Malawi diary's school work started in AFRICA 🌍 സ്കൂളിൻറെ കുറ്റിയടി കാണാൻ വായോ MALAWI DIARY ♥️

Поделиться
HTML-код
  • Опубликовано: 15 май 2024

Комментарии • 292

  • @pathummaz_creation
    @pathummaz_creation Месяц назад +20

    First comment pin cheyyoo❤😂

    • @malawidiary
      @malawidiary  Месяц назад +6

      പിന്നെന്താ ചെയ്തു

    • @sajan5555
      @sajan5555 Месяц назад +3

      😄😄👏​@@malawidiary

    • @aloksmohan
      @aloksmohan Месяц назад +2

      Hi folks, if you want more views, doing good things will only take you so far. What you also need is engaging story telling...And for engaging story telling you need recurring characters....thats y you had more views for videos from the previous village.

  • @gafurb5160
    @gafurb5160 Месяц назад +47

    ആ നാടിന് അഭിമാനമായി ആ രാജ്യത്തിന് അഭിമാനമായി എന്തിനേറെ ലോകത്ത് തന്നെ ലോകത്ത് തന്നെ അഭിമാനമായി ഒരു നല്ല സമുദായത്തെ വാർത്തെടുക്കുന്ന നിങ്ങൾ പറഞ്ഞപോലെ ഒരു ദേവാലയമായി ലോകാവസാനം വരെ ആ സ്ഥാപനം തല ഉയർത്തി നിൽക്കട്ടെ

  • @sirajpalathingal1070
    @sirajpalathingal1070 Месяц назад +46

    അരുൺ പറഞ്ഞത് 100%ശരിയാണ് ജാതി മത വിത്യാസം ഇല്ലാതെ മനുഷ്യ സമൂഹത്തിന്റെ ഉന്നമനത്തിനു ഉതകട്ടെ ഈ സംരഭം 👍🌹❤

  • @seekeroftruth3150
    @seekeroftruth3150 Месяц назад +18

    നിങ്ങൾ അവിടെ ആ നാടിന്റെ വികസനത്തിന് വല്ലാതെ കഷ്ടപെടുന്നു എല്ലാ വിജയാശംസകളും.👍👍👍

  • @user-vk5ib4dx1l
    @user-vk5ib4dx1l Месяц назад +17

    നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി തീരട്ടെ എന്നും പ്രാർത്ഥനയിൽ ഓർക്കും ഞാൻ❤️

  • @kakibose6396
    @kakibose6396 Месяц назад +17

    എപ്പോഴും പ്രാർത്ഥന ഉണ്ടാകും അരുൺ❤❤ സൂമി❤❤ സേനഹം മാത്രം❤❤❤❤🙏🏻🙏🏻

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 Месяц назад +11

    നിങ്ങൾ ആണ് ഈ കാലത്തു ശരി... മനുഷ്യത്വത്തിനു മാത്രം വിലകല്പിക്കുന്ന നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും എത്രയെന്നു പറഞ്ഞാൽ തീരില്ല.അത്രയുമുണ്ട്.ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ അവരുടെ ജാതിയോ മതമോ നിറമോ ഒന്നും നോക്കാതെയുള്ള നിങ്ങളുടെ ഈ പുണ്യ പ്രവൃത്തിക്കു ഒരു വലിയ സല്യൂട്ട്....ഇനിയും ഒത്തിരി നന്മ നിറഞ്ഞ പ്രവൃത്തികൾ ചെയ്യാൻ ആരോഗ്യവും .സമ്പത്തും.സമാധാനവും ധാരാളം നിങ്ങൾക്ക് ഉണ്ടാവട്ടെ❤❤❤❤

  • @pradeepprade6385
    @pradeepprade6385 Месяц назад +4

    മലാവി ഡയറി വാനോളം ഉയരട്ടെ അഭിനന്ദനം❤❤🎉🎉

  • @Aabees4709
    @Aabees4709 Месяц назад +11

    നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ ദൈവം എത്രയും പെട്ടെന്ന് സാധിച്ചുതരട്ടെ. God bless you❤️

  • @user-sd4bw8uq1x
    @user-sd4bw8uq1x Месяц назад +14

    വർക്ക്‌ നല്ല രീതിയിൽ നടക്കട്ടെ

  • @kunjanpalla4375
    @kunjanpalla4375 Месяц назад +9

    സ്കൂൾ കെട്ടിടം വേഗം ഉയരട്ടെ എല്ലാ ദൈവങ്ങളും നിങ്ങളുടെ കൂടെ ഉണ്ടാകും കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട് പ്രത്യേകിച്ചും നിങ്ങൾ രണ്ടു പേർക്കും

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 Месяц назад +7

    സർവേശ്വരൻ അഗ്രഹിക്കട്ടെ, എത്രയും പെട്ടന്നു പണിതീർത്ത് കുട്ടികളുടെ ഭാവി ശോഭനമാവട്ടെ

  • @ftchannel7284
    @ftchannel7284 Месяц назад +11

    ഞാൻ സ്ഥിരമായി കാണുന്ന ഒരേയൊരു ബ്ലോഗ്

  • @shy8676
    @shy8676 Месяц назад +3

    നിങ്ങളുടെ ദീർഘ വീക്ഷണം ഇത്ര ചെറിയ പ്രായത്തിൽ ഉന്നതങ്ങളിൽ എത്തട്ടെ ❤

  • @bindhupv774
    @bindhupv774 Месяц назад +3

    നിങ്ങളുടെ പ്രവർത്തനത്തിൽ പ്രാർത്ഥന മാത്രം സഹായിക്കാൻ ഒരു മാർഗം ഇല്ല ഞാൻ വാടക വീട്ടിൽ താമസം 🙏🏼🙏🏼🙏🏼

  • @muhammedhaji9799
    @muhammedhaji9799 Месяц назад +8

    അടിപൊളി പേരാണ് കേരള ക്വീൻ ❤ സ്കൂളിന് എല്ലാ ആശംസകളും

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 Месяц назад +12

    ഈ ലോകം മുഴുവൻ നിങ്ങൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു സുഹൃത്തുക്കളെ ! എല്ലാവിധ ആശംസകളും നേരുന്നു

  • @lakshmiikkara4760
    @lakshmiikkara4760 Месяц назад +5

    പ്രാർത്ഥനകളും ആശംസകളും നിങ്ങൾക്കായി Arun&Sumi❤എല്ലാം ശുഭകരമായി തീരട്ടെ 🙏

  • @ahammedshareef6584
    @ahammedshareef6584 Месяц назад +2

    നിങ്ങൾ അവിടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും കേരളത്തിന് അഭിമാനാണ്
    ദൈവം എന്നും കൂടെ ഉണ്ടാകും

  • @anniekmathew7984
    @anniekmathew7984 Месяц назад +2

    പുതിയ സംരംഭങ്ങളിൽ ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ .Love you both

  • @babupa7633
    @babupa7633 Месяц назад +2

    God bless you 🙏🏻🙏🏻 ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ. അവിടുത്തെ കുട്ടികൾ നന്നായി പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ.

  • @sparowsparow3787
    @sparowsparow3787 Месяц назад +2

    മനോഹരമായ വാക്കുകൾ മനോഹരമായ പ്രവർത്തനം...അരുൺ & സുമി...congrats❤

  • @rahman--
    @rahman-- Месяц назад +4

    അഭിമാനം.❤❤❤
    നൻമ നിറഞ്ഞ ഈ പ്രവർത്തിക്ക് ഒരായിരം ആശംസകൾ.🎉🎉

  • @shyamalareghu4618
    @shyamalareghu4618 Месяц назад +4

    മക്കളെ ദൈവം എല്ലാം നല്ല രീതിയിൽ ചെയ്യാൻ നിങ്ങളെ സഹായിക്കും. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്🥰❤️❤️

  • @ajithkarthika3317
    @ajithkarthika3317 Месяц назад +1

    വളരെ വേഗം സ്കൂളിന്റെ പണി പൂർത്തിയാകട്ടെ.... ആശംസകൾ.....👍❤

  • @ratheeshkr10
    @ratheeshkr10 Месяц назад +1

    Ellam nanayi nadakatte ❤

  • @jibuhari
    @jibuhari Месяц назад +1

    അരുണേ സുമി.. വളരെ കാലിക പ്രസക്തമായ ഒരു ഇൻട്രോ ആയിരുന്നു ഈ വീഡിയോടെ... എല്ലാ പ്രാർത്ഥനയും 🌹🙏🏼

  • @VijayKumar-rn5rh
    @VijayKumar-rn5rh Месяц назад +1

    എല്ലാം പെട്ടന്ന് നടക്കട്ടെ എല്ലാവിധ ആശംസകൾ അരുൺ, സുമി ❤️❤️🌹🌹

  • @jacobjohn1410
    @jacobjohn1410 Месяц назад +1

    All the best Cogratulations 💕💕💕

  • @jessievarghese9935
    @jessievarghese9935 Месяц назад +1

    Wish you all the best.Congratulalions.

  • @suniharikumarhari6809
    @suniharikumarhari6809 Месяц назад +2

    All the best dears ,Congratulatoins 🌹🌹🌹🌹

  • @ShajinaVineesh
    @ShajinaVineesh Месяц назад +1

    All the best.....🎉🎉

  • @unnipoochediyil
    @unnipoochediyil Месяц назад +4

    വിദ്യാലയങ്ങൾ 🌹♥️🌹

  • @sarathpriyakv5532
    @sarathpriyakv5532 Месяц назад +1

    എത്രയും വേഗം സ്ക്കൂൾ ഉണ്ടാവട്ടെ ആശംസകൾ❤❤

  • @krishnakumarunnithan387
    @krishnakumarunnithan387 Месяц назад +1

    All the best 👏👏

  • @narayanapillai9723
    @narayanapillai9723 Месяц назад +2

    congrats

  • @girijaanand398
    @girijaanand398 Месяц назад +1

    Allthe best, congratulations ❤

  • @geethammaak6
    @geethammaak6 Месяц назад +3

    ഒരുപാട് സന്തോഷം. എത്ര യും പെട്ടന്ന് സ്കൂളിൻ്റെ പണി കഴിയട്ടെ. നിങ്ങളെ ദൈവം അനുഗ്രഹി ക്കട്ടെ.❤😊great work. congratulations and best wishes happy 🎉❤😊

  • @Lexmidonald
    @Lexmidonald Месяц назад

    Amazing work.would love to visit and help

  • @bachenmathew9137
    @bachenmathew9137 Месяц назад +3

    വളരെ വളരെ സന്തോഷം..❤❤. അങ്ങു തുടങ്ങു...👍👍. എല്ലാം നടക്കും.. ആശംസകൾ...🎉🎉

  • @abhilashpeniel
    @abhilashpeniel Месяц назад +1

    👍👍👍👍

  • @kowdsn8262kow
    @kowdsn8262kow Месяц назад +1

    സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി ഓരോരോ കോപ്രായങ്ങൾ കാട്ടി വീഡിയോ ചെയ്യുന്ന യൂട്യൂബർമാരെ പിറകെ പോകാതെ ഇതുപോലുള്ള സൽപ്രവർത്തി ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക. വീഡിയോ കാണുക സബ്സ്ക്രൈബ് ചെയ്യുക ഷെയര് ചെയ്യുക..
    ഇവർ എൻ്റെ ആരും അല്ല പക്ഷേ ഇവർ ചെയ്യുന്ന പ്രവർത്തി നല്ലതായത് കാരണം അവരെ സപ്പോർട്ട് ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ്

  • @appu9896
    @appu9896 Месяц назад +2

    God may shower his all blessings upon you ❤❤❤❤

  • @premalethaPK
    @premalethaPK Месяц назад +1

    സ്കൂളിന്റെ പണികൾ എത്രയും പെട്ടെന്ന്, ഭംഗിയായി പൂർത്തീകരിക്കട്ടെ
    . കുട്ടികൾക്ക് bathroom സൗകര്യം ഉണ്ടോ. എല്ലാം നന്നായി നടക്കട്ടെ 💐😍

  • @geethaayappan9231
    @geethaayappan9231 Месяц назад

    ഇതു കാണുമ്പോൾ നിങ്ങളുടെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും വാനോളം അഭിമാനിക്കാ൦.. അവർ പകർന്നു തന്ന സംസ്കാരം നിങ്ങൾ നിങ്ങളുടെ .പ്റവ൪ത്തികളിലൂടെദിനംപ്രതി കാണിച്ചുതരികയാണല്ലോ.. Well-done dears..

  • @bindub1098
    @bindub1098 Месяц назад

    Arun sumi രണ്ടുപേർക്കും ഈശ്വരൻ ദീർഘായുസും ആരോഗ്യം നൽകട്ടെ

  • @user-yp6ge9ln1w
    @user-yp6ge9ln1w Месяц назад +1

    Ellam nannayi nadakkum makkale daivam anugrahicha kunjugalanu ningal ente prarthana eppozhum

  • @geetharajan2378
    @geetharajan2378 Месяц назад +1

    Love you friends🎉🎉🎉🎉

  • @fasilva1200
    @fasilva1200 Месяц назад +1

    ❤❤

  • @valsalarajanvalsalarajan7609
    @valsalarajanvalsalarajan7609 Месяц назад

    മലയാളികൾക്ക് മൊത്തം സന്തോഷിക്കാം ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 😍😍🤩🤩

  • @sonyanish3421
    @sonyanish3421 Месяц назад +1

    ❤❤❤

  • @savithrik4287
    @savithrik4287 Месяц назад

    എല്ലാം നന്നായി വരും 👍👍👍👍👍👍👍👍

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 Месяц назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @MuraliTKMuraliTK
    @MuraliTKMuraliTK Месяц назад +1

    രണ്ട് പെർക്കും എൻ്റെ നന്മകൾ നേരുന്നു❤

  • @radhanair788
    @radhanair788 Месяц назад

    Congratulations.God bless you always with the new project.You are doing a wonderful job.👍👍🙏🏻🙏🏻♥️♥️♥️♥️♥️.

  • @SudheerKumar-rl2rs
    @SudheerKumar-rl2rs Месяц назад +1

    പ്രാർത്ഥനകളും ആശംസകളും നേരുന്നു🙏❤❤❤❤

  • @beenabeena1730
    @beenabeena1730 Месяц назад

    എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏼🙏🏼❤️❤️❤️

  • @thomasthomas-ny6km
    @thomasthomas-ny6km Месяц назад

    All the best. Watching all the videos. High school is very important for many village.

  • @rathigopalakrishnan1058
    @rathigopalakrishnan1058 Месяц назад

    അരുണിനും സുമിക്കും ബിഗ് സല്യൂട്ട് നിങ്ങളുടെ സ്വപ്നം ഞങ്ങളുടെ സന്തോഷവും അഭിമാനവും ആണ് ഈശ്വരൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും ആയുസ്സും തരട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @sreejithmk9670
    @sreejithmk9670 Месяц назад

    എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @nahiyannishan3748
    @nahiyannishan3748 Месяц назад +1

    School inte pani thudangiyath kadapol orupad santhosh thoni. Arun bro and sumi sis ella vidha ashamsakalum 🥰🥰🥰❤️❤️❤️

  • @ramachandranraman5063
    @ramachandranraman5063 Месяц назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Inul64
    @Inul64 Месяц назад

    മക്കളെ ഒത്തിരി ഇഷ്ടം ❤️❤️❤️

  • @philipmervin6967
    @philipmervin6967 Месяц назад +2

    Thanks
    For each school update video, I hope I can help with a small amount 🙏

    • @malawidiary
      @malawidiary  Месяц назад +1

      Thank you so much 🥰🥰🥰🥰🥰🥰🥰

  • @deepthisivan-pp2tl
    @deepthisivan-pp2tl Месяц назад

    നിങ്ങളുടെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കട്ടെ

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Месяц назад

    എല്ലാ വിധ ആശംസകളും നേരുന്നു.

  • @vishnuunny8195
    @vishnuunny8195 Месяц назад +1

    God bless you guys ❤You will still be in my prayers

  • @sarojinir1629
    @sarojinir1629 Месяц назад +1

    All the best for the new endeavor. May God bless both of you and all the people involved in this.

  • @earthview2023
    @earthview2023 Месяц назад

    ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം😍😍😍😍

  • @ちすねゆの
    @ちすねゆの Месяц назад

    I don't know how to express my happiness and appreciation for your universal human love.

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Месяц назад +1

    God of small things 🎉🎉

  • @sijojosevazhappilly1579
    @sijojosevazhappilly1579 Месяц назад

    അവിടെ പറ്റും നല്ല ആളുകൾ നല്ല മനസ്സ് ഉള്ളവർ വിചാരിച്ചാൽ സ്കൂൾ സ്വന്ധമായി ചെയ്യാൻ പറ്റും കാരണം അവിടെ കേരളത്തെ പൊലെ കോടി പിടിച്ച് പൂടിക്കാൻ ആരും വരില്ല good luck ❤❤❤

  • @kanmanijob6167
    @kanmanijob6167 Месяц назад +1

    Best wishes Arun n Sumi... Prayers...💐

  • @souminisoumini5013
    @souminisoumini5013 Месяц назад +1

    വേഗം ഖുറ്റീയടി നടക്കട്ടെ ദെഎവം അനുഗ്റഹീക്ട്ടെ

  • @jaithasunilkumar375
    @jaithasunilkumar375 Месяц назад

    നിങ്ങളും സന്തോഷത്തിൽ.... ഞങ്ങളും സന്തോഷത്തിൽ.... 👍👍😍😍

  • @ManipvmraMulla
    @ManipvmraMulla Месяц назад +1

    നല്ല കാര്യം ❤️❤️

  • @harshaumnjanumammaum2576
    @harshaumnjanumammaum2576 Месяц назад +5

    അനുജൻ്റെ intro അടിപൊളി

  • @user-anaskh
    @user-anaskh Месяц назад +1

    Well done guys 🎉🎉🎉🎉

  • @sunilkumarrajan.4859
    @sunilkumarrajan.4859 Месяц назад

    Very good my malayalees🤝🤝

  • @muraliyesodha9112
    @muraliyesodha9112 Месяц назад

    സ്കൂളിൻ്റെ പണി പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @aswathyashwini4046
    @aswathyashwini4046 Месяц назад

    Congrats my dears ❤❤❤❤

  • @sheejajustin3658
    @sheejajustin3658 Месяц назад +1

    ❤❤❤❤❤❤❤

  • @abbasalungal8117
    @abbasalungal8117 Месяц назад

    All the very best for your efforts

  • @athirambnandu4617
    @athirambnandu4617 Месяц назад

    Gud job dears❤❤❤

  • @leelammajohn4834
    @leelammajohn4834 Месяц назад

    Hai Arun and Sumi,
    Nice to see both of you doing such great things for the Malawians. May God bless both of you in all your endeavors 🙏🙏🙏

  • @ancygeorge6073
    @ancygeorge6073 Месяц назад

    ❤❤❤❤ nannayi varatte.❤❤❤

  • @SubhashPv-ib2kd
    @SubhashPv-ib2kd Месяц назад +1

    നിങ്ങൾ വേറെ ലെവൽ❤❤❤

  • @subivijayan935
    @subivijayan935 Месяц назад +1

    🙏

  • @kochumalpan2062
    @kochumalpan2062 Месяц назад

    Arun and Sumi you are doing wonderful work. God bless you. It was clear video.people are hard working and cooperfive.

  • @gracyvarghese5128
    @gracyvarghese5128 Месяц назад

    Yeshuve nanni

  • @remakv
    @remakv Месяц назад +1

    Ellam nannayi nadakum Arun Sumi ❤

  • @user-eh6fl3su3e
    @user-eh6fl3su3e Месяц назад

    Daivam anugrahikatte

  • @sa-gh7pm
    @sa-gh7pm Месяц назад

    God bless you

  • @siddiquetk7641
    @siddiquetk7641 Месяц назад

    14:40 Happy journey, God bless you 🤲🤲❤❤

  • @gopakumarvr4
    @gopakumarvr4 Месяц назад

    മനുഷ്യ സമൂഹത്തിന്റെ ഉന്നമനത്തിനു ഉതകട്ടെ

  • @sobhadayanand4835
    @sobhadayanand4835 Месяц назад

    👍

  • @user-gu1kd7qu1k
    @user-gu1kd7qu1k Месяц назад +1

    God bless you ❤❤❤❤❤

  • @angelaalbert7151
    @angelaalbert7151 Месяц назад +1

    God bless you gus❤

  • @anilpreethy9245
    @anilpreethy9245 Месяц назад

    Congrats, sumi arun🎉

  • @Vmusicandcomedy
    @Vmusicandcomedy Месяц назад +4

    കിണർ എന്തായി വെള്ളം കിട്ടിയോ