നയനെ സപ്പോർട്ട് ചെയ്യണം സ്ത്രീ കളെ insult ചെയ്യാനും പാടില്ല അവൻ അന്ന് പറഞ്ഞത് കേട്ടില്ലേ സ്ത്രീജന്മം അടിമയാണെന്ന് 😑നമ്മൾ അന്ന് അത് പറഞ്ഞതിന് ശേഷം പിന്നെ അങ്ങനെ പറഞ്ഞ് കേട്ടില്ല
@@ShibilaMujeeb-qc2ty അതിന് വേണ്ടിയാണ്. അവളുടെ വീട്ടിലെ ആവശ്യത്തിന് അവൾ ജോലി ചെയ്ത് സമ്പാദിച്ച cash കൊടുക്കാൻ. ആദർശിന്റ കയ്യിൽന്ന് cash വാങ്ങിക്കൊടുത്താൽ അവളുടെ അമ്മായമ്മായോ വീട്ടിലുള്ളവരോ അറിയുമ്പോ അവളെ പഴി പറയുകയും നാണം കെടുത്തുകയും ചെയ്യുംന്ന് അവൾക്കറിയാവുന്നത് കൊണ്ടു....
അഗീകരിച്ചിലെങ്കിൽ ആദർശ് എന്നാ കഥാപാത്രം ഇവിടെ വേണ്ട ദയവ് ചെയ്തിട്ട് 🙏പിന്നെ നയന അവളുടെ വീട്ടിൽ അല്ലേ പോകുന്നത് അതിനു എന്തിനാ അമ്മ ഇത്ര ആക്രോഷിക്കുന്നത് 😑ആദർശ് നയനയുടെ ഒപ്പം സപ്പോർട്ട് ആയി നിൽക്കണം എന്തിനും ഇല്ലെങ്കിൽ മുകളിൽ പറഞ്ഞതുപോലെ ആ കഥാപാത്രം വേണ്ട 🫤. Own script എടുക്കു പ്രദീപ് സർ എടുക്കുന്നത് വരെ പറഞ്ഞു കൊണ്ടേ ഇരിക്കും
ഇവിടെ ആദർശിനെ കുറ്റം പറയുന്നവരുടെ തലക്ക് അകത്തു എന്താണ് 😂 In any relationship, honesty and trust play a great role..സ്വന്തം ഭാര്യ തന്നെ നല്ല അസ്സലായി പറ്റിക്കുകയാണെന്ന് മനസ്സിലാവുമ്പോൾ പിന്നെ എന്ത് ചെയ്യണം 😂
@@shakkirapanoli371 ആദർശ് പുണ്യാളൻ ഒന്നും അല്ല. എങ്കിലും എല്ലാകാര്യത്തിലും ഇങ്ങനെ നുണകളും രഹസ്യങ്ങളും ഉള്ള ഒരാളെ എങ്ങനെ വിശ്വസിക്കും. ഗർഭിണി കാര്യം എന്താണ് പറയാത്തത്? കള്ളം കാണിക്കുന്നവർക്ക് ഇങ്ങനെ ഓരോ ഒഴിവുകഴിവുകൾ പറയാൻ ഉണ്ടാകും. സീരിയൽ charactor മാത്രമാണ് പറയുന്നേ
Adarshettante ennalathe avasanathe part il Polichuuuuuuuu..... Nayana ye support cheythu..... Athu iniyum angane thanne Venammmmmm..... Ennitt One day Adarshettan parayanam...... Nayanaye njanente Bharyayaayi angeekarichukazhinju ennathu🫶🫶Ennale story adipoliiiiiiiiiiii aavu..... Thrilling aavu....... 😇😇
ഈ സീരിയലിലെ നയനയുടെ character ആണ് ഏറ്റവും വലിയ കോമഡി. സംസാരം കേട്ടാൽ സത്യവാൻ സാവിത്രി കഴിഞ്ഞാൽ അടുത്തത് അവൾ ആണെന്ന് തോന്നും. പക്ഷെ ചെയ്യുന്നതും പറയുന്നതും മുഴുവൻ കള്ളത്തരം. നയനയെ വച്ചു നോക്കുമ്പോ നവ്യ എത്ര ഡീസന്റ്. ആ വീട്ടിൽ കേറി പറ്റാൻ ഒരു നുണ പറഞ്ഞതൊഴിച്ചാൽ ആ character real ആണ്. അവൾ അവളായി തന്നെ ആണ് പെരുമാറുന്നത്. അല്ലാതെ മനസ്സിൽ കള്ളത്തരം ഒളിപ്പിച്ചു വച് പുറമെ മറ്റുള്ളവരെ കാണിക്കാൻ ഞാൻ സത്യവതി ആണ് എന്ന് പറഞ്ഞു നടക്കുന്നില്ല. ഇന്നത്തെ എപ്പിയിൽ ആദർശ് പൈസ കൊടുത്തപ്പോ പ്രതിഭലത്തിനു വേണ്ടിയല്ല ഇതൊക്കെ ചെയ്തത് എന്ന് പറഞ്ഞു നന്മമരം ചമയുന്നു. ഇവൾ തന്നെ കഴിഞ്ഞ ദിവസം പവിത്രയോട് കണക് പറഞ്ഞു കാശ് ചോദിച്ചു. പറച്ചിലും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഒരു പ്രത്യേക തരം നായിക 😀😀😀😀
പണ്ട് മൗനവൃതം ആണെന്ന് പറഞ്ഞുനടന്ന കല്ല്യാണിയെ നീ ഇടയ്ക്ക് പൊക്കിപ്പറഞ്ഞ് നടക്കാറുണ്ടല്ലോ.... അതോ അപ്പൊ? ഞങ്ങൾ കാണുന്നവർക്ക് അംനേഷ്യ ഒന്നൂല്ലാട്ടാ.... നയനയും പറ്റിയ ആളാ....🙃
ഇതിലെ നവ്യയെക്കാൾ വില്ലത്തിയാണ് നയന. നവ്യ ചെയ്യുന്നത് വില്ലത്തരം ആയി കാണിക്കുന്നു , നയന ചെയ്യുന്ന കള്ളത്തരം നന്മ , സാഹചര്യം എന്നൊക്കെ പറഞ്ഞു വെള്ള പൂശുന്നു😏
അയ്യോ അങ്ങനെ പറയരുത്. നന്മമരം audience ന് അതൊന്നും പറ്റില്ല. ഈ സീരിയൽ ഏറ്റവും വലിയ ചതിയത്തി രണ്ടുവള്ളത്തിലും കാലിടുന്ന ഒരാൾ മാത്രമേ ഉള്ളു അത് നന്മമരം നയന ആണ്
അതെ അതെ ഒട്ടും ഇല്ല. തലയും വാലും ഇല്ലാതെ എന്തോക്കെയോ കാട്ടികൂട്ടുന്നു... ആരെയും കുറ്റം പറയുന്നില്ല ചില തെറ്റുകൾ ആർക്കും സംഭവിക്കാം, ഇവർ എഡിറ്റ് ചെയ്യുന്നത് ശരി ആയിരിക്കും but time അഡ്ജസ്റ്റ് ചാനൽ ചെയ്യും അപ്പോൾ സംഭവിക്കാം
@@anjus3000He is also responsible for this. Avan ithuvare angeekarichillalo. Idaykkidakk change avunna character anu adarshinte😅. Athu onnum matti support cheytha mathi. Ithrem help cheythille aval.pinne avalkkum chodichappo sathyam parayayirunnu
ആദർശിനെ ഈ കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല. എന്ത് മാത്രം കള്ളം ആണ് നയന പറഞ്ഞത്. അയാളെ മണ്ടൻ ആക്കിയത് പോലെയാവും അയാൾക്ക് തോന്നുന്നത്. ഒരു റിലേഷൻഷിപ്പിൽ ആദ്യം വേണ്ടത് വിശ്വാസ്യത ആണ്.
Adarsh എന്ന കഥാപാത്രത്തെ മനസ്സിലാക്കാൻ ഞങൾ പ്രേക്ഷകർക്ക് പോലും മനസ്സിലാകുന്നില്ല ...ഇങ്ങനെ ഒരു നായകനെ ആദ്യമായിട്ട് kanuva 😊
നയനെ സപ്പോർട്ട് ചെയ്യണം സ്ത്രീ കളെ insult ചെയ്യാനും പാടില്ല അവൻ അന്ന് പറഞ്ഞത് കേട്ടില്ലേ സ്ത്രീജന്മം അടിമയാണെന്ന് 😑നമ്മൾ അന്ന് അത് പറഞ്ഞതിന് ശേഷം പിന്നെ അങ്ങനെ പറഞ്ഞ് കേട്ടില്ല
Sathyam 😂
Endoru kadhayanid. Orikkal oru sobavam pinne veronn. Nayakaninganano
@@afnaafna2888 💯
@@afnaafna2888 💯
"ഞാനും എന്റെ അച്ഛനും അനിയത്തിയുമൊക്കെ സത്യം മാത്രം പറയുന്ന കൂട്ടത്തിലാ" .... പക്ഷേ കാണിക്കുന്നതും പറയുന്നതുമെല്ലാം കളളത്തരം😂.. നന്മമരം..😅
🤣🤣🤣
ആദർശ് പറയുന്നത് സത്യം ആണ് എപ്പോഴും മുഖം മറച്ചിട്ട് ആണ് നയന ഓരോ നല്ല കാര്യം ചെയ്യുന്നത് ആദർശ് തെറ്റുകാരനാണ് 😂
അവന്റെ മേലെയും തെറ്റ് ഉണ്ട്
😂
ആദർശ് പറയുന്നുണ്ട്. കള്ളം പറഞ്ഞാൽ പിന്നെ എത്ര കഴിവ് ഉണ്ടേലും അംഗീകരിക്കില്ല എന്ന്.
ആദർശ് ക്യാഷ് കൊടുത്തപ്പോൾ പ്രതിഫലം മോഹിച്ചല്ല ഇങ്ങനെ ചെയ്തതെന്ന് 😂 പവിത്രയോട് കണക്ക് പറഞ്ഞു ക്യാഷ് വാങ്ങും 😂😂😂😂😂 കഷ്ട്ടം 😅
അതിന് കാരണവും ഉണ്ടല്ലോ....
Aa cash avalude parentsin kodukkanayirikkum
@@ShibilaMujeeb-qc2ty അതിന് വേണ്ടിയാണ്. അവളുടെ വീട്ടിലെ ആവശ്യത്തിന് അവൾ ജോലി ചെയ്ത് സമ്പാദിച്ച cash കൊടുക്കാൻ. ആദർശിന്റ കയ്യിൽന്ന് cash വാങ്ങിക്കൊടുത്താൽ അവളുടെ അമ്മായമ്മായോ വീട്ടിലുള്ളവരോ അറിയുമ്പോ അവളെ പഴി പറയുകയും നാണം കെടുത്തുകയും ചെയ്യുംന്ന് അവൾക്കറിയാവുന്നത് കൊണ്ടു....
അങ്ങനെ ചെയ്യുന്ന കൂട്ടത്തിലാ ഞാൻ....😂കൂട്ടത്തിൽ എന്നു കേൾക്കാനാ വയ്യത്തെ
ഒരു എപ്പിസോഡിൽ എത്ര ”കൂട്ടത്തിൽ " എന്ന് കണ്ടുപിടിക്കുന്ന കൂട്ടത്തില ഞങ്ങൾ പ്രേഷകർ 😂😂
ഞാനും aa കൂട്ടത്തില 😅😅😅@@keerthikathu293
@@Adi2747-p1u😂😂
അത് മൗനരഗത്തിലുമുണ്ട്. കൂട്ടത്തിൽ..
രക്തം തിളക്കുന്നത്
സത്യം വെളിപ്പെടുത്തരുത്...
ഹോ..
ഇന്നത്തെ എപ്പിസോഡ് സൂപ്പർ👍 കൂടെവിടെ സീരിയലിനു ശേഷം ഇപ്പോൾ കാണുന്ന ഒരേ ഒരു സീരിയൽ പത്തരമാറ്റ് 👍
മുൻപോട്ടും ഇവർ ഇത് പറയിപ്പിക്കണം athinu own script എടുക്കണം
ലോകത്തെങ്ങും ഇല്ലാത്ത പ്പോലത്തെ ഒരു ഭാര്യയും ഭർത്താവും ഒരു കഥയും😂😂
🤣🤣🤣
ഒരു എപ്പിസോഡ് ൽ നയന എത്ര തവണ പറയും "കൂട്ടത്തിൽ ആണ് "😮😮
നയന സത്യത്തിൻ്റെ മോളാണ് എന്ന് പറഞ്ഞിട്ട് ചെയ്യുന്നത് മുഴുവൻ കള്ളത്തരം
"Kulasthree Nanmamaram Nayika" *NAYANA* 💗 ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 !!
അഗീകരിച്ചിലെങ്കിൽ ആദർശ് എന്നാ കഥാപാത്രം ഇവിടെ വേണ്ട ദയവ് ചെയ്തിട്ട് 🙏പിന്നെ നയന അവളുടെ വീട്ടിൽ അല്ലേ പോകുന്നത് അതിനു എന്തിനാ അമ്മ ഇത്ര ആക്രോഷിക്കുന്നത് 😑ആദർശ് നയനയുടെ ഒപ്പം സപ്പോർട്ട് ആയി നിൽക്കണം എന്തിനും ഇല്ലെങ്കിൽ മുകളിൽ പറഞ്ഞതുപോലെ ആ കഥാപാത്രം വേണ്ട 🫤. Own script എടുക്കു പ്രദീപ് സർ എടുക്കുന്നത് വരെ പറഞ്ഞു കൊണ്ടേ ഇരിക്കും
നയനയെ ആദർശ് എങ്ങനെ അംഗീകരിക്കും സ്വന്തം ഭാര്യ അല്ലെ😏 വല്ലവരുടേയും ഭാര്യ ആയിരുന്നേ എപ്പോഴെ അംഗീകരിച്ചേനേ😏
😂😂
ഇവിടെ ആദർശിനെ കുറ്റം പറയുന്നവരുടെ തലക്ക് അകത്തു എന്താണ് 😂 In any relationship, honesty and trust play a great role..സ്വന്തം ഭാര്യ തന്നെ നല്ല അസ്സലായി പറ്റിക്കുകയാണെന്ന് മനസ്സിലാവുമ്പോൾ പിന്നെ എന്ത് ചെയ്യണം 😂
അതാണ് സീരിയൽ. നന്മ മരം ആണു main 😂
അമ്മ accepted ചെയ്താലേ ആവൻ accept ചെയ്യു 🤦♀️
പറ്റിക്കേണ്ടി വന്നത് എന്ത് കൊണ്ട്. അവളെ അംഗീകരിക്കാത്തത് കൊണ്ടല്ലേ
@@shakkirapanoli371 ആദർശ് പുണ്യാളൻ ഒന്നും അല്ല. എങ്കിലും എല്ലാകാര്യത്തിലും ഇങ്ങനെ നുണകളും രഹസ്യങ്ങളും ഉള്ള ഒരാളെ എങ്ങനെ വിശ്വസിക്കും. ഗർഭിണി കാര്യം എന്താണ് പറയാത്തത്? കള്ളം കാണിക്കുന്നവർക്ക് ഇങ്ങനെ ഓരോ ഒഴിവുകഴിവുകൾ പറയാൻ ഉണ്ടാകും. സീരിയൽ charactor മാത്രമാണ് പറയുന്നേ
Adarshettante ennalathe avasanathe part il Polichuuuuuuuu..... Nayana ye support cheythu..... Athu iniyum angane thanne Venammmmmm..... Ennitt One day Adarshettan parayanam...... Nayanaye njanente Bharyayaayi angeekarichukazhinju ennathu🫶🫶Ennale story adipoliiiiiiiiiiii aavu..... Thrilling aavu....... 😇😇
💯💯💯
Adhrsha പറഞ്ഞതിൽ എന്ന തെറ്റ്...... എന്നിട്ട് sathiyam മത്രം പറയൂ 😮😮😮😮
Nayanayude dialogue kurach koodi matti kodukkoo😂
ഈ സീരിയലിലെ നയനയുടെ character ആണ് ഏറ്റവും വലിയ കോമഡി. സംസാരം കേട്ടാൽ സത്യവാൻ സാവിത്രി കഴിഞ്ഞാൽ അടുത്തത് അവൾ ആണെന്ന് തോന്നും. പക്ഷെ ചെയ്യുന്നതും പറയുന്നതും മുഴുവൻ കള്ളത്തരം. നയനയെ വച്ചു നോക്കുമ്പോ നവ്യ എത്ര ഡീസന്റ്. ആ വീട്ടിൽ കേറി പറ്റാൻ ഒരു നുണ പറഞ്ഞതൊഴിച്ചാൽ ആ character real ആണ്. അവൾ അവളായി തന്നെ ആണ് പെരുമാറുന്നത്. അല്ലാതെ മനസ്സിൽ കള്ളത്തരം ഒളിപ്പിച്ചു വച് പുറമെ മറ്റുള്ളവരെ കാണിക്കാൻ ഞാൻ സത്യവതി ആണ് എന്ന് പറഞ്ഞു നടക്കുന്നില്ല. ഇന്നത്തെ എപ്പിയിൽ ആദർശ് പൈസ കൊടുത്തപ്പോ പ്രതിഭലത്തിനു വേണ്ടിയല്ല ഇതൊക്കെ ചെയ്തത് എന്ന് പറഞ്ഞു നന്മമരം ചമയുന്നു. ഇവൾ തന്നെ കഴിഞ്ഞ ദിവസം പവിത്രയോട് കണക് പറഞ്ഞു കാശ് ചോദിച്ചു. പറച്ചിലും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഒരു പ്രത്യേക തരം നായിക 😀😀😀😀
അതെ... വായ തുറന്നാൽ കള്ളമേ പറയൂ. തള്ളിന് ഒരു കുറവുമില്ല. നവ്യയെ നെഗറ്റീവ് ആയാണ് കാണിയ്ക്കുന്നത് എന്നെങ്കിലും വിചാരിയ്ക്കാം. ഇത് അതല്ലല്ലോ
Sathyam 😂👍
Yes
കൂട്ടത്തിൽ ആണ് എന്ന് കേട്ടു മടുത്തു 😁
തമിഴിൽ ഇതുവരെ ആദർശ് നയനയെ അംഗീകരിച്ചിട്ടില്ല😅😅
അതാ ഇതിൽ own script എടുക്കാൻ പറയുന്നത്
Le nayana : Ath pinne njn ee sathyam mathram parayunna kootathillaaaaa😂😂😂
Eval eth kootathillaaaaa sarikkum😂
സത്യം മാത്രം പറയുന്ന കുലസ്ത്രീ നയന 😅😅😅
ഇതിലും ഭേദം നവ്യ ആണ്
പണ്ട് മൗനവൃതം ആണെന്ന് പറഞ്ഞുനടന്ന കല്ല്യാണിയെ നീ ഇടയ്ക്ക് പൊക്കിപ്പറഞ്ഞ് നടക്കാറുണ്ടല്ലോ.... അതോ അപ്പൊ? ഞങ്ങൾ കാണുന്നവർക്ക് അംനേഷ്യ ഒന്നൂല്ലാട്ടാ.... നയനയും പറ്റിയ ആളാ....🙃
ഈ ഞാനുൾപ്പെടെ, നമ്മളുൾപ്പെടെ..... എന്നി dialogue സ്ഥിരമാ....
ഇതിലെ നവ്യയെക്കാൾ വില്ലത്തിയാണ് നയന. നവ്യ ചെയ്യുന്നത് വില്ലത്തരം ആയി കാണിക്കുന്നു , നയന ചെയ്യുന്ന കള്ളത്തരം നന്മ , സാഹചര്യം എന്നൊക്കെ പറഞ്ഞു വെള്ള പൂശുന്നു😏
സത്യം.. രണ്ടുപേരും സാഹചര്യം കൊണ്ട് കള്ളം പറയുന്നു 🙃
😂😂😂
അയ്യോ അങ്ങനെ പറയരുത്. നന്മമരം audience ന് അതൊന്നും പറ്റില്ല. ഈ സീരിയൽ ഏറ്റവും വലിയ ചതിയത്തി രണ്ടുവള്ളത്തിലും കാലിടുന്ന ഒരാൾ മാത്രമേ ഉള്ളു അത് നന്മമരം നയന ആണ്
Pregnancy track ആണ് ആദ്യം reveal ആകേണ്ടത് 🤦♀️
@@Kavya-kavoos അതിനു സമയം എടുക്കും.10 മാസം ആയാലും no result
ആദർശിനോടൊപ്പം....❤
ഇയ്യാള് ഒരിക്കലും നന്നാവില്ല
ആദർശിന് ഈ ഗോ ആണ് എനിക്ക് ഇല്ലാത്ത കഴിവ് ആർക്കും ഉണ്ടാവരുത്
Asianet ndeserialukalil ettavum kooduthal viewers ulla serial ithanennu thonunnu❤❤❤
Continuation ella
അതെ അതെ ഒട്ടും ഇല്ല. തലയും വാലും ഇല്ലാതെ എന്തോക്കെയോ കാട്ടികൂട്ടുന്നു... ആരെയും കുറ്റം പറയുന്നില്ല ചില തെറ്റുകൾ ആർക്കും സംഭവിക്കാം, ഇവർ എഡിറ്റ് ചെയ്യുന്നത് ശരി ആയിരിക്കും but time അഡ്ജസ്റ്റ് ചാനൽ ചെയ്യും അപ്പോൾ സംഭവിക്കാം
എന്ന വേണ്ട വേറെ ജ്വല്ലറി ക്ക് ഡിസൈൻ വരച്ചു കൊടുത്ത് പണം ഉണ്ടാക്കൂ മോളെ 😂
❤
Kalyani kiran ine enthina ithilekku valichuvariyidunnathu 😢
Adharshintte charecter change cheyyu directormamaa
ആദർശ് ചെയ്യുന്നതിൽ എന്താ തെറ്റ്.. ഒരു relationship ilum കള്ളം പറയാൻ പാടില്ല
@@anjus3000He is also responsible for this. Avan ithuvare angeekarichillalo. Idaykkidakk change avunna character anu adarshinte😅. Athu onnum matti support cheytha mathi. Ithrem help cheythille aval.pinne avalkkum chodichappo sathyam parayayirunnu
ആദർശിനെ ഈ കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല. എന്ത് മാത്രം കള്ളം ആണ് നയന പറഞ്ഞത്. അയാളെ മണ്ടൻ ആക്കിയത് പോലെയാവും അയാൾക്ക് തോന്നുന്നത്. ഒരു റിലേഷൻഷിപ്പിൽ ആദ്യം വേണ്ടത് വിശ്വാസ്യത ആണ്.
ആദർശ് നന്നായി തന്നെയാ act ചെയുന്നത് കഥയാണ് പ്രശ്നം
ചില scene okke പൊട്ടത്തരങ്ങളാ ഇതിൽ
ഇത് സ്വപ്നം t🙄
#Change story
Plees
Thamizh kolilla.
💯
Athe ee serial oru copy cat anu ennu parayulo karanam ahaa kalyanam copy cheytha nighal episode edunne enniulla veran pokunna episode elllarkum ariyam. Ee serialde writter nnu ezhuthan aryillle 😅 tamil serial kandu copy cheyathruthu ithu nighande request anu ahaa kalyanam valare bore anu ithinte writer rude sredheku divucheythu nighal ahaa kalyanam copy adikele nighal adharsh nayane onnipikku ennitu nighal presherkarku kannichu koduku nighal oru nallla writer anu ennu. Pinne nighade nalla karythinna paryune nighal ahhaa kalyanam copy cheythal athu nigade rating badhikum. Athukondu nighal nalle episode iddann nokku adharsh nayane onnipikku❤ athu nigade rating ne kootum please eee request angikarkku please🙏nighal episode ittu bodhimutanda njan venamilkil ente channeilil review idam 😛 enniku views koodum ee comment yojikunnavaru like chey alenkil comment idu.... Sathyam paryalo ee serial valare bore ayyi thoundangi......Writer mama kannan ullla interest kalayile adharsh nayana combo kannan vendi annu ee serial kannune
🎉🎉🎉
👍👍suport
നയന കള്ളിയെ പിടിച്ചു 👌👌
Bharya ethra Nala Kariyam
cheithalum masilavatha adharsh
Nayana kalli,Kallatharam mathramanu cheyyunnath
Athara pravishayaman ora seen kanikanath
Adarsh super nayanaye ishttamaanu ennitt verum number aanu baakkiyelam
കല്യാണി കിരൺ എടുത്ത് ദൂരെ കള
E adarshinakkalum. Endukondum. Shanker. Bhayi. Nalladane. Onnu. Illengilum swandam barriya. Snehikunnundallo
Edondonn. Hasband. Ennitum. Nayana. Oppam nadakunnu. 😢
💯🤦♀️
Super promo🤍
ഇനി നയന പറഞ്ഞാലും ആദർശ് കുറ്റം മാത്രം പറയും... ഒരിക്കലും അംഗീകരില്ല.... എപ്പോഴും അങ്ങനെ ആണ്
അതും സത്യം ആണ്
inganoru seriel 🥶🤮ee nayana character abadham😬
Adarsh needs more understanding abt his wife, her situations etc
Innathe episode kandit nayanaye eduth potta kinattil eriyaan thonni enthu bore dialogues aanu nayanak ...naanam illathe angeegarikaatha bharthaavinte pinnale self respect illathe povo ..
Pinne ente bharthaav,ente kadama,pinne kalyani ithallathe vere oru dialogues illa naayigak
Malayali audience ethellam accept cheyan Padilla negative kanda parayanam agane enkil koodi own script edukatte
Yentinamanasilonnuvwchpurathonumkaanikkineyshttamthuranuparanjukuudr❤
Parnjukude
Anghinethanne venam oru thettucheyithal athu mattullavar arinju ennukandal pinne thettu cheyyaruth ithipo entha serial avasanipikunnavare kallatharamparanju mugam moodi nadakkum kollam
Navyayude pregnancy track first veliyil varanam eth chumma 🤦♀️kathaye lokathilatha kadhayanu
ആ പവിത്ര കഴിയുന്നതും. ചിരിക്കാൻ ശ്രമിക്കരുത് ആ പല്ല് കാണുമ്പോൾ പേടിയാണ് 👹👹
😂ശെരിയാ നല്ല പല്ലാ
Super nalla punch dialogues ❤❤❤chirichu chirichu oru vazhiyayi
@@RafeekaS-o7u ഇഷ്ടപ്പെട്ടില്ലെ , മോശം ആയെ
@@unni754 👍😁
Adhars very boranu