ഗൗണ്ട്ഓർക്കിഡ് നിറയെ വേര് വന്നു ചെടിയിൽ പൂക്കൾ നിറയാൻ /caring of ground orchid/നല്ലൊരുവളം /potingmix

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 209

  • @marymalamel
    @marymalamel 2 года назад +2

    ഇങ്ങനെ ഓരോ ചെടിയുടെയും സംരക്ഷണം അറിയിക്കുന്നത് വളരെ ഉപകാരപ്രദമാണ് .Best Wishes dear💐💐💐👌👌👌👌

  • @alhamdulillah7907
    @alhamdulillah7907 2 года назад +3

    നല്ല വിവരണം 😍ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു... Thanks 👍👍👍

  • @lovelyjoseprakash1557
    @lovelyjoseprakash1557 2 года назад

    സൂപ്പർ വീഡിയോ.. എനിക്ക് കുറച്ചു ഗ്രൗണ്ട് ഓർക്കിഡ് ഉണ്ട്.. നല്ല കുറെ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി

  • @Janani988
    @Janani988 2 года назад

    നല്ല വെയിൽ ആവിശ്യമാണൊ
    വിഡിയൊ വളരെ ഉപകാരപ്രദമാണ്
    നന്ദിയുണ്ട് ട്ടൊ🙏

    • @jancysparadise
      @jancysparadise  2 года назад

      വെയിൽ വേണം കേട്ടോ

  • @sheebaabidabeevi9720
    @sheebaabidabeevi9720 2 года назад

    Vedeo valare useful anu. Njan ground orchid nadanam ennu vicharichu. Appolanu ee vedeo kanane. Big thanks

  • @SuniRoy-m4k
    @SuniRoy-m4k 5 месяцев назад

    കൊതി തീരല്ല മാം വീഡിയോ കൾ കാണാൻ ഒത്തിരി ഇഷ്ടം

    • @SuniRoy-m4k
      @SuniRoy-m4k 5 месяцев назад

      എനിക്ക് വേണം

  • @sobhagopinath8563
    @sobhagopinath8563 10 месяцев назад

    നല്ലവിഡിയോ. ഞാൻ എങ്ങനെ ഓർക്കിഡ് നടണം എന്നാലോചിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. Very useful. Nice description.. ❤
    വിത്തുണ്ടോ തരാൻ

  • @happywithsinislife9521
    @happywithsinislife9521 2 года назад +1

    Chechyude all video njan kanarundu ellam nalla clear aayi paranju tharum😘😘

  • @leelathmajaamma6746
    @leelathmajaamma6746 2 года назад +1

    Nalla avatharanam. Njanum oru chattiyile ground orchid matti nafuvan theerumanichirikkukayayirunnu. Athinu venda vidhangalellam paranjathu nallapole manassilayi. Athinu prthyekamayi thanks parayunnu. Enikkum kasittjumbayude vith venam. Anginathe oru chedipolum enikkilla. Undayirunnathellam nashtamayippoy. Athukondanu. Pl

    • @jancysparadise
      @jancysparadise  2 года назад +1

      ഉണ്ടായത് കഴിഞ്ഞു.. അടുത്തത് ആകുമ്പോൾ അറിയിക്കാം

  • @sobhanas2759
    @sobhanas2759 2 года назад +5

    vedios എല്ലാം കാണാറുണ്ട്.എല്ലാ വീഡിയോസും വളരെ informative ആണ് കേട്ടോ.ഞാൻ ചെടികളെ സ്നേഹിക്കുന്ന ഒരാളാണ്.എനിക്ക് കുറച്ചു കാശിതുമ്പ multicolour വിത്ത് തരാമോ.

  • @sheelavasudevan8620
    @sheelavasudevan8620 2 года назад +1

    Super video and super prasantation. Yenikku dharalam plants flowers undu. Mam kazhinja video kandu 5 Azealia plants vangichu. Mam de video aanu prachodanam aayathu

  • @rubeenamujeeb5812
    @rubeenamujeeb5812 2 года назад

    Valare upakarapradhamaya vedio.kashithumba vith venam

  • @saheedaashraf5699
    @saheedaashraf5699 2 года назад

    Very good and informative video
    Ella videos um kaanarund
    Kaashithumbayude vithu enikkum venam

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 2 года назад +1

    Salu koshy channel kanduthudagiyatha. Chechi ellarkum kazhium nannayi chedikale valarthiyedukamennu padippichuthnnu thanks

  • @regiroy9907
    @regiroy9907 2 года назад +1

    Good explanation, allaa video sum kanarundeee enikum g. Orchid unnd. Repot cheyanam. Veth tharumo?

  • @jilsajilsasuresh1719
    @jilsajilsasuresh1719 2 года назад

    Super ഒരു നല്ല വളവും, അറിവും തനത്തിന് നന്ദി

  • @mammas1226
    @mammas1226 2 года назад +1

    Kashithumba vithu venamayirunnu.explanation super.dalia seedsnte video cheyyumo

  • @rubygeorge4143
    @rubygeorge4143 2 года назад

    നല്ല വീഡിയോ. ഉപകാരപ്രതം.
    വിത്ത് എനിക്കും വേണമായിരുന്നു

    • @jancysparadise
      @jancysparadise  2 года назад +1

      വിത്ത് അയക്കാം
      Jancy varghese
      Thekkekkara house
      Potta po
      Chalakudy
      Pin
      680722

  • @prameelagopalakrishnan295
    @prameelagopalakrishnan295 Год назад

    New subscriber, kure നാളായി ജാൻസിയുടെ വീഡിയോ കാണുന്നു സത്യം പറഞ്ഞാല് അങ്ങനെ ഞാനും പൂച്ചെടികളും കൂട്ട് ആയി കുറച്ച് ചെടികൾ എനിക്ക് ഉണ്ട് താല്പര്യം തോന്നുന്ന അവതരണം ഓരോ ചെടികളെ പറ്റി പറയുമ്പോൾ ഞാൻ aa chedi വാങ്ങും ഇനിയും നന്നായി തുടരട്ടെ God bless u❤

  • @kunneljohnson9675
    @kunneljohnson9675 2 года назад +2

    Vithukal venam,njan beginner anu, please enthenkilum poochedikalude vithukal undenkil send cheithal valere thanks, mam nte vedio ellam valere nallathu, beginner's num cheiyyan pattum . Ground orchid potting mix athupole chithu.

    • @jancysparadise
      @jancysparadise  2 года назад

      👍👍❤❤

    • @jancysparadise
      @jancysparadise  2 года назад

      വിത്ത് അയക്കാം
      Jancy varghese
      Thekkekkara house
      Potta PO
      Chalakudy
      Pin.680722

  • @sajnamt7041
    @sajnamt7041 2 года назад

    Jancy chechiyude ella videoyum enikishtamanu. Nalla arivulla karyangal paranju therunathil eniku valare useful anu. Innethe videoyil vithu therunundennu paranju. Enikum venam. Kittumenu vicharikunu

    • @annieantony9264
      @annieantony9264 2 года назад

      Super video and nice explanation . Need some kshithumpa seed

    • @sajnamt7041
      @sajnamt7041 2 года назад

      Jancy chechi ente perum balsam vithu narukuttathil Undayirunu pakshe address ithuvere kittiyilla

  • @sarammajames7301
    @sarammajames7301 2 года назад +1

    Hello mam
    Njan madathinte videos kanarund
    Nalla avatharam
    Ma'am enikku available aayittulla vithu tharan pattumo.

  • @jeenaalias5058
    @jeenaalias5058 2 года назад +2

    Super video njanum ithupole repot cheyyayyo.. Ground orchid othiri time veyil kollikkano? Please reply

    • @jancysparadise
      @jancysparadise  2 года назад

      ഗ്രൗണ്ട് ഓർക്കിഡ് രാവിലെ മുതൽ ഉച്ചവരെ കിട്ടുന്ന വെയിൽ കിട്ടുന്നിടത്തു വെച്ചോളൂ.. ഒരു കുഴപ്പം ഇല്ല

  • @jessycherian2499
    @jessycherian2499 2 года назад +1

    എല്ലാ വീഡിയോയും കാണാറുണ്ട് വളരെ ഉപകാരപ്രദം ആയ വീഡിയോ മഴ സമയത്ത് ഗ്രൗണ്ട് ഓർക്കിഡ് പൂപ്പെൽ പോകാൻ എന്തു ചെയ്യണം കാശി തുമ്പയുടെ (ബോൾസം ) വിത്ത് വേണമായിരുന്നു

    • @aleyammathomas3914
      @aleyammathomas3914 2 года назад

      Ma'am thanks for the information very nice I also need the seeds

    • @jancysparadise
      @jancysparadise  2 года назад

      വിത്ത് അയക്കാം
      Jancy varghese
      Thekkekkara house
      Potta PO
      Chalakudy
      Pin 680722

  • @lizzyvarghese4184
    @lizzyvarghese4184 2 года назад +1

    very nice presentation. I have three colour ground orchid. kashithumba seeds please.

  • @sheejaprasad947
    @sheejaprasad947 2 года назад

    ജാൻസി മം ൻ്റെ എല്ലാ വീഡിയോ കാണാറുണ്ട് enik othiri ഇഷ്ടമുള്ള channel വളരെ ക്ലിയർ ആയിട്ട് ആണ് നമുക്ക് ഝാൻസിമാം ഇതെല്ലാം പറഞ്ഞു തരുന്നത് വളരെ നന്ദിയുണ്ട്
    കാശിത്തുമ്പയുടെ വിത്തുകൾ എനിക്ക് കൂടി തരുമോ

  • @sherlyboban4621
    @sherlyboban4621 9 месяцев назад

    11:55 Good information.please kurachu vithu ayachutharamo?

  • @santhirmenon6109
    @santhirmenon6109 2 года назад

    Super idea.കാശിതുബയുടെ വിത്ത് എനിക്കും വേണം.

  • @jayakumars107
    @jayakumars107 2 года назад

    ഉപകാരപ്രദമായ വീഡിയോ ഇഷ്ടായി 🥰🥰🥰

    • @jayakumars107
      @jayakumars107 2 года назад

      എനിക്കും വിത്ത് വേണം

  • @Sheejasuresh3243
    @Sheejasuresh3243 2 года назад

    Good presentation, chedikal nallathanu ketto

  • @lethikadevi1645
    @lethikadevi1645 2 года назад

    ഞാനും ഓർക്കിഡ് നടുന്നത് ഇങ്ങനെ ആണ് .വളവും ഇതൊക്കെ തന്നെ. നന്നായി പൂവിടും

  • @geethat499
    @geethat499 2 года назад

    Good video
    Potting mixil msand use cheyyamo

  • @mummu.s_kitchen
    @mummu.s_kitchen 2 года назад +1

    👍👍👍👍
    നന്നായി പറഞ്ഞു തന്നു.
    എൻ്റെ ഗ്രൗണ്ട് ഓർക്കിഡ് മഴയിൽ നഷ്ടപ്പെട്ടു ജാൻസി പറഞ്ഞതുപോലെ അടിയിൽ കിഴങ്ങുകൾ ചീഞ്ഞു പോക്ക് അറിയാൻ കഴിഞ്ഞില്ല
    കട്ട ബാർസം വിത്തു വേണം. എൻ്റെ കയ്യിലുള്ളത് വയലറ്റ് ആണ്.
    Thank you for the video.🙏🙏🙏

    • @jancysparadise
      @jancysparadise  2 года назад

      👍👍

    • @jancysparadise
      @jancysparadise  2 года назад

      വയലറ്റ് എനിക്ക്‌ വേണം കേട്ടോ

    • @mummu.s_kitchen
      @mummu.s_kitchen 2 года назад

      @@jancysparadise ok
      കവർ അയക്കുമ്പോൾ അതിൽ വക്കാം

    • @philominavm7005
      @philominavm7005 2 года назад

      Super video സ് നേഹ തോടെയുള്ള പ്രസൻ്റേഷൻ keep it up വിത്ത് കിട്ടിയാൽ. നല്ല തായിരുന്ന് thank.you

    • @jancysparadise
      @jancysparadise  2 года назад

      Jancy varghese
      Thekkekkara house
      Potta. PO
      Chalakudy
      Pin 680722

  • @kadeejaimtiaz8147
    @kadeejaimtiaz8147 2 года назад +1

    Wonderful .very useful video mam...inspired to grow orchids.
    Would like to get seeds

  • @zippro1235
    @zippro1235 2 года назад

    Use full video.
    Kashi thumpa seed venamayirunnu

  • @premanathankn8398
    @premanathankn8398 2 года назад +1

    Well explained, Also thank you for sharing your ideas for repotting ground orchid, with making potting mix along with method of fertilizing the same. I also require seeds of available.

  • @lalsy2085
    @lalsy2085 2 года назад +1

    Ok. Good പ്രസന്റേഷൻ. എന്റെ ground orchid 2 colours മാത്രമേ ഉള്ളു 👍 കാശിതുമ്പ red colour എനിക്കുണ്ട്. വേറെ colour കിട്ടിയാൽ നന്നായിരുന്നു mam

    • @jancysparadise
      @jancysparadise  2 года назад

      👍👍👍❤❤

    • @pushpamkrishnan768
      @pushpamkrishnan768 Год назад

      ജാൻസി മേഡം റെഡ്, വൈലറ്റ് കളറു കൾ എനിക്കുണ്ട് മറ്റു കളറുകൾ കിട്ടിയാൽ നന്നായിരുന്നു

  • @rasiam3725
    @rasiam3725 2 года назад +1

    Nice presentation. I have 4 colours. But flowering less nowadays. I'll follow this and will inform the results. Thanks a lot. Also want the seeds.

  • @sreejapunnath8313
    @sreejapunnath8313 2 года назад +1

    Good information...... I need the seeds

    • @jancysparadise
      @jancysparadise  2 года назад

      വിത്ത് അയക്കാം..
      Jancy varghese
      Thekkekkara house
      Potta P. O
      Chalakudy
      Pin 680722

  • @ashapurushothamen9024
    @ashapurushothamen9024 2 года назад

    Videos ellam super nd super garden, mam enikum seed theramo

  • @sushildhall1886
    @sushildhall1886 4 месяца назад

    Very nice information 👍

  • @sahidasworld.3605
    @sahidasworld.3605 2 года назад +1

    നല്ല വിവരണം 👍

  • @rajalakshmiamma875
    @rajalakshmiamma875 2 года назад +2

    Useful video...thanks

  • @lathapeethu2412
    @lathapeethu2412 2 года назад +1

    Anikku venam vithukal 👍okke

  • @akhilasreenair5815
    @akhilasreenair5815 2 года назад +1

    Super amme 👌👌👌 🥰ente kyil und but flower varunnila

    • @jancysparadise
      @jancysparadise  2 года назад

      ❤❤🙏..19:19:19 കൊടുക്കണം.. ഫ്ലവർ വരും

  • @vilasinipk6328
    @vilasinipk6328 Год назад

    Good video and useful tips thank you

  • @beenajoshy3403
    @beenajoshy3403 2 года назад

    Njan thazthiya natterjack
    Eniyum eggane Nadal
    Thanks

  • @lathapeethu2412
    @lathapeethu2412 2 года назад +1

    Aniku Bigoniya Plants tharumo?

  • @soosentu1047
    @soosentu1047 2 года назад +1

    പിന്നെ, phytran (coper sulphate + calcium hydroxide) ഉപയോഗിക്കമോ

    • @jancysparadise
      @jancysparadise  2 года назад

      ഞാൻ ഉപയോഗിച്ചിട്ടില്ലാട്ടോ ❤

  • @sameenapk9213
    @sameenapk9213 2 года назад

    Saaf use cheyth etra days kazhinja NPK kodukkan pattannu parayo

  • @bhadra.s6861
    @bhadra.s6861 2 года назад

    Mam video sooper ella videosum kanarund maminepole chedikalodu kothiyulla alanu njanum enikkum tharumo kasithumbayude seeds

  • @shobhithap5435
    @shobhithap5435 Год назад

    Acuminas vith undo.. enikkum tharumo??

  • @aminamoinu
    @aminamoinu Год назад

    Well explained very nice video 👍

  • @vimalakk6287
    @vimalakk6287 2 года назад

    good informationmadam. enikku bolsom seeds venam

  • @greengarden5277
    @greengarden5277 2 года назад

    Super👌👌
    Enikum kashithubayuda vithu tharumo

  • @sajithamohanan8150
    @sajithamohanan8150 9 месяцев назад

    Nice information...

  • @sindhucherian5177
    @sindhucherian5177 2 года назад

    Mam enik ella videosum helpful anu

  • @jalajak.v1796
    @jalajak.v1796 2 года назад +1

    Good information😍. Evideum repot cheyyanam janni🥰

    • @jancysparadise
      @jancysparadise  2 года назад

      Ok ചേച്ചി

    • @ambikaomanakuttan8813
      @ambikaomanakuttan8813 Год назад

      @@jancysparadise ഗ്രൗണ്ട് ഓർക്കിഡ് പ്ലാന്റ് kodukanudo

    • @ambikaomanakuttan8813
      @ambikaomanakuttan8813 Год назад

      എനിക്കും അച്ചിമിനാസ് vithuvanam

  • @anushashaju1806
    @anushashaju1806 2 года назад

    മാഡം ഡാലിയ ചെടി നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ashapurushothamen9024
    @ashapurushothamen9024 2 года назад

    Nice presentation nd thanks a lot, cover aganea send cheyuk adress?

  • @annieshibuannie8279
    @annieshibuannie8279 2 года назад

    സൂപ്പർ വീഡിയോ 🙏

  • @shibyreji7488
    @shibyreji7488 2 года назад +1

    Jancy maminte പൂക്കളും ഗാർഡനും, വിഡിയോയും അവതരണവും superaneto👍💖 ഇനിയും നല്ല നല്ല വീഡിയോ കൾക്കായി waiting 🥰 pinne കാശിതുംപയുടെ വിത്തുകൾ തരണേ 😎

    • @jancysparadise
      @jancysparadise  2 года назад

      👍👍

    • @jancysparadise
      @jancysparadise  2 года назад

      വിത്ത് അയക്കാം
      Jancy varghese
      Thekkekkara house
      Potta P. o
      Chalakudy
      680722

  • @ushakumarivk205
    @ushakumarivk205 2 года назад

    👌👌 കാശിതുമ്പ വിത്ത് വേണം mam

  • @sumangalaradhakrishnan7199
    @sumangalaradhakrishnan7199 2 года назад +1

    Kasithumbavithu Tarumo

  • @sheebakv5097
    @sheebakv5097 2 года назад

    നല്ല അവതരണം

  • @sujavnair4400
    @sujavnair4400 2 года назад +2

    എനിക്കുംവേണം വിത്തുകൾ 🥰

  • @geethajanarajan8452
    @geethajanarajan8452 9 месяцев назад

    Thank u for sharing

  • @mariyacyriac1682
    @mariyacyriac1682 2 года назад

    Nalla presentation

  • @remaravindran9615
    @remaravindran9615 9 месяцев назад

    Super vedio

  • @madhumitasherpa3759
    @madhumitasherpa3759 2 года назад

    Can you please tell me why my ground orchids are not blooming I bought then in 2019 still not blooming

  • @SayedPoo-r6i
    @SayedPoo-r6i 7 месяцев назад

    Ennik kurach seeds tharo I'm noushad frm Lakshadweep

  • @thahirarazakthahirarazak4410
    @thahirarazakthahirarazak4410 Год назад

    അടിപൊളി 👍👍

  • @tessyjoy8848
    @tessyjoy8848 9 месяцев назад

    nice video

  • @naveenarose976
    @naveenarose976 2 года назад +2

    Useful video❤️

  • @devnam9094
    @devnam9094 2 года назад

    Nalla veyil veno

  • @qweqew4377
    @qweqew4377 2 года назад +1

    Kashi thumba yude vith ayachu tharuvooo

    • @jancysparadise
      @jancysparadise  2 года назад

      വിത്ത് അയക്കാം
      Jancy varghese
      Thekkekkara house
      Potta p o
      Chalakudy
      Pin 680722

  • @marythomas9136
    @marythomas9136 2 года назад +1

    സൂപ്പർ 💕💕

  • @jumanafasal8701
    @jumanafasal8701 2 года назад +1

    ഞാൻ കാശി തുമ്പ ഫാൻ ആണ്.. എനിക്കും seed തരുമോ

  • @geethasabu9652
    @geethasabu9652 2 года назад

    Kashi thumba,achiminas vithum vennam endhanne cheyyendathe

  • @AdilFathima-nt9rb
    @AdilFathima-nt9rb 8 месяцев назад

    Nilath nadan attumo

  • @leesharaju113
    @leesharaju113 2 года назад

    nice വീഡിയോ ❤️❤️

  • @abbaskf9253
    @abbaskf9253 2 года назад

    Super mam seed venam

  • @soosentu1047
    @soosentu1047 2 года назад

    എനിക്ക് വേണം കാശിതുമ്പ വിത്ത് thank u for the video

  • @achutp5239
    @achutp5239 2 года назад

    Nalla help full video

  • @naineesworld5541
    @naineesworld5541 2 года назад +1

    👌👌👍🏻. Seeds venam

  • @premanathankn8398
    @premanathankn8398 2 года назад

    Excellent,

  • @minimolshaji893
    @minimolshaji893 2 года назад +1

    Chakiril ochu kerunnu athu chyanam

    • @jancysparadise
      @jancysparadise  2 года назад

      ഒച്ചിനെ കൊല്ലുന്ന ഒരു കേക്ക് പോലെ ഒന്ന് മേടിക്കാൻ കിട്ടും അത് ചട്ടിയിൽ ഇട്ടാൽ മതി

  • @shobhasvideos7710
    @shobhasvideos7710 Год назад

    👌 👍

  • @muhammedbishar8735
    @muhammedbishar8735 7 месяцев назад +1

    👍🏻👍🏻👍🏻

  • @shaimarafeeqkkk6530
    @shaimarafeeqkkk6530 Год назад

    എനിക്കും വേണം കാശിത്തുമ്പയുടെ വിത്ത്

  • @anushashaju1806
    @anushashaju1806 2 года назад

    അടിപൊളി

  • @pennammasimpson1144
    @pennammasimpson1144 2 года назад

    Can you send me bolsom seeds……. I love all of your vediios

  • @shylapjacob4768
    @shylapjacob4768 2 года назад +1

    Nice garden👌

  • @jkht123
    @jkht123 Год назад

    എന്റെ കയ്യിൽ ഇതിന്റെ 12കളറുകൾ ഉണ്ട് 7എണ്ണം online വാങ്ങിയതാണ് ഞാൻ fangiside ചേർക്കാറില്ല വെളുത്തുള്ളി തൊലിയോടെയടിച് ഒഴിക്കും ഒരുചെടിപോലും നശിച്ചിട്ടില്ല ഏതുസമയത്തും പൂക്കും

  • @geethasabu9652
    @geethasabu9652 2 года назад

    Suuper vedio

  • @sumayyaaliakbar5386
    @sumayyaaliakbar5386 2 года назад

    useful video

  • @qweqew4377
    @qweqew4377 2 года назад

    Garden sooper 👍

  • @christytomson2048
    @christytomson2048 2 года назад

    Enikkum venam

  • @mohinip.k5066
    @mohinip.k5066 2 года назад +1

    Kashitumba yude seed venam

    • @jancysparadise
      @jancysparadise  2 года назад

      വിത്ത് അയക്കാം
      Jancy varghese
      Thekkekkara house
      Potta P. O
      Chalakudy
      Pin 680722

  • @valayannurglps9747
    @valayannurglps9747 2 года назад

    Vith venam