കണ്ട പെണ്ണുങ്ങളാ വരച്ചത് എന്നറിഞ്ഞപ്പോ പുകഴ്ത്തലോട് പുകഴ്ത്തൽ... സ്വന്തം ഭാര്യ യാണ് വരച്ചതെന്ന് അറിഞ്ഞപ്പോ അത് അത്ര വല്യ സംഭവം അല്ല പോലും 😂😂 മൈക്കിലൂടെ മറ്റു വീട്ടമ്മമാരെ കുറിച്ച് വാചകം അടിച്ച ആദർശ് പറയുന്ന വാക്കുകൾ 😂🤣🤣
Ingane kure per real life il und. Serial avumbo nammal ingane okke parayunnu. Innathe kalath ithupolonnum nadakkulla ennu nammal parayum. But ethra peranu domestic violence karanam suicide cheyyunne. Ath ippo kooduthal avanu
ഒരുത്തി പറഞ്ഞു ജീവിതത്തിൽ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല.ഒരുത്തൻ പറയുന്നു ജീവിതത്തിൽ ഇതുവരെ ആരും എന്നെ മണ്ടൻ ആക്കിയിട്ടില്ല .അപാര ഡയലോഗ് ആണ്🔥 😂ഇതിൻ്റെ ഡയലോഗ് എഴുതുന്നവനെ പത്മശ്രീ കൊടുത്തു ആദരിക്കണം
@@Aswathykrishnan-pu9lb എന്റെ ഭർത്താവ് ഏറ്റവും മാന്യനാണ്.. ആ മാന്യൻ വെറുക്കുന്നത് എന്നെ മാത്രമാണ് 😂😂 ആദ്യം കെട്യോനെ പുകഴ്ത്തിയിട്ട് കുറ്റം പറയുന്ന ഭാര്യ 😂😂😂
Super. Adharsh ന്റെ പ്രസംഗംനന്നായിരുന്നു ഇത് പറഞ്ഞ Adharsh Nayana യുടെ കരിവ് കാണാതെ തളച്ചിട്ടിക്കുവല്ലേ. Nayana യുടെ പേടിയും തലയിൽനിന്ന് സാരിയുടെ തലപ്പ് മാറ്റിയപ്പോൾ Adharsh ന്റെ ഞെട്ടൽ മനംകെടുത്തല്ലേയെന്ന Adharsh ന്റെ requist പൊളിച്ചു. തറവാട്ടിൽവെച്ച് ഭൻശാനേപറ്റി Nayana നെ കളിയാക്കിയ Adharsh എല്ലാം super. Thamil പോലെ കഥ മോശമാക്കല്ലേ Adharsh Nayana നന്നായി Romantic ജീവിക്കുന്നത് കാട്ടണം writter മാമ്മ 🙏
കഥ ഒന്ന് ഇഷ്ടപെട്ട് വരുമ്പോൾ മനസിന് പിടിക്കാത്ത Promo കാണിക്കല്ലേ സാറേ ആദർശിന് നയനയെ അംഗീകരിച്ചു ടെ പിന്നെ അങ്ങേര് ഒന്ന് കിൽ സ്നേഹിക്കണം അല്ലെങ്കിൽ വെറുക്കണം ഇത് ഒരുമാതിരി വലിച്ച് നീട്ടുന്ന കഥ പോലെ അവരെ romance കാണാൻ ത്രില്ലടിച്ചിരിക്കുമ്പഴാ പ്രഷകർ പറയുന്നത് ഒന്ന് സ്വീകരിക്കു
ഈ സീരിയൽ super ആണ് പക്ഷെ ഈ സീരിയലിന് ഒരു പോരായ്മ ഉണ്ട് ഈ സീരിയലിന്റെ writer ആയ പ്രദീപ് പണിക്കർ പ്രേഷകർ പറയുന്നതിന്റെ opposite ആണ് അദ്ദേഹം പ്രവർത്തിക്കുന്നത്
അല്ല ഇതെന്തിര് പാട് ഒരാളെ back ന്ന് കണ്ടാലേ നമ്ക്ക് ആളെ മനസിലാവും ഇത്ര അടുത്ത് നിന്നിട്ട് അവൻ മുഖം കണ്ടാലേ മനസിലാവൊള്ളുവ അവൻ കൊറച്ചു മുന്നെ കൊണ്ടാക്കിയ പെണ്ണ്, അവന്റെ താലി കഴുത്തിൽ കിടക്കന്,body overall ഇത്ര അടുത്ത് നിന്നാൽ മനസിക്കാവില്ലേ ഇവൻ അന്ധനാണാ😮😮Hoii Asianett
വരുന്ന sunday or monday പവിത്രക്ക് നിവർത്തി ഇല്ലാതെ പറയേണ്ടതായി വരും... ശ്രേയ ആണ് പവിത്ര... പവിത്ര ആണ് ശ്രേയ എന്ന്.....തമിഴിൽ ഈ സീൻ 2 മാസം മുന്നേ കണ്ടതാ
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും. ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈
നയന: ഞാൻ അങ്ങനെ കള്ളം പറയാത്ത കൂട്ടത്തിലാ
പ്രേക്ഷകർ: ഉറങ്ങുമ്പോൾ ആയിരിക്കും 😏
ഭാര്യയുടെ രൂപവും സംസാരവും തിരിച്ചറിയാൻ കഴിയാത്ത ഭർത്താവ്. സീരിയൽ ആണെങ്കിലും അല്പമെങ്കിലും reality വേണ്ടേ
സത്യം
Correct
തലമറച്ച് സ്റ്റേജിൽ കയറുന്ന സ്വഭാവം ഇവർക്ക് ഇതുവരെ നിർത്താൻ ആയിട്ടില്ല 🤣🤣🤣
കണ്ട പെണ്ണുങ്ങളാ വരച്ചത് എന്നറിഞ്ഞപ്പോ പുകഴ്ത്തലോട് പുകഴ്ത്തൽ...
സ്വന്തം ഭാര്യ യാണ് വരച്ചതെന്ന് അറിഞ്ഞപ്പോ അത് അത്ര വല്യ സംഭവം അല്ല പോലും 😂😂
മൈക്കിലൂടെ മറ്റു വീട്ടമ്മമാരെ കുറിച്ച് വാചകം അടിച്ച ആദർശ് പറയുന്ന വാക്കുകൾ 😂🤣🤣
Ingane kure per real life il und. Serial avumbo nammal ingane okke parayunnu. Innathe kalath ithupolonnum nadakkulla ennu nammal parayum. But ethra peranu domestic violence karanam suicide cheyyunne. Ath ippo kooduthal avanu
നയനക്ക് വേദിയിൽ മുഖം മറിച് പറ്റിക്കുന്നത് ഒരു സ്ഥിരം പരിപാടിയാണല്ലോ.
😂
😂
😂😂😂
ഇന്നലെ പറഞ്ഞു ജീവിതത്തിൽ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല എന്ന്.😂ഇന്നിതാ...പച്ചക്കള്ളങ്ങൾ വിളിച്ച് പറഞ്ഞു അതും മൈക്കിലൂടെ..😹
നല്ലതിന് വേണ്ടി കള്ളം പറയുന്ന *കൂട്ടത്തിലാ* 😌😂
ഒരുത്തി പറഞ്ഞു ജീവിതത്തിൽ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല.ഒരുത്തൻ പറയുന്നു ജീവിതത്തിൽ ഇതുവരെ ആരും എന്നെ മണ്ടൻ ആക്കിയിട്ടില്ല .അപാര ഡയലോഗ് ആണ്🔥
😂ഇതിൻ്റെ ഡയലോഗ് എഴുതുന്നവനെ പത്മശ്രീ കൊടുത്തു ആദരിക്കണം
@@Aswathykrishnan-pu9lb എന്റെ ഭർത്താവ് ഏറ്റവും മാന്യനാണ്.. ആ മാന്യൻ വെറുക്കുന്നത് എന്നെ മാത്രമാണ് 😂😂
ആദ്യം കെട്യോനെ പുകഴ്ത്തിയിട്ട് കുറ്റം പറയുന്ന ഭാര്യ 😂😂😂
നയന കുറച്ച് ഓവർ ആണ്... ഒന്നും നാച്ചുറൽ ആയി തോന്നുന്നില്ല...
ഇനി ഇതിന്റെ ഡയറക്ഷൻ ശരിയാകാഞ്ഞിട്ടാണോ.. 🙄
കഥയെ ശെരിയല്ല. റേറ്റിംഗ് 3ഇൽ നിന്ന് 4 ആകും 5,6 ഒക്കെ ആകുമ്പോ അറിയും
Ath correectaa
Director സസ്നേഹം സീരിയലിലെ ഡയറക്ടർ ആണ് syju sukesh
Artificial ആയിട്ടുണ്ട് സീൻസ് അതുപോരാഞ്ഞിട്ട് കുറേ bgm🤦♀️own script കൊണ്ടു വരു🙏
നയനയെ കാണുന്ന ലെ ദേവി ഏച്ചി: ഹാവൂ നീ നമ്മൾ കുലസ്ത്രീകളുടെ മാനം കാത്തു 😂
🤣🤣🤣
അത് പൊളിച്ചു🤭😂
😂😂
😂😂😂
😂
Super. Adharsh ന്റെ പ്രസംഗംനന്നായിരുന്നു ഇത് പറഞ്ഞ Adharsh Nayana യുടെ കരിവ് കാണാതെ തളച്ചിട്ടിക്കുവല്ലേ. Nayana യുടെ പേടിയും തലയിൽനിന്ന് സാരിയുടെ തലപ്പ് മാറ്റിയപ്പോൾ Adharsh ന്റെ ഞെട്ടൽ മനംകെടുത്തല്ലേയെന്ന Adharsh ന്റെ requist പൊളിച്ചു. തറവാട്ടിൽവെച്ച് ഭൻശാനേപറ്റി Nayana നെ കളിയാക്കിയ Adharsh എല്ലാം super. Thamil പോലെ കഥ മോശമാക്കല്ലേ Adharsh Nayana നന്നായി Romantic ജീവിക്കുന്നത് കാട്ടണം writter മാമ്മ 🙏
💯💯💯
Le adarsh: eswara ivak ith thannano pani😢mugham marakkal,vaa thuranna kallam parachilum😅
ആരും നയനയെ മോശം പറയണ്ട
ഇത് ആഹാ കല്യാണം അതെ പോലെ കോപ്പി അടിച്ചു വെച്ചിരിക്കുവാ 😂😂😂
Script change ചെയ്യണം അല്ലാതെ എവിടെയെക്കെയോ മാറ്റം വരുത്തിട്ട് കാര്യം ഇല്ല 🤦♀️കുറെ കടിച്ചാൽ പൊട്ടാത്ത വാക്കുകളും 😑അല്ലാതെ ഒന്നും ഇല്ല.
നാണം കെടുത്തരുത്.. Plz😹😹😹
ഇവരെ കൊണ്ട് തോറ്റൂ... 🤦🏻♀️🤦🏻♀️🤦🏻♀️എവിടെ പോയാലും സാരി കൊണ്ട് മുഖം മറയ്ക്കും, പോരാത്തതിന് സ്വന്തം ഭാര്യയെ തിരിച്ചറിയാത്ത ഭർത്താവ് 🤪🤪🤪
😁😁😁
ഈ കാറിൽ കയറി കോളു ഞാനാ വഴിക്കാണ് എന്നു പറഞ്ഞതും യാതൊരു പരിചയവുമില്ലാത്ത എന്നു നടിക്കുന്ന ആളുടെ ഒപ്പം മുൻസീറ്റിൽ ഇരുന്ന് യാത്ര കൊള്ളാം
Aval uduthond vanna saari athra pettenn maranna getyon adarsh🤣🤣
Nanam kedutharuthu plzzzz😂😂😂
Le nayana :- njan angne kallam parayaarilla.. Kallatharam kanikkumbo sari thalayilude idum.. Like my kalyanan😌
എന്നാലും മുന്നിൽ ഇരുന്നിട്ടും, അത് പോട്ടെ തൊട്ടടുത്തു നിന്നിട്ടും ഭാര്യയെ മനസിലായില്ലല്ലോ. 🤔
അയിന് ഓൻ ഭാര്യയെ നേർക്ക് കണ്ടിട്ടില്ലല്ലോ 😜😜😜
@@HadhisWorld-eu7ht എന്നാലും രാവിലേം കൂടെ കണ്ടതല്ലേ. സാരി എവിടെയോ കണ്ടിട്ടുണ്ട് എന്ന് ഓർത്ത്. അത് ഭാഗ്യം 😄
@@vtsheaven013അതേ സാരിയിൽ അവിടെ അടുത്ത് വരെ കൊണ്ടുവിട്ട ആളാ 😂😂
@@vtsheaven013 😁😁
ആദർശ് ഇപ്പോഴെങ്കിലും മനസിലാകാതെ ഭാര്യയുടെ കഴിവ്.... പിന്നേ എന്തിനാണ് മുക്കം പൊതിയിട്ട് ഉള്ളത് അതൊക്കെ ഓവർ അല്ലെ ജെച്ചാൽ അത് പോലെ നല്ലതും നിക്കണ്ടേ
ആദർശ് ഇനി nayande ഒപ്പം നിന്നില്ലെങ്കിൽ ആ character തന്നെ worst ആകുo. ആദർശ് നയനയുടെ ഒപ്പം നിൽക്കണം
Thala moodalaanu siree ivalde main..😂😂😂
Congrats പറയുമ്പോൾ ആയിക്കോട്ടെ എന്നോ 🤭
Acing pora aha kalyanam adi poli yayirunnu ee seen
ലെ ആദർശ്.. ചമ്മിപ്പോയെ
Uuff bayankaram😂😂😂😂😂 theere manassilaavunnillla
Standard of this serial going down day by day
nice episode
കഥ ഒന്ന് ഇഷ്ടപെട്ട് വരുമ്പോൾ മനസിന് പിടിക്കാത്ത Promo കാണിക്കല്ലേ സാറേ ആദർശിന് നയനയെ അംഗീകരിച്ചു ടെ പിന്നെ അങ്ങേര് ഒന്ന് കിൽ സ്നേഹിക്കണം അല്ലെങ്കിൽ വെറുക്കണം ഇത് ഒരുമാതിരി വലിച്ച് നീട്ടുന്ന കഥ പോലെ അവരെ romance കാണാൻ ത്രില്ലടിച്ചിരിക്കുമ്പഴാ പ്രഷകർ പറയുന്നത് ഒന്ന് സ്വീകരിക്കു
പറഞ്ഞു പറഞ്ഞു മടുത്തു
നയന ഇത് വരെ നടന്നത് പറയുന്നതോടൊപ്പം അവള് എങ്ങനെയാ കുടുംബത്തിലേക്ക് വന്നതെന്ന് കൂടി പറയണം.
Enthokkyoo evideyoo oru mistake pole😂
ഈ സീരിയൽ super ആണ് പക്ഷെ ഈ സീരിയലിന് ഒരു പോരായ്മ ഉണ്ട് ഈ സീരിയലിന്റെ writer ആയ പ്രദീപ് പണിക്കർ പ്രേഷകർ പറയുന്നതിന്റെ opposite ആണ് അദ്ദേഹം പ്രവർത്തിക്കുന്നത്
Ee actress athra okkulla...vere nalla oru actressine choose cheyyu director...ethinu epolum ore expression aanu...
നയന എന്ന പേര് മാറ്റി സത്യഭാമ എന്നാക്കുമോ
സീരിയൽ തുടങ്ങിയ മുതൽ അവള് സത്യം മാത്രമേ പറയാറുള്ളൂ
അത് പിന്നെ കല്യാണിയും അങ്ങനെ യാണലോ
😂😂
🤣🤣🤣
കല്യാണിയെ പുകഴ്ത്തി പുകഴ്ത്തി തള്ളിമറിക്കുന്നു. കേട്ട്കെട്ട് മടുക്കും @@sajeevanc8755
😍❤️
Kazhnju poya episodes okke director ellm marann poyo...hsptlil scenes kazhnju olla 2,3 episodesl nalloru attachment avrkidayil kanichu,ennal ipo athillenn kanikunnu,adarshnu ettom kooduthal verupp nayanayod aanenn Nayana innu parennu...nnt annu avru kayy Cherth pidich beachilude nadannathum onnich fud kazhichathum apo adarsh paranja dialogues...ithoke marannu poyo,njngalu preshakaru ithonnum marannitilla😊
Continuity illa 😁
എന്താലേ.. നമ്മളെ മണ്ടന്മാരാക്കുന്നു 😫
അല്ല ഇതെന്തിര് പാട് ഒരാളെ back ന്ന് കണ്ടാലേ നമ്ക്ക് ആളെ മനസിലാവും ഇത്ര അടുത്ത് നിന്നിട്ട് അവൻ മുഖം കണ്ടാലേ മനസിലാവൊള്ളുവ അവൻ കൊറച്ചു മുന്നെ കൊണ്ടാക്കിയ പെണ്ണ്, അവന്റെ താലി കഴുത്തിൽ കിടക്കന്,body overall ഇത്ര അടുത്ത് നിന്നാൽ മനസിക്കാവില്ലേ ഇവൻ അന്ധനാണാ😮😮Hoii Asianett
Narangamuttayi vangi tharam nanam kedutharuth pls😂
വരുന്ന sunday or monday പവിത്രക്ക് നിവർത്തി ഇല്ലാതെ പറയേണ്ടതായി വരും... ശ്രേയ ആണ് പവിത്ര... പവിത്ര ആണ് ശ്രേയ എന്ന്.....തമിഴിൽ ഈ സീൻ 2 മാസം മുന്നേ കണ്ടതാ
കണ്ട ഭാഗം തന്നെ എന്തിനാണ് കൂട കൂടെ കാണിക്കുന്നത് എന്നാൽ കാണാത്ത ഭാഗം കാണിക്ക്
ഈ adharsh പൊട്ടൻ അല്ലേ ഇവളെ രാവിലെ കാറിൽ kettikond വന്നത്... എന്നിട്ട് അവൻ saree കണ്ടിട്ട് മനസിലായില്ല.... സൗണ്ട് ketitt doubt...എന്തൊക്കെ പൊട്ടത്തരം ആണോ ആവോ കാണിച്ച് vechekunnath
Rating കുറയുമ്പോൾ അറിയും
Adarsh ne pottanakiya ezhuthukaran, mukham kanathe avale manasilayilla polum
Nayanayude saari marach ulla performance .avasanam paranja diologum
Nayana acting is boring.
Sariye parijayam ollu saud parijayam elle
👍🏻
Ivaku eppozhum tala moodi idune parpadi analo
Wifente saree kandalle ariyile
Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈😊
Paavam husband.
Wifinu kettiya thali areella, mrng udu tha saari ormayilla, but
Valya jewelry MD
നല്ല ബോർ 🥴ആയിട്ടുണ്ട് 🥴asainet കുല സ്ത്രീകളെ കൊണ്ടു നിറഞ്ഞല്ലോ 😂
Evalethina thala marakkune athale elathinete problemthinu karanam
നയനയുടെ അഭിനയം ബോറൻ.
PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, pls hlooo
Saree vech marachat nannayi aarum kanilla
പ്രാന്ത്. അല്ലാതെന്താ പറയ്യാ 😏
Bore scene
Savam orikal thalavazhi moodiyittu kittiyathonnum poranjitta veendum aa ezhuthukarane nerittu kandal Njan entha parayannariyilla ithr cheep akaruth Orortharudeum character 🙄
Serial boor akunnd
Ayyee... Nayanede Enthoru Bore Acting Aaanee😂😂😂
Ivalokke kazhiyunna panikk poyapore.. Veruppikkall
പോട്ടെ സാരമില്ല...
Stym bore aanu
Kazhyunna panik thanneya vannitullath...Nayana enna character nannayi thanne aanu handle cheyyunnath ,verthe orale ingnonnum parayellu🙏ithil ellarum avravrde character nannayi thanneya act cheyyunnath...script tamilinte copy aayi poyath mathramanu oru preshnm,aa oru reason kond ee serial thaapot pokm😊athonnu change cheytha ellm ok aanu
ഇതിൽ ആരുടെയും അഭിനയം ശരിയാവുന്നില്ല... Makers ന്റെ കുഴപ്പം ആയിരിക്കും.. ഇതിന്റെ റിവ്യൂ പറയുന്നത് കേട്ടാൽ ഇത് കാണുന്നതിനെക്കാൾ നല്ല ഫീൽ തോന്നും..
കഥ പ്രശ്നം ആണ് അല്ലാതെയല്ല. Own script എടുത്തല്ലേ ഒക്കെ ആകു
ഇതൊക്കെ 2 മാസം മുന്നേ തമിഴിൽ കാണിച്ചു കഴിഞ്ഞു... കല്യാണം തമിഴ് സീരിയൽ കോപ്പി ആണ് പത്തരമാറ്റ്
💜🤍❤️
Enthoru boring character 😬over വിനയം കുലസ്ത്രീ ചമയൽ at its പീക്ക്
Spoken english ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈
ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈
Worst nayika😡
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
Side effects ഒന്നുമില്ല. 100% organic ആണ്.
3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്.
1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും.
1 box 1 month use ചെയ്യാം.
1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈