നൂറിലധികം ഗ്രൗണ്ട് ഓർക്കിഡ് വെറൈറ്റികളെ പരിചയപ്പെടുത്തുന്നു. അതോടൊപ്പം പോട്ടിങ്, നടീൽ, വളം, കീടനാശിനി പ്രയോഗം തുടങ്ങി ഗ്രൗണ്ട് ഓർക്കിഡ് പരിചരണത്തെ കുറിച്ചുള്ള സമ്പൂർണ്ണ വീഡിയോ. ഗ്രൗണ്ട് ഓർക്കിഡ് വീട്ടിൽ വളർത്തുന്നവർക്ക് ഒരു ഗൈഡ് ആയി ഈ വീഡിയോ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഗ്രൗണ്ട് ഓർക്കിഡ് വളർത്തുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ ഷെയർ ചെയ്യാവുന്നതാണ്. മറ്റൊരു കാര്യം പറയാനുള്ളത് വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പറയാൻ മറക്കരുത്. നല്ല വശങ്ങളും മോശം വശങ്ങളും പറയണം. എങ്കിലേ അടുത്ത വീഡിയോ കൂടുതൽ മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ.
നല്ല അവതരണം. റബിയയുടെ കൈയിൽ നിന്ന് ഞാൻ plant വാങ്ങാറുണ്ട്. നല്ല healthy Plant കളാണ് തരുന്നത്. റബിയ പറഞ്ഞു തന്ന Potting mix ഉപയോഗിച്ചപ്പോൾ Plant കൾ പിടിച്ചു കിട്ടുന്നുണ്ട്. തുടക്കക്കാർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി റാബിയ❤
I have never seen before this much of ground orchid varieties. It's visual treat for those who loves flowers. I would like to appreciate the team behind the naipunya for this wonderful effort.
@ അതെ. Thank u for replying. പക്ഷെ, മഴക്കാലം കഴിയുമ്പഴത്തേന് പലതും നശിച്ചു പോകുന്നു. Less flowers also. I purchased them for good price! So feeling so bad.
ഞാൻ റാബിയുടെ കയ്യിൽ നിന്ന് ground orchid വാങ്ങിയിട്ടില്ല. ബോഗൈൻവില്ലയാണ് വാങ്ങിയിട്ടുള്ളത്. ഇനി ground orchidum വാങ്ങണം. എനിക്ക് എന്തോ പ്രത്യേക ഇഷ്ടമുള്ള Seller ആണ്.
നൂറിലധികം ഗ്രൗണ്ട് ഓർക്കിഡ് വെറൈറ്റികളെ പരിചയപ്പെടുത്തുന്നു. അതോടൊപ്പം പോട്ടിങ്, നടീൽ, വളം, കീടനാശിനി പ്രയോഗം തുടങ്ങി ഗ്രൗണ്ട് ഓർക്കിഡ് പരിചരണത്തെ കുറിച്ചുള്ള സമ്പൂർണ്ണ വീഡിയോ. ഗ്രൗണ്ട് ഓർക്കിഡ് വീട്ടിൽ വളർത്തുന്നവർക്ക് ഒരു ഗൈഡ് ആയി ഈ വീഡിയോ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഗ്രൗണ്ട് ഓർക്കിഡ് വളർത്തുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ ഷെയർ ചെയ്യാവുന്നതാണ്.
മറ്റൊരു കാര്യം പറയാനുള്ളത് വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പറയാൻ മറക്കരുത്. നല്ല വശങ്ങളും മോശം വശങ്ങളും പറയണം. എങ്കിലേ അടുത്ത വീഡിയോ കൂടുതൽ മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ.
Yallokalar
Vanam
Rupa
Atra
ഒരു പാട് ഇഷ്ടയി. നല്ല അറിവുകൾ പങ്കു വെച്ചതിന് നന്ദിയുണ്ട്
Thank you so much 😍
Njanum ithayudea aduth ninn plant vangiyittund nalla healthy plant thaneaya tharunnathu Bougainvillayum ground orcidum vangiyittund itha super aa thanks ithaaaa....😘😘😘😘
Thanks 👍🏻
Thank you ❤️ Dear 🙏🏻
നല്ല അവതരണം. റബിയയുടെ കൈയിൽ നിന്ന് ഞാൻ plant വാങ്ങാറുണ്ട്. നല്ല healthy Plant കളാണ് തരുന്നത്. റബിയ പറഞ്ഞു തന്ന Potting mix ഉപയോഗിച്ചപ്പോൾ Plant കൾ പിടിച്ചു കിട്ടുന്നുണ്ട്. തുടക്കക്കാർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി റാബിയ❤
Thank you 🥰
Thank you ❤
@@naipunya group il ulla naipunya ano?
എന്തയലുംഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട് റാബിയ
👍🏻
Thank you Dear ❤❤❤
നല്ല ഭംഗിയുള്ള ചെടികൾ ആണ് ❤❤
Thank you 🥰
ഹലോ റാബി നല്ല ഭംഗിയുണ്ട് അടിപൊളി
Thank you ❤️
Thank you
Wow !!good collection,healthy plants😊..
Thank you
A good gardener...
Genuine seller......video super..
Thank you 🥰
Thank you ❤️🙏🏻
I have never seen before this much of ground orchid varieties. It's visual treat for those who loves flowers. I would like to appreciate the team behind the naipunya for this wonderful effort.
Thank you 🥰
Yes. You said it
Thank you
Thanks for the information ❤
👍
Super ഞാനും റാബിയയുടെ കയ്യിൽ നിന്ന് Plants വാങ്ങിയിട്ടുണ്ട് നല്ല Seller ആണ്❤❤
Thank you 👍🏻
Thank you ❤
Chayyunna jobil sincerity
🙏🏻🙏🏻🙏🏻
Thank you
Good collection . Healthy plants . Good seller
Thank you mam ❤❤
👍🏻
ഈ ഗാർഡൻ ഞാൻ ദിവസം കാണാറുണ്ട്. ഞങ്ങളുടെ റാബിയ ഇത്തയാ. നന്നായിട്ടുണ്ട്. അടിപൊളി.
🥰🥰
❤❤❤
അടിപൊളി റാബിയാ.. ഇത്രയധികം plants ഉണ്ട് അല്ലെ.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള plant seller ആണ് റാബിയ... നന്നായിരിക്കട്ടെ..നല്ല sale ഉണ്ടാവട്ടെ... 🥰🥰
Chechi Thanku ❤️
👍🏻
കാത്തിരുന്ന വീഡിയോ, ഒരുപാട് സന്തോഷം ♥️♥️♥️♥️
Thank you 🥰
Thank you Dear ❤
Adipoliii Rabiya kutty adipoliii healthy plants and garden...😊😊Orupadu plants madichuu allam adipoliii healthy plants pinne price um comfortable pinne gifts um super...😍😍😍
Thank you Dear ❤
Thank you
എല്ലാ ഫ്ലവറും സൂപ്പർ
Thank you 🥰
Thank you
കൊള്ളാം 👍 All the best 😊
Thank you sir ❤❤
Thank you
Lovely plants
Thank you
Super collection
❤❤❤ Thankyou Dear
Thank you
Wow.. അടിപൊളി.. നല്ല healthy plants ആണ് ഞാൻ വാങ്ങാറുണ്ട് 😊😊
Thank you ❤Dear
Thank you
വില എന്താ
Beautiful flowers
Thank you 🥰
Thank you ❤️
Super 💖💖💖👌
Nice collection ✨
Thank you 🥰
Thank you ❤️
very informative video👍
Thank you 🥰
Thank you ❤
Good collection of ground orchids.All videos of Naipunya is excellent and highly informative.Keep it up.
Thank you so much... Keep watching 🥰
Thank you ❤
Adipoli chakkare ❤❤❤
Thank you ❤️ Ithaaa
Thank you
അടിപൊളി
Thank you
Thank you ❤️
Super
Thank you ❤
Thank you
👍👍
Thank you ❤️
Thank you
Rabi super collections
Thank you 🥰
Vermi compost inu പകരം പൊട്ടിങ് മിക്സ് മതിയോ perlite മണലും
പോട്ടിംഗ് mix njan Adhigam ഉപയോഗിച്ചിട്ടില്ല . അത് കൊണ്ട് എനിക് അറിയില്ല
Super 😊
Thank you 🥰
Thank you ❤❤
Rabiyatha❤
🥰
സൂപ്പർ 🥰🥰🥰🥰
Thank you 🥰
Supper collection 👍🙏
Thank you 🥰
Thank you ❤️
Rabiyatha ❤ good seller
Thank you ❤
Thank you
अच्छा वीडियो, बहुत अच्छा है.
Thank you
റാബിത്ത 👌👌👌👌 seller😍
Thank you Dear ❤
Thank you
white yellow channana colour thy undo price yethra akum
Contact
Use Glouse whiĺe planting
👍🏻👍🏻
Super ❤❤
Thank you ❤️
Thank you
🎉Wow.....Amazing
ചേച്ചി Thank you ❤
Thank you
Beautiful❤
Thank you 🥰
waw adipowli
Thank you
Grond orchid care by rabia
Thank you
Wow! Awesome
Thank you 🥰
Thank you
Ground orchid
Thank you
Super 💯
Thank you
Thank you 🥰
മഴ ക്കാലത്ത് എന്റെ ചെടികൾ നശിച്ചു പോകുന്നു. നിങ്ങൾ ഇവ മഴയത്ത് വെക്കാറുണ്ടോ? Plz reply
മഴകാലത്ത് ആണ് ഗ്രൗണ്ട് ഓർക്കിഡ് പൂക്കൾ ഉണ്ടാകുന്നത്.
@ അതെ. Thank u for replying. പക്ഷെ, മഴക്കാലം കഴിയുമ്പഴത്തേന് പലതും നശിച്ചു പോകുന്നു. Less flowers also. I purchased them for good price! So feeling so bad.
റാബിയയെ വിളിക്കാമോ
Maninu pakaram enth cheyam
Please contact
🌿🌿❤
Thank you 🥰
Thank you ❤
Nalla seller
Thank you ❤
Thank you
😻🙌🏼
❤❤❤
Thank you
Please put English subtitles can't understand your language
Ok👍
Ente chedikalku poivu varunnilla. Athu kondu ippol terrace kondu poyi vechu.
Poovu
Plantine ethraya
Contact
Contact
I am living in Thrissur dist.will u me location.
WhatsApp 9745003522
എന്റെ കയ്യിൽ ഉണ്ട് ഞാൻ മഴയത്ത് വെക്കാറുണ്ട് potting mix ശ്രദ്ധിച്ചാൽ മതി sale. ചെയ്യാറുംഉണ്ട്
Good 👍🏻
Nalla collection.. healthy plants 👏👏👏
Thank you 🥰
Thank you ❤
നേരിട്ട് വന്ന് വാങ്ങാമോ
place പറഞ്ഞു തരുമോ
നഴ്സറി യുടെ പേര് എന്താണ്
ഓരോന്നിന്നും റേറ്റ് എത്ര യാണ്
Description box ഇൽ ഉള്ള നമ്പറിൽ വിളിക്കാമോ
Price please send
വിളിക്കൂ
ഞാൻ ഇത്തയുടെ അടുത്തുനിന്നു വാങ്ങിച്ചിരുന്നു നല്ല പ്ലാന്റ്സ് ആയിരുന്നു ബോഗൈൻവില്ലയും വാങ്ങിച്ചിരുന്നു
Thank you ❤️
Thank you 👍🏻
Speed post ചെയ്യുമോ
Yes. Contact.
Yellow ground orchid undo.
Please contact
എന്താ റൈറ്റ്
@@hairunnisatk2673 വിളിക്കൂ
Rabia how much is the rate
Contact
Aglonima plants indo
ഇവിടെ ഇല്ല. താഴെ വേറെ വീഡിയോ ഉണ്ട്. കാണുക.
Yes
Online delivery undo
ഉണ്ട്
@@naipunya price
Please contact
@@naipunya phone number
ഞാൻ റാബിയുടെ കയ്യിൽ നിന്ന് ground orchid വാങ്ങിയിട്ടില്ല. ബോഗൈൻവില്ലയാണ് വാങ്ങിയിട്ടുള്ളത്. ഇനി ground orchidum വാങ്ങണം. എനിക്ക് എന്തോ പ്രത്യേക ഇഷ്ടമുള്ള Seller ആണ്.
👍🏻
Thank you ❤️
ഞാനും വാങ്ങിയിട്ടുണ്ട്.. പക്ഷെ ഇലകൾ ഊരി ഊരി പോകുന്നു എന്നിട്ട് പ്ലാന്റ് മൊത്തം ഇല്ലാതായി പോകുന്നു.. അത് എന്തു കൊണ്ടാ
പൊട്ടിംഗ് mix correct അല്ലേ . ഓവർ watering പാടില്ലാ
Nadan white sale undo?
Und
👍🏻
Bogainvillasailund
സീസൺ ആകുന്നുള്ളൂ
ഇത് നമ്മുടെ റാബിയ ഉസ്മാൻ അല്ലെ
അതേ.
അതേ ❤
Yellow ethr.a roopa anu
വിളിക്കാമോ
Ente pakkal kurachu verity undu
Good 👍🏻
Yenta rate
വിളിക്കാമോ
ഇതിന്റെ റേറ്റ് parayumo
ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്. വിളിക്കാമോ.
Rate koodi parayumo
Contact
Address also
Check description box
നമ്മുടെ റാബിയാത്ത ന്റെ കയ്യിൽന്നു ധൈര്യമായി പ്ലാന്റസ് വാങ്ങിക്കാം ..
Thank you ❤❤
👍🏻
Rate please
Please contact
Yellow ,red and white available anoo,price also
Description box ഇൽ ഉള്ള നമ്പറിൽ വിളിക്കാമോ? കൊറിയർ സൗകര്യം ഉണ്ട്.
Plant taramo
ഓൺലൈൻ sale ഉണ്ട്.
Tharaam
ഇല കരിയുന്ന തിന് അടിക്കുന്നത്
പേര് പറയാമോ
@Siam orchid
Bavisttin
കോൺടാക്ട് ചെയ്യാൻ എന്താ മാർഗം 🌹
സ്‌ക്രീനിൽ നമ്പർ കൊടുത്തിട്ടുണ്ട്.
Sale undo..
ഉണ്ട്.
SAAF ഒരു കീടനാശിനി ആണെന്ന് അറിഞ്ഞു കൊണ്ട് ആണോ കൈകൊണ്ട് കുഴക്കുന്നത്....😮
അറിയാം.
Saaf ഒരു കീടനാശിനി അല്ല. ഇതൊരു കുമിൾനാശിനി മാത്രമാണ്. അതുകൊണ്ടാണിവർ കൈയ് ഉപയോഗിച്ചത്.
👍🏻👍🏻
Sale undo?
Yes
Und
Sale undo
വീഡിയോ മുഴുവനായി കാണൂ.
Und
മഞ്ഞ ഗ്രൗണ്ട് ഓർക്കിഡ് വേണം
Contact ചെയ്യാമോ.
Congratulations 🩷
Thank you 🥰
Thank you ❤️
Thank you ❤️
ഞങ്ങൾക്ക് തെയ്തരുമോ
തൈ വില്പനക്കുണ്ട്.
തരാം
Etra roopa anu
വില എന്താ
Contact
Mob no please
Check description box
നമ്പർ തരുമോ🥰
Description box😍
Phone no.. തരാമോ..
സ്‌ക്രീനിൽ കൊടുത്തിട്ടുണ്ടല്ലോ.
Sale indo rate athraya, contact number
സ്‌ക്രീനിൽ നമ്പർ കൊടുത്തിട്ടുണ്ട് 👍🏻
ഉണ്ട്
Nice collection.💐
Thank you