ഞാനും ഈ രീതിയിൽ തന്നെയാണ് നട്ടത്, പക്ഷേ caring കുറവായതു കൊണ്ട് flowering ഇല്ല. നിങ്ങളുടെ വീഡിയോ inspiration ആണ്. ഇനി ഞാൻ എന്റെ ഓർക്കിഡ് ചെടികൾ നന്നായി നോക്കും 😊
You have explained all details as to how to plant and maintain an Orchid . I was about to get this information from some reliable Source. This video helped me a lot. I got only three colours right now but there are plenty of bulbs available for replanting. Then I will have many plants. Let me replant it as you have suggested Today itself. Thanks a lot.
Super chechi.potting mix nannayittundu.helpful video.soil kuravullavarkku upayogikkavunna super potting mix.thank u for sharing video.thank u so much chechi
കുറച്ചു മണ്ണ് ഇട്ടശേഷം തൊണ്ടു കഷ്ണങ്ങൾ ആക്കിയതും, ചുടുകട്ട കുഞ്ഞു കഷ്ണങ്ങൾ ആക്കിയതും കരി, എല്ലുപൊടി, വേപ്പിൻപിണക്കു, ചകിരിച്ചോർ, മണൽ, മണ്ണ് എന്നിവ കലർത്തി നാട്ടുനോക്കു.. ഞാൻ ആദ്യമായി ഈ ചെടി നട്ടപ്പോൾ ഇങ്ങനെയാ ചെയ്തേ.. പെട്ടെന്നു നിറയെ മുളപൊട്ടി നിറയെ പൂക്കൾ ഉണ്ടായി. ബൾബ് മുകളിൽ ആക്കി വേണം നടാൻ..
Ente kayyil 2color ground orchid und blue and white and rose mixed.ipo flowering time aanu ethu time Anu ee bunchil ninnum seperate cheyythu Puthiya thai undakkan pattuka??
Informative video ❤️👍❤️ Ground orchids pookkaan kurachu vishamamaanu . Nannayi valarum but poovidunnathu kurachu vishamamaanu. Enikkundu ..pookkal kuravu 🤦undaakumbol nalla bhangiyaanu. Ini after lockdown, orchids lekku kadakkaan pokunnu ennarinju santhoshikkunnu 👍 Orchids care cheythaal nannayi undaa kum, propagation too is easy 👍Ennikku about 150 collections undu . Nalla systematic paricharanam venam athraye ullu . J4 u nu eluppam pattum . Weather there also very suitable .All the Best.. Adutha video kku waiting ❤️👍 ❤️
Ee video kand Ngan 6 month munp orchid naatu .eppol daaraalam flowers undayi.
സൂപ്പർ... 👌👌👌👌
എന്റെ കയ്യിൽ ഉള്ള 3 ചെടിച്ചട്ടിയിൽ നിന്നും ഇതുപോലെ മാറ്റി നടാം...
Chachi paranju thanathu pole ഓർക്കിഡ് nattu adipoliyayittu puvittu
ചേച്ചിയുടെ പൂന്തോട്ടത്തിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം 👌👌 ചേച്ചിയുടെ സംസാരം കാണുമ്പോൾ വീട്ടിലെ ഒരു അംഗത്തെ പോലെ തോന്നും
ചേച്ചീടെ അവതരണം നന്നായിട്ടുണ്ട് ചേച്ചി പറയുന്നത് പോലെ ചെയ്യാറുണ്ട്
Ok🥰
ഓർക്കിഡ് ചെടി എങ്ങിനെ നടാമെന്നും care ചെയ്യാം എന്നും അറിയണമെന്നുണ്ടായിരുന്നു ചേച്ചിയുടെ viedio വളരെ helpful ആയി Thanks ചേച്ചി👍 😍
Ishtapettu thank you 👍
ഞാൻ ഈ കുട്ടിയുടെ അവതരണംകാണുമ്പോൾ നമ്മുടെ മുതുകാട് നെ ഓർക്കും❤️❤️
?
പറഞ്ഞു തന്നതിന് താങ്ക്സ്
Thank you so much. Very good information ❤
എന്റെ കയ്യിൽ 14variety ആയി ..
Superb video..
Number please
Sale undo
@@neenuneenu4843 8075106874
@@anjalimurali6575 yes..8075106874
Please contact
@@Deepeshdamodar rate.. Pic eduo
Chagiriyum mannum mathram vhechan nan natte.ini Matti nadano 🤔
Ini nadumbo ithupol nattal mathito
@@j4utips ok
Eniku ee chedi naduna reethy ipozha maznasilayathu.. Thank u so much
ഞാനും ഈ രീതിയിൽ തന്നെയാണ് നട്ടത്, പക്ഷേ caring കുറവായതു കൊണ്ട് flowering ഇല്ല. നിങ്ങളുടെ വീഡിയോ inspiration ആണ്. ഇനി ഞാൻ എന്റെ ഓർക്കിഡ് ചെടികൾ നന്നായി നോക്കും 😊
ചേച്ചി പറയുന്നത് നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് thanku cheechi
F
Teacher look. സംസാരവും 👌
😊
Ok.nhan kathiunna vedio thank you
Chechi ee channel aduthayane njan kandu tutangiyath. Enik bayankara...... Ishta...... Oro videos varumbol njan wait cheith kanum..... Especiqlly balsom care.
Very useful gardening tip....... very informative..... after seeing most of her videos I subscribed ..... I really felt she deserves it 😊
Thanks chechi
Super mothathil pookkal kaanana nalla bhanghi und (Masha allah)
🥰
Super ....Nalla Avatharanam ,,,, WDC ( Waste Decomposer ) Upayogichappol Nalla Valarchayum Elakalku Green Color kudunnathayi kandu .....
Aunty yude garden very beautiful 😊
You have explained all details as
to how to plant and maintain an
Orchid . I was about to get this
information from some reliable
Source. This video helped me a
lot. I got only three colours right
now but there are plenty of bulbs
available for replanting. Then
I will have many plants. Let me
replant it as you have suggested
Today itself. Thanks a lot.
❤
Jisha nalla avatharanam. Nice tips thank you
Collections kuravanenkilum ellam nannayi manassilayi ... Thank you chechi
Ente orkidum poovitilla,njan ithupoleyalla nattathu ini ithupole chaithunokatte,ennitu parayatto ,vedio nannayitunde
Ok Thanks 🥰
സൂപ്പർ ... thank you ചേച്ചി
Phone nunber please
ഗ്രൗണ്ട് ഓർക്കിഡ് നടുബോൾ അടിയിൽ വെക്കുന ചികരി കഴുകണമോ. ചികരിയിൽ ഒരുതരം കറഉണ്ടല്ലോ. കഴുകിയി ല്ലെങ്കിൽ
Hai chehhi njan nishamol supper veediyo ayirunnu ketto chehhi njan kazhinja divasam oru rose puthiya potting mixileke mattiyirunnu.pakshe enike oru abatham Patti potting mixil chanakapodi cherkan marannupoyi vein pinnakkum ellupodiyum cherthu ini soyachgse posichhu ittukoduthal mathiyo 4 divasam ayatheyullu matiyitte
കുഴപ്പമില്ല ചാണകപ്പൊടി മുകളിൽ ഇട്ടു കൊടുത്താൽ മതി
Madam Your Presentation is Really Great and inspired us to Set a Garden ...Stay Blessed ...
ആന്തുറിയേം ചെടിയും ഇങ്ങനെ നടാം 👍
Chechi very useful Vedio aayirunu, bcz enik kurachadhikam orchid plants und but flowering illayirunu but ippo okk aay thank you soo much
E chediyi pukkalil pranivarumallo . athine entha cheyandath
Thnk u soooooomuch.
ചേച്ചിയുടെ അവതരണം 👍💞💞
Very useful video, thanks 👍
Ee chedi enik 8colours und.. Ith repot cheythillenkil pookkathe aakum. Pinne potting mixture il kummayam koode cherkkunnath nallathane.. Pottil thick aayi valaran sammathikkathe replant cheyyanam . Pinne nalla veyil venam.. Super long lasting flowers anu
Sale undo
@@anjalimurali6575 no flowering aaye ullu
Super
Nalla ideas
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ചേച്ചി
നല്ല. രീതിയാണ്
Hai chechi... Chechide vedios yellam kanarund....super ayittund... Makkale kudi kanikkumo next vedio il.
👍
Chechii pappaaya undallooo😉mullan panni cut cheydu kallayunnu.eppo vallarthiyaalum,endenklim vazhiyundoooo? Adine samrakshikkaanaayit?
Very Nice video!👌👌
Super chechi I like your all videos Chechi 👌👌👌
Super chechi.potting mix nannayittundu.helpful video.soil kuravullavarkku upayogikkavunna super potting mix.thank u for sharing video.thank u so much chechi
Thanku ചേച്ചി
❤
Chedikal vilkunundo???? If so pl reply
Sale kazhinju
Vilknd ellaa plntsm ninglkk venoruclips.net/user/shortsBGQsjPEYqE0?feature=share
Super chechi ente kayyil kurachu colours und
Orupad ishtan pakshe chedikal illa
Vedio nannayittund
Thanku ithupole try cheyam
Super information..,...അഡീനിയും കെയർ ആൻഡ് ടിപ്സ് വീഡിയോ ചെയ്താൽ നന്നായിരുന്നു.
കുറച്ചു മണ്ണ് ഇട്ടശേഷം തൊണ്ടു കഷ്ണങ്ങൾ ആക്കിയതും, ചുടുകട്ട കുഞ്ഞു കഷ്ണങ്ങൾ ആക്കിയതും കരി, എല്ലുപൊടി, വേപ്പിൻപിണക്കു, ചകിരിച്ചോർ, മണൽ, മണ്ണ് എന്നിവ കലർത്തി നാട്ടുനോക്കു.. ഞാൻ ആദ്യമായി ഈ ചെടി നട്ടപ്പോൾ ഇങ്ങനെയാ ചെയ്തേ.. പെട്ടെന്നു നിറയെ മുളപൊട്ടി നിറയെ പൂക്കൾ ഉണ്ടായി. ബൾബ് മുകളിൽ ആക്കി വേണം നടാൻ..
Ente ground orchid kure ilakal vannu poovillathe nilkukayanu ee video valare upakarapradamayi
Chechi. Balsam. Chedi
Sale. Undo
Und ells plntsm sale cheyyundruclips.net/user/shortsBGQsjPEYqE0?feature=share
Ente kayyil 2color ground orchid und blue and white and rose mixed.ipo flowering time aanu ethu time Anu ee bunchil ninnum seperate cheyythu Puthiya thai undakkan pattuka??
Ground orchid പറിച്ചു നടേണ്ട Season ഏതാണ്.
Njan ethupoleya nattekkune. Nallapole valarunnund
super .പിങ്കിൻ്റെ കൂടെ മഞ്ഞയും വെളളയും മിക്സ് ചെയ്ത് വച്ചാൽ ഒത്ത ഒന്നുകൂടി style ആകും എൻ്റെ hobby യും ഇതു തന്നെയാണ്
👍
എന്റെ കയ്യിൽ 5 കളർ ഉണ്ട് ചേച്ചി പറയുന്നത് നല്ലപോലെ മനസ്സിലാവും
Oru thai tharuooo😕
Thank you chechi
Sale undo
Informative video ❤️👍❤️ Ground orchids pookkaan kurachu vishamamaanu . Nannayi valarum but poovidunnathu kurachu vishamamaanu. Enikkundu ..pookkal kuravu 🤦undaakumbol nalla bhangiyaanu.
Ini after lockdown, orchids lekku kadakkaan pokunnu ennarinju santhoshikkunnu 👍 Orchids care cheythaal nannayi undaa
kum, propagation too is easy 👍Ennikku about 150 collections undu . Nalla systematic paricharanam venam athraye ullu . J4 u nu eluppam pattum . Weather there also very suitable .All the Best.. Adutha video kku waiting ❤️👍 ❤️
👍🥰
Good chachi
😊
Good information
Thank you ❤️
Orchids supar
ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട്
ഒരുപാട് ഇഷ്ടമാണ് ബാൽസം ചെടിയുടെ തൈ അയച്ചു തരുമോ എന്താവില
Ippo sale ilalto oru 3 week kazhiyumbol undavum
Very.good
പ്ലീസ് ഒരു ദിവസമെങ്കിലും ആന്തൂറിയംവീഡിയോ ഇട്ടു താ
Backil ula poocheddi etha?
Very Good Thanks.
അടിപൊളി ആയൊചെടി
Good
Good Nalla അവതരണം thanks❣️👍💐
🤩🥰
Thanks 😊😊☺️☺️
Ground orchid plant chakirichorum mannum koodi cheyth nadaan pattumo
Pattum
Nalla avatharanam👍 thank umole
🙏🥰
നല്ല വിവരണം ആയിരുന്നു.
🤩
സൂപ്പർ
Super ini inganeyonnu nattunokkanam
Very useful video 👍
Super, thank you
Very nice chechi tips tq so much chechi
Very very useful. Thankyou 👌👌👌
ഇനി ഇങ്ങനെ വെച്ച് നോക്കട്ടെ 🙏🙏 thanksss
ചേച്ചി ഇത് വെറുതെ മണ്ണിൽ നട്ടാൽ വളരുമോ....????
നല്ലവീഡിയോ
❤
ഇതിന്റെ കിഴങ്ങു കളയണ്ടത് ഉണ്ടോ ,റീപോട് ചെയ്യുമ്പോൾ?
കിഴങ്ങു കളയരുത് 😊
സൂപ്പർ 👍, ട്രൈ ചെയ്യും
Chechi Sundariyanallo🤩
nalla vivaranam
വളെരെ നന്നായിട്ടുണ്ട്
സൂപ്പർ👍👍👍
👍
Ground orchid flowering. Kazhinju matrame pirichu matavu ennundo
Thanks we'll explained
Thanks for this video ❤
നമ്മുടെ രാജ്യത്ത് ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകാരത്തിന് അവാർഡ് നൽക്കുക.
Thanks brother 🥰
Really
സൂപ്പർ ചേച്ചി
🥰🥰
സൂപ്പർ നല്ല അവതരണം
Beautiful garden
Chechi. Super video
Thanks
Nice presentation, very useful information thanks for sending this video congratulations ❤️❤️👍