നയനയെ ഇഷ്ടം illaathavar ഉണ്ടോ?? സത്യത്തിൽ സംസാരത്തിൽ അഹങ്കാരം നവ്യയെ പോലെ nayanayum കാണിക്കുന്നുണ്ട്. ആദർശ് ഇന്ന് രക്ഷിച്ചപ്പോ ഉള്ള ഡയലോഗ് ഭയങ്കര jaadayil ആയിരിന്നു..manushatham ഉള്ള ഏത് ആണ് കാണിക്കുന്നത് ആണ് adarshum കാണിച്ചത്. nayanayude ചിരി കണ്ടിട്ട് സത്യം പറയാലോ വെറുപ്പ് ആണ് തോന്നിയത്
സാധാരണ സീരിയലു കളിൽകഥ തുടങ്ങുമ്പോൾ പാവം പിടിച്ച നായികയെ കഥ മുന്നോട്ടു പോവുമ്പോ ബോൾഡും സെൽഫ് റെസ്പെക്ട് ഉം ഒക്കെ കൊടുത്തു നന്നാക്കാരാണ് പതിവ്... ഇവിടെ മാത്രം നേരെ തിരിച്ചും... ഇതൊക്കെ കുറച്ചു ഓവർ alle
ആര് എന്തൊക്കെ പറഞ്ഞാലും നയനയെ ഇന്ന് കാണാൻ സൂപ്പർ👍 ആദർശ് നയനയെ നോക്കുന്ന നോട്ടത്തിൽ നയന ആദർശിനെ പേടിക്കുന്ന അഭിനയം സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡിൽ👍
ലെ ഉളുപ്പില്ലാത്ത നയന : അപ്പൊ ആദർഷേട്ടൻ എന്നോട് സ്നേഹം ഒക്കെ ഉണ്ടല്ലേ?? അമ്മേടെ ഇള്ളക്കുട്ടി ആദർശ് :അത് നിന്നോട് സ്നേഹം ഉണ്ടായിട്ടൊന്നും അല്ല... നിന്നെ അങ്ങനെ ഒരുത്തൻ റോട്ടിൽ നിന്ന് ആക്രമിച്ചാൽ അത് മുർത്തീസ് family ക്ക് ഒരു ചീത്ത പെരും അത് എന്റെ അമ്മക്ക് വിഷമവും ആവുമെന്ന് വിചാരിച്ചിട്ട നയന :പ്ലിംഗ്.. പുല്ല്.. വേണ്ടായിരുന്നു 😂 😁😁🙊🙊🙊🙊
. ഭാര്യയെ ഒട്ടും തന്നെ ഇഷ്ടമല്ല എന്നാൽ വേറേ ഒരുത്തൻ നോക്കിയലോ , അസഭ്യം പറയുകയും ചെയ്ത ലോ ദേഷ്യം വരും.... ഇതിനാണ് തനി നാടൻ ഭാഷയിൽ പറയുന്നത് പ്രണയം എന്ന്❤❤❤❤❤❤❤❤❤
Adhyam okke 8.30 aakan vendi kaathirkkunnrunn ippo vann vann ee serial veruthu veruppichu athrak boring aann ee serial thirre self respect illatha nayika
ഇത്രയും നല്ലൊരു സീരിയൽ ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ കാണുന്നത് 🌹🌹
Dhhfyjjyh
കളിവീടിൽ സായു character ചെയ്തപ്പോൾ ഈ കൊച്ചിനെ നല്ല ഇഷ്ടമായിരുന്നു ❤ നയന roleൽ വന്നതോടെ എന്തോ ആ താൽപര്യം അങ്ങ് പോയി🥶🥶🥶🥶🥶
അതിന് ആ കുട്ടിക്ക് ന്ത് ചെയ്യാൻ പറ്റും. പറയുന്നതല്ലേ ചെയ്യാൻ പറ്റുള്ളൂ 🤷♀️
ഇത്രേം വിജനമായ ബസ് റൂട്ട് ആദ്യം കാണുകയാ.. 😂😂😂😂
നയനയെ ഇഷ്ടം illaathavar ഉണ്ടോ?? സത്യത്തിൽ സംസാരത്തിൽ അഹങ്കാരം നവ്യയെ പോലെ nayanayum കാണിക്കുന്നുണ്ട്. ആദർശ് ഇന്ന് രക്ഷിച്ചപ്പോ ഉള്ള ഡയലോഗ് ഭയങ്കര jaadayil ആയിരിന്നു..manushatham ഉള്ള ഏത് ആണ് കാണിക്കുന്നത് ആണ് adarshum കാണിച്ചത്. nayanayude ചിരി കണ്ടിട്ട് സത്യം പറയാലോ വെറുപ്പ് ആണ് തോന്നിയത്
Adarsh inn rekshikendi vannad endane swandm wife ne protect cheyunilla ammayk ane value koodudl kalanjit e penn pokathadane manasilakathad
ഇവനൊന്നും ഇതിൽ കൂടുതൽ അർഹിക്കുന്നില്ല 😌.
സത്യം
Ee gundagalkkonnu moorthiss jewellery arinjoode😂😂😂
😂😂😂
😂😂
Ho.. വന്നല്ലോ ആദർശ് suppr man.... 😏😏😏ഭാര്യ യെ പരമാവധി തളർത്തിയിട്ട് ഇപ്പോ രക്ഷകൻ ചമഞ്ഞു വന്നിരിക്കുന്നു... ഓഞ്ഞ ഒരു ഫർത്താവ് ഉദ്യോഗസ്ഥൻ.. Thuuuu.... 😡😡😡😡
🎉🎉😢😮😅😊
എനിക്ക് adarshinekkal ദേഷ്യം nayanyod aa😅
@@savithasudarsanan525 സത്യം. അവനോ ഒരു മണകുണഞ്ചൻ. അവള് അതിനേക്കാൾ വലിയ മണകുണഞ്ചി😂
Adipoli commentt aaa thuuuu nu kodukanam cash🤣🤣🤣🤣
@@gayathriks2082 tnx😁😁😁
ഇത്രയും മനസാക്ഷിയെങ്കിലും കാണിച്ചല്ലേ , ആദർശ് സാർ സന്തോഷം
ആദർശിന്റെ. ആ. നോട്ടം.❤❤സൂപ്പർ.❤❤
സാധാരണ സീരിയലു
കളിൽകഥ തുടങ്ങുമ്പോൾ പാവം പിടിച്ച നായികയെ കഥ മുന്നോട്ടു പോവുമ്പോ ബോൾഡും സെൽഫ് റെസ്പെക്ട് ഉം ഒക്കെ കൊടുത്തു നന്നാക്കാരാണ് പതിവ്... ഇവിടെ മാത്രം നേരെ തിരിച്ചും... ഇതൊക്കെ കുറച്ചു ഓവർ alle
Chandanmazha part 2 aan ith same story😂😂kollam🔥
Correct enikum thonni 😂 trolleykalku nalatha ee serial 😁
Satyam
നന്ദയെ മാറ്റിയതിനു പകരം നയന യെ മാറ്റാമായിരുന്നില്ലേ😢
Nayanaye ishtmullavru ond...avru ngilum kandott🙏orikalum ee serialile hero and heroinine maataruth..ishtmallenkil kanathirikunna pore,korach perk ishtmallenn paranju avre ishtmulla vere majority audience ondakum😊
Sathyam.... Acting pakka boraa.... Athaa ivald ulla veruppum
എന്നിട്ട് നിന്നെ വച്ചാൽ മതിയോ 😂
ഉത്തമ ഭാര്യ 😂 .നവ്യ എത്രയോ ഭേദം
ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ട് ഇവൾക് ഇത്രേം പേടിയെ ഒള്ളുവ🥺🥺
ഒട്ടും Originality ഇല്ലാത്ത episode ആയി പോയ്
എനിക് ദയക്കര ഇഷ്ടമാണ് നയനയും ആദർശം
Ith bus stop onum allalo,, veruthe scene undakkan vendi
സത്യം 😂😂😂😂
ഓ പിന്നെ ഒരു വണ്ടിo ആളും ഇല്ലാത്ത സ്ഥലത്തു വന്നു നിന്നിട്ട് 😂😂കഷ്ടo
ആര് എന്തൊക്കെ പറഞ്ഞാലും നയനയെ ഇന്ന് കാണാൻ സൂപ്പർ👍 ആദർശ് നയനയെ നോക്കുന്ന നോട്ടത്തിൽ നയന ആദർശിനെ പേടിക്കുന്ന അഭിനയം സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡിൽ👍
Athe nannayirunnu randuperum Adarshinte aa kalip enik orupad ishtayii😂
ലെ ഉളുപ്പില്ലാത്ത നയന : അപ്പൊ ആദർഷേട്ടൻ എന്നോട് സ്നേഹം ഒക്കെ ഉണ്ടല്ലേ??
അമ്മേടെ ഇള്ളക്കുട്ടി ആദർശ് :അത് നിന്നോട് സ്നേഹം ഉണ്ടായിട്ടൊന്നും അല്ല... നിന്നെ അങ്ങനെ ഒരുത്തൻ റോട്ടിൽ നിന്ന് ആക്രമിച്ചാൽ അത് മുർത്തീസ് family ക്ക് ഒരു ചീത്ത പെരും അത് എന്റെ അമ്മക്ക് വിഷമവും ആവുമെന്ന് വിചാരിച്ചിട്ട
നയന :പ്ലിംഗ്.. പുല്ല്.. വേണ്ടായിരുന്നു 😂
😁😁🙊🙊🙊🙊
Ufff endhaallle crct timel vannath😂😂😂😂😂
Full movi id
Aadarsh nte entry polichuu 👍😎🥰
Uploader mamn knjav anooo🤷🏻♀️baki ullathokke idthe orumichu ellm koode itu.. Serial therunnenu munp ithum itu😌😌
ശെരിയാണ് ആന്റി പറഞ്ഞത്
Oww chettayikk nthoru caring 😂😂
Evdenn kitty ee makrikale
നാടകം ആണെങ്കിൽ അടിപൊളി 😂😂
എന്റെ പൊന്നോ.... എന്തൊരു ബോർ ഡയലോഗ്, scene.... ഇങ്ങനെ കഞ്ഞി ആക്കല്ലേ.... Sheyyyy
Wwwnnnn
Says kaliveedil Ellerton oru rosella kaliveedul vaa😂😂
2:27 😂
ആദർശ്.❤❤സൂപ്പർ.
Super episode 🥰🥰🥰🥰
Last adarsh ettan jayan aayi maariyapole
ഇതു bus stop ആണോ 😆😂
. ഭാര്യയെ ഒട്ടും തന്നെ ഇഷ്ടമല്ല എന്നാൽ വേറേ ഒരുത്തൻ നോക്കിയലോ , അസഭ്യം പറയുകയും ചെയ്ത ലോ ദേഷ്യം വരും....
ഇതിനാണ് തനി നാടൻ ഭാഷയിൽ പറയുന്നത് പ്രണയം എന്ന്❤❤❤❤❤❤❤❤❤
ആദർശ്..ഗുസ്തി പഠിച്ചിട്ടുണ്ട് അല്ലേ
..
സൂപ്പർ ഇങ്ങനെ വേണoഭർത്തവ് ഒഴിവെകറുത്പ്ലീസ്
Ayeyeeeehhh idhenthonn
ഹോ ഇതുപോലെ ഉള്ള സ്റ്റണ്ട് ഹോളിവുഡ് സിനിമകളിൽ പോലും കണ്ടിട്ടില്ല
Adhyam okke 8.30 aakan vendi kaathirkkunnrunn ippo vann vann ee serial veruthu veruppichu athrak boring aann ee serial thirre self respect illatha nayika
Ee serial nu nalla trp rating ind
@@ambadyvlogger9579ath timing nallath aayath konda. Allathe story nallathayitonnumalla
ഇതാണോ ബസ് റൂട്ട്
Cenima alla nammak ariya iyye nth dialogue പ്രഹസനം സീരിയൽ
Ivalkk oru naanavum maanavum ille😂😂enthellaam avan parnnirunnu annittum avnte vaalaayi povaan😂😂
Aadarshin eshtavallallo
Pinnanthina rakshichath
Evn evidethe gunda
❤
Superman o
Chandanamazha part 2
Bayankara bore aa ee serial eppo. Nayanaye veliyel akkum pinneyum vilich kettum. Eth thanne pani. Evaruda kallyanam kazhinja naalu thott 😂😂
നയനയുടെ സംസാരം എന്തൊരു ബോർ
Veruthe oru scene undakkiyapole 😏
ഓഞ്ഞ ഡയലോഗ്
സത്യത്തിൽ ഈ കഥയേ ബോറാണ്
😂
Ee nayanaye ethendh charector ahnu ,oru bharya ye egane Vila ellathath aakkeno
Nayana🤍adharsh🤍❤️
ഹായ് ആൻറി❤️
ഇതേതാ ഇ കോഴി 🤔@@ടിന്റുമോൻkv
🤣🤣🤣🤣
❤❤❤