വർ​ഗീസ് ചേട്ടൻ്റെ ഓർക്കിഡ് നിറയെ പൂക്കളാണ് | Great Idea to Plant Orchids without Space

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 337

  • @babymohandas4490
    @babymohandas4490 Год назад +6

    Hi. വളരെ സത്യസന്ധമായി അവതരിപ്പിച്ചു..... ലൈക്കും കമന്റും ഒന്നും അല്ല... മറ്റുള്ളവരുടെ സന്തോഷമാണ് ചേട്ടന് വേണ്ടത് 🙏🙏🙏🙏🙏🙏

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 года назад +77

    നിഷ്കളങ്കനായ നല്ലൊരച്ഛൻ, ലളിതമായ, പൊങ്ങച്ചങ്ങൾ ഇല്ലാത്ത അവതരണം 🙏🏻

  • @minijacob3371
    @minijacob3371 2 года назад +6

    Thanks a lot അപ്പച്ചാ.ഒരുപാട് ഇഷ്ട്ടമായി.എത്ര നിഷ്കളങ്കമായി ആണ് അപ്പച്ചൻ്റെ സംസാരം❤️❤️

  • @jollymathew8172
    @jollymathew8172 2 года назад +3

    നല്ല സംസാര രീതി കളങ്കമില്ലാത്ത പെരുമാറ്റം അച്ചാച്ചനെ വലിയ ഇഷ്ടമാണ് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰💯💯💯💯♥️♥️♥️♥️

  • @REENAUDAYARAJ
    @REENAUDAYARAJ Год назад +2

    ഓർക്കിടും അതോടൊപ്പം അച്ഛനെയും ഒരു പാട് ഇഷ്ട്ടമായി.. എന്റെ അടുത്ത് ഉണ്ട് ഓർക്കിടുകൾ ♥️♥️

  • @sureshkumarpr2484
    @sureshkumarpr2484 2 года назад +5

    പൂക്കൾ ഇഷ്ടമാണ് .ചെടിയും
    സാറിന്റെ അവതരണത്തിന് ഒരു ബിഗ് സല്യൂട്ട്

  • @lillyroshni5015
    @lillyroshni5015 2 года назад +3

    എന്ത് നല്ല പൂക്കൾ! എന്ത് നല്ല അച്ഛൻ!എല്ലാം കൊതിയോടെ നോക്കി കാണാൻ മാത്രമേ സാധിക്കുന്നുള്ളൂ.ഞാനും ഇനി കുറച്ച് orchids വളർത്തും!

  • @rrevu6733
    @rrevu6733 9 месяцев назад +2

    He is very innocent god bless him😍

  • @noblekm139
    @noblekm139 Год назад +2

    ചേട്ടാ ചേട്ടന്റെ സംസാരം സൂപ്പർ

  • @smithasnair5339
    @smithasnair5339 3 года назад +17

    നന്ദി അച്ഛാ💕💕💕🌹🌹🙏🙏

  • @naseemabeevi4940
    @naseemabeevi4940 2 года назад +3

    നല്ല ചെടികളും പൂക്കളും ചേട്ടൻ നല്ലതുപോലെ അവതരിപ്പിച്ചു 👍🙏

  • @praseenasunilkumar1788
    @praseenasunilkumar1788 2 года назад +2

    അങ്കിൾ..... സൂപ്പർ 👌👌👌.....പൂക്കൾ കണ്ടിട്ട് കൊതിയാവുന്നു. നല്ല അവതരണം 🍭🍭🍭🍭

  • @mercyjacobc6982
    @mercyjacobc6982 6 месяцев назад

    അതേ മനസ്സുണ്ടായാൽ പകുതി ജയിച്ചു. 🥰🎉

  • @abdulkader-go2eq
    @abdulkader-go2eq Год назад +1

    May god bless u ഒരുപാട് ഇഷ്ടപ്പെട്ടു thank u

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +2

    അപ്പച്ചാ super wonderful beautful🙏🏻🙏🏻

  • @aiswaryapb4070
    @aiswaryapb4070 2 года назад +4

    നല്ല അവതരണം വളരെ ഇഷ്ടമായി, ഓൺ ലൈൻ സെയിൽ ഉണ്ടോ? ബ്യൂട്ടിഫുൾ ഫ്ലവർസ്

  • @nissynissy4320
    @nissynissy4320 3 года назад +4

    Varghese chettante orchid collection spectacular.

  • @sumayyamuneer9131
    @sumayyamuneer9131 2 года назад +1

    Good .orchid orupad ishtanu

  • @jayarevi6328
    @jayarevi6328 Год назад

    നന്മയുള്ള പച്ച മനുഷ്യൻ❤❤❤🙏🙏🙏🙏

  • @gracymathew2460
    @gracymathew2460 3 года назад +5

    Super 👍 good information, thanks

  • @susybabyparakkal
    @susybabyparakkal 2 года назад

    നല്ല അറിവ് പറഞ്ഞതു തുറന്ന മനസ്സോടെ Thanku

  • @velaudhanthampi3104
    @velaudhanthampi3104 3 года назад +4

    Great information, such a good person. Orchid is an amazing plant, need more research

  • @roslindpaul1927
    @roslindpaul1927 3 года назад +6

    Smart &energetic description

  • @Yasmin-nc4rf
    @Yasmin-nc4rf 2 года назад +1

    Oru padu eshattam ayie
    Ettaa ee vedio

  • @vijayakumaryshaji1805
    @vijayakumaryshaji1805 2 года назад +1

    നന്നായി പറഞ്ഞുതന്നു

  • @georgethomas3073
    @georgethomas3073 3 года назад +4

    F antastic, job, APPACHA, I wish I could do it in USA, Your passion for the flowers / gardening seems like your secret for long healthy life. ALICE.

  • @prameelamohanan-e4g
    @prameelamohanan-e4g 10 месяцев назад

    വളരെ സന്തോ ഷം ചേട്ടാ . കണ്ണിന്നും മനസ്സിനും സന്തോഷമായി Sale Undo.

  • @TheGeetrajan
    @TheGeetrajan 3 года назад +2

    Achanu pookkal ishamullathu pole ente achanum pookkal nalla ishtamayrunnu.achan roses valarthumayirunnu.njangalude veedu road side il aayirunnathu kondu aalukal pookkal pottichu kondupokum.angane interest poyi.ippol achan marichu poyi.enikkum pookalulla chedikalode nalla ishtamanu.

  • @daisyjoseph2016
    @daisyjoseph2016 2 года назад +1

    Super collections chettan 👍👍

  • @lovelyzachariah9751
    @lovelyzachariah9751 2 года назад +1

    നല്ല അവതരണം. ചെടികൾ ഒക്കെ നന്നായിട്ടുണ്ട്. പൂക്കൾ കണ്ടിട്ട് കൊതി തോന്നുന്നു. കാണാൻ നല്ല രസം. 👌👌

  • @mercyjacobc6982
    @mercyjacobc6982 2 года назад

    തീർച്ചയായും ഈ നിർദ്ദേശങ്ങൾ സ്വീകരിക്കും,,സാൻഡ് പേപ്പർ വിനെ ആണ് നിങ്ങളുടെ വീഡിയോ ശ്രദ്ധിക്കാൻ കാരണം , orchidinekkal എനിക്കിഷ്ടം സാൻഡ് papper vine ആണ് ❤

  • @mariajoseph6333
    @mariajoseph6333 2 года назад

    ചേട്ടന്റെ petriya നന്നായി വളരുന്നു 🙏

  • @nadeeranazeer485
    @nadeeranazeer485 3 года назад +3

    Super enth bangiya kanan👍

  • @lakshmikutty7453
    @lakshmikutty7453 2 года назад +1

    Nalla avatharam simple

  • @leelumathew1822
    @leelumathew1822 3 года назад +1

    Super achacha valare ishtapettu

  • @lalycherian3086
    @lalycherian3086 7 месяцев назад

    Very good explanation.

  • @dreamworld1520
    @dreamworld1520 2 года назад

    Appacho super video,nalla appachan❤️❤️❤️

  • @ushapaul2469
    @ushapaul2469 3 года назад +1

    പൂക്കൾ ഇഷ്ടപ്പെട്ടു. Beautiful 🌹

  • @annleya6488
    @annleya6488 3 года назад +3

    Super comments and flowers 💐💐💐

  • @gangarajlal5235
    @gangarajlal5235 2 года назад

    മനോഹരക്കാഴ്ച 👍🌹🙏

  • @haseenaattingal9361
    @haseenaattingal9361 3 года назад +1

    super uncle.engane itrem chedikak kitti.chedi vangan orupad cash ayi kanumallo

  • @devimenon5337
    @devimenon5337 3 года назад +11

    Such a sweet person .I really like how he is giving the viewers so much information and knowledge..I can really feel how much he cares about his orchids Thanks so much

  • @bindushojan2430
    @bindushojan2430 3 года назад

    താങ്ക്യൂ for the വീഡിയോ

  • @elizabaththomas1859
    @elizabaththomas1859 2 года назад +1

    He enjoys his work. That's great

  • @orutechyathra
    @orutechyathra 3 года назад +4

    Achaachaa super🥰❤❤👍🏻

  • @sailajakumari4217
    @sailajakumari4217 2 года назад +1

    Thanks chetta

  • @kamaladevi8365
    @kamaladevi8365 3 года назад +1

    Very very nice supper brother thanks 🙏💕

  • @manjulasisir6298
    @manjulasisir6298 3 года назад +21

    നല്ല വിവരണം...🥰 ഉഗ്രൻ അവതരണം...👌👌
    ഇത് എവിടെയാണ് സ്ഥലം? കൊറിയറായി അയച്ചു തരുമോ?

  • @susanjohn9710
    @susanjohn9710 2 года назад +1

    Thank you for your great information

  • @srhelens1202
    @srhelens1202 3 года назад +1

    സൂപ്പർ അങ്കിൾ 😍😍

  • @sahidaanoop4571
    @sahidaanoop4571 3 года назад +2

    Good information thanku 😍

  • @shivanimk8745
    @shivanimk8745 3 года назад +3

    Very beautiful gardens nice explain

  • @sujathad2434
    @sujathad2434 3 года назад

    Nalla avatharanam acha.. Nannayi munnottu pokatte

  • @thadathilvlog
    @thadathilvlog 3 года назад +2

    Super appacha 😁😁😁😁🌹🌹🌹🌹

  • @bijeshpoothali3359
    @bijeshpoothali3359 2 года назад

    Good
    Ishttamayi chetta

  • @sojabiju6402
    @sojabiju6402 Год назад +2

    Buy cheyan pattumo

  • @chitravijayan7506
    @chitravijayan7506 2 года назад +1

    Blessed soul.u r preserving the beauty given by God..

  • @a.p.harikumar4313
    @a.p.harikumar4313 2 года назад +1

    ചേട്ടന്‍റെ അവതരണം ഏറെഹൃദ്യമാണ്....ഒത്തി ഇഷ്ടായി....ചെടിയുടെ തൈകള്‍ എവിടെ കിട്ടും....

  • @jeswinmr7285
    @jeswinmr7285 3 года назад +1

    സൂപ്പർ👌👌👌

  • @madhavikutty4921
    @madhavikutty4921 2 года назад

    Uncle super ideas shared.thank u.

  • @nimmyrenny7456
    @nimmyrenny7456 3 года назад +8

    So beautiful🤩😍....had a chance to visit him ...last Monday 👍

    • @stopthinkingdosomethinggood
      @stopthinkingdosomethinggood 2 года назад +1

      Where is this location?

    • @babuak6084
      @babuak6084 2 года назад

      Please send his mobile number

    • @vasanthakumari7638
      @vasanthakumari7638 2 года назад

      Chedi kittumo chetta

    • @minijacob3371
      @minijacob3371 2 года назад

      ഇത് evide ആണ് സ്ഥലം.serikkum ഇഷ്ട്ടപെട്ടു.appachaneyum ഇഷ്ട്ടമായി🙏

  • @joicyjinite6836
    @joicyjinite6836 3 года назад +1

    Very beautiful 😘😘🥰🥰🥰😍😍😍

  • @beenacherillath9699
    @beenacherillath9699 3 года назад +1

    നല്ല ഭംഗി

  • @sosammajacob793
    @sosammajacob793 3 года назад +1

    Appachhaa elleyill vallamnhal addichukoddukknnathu kushappam undo

  • @madhurimatitus282
    @madhurimatitus282 3 года назад +2

    Very simple man

  • @nissynissy4320
    @nissynissy4320 3 года назад +2

    Absolutely gd information. Thanks 🙏

    • @jagathjayan393
      @jagathjayan393 2 года назад

      നല്ല കളർ ഓർക്കിഡ് ആണല്ലോ മനോഹരം

  • @lizyjoy7190
    @lizyjoy7190 2 года назад

    Well done and nice talking 👍

  • @priyabalu2817
    @priyabalu2817 3 года назад +1

    Super chetta👌

  • @annaphilip5734
    @annaphilip5734 3 года назад +1

    Very nice Varughese bhaiyya.

  • @aminashukoor4467
    @aminashukoor4467 2 года назад

    Very nice ✨️👍🏻👍🏻

  • @bkbindu1850
    @bkbindu1850 3 года назад +1

    സൂപ്പർ

  • @sudhas260
    @sudhas260 3 года назад +3

    👌👌 നല്ല വിവരണം. കൃഷി രീതി ഒന്ന് വിവരിക്കാമോ 🥰

  • @vijayanthelapruth4900
    @vijayanthelapruth4900 3 года назад +2

    Good information sir

  • @sherlyphilip9199
    @sherlyphilip9199 3 года назад +6

    Online sales undo

  • @shareefa1992
    @shareefa1992 3 года назад

    നന്നായിട്ടുണ്ട് 👍👍👍

  • @jhancysebastian8720
    @jhancysebastian8720 Год назад

    Nice presentation ❤

  • @tmpeter954
    @tmpeter954 3 года назад +6

    Super. വില പറയാമോ

  • @vijayakumarvijaya219
    @vijayakumarvijaya219 2 года назад +1

    Good person nice

  • @pramilaka9230
    @pramilaka9230 3 года назад +13

    Are these plants for sale sir???if yes what is the price

  • @jisha6587
    @jisha6587 3 года назад +5

    വർഗ്ഗീസ് ചേട്ടനെ ഇഷ്ടപ്പെട്ട് പോകും

  • @aseenayunuss7692
    @aseenayunuss7692 3 года назад +2

    Super beautiful video

  • @nissynissy4320
    @nissynissy4320 2 года назад +1

    Varghese chetta eniku kurachi orchids venam.

  • @user-tf3ry5pl3l
    @user-tf3ry5pl3l 3 года назад +1

    Great job

  • @selingeorge205
    @selingeorge205 2 года назад

    Achayan evida ee kada

  • @anugarden6254
    @anugarden6254 3 года назад +1

    God bless you

  • @rainbowdreams
    @rainbowdreams 2 года назад

    Beautiful♥♥ pera manathil pidipikan pattumo?

  • @PTAKVkanjikode
    @PTAKVkanjikode 8 месяцев назад

    Great

  • @shynivelayudhan8067
    @shynivelayudhan8067 3 года назад +5

    സൂപ്പർ 🙏💞 നല്ല അച്ചൻ 😘

  • @sreedevi9064
    @sreedevi9064 2 года назад

    Kurachu stamp tarumo chetta

  • @sreemujayan8399
    @sreemujayan8399 2 года назад

    നല്ല അവതരണം. ഇഷ്ടപ്പെട്ടു. Thank u. ചേട്ടാ, കായ്ക്കുന്ന മാവിൽ വെച്ചു കെട്ടിയാൽ മാവിന് വല്ല ദോഷവും ഉണ്ടാവുമോ?

    • @Livestoriesofficial
      @Livestoriesofficial  2 года назад

      ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്..
      Please Contact him

  • @Sheena6185
    @Sheena6185 3 года назад +1

    Very nice 😍😍

  • @sarachacko4004
    @sarachacko4004 4 месяца назад

    Phelanopsis seedling selling undo

  • @annammastephen5389
    @annammastephen5389 3 года назад +1

    Sir. Sooo beutiful

  • @sheejabinny6407
    @sheejabinny6407 2 года назад

    Alangadu evedeyanu veedu

  • @nissynissy4320
    @nissynissy4320 3 года назад +1

    Wat type of wood we should use for growing orchid?

  • @mercyjacobc6982
    @mercyjacobc6982 6 месяцев назад

    എന്റെ വീട്ടിൽ പെട്രിയാ വൈൻ പൂത്തു, ഞസൻ അർച്ചിൽ ആണ് പടർത്തിയിട്ടുള്ളത്, 1 കൊല്ലം കഴിഞ്ഞപ്പോൾ കുറേശ്ശെ പൂത്തു തുടങ്ങി, പക്ഷെ അത്ര അധികം പൂക്കൾ ഉണ്ടാവുന്നില്ല. എന്ത് വലമാണ് കൊടുക്കേണ്ടത് ചാണപ്പൊടി ഓക്കെ ഇടയ്ക്ക് ഇട്ടുകൊടുക്കുന്നുണ്ട് 🥰

  • @rasilulu4295
    @rasilulu4295 3 года назад +1

    Super 👍👍👍👍👍👍👍👍👍👍❤️❤️❤️❤️

  • @minithomas4036
    @minithomas4036 3 года назад +1

    Good person

  • @shashwathrn8044
    @shashwathrn8044 2 года назад

    Can i put orchid in rain

  • @RajeshRajesh-pi8ug
    @RajeshRajesh-pi8ug 3 года назад +1

    Achachaa super