എന്നെ മാനസികരോഗി ആക്കാൻ ശ്രമിച്ചിട്ടുണ്ട്

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 159

  • @devakiamma1243
    @devakiamma1243 День назад +14

    മോളെ കാണുമ്പളെ അറിയാം മോൾ ഒരു വഴി പിഴച്ച കുട്ടിയല്ലന്ന് 🥰🥰🥰എന്തിനാ വിഷമിക്കിണേ 😔😔പ്രവർത്തിക്ക് ഫലം ഉണ്ട്... അത് ഈശ്വരൻ കൊടുത്തോളും, അധികം കാലതാമസമില്ല ❤️❤️❤️❤️

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ День назад +24

    ശ്രുതിയുടെ അച്ഛന്റെ വീട്ടുകാർക്ക് ഇതൊന്നും അറിയില്ലേ അവരാരും ഹെൽപ് ചെയ്യില്ലേ

  • @lijinjs749
    @lijinjs749 День назад +11

    പണവും സ്വത്വം അല്ലാജീവിതം എന്ന് അമ്മയ്ക്ക് എന്നെങ്കിലും മനസ്സിലാവും.നേരത്തെ പറഞ്ഞിട്ടുള്ള പോലെ എല്ലാം ശരിയാവും.❤ ഒരു ഇറക്കം ഉണ്ടെങ്കിൽ ഉറപ്പായും ഒരു കയറ്റവും ഉണ്ടാവും.ജീവിതത്തിൽ നല്ലത് മാത്രമേ ഉണ്ടാവൂ.❤❤❤

  • @factfinder6945
    @factfinder6945 День назад +10

    നീ mentally ഒരിക്കലും ഡൗൺ ആവരുത്, നമ്മൾ ഒക്കെ ഉണ്ട്, ഏതു പ്രതിസന്ധിയിലും ❤️

  • @sarithak6760
    @sarithak6760 День назад +9

    24 വർഷം ആയി വാടകയ്ക്ക് താമസം ആണ് നമ്മൾ ഇത് എല്ലാം കേൾക്കുമ്പോൾ അത് തന്നെ ആണ് നല്ലത് എന്ന് തോന്നുന്നു മനസമാധാനം ഉണ്ട് 🙏

  • @prasanthpkprasanth2401
    @prasanthpkprasanth2401 День назад +10

    മോളെ അതൊക്കെ വിട്ടേക്ക് നിനക്കും മോൾക്കും ഒരുപാട് മുന്നോട്ടു പോകാനുണ്ട് നീ ചെറുപ്പം ആണ് യുട്യൂബിൽ ഫോകസ് ചെയ്യു നല്ല നല്ല വീഡിയോ ഇടു നമ്മളുണ്ട് സപ്പോർട് ചെയ്യാൻ നിങ്ങൾ രണ്ടാളും നമ്മുടെ ഫാമിലി ആണ് take care god bless you 🙏🏻

    • @WalkwithSruthi
      @WalkwithSruthi  День назад

      ഒരുപാട് നന്ദിയുണ്ട് ❤ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @RKV-f7f
    @RKV-f7f День назад +7

    മിടുക്കി കുട്ടി ആണല്ലോ.. എന്നിട്ടെന്താ അമ്മ ഇങ്ങനെ

  • @annajames8521
    @annajames8521 День назад +9

    മോളു, മോൾ നല്ല മിടുക്കി, അറിവുള്ള കുട്ടി, സുന്ദരി, ഇനിയും കുടുക്കുകളിൽ ഒന്നും പെടാതെ ജീവിക്കു, ജോലി ചെയ്തു ജീവിക്കു മോളെ, ദൈവം കൂടെയുണ്ടാവും, വളരെ സൂക്ഷിക്കണം, ദൂരെ എവിടെയെങ്കിലും പോയി ജോലി ചെയ്യു 🙏ജീവിതം എത്ര നന്നായി കുഞ്ഞിന് ഇനിയും ഉണ്ട് കേട്ടോ 🙏

  • @മുഹമ്മദ്ടിപി

    ക്ഷമ കൈ വിടരുത് ഒക്കെ ശരിയാവും 👍👍

  • @mufik2290
    @mufik2290 15 часов назад +3

    ചേച്ചി ഒരിക്കലും വിഷമിക്കേണ്ട ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനാ ചേച്ചി പേടിക്കുന്നത് ദൈവം ഉണ്ട് നിങ്ങളുടെ കൂടെ കൂടെ എന്റെ🤲

  • @suvarnabalakrishnan443
    @suvarnabalakrishnan443 15 часов назад +1

    മോളേ സന്തോഷത്തോടെ ഇരിക്കൂ ഈശ്വരൻ കൈവിടില്ല. എല്ലാം ശരിയാവും.❤❤❤

  • @lijinjs749
    @lijinjs749 День назад +2

    എന്ത് പ്രശ്നം ഉണ്ടെങ്കിലും ചിരിച്ചുകൊണ്ട് നേരിടണം.ഉപദേശിക്കാൻ എല്ലാർക്കും എളുപ്പമാണ് എന്ന് അറിയാം പ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രമേ അതിൻ്റെ വിഷമം മനസ്സിലാവൂ എന്ന് അറിയാം.happy ആയി ഇരിക്കു..എല്ലാം ശരിയാവും..നല്ല..നല്ല.. വീഡിയോസ് പ്രതീക്ഷിക്കുന്നു..കുക്കിംഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു.എല്ലാം ശരിയാവും❤❤❤

  • @JabirJibru
    @JabirJibru День назад +2

    എന്തുപറയണമെന്നും അറിയില്ല അവസാനം വരെ പോരാടുക നിങ്ങളുടെ കൂടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും

  • @Shetab-p3s
    @Shetab-p3s День назад +14

    എന്റെ അമ്മ ഇതിന്റെ പകുതി വേർഷൻ ആണ് 🥹..

    • @jasminelatheef8121
      @jasminelatheef8121 День назад +2

      My Mom athikkum mele....But ente husbantilninnum jeevithathile ella sneham,saukaryam,aadambaram ellam anubhavichu jeevikkunnu....Molkkum nallathe varoo🤲

    • @shijibiju973
      @shijibiju973 День назад +2

      Enteyum

    • @Happylife.-
      @Happylife.- День назад +2

      Enteyum

    • @az6592
      @az6592 День назад

      Enteyum

  • @KrishnakumarCP-o6z
    @KrishnakumarCP-o6z День назад +3

    നല്ല കുട്ടി ആണ് 👍🏻👍🏻

  • @fathimalatheef1027
    @fathimalatheef1027 21 час назад +1

    ഞാനാദ്യമായിട്ടാമോ ളെ ചാനൽ കാണുന്നത്. ഞാനൊരു അമ്മയാണ്. എൻ്റെ മക്കളുടെ കാലിലൊരു മുള്ളുപോലും തറക്കല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന ' പിന്നെ എൻ്റെ ഉമ്മ മരിച്ചു പോയി ഇന്നും ആ ഉമ്മയെ ഓർത്ത് ഞാൻ കരയുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു' എനിയ്ക്ക് 28 വയസ്സായപ്പോൾ ഉമ്മ മരിച്ചു. ഉമ്മയെ കണ്ട് കൊതിതീർന്നിട്ടില്ല. ഇന്ന് ഞാനൊരുവീടെടുത്തു. ഈ വീട് എൻ്റെ ഉമ്മ കണ്ടിട്ടില്ല ഈ വീട്ടിൽ ഒരു ദിവസമെങ്കിലും എൻ്റെ ഉമ്മയെ താമസിപ്പിക്കാൻ കഴിയാത്ത സങ്കടം എൻ്റെ മനസ്സിൽ നിന്നും പോവുന്നില്ല.

  • @nexon744
    @nexon744 День назад +5

    എന്നിട്ട് ശ്രുതിയുടെ അമ്മ ഇപ്പോൾ കൂടെ തന്നെയല്ലേ താമസിക്കുന്നേ

  • @akashdr9154
    @akashdr9154 9 часов назад +2

    Enikk iyale kalyanam kazhikkanam ennund...but age thannekkal kuravu aanu... may god bless you.... nalla life kittatte ....love you....❤

  • @KrishnakumarCP-o6z
    @KrishnakumarCP-o6z День назад +2

    എല്ലാം ശരിയാകും ദൈവം ഉണ്ട് കൂടെ

  • @nileenababu2665
    @nileenababu2665 День назад +3

    ഇത്രേം ഒന്നും ഇല്ലെങ്കിലും ഏതാണ്ട് ഇതേപോലെ ഒക്കെ ആണ് കുഞ്ഞേ നാനും കടന്ന് പോകുന്നത് അത് പക്ഷേ വേറെ ഓരോരുത്തരുടെ പ്രേരണയാൽ ആണെന്നെ ഉള്ളു 😢

  • @sarammaisac531
    @sarammaisac531 День назад +7

    അമ്മയുടെ കമ്മൽ പണയം വെച്ചിട്ട് വേണോ കൂട്ടുകാർക്കു ഭക്ഷണ എം വാങ്ങാനും മോൾക്ക്‌ ഉടുപ്പ് വാങ്ങാനും . അമ്മക്ക് മരുന്ന് വാങ്ങാനാണെങ്കിൽ ശരി

    • @WalkwithSruthi
      @WalkwithSruthi  День назад +1

      ആരാ ഉടുപ്പ് വാങ്ങേണ്ട കാര്യം പറഞ്ഞത് 😆പിന്നെ പട്ടിണി കിടന്നാൽ മരിക്കൂലേ ചേച്ചി.. കമ്മലും മാലയും ഇട്ടു നടന്നാൽ മതിയോ.. അതോ കടയിൽ പോയിട്ട് 4ആൾക്ക് ഫുഡ്‌ വേണം കാശില്ല പറഞ്ഞാൽ മതിയോ.. മാത്രമല്ല ഒരു പിച്ചക്കാരന്റെ മകൾ അല്ല ഞാൻ.. കോടികളുടെ സ്വത്തു എന്നെ ചതിച്ചു കൈക്കൽ ആക്കിയവരോട് ആണ് ചോദിച്ചത്.. മനസ്സിലായോ സഹോദരി

  • @Dj_Alien_z
    @Dj_Alien_z День назад +10

    ഇതൊക്കെ നാട്ടുകാരോട് പറയുന്നത് എന്തിനാ എന്നാണ് മനസ്സിലാവാത്തെ 🙄

  • @AneeshVg-w2x
    @AneeshVg-w2x День назад +2

    ശ്രുതി കുട്ടി ഇപ്പോൾ എവിടെ ഇരുന്ന വീഡിയൊ ഇടുന്നത് S ❤❤❤❤❤

  • @omanaraju5287
    @omanaraju5287 19 часов назад +1

    ഫാമിലിയിൽ, ഇതേ വിഷമം അനുഭവം ഉള്ള ആളാണ് ഞാൻ,,,,, അമ്മ, സഹോദരങ്ങൾ,,, അവരുടെ, ഭാര്യമാർ,,,മരിച്ചു, ജീവിക്കുന്ന,,, വിധവയ്യായ, ഒരമ്മയാണ് ഞാൻ,,, മോളുടെ, അവസ്ഥ, എനിക്ക്, മനസ്സിലായി 😢😢😢എന്റെ, മക്കൾ മാത്രം, എന്റെ ജീവിതം 😢

  • @LakshmideviDevi-i1e
    @LakshmideviDevi-i1e День назад +4

    അമ്മ ഇപ്പോൾ എവിടെ ആണ് മോളേ

  • @bijim.s7614
    @bijim.s7614 День назад +1

    മോളു എല്ലാം ok ആകും കേട്ടോ. ❤️❤️

  • @artistcreations4601
    @artistcreations4601 14 часов назад +2

    ഈ വീഡിയോയിൽ ഇയാൾ ഇടയ്ക്കിടെ വലതു വശം മുകളിലേക്ക് നോക്കുന്നത് കാണുന്നു. അവിടെ ആരാ ഉള്ളത്? ഇക്കാര്യങ്ങൾ ഒക്കെ ആരെങ്കിലും പറയിപ്പിക്കുന്നത് ആണോ? ഇയാൾ ആരെയെങ്കിലും ഇപ്പോഴും പേടിച്ചാണോ ഈ സംസാരിക്കുന്നത്?
    Be Positive.
    ശക്തയായി നിലകൊള്ളൂ.
    സത്യത്തിന്റെ കൂടെ എല്ലാവരും ഉണ്ടാവും. അതെ അവസാനം വിജയിക്കൂ 👍

  • @FousiyaFousi-u3i
    @FousiyaFousi-u3i День назад +1

    Ithrayum anubavicha oralku ini nalla jeevidham undavattee. Endhoru ammayaaidh

  • @Renjinid-s1w
    @Renjinid-s1w День назад +2

    ഡാ താൻ വിഷമിക്കണ്ട.... ഡെയിലി വീഡിയോ ഇടൂ... താൻ succes🌷ആകും.

  • @RyanVarghese119
    @RyanVarghese119 День назад +2

    Chechi....you are a good girl... love you ❤❤

  • @factfinder6945
    @factfinder6945 День назад +2

    നീ വിഷമിക്കരുത് , move on ok

  • @tomhirsgarten
    @tomhirsgarten День назад

    Congratulations for your wonderful will power God s grace

  • @kunjumonjoseph9653
    @kunjumonjoseph9653 14 часов назад

    ❤❤God bless you മോളെ.... ❤️

  • @arifam6775
    @arifam6775 День назад +1

    പാവം മോളു എല്ലാം ശരിയാകും

  • @LakshmideviDevi-i1e
    @LakshmideviDevi-i1e День назад +3

    ഈ വിഡിയോ അമ്മ kanunnilae

  • @annajames8521
    @annajames8521 День назад +6

    ഇനിയും വീഡിയോ ഒന്നും ഇടേണ്ട, ദൈവത്തോട് പറഞ്ഞോളൂ, ഒരു ഉത്തരം ദൈവം തന്നെ തരും, അവർക്കു കൊന്നു കളയാമായിരുന്നു, ഇല്ലേ, ജീവിക്കാൻ ദൈവം നിർത്തി, ഒരു പദ്ധതി ദൈവത്തിനുണ്ട് കേട്ടോ, അനേകർക്ക് അനുഗ്രഹമാകട്ടെ, സ്‌ഥലം, മോൾ പുറകെ പോകണ്ട 🙏കിട്ടണമെങ്കിൽ കിട്ടും 🙏

    • @attumalilbabu
      @attumalilbabu День назад

      Correct ❤

    • @swissTo1611
      @swissTo1611 День назад +1

      Please do not regret or repeat this type of negative version thoughts

    • @azhakintedevathakumary9439
      @azhakintedevathakumary9439 День назад

      അവളുടെ അച്ഛൻ്റെ സ്വത്ത് അതും മൂന്നര ഏക്കർ ഭൂമി . വെറുതെ വിട്ടു കളയണോ ?

  • @Reejaashokan
    @Reejaashokan День назад +4

    മോള് ഇപ്പോൾ താമസിക്കുന്ന വീടും, സ്ഥലവും മോൾക്ക് എങ്ങനെ ആണ് കിട്ടിയത്. അച്ഛന്റെ അല്ലെ അത്

  • @RizwinMohammed
    @RizwinMohammed День назад +1

    Chechy eppol work cheunnundo

  • @parimalavelayudhan7141
    @parimalavelayudhan7141 День назад +4

    മോളേ അമ്മക്ക് മാനസികമായി എന്തേലും പ്രശ്നം ഉണ്ടോ . ഇല്ലെങ്കിൽ ഒരു പെറ്റമ്മ സ്വന്തം മോളേ ഇങ്ങനെ വേദനിപ്പിക്കുമോ❤

  • @aadhissworld
    @aadhissworld 19 часов назад

    Enikkingane kettirikkan pattunnilla 😢njhanumoru ammayan❤❤❤❤❤❤

  • @midhunraj5638
    @midhunraj5638 День назад

    Oru ammakke ingane okke aakan pattumo 😢 enthayalum ningal oru nalla ammayayi aa kuttiye nannai nokkane ❤️

  • @SreejithSreejith-c3w
    @SreejithSreejith-c3w День назад +1

    Midukki annuuu ❤ devam ellam redy akkumm

  • @anusony7408
    @anusony7408 День назад +12

    അമ്മ ഹോസ്പിറ്റലിൽ കിടക്കുന്നു ഫ്രണ്ട്സ് വന്നാൽ ഫുഡ്‌ മേടിക്കാൻ എന്തിനു കമ്മൽ പണയം വെക്കണം വന്ന ഫ്രണ്ട്സിനു മനസാക്ഷി ഉണ്ടകിൽ അവര് ഫുഡ്‌ വാഗിച്ചു തരാൻ നോക്കിയില്ലല്ലോ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആരേലും പണയം വെച്ച് ഡ്രെസ് ഫുഡ്‌ ഫ്രണ്ട്സിനു ട്രീറ്റ് ചെയ്യാനൊക്കെ നിന്നാൽ നിങ്ങൾക് എന്തോ പ്രശ്നം ഉണ്ട് എന്നല്ലേ അർത്ഥം

    • @WalkwithSruthi
      @WalkwithSruthi  День назад +3

      Frnds എന്ന് പറഞ്ഞാൽ പൈസക്കാരൊന്നും അല്ലടോ ആ കുട്ടികളുടെ കയ്യിലും പൈസ ഇല്ല.. പിന്നെ ഡ്രസ്സ്‌ ആണോ ചോദിച്ചത്.. Food അല്ലെ.. ആ കുട്ടികൾ അത്രയും ദൂരെ നിന്ന് വന്നിട്ട് രാത്രി ഒന്നും കഴിക്കാതെ അവരെയും അതുപോലെ എന്റെ കുഞ്ഞിനേയും പട്ടിണി കിടത്തണോ.. സ്വർണം ആണോ വലുത് കഷ്ടം.. തീരെ ബോധം ഇല്ലേ തനിക്

    • @sajithnk4270
      @sajithnk4270 10 часов назад

      ഗോൾഡ് വെച്ച് food വാങ്ങി കൊടുക്കുന്നത് കുറച്ചു കൂടുതൽ ആണ് 👍🏻​@@WalkwithSruthi

  • @sujithdaffodils
    @sujithdaffodils День назад

    we are with you... don't worry my sister 😊

  • @sajithnk4270
    @sajithnk4270 10 часов назад +4

    അമ്മയ്ക്ക് ഒരു ചാനൽ ഉണ്ടെകിൽ അമ്മയും സത്യം പറയുമായിരുന്നു. എന്തോ ചീഞ്ഞു നാറുന്നുണ്ട്. സ്വന്തം അമ്മ ഒരിക്കലും ചെയ്യില്ല.

    • @swathi_viswanathan22
      @swathi_viswanathan22 9 часов назад +1

      Thankalk anubhavam illennu karuthi ithu sathyamallennu aako. Ammayude torture karanam swantham jeevitham nashttapetta oru friend enikund. Ithupolulla orupad ammamar und.

  • @Thejustheju-sb7ug
    @Thejustheju-sb7ug День назад +5

    മോളെ നി അമ്മയുടെ പിന്നാലെ പോകരുത് നിൻ്റെ മനസ്സ് നല്ലതാണെങ്കിൻ സ്വത്ത് നിൻ്റെ കൈയ്യിൻ വരും ദൈവം നിൻ്റെ കൂടെയുണ്ട്❤❤ ഈ കമൻ്റിന് റിപ്ലെ തരണം

    • @WalkwithSruthi
      @WalkwithSruthi  День назад +3

      Enthokke droham cheythalum prasavicha ammayalle aa oru pariganana avark njan kodukkum..karanam enikkum mol aanu valarnnuvarunnath

    • @azhakintedevathakumary9439
      @azhakintedevathakumary9439 День назад

      ❤❤❤😊​@@WalkwithSruthi

  • @sulaikhatdy7976
    @sulaikhatdy7976 День назад

    നാട് എവിടെയാണ്,, ഒന്ന് പറയാമോ

  • @attumalilbabu
    @attumalilbabu День назад

    I too have same type of experience with my mother😊.

  • @ShafeenaBeevi2024
    @ShafeenaBeevi2024 День назад

    പാവം കുട്ടി ഒറ്റയ്ക്ക് എങ്ങനെ face ചെയ്യുന്നു

  • @kochuzworld7812
    @kochuzworld7812 День назад

    Mathapithakkalkku anukoolamaya niyamom ithupoleyulla makkalkku anukoolamayum undavanom. Onnu mathrame sathyamayulloo. Ee kalavum kadannu pokum. Karma yennathu thirichu varika thanne cheyyum. prardhana niratharamakkuka. Yella nanmakalum nerunnu😊👍

  • @Mr-X_xj5
    @Mr-X_xj5 День назад +1

    Oru pakshe നിങ്ങളുടെ amma randaanamayano athakum swathukkal vekam kaikalakiyath😢

  • @SreejithSreejith-c3w
    @SreejithSreejith-c3w День назад +1

    Daily video edanaaa

  • @manikuttan2030
    @manikuttan2030 11 часов назад

    Ottapalam evida veedu

  • @jannathp7397
    @jannathp7397 День назад +2

    അമ്മ നിന്റെ സ്വന്തം അമ്മ തന്നെ അല്ലെ. ഒരു രണ്ടാനമ്മയെ പോലെ പെരു മാറു ന്നു ടല്ലോ

  • @madhuravindran6499
    @madhuravindran6499 8 часов назад

    Ente amma ❤❤❤❤❤❤❤❤❤

  • @farhana7370
    @farhana7370 День назад

    ഒറ്റപ്പാലം എവിടെ വീട്?

  • @tessyjoy7563
    @tessyjoy7563 13 часов назад

    God bless you 😊

  • @mckkv
    @mckkv День назад

    Pedikkaruthu, ellam shariyaavum..

  • @LakshmideviDevi-i1e
    @LakshmideviDevi-i1e День назад +2

    കുട്ടിക്ക് ചിലവിനു കിട്ടുന്നുണ്ടോ

  • @samraj1358
    @samraj1358 День назад +1

    അച്ഛൻ വീട്ടുകാർ നോക്കില്ലേ

  • @mohandasvk8045
    @mohandasvk8045 День назад

    Dear sister your story is heart touching. But something is not unstantand in your story
    1 only your mother you have what about relatives in your father and mother family
    2 you already signed in document.nw is very difficult to recover
    3 what is wrong with your husband
    4 find a better job and live for child

  • @deepadamodharan1709
    @deepadamodharan1709 День назад +2

    തീർച്ചയായും sruthi ❤️

  • @raghavankk1117
    @raghavankk1117 День назад

    Nalla. Amma

  • @Paramabc123
    @Paramabc123 День назад

    Evida veedu

  • @redpepper8913
    @redpepper8913 День назад

    Husband aayitu entha prasnam

  • @SheebaJ-zk9fz
    @SheebaJ-zk9fz День назад

    Mole enneyum ithupole manirigiyakkan sramichu.mental drauma depression oke ayirunnu. Ex hus NPD ayirunnu.Ho ippol rakshapettu

  • @shamiliraj
    @shamiliraj День назад

    Kripasathile pokku ellam shariyakkum

  • @manikuttan2030
    @manikuttan2030 11 часов назад

    Husband evida?

  • @iceyjohn8044
    @iceyjohn8044 День назад +1

    🦋 മോളേ, വിഷമിയ്ക്കണ്ടാട്ടോ. പാവം നല്ലൊരു സുന്ദരിക്കുട്ടി. ദൈവം കാത്തുരക്ഷിയ്ക്കട്ടെ.
    ഞാനൊക്കെ വളരെ ദുഃഖത്തിലാണ് ജീവിച്ചത്. വർഷങ്ങളോളമാണ് അമ്മ പട്ടിണിയ്ക്കിട്ടത്. അമ്മയുടെ മരണംവരെ കഠിനമായി പീഡിപ്പിച്ചു. എന്നാലും അമ്മയെ ഞാൻ സ്നേഹിച്ചു. ഒരു വാക്കുപറഞ്ഞും വേദനിപ്പിച്ചില്ല. അമ്മയുടെ മരണംവരെ പൊന്നുപോലെ ഞാൻ നോക്കി. അമ്മ എന്നാൽ എനിക്ക് ഭയമായിരുന്നു. ഈയിടയ്ക്കാണ് ഭയം മാറിയത്.
    ഇന്ന്, സുഖമായി ജീവിയ്ക്കുന്നു ഞാൻ.
    പ്രസവിച്ച അമ്മയാണ്. അമ്മയുടെ മരണംവരെ അവരെ പരിപാലിയ്ക്കുക. അമ്മയ്ക്ക് മാനസികപ്രശ്നമാകും മോളെ. മോള് നല്ല മനസ്സുള്ളൊരു കുട്ടിയാണ്. ഞങ്ങളൊക്കേം മോൾക്ക് കൂട്ടായി ഇവിടെയുണ്ട്. ഒരു സ്നേഹവും ആരിൽനിന്നും പ്രതീക്ഷിയ്ക്കണ്ട. പ്രതീക്ഷിച്ചാൽ, വേദനിയ്ക്കേണ്ടി വരും. ദൈവം മോൾക്ക് കൂട്ടുണ്ടാകട്ടെ. Love you ടാ. ❤

  • @DaddyMochi
    @DaddyMochi 20 часов назад +5

    കുട്ടി ആരൊക്കെ ചേർന്ന് കുട്ടിക്കാലത്തെ ബ്രെയിൻ വാഷ് ചെയ്തു ... അമ്മ അച്ഛനെ ചതിച്ചു.. അച്ഛൻ നല്ല കുടുംബം ...അമ്മ തറ ഫാമിലി എന്നൊക്കെ നാട്ടുകാർ പറഞ്ഞാലും...അച്ഛൻ പറഞ്ഞാലും മക്കൾ പറയാൻ പാടില്ല...പിന്നെ അച്ഛൻ്റെ സ്വത്ത്....എനിക്ക് അവകാശം ഉള്ളത് ആണ് ..അവരുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് അല്ല..എന്ന് പറഞ്ഞത് തെറ്റ്...അച്ഛൻ്റെ സ്വത്തിൽ മക്കളെ ക്കാൾ അവകാശം അമ്മക്ക് ഉണ്ട്.. ഇനി പൂർവിക് സ്വത്ത് ആണ് എങ്കിൽ പോലും അമ്മയോട് സ്വത്തിന് 19 വയസു മുതൽ അമ്മയോട് നീയമ പോരാട്ടം എന്നൊക്കെ കേൾക്കുമ്പോൾ അതിശയം തോന്നി... അമ്മയുടെ സ്വത്ത് ഏക മകൾ ആയ കുട്ടിക്ക് തന്നെ..അത് അമ്മയുടെ കാലശേഷം ആയാലും വന്ന് ചേരും...ചുമ്മാതെ അമ്മയെ വാശി പിടിപ്പിക്കരുത്.... അമ്മയെ കുറ്റം പറയുന്നത് ഒക്കെ നിർത്തി വയസ്സായ അമ്മയെ കൂടെ നിർത്തി നന്നായി നോക്കുക..അല്ല എങ്കിൽ സ്വന്തം മകൾ കാരണം ഭാവിയിൽ നിങ്ങൾക്ക് കരയേണ്ടി വരും

    • @WalkwithSruthi
      @WalkwithSruthi  20 часов назад +2

      ഞാൻ ഇന്നുവരെ ആരോടും അമ്മയെ കുറ്റം പറഞ്ഞിട്ടില്ല.. പക്ഷെ നാട്ടിൽ മുഴുവനും എന്റെ കുറ്റം പറയുകയും പിന്നെ സ്വത്തുക്കളുടെ കാര്യം ശെരിയാണ് അമ്മയ്ക്കും മോൾക്കും തുല്ല്യ അവകാശം ആയിരുന്ന സ്ഥലം ലോൺ എടുക്കാൻ ആണെന്നും പറഞ്ഞു അവരുടെ മാത്രം പേരിലേക്ക് മാറ്റിയത് എന്തിനാണ് അത് ചതി അല്ലെ പറയു.. നിങ്ങൾ കാര്യങ്ങൾ വ്യക്തമായി കേൾക്കാതെ അഭിപ്രായം പറയരുത്... അച്ഛന്റേം അമ്മടേം പൂർവിക സ്വത്തിനു അടി കൂടുന്ന ഒരാൾ അല്ല ഞാൻ എനിക്കത് വേണ്ട.. പക്ഷെ പൈസ തന്നും എന്ന് ആധാരത്തിൽ എഴുതി പൈസ തരാതെ ചതിച്ചത് എന്തിനാണ് എന്നേ ചോദിച്ചുള്ളൂ

    • @DaddyMochi
      @DaddyMochi 20 часов назад +2

      @@WalkwithSruthi അമ്മ എഴുതി വാങ്ങിയത്.. എന്ത് ഉദ്ദേശിച്ച് ആണ് എങ്കിലും വേറെ കല്യാണം കഴിക്കാൻ ഒന്നും പോയില്ലല്ലോ..അമ്മയോട് ഒരു സ്വത്തും ചോദിക്കേണ്ട ആവശ്യം ഇല്ല..അമ്മ എഴുതി തരേണ്ട കാര്യവും ഇല്ല.. കാലശേഷം നിങ്ങൾക്ക് തന്നെ..അമ്മയെ വാശി പിടിപ്പിക്കരുത്ത്..ഞാനും ശ്രുതിയെ പോലെ ഏക മകൾ ആണ്...എൻ്റെ അമ്മ എന്നെ തല്ലുന്നേ എന്തിനാണ് എന്ന് ക്കൂടി അറിയില്ലായിരുന്നു.റോഡിൽ ഒക്കെ ഇട്ടു തല്ല് തന്നിട്ട് ഉണ്ട്...ചില അമ്മമാർ അങ്ങിനെ ആണ്...പലതും കാട്ടി കൂട്ടും..അതൊന്നും സാരമില്ല..അമ്മയാണ്..നിങൾ അമ്മയെ ശപിച്ചു അമ്മ നിങ്ങളെ ശപിച്ചു ഒക്കെ ഇരുന്നാൽ ദോഷം നിങ്ങൾക്ക് ഒക്കെ തന്നെ..

    • @Kv2024feb5
      @Kv2024feb5 41 минуту назад

      ​@@WalkwithSruthiI'm going through the same issue from my 3 years of age. Both my parents are abusive 😭. Don't heed negative comments ma'm.. You do whatever you want! I support and pray for you 🙏🏻

  • @linsha2738
    @linsha2738 День назад +1

    അച്ഛന്റെ ഫാമിലി ഇല്ലേ ചേച്ചി

  • @haniworld780
    @haniworld780 День назад

    അച്ഛൻ്റെ വീട് എവിടെ -
    അവര് അറിഞ്ഞില്ലേ ഇതൊന്നും

  • @anishani-gx4ej
    @anishani-gx4ej День назад +3

    ഹലോ ഇതിപ്പോ പല യൂട്യൂബ് മാരും പറയുന്നുണ്ട് എന്തറിയാം വേണ്ടിയിട്ട് അച്ഛനെ അമ്മയൊക്കെ തള്ളിപ്പറം തള്ളിപ്പറയും അങ്ങനെ തള്ളിപ്പറയും എല്ലാവരും വർത്താനം തന്നെ പറയുന്നുണ്ട് നിങ്ങളെ സത്യാവസ്ഥയാണെങ്കിൽ നമുക്ക് ഇത് അംഗീകരിക്കാൻ പറ്റുള്ളൂ വെറുതെ അച്ഛമ്മ ജനിപ്പിച്ച സോഷ്യൽ മീഡിയയിൽ വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല ഇതിന്റെ പിന്നിൽ പറയാൻ ഒരുപാട് ആൾക്കാരുണ്ടാവും ഉപദേശിക്കാനും അച്ഛന് അമ്മനെ ഒഴിവാക്കി മറ്റൊരു ഒഴിവാക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവും തീരുമാനമുണ്ടല്❤❤❤

  • @deviwarrier5077
    @deviwarrier5077 День назад

    വീട് എവിടെ ആണ്. ഇപ്പോൾ വർക്ക്‌ ചെയ്യുന്നുണ്ടോ കുട്ടിക്ക് എത്ര വയസ്സ് ആയി

    • @WalkwithSruthi
      @WalkwithSruthi  День назад +1

      മോൾ 7thil പഠിക്കുന്നു.. ഞാൻ psc പഠിക്കുന്നുണ്ട്.. വീട് ഒറ്റപ്പാലം

  • @AkshaySanju-l7h
    @AkshaySanju-l7h День назад

    Husband enth chayunn

  • @sunithaK-p5w
    @sunithaK-p5w 13 часов назад

    Husband ne koode nirthan nokuu ,swantham amma alle athu,achante veetukar evide,avareyum koode nirthan nookuuu,ellam kelkumbol viswasikan prayaasam😢

  • @sajithnk4270
    @sajithnk4270 10 часов назад +2

    എന്തൊരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ

    • @WalkwithSruthi
      @WalkwithSruthi  9 часов назад

      ഉണ്ടെങ്കിൽ നിനക്ക് എന്താ ടോ.. എന്റെ ചാനൽ നിന്നോട് ഞാൻ കാണാൻ പറഞ്ഞോ

  • @Bindhu-w8s
    @Bindhu-w8s День назад

    മോൾക്ക് എന്താ ജോലി

  • @ajitharatheesh5374
    @ajitharatheesh5374 День назад +19

    ഇത്രയും കഷ്ട്ടതകൾ ചെറുപ്പത്തിൽ അനുഭവിച്ച ആളെ എന്തിനാ hasband ഡിവോഴ്സ് ചെയ്തേ, 😢

    • @WalkwithSruthi
      @WalkwithSruthi  День назад +5

      അവരായിട്ട് കണ്ടുപിടിച്ച ആളെയാ കെട്ടിയത് എനിക്ക് ഇഷ്ടമില്ലാരുന്നു

    • @Bindhu-w8s
      @Bindhu-w8s День назад +5

      മോളെ നോക്കുന്ന ആൾ ആണെങ്കിൽ അവര് കണ്ടുപിടിച്ചതാണെങ്കിലും ഡിവോഴ്സ് വേണ്ടായിരുന്നു ​@@WalkwithSruthi

    • @ktratheesh7588
      @ktratheesh7588 День назад

      Share your adress.r​@@WalkwithSruthi

    • @Oliveradham912
      @Oliveradham912 День назад +3

      കയ്യിലിരിപ്പ്

    • @mammoossara7553
      @mammoossara7553 День назад +1

      Kunnju naalile droma kudumpa jeevitham thakarkkum.

  • @RameshBabu-e7l
    @RameshBabu-e7l День назад +2

    പെ ടി ക്കെ രു ത്

  • @Bindhu-w8s
    @Bindhu-w8s День назад +1

    സ്വന്തം അമ്മയാണോ മോളെ 🤔

  • @jannathp7397
    @jannathp7397 День назад

    അവർ മോളുടെ അടുത്തേക് തന്നെ വരും

  • @izmasdiary
    @izmasdiary День назад +1

    നിങ്ങളുടെ prblm പറഞ്ഞപ്പോൾ ഒരുപാട് വിഷമമായി... ഇനി അടുത്ത് വരുന്ന video യിൽ നിങ്ങൾ അവർക്ക് മുൻപിൽ ജീവിച്ചുകാണിച്ച ഒരു video യുമായി വരണം..❤❤

  • @rajisandhya8981
    @rajisandhya8981 День назад

    കയ്യിൽ എന്താ പറ്റിയത്

  • @Shezin4e
    @Shezin4e День назад +1

    മോളെ അസ്ബൻഡ് എവിടെ ഇതിനുള്ളത് നിന്റെ അമ്മ അനുഭവിക്കും മോളെ ചാവാനാകുമ്പോൾ നീ തന്നെ വേണ്ടി വരും നോക്കാൻ വിഷമിക്കണ്ട

  • @fjghhhf8454
    @fjghhhf8454 День назад

    കുടുംബത്തിൽ. Ullavarum naattil ullavarum. Parayum mental unde ennu evanmaare onum sheriyala

  • @ponnuu7314
    @ponnuu7314 День назад +2

    Ithu rent house ano?

    • @daffodils8282
      @daffodils8282 День назад

      Nhanum chodichirunnu swandam ano enn cmnt kandilla ennu thonunnu

    • @WalkwithSruthi
      @WalkwithSruthi  День назад +3

      Ethrayo cmntinu yes ennu njanparanjittund.. Ente swantham perilulla veed aanennu

    • @SumaM-lm3zh
      @SumaM-lm3zh День назад

      ​@@WalkwithSruthiഈ വീട് വക്കാൻ cash എങ്ങിനെ

    • @WalkwithSruthi
      @WalkwithSruthi  День назад

      @SumaM-lm3zh ninne bodhippikkano

    • @sajithnk4270
      @sajithnk4270 10 часов назад

      ​@@WalkwithSruthiഅത് ശരി അമ്മയെ കുറ്റം പറഞ്ഞു മാത്രം വീഡിയോ ചെയ്ത് വ്യൂസ് കൂട്ടാൻ ആണോ. ആകെ 5ലക്ഷം മാത്രം കിട്ടിയ നിനക്ക് വീട് എങ്ങനെ വന്നു. നിന്റെ വിഡിയോ ഫുൾ കണ്ട ആളുകളുടെ സംശയം അല്ലേ. ക്ലിയർ ചെയ്യ്

  • @ranimathew9769
    @ranimathew9769 День назад

    വിദ്യാഭാസം എങ്കിലും തന്നു അമ്മ. പിന്നെ.5ലക്ഷം രുവാ യും.. അത് പോലും. എന്റെ അമ്മ. അപ്പൻ തന്നില്ല. തന്നെയും അല്ല. Makkalude എല്ല അവകാശം. ചവിട്ടി അരച്ച്. അവരെ എപ്പോഴും കുറ്റം പറഞ്ഞു. അവരെ മാനസികം ആയി തഗർകുന്ന ആൺ മക്കളോട് ആണ് പക കുടുതൽ. കാരണം. അപ്പൻ പണിയെടുക്കില്ല.. അമ്മ മാസിക വായന. കിടപ്പ്.. ചിത്ത പറയുക. ഓക്കേ ഇവരുടെ വിനോദം..... അവർക്ക് ആര് ഉണ്ട്. രോഗം വന്നു നരഗിച്ചിൽ. അങ്ങനെ ഒരു സഹോദരൻ ഉണ്ട്ടായിരുന്നു. അവർ അത് കണ്ടു സന്തോഷം ആണ് അവർക്ക്.. ചില മനുഷ്യർ ക്കു. Janikumpol🎉തൊട്ടു. മരിക്കുമ്പോൾ വരെ തീരെ വേദന മാത്രം... അതിൽ അവർ സന്തോഷം kanunnu

  • @Myhappyplace012
    @Myhappyplace012 День назад +1

    Epo chechi thamasikunna veedu aarude veedu anu

  • @haniworld780
    @haniworld780 День назад

    👍

  • @SebastianKc-gy3qc
    @SebastianKc-gy3qc День назад +1

    വിഷമിക്കേണ്ട ശ്രുതി ❤️❤️❤️ഞാനും ഇതേ അവസ്ഥ യിൽ തന്നെ ആണ്.. അമ്മയുടെ സ്ഥാനത്തു അച്ഛൻ നും അച്ഛൻ ടെ first വൈഫ് ടെ മക്കൾ ആണ് എന്ന് മാത്രം ഉള്ളു

  • @MelvuTechyVlogs
    @MelvuTechyVlogs День назад

    Enda mola😢😢

  • @reshmakr8129
    @reshmakr8129 День назад

    ❤❤👍👍

  • @TeenaJohn-tr7hb
    @TeenaJohn-tr7hb 18 минут назад

    Etharanu endhanu vishayam

  • @Sree-vx3xz
    @Sree-vx3xz День назад

    Hi chechi

  • @AlnxThecrazer
    @AlnxThecrazer День назад

    GOD bless you kunje

  • @annajames8521
    @annajames8521 День назад +2

    Convent സ്കൂളിൽ പഠിച്ച കുട്ടി ആണോ, ഈശോക്കെന്തെങ്കിലും അസാധ്യമായി ഉണ്ടോ?

    • @WalkwithSruthi
      @WalkwithSruthi  День назад +1

      ഞാൻ ധ്യാനത്തിന് പോവാറുണ്ട്

    • @attumalilbabu
      @attumalilbabu День назад +1

      ​@@WalkwithSruthi Jesus will guide you well.

    • @SebastianKc-gy3qc
      @SebastianKc-gy3qc День назад +1

      മിടുക്കി ആണ് 👏👏👏പ്രാർത്ഥിക്കാം വിഷമിക്കേണ്ട ​@@WalkwithSruthi

  • @SureshKumar-xh4de
    @SureshKumar-xh4de День назад

    ❤❤❤🎉🎉

  • @AbdulAzeez-l6k
    @AbdulAzeez-l6k День назад

    ❤❤❤❤❤

  • @asnaek8270
    @asnaek8270 День назад

    Husbant എവടെ