മലബാർ എക്സ്പ്രസ്സിൽ തിരിച്ച് വീട്ടിലേക്ക് - Thiruvananthapuram to Narkkilakkad | Malabar Express 🚂

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 384

  • @AbhijithKrishna1
    @AbhijithKrishna1 8 месяцев назад +11

    2016 - 17 ൽ കാഞ്ഞങ്ങാട് പഠിക്കുന്ന കാലത്ത് എന്റെ സ്ഥിരം weekly റൂട്ട് ആയിരുന്നു തൃശൂർ to കാഞ്ഞങ്ങാട്. ഈ റൂട്ട് ശെരിക്കും miss ചെയ്യുന്നുണ്ട്... ❤️

  • @abhilashs2168
    @abhilashs2168 8 месяцев назад +7

    One extra information.. Pazhavangadi Maha Ganapathy Temple is owned and operated by the Indian Army...❤❤

  • @nissarnissar9435
    @nissarnissar9435 8 месяцев назад +2

    ബ്രോ നിങ്ങൾ രണ്ടുപേരും സൂപ്പർ നിങ്ങളുടെ വീഡിയോ ഒരു പാട് ഇഷ്ടം എനിക്കും എന്റെ ഫാമിലികും 🥰😍

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 8 месяцев назад +6

    സുന്ദരമായ നാട് നിങ്ങളുടേത് ❤️❤️❤️👍🏼👍🏼

  • @wafeeqiyad
    @wafeeqiyad 8 месяцев назад +4

    you reached where you started your journey from Nileshwar :) .. awesome guys

  • @KannanS-ik2hp
    @KannanS-ik2hp 8 месяцев назад +1

    ❤❤❤❤bro orupad ishttam ❤❤❤ വിദേശത്ത് നിന്ന് ithokke കാണുമ്പോൾ കുറച്ചു വിഷമങ്ങൾ maari കിട്ടുന്നത്.

  • @athibhan6092
    @athibhan6092 8 месяцев назад +1

    Happy jouney brothers ❤❤❤

  • @sjaswinpranav5727
    @sjaswinpranav5727 8 месяцев назад +6

    Poli 🤩🤩
    നിങ്ങൾ പറഞ്ഞ നാരായണ hotel ഇൽ നിന്നും ആണ് ഞാനും വാങ്ങുന്ന കിടിലം 🤤🤤

  • @sreerajr4031
    @sreerajr4031 8 месяцев назад +4

    അങ്ങനെ കൊറേ നാൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി.
    ആശംസകൾ❤

  • @nirmalk3423
    @nirmalk3423 8 месяцев назад +15

    Malabar express is a great train for those who love slow train journeys, like me ..❤..

  • @charulathamenon
    @charulathamenon 8 месяцев назад +2

    സന്തോഷം 🤩

  • @rakeshkr2341
    @rakeshkr2341 8 месяцев назад +1

    പഴവങ്ങാടി ക്ഷേത്രത്തിന് തൊട്ടടുത്തുളള മഹാബോളിയില്‍ കയറി പായസവും ബോളിയും taste ചെയ്യാമായിരുന്നു പൊളിയാ

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 месяцев назад +2

    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 👍

  • @anandv1443
    @anandv1443 6 месяцев назад

    Enthukondanu ee channel nu reach kitunilla...njn 2 days munne aanu ee channel kandath ipo full ee channel l thanne ❤

  • @rasheedthullisseri4278
    @rasheedthullisseri4278 8 месяцев назад +1

    നിങ്ങളുടെ വീട്ടുകാരെ കാണാൻ ആഗ്രഹം ഉണ്ട് 🥰🥰

  • @AR_RAY_
    @AR_RAY_ 8 месяцев назад +5

    24:37 il കൈ കാണിക്കുന്നത് എൻ്റെ അച്ഛൻ ആണ് ..... നിങ്ങളെ കണ്ടുവെന്നും പറഞ്ഞു ❤

  • @igaming7129
    @igaming7129 8 месяцев назад +1

    Sreekumar one of the lalettan kotta😌🔥!!!... Ipo renovation an

  • @sudeepthiyarath8624
    @sudeepthiyarath8624 8 месяцев назад +1

    Rajas High School... Back to school memories... Keep doing...

  • @Rajeev-om6fd
    @Rajeev-om6fd 8 месяцев назад

    പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് നേരേ എതിർ വശത്തുള്ള ചെറിയ റോഡ്, പഴയ സെൻട്രൽ തിയേറ്റർ, വഴി Railway station ൻ്റെ രണ്ടാമത്തെ Entrance ൽ കയറാം - Bro നിങ്ങടെ ശ്രദ്ധയിൽ പെട്ടോ എന്നറിയില്ല, എളുപ്പ വഴിയാണ്,
    യാത്രകൾ തുടരട്ടെ - Keep going brothers ❤❤❤

  • @shamila3172
    @shamila3172 8 месяцев назад +1

    Good journey from parappanangadi... ❣️

  • @adwaithsahadevan4961
    @adwaithsahadevan4961 8 месяцев назад +15

    Another journey end ee part adipoli aayirunnu chettanmare flight journeyum cheythu super journey ending😊💜

  • @ananthu4101
    @ananthu4101 8 месяцев назад +1

    എന്ത് സുന്ദരമായ ജീവിതം ❤️

  • @Vishnuv-q2f
    @Vishnuv-q2f 8 месяцев назад

    adipoli video brothers❤❤❤❤🎉🎉

  • @Harikrishnanpm9750
    @Harikrishnanpm9750 8 месяцев назад +1

    Bros videos ellam kandu..ellam pwolichu..keep doing more videos

  • @pachi832
    @pachi832 8 месяцев назад +3

    God bless you bros❤

  • @amaroop1234
    @amaroop1234 8 месяцев назад +2

    23:14 ksd - kannur section il unreserved ticket kooduthala...eppozhum budhimutt aan.. 4-5 alokkeya sleeper berth il

  • @RoRZoro
    @RoRZoro 8 месяцев назад

    12:30 കേരളത്തിൽ കാസർഗോഡ് തിരുവനന്തപുരം റൂട്ട് സത്യത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള ഒരു റൂട്ട് ആണ്. അതുകൊണ്ടാണ് മറ്റൊരു ലൈൻ കൂടെ ഈ റൂട്ടിൽ വരേണ്ടത്. വിഴിഞ്ഞം തുറമുഖം ഒക്കെ വരുമ്പോൾ അതിന്റെ container ട്രെയിനുകൾ കൂടെ ആകുമ്പോൾ ഇനിയും ഈ ലൈൻ congested ആകും.
    ഉള്ള സത്യം പറഞ്ഞാൽ Silverline അല്ലെങ്കിൽ proper ആയ ഒരു HSR കാസർഗോഡ് തിരുവനന്തപുരം റൂട്ടിൽ അത്യാവശ്യമാണ്. Silverline ൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചു അത് നടപ്പാക്കേണ്ട പദ്ധതി ആണ്.

  • @nijokongapally4791
    @nijokongapally4791 8 месяцев назад

    വീട്ടിൽ എത്തി സന്തോഷം ആയി 👍❤️🥰

  • @Melon9120
    @Melon9120 8 месяцев назад

    22:13 : Netravati spotted with a WAP-5 in Kerala! But huge hype illa becuz WAP-5 is normalizing in Kerala these days 🫠 As well as I'm actually REALLY excited for the next family vlog ❣️

  • @Shefinerattupetta
    @Shefinerattupetta 8 месяцев назад

    👍👍👍നാട്ടിലെ കാഴ്ചകൾ 👌👌👍

  • @YathinVK
    @YathinVK 8 месяцев назад

    Aduth journey wait cheyyum😊

  • @cziffrathegreat666
    @cziffrathegreat666 8 месяцев назад

    21:24
    Super shot ! Manunde swapnam poornam aayi 😄

  • @gajanhaas
    @gajanhaas 8 месяцев назад

    Agree I actually like the walk during the temple kaavu how beautiful it is with covered trees and shaded areas! Kerala is very beautiful and Malabar is very beautiful! Loved how the cats were playing. They missed you both for sure! Pets are awesome!

  • @kuduff123
    @kuduff123 8 месяцев назад +1

    Good journey from kuttippuram😅

  • @athibhan6092
    @athibhan6092 8 месяцев назад

    Silchar Thiruvananthapuram aronai express ഇന്ത്യ യിലെ 2അതെ ദീർഘാദൂരത്തിൽ ഓടുന്ന train ആണ് ❤

  • @busstatuswould6015
    @busstatuswould6015 8 месяцев назад

    thiruvananthapuram to kasaragod ചെയു

  • @SoloRiderVloger
    @SoloRiderVloger 8 месяцев назад +1

    ശെരിയാണ് രാത്രികാലങ്ങളിൽ നമ്മുടെ മലബാർ മേഘലയിൽ നിന്നും തിരുവനന്തപുരം to മംഗലാപുരം or മംഗലാപുരം to തിരുവനന്തപുരം റൂട്ട് ല് അധികം train വേണം...
    തിരുവനന്തപുരതേക്ക് മലബാർ വഴി വരുന്ന ദീർഘ ദൂര ട്രെയിന്കളെ നമുക്ക് അങ്ങനെ വിശ്വസിക്കാൻ കഴിയില്ല...
    എപ്പഴാണ് ഒടുക്കത്തെ late running ആകുന്നത് എന്ന് പറയാൻ കഴിയില്ല

  • @abhilashs2168
    @abhilashs2168 8 месяцев назад +1

    Also no need to come to Thampanoor entrance from East Fort. Just go through Central theater road and you can enter the railway station from the second entrance. Its too shorter from East Fort as compared with the Thampanoor entrance.

  • @paravoorraman71
    @paravoorraman71 8 месяцев назад +11

    മറ്റൊരു നീണ്ട യാത്ര വിജയകരമായി പൂർത്തിയാക്കി.

  • @gireeshkumarkp710
    @gireeshkumarkp710 8 месяцев назад +3

    ഹായ്,നവിൻചേട്ടൻ,മനുചേട്ടതിരുവനന്തപുരത്ത്നിന്നും, നീലേശ്വരത്തേക്കുള്ള,ട്രെയിൻയാത്ര, സൂപ്പർ,നവിൻചേട്ട, മനുചേട്ട,ഫാമിലിയുംഒരുമിച്ച്, മണ്ടക്കാട്,കന്യാകുമാരി,പഴനി, ട്രാവൽവ്ലോഗ്,ചെയ്യാമോ,❤

  • @midhunraju2383
    @midhunraju2383 8 месяцев назад

    Njn ee train journey cheythitt und Mangalore to thalashery 👌🏻

  • @nirmalk3423
    @nirmalk3423 8 месяцев назад +1

    One day try to plan a journey in smvt Bengaluru howrah duronto as it has only four stops Renigunta Vijayawada Vizianagaram and bhubaneswar...and return in santragachi mangalore vivek express

  • @shamilck5602
    @shamilck5602 8 месяцев назад +1

    Top Top video 👍🏻👍🏻👍🏻👍🏻🥰🥰🥰

  • @anish.ur9hk
    @anish.ur9hk 8 месяцев назад

    Most welcomed..

  • @bewoke369
    @bewoke369 8 месяцев назад

    Love from kollam paravur ❤❤

  • @ArunKumar-io4nq
    @ArunKumar-io4nq 8 месяцев назад

    Great show Absolutely master class Loved the route to your house Cats excited on seeing you guys Happy resting before you continue.

  • @nihalkprakash8070
    @nihalkprakash8070 8 месяцев назад

    Video super really enjoyed it

  • @bharathikrishnan3744
    @bharathikrishnan3744 8 месяцев назад +1

    After a long time you are showing route to 🏡 home,boys❤

  • @sreekrishnasai7462
    @sreekrishnasai7462 8 месяцев назад

    Hello Brothers, Kacheguda Mangalore express trainu Nileswaram stop anuvadichu. Love from kozhikode❤

  • @vishnuramnair7498
    @vishnuramnair7498 8 месяцев назад

    12507 trainel kerathirkunnathu aanu nallathu anubhavam aanu 1week feverum stomach problem okke anubavichathu aanu

  • @xavier2.027
    @xavier2.027 8 месяцев назад

    Next journey ini eppazha thugunna Waiting ❤❤

  • @Sameer7707-z
    @Sameer7707-z 8 месяцев назад +1

    Super video 👍👍

  • @rajanvengara6766
    @rajanvengara6766 8 месяцев назад +1

    ,👍👍👍

  • @shammyprabudoss9990
    @shammyprabudoss9990 8 месяцев назад

    Alabar Malabar , super vedio bar bar

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад

    വീഡിയോ 👍

  • @marunadanmalayali902
    @marunadanmalayali902 8 месяцев назад

    yes family video waiting

  • @jaicejamesjoseph4738
    @jaicejamesjoseph4738 8 месяцев назад

    kollam tirupati express.🤍 train travel video 😁😁

  • @rajalekshmirnair3166
    @rajalekshmirnair3166 8 месяцев назад

    സൂപ്പർ ❤️❤️👍

  • @Aria-k1e2h
    @Aria-k1e2h 8 месяцев назад

    Chetta but anthoyathya express daily service ayyalum nammal kannurkarkk upagram ayeenne athu 9.30 kochuvelinnu edukkum nattill malabarine kaal pettannu ettum.athil oru 5 sleeperum add akkiya pinne sugam ayene

  • @nishantrj320
    @nishantrj320 8 месяцев назад

    Bro super...

  • @sreerajr4031
    @sreerajr4031 8 месяцев назад

    33:26 അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ് 😌😍

  • @sudhanair184
    @sudhanair184 8 месяцев назад

    Waiting for the family trip

  • @mohithuthaman6050
    @mohithuthaman6050 7 месяцев назад

    Super rooms anello. Keralsthilum vannu alle

  • @jchittillam77
    @jchittillam77 8 месяцев назад

    Please show one episode about/with your cats.

  • @abdullakkuttyca1236
    @abdullakkuttyca1236 8 месяцев назад

    ❤️❤️ waiting for your 📸 ❤️❤️

  • @vijayakumarm1423
    @vijayakumarm1423 8 месяцев назад

    Lot of old train coaches are operating in kerala and Tamil nadu by southern railway.I have seen SR memo new coaches run between Ayuodi dham to near up station in your video. Any how video is fine.

  • @nandu5929
    @nandu5929 8 месяцев назад

    അപ്പോ ഇനി തമിഴ്നാട്ടിലെ യാത്രകൾ ഊട്ടി യാത്രയൊക്കെ പ്രതീക്ഷിക്കുന്നു ❤

  • @sanjogization
    @sanjogization 8 месяцев назад

    Next time you can visit Sri Varaha temple in the fort area itself.

  • @sarathchandran7570
    @sarathchandran7570 8 месяцев назад

    SMVT banglore to Agartala humsafar Express try ചെയ്യണേ❤

  • @nsadikh6399
    @nsadikh6399 8 месяцев назад

    നവീൻ ബ്രോ... മുഖത്ത് ചിരിയൊക്കെ ആവാം... മസ്സിൽ വിടൂ

  • @sjaswinpranav5727
    @sjaswinpranav5727 8 месяцев назад

    Bro maveli try cheyyanam tvm to mangalore april il availability und njan april il athil travel cheyhunund

  • @LibinKk
    @LibinKk 8 месяцев назад

    Super video

  • @railfanakhil
    @railfanakhil 8 месяцев назад +1

    Surprise meet😂❤😊

  • @manishankar3750
    @manishankar3750 8 месяцев назад

    Your hometown is a very nice place. Please let me know if there are any important temples located in Payyanur-Nileshwar area so that I can visit during my road trip next year.

  • @rohithvlogs7176
    @rohithvlogs7176 8 месяцев назад +1

    Kannur❤️🥰

  • @philipgeorge7753
    @philipgeorge7753 8 месяцев назад

    Make a train travel along with your parents to any other convenient destinations.

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад

    Best wishes 🎉

  • @jossythomas2829
    @jossythomas2829 8 месяцев назад

    അടിപൊളി ❤❤❤

  • @aswanths7247
    @aswanths7247 8 месяцев назад

    Nighal locoye patti onnun parayunnilla tell more about locos!!

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад

      ഇത് ട്രെയിനിനെ പറ്റി കൂടുതൽ ഇല്ല എന്ന് വീഡിയോയിൽ പറയുന്നുണ്ട്

  • @vlogguppy200channel9
    @vlogguppy200channel9 8 месяцев назад +1

    💖💖Supper bro vera lavel vedio 💝💝

  • @BenjaminFranko-w6g
    @BenjaminFranko-w6g 8 месяцев назад

    Bro your videos are watched very nice . I requested you both to make a vlog of Mangalore Central to Thiruvananthapuram central Maveli Express train . Hence grant my request please

    • @MalayaliTravellers
      @MalayaliTravellers  8 месяцев назад

      Sure 👍

    • @BenjaminFranko-w6g
      @BenjaminFranko-w6g 8 месяцев назад

      I knew your next plan to explore Kanyakumari , Alappuzha such places . After exploring these places , then make my requested video .

  • @gaj865
    @gaj865 8 месяцев назад +1

    Bros njn marnadam aan♥️🙌

  • @amrithsoji
    @amrithsoji 7 месяцев назад

    കോട്ടയം mabalar express

  • @mirchimusicmasti
    @mirchimusicmasti 8 месяцев назад

    thank you manu and abhi

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @adithyanls
    @adithyanls 8 месяцев назад

    Ningal paranjathu pole amirt bharatum pinne vande Bharat sleeper irangumbol athum orennam vannal upakaramayene. Pinne parasu eranad polathe 2 train koodi athyavasyamaan.

  • @amrithsoji
    @amrithsoji 7 месяцев назад

    Ok tr

  • @amrithsoji
    @amrithsoji 7 месяцев назад

    Mabalar expess 😢😢😮

  • @abhinavpk2498
    @abhinavpk2498 8 месяцев назад

    Cheruvathur ente nadd❤

  • @rameshanpv3725
    @rameshanpv3725 8 месяцев назад

    Nattukaranu1🙏🙏🙏👍🏻

  • @suniraj462
    @suniraj462 8 месяцев назад

    Take rest ❤

  • @abhineshshaiju5392
    @abhineshshaiju5392 8 месяцев назад

    Brozz ❤

  • @jstsull
    @jstsull 8 месяцев назад +1

    18:08 നാട് ❤കായംകുളം 🎉

  • @mr_bhadru
    @mr_bhadru 8 месяцев назад +1

    Maharaja's express try cheyyumo

    • @ananthuvs
      @ananthuvs 8 месяцев назад +2

      Too expensive that train 😐

    • @mr_bhadru
      @mr_bhadru 8 месяцев назад +1

      @@ananthuvs ennalum..

  • @Snair269
    @Snair269 8 месяцев назад

    ഞാൻ ചിറ്റാരിക്കൽ കുന്നുംകൈ ഭാഗത്ത് വന്നിട്ടുണ്ട് അവിടുന്ന് അടുത്താണോ നിങ്ങളുടെ വീട് ?

  • @arjunk8365
    @arjunk8365 8 месяцев назад

    Maharastra yil hindi ariyathe poyal pattikkapedumo.pick pocket okke undakumo

  • @charulathamenon
    @charulathamenon 8 месяцев назад

    സ്വാഗതം 🎉

  • @amrithsoji
    @amrithsoji 7 месяцев назад

    Trivandrum malbar Kottayam

  • @HfhfhfUduru
    @HfhfhfUduru 8 месяцев назад

    അടിപൊളി

  • @rohithcr96
    @rohithcr96 8 месяцев назад +6

    Kayamkulam junction❤