കൊണ്ട് പോവാൻ ഭക്ഷണ സാധനങ്ങൾ ഇല്ലാഞ്ഞിട്ട് പോലും ഭാര്യ വാങ്ങി നൽകിയില്ല , അവസാനം 7 വയസ് മാത്രം പ്രായമുള്ള ആ മോളു പലപ്പോഴായി അവൻ നൽകിയ ക്യാഷ് ശേഖരിച്ച് വെച്ച ഒരു ബോക്സ് പൊട്ടിച്ച് ആ ക്യാഷ് ഉപയോഗിച്ചാണ് ഭക്ഷണ സാധനങ്ങൾ വാങ്ങിയത് , അവൻ പലപ്പോഴും എന്നോട് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട് , കുട്ടിയുടെ പിതാവ് എന്ന നിലക്ക് കൈയ്യിൽ ക്യാഷ് ഇല്ലാതെ കുട്ടി പറയുന്ന ചെറിയ കാര്യത്തിന് പോലും സാധിക്കാതെ അവൻ ആരും കാണാതെ കുറെ കരഞ്ഞിട്ടുണ്ട് , സ്വന്തമായി ഒരു വ്യവസായം തുടങ്ങാൻ വേണ്ടി എടുത്ത ബാങ്ക് ലോണും അവർ താമസിക്കുന്ന ഫ്ലാറ്റിൻ്റെ വാടകയും എല്ലാം അടക്കാൻ പറ്റാതെ അതിൻ്റെ മനപ്രയാസം വേറെയും (തുടങ്ങിയ സംരംഭം പരാജയപ്പെടുകയും ചെയ്തു) , ചുരുക്കി പറഞ്ഞാൽ ക്യാഷ് എന്ന് ഭാര്യയോട് പറയാൻ തന്നെ പാടില്ലായിരുന്നു , പല പ്രാവശ്യവും കുട്ടിയുടെ മുമ്പിൽ വെച്ച് അവൾ അവനെ ശാരിരികമായി ഉപദ്രവിച്ചതിൻ്റെ അടയാളങ്ങൾ അവൻെറ ശരീരത്തിലുണ്ട്,
ക്യാഷ് ചിലവെല്ലാം ഭർത്താവിൻ്റെ കടമയാണെന്നാണ് ഭാര്യ പറയുന്നത് , ഇതെല്ലാം വരുമാനമില്ലാത്ത ഭാര്യയുടെ കാഴ്ചപ്പാടാവാം പ്രശ്നമില്ല ,
SI ഭാര്യയോട് പറഞ്ഞു ഭർത്താവ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കുട്ടിക്ക് ആവശ്യമുള്ളതെങ്കിലും ചെയ്ത് കൊടുക്കാൻ ആവശ്യപ്പെട്ടു പക്ഷേ അവൾ തയ്യാറായില്ല , ഈ കാരണങ്ങൾ പറഞ്ഞ് ബന്ധം വേർപിരിയണമെന്ന് ഭാര്യക്ക് നിർബന്ധം , അവസാനം ആ SI സാറ് ഭർത്താവിന് ഉപദേശങ്ങൾ നൽകി അവൻ അത് അംഗീകരിച്ച് ഇപ്പേഴും ക്ഷമിച്ചും സഹിച്ചും കുട്ടിയുടെ ഭാവി ഓർത്ത് മുന്നോട്ട് പോവുന്നു , സ്റ്റേഷനിലേക്ക് ചെന്ന് കയറിയപ്പോൾ പല പൊലീസുകാരും ഭർത്താവ് പറയുന്നത് കേൾക്കാൻ തയ്യാറായില്ല ,പക്ഷേ പിന്നീട് SI സാറ് വന്നപ്പോൾ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം മുറിക്കുമോ എന്ന് അവൻ ഭയപ്പെട്ടു , പക്ഷേ ആ സാറ് ആദ്യം അവർക്ക് ചായയും ചെറുകടിയും വാങ്ങി നൽകി , ശേഷം അദ്ദേഹം അവർക്ക് നൽകിയ ഉപദേശങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതും പകർത്താൻ പറ്റുന്നതുമായിരുന്നു , ആ സാറിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏,
കുടുംബ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് ഭർത്താവിൻ്റെ പ്രശ്നം കൊണ്ട് മാത്രമാണെന്ന് ധരിക്കുന്നത് തെറ്റാണ്,
1 )കുട്ടികളുടെ മുമ്പിൽ വെച്ച് അനാവശ്യ സംസാരമോ
ഉപദ്രവമോ ചെയ്യാതിരിക്കുക
2) പ്രാരാബ്ദങ്ങൾ ഉണ്ടാവുമ്പോൾ പരസ്പരം സഹായിക്കുക
3) ക്ഷമ എന്നത് രണ്ടാൾക്കും നിർബന്ധമാണ്
4 ) മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ആര് ആരെയും അപമാനിക്കാതിരിക്കുക
മേൽപറഞ്ഞ വ്യക്തികളുടെ കുടുംബ പ്രശ്നത്തിൽ നിരന്തരം പരിഹാരം കാണാൻ ശ്രമിച്ച അവരുടെ ഒരു സുഹൃത്ത് എന്ന നിലക്കുള്ള അനുഭവമാണ് 🙏🙏
മാതാവ് ഇങ്ങനെ ക്രൂര മനസ് കാണിക്കില്ല എന്നും പിതാവിൻ്റെ പ്രശ്നമായിരിക്കുമെന്ന് തുടക്കത്തിൽ പറഞ്ഞ സ്റ്റേഷനിലെ ആ SI യും പൊലീസുകാരും പിന്നീട് മാറ്റി പറയേണ്ടി വന്നു എന്നതാണ് സത്യം
SI സാറ് ആ ഭർത്താവിന് നൽകിയ മോട്ടിവേഷൻ കൊണ്ടും അവൻ്റെ ആകെയുള്ള ആ കൊച്ചു മോളെയോർത്തുമാണ് അവൻ ഇന്ന് ജീവിക്കുന്നത് ,
Enikum same situation annu chechii.😢...entha case first thanne high courtlu file cheythe..paranjuthanna useful avumm
Njn aduthane vedio
Kanan thudangiyadu eniku vishamam thonunnu
God blessyou sruthi ❤️❤️❤️
Hello ശ്രുതി മോളെ ❤️❤️❤️ ഇന്ന് കണ്ടില്ലല്ലോ കാണാതിരുന്നപ്പോൾ വിഷമമായി രാവിലെ coment box off ആയിരുന്നു
Ee ettan enn prnjal ara👀
പോയ ആളുടെ കാര്യം പറഞ്ഞു വെറുപ്പിക്കാ കാരിക്ക്. ഒരു കാരണം ഇല്ലാതെ അയാൾ പോവില്ല. പോയ ആള് തിരിച്ചു വന്നാലും അത് നീണ്ടു നിൽക്കില്ല.
@@saraswathyvijayakumar8484 അതെ , കാരണമില്ലാതെ ഒരാൾ പോവില്ല . ആൾക്ക് ബാധ്യതകളില്ലാത്ത വേറെ ബന്ധം സെറ്റായിട്ടുണ്ടാവും . ഇനി ആ ബന്ധവും കളഞ്ഞിട്ട് പോവാൻ കാരണം ഉണ്ടാവും . കാരണം തേടുന്നവർക്ക് കാരണം കാണാൻ , വല്യ കാരണമൊന്നും വേണ്ട . കാരണം കാരണത്തിൻ്റെ വഴിക്ക് , കാരണം കാരണമായി വന്നു കൊണ്ടേ ഇരിക്കും എന്നതും ഒരു കാരണമാവും എന്നതൊരു കാരണമാണ് . എന്തേയ് ?😏
@@BinduKP-w1r എന്തോ ആയിക്കോ.ഒരു 30 വയസ് ആയിട്ടുണ്ടാവും ഏക ദേശ ആ കുട്ടിക്ക്.. ഒരു കല്യാണം, ഒ രു പ്രേമം. അത് കഴിഞ്ഞു. കാണാൻ നല്ല കുട്ടി. കൂടെ ചെറിയ പെൺകുട്ടി.
സ്നേഹം നടിക്കാൻ പല ചെറുപ്പക്കാരും ഉണ്ടാവും. അതൊന്നും വിശ്വസിക്കാൻ പറ്റില്ല. ആ കുട്ടിയുടെ അമ്മ എസ്റ്റേറ്റ് എഴുതി വാങ്ങി ച്ചത് അത് ഏ കുട്ടീടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട ടാതിരിക്കാനാവും. മുതിർന്നവർ പറയുന്നത് അവർക്കു ജീവിതം ഇവരേക്കാളും അനുഭവം ഉള്ളവരാണ്. നിങ്ങള്ക്ക് പരിഹാസം ആവും. യാഥാർഥ്യം പതുക്കെ മന സ്സിലായിക്കൊള്ളും.
Kazhinjath okke marannu.... normal ayi munott olla life lekke thirichu vaaa.....❤️👍
Adjust cheyth orimichu povu. Itra ishatamalle athukond
Ithramathram snehicha oru vekthiyude... Peril case kodutho😳😳😳
Angane veruthe vidan pattillalo
Please answer 🙏
വീട്ടുകാരുടെ support ഇല്ലാത്തവർക്ക് ഒരു പാട് പ്രയാസം നേരിടേണ്ടി വരും
you are in prayers
ഈ ഏട്ടൻ ന്ടെ കല്യണം കഴിഞ്ഞതാണോ മോളുടെ കൊച്ചിനെ നോക്കുമോ ആലോചിച്ചു തീരുമാനം എടുക്കു മോളേ വിഷമിപ്പിക്കരുരുത്
Ellam sariyavum. Prarthikkam. .
ചിലർക്കു അങ്ങനെ mole. ഡാ പോടാ വിളിക്കുന്നെ ഇഷ്ടമല്ലടാ. അഡ്ജസ്റ്റ് ചെയ്താലേ ഒക്കുള്ളു ❤️. അമ്മയും കണക്കാണല്ലോ. Mole അദ്ദേഹത്തെ സ്നേഹിക്കുവാ ദൈവത്തെ ഭയം ഉണ്ടല്ലോ മോൾക്ക് അത് mathy❤️❤️❤️
ദാമ്പത്യ ജീവിതം എന്നത് വിട്ടുവീഴ്ച ആണ്.
ദാമ്പത്യം എന്നത് വിട്ടുവീഴ്ചയല്ല.
Orikkalumalla..life after marriage is not adjustment its allbout give and take respect..
വീഡിയോ ഒന്നും ഇല്ലേ പുതുതായി Waiting😅😅
Puthiya video illa.. Kurach rest edukkate
@@WalkwithSruthi 🙆🙆🙆🙆🤭🤭
Sruthiyaechiyae ethillaekk oru hii adekkoo
Evidekk 😌
നിങ്ങളുടെ വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല പക്ഷേ ഒന്നുണ്ട്. ആണൊരുത്തൻ ഒരു പെണ്ണിനെ വേണ്ട എന്ന് വെക്കുന്നു എങ്കിൽ അതിന് കാരണം ഒന്നുകിൽ അയാൾക്ക് മറ്റൊരു റിലേഷൻ ഉണ്ടാവണം അത് ദൃഡമാവുമ്പോൾ കെട്ടിയ പെണ്ണിനെ വേണ്ട എന്ന് വെക്കും, അതല്ലെങ്കിൽ സ്വന്തം ഭാര്യക്ക് വല്ല അവിഹിത ബന്ധവും ഉണ്ട് വ്യക്തമായാലും ഭാര്യയെ വേണ്ട എന്ന് വെക്കും.
നിങ്ങളോട് പറയാനുളളത് അയാൾക്ക് നിങ്ങളെ വേണ്ട എന്ന് അയാൾ തീർത്തു പറഞ്ഞു കൊണ്ടേയിരിക്കുന്നു എങ്കിൽ നിങ്ങൾ അതുമായി പൊരുത്തപ്പെടാൻ തയ്യാറാവണം.
പൊരുത്തപ്പെടാം ❤
ഇത് രണ്ടും ഇല്ലെങ്കിലും വേറെ പല കാരണങ്ങൾ കൊണ്ട് വേണ്ട എന്ന് വെക്കുന്നവരും ഉണ്ട്
@@WalkwithSruthi ❤️👍
@@sumayya123
വേറെ കാരണങ്ങൾ ഉണ്ടാവും major part ഇവൻ രണ്ടും ആണ് എന്ന് paranhu എന്നു മാത്രം. അമ്മായി amma മരുമകൾ പ്രശ്നം മറ്റൊരു കാരണമാണ്. ചില അമ്മമാർക്ക് മക്കളുടെ കാര്യം അവന്റെ ഭാര്യ നോക്കുന്നത് പിടിക്കില്ല അവനെ nalla കുട്ടിയാക്കി അവളെ മാത്രം ഇകഴ്ത്തി paranhu കൊണ്ടിരിക്കും. ഭർത്താവ് വേണ്ട രീതിയിൽ ഇടപെട്ടില്ല എങ്കിൽ അവഗണന സഹിക്കാൻ ആവാതെ പെൺകുട്ടികൾ ഡിവോഴ്‌സിന് ശ്രമിക്കുന്ന സാഹചര്യം കൂടി വരുന്നു.
ശ്രുതിയെ അയാൾ കല്യാണം കഴിച്ചിട്ടില്ല ഇഷ്ടം മാത്രം
Im addicted for your videos...its really inspired me alot im from Manglore but working in Bahrain....here toomuch stressed life...and feel machinery life...sometime feel depressed...for salary problems ...away from family....lot of issues...but i believe toomuch god ...when i listen your talk ...same im thinking always...whatever is happening its gods plan.... gods plan is better then everything.... just i started my new job..since 1 year was struggling alot...after i start to watch your videos ....i became seroius and start searched better job...and i got it just transferd my visa by tomarrow my new job will start.... please pray for me all of you... Sruthy god bless you always.... m praying for you n your daughter... ❤
Hai I am also in bahrain can you pls tell me how you searched and got a job pls ...me too struggling a lot and tired of not getting any interview calls..pls help me
Enthamole ettane kandappol karanguvo enthinamole vittuppnnathe life adjest cheyanom
Nammal positive aayi chindichal daivam nammalk positive tharum.thats truth.just try dear
Avedayane hasband?
പാവം കുട്ടി
House kodkunna.rs.paryathadh.yanda?.lok
Better to find out anchoring jobs on Sundays. UNNI may not have issues. She can come with you. Register your name in event management. Partner finding later. It's not so easy. Waiting patience will give something to you.
ഹായ് ശ്രുതി 💕🌹
എല്ലാം ശരിയാവും❤
in INIDIA, kerala, people are creating bad cituations. that's why interested in life in proper divine light.
ഏട്ടൻ ഉണ്ണിയുടെ അച്ഛൻ അല്ലെ
Da athrem snehicha cheatanta peril case kodtho...athang.kshamichudaruno😞
മോളെ ജീവിത്തിൽ പ്രശ്നം മാറാൻ ആലപ്പുഴ കൃപാസനംമാതാവ് പ്രാർതഥിക്കുക 🙏🙏🙏🙏🙏💐💐💐💐🙏🙏🙏
U diviorced anno
we can not say anything .let me pray for you . wait, god will answer ..... we hope
Thyroid പ്രശ്നമുണ്ടോ? മൂന്നു മാസം കൂടുമ്പോൾ check ചെയ്യുക. ഇപ്പോൾ ഇല്ലേൽ വരാനുള്ള സാധ്യത ഉണ്ട്. Fast food ഉം, ടെൻഷനും കുറക്കുക.
please you can go to flatt rent basis. but you will realise the truth flatt life. free dom is not your in your destiy when you will live in flatt.
Mole married life ennuparayunnatu adjustable alla respectful anu enthanenkilum eni oruhappy moments lifel undakatte ennu prarthikunnu❤ God bless you ❤️❤️
😢😂😂😂😂
പരസ്പരം വിട്ടു വീയിച്ച ചെയ്ത് ഒന്നിച്ചു മുന്നോട് പോകു ❤❤❤
മാറി താമസിക്കണം എന്നുണ്ടെങ്കിൽ തൃശ്ശൂർ ലേക്ക് വരൂ. ഇവിടെ സ്വന്തം വീട് പോലെ നിൽക്കാം
ഞാൻ നമ്പർ save ചെയ്തിട്ടുണ്ട്... Whats upil നോക്കിയപ്പോ dp ഒന്നും കണ്ടില്ല അതാട്ടോ വിളിക്കാഞ്ഞേ ആരാണെന്നു അറിയില്ലലോ... Whtsup ഉണ്ടോ...നാളെ mng വിളിക്കാം
@@WalkwithSruthi വാട്സ്ആപ്പ് ഉണ്ട്. മോളുടെ നമ്പർ സേവ് ചെയ്യാത്തത് കൊണ്ട് ആണ് കാണാത്തത്. Everyone ആക്കാം ഇനി നോക്കു
@@WalkwithSruthi ഇപ്പോ വാട്സാപ്പിൽ നോക്കു, ഫോട്ടോ കാണാം 😊
ഹലോ സുധി നമസ്കാരം
please do not entertain family councilors. beware of this kind of people
you are the active person in family life. so far as ,you are living in good life path. ask yourself and community. with your sincere heart.
i find, you are living in good cituations . you have to have a picture about the other people likeyou, maintain a life with out security, jealousy people,......etc. world is cruel, you are getting good oppertunities in life moments of each day. thanks and gratitude to this Universe. say every day mornings.
ഏട്ടന്നെ കണ്ടപ്പോൾ സന്തോഷം ആയപ്പോലെ 😊
സത്യം 😂
@@WalkwithSruthi കൊച്ചുകള്ളി
മനസ്സിൽ ലഡു പൊട്ടി 🤭
ഒരുമിക്കട്ടെ രണ്ടുപേരും
😊എല്ലാരെ വിഷമിപ്പിക്കാൻ വരുന്നധ്
Ettane kandathint happpy facel kanam.
എടാ നിന്റെ videos. കണ്ടിട്ട് തീയിൽ കുരുത്തത് ആണ് അപ്പോൾ വെയിലത്തു ഒരിക്കലും വാടാൻ പാടില്ല
ശ്രുതി മോൾ ഉറക്കത്തിനു ഗുളിക കഴിക്കാൻ ഏതു ഡോക്ടറാണ് പറഞ്ഞത്.വല്ല നിവർത്തിയും ഉണ്ടെങ്കിൽ കഴിക്കരുതേ.പുസ്തകം വായിച്ചാൽ താനെ ഉറക്കം വരും .ഇഷ്ടമുള്ള പുസ്തകം വായിക്കുക അല്ലെങ്കിൽ ഉണ്ണി ഉറങ്ങി കഴിഞ്ഞു T വി ശബ്ദം കുറച്ചു വച്ച് കാണുക ഉറക്കം വന്നോളും.
you deleted the message , thanks
Samsaram kettittey policukaran varumenna tonunne
😂😂😂
❤ നിന്നെ എനിക്കു ഇഷ്ടപ്പെട്ടു
Mosqui pokarundo
ulla smadhanam kalaunne
Ethoru.cheriya katyama.vivarakedinte kudanno 😂😂😂😂
സങ്കടം തോന്നുന്നു
Halo sruthi
Poli anlo ❤
💕💕💕
പോയ കാര്യം എന്തായി
🙏🙏🙏🙏🙏
മോൾടെ നമ്പർ Inboxil തരോ. ഇതേ അവസ്ഥയിലുള്ള ചേച്ചിയാണ്
ഉണ്ണിയോട് ആൾ സംസരിച്ചോ❤
Illa
@@WalkwithSruthi സാരമില്ല..വിഷമിക്കരുത് എല്ലാം നല്ലതിന് മാത്രം എന്ന് കരുതുക.
ഏട്ടൻ്റെ സ്വഭാവം മനസിലാക്കിയാൽ അതിനനുസരിച്ച് പെരുമാറണ്ടെ?കുട്ടി ? ( ക്യാരക്ടർ ) ജീവിതം മുന്നോട്ട് കൊണ്ടു പോവണമെങ്കിൽ ഒരു പാട് സഹിക്കേണ്ടിവരും (സ്വഭാവം മനസിലാക്കി)
അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല 😭
😅
Hai❤
വിവാഹം കഴിഞ്ഞിരുന്നില്ലേ ലിവിങ്ടുഗെതർ ആയിരുന്നോ
Aanenn thonnunnu
ശ്രുതി , ഇനി അയാളെ ഓർത്ത് വിഷമിക്കരുത് . ആൾക്ക് വേറെ ബന്ധം ശരിയായിട്ടുണ്ടാവും . ഇല്ലായിരുന്നെങ്കിൽ , ആൾ ഇന്നലത്തെ കൗൺസിലിംഗ് ൽ തിരിച്ച് വരുവായിരുന്നു . അത്രയ്ക്ക് കേണ് പറഞ്ഞിട്ടും വരാൻ തയ്യാറാവാത്ത ആൾ ,ഇനി ശ്രുതിയുടെ ആരുമല്ല എന്ന് ശ്രുതി , ശ്രുതിയുടെ മനസിനെ സ്വയം പറഞ്ഞ് മനസിലാക്കിക്കണം . ഇപ്പോ കേസ് ഹൈക്കോടതിയിലെത്തിയിട്ട് 6 മാസമല്ലേ ആയുള്ളു . നാലഞ്ച് വർഷം എടുക്കും കോടതി ഓർഡർ വരാൻ .കേസ് ആ വഴിക്ക് നടക്കട്ടെ . അതിനിടയിൽ നിങ്ങൾ അമ്മയും മകളും , സന്തോഷമായി ജീവിക്കുക . യാതൊരു പ്രലോഭനങ്ങളിലും വീണ് പോവരുത് . ശ്രുതിയോട് ഏറ്റവും ബഹുമാനം തോന്നുന്ന കാര്യം എന്താണെന്ന് വച്ചാൽ , രണ്ടാമതൊരു ജീവിതത്തിലേക്ക് കടന്നപ്പോഴും , സ്വന്തം മോളെ നെഞ്ചോട് ചേർത്ത് നിർത്തി എന്നുള്ളതാണ് . ആൾക്ക് ശ്രുതിയെ സ്വന്തമായി വിട്ട് കിട്ടാത്ത രോക്ഷമായിരിക്കും . ഇപ്പോ , ബാധ്യതകളില്ലാത്ത ആരെങ്കിലും സെറ്റായിട്ടുണ്ടാവും . അതും നിലനിൽക്കില്ല . ചോരത്തിളപ്പ് തീർക്കാൻ നാടു നീളെ പായട്ടെ . മൂക്കുകുത്തി വീഴുന്ന കാലം വരും . ഏതായാലും ശ്രുതിയെ കളഞ്ഞിട്ട് പോയ ആൾ ഒരു കാലത്തും ഗതിപിടിക്കില്ല .
എല്ലാ മതത്തിലും വിശ്വാസമുള്ള ആളാണെങ്കിൽ ഉറക്കം വരാൻ അടിപൊളി വിദ്യ പറഞ്ഞു തരാം ഉറക്കത്തിന് വേണ്ടി ഇനിയൊരിക്കലും ഗുളിക കഴിക്കേണ്ടി വരില്ല. ബൈബിൾ എടുത്തു വായിക്കുക എത് ഉറക്കം വരാത്ത വ്യക്തിയും ഉറങ്ങി വീഴും 100 % ഉറപ്പ്. സംശയമുള്ളവർക്കുംtry ചെയ്യാം ഇനി ഉറക്കമില്ലന്ന് ആരും പറയില്ല
Nanma niranja mariyame cholliyalum mathi annerame urangi pokum
@@sumim2599 അത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന അല്ലേ. ഇത് ആ കുട്ടി പഠിച്ചിട്ട് ചൊല്ലണോ അതിൻ്റെ ആവശ്യമൊന്നും ഇല്ലന്ന് തോന്നുന്നു.
@@chikkuandsangi aah best. Ella mathathilum vishwasam ulla aalanenkil athokke nokkenda karyam undo? Daivathinu matham onnum illa athok manushyarkkalle. Njn ente anubhavam paranjennu mathram. Ayal chollanam ennonum paranjilla. Njn cholli prardhikarund. Pinne I'm a Hindu by birth.