Suhruthee ithonnum oru sasvathamaya paribadi alla thattikoottu paribadianu.ithuvare arudeyum thalayil uthichittillee oru ideayum .valare simple ayit electronics upayogichu cheyyamello o
അത്ര സിമ്പിൾ ആണെങ്കിൽ ഒരെണ്ണം ഉണ്ടാക്കി തരാമോ.. എനിക്കു ഇതു ഉണ്ടാക്കാൻ ഏകദേശം 500 രൂപ ചിലവായി.. സുഹൃത്തേ താങ്കൾക്ക് 1500 രൂപയ്ക്ക് ഉള്ളിൽ ഇതിനു പകരം വയ്ക്കാൻ സാധിയ്ക്കുന്ന സിസ്റ്റം ഉണ്ടാക്കാൻ സാധിച്ചാൽ (വണ്ടിയിൽ മോഡിഫിക്കേഷൻ വരുത്താതെ) ഞാൻ താങ്കൾക്ക് 5000 രൂപാ തരും. എന്റെ ചാനലിൽ അത് വീഡിയോ ആയി പോസ്റ്റ് ചെയ്യുകയും ആവാം 😀
Idea unde , fual line nte idayile oru solenoid valve vech cut cheyyam, but line ile balance ulla diesel theerum vare vandi odum. Pulli cheyyethath ane nallath Pinne electronics vech cheyyan ith petrol vandi alla, engine ne electrical connection avashyam illa, diesel vandi key off cheyyunnath Electonic pump varunna vandikalile mathrom ane.
@@GreenTechIndia7424 oru key ennuparanjal kurachu idea ullavanu oruvidham vandioke kondupokam.ennalum oru cable valinju vandi off avuka ennathilum nallathalle
പക്ഷെ ഡീസൽ ബുള്ളറ്റ് ഇപ്പോഴും ഉപയോഗിയ്ക്കുന്നവർക്ക് ഇത് ഒരു വളരെ നല്ല കാര്യം ആണ്.. ഈ വിദ്യ ഞാൻ 4 മാസം മുൻപ് ആണ് വികസിപ്പിച്ചെടുത്തത്.. അത് ഞാൻ ഒളിച്ചു വയ്ക്കാതെ എല്ലാവർക്കും ഉപയോഗിക്കാൻ വേണ്ടി അതിന്റെ നിർമ്മാണ രീതി വരെ വിവരിച്ചു ഒരു വീഡിയോ നിർമ്മിച്ചു.. എന്തായാലും ഈ വീഡിയോ താങ്കൾക്ക് പ്രയോജനം ലഭിക്കാത്തതിന്റെ കാരണം ഞാൻ മനസിലാക്കുന്നു.. നിങ്ങൾക്ക് പ്രയോജനം ലഭിക്കാൻ സാധ്യത ഉള്ള വീഡിയോ കൾ എന്റെ ചാനലിൽ തീർച്ചയായും ഉൾപ്പെടുത്താൻ ശ്രെമിക്കുന്നതാണ് 🙏
This was so simple. I made same with a power window motor and made separate switch. Which costed me around 300. This looks really cool. Appreciate you for sharing your thought. Keeping going brother.
മതി. പക്ഷെ ബാറ്ററി വേണം വർക് ചെയ്യിക്കാൻ. പിന്നെ അത് ഫിറ്റ് ചെയ്യാൻ സ്ഥലവും കുറവാണ്. കോംപ്ലികേറ്റഡ് വയറിങ് വേണം. ഒരുപാട് പാട് ആണ്.. ഞാൻ ചെയ്ത ഡിസൈൻ സിംപിൾ ആണ്.. 😀
മിത് സുബുഷി (ഇപ്പോൾ ഐഷർ ) യുടെ താക്കോൽ സെറ്റ് ഇതിന് ബെസ്റ്റാ ,,, മൂന്ന് ഇഞ്ച് കേബിൽ വലിവ് കിട്ടും - (താക്കോൽ അൽപം വലുതാ) അതുപോലെ തന്നെ കരൻ്റ് വഴി ഡീസൽ കട്ട് ചെയ്യുകയും പമ്പ് ചെയ്യുകയും ചെയ്യുന്ന സിസ്റ്റവും അതേ വണ്ടിയിലുണ്ട് - അതും ഉപയോഗിക്കാം ,,,, (പിന്നെ അലാറം സിസ്റ്റം ഹാൻ്റിലിലിന് ) വെക്കാം -
ഇത് ഒരു പത്തു മുപ്പത് വർഷം മുമ്പേ പെട്രോൾ എഞ്ചിൻ എടുത്ത് മാറ്റി പുതി ഡീസൽ എഞ്ചിൽ കയററി, പാലക്കാട് മുതൽ വടക്കോട്ട് കോയമ്പത്തൂർ പൊള്ളാച്ചി എന്നിവിടങ്ങളിൽ വണ്ടികൾ ഓടിക്കണ്ടിരുന്നു. ,,,, അന്നു മുതൽ മനസിൽ കൊണ്ട് നടക്കുന്ന ഒരാഗ്രഹമാ ഒരെണ്ണം സ്വന്തമാക്കണമെന്ന് നടന്നിട്ടില്ല.
@@sheenaharis7077 ഞാൻ ഗൾഫിലാ ,ലീവിന് വരുമ്പോൾ വിളിക്കാം ,നമ്പർ തരണേ ,,, നിലവിലെ വണ്ടി എന്ത് വില.മോഡൽ ,കണ്ടീഷൻ ???( കേരളാ റെജിസ്ട്രേഷൻ ആണോ.,, തമഴ് നാട് വണ്ടി കൊണ്ടു വന്നാൽ ഇവിടെ റെജി :പറ്റുമോ ,, FC ?)
അത് പെട്രോൾ ബുള്ളറ്റിൽ ഡീസൽ എൻജിൻ കയറ്റിയതിനു ശേഷം ആർടിഒ ഓഫീസിൽ നിന്നും എൻഡോസ് മെന്റ് ചെയ്ത് എടുക്കും ആ വണ്ടികൾ എല്ലാം തന്നെ ആദ്യകാലത്ത് പെട്രോൾ വാഹനങ്ങൾ ആയിരുന്നത് ആയിരിക്കും... ആ വീഡിയോയിലെ വിനോദ് ചേട്ടന്റെ ബുള്ളറ്റും എന്റെ ബുള്ളറ്റും അങ്ങനെ ഉള്ള ബുള്ളറ്റുകളാണ്..
എൻജിൻ സൈഡ് നോക്കാൻ ഒരു ഡീസൽ ആട്ടോ റിക്ഷ മേക്കാനിക് മതി ബാക്കി എല്ലാം പെട്രോൾ ബുള്ളറ്റിന്റെ പോലെ ആണ്.. നല്ല വണ്ടിയ്ക്ക് പെട്ടന്ന് പണി വരില്ല.. വണ്ടി നോക്കി എടുത്താൽ മതി..
Royal Enfield ഇതു മൈൻഡ് ചെയ്യില്ല.... എന്നാൽ ലൈത്ത് വർക്ക് ചെയ്യുന്നവർക്ക് pvs പൈപ്പ് നു പകരം സ്റ്റീൽ/ആലോയ് പൈപ്പ് യിൽ ഇതേ സിസ്റ്റം ചെയ്തു നല്ലോണം cash ഉണ്ടാക്കാൻ ഒരു ചാൻസ് ആണ്.....
എന്റെ കൈയ്യിൽ 98 മോഡൽ ഒരു ഡീസൽ ബുള്ളറ്റ് ഉണ്ട്. അത് ഒന്ന് ഇതുപോലെ Hi-tech ആക്കി ഉയർത്താൻ ആഗ്രഹം ഉണ്ട്. അതുകൊണ്ട് താങ്കളുടെ contact No ഒന്നു തന്നാൽ നന്നായിരുന്നു.
ഇതു പോലെ വർക്ക് ചെയ്യില്ല.. ഇതിനു കറണ്ട് വേണ്ട Or no battery Complicated wiring not required Actuater need additional switches Continuois supply may dage actuater.. This method is the simplest. I bet.
Painting was also done myself.. Cost of paint 1050 including clear coat. (200 ml paint ) Sand paper, polyester putty, primer, etc.. 1000 I have compressor, Stickers cost - tank sides 900 Rest 250
സംഭവം കൊള്ളാം പക്ഷെ വീഡിയോയിൽ വിശദമായി എല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത കാരണം വീഡിയോകണ്ട ബുള്ളറ്റ് മോഷ്ടാവ് കീ വച്ചാലും ഡീ ക പ്രഷൻ കേബിൾ കട്ട് ചെയ്ത് പുഷ്പം പോലെ വണ്ടി കൊണ്ടു പോകും :.
താങ്കളുടെ കൈയ്യിലുള്ളതുപോലത്തെ ഒരു ഭംഗിയുള്ള വണ്ടി എന്ത് വിലയ്ക്ക്, എവിടെ കിട്ടും ??? ടെസ്റ്റ് സമയത്തും ,തുടർന്നും പൊല്യൂഷൻ സർട്ടിഫിക്കറ്റ് കിട്ടുമോ ??? തമിഴ്നാട്ടിൽ നിന്നും വാങ്ങിയാൽ ( നല്ല ആൾട്രേഷൻ വണ്ടികളുണ്ടവിടെ ) നാട്ടിൽ റെജിസ്ട്രേഷൻ നടക്കില്ലാന്ന് പറയുന്നു, ശരിയോ ???
@@GreenTechIndia7424 എന്റെ ബുള്ളറ്റ് താക്കോൽ ഓണാക്കിയില്ലേൽ വണ്ടി ഓടിക്യം ഹോൺ അടിക്ക്കുവാൻ താക്കോൽ ഓൺ ആക്കിയാലെ പറ്റു ലയിറ്റ് പോലും വർക് ചെയ്യില്ല ഡീസൽ ബുള്ളറ്റ് എന്റെ വണ്ടി
അത് പറ്റും.. എടുത്തു കൊണ്ട് പോകണം എന്ന് വച്ചാൽ Benz കാർ വരെ കൊണ്ട് പോകാൻ പറ്റും, ഞാൻ വീഡിയോയിൽ പറയാൻ ഉദ്ദേശിച്ചത് ഇതാണ് - സെൽഫ് സ്റ്റാർട്ടും താക്കോലിൽ വണ്ടി ഓഫ് ചെയ്യുന്ന പരിപാടിയും Royal Enfield നു തന്നെ ചെയ്യാമായിരുന്നു. മാത്രമല്ല 1990 കാലത്ത് ഇതേ എഞ്ചിൽ വച്ചു ഇറങ്ങിയ Suraj വണ്ടിയിൽ വരെ സെൽഫ് സ്റ്റാർട്ട് ഉണ്ടായിരുന്നു..
ഡീസൽ ബുള്ളറ്റിൽ പലരും വണ്ടി ഓഫ് ആക്കാൻ പല പരിപാടികളും ചെയ്തിട്ടുണ്ട്.. ചിലപ്പോൾ നിങ്ങളും അതുപോലെ ഒരു മെത്തേഡ് ചെയ്തിട്ടുണ്ടാകാം. അതെല്ലാം ഞാൻ അംഗീകരിക്കുന്നു ബഹുമാനിക്കുന്നു. പക്ഷേ ഞാൻ ചെയ്ത ഈ മെത്തേട് ഏറ്റവും സിമ്പിൾ ആണ്. ഇതിന് കറന്റ് യോ മറ്റൊരു ഇന്ധനത്തിന്റെയോ ആവശ്യമില്ല.. മാത്രമല്ല വണ്ടിയിൽ യാതൊരു മാറ്റവും വരുത്താതെ ഫിറ്റ് ചെയ്യാനും പറ്റും..
ഓൾഡ് മോഡൽ സ്റ്റാൻഡേർഡ് 350 ബുള്ളറ്റ് പെട്രോൾ സെൽഫ് സ്റ്റാർട്ട് ഫിക്സ് ചെയ്യുന്ന വർക്ഷോപ്പ് തെക്കൻ ജില്ലകളിൽ എവിടെയാണുള്ളത് ബ്രോ.. Contact number and details pls.. 👍
Suhruthee ithonnum oru sasvathamaya paribadi alla thattikoottu paribadianu.ithuvare arudeyum thalayil uthichittillee oru ideayum .valare simple ayit electronics upayogichu cheyyamello o
അത്ര സിമ്പിൾ ആണെങ്കിൽ ഒരെണ്ണം ഉണ്ടാക്കി തരാമോ.. എനിക്കു ഇതു ഉണ്ടാക്കാൻ ഏകദേശം 500 രൂപ ചിലവായി.. സുഹൃത്തേ താങ്കൾക്ക് 1500 രൂപയ്ക്ക് ഉള്ളിൽ ഇതിനു പകരം വയ്ക്കാൻ സാധിയ്ക്കുന്ന സിസ്റ്റം ഉണ്ടാക്കാൻ സാധിച്ചാൽ (വണ്ടിയിൽ മോഡിഫിക്കേഷൻ വരുത്താതെ) ഞാൻ താങ്കൾക്ക് 5000 രൂപാ തരും. എന്റെ ചാനലിൽ അത് വീഡിയോ ആയി പോസ്റ്റ് ചെയ്യുകയും ആവാം 😀
Idea unde , fual line nte idayile oru solenoid valve vech cut cheyyam, but line ile balance ulla diesel theerum vare vandi odum.
Pulli cheyyethath ane nallath
Pinne electronics vech cheyyan ith petrol vandi alla, engine ne electrical connection avashyam illa, diesel vandi key off cheyyunnath Electonic pump varunna vandikalile mathrom ane.
@@GreenTechIndia7424 theerchayayum suhruthe .eniku ithupole videoyude avasyamilla
@@GreenTechIndia7424 oru key ennuparanjal kurachu idea ullavanu oruvidham vandioke kondupokam.ennalum oru cable valinju vandi off avuka ennathilum nallathalle
പക്ഷെ ഡീസൽ ബുള്ളറ്റ് ഇപ്പോഴും ഉപയോഗിയ്ക്കുന്നവർക്ക് ഇത് ഒരു വളരെ നല്ല കാര്യം ആണ്.. ഈ വിദ്യ ഞാൻ 4 മാസം മുൻപ് ആണ് വികസിപ്പിച്ചെടുത്തത്.. അത് ഞാൻ ഒളിച്ചു വയ്ക്കാതെ എല്ലാവർക്കും ഉപയോഗിക്കാൻ വേണ്ടി അതിന്റെ നിർമ്മാണ രീതി വരെ വിവരിച്ചു ഒരു വീഡിയോ നിർമ്മിച്ചു..
എന്തായാലും ഈ വീഡിയോ താങ്കൾക്ക് പ്രയോജനം ലഭിക്കാത്തതിന്റെ കാരണം ഞാൻ മനസിലാക്കുന്നു..
നിങ്ങൾക്ക് പ്രയോജനം ലഭിക്കാൻ സാധ്യത ഉള്ള വീഡിയോ കൾ എന്റെ ചാനലിൽ തീർച്ചയായും ഉൾപ്പെടുത്താൻ ശ്രെമിക്കുന്നതാണ് 🙏
*ചേട്ടാ സൂപ്പർ, 2018ഇൽ എന്റെ ഡീസൽ ബുള്ളറ്റ് ഞാനും വിറ്റു, ഇപ്പോൾ അതിന്റെ നഷ്ടം ഞാനും അനുഭവിക്കുന്നു*
This was so simple. I made same with a power window motor and made separate switch. Which costed me around 300. This looks really cool. Appreciate you for sharing your thought. Keeping going brother.
Thanks.. 🙏
Love from Tamilnadu, I too owned one Taurus ❤️
കൊള്ളാം, നല്ല കണ്ടുപിടുത്തം. Wish you all the best? You take the risk and supply to the bullet owners. It will be a great help.
very good engeneiring big selute
Thanks.. 🙏
Great contribution to those who are using Bullet👍
Good job brother 👏🏻
Chetta...
Super aan
Good Iam interest
Great invention Aneesh bhai❤️
Thanks..
Super ayittundu. 👌👌
Polichu bro
Thanks 🙏..
Revolutionary invention
Aneesh bai superrrrrr💖💖💖💖
Thank 🙏❤❤❤
Nice presentation
Neeyoru killadi thanne🔥
അളിയാ 😃😍😍🥰... കിടു 👍👍
Thanks.. മച്ചാ... ❤❤
👍
Chetta Decompression lock cheithude ?
👍
Super bro
Bro bullet inta full review Chey broo polikumm
Ok..
❤️👍👍
👍👍
Sir can you make same video in English or Hindi
Sure. I have a new idea... 🙏
I will make that video in English
Superb dude 👍
Thanks.
❤❤
Najn oru deasel bullet anweshikunhund helpakumo?
ഒന്ന് രണ്ടു സുഹൃത്തുക്കളുടെ വണ്ടി കൊടുക്കാൻ ഉണ്ട്.. എന്നെ കോൺടാക്ട് ചെയ്‌താൽ മതി
Wats App 9497267424
Super idea
Bro 1995-2000 idayilulla diesel bullet kittanundo
Mee Too
Hi Brother, how much does this cost
I own a diesel bullet 1973 model and I need to use this
I am not making it
super
I am Diesel Bullet mechanic we have Original Diesel Bullet 1999 model with self slart 500 çc
Is there any video available..?
👍👍👍👍👍👍
Bro oru actuator gun fit chytha pora ...??
മതി. പക്ഷെ ബാറ്ററി വേണം വർക് ചെയ്യിക്കാൻ.
പിന്നെ അത് ഫിറ്റ് ചെയ്യാൻ സ്ഥലവും കുറവാണ്. കോംപ്ലികേറ്റഡ് വയറിങ് വേണം.
ഒരുപാട് പാട് ആണ്..
ഞാൻ ചെയ്ത ഡിസൈൻ സിംപിൾ ആണ്.. 😀
@@GreenTechIndia7424 mmmm ok magic ires off akunathe agana ane .....
Ok
Superb
Aa cable onnu cut cheytal aarkum ath start aakkalooo .. angnel ithippooo ...
അങ്ങനെ ഒക്കെ ചെയ്‌താൽ പണി ആണ്.. 🤔
Good
Kyaa aap ye gadget sell krte ho ???
No
Chetta full support...
Chettante vandidey handle..
Ethu model vandikalk vannath aanu??
Onnu parayamo??
Handle Royal Enfield Taurus ന്റെ ആണ്..
RE Taurus ൽ വന്നതാണ്.. അല്പം പൊക്കം കൂടുതൽ ആണ്..
@@GreenTechIndia7424 nice aayitund kitu anel enik orennam venam
Nice bro
മിത് സുബുഷി (ഇപ്പോൾ ഐഷർ ) യുടെ താക്കോൽ സെറ്റ് ഇതിന് ബെസ്റ്റാ ,,, മൂന്ന് ഇഞ്ച് കേബിൽ വലിവ് കിട്ടും - (താക്കോൽ അൽപം വലുതാ) അതുപോലെ തന്നെ കരൻ്റ് വഴി ഡീസൽ കട്ട് ചെയ്യുകയും പമ്പ് ചെയ്യുകയും ചെയ്യുന്ന സിസ്റ്റവും അതേ വണ്ടിയിലുണ്ട് - അതും ഉപയോഗിക്കാം ,,,, (പിന്നെ അലാറം സിസ്റ്റം ഹാൻ്റിലിലിന് ) വെക്കാം -
ഓക്കേ ചേട്ടാ..
Can you share some more details...
Nice
ഇത് ഒരു പത്തു മുപ്പത് വർഷം മുമ്പേ പെട്രോൾ എഞ്ചിൻ എടുത്ത് മാറ്റി പുതി ഡീസൽ എഞ്ചിൽ കയററി, പാലക്കാട് മുതൽ വടക്കോട്ട് കോയമ്പത്തൂർ പൊള്ളാച്ചി എന്നിവിടങ്ങളിൽ വണ്ടികൾ ഓടിക്കണ്ടിരുന്നു. ,,,, അന്നു മുതൽ മനസിൽ കൊണ്ട് നടക്കുന്ന ഒരാഗ്രഹമാ ഒരെണ്ണം സ്വന്തമാക്കണമെന്ന് നടന്നിട്ടില്ല.
What a horrible sound, ivide aduth orennam und, auto rickshaw-deum ithunteum ore sound aan😖
ശബ്ദം കുറഞ്ഞ വണ്ടികളും ഉണ്ട്..
Original taurus undu.thalparyamundo
@@sheenaharis7077 ഞാൻ ഗൾഫിലാ ,ലീവിന് വരുമ്പോൾ വിളിക്കാം ,നമ്പർ തരണേ ,,, നിലവിലെ വണ്ടി എന്ത് വില.മോഡൽ ,കണ്ടീഷൻ ???( കേരളാ റെജിസ്ട്രേഷൻ ആണോ.,, തമഴ് നാട് വണ്ടി കൊണ്ടു വന്നാൽ ഇവിടെ റെജി :പറ്റുമോ ,, FC ?)
നമ്പർ കൂടി തരൂ
TAURUS 💚♉💚, Diesel bullet kittan enthengilum vazhie undo
Contact suraj ondu
Can you share contact No..
@@GreenTechIndia7424 ok 7306460354
1993/94 RE Diesel engine eraki paranju 1981/87 model bullet ethanu?
അത് പെട്രോൾ ബുള്ളറ്റിൽ ഡീസൽ എൻജിൻ കയറ്റിയതിനു ശേഷം ആർടിഒ ഓഫീസിൽ നിന്നും എൻഡോസ് മെന്റ് ചെയ്ത് എടുക്കും
ആ വണ്ടികൾ എല്ലാം തന്നെ ആദ്യകാലത്ത് പെട്രോൾ വാഹനങ്ങൾ ആയിരുന്നത് ആയിരിക്കും... ആ വീഡിയോയിലെ വിനോദ് ചേട്ടന്റെ ബുള്ളറ്റും എന്റെ ബുള്ളറ്റും അങ്ങനെ ഉള്ള ബുള്ളറ്റുകളാണ്..
@@GreenTechIndia7424 engine price ?
@@syam0777 23000 on india mart
Bro vandik pani kooduthal ano
Maintain cheyth povan pad ano
എൻജിൻ സൈഡ് നോക്കാൻ ഒരു ഡീസൽ ആട്ടോ റിക്ഷ മേക്കാനിക് മതി
ബാക്കി എല്ലാം പെട്രോൾ ബുള്ളറ്റിന്റെ പോലെ ആണ്.. നല്ല വണ്ടിയ്ക്ക് പെട്ടന്ന് പണി വരില്ല..
വണ്ടി നോക്കി എടുത്താൽ മതി..
@@GreenTechIndia7424 oru 2000 model deisel bullet und price 95000 roopayanu parayunnath. വണ്ടി എദുല്ലമല്ലൊ അല്ലെ വില കൂടുതൽ ആണോ
Pollution test problem aano?
ആണ് ബ്രോ.. വിളിക്ക് പറയാം.. 9497267424
Pollution certificate കിട്ടില്ല govt.norms നേക്കാൾ കൂടുതൽ ആണ് ഇതിന് pollution
@@chandrabose6897 No I got before 2 weeks
@@chandrabose6897 എഞ്ചിൻ ഹെഡ് ക്ലീൻ ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ ശരി ആകും..
പൊല്യൂഷൻ ടെസ്റ്റ് എടുക്കുന്നത് ഒരു ടെക്നിക് ആണ്..
wow
👍👍
Self start normal batteryil work aavumo?
14 ah Battery വേണം
Mobile no
👍🙋♂️
❤️❤️
സംഗതി കൊള്ളാം പക്ഷെ കേബിൾ കട്ട് ചെയ്താൽ വണ്ടി സ്റ്റാർട്ടാവില്ലേ .
തീർച്ചയായും സ്റ്റാർട്ട് ആകും 👍🏻
*This Switch can work on kick start???*
Yes..
അപ്പൊ ഓഫ് ആയിരിക്കുന്ന സമയത്തോളം കേബിൾ വലിഞ്ഞു ഇരിക്കില്ലേ? അതു കുഴപ്പമുണ്ടോ
ഇല്ല
👍👍
Number plz
*Sir ,When Switch is off then Kick start work / Not work ??? (When Key is in off position)*
The kick start will not work when the key is in off position
കേബിൾ കട്ട് ച്യ്താൽ സ്റ്റാർട്ട് ആക്കാൻ പറ്റുവോ.
പറ്റും..
Kindly make videos in English or atleast put English captions
Ok.. I will add English Subtitle 👍👍. In two days
കാഞ്ഞിരംകുളം ആണോ സ്ഥലം
അതേ.. നെല്ലിക്കാക്കുഴി.. 👍👍
Royal Enfield ഇതു മൈൻഡ് ചെയ്യില്ല.... എന്നാൽ ലൈത്ത് വർക്ക് ചെയ്യുന്നവർക്ക് pvs പൈപ്പ് നു പകരം സ്റ്റീൽ/ആലോയ് പൈപ്പ് യിൽ ഇതേ സിസ്റ്റം ചെയ്തു നല്ലോണം cash ഉണ്ടാക്കാൻ ഒരു ചാൻസ് ആണ്.....
nallonam cash undakkan maathram diesel bullet evde kedakunn
കാറിന്റെ ഡിസൽ സ്വായച് പിടിപ്പികാം
അത് പ്രവർത്തിപ്പിയ്ക്കാൻ ബാറ്ററി വേണ്ടേ 🤔..
Mahindra jio 🔑 old markatil kittum
ഓക്കേ 👍
Sir kidilam
Thanks.. Usha...
കീ ഓഫ് ചെയ്യുമ്പോൾ പെർമെനെണ്ടായി ഓഫ് ലിവർ ഓഫ് പോസിഷനിൽ നിൽക്കണം.
എങ്ങനെ നിർത്തും?
ഇലക്ട്രോണിക് ബുള്ളറ്റ് കിട്ടാൻ എത്ര ചെലവ് വരും
750 watt 48 v
Conversion cost will be around 50000 Rs
3000 watt 72 volt
Conversion cost around 1.25 lakhs
പോലീസ് പിടിക്കാൻ ഉള്ള ചാൻസ് ഉണ്ടോ
Thank you bro
പിടിക്കും
നിലവിൽ ഇങ്ങനെ ചെയാൻ പാടില്ല
എന്തുകൊണ്ടാണ് ഡീസല്‍ bullet നിര്‍മാണം company നിര്‍ത്തിയത്
Diesel generatorൻ്റെ സ്റ്റോപ്പർ വർക് ചെയ്യാതെയാവുമ്പോൾ സാധാരണ ചെയ്യുന്ന പരിപാടിയാണ് അതിന്റെ പിറകിൽ എൻജിന്റെ ലിവർ മാനുവലായി വലിച്ച് ഓഫ് ആക്കുന്നത്.
ഓക്കേ..
എന്റെ കൈയ്യിൽ 98 മോഡൽ ഒരു ഡീസൽ ബുള്ളറ്റ് ഉണ്ട്. അത് ഒന്ന് ഇതുപോലെ Hi-tech ആക്കി ഉയർത്താൻ ആഗ്രഹം ഉണ്ട്. അതുകൊണ്ട് താങ്കളുടെ contact No ഒന്നു തന്നാൽ നന്നായിരുന്നു.
9497267424
Car central lock nte oru actuator vachaal pore🧐
ഇതു പോലെ വർക്ക് ചെയ്യില്ല..
ഇതിനു കറണ്ട് വേണ്ട
Or no battery
Complicated wiring not required
Actuater need additional switches
Continuois supply may dage actuater..
This method is the simplest. I bet.
@@GreenTechIndia7424 👍
How much came for painting sir..?
Painting was also done myself..
Cost of paint 1050 including clear coat. (200 ml paint )
Sand paper, polyester putty, primer, etc.. 1000
I have compressor,
Stickers cost - tank sides 900
Rest 250
സംഭവം കൊള്ളാം പക്ഷെ വീഡിയോയിൽ വിശദമായി എല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത കാരണം വീഡിയോകണ്ട ബുള്ളറ്റ് മോഷ്ടാവ് കീ വച്ചാലും ഡീ ക പ്രഷൻ കേബിൾ കട്ട് ചെയ്ത് പുഷ്പം പോലെ വണ്ടി കൊണ്ടു പോകും :.
പറയാതെ അറിയുമോ
സെൽഫ് സ്റ്റാർട്ട് വേണ്ടി വച്ച് ബാറ്ററി ഏതാണെന്ന് പറയാമോ
Exide battery 12 volt 14 ah
Comes with old model royel Enfield classic..
20 year bullet retest cheyyan pattathe varillai
ഇല്ല.. ടെസ്റ്റ് മൂന്ന് പ്രാവശ്യം ഫെയിൽ ആകുന്നത് വരെ ഓടിക്കാം..
വണ്ടി 1981 മോഡൽ ആണ്.. ഇപ്പോൾ തന്നെ 40 വർഷം ആയി..
പെട്രോൾ ബുള്ളറ്റ് deisel engine ആക്കാൻ എത്ര ക്യാഷ് ആകും
ഇപ്പോൾ പെർമിഷൻ ഇല്ല
ഏകദേശം 35000 രൂപ ആകും
What is price?
For the system.?
For what..
Yes
For system
Is it for sale
@@jaysawant1941 No..
Piz Hindi language explain
താങ്കളുടെ കൈയ്യിലുള്ളതുപോലത്തെ ഒരു ഭംഗിയുള്ള വണ്ടി എന്ത് വിലയ്ക്ക്, എവിടെ കിട്ടും ??? ടെസ്റ്റ് സമയത്തും ,തുടർന്നും പൊല്യൂഷൻ സർട്ടിഫിക്കറ്റ് കിട്ടുമോ ??? തമിഴ്നാട്ടിൽ നിന്നും വാങ്ങിയാൽ ( നല്ല ആൾട്രേഷൻ വണ്ടികളുണ്ടവിടെ ) നാട്ടിൽ റെജിസ്ട്രേഷൻ നടക്കില്ലാന്ന് പറയുന്നു, ശരിയോ ???
കേരളത്തിൽ കിട്ടും.. 75-85 രൂപ ആകും..
@@GreenTechIndia7424 O K ,,, Thanks ,,,പിന്നീട് ബന്ധപ്പെടാം
താക്കോൽ ഉപയോഗിച്ച് ലോക്ക് തുറന്നാൽമാത്രമേ ബാറ്ററി കണക്ഷൻ പ്രവർത്തിക്കൂ.
എന്റെ സിസ്റ്റം ബാറ്ററി വച്ചു അല്ല പ്രവർത്തിയ്ക്കുന്നത്..
@@GreenTechIndia7424 എന്റെ ബുള്ളറ്റ് താക്കോൽ ഓണാക്കിയില്ലേൽ വണ്ടി ഓടിക്യം ഹോൺ അടിക്ക്കുവാൻ താക്കോൽ ഓൺ ആക്കിയാലെ പറ്റു ലയിറ്റ് പോലും വർക് ചെയ്യില്ല ഡീസൽ ബുള്ളറ്റ് എന്റെ വണ്ടി
ഓക്കേ.. താക്കോൽ ഇല്ലങ്കിലും വണ്ടി സ്റ്റാർട്ട് ആകുമല്ലോ അല്ലേ.
Please Hindi me video bano bro
If someone cuts the cable, then it will start without key.
Yes.. Anyone have a pickup or lorry can also take the bullet or any bike.. No issue
വലിവ് എങ്ങനെ ഉണ്ട് ?
നല്ല വലിവ് ഉണ്ട്.. പെട്രോൾ ബുള്ളറ്റ് പോലെ ഉണ്ട്
@@GreenTechIndia7424 aha
ഡീസൽ ബുള്ളറ്റ് കിട്ടാനുണ്ടോ
ഇടയ്ക്ക് പല വണ്ടികളും വന്നിരുന്നു
Gypsy ടെ വിഡിയോ ചെയ്യോ
വീഡിയോ വരുന്നുണ്ട്...
ruclips.net/video/WCKvJm2eHh8/видео.html
ഈ ലിങ്കിൽ ജിപ്സിയുടെ ഇപ്പോഴത്തെ അവസ്ഥ ഉണ്ട്..
👍
Ningalude kootaimayil enne kootamo
നിങ്ങൾക്ക് ഡീസൽ ബുള്ളറ്റ് ഉണ്ടോ.. എങ്കിൽ എന്നെ വിളിച്ചാൽ ഞാൻ നിങ്ങളെ കൂടെ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ പറയാം
അനീഷ്‌ബായ് സൂപ്പർ എനിക്ക് ഒന്ന് കിട്ടുമോ
നോക്കാം..
എനിക്കും വേണം
98 original kerala undu good milage .
ആ കേബിൾ കട്ട്ചെയ്യിതാൽ എടുത്തോണ്ട് പോകാൻ പാടില്ലെ? പിന്നെ ഇത്തരം എഞ്ചിൻ ഉപയോഗിക്കുന്ന വണ്ടികൾ അപ്പേ അൽഫ ഓക്കെ മാനുവൽ സ്റ്റാർട്ട് ചെയ്യാൻ പറ്റും
അത് പറ്റും.. എടുത്തു കൊണ്ട് പോകണം എന്ന് വച്ചാൽ Benz കാർ വരെ കൊണ്ട് പോകാൻ പറ്റും,
ഞാൻ വീഡിയോയിൽ പറയാൻ ഉദ്ദേശിച്ചത് ഇതാണ് - സെൽഫ് സ്റ്റാർട്ടും താക്കോലിൽ വണ്ടി ഓഫ് ചെയ്യുന്ന പരിപാടിയും Royal Enfield നു തന്നെ ചെയ്യാമായിരുന്നു. മാത്രമല്ല 1990 കാലത്ത് ഇതേ എഞ്ചിൽ വച്ചു ഇറങ്ങിയ Suraj വണ്ടിയിൽ വരെ സെൽഫ് സ്റ്റാർട്ട് ഉണ്ടായിരുന്നു..
നമസ്കാരം.
12v പ്രവർത്തിക്കുന്ന സോളിനോയേഡ് സ്വിച്ച് ഉപയോഗിച്ച് സ്റ്റോപ്പ് ലിവർ പ്രവർത്തിപ്പിച്ചാൽ എളുപ്പമല്ലേ
അതിനു കറണ്ട് വേണ്ടേ..
പിന്നെ റിലേ സ്വിച് വേണം.. കോംപ്ലിക്കേറ്റഡ് ആണ്
സെൽഫ്മോട്ടോർ പിന്നേ എങ്ങനെ പ്രവർത്തിക്കുന്നു
ബാറ്ററി ഇല്ലാത്ത വണ്ടിയിലും എന്റെ സിസ്റ്റം വർക്ക് ചെയ്യും..
അത് കൂടുതൽ നല്ലതല്ലേ??
ഡീസൽ ബുള്ളറ്റിൽ പലരും വണ്ടി ഓഫ് ആക്കാൻ പല പരിപാടികളും ചെയ്തിട്ടുണ്ട്..
ചിലപ്പോൾ നിങ്ങളും അതുപോലെ ഒരു മെത്തേഡ് ചെയ്തിട്ടുണ്ടാകാം. അതെല്ലാം ഞാൻ അംഗീകരിക്കുന്നു ബഹുമാനിക്കുന്നു.
പക്ഷേ ഞാൻ ചെയ്ത ഈ മെത്തേട് ഏറ്റവും സിമ്പിൾ ആണ്.
ഇതിന് കറന്റ് യോ മറ്റൊരു ഇന്ധനത്തിന്റെയോ ആവശ്യമില്ല.. മാത്രമല്ല വണ്ടിയിൽ യാതൊരു മാറ്റവും വരുത്താതെ ഫിറ്റ് ചെയ്യാനും പറ്റും..
കമ്പനി ഒരിക്കലും ചെയ്തു കൊടുക്കില്ല..
ഉത്തരവാദിത്തം ഇല്ലേ..
@@GreenTechIndia7424 2010 nu മുൻപുള്ള പെട്രോൾ വണ്ടി പോലും സർവിസ് ചെയ്തു തരില്ല പിന്നെയാ...
20 year bike polikandi varum
പൊളിക്കാൻ സമ്മതിക്കൂല്ല
ചേട്ടാ നമ്പർ ഒന്നു തരുമോ
9497267424
ഇതിലും നല്ലത് റിമോട്ട് ലോക്കിന്റെ മോട്ടോർ വച്ചാൽ പോരെ മാക്സിമം 600 rs undavullu
അതിനു കുറച്ചു പ്രേശ്നങ്ങൾ ഉണ്ട്..
ബാറ്ററി വേണം
വയറിങ് ചെയ്യണം
ഫിറ്റ് ചെയ്യാനും നല്ല പണി ആണ്..
@@GreenTechIndia7424 selfstart ഉള്ളത് അല്ലെ അപ്പോൾ ബാറ്ററി വേറെ വേണ്ട വൈറിങ് കൂടുതൽ വരില്ല
അങ്ങനെ ചെയ്ത വണ്ടിയുടെ വീഡിയോ ഉണ്ടെങ്കിൽ എന്റെ watsapp ൽ വീഡിയോ അയയ്ക്കുമോ
9497267424
@@GreenTechIndia7424 ഇതുപോലെ ഉള്ള വണ്ടികൾ വളരെ കുറവ് അല്ലെ. അതുകൊണ്ട് അതിന്റെ പ്രവർത്തനം എങ്ങിനെ ആണെന്ന് അയച്ചു തരാം അത് കണ്ടാൽ താങ്കൾക് മനസിലാകും
ഓക്കേ
കേബിൾ cut ചെയ്താൽ തീർന്നു
ഇപ്പോൾ കള്ളന്മാർ അത്ര മെനക്കെടില്ല... ഒരു വയർ തുണ്ട് ഉണ്ടങ്കിൽ പെട്രോൾ ബുള്ളറ്റ് വരെ കൊണ്ട് പോകാൻ പറ്റും..
Number plz
9497267424
ഓൾഡ് മോഡൽ സ്റ്റാൻഡേർഡ് 350 ബുള്ളറ്റ് പെട്രോൾ സെൽഫ് സ്റ്റാർട്ട് ഫിക്സ് ചെയ്യുന്ന വർക്ഷോപ്പ് തെക്കൻ ജില്ലകളിൽ എവിടെയാണുള്ളത് ബ്രോ.. Contact number and details pls.. 👍
അറിയില്ല ബ്രോ..
👍
Number plz
9497267424