ചത്തു പോകും എന്ന് പറഞ്ഞവരുടെ മുന്നിൽ ജീവിച്ചു..അത്ഭുതം എന്ന് പറയാം.. ജനിച്ചു വീണത് എന്റെ കൈയ്യിൽ🥰

Поделиться
HTML-код
  • Опубликовано: 3 май 2024
  • എനിക്ക് election duty ക്ക് ഇടയിൽ കിട്ടിയതാ..
    Hi..
    കഴിഞ്ഞ ലോകസഭ election duty യുമായി ബന്ധപ്പെട്ട എന്റെ ഒരു അനുഭവമാണിത്..
    VMHS വടവന്നൂർ സ്കൂളിൽ ആയിരുന്നു എനിക്ക് spo duty. 25 ആം തിയതി ഞൻ സ്കൂളിൽ എത്തിയിരുന്നു ആ സ്കൂൾ clean ചെയ്തു കഴിഞ്ഞത്കൊണ്ട് ആവാം അത്യാവശ്യാം വൃത്തി ഉണ്ടായിരുന്നു.. Office ന് അടുത്ത് കുടിക്കാൻ വെള്ളം വെച്ചിരുന്നു. അതിനു അടുത്തുള്ള ജനാലയിൽ നിന്ന് എനിക്ക് ഒരു മുട്ട കിട്ടി. ഞൻ അത് അവിടെ സ്കൂളിൽ gardening ചെയുന്ന ചേട്ടനെ ഏല്പിച്ചു പക്ഷെ അത് അദ്ദേഹം കളയാൻ പോയപ്പോൾ ഞൻ പറഞ്ഞു അവിടെ പൂച്ചെടിയുടെ താഴെ വക്കൂ പൊട്ടിക്കരുത് എന്ന്.. നാളെയാണ് election. Election ന് എത്തുന്നവർ ചവിട്ടി പൊട്ടിക്കണ്ട എന്ന് കരുതി ഞൻ അത് എടുത്ത് ഞൻ കിടക്കുന്ന ക്ലാസ്സിൽ ഒരു വേസ്റ്റ് box ഇൽ പേപ്പർ ചുരുട്ടി അതിൽ ഭദ്രമായി വച്ചു ഞൻ ഉറങ്ങി.. രാവിലെ 4:30am ന് എണിച്ചു duty തുടങ്ങി.. Election day എനിക്ക് അത് പോയി നോക്കാൻ time കിട്ടിയില്ലായിരുന്നു.. ഡ്യൂട്ടി കഴിഞ്ഞു 8:30pm ആയപ്പോൾ ഞൻ സ്കൂളിൽ നിന്നും ഇറങ്ങി കുറച്ച് ദൂരം വന്നു... അപ്പോഴാണ് ഓർത്തത് ഇന്നലെ അവിടെ സൂക്ഷിച്ചുവച്ച പ്രാവിന്റെ മുട്ട എടുത്തില്ലല്ലോ എന്ന്. അങ്ങനെ സ്കൂളിലേക്ക് തിരിച്ചു പോയി നോക്കിയപ്പോൾ ആ മുട്ട പൊട്ടി കിടക്കുന്ന കാഴ്ചയാണ് കണ്ടത്.. എന്തോ സങ്കടം തോന്നിപോയി അത് കണ്ടപ്പോൾ.. ആ മുട്ടതോട് എടുത്ത് മാറ്റിയപ്പോൾ ആണ് ശെരിക്കും ഡ്യൂട്ടി ടേ ക്ഷീണം ഒക്കെ മാറി സന്തോഷം ആയത്.. അവിടെ ആ പ്രാവ് കുഞ്ഞ് ജനിച്ചു കഴിഞ്ഞു🥰🥰 ആ സന്തോഷത്തിൽ ഞാൻ അതിന് എങ്ങനെയൊക്കെയോ വടവന്നൂരിൽ നിന്ന് നെമ്മാറ യിൽ എത്തിച്ചു.. പ്രാവിനെ കുറിച്ച് Abcd പോലും അറിയാത്ത ഞാൻ നെമ്മാറ എത്തുമ്പോൾ 10:30 ന് അടുത്ത് ആയി.. RUclips ഇൽ ഉം മറ്റും നോക്കി അതിനു food കൊടുക്കാൻ നോക്കി അവസാനം എന്റെ ഒരു കൂട്ടുകാരനെ വിളിച്ച് അവിടെ ഒരു പ്രാവിന്റെ അടുത്ത് വച്ചു.. 2days കഴിഞ്ഞപ്പോൾ ആ പ്രാവ് കുട്ടിക്ക് അവിടെയുള്ള അമ്മ പ്രാവ് തീറ്റ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു.. അതൊക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഞൻ അപ്പോൾ തന്നെ ആ കുഞ്ഞ് പ്രാവിനെ കാണാൻ പോയി.. അതാണ്‌ ഈ ഫോട്ടോ🥰🥰 ഒരു പക്ഷെ പാലക്കാടിന്റെ ചൂടിൽ വിരിഞതാവം ഈ കുട്ടി പ്രാവ്.. ഏതായാലും ഒത്തിരി സന്തോഷം തോന്നി.. അത് നമ്മുടെ ആനചാനലിലെ സുഹൃത്തുകളോടെ പങ്കുവെക്കണം എന്ന് തോന്നി..🥰🥰
    Thank you.. ❤️
    Nemmarakkaran🥰
    Aanapremi Nemmarakkaran🥰
    എല്ലാ ദിവസവും പുതുപുത്തൻ ആന കാഴ്ചകളും വിശേഷങ്ങളും നിങ്ങളിലേക്ക്.. എല്ലാ ആനപ്രേമികൾക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം..❤️🙏
    Aanapremi Nemmarakkaran
    #aanapreminemmarakkaran
    #melarcodenercha
    #melarcodenerchakuttankulangaraarjunanelephant#kuttankulangaraarjunanelephant
    #kuttankulangaraarjunan
    #melarcodenerchasadhuattack
    #thiruvambadikannanelephant
    #thiruvambadikannankollanramakrishnan
    #kollanramakrishnanpappan
    #Koppamjishnunewvideo
    #puthuppallykeshavanthuruthyvishnuupdate
    #mangalamkunnuayyappannewvideo
    #mangalamkunnuayyappanlatest
    #mangalamkunnuayyappanlatestvideo
    #mangalamkunnumukundhanelephant
    #mangalamkunnuayyappan
    #pattambirechaattack#nemmaraveladate2024elephants#aanapreminemmarakkaran #kannanaanakutty#perugottukkavutemple
    എല്ലാ ദിവസവും പുതുപുത്തൻ ആന കാഴ്ചകളും വിശേഷങ്ങളും നിങ്ങളിലേക്ക്.. എല്ലാ ആനപ്രേമികൾക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം..❤️🙏
    Aanapremi Nemmarakkaran
    #aanapreminemmarakkaran
    #KoppamjishnunewvideoAanapremi Nemmarakkaran🥰
    എല്ലാ ദിവസവും പുതുപുത്തൻ ആന കാഴ്ചകളും വിശേഷങ്ങളും നിങ്ങളിലേക്ക്.. എല്ലാ ആനപ്രേമികൾക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം..❤️🙏
    Aanapremi Nemmarakkaran
    #aanapreminemmarakkaran
    #thiruvambadikannanelephant
    #thiruvambadikannankollanramakrishnan
    #kollanramakrishnanpappan
    #Koppamjishnunewvideo
    #puthuppallykeshavanthuruthyvishnuupdate
    #mangalamkunnuayyappannewvideo
    #mangalamkunnuayyappanlatest
    #mangalamkunnuayyappanlatestvideo
    #mangalamkunnumukundhanelephant
    #mangalamkunnuayyappan
    #pattambirechaattack#nemmaraveladate2024elephants#aanapreminemmarakkaran #kannanaanakutty#perugottukkavutemple
  • РазвлеченияРазвлечения

Комментарии • 12