മലബാർ എക്സ്പ്രെസ്സിൽ ഒരു സ്ലീപ്പർ യാത്ര 😍 | Malabar Express End to End Full Journey Vlog !

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии •

  • @sathishshetty9371
    @sathishshetty9371 9 месяцев назад +15

    For who are coming to mangalore central, some tips for them
    1) if you are running late and if your train comes 3-5 platform , then you can exit from backside 32:01 which can save some time .
    2)You have to change station from central to junction and you have plenty of time , you can catch buses to junction which costs 12 rupees per person *(note: you have to walk 2 min from nearest busstand to junction railway station)*

  • @abhijith5915
    @abhijith5915 9 месяцев назад +49

    എത്ര മടുത്ത യാത്ര ആഹ്ണേലും അഭിയുടെ അവതരണം മടുപ്പിക്കില്ല ❤

  • @elf_24
    @elf_24 9 месяцев назад +16

    ഇതിൽ TVM to TCR ജനറൽ കമ്പാർട്ട്മെൻ്റിൽ പോയ യാത്ര ഓർക്കുന്നു...
    തൃശൂർ എത്തിയപ്പോ ഇറങ്ങാൻ പെട്ട പാട് Ufff

  • @nirmalk3423
    @nirmalk3423 9 месяцев назад +14

    Super 👌 Malabar express is a great train for those who love slow journeys

  • @girish883
    @girish883 9 месяцев назад +7

    Running Crew from mangalore usually gets releived at shoranur for superfast trains with limited stops (if going towards ERS) else at palakkad if going towards coimbatore / chennai etc.
    For Duronto, stop at calicut is mainly for parcel purposes and due to passenger demand.

  • @totraveltolive1871
    @totraveltolive1871 6 месяцев назад +1

    പണ്ട് അതായതു 2006 വർഷത്തിൽ ഇതിൽ കയറേണ്ടി വന്നു. തിരുവനന്തപുരത്തു നിന്ന് 5.30 യുടെ വഞ്ചിനാട് കിട്ടാതായപ്പോൾ 6.30 യുടെ മലബാർ എക്സ്പ്രസ്സ് ആയിരുന്നു ഉണ്ടായിരുന്നത്. കഷ്ടകാലത്തിനാണ് കയറിയത്. വെറുപ്പിച്ചു കളഞ്ഞു. 11:45 ആയപ്പോൾ എറണാകുളം നോർത്തിൽ എത്തി. ഇതിലും ഭേദം 7.15 നു തിരുവനന്തപുരത്തു നിന്നും ചെന്നൈ സൂപ്പര്ഫാസ്റ് ഉണ്ടായിരുന്നു. അതിൽ കയറിയാൽ 10:30 ക്കു എറണാകുളം എത്തുമായിരുന്നു. പിന്നീട് 2009 ആയപ്പോൾ പട്ടാമ്പിയിൽ നിന്നും രാത്രി വേറെ ഒരു വണ്ടിയും ഇല്ലാത്തതു കൊണ്ട് 11:50 നു വരുന്ന മലബാറിൽ കയറി. വണ്ടി അര മണിക്കൂർ വൈകിയാണ് വന്നത്. 12:15 നു വന്ന വണ്ടിയിൽ കയറിയിട്ട് കാല് കുത്താൻ സ്ഥലമില്ലായിരുന്നു. അതോട് കൂടി പൂർത്തിയായി. പിന്നീട് ഈ വണ്ടിയിൽ കയറിയിട്ടില്ല. ഇനി ഇതിൽ കയറാനുള്ള അവസ്ഥ വരുത്തരുത് എന്നാണ് പ്രാർത്ഥന.

  • @KMKTrolls
    @KMKTrolls 9 месяцев назад +5

    26:10 ഈ കാര്യത്തിൽ മാവേലി ആണ് നല്ലത്... വേഗം എത്തും.. സ്റ്റോപ്പ്‌ കുറവാണ്..ഞാൻ മിക്കപ്പോഴും Ernakulam-Kanhangad പോവാറുണ്ട്..

  • @adithyavaidyanathan
    @adithyavaidyanathan 7 месяцев назад

    Nice coverage.
    Aanayadi Gajamela visuals adipoli aayirunnu.

  • @ab27nhc79
    @ab27nhc79 9 месяцев назад +2

    ചെങ്ങന്നൂർ മുതൽ കാഞ്ഞങ്ങാട് വരെ പോയ 25 വർഷത്തിലധികം ഉള്ള യാത്രകൾ ഓർക്കുമ്പോൾ 💜

  • @abhinand12
    @abhinand12 9 месяцев назад +4

    Aaha 👀Otta frame ill Malabar, Ernad, Egmore, Parasuram ithre demand ulla, kutti nirach pokkune ee vandi okke ennu LHB aakumo endo 😮‍💨🌚
    Sathyam paragal maduthu pokum idile yaathra 🥴 . Netravati bridge kazhinjal kurach nerathek pidichiddum . Appo ulla deshyam indello 🤯
    Vainneram illa Malabar eannik orikal Miss aayinum . Ennit 8:10 nte kochuveli - Antyodaya express inu poyadu njan orkkunu 😅
    Super vlog 😌💯❤

  • @Krishnarao-v7n
    @Krishnarao-v7n 9 месяцев назад +1

    Today's Train Journey Video Views Amazing Information 👌👌👍👍💪💪

  • @jaynair2942
    @jaynair2942 9 месяцев назад

    Awesome bro. Happy to see this mela with several elephants.! I remember my childhood in kerala.! Past memories revived.!

  • @rajvinodbalan7455
    @rajvinodbalan7455 9 месяцев назад

    Bro excellent video Malabar express is nostalgia 🎉

  • @nikkupc
    @nikkupc 9 месяцев назад

    Travelling from southern kerala to northern kerala one full malabar coast. That is why this train name framed as malabar express.

  • @midlaajj
    @midlaajj 9 месяцев назад

    bro kannur ypr (via salem) express ill yatra cheyoo....

  • @Cayymm
    @Cayymm 3 дня назад

    രാത്രിയിൽ കണ്ണൂർ ഭാഗത്തിൽനിന്ന് എറണാകുളം ഭാഗത്തേക്ക് ആകെ 2 train ഉള്ളു.
    Maveli and Malabar : ഈ രണ്ടെണ്ണത്തിലും കാല് കുത്താൻ സ്ഥലമില്ല. 🥲💔
    ഒന്നിക്കൽ ഒരു പുതിയ train schedule ചെയ്യുക. അല്ലെങ്കിൽ General compartment കൂട്ടുക. അല്ലെങ്കിൽ ആ antyodaya express ആഴ്ചയിൽ 5 ദിവസമെങ്കിലും ആക്കുക 😭💔

  • @shubhasatish3276
    @shubhasatish3276 9 месяцев назад +1

    Nice video 🎉 drone shots super

  • @jebintjamal4155
    @jebintjamal4155 8 месяцев назад

    നിൻ്റെ അവതരണം പോളിയാണ്....

  • @MohammadIqbal-v5q
    @MohammadIqbal-v5q 9 месяцев назад

    Good idea sùper wondrfool travel video abhijith bhaķthan beautiful scene good looking sùper food very tasty food very nice food happy enjoy

  • @Mr.Hunt380
    @Mr.Hunt380 9 месяцев назад +7

    അവിചാരിതമായി ചേട്ടനെ കണ്ടപ്പോൾ എന്ത് തോന്നി 😂😂😂😂

  • @Nandhanapkamath
    @Nandhanapkamath 9 месяцев назад +1

    Drone shots set❤😍malabar video nannyitund 🤩

  • @jubinantony2655
    @jubinantony2655 9 месяцев назад

    പണ്ട് കുടിയേറ്റകാർ മലബാറിൽ വന്ന തീവണ്ടിയും മലബാർ എക്സ്പ്രസ് ആയിരുന്നു....... അന്ന് അവർ വളപട്ടണത്ത് ഇറങ്ങി അവിടെ നിന്ന് ശ്രീകണ്ഠപുരം വരെ ബോട്ടിൽ വന്നാണ് കണ്ണൂരിൻ്റെ മല മടക്കുകൾ കീഴടക്കി ഇന്നത്തെ മലബാർ ആക്കിയത് .....

  • @shortsworld.0
    @shortsworld.0 9 месяцев назад

    Waiting for other countries train journeys

  • @ruknzo7367
    @ruknzo7367 9 месяцев назад +2

    Kannur manglore sectionil oru memu train venam

  • @sangeethvcvc3552
    @sangeethvcvc3552 9 месяцев назад

    (2019 - 2021 ) kozhencherry to payyanur , malabarill arunnu😊, college life❤

  • @muhdnihal2647
    @muhdnihal2647 9 месяцев назад

    waiting for mangalakswadeep express journey

  • @sarathpbsarath8307
    @sarathpbsarath8307 9 месяцев назад

    Bro,MAVELI il video cheyayirunnille, next time MAVELI il video cheyumo bro.

  • @alphateam2816
    @alphateam2816 2 месяца назад

    Thalassery To Kottayam ❤❤
    Pandathe ormakal

  • @sreejithjanardhanan3946
    @sreejithjanardhanan3946 9 месяцев назад

    Nice video, aa elephant festival oru full length video aayi cheyathentha abhi, it was a visual treat

  • @vivek.v6332
    @vivek.v6332 9 месяцев назад +1

    ഓണാട്ടുകരയിലെ പൂരങ്ങളിലെ ഏറ്റവും മികച്ച പൂരം.
    കേരളത്തിലെ ഏറ്റവും വലിയ ആനകളുടെ ഗജമേള പൂരം

  • @ajingopal3044
    @ajingopal3044 9 месяцев назад

    Bro parasuramil non ac coupe coaches undayirunu ,ipazhum undo atho eduth kalanjo ?? Undenkil athinye oru video idane

  • @m4tdikroozz753
    @m4tdikroozz753 9 месяцев назад +1

    Bro vivek express end to end journey nadathaavo?

  • @DILLI-SETTAN1
    @DILLI-SETTAN1 9 месяцев назад +1

    24:01 manjeshwaram home town 🤞💝

  • @alenkurian1041
    @alenkurian1041 9 месяцев назад +2

    U should try maveli express instead of malabar express

  • @aadithprasad4397
    @aadithprasad4397 9 месяцев назад +1

    7:25 tkd wap4 also have that thunder sign

  • @tripplelock3061
    @tripplelock3061 9 месяцев назад +1

    കോട്ടിക്കുളം സ്റ്റേഷൻ ഉൾപെടുത്തിയത് സ്വാഗതാർഹം 🌹

  • @ganunishnovaa3738
    @ganunishnovaa3738 9 месяцев назад

    illa bro once avar kayariyal max nd max 8 hrs avarku wrk cheyipichite change akollu... ex 16160 majn l loco pilot kayari erde l loco pilot change then chennai vare same duty... idayky idayku mattathilla i have confrmed here with pilot

  • @sameerpanicker7452
    @sameerpanicker7452 9 месяцев назад

    Abhi, i am new to your channel, trying to understand what exactly you are trying to show or achieve through your channel. I see your passion with trains, somehow couldn't understand your goal. Could you please help me understand, so that i can also follow you upcoming vlogs. Thanks buddy

  • @rihan_mohd7595
    @rihan_mohd7595 9 месяцев назад

    bro oru station ethummo athinnda perrum time screen koduthudey

  • @sjaswinpranav5727
    @sjaswinpranav5727 9 месяцев назад +1

    Poli ❤️ pls do the vlog of haunted railway station in west bengal 😱

  • @isabarirnadh
    @isabarirnadh 9 месяцев назад

    ജീവിതത്തിൽ നാം ചുമ്മാതെ സമയം പാഴാക്കുന്നുണ്ട് എന്നൊരു തോന്നൽ ഉണ്ടേൽ മലബാറിൽ കേറിയൊരു യാത്ര നടത്തിയാൽ മതി🤤🔥 ആ തോന്നൽ അങ്ങ് മാറിക്കിട്ടും😂

  • @visalammoorthy8696
    @visalammoorthy8696 9 месяцев назад

    I have not travelled in train too much. So I like to see the experience in train travel. I enjoy your videos. 👍 Good.❤

  • @sini_ster
    @sini_ster 9 месяцев назад +3

    Chengannur railway station❤❤❤❤❤❤❤

  • @sajeevvidyadharan8268
    @sajeevvidyadharan8268 9 месяцев назад

    സൂപ്പർ ❤🙏🙏🙏

  • @Destiny786M
    @Destiny786M 9 месяцев назад

    എറണാകുളം - നിസാമുദ്ധീൻ SF Express നല്ല വണ്ടി ആണ്. 3rd AC coach അടിപൊളി

  • @abhinavferoke7865
    @abhinavferoke7865 9 месяцев назад

    Kochi~ Varanasi video cheyyo bro

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 9 месяцев назад

    12 വർഷം തുടെറർച്ചയായി യാത്ര ചെയ്ത ട്രെയിൻ . അതൊരു ഫീൽ ആണ്❤😂

  • @sreejithsreeju7477
    @sreejithsreeju7477 9 месяцев назад

    No.20 madraas mail.. Vedio Waiting

  • @dorothyjoyjaisonfjoy3109
    @dorothyjoyjaisonfjoy3109 9 месяцев назад

    ❤❤ Amazing videos Bro 👍🏻👌

  • @grey3139
    @grey3139 9 месяцев назад +1

    Surprise cameo😁

  • @gopikrishnann8553
    @gopikrishnann8553 9 месяцев назад

    Abi bro please try next train Chennai Egmore to Nagercoil vb express vlogs waiting 🎉🎉🎉

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 9 месяцев назад +1

    16:04 sujith bro yooooo

  • @YuvalNoahHarri
    @YuvalNoahHarri 9 месяцев назад +1

    Bro oru doubt, kerala ex (16625-16626) same numberil total ethra trains daily service nadathunnund ?

  • @farooquesharqui132
    @farooquesharqui132 3 месяца назад

    മലബാർ എക്സ്പ്രസ്സ് കണ്ണൂർ മുതൽ മംഗലാപുരം വരെ വെറും ലോക്കൽ ആണ് ലോക്കൽ
    കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ ലോക്കൽ/പാസ്സന്ജർ ചാർജ് മാത്രമേ വാങ്ങാവൂ എന്നൊരു കോടതിവിധി ഉണ്ടായത് ഓർമയുണ്ട്.

  • @sajad.m.a2390
    @sajad.m.a2390 9 месяцев назад

    വീഡിയോ അടിപൊളി ബ്രോ സൗണ്ട് വളരെ കുറവായിരുന്നു

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 9 месяцев назад

    Super,, abhi

  • @Rocho143
    @Rocho143 9 месяцев назад

    😊

  • @HBL.-info
    @HBL.-info 2 месяца назад

    14:45 bro mic upayogikkane

  • @The_introvert_one
    @The_introvert_one 9 месяцев назад

    Love from Kasaragod Manjeshwaram❤

  • @jacobvarughese4462
    @jacobvarughese4462 8 месяцев назад

    Eda Mone Chengannur Velamkanni train service undo…A/ c..1st class venam??let us know?

  • @anirudhari77
    @anirudhari77 9 месяцев назад

    Bro hold cam little backwards when shooting your face

  • @Rubix_Ruok
    @Rubix_Ruok 9 месяцев назад +1

    Njan 1:20 Memu Chengannur to eranakulam from

  • @sjaswinpranav5727
    @sjaswinpranav5727 9 месяцев назад +1

    Mangalore ഇൽ നിന്നും കേറിയ crew CLT ഇറങ്ങൊന്നു തോന്നുന്നിലാ അത് shot distance അല്ലെ ഞാൻ rajadhani യിൽ ഒരിക്കെ വന്നപ്പോൾ mangaluru ഇൽ നിന്നും കയറിയ crew തന്ന tvm വരെ ഓട്ടിചതു

  • @karthikkrishnan9962
    @karthikkrishnan9962 9 месяцев назад

    bro ye najn kandarunnu anayadi poorathinu

  • @Sreekesh.A
    @Sreekesh.A 9 месяцев назад

    Ezhimala atha kannura

  • @Traveler_mallu
    @Traveler_mallu 9 месяцев назад

    Enthanu itra madupp. 😢 adyamokk Ithil alle poyi kondirinnath

  • @twinklesbross7084
    @twinklesbross7084 9 месяцев назад

    Shoranur jn kanichillalo

  • @anilm4768
    @anilm4768 9 месяцев назад +1

    Duronto nu shornur stop venam

  • @sreelatha642
    @sreelatha642 9 месяцев назад

    Super 👌

  • @roshantk1989
    @roshantk1989 9 месяцев назад +1

    Malabar express....scene vandi thannee....mikkapozhum late aayi odaarundenkilum athile yatra sett aanu😍. Ekadesham 8 varshatholam ee trainilaarunnu naattil pokkondirunnath.Uff... nostalgia🥹.

    • @mariamathew8108
      @mariamathew8108 9 месяцев назад

      General compartment il onnu keri നോക്കണം

  • @sajidsalah4029
    @sajidsalah4029 9 месяцев назад +1

    Bro IRCTC I'll book chayyan nokkumboo Your account has been suspended ennu kanikuvaa . What to do?

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 9 месяцев назад

    Poli ❤❤

  • @Riyasck59
    @Riyasck59 9 месяцев назад

    ആനയടി 🔥🔥🔥

  • @Ezhhhkennna
    @Ezhhhkennna 9 месяцев назад

    Ulkristh coachnn wap7 kodthal isttapedathe enik mathram aano

  • @rjd_vlogs
    @rjd_vlogs 9 месяцев назад

    Train details okke engane manasilakunnath?🤔

  • @supersaiyan3704
    @supersaiyan3704 9 месяцев назад +2

    Bro, do not reduce the length of your video. Trust me it’s too good!!

  • @rangithpanangath7527
    @rangithpanangath7527 9 месяцев назад

    ❤🎉🎉🎉

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 9 месяцев назад

    Bro try to explore northern and central railway instead of south

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 9 месяцев назад

    ❤️❤️❤️

  • @JanammaK-p5q
    @JanammaK-p5q 9 месяцев назад

    Super

  • @akhilakhi07
    @akhilakhi07 9 месяцев назад

    ഈ ഗജമേള എന്നാണ് നടക്കുന്നത് കറക്റ്റ് ഡേറ്റ് പറയാമോ??

  • @agn4321
    @agn4321 9 месяцев назад

    ഈ ട്രെയിനിൽ സീറ്റ് നമ്പർ 7 കിട്ടിയപ്പോൾ(ബാത്റൂമിന്റെ തൊട്ടടുത്തുള്ള സീറ്റ്) യാത്ര കുളമായെന്ന് വിചാരിച്ചു.. പക്ഷെ നല്ല വൃത്തിയുള്ള ബാത്രൂം ആയിരുന്നു.. Smell തീരെ ഇല്ല

  • @Godwin241
    @Godwin241 9 месяцев назад

    Bro big fan ❤

  • @darkknightrises1522
    @darkknightrises1522 9 месяцев назад

    എറണാകുളത്ത് നിന്നും ആണോ ഏറ്റവും കൂടുതൽ ആളുകൾ കയറുന്നതും ഇറങ്ങുന്നതും

  • @jobishthomas3037
    @jobishthomas3037 9 месяцев назад

    Maveli express vlog please

  • @Ronyyy321
    @Ronyyy321 9 месяцев назад

  • @deepubalan3061
    @deepubalan3061 9 месяцев назад

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Thankan9876
    @Thankan9876 9 месяцев назад

    Malabar Passenger 🛳️🛳️

  • @smartcitykasaragod7267
    @smartcitykasaragod7267 9 месяцев назад

    Nice video ❤❤❤❤❤

  • @Desig_spark
    @Desig_spark 9 месяцев назад

    😍👍🏻

  • @MrKoshii7191
    @MrKoshii7191 9 месяцев назад

    Super videp😂

  • @adithyan.j_
    @adithyan.j_ 9 месяцев назад +1

    Hey Vro😌🔥

  • @varunkrishnan7343
    @varunkrishnan7343 9 месяцев назад

    Sound not clear

  • @karthikm-oy7yx
    @karthikm-oy7yx 9 месяцев назад +1

    ഇതിന് sasthamkotta piravam ഒക്കെ waste ആണ്

  • @sureshsivasankaran1525
    @sureshsivasankaran1525 9 месяцев назад

    I think it's high time they renamed the Malabar Express as Malabar Passenger, for a change 😂😂

  • @sooraj9815
    @sooraj9815 9 месяцев назад

    ആദ്യം പോരുന്നത് മലബാർ ആണെങ്കിലും ആദ്യം എത്തുന്നത് മാവേലി 😂q

  • @raginkarayan3669
    @raginkarayan3669 9 месяцев назад

    ഞാൻ ഏറ്റവും കൂടുതൽ തീവണ്ടി യാത്ര നടത്തിയത് മലബാർ എക്സ്പ്രെസ്ലിൽ ആണ്

  • @jithin4105
    @jithin4105 9 месяцев назад

    പഴയങ്ങാടി 💖💖💖💖❤❤

  • @malayalamsongsz
    @malayalamsongsz 9 месяцев назад

    Train Abhijith 😂

  • @binukhan416
    @binukhan416 9 месяцев назад

    അഭി ജിത്ത് എനിക്കൊരു സംശയം ഉണ്ട് ഒന്ന് പറഞ്ഞു തരാമോ?.. ഞാൻ ഓൺലൈൻ വഴി എടുത്ത ടിക്കറ്റ്‌ 6 പേർക്കാണ് എടുത്തത് ഒരാളുടെ പേര് പ്രിന്റ് ചെയ്തത് തെറ്റ്‌ ഉണ്ട്. അത് തിരുത്തി കിട്ടാൻ ഞാൻ എന്ത് ചെയ്യണം ഓൺ ലൈൻ ടിക്കറ്റ്‌ ആണ്.... പ്ലീസ് റിപ്ലൈ തരണം..