Sir ൻ്റെ orchid ഇത്രക്കും പൂക്കാൻ മറ്റൊരു reason koodi ഉണ്ട്.... മിതമായ അത്ര ശക്തി ഇല്ലാത്ത വെയിൽ ചെടിയിൽ വീഴുന്നതയി കാണാം ...ഇത് phalanopsis ന് വളരെ നല്ലതാണ്
വെള്ളം കൂടിയാൽ ഓർക്കിഡ് ചെടി ചീഞ്ഞു പോവില്ല. ജോസഫ് ചേട്ടൻ പറഞ്ഞത് ശെരിയാണ്. എന്റെ ഓർക്കിഡ് ചെടികളെല്ലാം വെള്ളത്തിലാണ് നിൽക്കുന്നത്. ഇഷ്ടം പോലെ പൂക്കളും ഉണ്ട്. ഞാൻ പ്രേത്യേകിച്ചു ഒരു വളവും ചെയ്യാറില്ല.
I watched with great curiosity & interest. If u could share the fertilisers & fungicide u use, it would be of great help. U only said NPK. Great job sir.
ഞാനും ഹസ്ബൻ്റും കർഷക ദിനത്തിൽ ജോസഫ് സാറിന്റെ വീട്ടിൽ പോയി നേരിട്ട് കണ്ടതാണ്. നല്ലൊരു അനുഭവമായിരുന്നു. ഞാനും ചോദിച്ചിരുന്നു വെള്ളത്തിൽ ഓർക്കിഡ് ചെടികൾ നട്ടാൽ ചെടികൾ ചീഞ്ഞ് പോകില്ലേ, കൊത്ക് വരില്ലേ യെന്നൊക്കെ, അവിടെ ഒരു കൊതുകിനേയും കണ്ടില്ല
എന്റെ സാറേ, കൊറേ ലേഡീസ് ഉണ്ട് ഈ field ൽ . അതിനെ പിൻ താങ്ങുന്ന കുറെ പുരുഷന്മാരും . ഇങ്ങനെ ചെയ്യണം. അങ്ങനെ ചെയ്യണം. അത് തൊടരുത് ഇത് തൊടരുത്. ഇങ്ങനെ കുറെ അരുതരുതുകൾ മാത്രം. പ്രകൃതിക്കനുസരിച്ച് വളരുക. താങ്കളുടെ video ഇഷ്ടപ്പെട്ടു. ഞാൻ ശ്രമിച്ചു നോക്കട്ടെ. ചൂടുവെള്ളത്തിൽ കഴുകിയിട്ട് . പിന്നെ തണുത്ത വെള്ളത്തിൽ കഴുകിയിട്ട്. പിന്നെ Fridegeൽ വെച്ചിട്ട് ! ഇതൊന്നുമില്ലാതെ. മെറ്റലോ , മണലോ ,കിട്ടിയ പാടേ ഉപയോഗിക്കുന്ന രീതി സൂപ്പർ. എല്ലാം പ്രകൃതിക്കൊത്ത് വളരട്ടെ.
എനിക്ക് 6 ൈതകൾ ഉണ്ട് തേങ്ങയുടെ തൊണ്ട് വെച്ച് ണ് വളർത്തുന്നത് പൂക്കൾ കുറവാണ് . പി.വി.സി. പൈപ്പാണോ വെച്ചത്. അതിന്റെ അടിയിൽ വെച്ച പാത്രം ഏതാണ് , ഒട്ടിക്കുന്ന പശ ഏതാണ്. അതിൽ കൊടുക്കുന്ന വളത്തിന്റെ അളവ് പറഞ്ഞു തരുമോ.
നന്നായിട്ട് video നോക്കുക അപ്പോൾ മനസിലാകും. ഇല്ലെങ്കിൽ ഇതാ... . 3" or 4" ന്റെ Pvc pipe ഒരു 5"നീളം എടുക്കുക. അതേ വ്യാസത്തിലുള്ള ഒരു End Cap കൂടി എടുക്കുക. End Cap ൽ pipe കഷണം Sovent പശ ഉപയോഗിച്ച് ഒട്ടിക്കുക. പാത്രം Ready. ചിത്രത്തിലെ പോലെ ദ്വാരങ്ങൾ ഇടുക. മെറ്റൽ നിറച്ച് ചെടി നടുക.
ചേട്ടാ : വളരെ നന്നായിരിക്കുന്നു .....ചേട്ടന്റെ മൊബൈൽ നമ്പർ തരുമോ ? എനിക്ക് നേരിട്ട് വന്ന് കാണാനായിരുന്നു.ഞാൻ ഫോർട്ട് കൊച്ചി യിലാണ്. സ്ഥലം ഒന്ന് പറഞ്ഞു തരുമോ ?
സർ vdo കണ്ടു എന്ത് പൊട്ടാണ് അതിന് വേണ്ടി use ചെയ്തേ എനിക്ക് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ ഫില്ലിംഗ് വെച്ചിട്ടുണ്ട് അപ്പോൾ അതിന്റ റൂട്ട് വെള്ളത്തിൽ മുട്ടുമോ. സർ ഡീറ്റൈൽ ആയിട്ട് റിപ്ലൈ തരുമോ.. എനിക്ക് ഒരുപാട് ഓർച്ചിഡ്സ് ഉണ്ട്. സർ വെച്ചതുപോലെ വെക്കാൻ ആണ് മെറ്റൽ ബൗൾ ആണോ ഉപയോഗിച്ചത്...
അത്ഭുതം ഇതുവരെയും കണ്ടിട്ടില്ല ഇതുപോലെ, 👌
ഞാൻ ഇതു കണ്ട് ഇതുപോലെ ചെയ്തു നല്ലവണ്ണം groth വന്നു നല്ല വേരും വന്നു
കൃഷിയിൽ നല്ല നിരീക്ഷണവും പരീക്ഷ ണവും ചെയ്യാൻ ഉള്ള മനസ്സ് 👌🏼
അടിപൊളി. ഞാനും പരീക്ഷിച്ചുനോക്കും
ഇതു കൊള്ളാം ആദ്യ മായി ആണ് വെള്ളത്തിൽ വളരുന്നത് അറിയുന്നത് കൊള്ളാം വെരി ഗുഡ്
Very good information, beautiful flowers
സൂപ്പർ ജോസഫ് ചേട്ടാ.ഇത്രയും ചെലവ് കുറഞ്ഞ രീതിയിൽ ഓർക്കിഡ് കൃഷി ചെയ്യാൻ പറ്റും എന്ന് മനസിലാക്കി തന്നതിൽ വളരെ സന്തോഷം.
ചെയ്ത നോക്കണമെന്നുണ്ട് നല്ല ഭംഗിയുണ്ട്
Try ചെയ്തു നോക്കണം എന്നുണ്ട് 🥰🎉
Sir ൻ്റെ orchid ഇത്രക്കും പൂക്കാൻ മറ്റൊരു reason koodi ഉണ്ട്.... മിതമായ അത്ര ശക്തി ഇല്ലാത്ത വെയിൽ ചെടിയിൽ വീഴുന്നതയി കാണാം ...ഇത് phalanopsis ന് വളരെ നല്ലതാണ്
Super wish you all the best ….appreciate your courage
Sir super 👌 ayitunde
Congradulations. Innovative 😘
Superb Joseph Chettan!!👌👌👌👌👌👌
Happy to see this video ☺️ very healthy and beautiful flowers 😍 Congratulations
Congrats Sir🌹..Invented a ultimate modern method 🙏🏽🙏🏽🙏🏽😄😄😄😍😍😍
Thanks👍👍👍
Very good & simple method will surely try.Interesting
Very nice
Beautiful Joseph cheta
Valare nannayi paraju
Thanks super anu
സൂപ്പർ ♥️👍
It is a new way of water culture. Keep it up Mr Joseph
Super ചെയ്തു നോക്കട്ടെ
Congrats super vedio
Super vedio 😍 beutiful flowers.👌👌
Mettalum cheythunokkanam super sir
Hi very good plant, and low-cost method 👌 and easy gardening, thanks for valuable information 👍 😀
Sir,super nanayitundu
വെള്ളം കൂടിയാൽ ഓർക്കിഡ് ചെടി ചീഞ്ഞു പോവില്ല. ജോസഫ് ചേട്ടൻ പറഞ്ഞത് ശെരിയാണ്. എന്റെ ഓർക്കിഡ് ചെടികളെല്ലാം വെള്ളത്തിലാണ് നിൽക്കുന്നത്. ഇഷ്ടം പോലെ പൂക്കളും ഉണ്ട്. ഞാൻ പ്രേത്യേകിച്ചു ഒരു വളവും ചെയ്യാറില്ല.
വെള്ളം ഇടയ്ക് മാറ്റി കൊടുക്കാറുണ്ടോ ? ആദ്യം ഒഴിച്ച വെള്ളം മാറ്റി കൊടുക്കാതെയാണോ വെള്ളം വീണ്ടും ഒഴിച്ചു കൊടുക്കേണ്ടത്
@@naflanoor3846I
Adipoli video. Beautiful info. Salute for ur hardwork.
Good
എനിക്ക് കാണാൻ വരണം എന്നുണ്ട്. 🥰
I watched with great curiosity & interest. If u could share the fertilisers & fungicide u use, it would be of great help. U only said NPK. Great job sir.
So happy to see this..Congratulations..
Nalla poly paripalichal phelanopisis niray flower tharum entay anufavamanu
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് നല്ല ഇഷ്ടമായി സൂപ്പർ ഇതിൻറെ വളത്തിന്റെ കാര്യം കൂടെ ഒന്നു പറയ മേ ,
👌👌👍👍
How to make tissue culture
Good information 👍👍
Beautiful.
വളങ്ങൾ കൊടുക്കുന്നത് ഒന്നു കാണിക്കണേ
അടിപൊളി
👌👌👌😄super
ഞാനും ഹസ്ബൻ്റും കർഷക ദിനത്തിൽ ജോസഫ് സാറിന്റെ വീട്ടിൽ പോയി നേരിട്ട് കണ്ടതാണ്. നല്ലൊരു അനുഭവമായിരുന്നു. ഞാനും ചോദിച്ചിരുന്നു വെള്ളത്തിൽ ഓർക്കിഡ് ചെടികൾ നട്ടാൽ ചെടികൾ ചീഞ്ഞ് പോകില്ലേ, കൊത്ക് വരില്ലേ യെന്നൊക്കെ, അവിടെ ഒരു കൊതുകിനേയും കണ്ടില്ല
😊
Ithile daily water chiyanno
Number tharumo sir
Super 😄💕❤️🌹👍
Online sale undo
Nalla idea
Seedlings sale cheyumo
Super 👌
Chetta thaikal vilkanudo rates athra
Good job.seedlings rate
Eyalde plantsinellam valiya vilayanu
Very Informative!!!
very.good.explation
Cheythu nokkanam
Josaph chettai ur a great ningal puliyalla
Pullipuliyaa
Rate pse
Detail aayittu valam endhaanu use cheyyunnathu onnu paranju tharamo
Congratulations
Super🌹
Please tell me how to do cross pollination
എത്ര രുമ്പ
Cost of orchid plants please
വളരെ ഭംഗി പൂക്കൾ കാണാൻ, ഓച്ചിന്റെ ശല്യത്തിന് എന്താണ് ചെയ്യുന്നത്
Super video👍🏻👍🏻
കൊള്ളാലോ 😍👍
👍super
Avidanu
Kodukkunna valanghal enthokkeyanu
Chettan paranjath. Oru pad shariyanu enikum anufava mund
Super ❤️👌
ഞാനും orchids വെള്ളത്തിൽ വളർത്തുന്ന ആൾ ആണ്
Hi sir...do you sell seedlings?
ഇതിന്ടെ വളപ്രയോഗം കൂടി പറഞ്ഞാൽ നല്ലതായിരുന്നു
seed evideyanu tissue culture cheyyunnathu .
👍
Njanum cheyyunnunt.chettanu ella asamsakal
Beautiful flowers
നന്നായിക്കുന്നു വളം ഏതാണ് കൊടുക്കുന്നത് 👍😍
Superb chetta, ithil evide koode kothuku kayarana.
Very good 👍
Thank you 👍
Sir, pot kodukkunnudo?
👍👌
എനിക്കും തരാവോ ഈ pottu ഓർക്കിഡ് വേണം വില എങ്ങനെ ph nte
ഇങ്ങനെ ചെയ്തതിന് വളം നൽകുന്നത് എന്തൊക്കെയെന്ന് കാണിക്കമോ
എന്റെ സാറേ, കൊറേ ലേഡീസ് ഉണ്ട് ഈ field ൽ . അതിനെ പിൻ താങ്ങുന്ന കുറെ പുരുഷന്മാരും . ഇങ്ങനെ ചെയ്യണം. അങ്ങനെ ചെയ്യണം. അത് തൊടരുത് ഇത് തൊടരുത്. ഇങ്ങനെ കുറെ അരുതരുതുകൾ മാത്രം. പ്രകൃതിക്കനുസരിച്ച് വളരുക. താങ്കളുടെ video ഇഷ്ടപ്പെട്ടു. ഞാൻ ശ്രമിച്ചു നോക്കട്ടെ. ചൂടുവെള്ളത്തിൽ കഴുകിയിട്ട് . പിന്നെ തണുത്ത വെള്ളത്തിൽ കഴുകിയിട്ട്. പിന്നെ Fridegeൽ വെച്ചിട്ട് ! ഇതൊന്നുമില്ലാതെ. മെറ്റലോ , മണലോ ,കിട്ടിയ പാടേ ഉപയോഗിക്കുന്ന രീതി സൂപ്പർ. എല്ലാം പ്രകൃതിക്കൊത്ത് വളരട്ടെ.
എനിക്ക് 6 ൈതകൾ ഉണ്ട് തേങ്ങയുടെ തൊണ്ട് വെച്ച് ണ് വളർത്തുന്നത് പൂക്കൾ കുറവാണ് . പി.വി.സി. പൈപ്പാണോ വെച്ചത്. അതിന്റെ അടിയിൽ വെച്ച പാത്രം ഏതാണ് , ഒട്ടിക്കുന്ന പശ ഏതാണ്. അതിൽ കൊടുക്കുന്ന വളത്തിന്റെ അളവ് പറഞ്ഞു തരുമോ.
നന്നായിട്ട് video നോക്കുക അപ്പോൾ മനസിലാകും. ഇല്ലെങ്കിൽ ഇതാ...
. 3" or 4" ന്റെ Pvc pipe ഒരു 5"നീളം എടുക്കുക. അതേ വ്യാസത്തിലുള്ള ഒരു End Cap കൂടി എടുക്കുക. End Cap ൽ pipe കഷണം Sovent പശ ഉപയോഗിച്ച് ഒട്ടിക്കുക. പാത്രം Ready. ചിത്രത്തിലെ പോലെ ദ്വാരങ്ങൾ ഇടുക. മെറ്റൽ നിറച്ച് ചെടി നടുക.
@@babythomas2902 p
നമ്മുടെ മംഗോ മാൻ ആണോ?
Sir sale undo
വീട് എവിടെ ആണ് sir
ഓർക്കിട് വിൽ ക്കുന്നുണ്ടോ
നമ്പർ തന്നാൽ നന്നായിരുന്നു
ചേട്ടാ : വളരെ നന്നായിരിക്കുന്നു .....ചേട്ടന്റെ മൊബൈൽ നമ്പർ തരുമോ ? എനിക്ക് നേരിട്ട് വന്ന് കാണാനായിരുന്നു.ഞാൻ ഫോർട്ട് കൊച്ചി യിലാണ്. സ്ഥലം ഒന്ന് പറഞ്ഞു തരുമോ ?
Dendrobium ingane plant cheyyaan pattumo?
pH nu enthu Vila varum
👍👍👍👍😍👌👌👌👌
Sir
Vellam mattikodukkille
ചേട്ടൻ്റെ വീട്?
Orkide sale undo
Cross polination nadthuna vedio idumo

Sale undo