ഒഴുകിയത് കോടികൾ?! | ABC MALAYALAM LIVE |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 144

  • @jaisenlarsen8248
    @jaisenlarsen8248 5 часов назад +14

    Shame on you സന്ദീപ്

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 7 часов назад +39

    ഒരു പെണ്ണ് കേസ് മണക്കുന്നുണ്ടല്ലോ സന്ദീപ് വാര്യരെ

    • @suneeshsunu9854
      @suneeshsunu9854 3 часа назад +1

      ...... വക്താവ് സ്ഥാനം അങ്ങനെ ആണോ പോയത്??

  • @shaijuiv9990
    @shaijuiv9990 6 часов назад +27

    വാരിയര് ഇപ്പൊ ബിജെപിയെ നന്നാകാനില്ലഡോ... കാരണം വാര്യരിപ്പോൾ കക്കൂസിലാണ് 🤣🤣

  • @kgmohankumar1038
    @kgmohankumar1038 5 часов назад +4

    ' എന്നെ തല്ലണ്ട അമ്മാ മോ ഞാൻ നേരാവില്ല

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 6 часов назад +4

    പുറത്ത് പോയാൽ ഇങ്ങനെ ചെയ്യാൻ പാടില്ല എല്ലാപേരും കാശിന് വേണ്ടി തന്നെ പ്രവർത്തിക്കുന്നത്

  • @ktleena7564
    @ktleena7564 7 часов назад +29

    അവന്റെ ഭാഷാ ശൈലി തന്നെ മാറിയല്ലോ. Low-level attitude.
    20 ദിവസം മുബ് വരെ ആ ചടുല, ഭാഷാ ശുദ്ധിയായിരുന്നു ആകർഷണം. ഇപ്പോൾ വാക്കുകൾക്ക് വേണ്ടി പതറുന്നു.

    • @sunithaa.n.5028
      @sunithaa.n.5028 5 часов назад +2

      ഇപ്പോള് ബ്രെയിൻ വാഷ് ചെയ്തവർ പഠിപ്പിച്ചു കൊടുക്കുന്നത് വന്നു പുലംമ്പുന്നു.
      പണ്ട് സ്വയം ബുദ്ധി ഉപയോഗിച്ച് സംസാരിക്കുക ആയിരുന്നു എന്നുള്ളത് വ്യത്യാസം.

    • @junianil1058
      @junianil1058 5 часов назад

      Mental stress നന്നായിട്ടുണ്ട്.

  • @shajin7201
    @shajin7201 5 часов назад +8

    നല്ല സുഖമുണ്ട് പക്ഷെ ആ മുണ്ട് അടുത്തുതന്നെ അവര് വലിച്ചുപറിച്ചു എടുത്തോളും ഉണ്ണിത്താന്റെ മുണ്ട് ഉരിഞ്ഞപോലെ. തന്നെയൊക്കെയാണല്ലോടോ ഞങ്ങൾ ഇതുവരെ ഇഷ്ടപ്പെട്ടിരുന്നത്, കഷ്ടം., തന്റെ വളർച്ച വിളർച്ചയാകും.

  • @vidyadharannair6257
    @vidyadharannair6257 5 часов назад +7

    ഇങ്ങനെ എങ്ങനെ പറയാൻ കഴിയുന്നു സന്ധിപേ

  • @freespirithermit
    @freespirithermit 7 часов назад +21

    തൃശൂരിൽ സന്ദീപിൻ്റെ പേരിൽ എന്തോ പെണ്ണ് കേസ് ഉണ്ടായിരുന്നു എന്ന് ചില ചാനലുകളിൽ കണ്ടിരുന്നു...സുരേന്ദ്രനും പാർട്ടി മാന്യത കാണിക്കുന്നത് കൊണ്ട് അത് പറയുന്നില്ല എന്ന് പറഞ്ഞിരുന്നു....😅. സത്യം ആണെങ്കിൽ ഇയാളെ ഒക്കെ ബിജെപി yil വെച്ചോണ്ട് ഇരിക്കുന്നത് തന്നെ അപമാനം ആണ് 😅

    • @suneeshsunu9854
      @suneeshsunu9854 3 часа назад

      വക്താവ് സ്ഥാനം പോയത് അങ്ങനെ ആണെന്ന് പറയുന്നു കേൾക്കുന്നു.. പിന്നെ seat ചോദിച്ചു കൊടുത്തില്ല.... ബാക്കി ഉണ്ടായത് ആണ് ഇലക്ഷന് മുമ്പ് നിങ്ങൾ കണ്ടത് എന്ന് ഒരു ജനസംസാരം ഉണ്ട്..

  • @modi_army
    @modi_army 6 часов назад +6

    സന്ദീപേട്ടൻ കോൺഗ്രസിലെ ആർഎസ്എസ് ഏജൻ്റായാലോ??

  • @vineeshm1977
    @vineeshm1977 6 часов назад +15

    പാർട്ടി മാറിയപ്പോ സന്ദീപിന്റെ ഭാഷ ശൈലി മാറിയോ?

    • @shajin7201
      @shajin7201 5 часов назад +2

      സന്ദീപ് ഇനി പറയുന്നതെല്ലാം commedy ആയിരിക്കും, നമ്മുക്ക് ചിരിക്കാം സഹതപിക്കാം. കൂടെ ജയിക്കുമുണ്ടെങ്കിൽ രസമായിരിക്കും.

    • @pradoshtherayil5792
      @pradoshtherayil5792 3 часа назад +2

      ഒരു മാറ്റം ഉണ്ട്, ബാസ സുദ്ധി കൈവന്നിരിക്കുന്നു😂

    • @vineeshm1977
      @vineeshm1977 2 часа назад

      @@pradoshtherayil5792 🤣😂

  • @manojmenonsreepadmam
    @manojmenonsreepadmam 6 часов назад +10

    അയാൾക്ക് ഇതിലും നല്ലത് കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽപോകുന്നതാണ് 😂

    • @Mrreagant
      @Mrreagant 39 минут назад

      Nalla vishamam undalle😂

  • @shajisebastian43
    @shajisebastian43 6 часов назад +6

    It's better that Sandeep Warrier left BJP, or else he would have spoiled BJP.

  • @tmr4160
    @tmr4160 4 часа назад +3

    See the quick transformation from Varier to Warrior to Variankunnan, overnight

    • @jayashrisr5854
      @jayashrisr5854 4 часа назад

      His credibility is a big zero.
      Actually, he was cheating BJP and its followers .

  • @peethambarank1357
    @peethambarank1357 5 часов назад +5

    ഭാഷ പോലും ഞമ്മന്റേതായി.

  • @abrahammathew7517
    @abrahammathew7517 3 часа назад

    ഇത്രയും കൊള്ളാത്ത ആളായിരുന്നു വാര്യരെങ്കിൽ എന്തെനടപടിയെടുത്തു പാർട്ടി അദ്ദേഹത്തെ പുറത്തു കളഞ്ഞില്ല

  • @sreedevipanicker1089
    @sreedevipanicker1089 4 часа назад +1

    നിണമില്ലല്ലോ സന്ദീപെ Very very cheap

  • @balachandrabhat5816
    @balachandrabhat5816 5 часов назад +9

    കസേരയില്ല പൈസയുണ്ട്.

  • @ValsenRamakrishnan
    @ValsenRamakrishnan 7 часов назад +13

    ഇവനെ നേരിൽ കിട്ടിയാൽ മോറടിച്ചു പൊളിക്കും ഞാൻ

  • @sasidharavarier8819
    @sasidharavarier8819 2 часа назад

    ഉദര നിമിത്തം ബഹുകൃത വേഷം

  • @swaminathkv5078
    @swaminathkv5078 44 минуты назад

    വിലപേശൽ സിപിഎം ൽ നടന്നില്ല.. അതുകൊണ്ട് മാത്രം കോൺഗ്രസിൽ പോയ വ്യക്തി! ഇപ്പോൾ പറയുന്നത് കേട്ടില്ലേ!

  • @MknKmn-v3h
    @MknKmn-v3h 53 минуты назад

    തല്ലാനങ്ങോട്ട് ചെല്ല്😄😄😄😄😄

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 6 часов назад +3

    💞💞💞💞ഇരുളിൽ വിതുമ്പുന്ന പൂവേ...
    "നീ വിടരുന്നത് അപരാധം ആയോ..
    "ഈ മണ്ണിൽ എങ്ങുമെ.. സാന്ത്വനം ഇല്ലയോ... സന്ദീപ് ചേട്ടൻ കോൺഗ്രസിൽ വിടരാൻ പഴയ കോൺഗ്രസ് സമ്മതിക്കില്ല.. 💞💞💞💞😂😂😂😂

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 5 часов назад +1

    എന്തായാലും സന്ദീപ് വിഷയം വന്നപ്പോൾ നുമ്മടെ ഗോൾഡ് സ്മഗ്ലർ കാട്ടുകള്ളൻ മേത്തൻഅൻവർ ചാരമായി 😂😂

  • @radheshkumar1935
    @radheshkumar1935 5 часов назад +2

    കസേര വാര്യർ

  • @remesannairvk375
    @remesannairvk375 2 часа назад +1

    കോൺഗ്രസ്സിൽ നിന്ന് സിപിഎം ന് വിമർശിക്കുന്നത് ശരിയാണോ. രണ്ടും ഒന്നല്ലേ.

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 часа назад

    സന്തീപേ എത്ര അച്ഛൻ ആണുള്ളത് ഒന്ന് പറയാമോ കഷ്ടം

  • @ganghadharanganghadharan3571
    @ganghadharanganghadharan3571 3 часа назад

    കഷ്ടാണ് ട്ടോ

  • @safiyack6048
    @safiyack6048 44 минуты назад

    SANDEEP WARIYAR GOOD LEADER ❤❤❤❤BIGHAI

  • @soumyaradhakrishnan731
    @soumyaradhakrishnan731 Час назад

    സന്ദിപ് No Resha

  • @radhakrishnanlakshmanan5392
    @radhakrishnanlakshmanan5392 6 часов назад +2

    Custodian of 3 to 4 different cassettes.

  • @KRISHNANNAIR-e6y
    @KRISHNANNAIR-e6y 4 часа назад +1

    ഏഭ്യൻ 😄😄😄

  • @aravindakshannair1068
    @aravindakshannair1068 5 часов назад +4

    ഇവനെയക്കെവിശൃസിക്കുന്നജനങ്ങളെപറഞ്ഞാൽമതി

  • @ShyamVS-kh3eq
    @ShyamVS-kh3eq 3 часа назад

    പണം കിട്ടി

  • @madhukumark.m5381
    @madhukumark.m5381 2 часа назад

    ഇയ്യാൾ ഇത്ര വൃത്തികെട്ട ആയിരുന്നു അല്ലേ...

  • @menonsdevadas
    @menonsdevadas 4 часа назад

    ഞാൻ. ഞാൻ. ഞാൻ ...
    ഇത്രമാത്രമാണ് ഈ മഹാ പണ്ഡിതൻ്റെ മതം....

  • @MNair592
    @MNair592 4 часа назад

    വിയൂർ സെന്റർ ജയിലിൽ നിന്ന് കണ്ണൂർ സെന്റർ ജയിലിലേക്ക് എന്നാണ് പറഞ്ഞത് ഹേ.

  • @sunilkolanchiry
    @sunilkolanchiry 15 минут назад

    ഭാഷ ശൈലി ഒക്കെ മാറിയാലോ സന്ദീപേ നിന്റെ

  • @AnniePaul-g6k
    @AnniePaul-g6k 5 часов назад

    Keep it up !😊 But don't shift sides on the spurt of the moment. Ideology is important

  • @jaisenlarsen8248
    @jaisenlarsen8248 5 часов назад +1

    All Warriers have the same nature, look at manju warrier

  • @SKTIMELOOPER
    @SKTIMELOOPER 7 часов назад +16

    ആദ്യം 23 കോടിയും 2 കന്നഡ നടിമാരും ബാക്കി കാര്യം കഴിഞ്ഞാൽ അതാണ് ഓഫർ..

    • @suneeshsunu9854
      @suneeshsunu9854 3 часа назад +1

      ഏതാണ് ആണ് 2നടികൾ... ഹോ... അണ്ണന്റെ ഭാഗ്യം

  • @codecompany7114
    @codecompany7114 7 часов назад +2

    ABC main channel okay, baaki okke dont recommend aanu nalathu.. thumbnail okke prahasanam, vishaya daaridryam

  • @MohanAmbat-z1v
    @MohanAmbat-z1v Час назад

    If anybody get crores there is no need to get MLA, MP or Ministers post. Those who were worked years and years for that party are fools. If any body offered some thing these people will talk against their own father and mother.

  • @sumathivc3941
    @sumathivc3941 24 минуты назад

    കുറച്ചു നാൾ കഴിഞാൽ അറിയാം സ്നേഹസ്വീകർ ണം. അടി തുടങ്ങാന പോകുന്നത് കണാം ഇവനേ എന്തിനുടെ കൂട്ടി നല്ല മൂർച്ചയുള്ള വാക്കുകൾ അയാൾക്ക് പറയാൻ അറിയാം

  • @syamala80
    @syamala80 5 часов назад +2

    മനുഷ്യൻ ആയാൽ സ്വന്തം ആസ്ഥിതം ഒരു ഉളുപ്പ് ഇല്ലാതെ തള്ളി കളഞ്ഞു പോകുക പൈസയും സ്ഥാനമാണ് വലുത് ചത്താലും ചമഞ്ഞു കിടക്കണം എന്ന് ഒരു ചൊല്ലുണ്ട് ഇതു പക്ഷെ കക്കൂസിൽ വീണത് ആയി പോയി

  • @BalaramanBl
    @BalaramanBl 2 часа назад

    പോകുന്നവര്ക്ക് പോകാം. ഇയാൾ ജനിക്കുന്നതിനു മുന്നേ സംഘം ഉണ്ട്. സംഘം ചൂരൽ എടുത്താൽ വാരിയർ ടെ പൂട പോലും കാണില്ല. നെഗളിപ് അല്പം കുറക്കുന്നതാണ് തനിക്ക് തന്നെ നല്ലത്

  • @ammuvilambil8032
    @ammuvilambil8032 23 минуты назад

    Those who are coming from BJP to congress they are not corrupt But think about people those who are going from Congress to BjP .what were their aim? They availed washing machine formula So they are safe

  • @prasannakumark3435
    @prasannakumark3435 3 часа назад

    എത്ര കിട്ടിയെടോ കള്ള വാര്യരെ

  • @thomasjoseph7913
    @thomasjoseph7913 49 секунд назад

    സന്ദീപ് വാര്യരുടെ വരവ് ഖാൻഗ്രസ്സിന് ഗുണത്തേക്കാൾ ഏറെ ദോഷം ഫലം കാത്തിരുന്നു കാണാ൦ ബി ജെ പി പ്രവർത്തകർ അല്ല അനുഭാവികൾ പോലു൦ പോകില്ല

  • @KannanVijayian
    @KannanVijayian 6 часов назад +3

    No.1.frodu

  • @abrahammathew7517
    @abrahammathew7517 3 часа назад

    അതെന്തു എടപാടാ BJP യിൽ നിന്നും കോൺഗ്രസിൽ ചേർന്നാൽ ജയിലിൽ കൊണ്ടിടുമൊ മറ്റുള്ളവർക്കൊരു പാഠം ചാടാൻ നിൽക്കുന്നവരുണ്ടങ്കിൽ അവർക്കൊരു ഭയപ്പാടു വരണം

  • @baskaranc4223
    @baskaranc4223 18 минут назад

    😢😅

  • @outspoken..
    @outspoken.. 6 часов назад +4

    സന്ദീപിൻ്റെ മലപ്പുറം ഭാഷയിലേക്കുള്ള പ്രയാണം നിങൾ ശ്രദ്ധിച്ചോ, ഹാ ഇപ്പൊ കൂട്ടുകെട്ട് അങ്ങനെ അല്ലേ അതായിരിക്കും അല്ലേ, അതോ ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാനും, ഞാൻ ഞമ്മൻ്റെ ആൾക്കാരുടെ സ്വന്തം ആൾ ആണ് എന്ന് കാണിക്കാൻ ആവും അല്ലേ 😅😅😅

  • @hareeshxsight4335
    @hareeshxsight4335 4 часа назад

    ഇത് തന്നെ പറഞ്ഞു ചാനലിന്റെ വിലകളയാതെ

  • @vijayalakshmit9306
    @vijayalakshmit9306 35 минут назад

    അപ്പോൾ വേണ്ടത്ര ബഹുമാന വും ആരാധനയും കിട്ടാത്തത് കൊണ്ട് ആണ് അല്ലേ പാർട്ടി വിട്ടത്. അല്ലാതെ രാജ്യത്തിന്റെ സുരക്ഷ യോ രാജ്യ ത്തോട് ഉള്ള കൂറ് കൊണ്ടോ അല്ല ബിജെപി യില്‍ നിന്നത്.

  • @VijayKumar-ih6cs
    @VijayKumar-ih6cs 5 часов назад

    നിങ്ങൾക്ക് വെറെ ഒരു പണിയും ഇല്ലയോ ഇവനെ പറ്റി ദിവസവും ഇങ്ങനെ ഓരോന്നു പറഞ്ഞു ഇരിക്കുവാൻ
    കഷ്ടം......
    ജനങ്ങൾക്ക് വല്ല ഗുണവും നൽകുന്നു വാർത്ത ചെയ്യും....

  • @KannanKannan-fo4xx
    @KannanKannan-fo4xx 5 часов назад

    സിപിഎം ഐഡിയോളജി ആണ് അല്ലെ സരിൻ

  • @navamukulam3385
    @navamukulam3385 6 часов назад +1

    ഇന്നത്തെ ഇനിഷ്യൽ ചേർത്തു പേര് ഒന്നുകൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു

  • @sajeevanvasudevan4442
    @sajeevanvasudevan4442 4 часа назад

    Tholikatty ho ho ho😢

  • @krishnanaruketty9346
    @krishnanaruketty9346 5 часов назад +2

    കാശ് കിട്ടിക്കാണും. അല്ലാതെ ഇങ്ങനെ ഒരു സാധനം.

    • @MrRajeevnambiar
      @MrRajeevnambiar 2 часа назад

      23 കോടി കിട്ടി. D K Shivakumar കൊടുത്തു KC വേണുവിന് സന്ദീപിന് കൊടുക്കാൻ

  • @himahari4088
    @himahari4088 6 часов назад

    Kashtem rtrem nalum evanmaroke evidarunnuu.....

  • @SatheeshKavil-b9h
    @SatheeshKavil-b9h 4 часа назад

    മതിയെടാ കരഞ്ഞത്

  • @radheshkumar1935
    @radheshkumar1935 5 часов назад

    20 കെല്ലമായി നീ ഉണ്ടാക്കി കുറേ

  • @raginil3671
    @raginil3671 5 часов назад

    ഈ കരുതൽ കലക്കേട്

  • @aramughanpacheri2364
    @aramughanpacheri2364 4 часа назад

    കുരങ്ങ് കളി

  • @xtvloger
    @xtvloger 5 часов назад

    🤣🤣🤣 ഒന്തു വാരിയർ

  • @anilnair4614
    @anilnair4614 6 часов назад +1

    Fraud ,chathiyan should go to central jail

  • @G-man555
    @G-man555 22 минуты назад

    ipo poojapura jail. ay😅😅

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 5 часов назад

    சந்தீப் கோயா தங்கள் 😅

  • @sreekumart3390
    @sreekumart3390 2 часа назад

    Sandeepine olathum

  • @raginil3671
    @raginil3671 5 часов назад

    ഇവന് നാണമില്ലേ..

  • @jeejajayan9048
    @jeejajayan9048 6 часов назад +2

    🤮

  • @divakaranm892
    @divakaranm892 3 часа назад

    Avasaravathi sandeep musliyar

  • @SN-xo3vv
    @SN-xo3vv 5 часов назад +1

    😅😂😂😂😂😂😂😂😂😂😂😂

  • @vishnus1329
    @vishnus1329 5 часов назад

    കുറച്ചു ഉളുപ്പ്

  • @G-man555
    @G-man555 23 минуты назад

    shonnan sandeep

  • @shansudev5664
    @shansudev5664 5 часов назад

    LDF 2026 onnum koodi adhikarathil vannaa theeravunathe ulluu

  • @harris566
    @harris566 4 часа назад

    Sandip bin al warrior 😂😂

  • @sasidharanthittayil9317
    @sasidharanthittayil9317 5 часов назад

    Eyal aara Devenndrande achan Muthupattaro mattullavare nannalkan.

  • @chandramohanannv8685
    @chandramohanannv8685 5 часов назад

    😋കോൺഗ്രസ്സ് കേരളത്തിലും, ഭാരതത്തിലും 🛺ഇനി കോൺഗ്രസ്സ് ഭരണത്തിൽ വരില്ല.. 🌘ജനങ്ങൾ നന്നായി കൊങ്ങികളെ പഠിച്ചു.. കേരളത്തിൽ ഇനിയും, L. D. F. യേ ഭരണത്തിൽ വരൂ...

    • @abrahammathew7517
      @abrahammathew7517 3 часа назад

      അതെങ്ങനെ താങ്കൾക്കറിയാം

    • @abrahammathew7517
      @abrahammathew7517 3 часа назад

      താങ്കൾ BJPയാണോ CPM ആണൊ എന്നാലും BJP ഭരിക്കുമെന്നു പറയാഞ്ഞതെന്തു LDF നോടാണൊ താൽപര്യം കഷ്ടം

  • @gopalakrishnamani6781
    @gopalakrishnamani6781 4 минуты назад

    Nanam ketta sandeep..thuuu

  • @baijud4784
    @baijud4784 5 часов назад

    Nee modi yea entha paranjathu

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 3 часа назад

    ഇത് പോലെ അന്തസ്സ് ഇല്ലാത്ത രാഷ്ട്രീയ ക്കാരൻ, ഇത്ര തരം താഴാൻ ഇവനല്ലാതെ വേറെ ആർക്കും കഴിയില്ല.

  • @sahadevanpillaiap1717
    @sahadevanpillaiap1717 Час назад

    സന്ദീപിന് പാർട്ടി വിടാം, എത് പാർട്ടിയിലും ചേരാം.പക്ഷെ.നിന്ന പാർട്ടി നന്നവിലെന്നും മറ്റും ആക്ഷേപിച്ച് പോകുന്നത് നാളെ കോൺഗ്രസിലും ഉണ്ടാകും.വളരെ തരം താഴ്നു.

  • @rajavikramab8339
    @rajavikramab8339 5 часов назад

    Ninde katha kazhinnu

  • @MuraliNair-i4q
    @MuraliNair-i4q 5 часов назад

    Maire

  • @sn9040
    @sn9040 5 часов назад +1

    നീ പപ്പു വിനെ ഒന്നു നന്നാക്ക് മാരാർജി എന്ന പേരു പോലും പറയരുത് രണ്ടും കെട്ടവനേ

  • @venugopal5526
    @venugopal5526 4 часа назад

    സന്ദീപേ അവിടെയും നിനക്ക് ഇരിക്കാൻ സീറ്റ്‌ കിട്ടി എന്നു വരില്ല, ഇപ്പോൾ തന്നെ അവിടെ സീറ്റ്‌ നോക്കി നിൽക്കുന്നവർ ധാരാളം ഉണ്ട്, നമ്മുടെ തിരുത ഇപ്പോഴും ഡൽഹിയിൽ ഉണ്ട് അതെ നീ മറക്കേണ്ട 😂😂🤑🤑

  • @kcsreekumar6095
    @kcsreekumar6095 Час назад

    Nari mon.what.tiell.bjp.purimon