ആളൂർ വക്കീലിന് തിരിച്ചടി. പുതിയ കേസുകൾ കിട്ടുന്നില്ല| Adv Aaloor

Поделиться
HTML-код
  • Опубликовано: 21 май 2024
  • ആളൂർ വക്കീലിന് തിരിച്ചടി. പുതിയ കേസുകൾ കിട്ടുന്നില്ല #aloor #rajanjoseph #newpost #viral #smartpixmedia

Комментарии • 210

  • @user-oc2nb5mo1g
    @user-oc2nb5mo1g 26 дней назад +46

    ഇവൻ സത്യത്തിന്റെ ഘാതകാനാണ് നീതി നിയമ വ്യവസ്ഥയോട് ഒരു മാറിയതായൊയും ഇല്ലാത്ത ക്രൂരനായ മനുഷ്യൻ അതാർമ്മത്തിന്റെ കാവൽ കാരൻ

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul 24 дня назад +1

      വക്കീലല്ല ശിക്ഷിക്കുന്നത് ?

  • @jo-dk1gu
    @jo-dk1gu 26 дней назад +37

    ആളൂർ വന്നത് കൊണ്ട് പ്രതിക്ക് വധ ശിക്ഷ തന്നെ കിട്ടിയല്ലോ... അത് മതി....😂 ജോളിക്കും കിട്ടട്ടെ നല്ലൊരു ജീവപര്യന്തം....

    • @santhigopan9596
      @santhigopan9596 26 дней назад +2

      ജോളിക്കും വധശിക്ഷ തന്നെ കിട്ടണം

  • @johnsonouseph7631
    @johnsonouseph7631 26 дней назад +15

    എല്ലാ ക്രിമിനലുകളും ആളൂർ വക്കീലിനെ അനേഷിച്ചു വരാൻ പ്രസിദ്ധി നേടി അങ്ങനെ കുപ്രസിദ്ധ വകീൽ ആവാൻ എളുപ്പവഴി. സ്വപ്ന സുരേഷിനെ രക്ഷിക്കാൻ കോടതിയിൽ ചെന്നപ്പോൾ ജഡ്ജ് ഓടിച്ചു വിട്ടെന്ന് ഒരിക്കൽ വാർത്ത വന്നിട്ടുണ്ട്.

  • @santhoshjoseph7660
    @santhoshjoseph7660 26 дней назад +19

    ഒരു കാര്യം മനസ്സിൽ ആയി ആളുർ വദിച്ചാൽ കുറ്റവാളിക്ക് ശിക്ഷ ഉറപ്പ് 😄😄

  • @mayansbudha4317
    @mayansbudha4317 26 дней назад +47

    സൗമ്യയുടെ അമ്മയുടെ കണ്ണു നീർ , ഗോവിന്ദ ചാമിയെ രക്ഷിച്ച വൃത്തികെട്ടവൻ

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul 24 дня назад

      ഗോവിന്ദ ചാമിയെ ശിക്ഷിക്കാതിരുന്നത് കോടതിയല്ലേ ? വക്കീലല്ലല്ലോ ?

    • @user-rp3fn9cd5e
      @user-rp3fn9cd5e 19 дней назад +1

      അനുഭവിക്കണമവൻ

  • @purushothamanthekkan3777
    @purushothamanthekkan3777 26 дней назад +26

    പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

  • @bennyjose7091
    @bennyjose7091 22 дня назад +5

    ഒരു കണക്കിന് ഇവൻ ചെയ്യുന്നത് നല്ല കാര്യമല്ലേ. വേറെ ഏതെങ്കിലും വിവരമുള്ള വക്കീലന്മാര്‍ ആയിരുന്നേൽ പ്രതികൾ രക്ഷപ്പെട്ടു പോകുമായിരുന്നില്ലേ.

  • @georgejoseph9316
    @georgejoseph9316 27 дней назад +21

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ❤ എന്നും മനുഷ്യനെയും❤ ജനങ്ങളെയും❤നിയമപാലകരെയും❤ പറ്റിക്കാം❤ചതിയിൽ പെടുത്താം❤ ഈശ്വരനെ എപ്പോഴും പറ്റിക്കുവാൻ❤ സാധിക്കുകയില്ല❤

  • @josephmathew2086
    @josephmathew2086 26 дней назад +17

    അതിനു കാരണം, ജനം വെറുക്കുന്ന അക്രമികളെ രക്ഷിക്കാൻ നോക്കുന്നു.

  • @pramodparameshawaran8421
    @pramodparameshawaran8421 25 дней назад +11

    ഇത് ആളൂർ വക്കീലിനുള്ള തിരിച്ചടി അല്ല... നമ്മുടെ നിയമ വ്യവസ്ഥിതി ശരിയായ രീതിയിലാണ് പോകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, നീതി മരിക്കുന്നില്ല എന്നതിന്റെ തെളിവും കൂടിയാണ്. 💪💪

    • @georgerojan2706
      @georgerojan2706 23 дня назад

      100% true 🎉🎉🎉

    • @kamalav.s6566
      @kamalav.s6566 16 часов назад

      Mr , അളൂർ താങ്കൾ വെറും ആവി ആയി പോയല്ലോ, കണ്ടക ശനിയുടെ ആരംഭം ആണോ , അതോ അവസാനമോ ,

  • @josepayyappilly3046
    @josepayyappilly3046 26 дней назад +13

    criminal വക്കീൽ യഥാർത്ഥ criminal ആണല്ലോ

  • @rajendrababub6973
    @rajendrababub6973 27 дней назад +49

    ആളൂരിൻ്റെ LLB സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യിക്കണ൦

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 26 дней назад +4

      അയാളുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണം. കാരണം , അയാൾക്ക് നിയമം അറിയില്ല.

    • @advtogikizhakhudan5965
      @advtogikizhakhudan5965 26 дней назад

      For what???

    • @muraleedarankv1910
      @muraleedarankv1910 25 дней назад

      Aw​@@advtogikizhakhudan5965

  • @ponnappanks4254
    @ponnappanks4254 26 дней назад +43

    എല്ലാക്കൊള്ളക്കാർക്കും പറ്റിയ നാട് കേരളം. രണ്ടു കയ്യും നിട്ടി സ്വീകരിക്കുന്നു. നിയമം പഠിച്ചാൽ എത് തെമ്മാടിത്തരത്തിനും കുട്ടുനിൽക്കുന്ന് . കുറെത്തേണ്ടികൾ. നല്ലവറേയും പറയിക്കാൻ.

    • @JameelaIbrahim-oh1sl
      @JameelaIbrahim-oh1sl 26 дней назад

      😊k

    • @sugesanchathoth7238
      @sugesanchathoth7238 26 дней назад +1

      അപ്പൊ ജഡ്ജിമാരോ , അതിജീവിത യുടെ വീഡിയോ ക്ലിപ്പ് കണ്ട ജഡ്ജിമ്മർ നല്ല മാന്യത ആണോ , ഈ വിഭാഗം

    • @mohananraghavan8607
      @mohananraghavan8607 25 дней назад

      👌👌👌👌

    • @abdulrahiman7435
      @abdulrahiman7435 23 дня назад

      കേരളത്തിന്‌ മാത്രമായി നിയമമില്ല. Indian Penal Code (IPC) മൊത്തം ഇന്ത്യക്ക്. വേണ്ടി ഉള്ളതാണ്

  • @jayakumarspillai6078
    @jayakumarspillai6078 27 дней назад +16

    ആളൂർ വേറൊരു കുഴലാണ്.

  • @RejiPaul-xk9mm
    @RejiPaul-xk9mm 26 дней назад +13

    വാൾ എടുത്തവൻ വളാൽ നശിക്കും

  • @jayakumarkapprassery2197
    @jayakumarkapprassery2197 26 дней назад +7

    2024ലെ ഏറ്റവും നല്ല വാർത്ത. 👍

  • @AshokanAk-nb7ec
    @AshokanAk-nb7ec 26 дней назад +5

    എന്റെ കൂട്ടുകാരൻ അയാളുടെ ജൂനിയർ ആണ് ഇയാൾക്കു വേണ്ടി കേസ് പിടിക്കാൻ നടക്കുകയാണ് ഇവരുടെ പണി

  • @hariharannv9248
    @hariharannv9248 22 дня назад +2

    സാർ നിങ്ങളുടെ ധൈര്യം നമിയ്ക്കുന്നു❤

  • @vijayanpu1968
    @vijayanpu1968 4 дня назад

    അധോലോക നായകർക്കും ഒര് അവസാനമുണ്ടാകും 👍👍👍👍👍👍👍

  • @moomoo9143
    @moomoo9143 23 дня назад +2

    അതിഥി ടോയ്‌ലാളികളെ വോട്ട് ഒണ്ടാക്കാൻ ഞങ്ങടെ പാർട്ടി തീറ്റ കൊടുത്തു വളർത്താൻ കാണിക്കുന്ന ശുഷ്ക്കാന്തി കേരളത്തിലെ മൊതലുകളുടെ മാത്രം പ്രത്യേകതയാണ്..

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 25 дней назад +4

    ആളൂർ ഒരു വക്കീൽ മാത്രമാണ് . അയാൾക്ക്‌ ഒരു ഭാഗത്തെ തെളിവു മാത്രമേ നിരത്താൻ കഴിയൂ . ആ തെളിവു തെറ്റാണെന്നു തെളിയിക്കേണ്ടത് എതിർ ഭാഗം വക്കീലാണ് . ആളൂരിനെക്കാൾ കഴിവില്ലാത്ത എതിർ ഭാഗം വക്കീൽ തോൽക്കും . കോടതിയാണ് വിധി നൽകുന്നത് . അല്ലാതെ വക്കീലല്ല .

    • @adv.s.ramesh779
      @adv.s.ramesh779 25 дней назад

      പക്ഷെ police ന് കൈകൂലി കൊടുത്തും വാർത്താ പ്രാധാന്യം ഉള്ള case പുറകെ നടന്ന് പിടിച്ച് കേസ് നടത്തുന്നത് അത്ര നല്ല കാര്യം അല്ല. മുടിഞ്ഞ ഫീസും വാങ്ങും case junior മാരെ ഏല്പിക്കും അല്ല അതാണ് നല്ലത് നേരിട്ട് case വാദിച്ചാൽ കോടതിയെ വെറുപ്പിക്കും. വക്കിൽ മാർ ആരും അടുപ്പിക്കാറില്ല.😊

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul 24 дня назад +1

      @@adv.s.ramesh779 പോലീസുമായി അടുപ്പം പുലർത്തുന്ന എത്രയോ പേരുണ്ട് . pp എന്തിനാണ് ?

    • @filmynewsandgossip
      @filmynewsandgossip 19 дней назад +1

      Yes

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul 19 дней назад

      @@adv.s.ramesh779 പോലീസിനെ നിയന്ത്രിക്കുന്നത് സ്റ്റേറ്റ് ആണ് . സ്റ്റേറ്റാണ് ആളെ പറ്റിക്കുന്നത് എന്നല്ലേ ?

  • @rsramalingammanjerikerala759
    @rsramalingammanjerikerala759 27 дней назад +7

    Advocate B.A.Alur committed a blunder by appearing for Charli the murderer of the poor girl Sowmya. It is stated that who came all the way from Pune or Delhi to argue for the notorious Charli at free of cost to gain cheap popularity. Surely it is the curse of the soul of Sowmya Alur faces draw backs where ever who appears for the accused.

  • @antonykj1838
    @antonykj1838 27 дней назад +12

    വ്യക്തമായ വിവരണം 👍👍

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 7 дней назад +1

    നിങ്ങൾ ആരാണ് ഇടക്ക് മുസ്ലിം വിരുദ്ധത

  • @pksanupramesh178
    @pksanupramesh178 25 дней назад +3

    എല്ലാ കാലത്തും ചക്ക വീഴില്ല വക്കീലേ..😂😂😂😂😂😂😂😂😂😂😂

  • @devidast1123
    @devidast1123 26 дней назад +4

    It is time that advocates are routinely prosecuted when they act contrary to their oath. Perhaps it is better to have public salaried advocates only to practice in courts.

  • @shameerasukumaran3634
    @shameerasukumaran3634 5 дней назад

    പുതിയ കേസുകുട്ടുല്ലങ്കിൽ ഞാ൯ ഒരുകേസുതരാ൦ പക്ഷേ ഞാ൯ കോടികൾ തരാ൯നില്ലാ എന്റ പ്രതി വീ ജോയി ആകു കാരണ൦ എനിയ്ക്കന ഒരനപാടു കാര്യ൦ പുറത്തു കൊണ്ടുവരാനുണ്ടു കൂട്ട അന്മഹദ്യകൾ കൊലവാതക൦മാണു ബാലബാസ്ക്ക,റുടേ കൊലവാതക൦ വരേ

  • @moneykuten
    @moneykuten 26 дней назад +9

    കുറ്റവാളികളെ രക്ഷപെടുത്താനാവാത്ത വിധം ശിക്ഷ വാങ്ങി കൊടുക്കുന്ന ബിജു ആന്റണിയുടെ ആ നല്ല മനസ്സിനെ കാണാതെ പോകരുത്.

  • @nachusnachus5294
    @nachusnachus5294 22 дня назад +1

    ഈ രീതിയിലാണ് മറ്റൊരു വഴിയും താനും കുപ്രസിദ്ധ ആർജിച്ച ആളാണ്

  • @govindram6557-gw1ry
    @govindram6557-gw1ry 27 дней назад +5

    Advocates should consider ethics when appearing for such inhuman culprits.

  • @michealbond077
    @michealbond077 4 дня назад

    ഈ അള്ള്.....ഈയിടയ്ക്ക് ഒരു വാഴക്കുല മോഷണത്തിൽ പ്രതിഭാഗം ചേർന്ന വാദിക്കുകയുണ്ടായി പ്രതിക്ക് മൂന്നുമാസത്തെ തടവു കിട്ടേണ്ടത് ഇദ്ദേഹത്തിൻറെ വാദം കാരണം ജീവപര്യന്തമായി എന്നാണ് കേൾക്കുന്നത്...

  • @vasujayaprasad6398
    @vasujayaprasad6398 26 дней назад +6

    കേസ് ഓടിച്ചിട്ട് പിടിക്കാ൦

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 26 дней назад

      ഓടിച്ചിട്ട് പിടിക്കാവുന്ന ഒന്നല്ല കേസ്.

  • @anoop3789
    @anoop3789 26 дней назад +6

    He is nt a good lawyer

  • @user-os8kg5th4c
    @user-os8kg5th4c 4 дня назад +1

    Aloor takes only crimes committed by the unwanted elements in the society.

  • @mohamediqbal162
    @mohamediqbal162 21 день назад +1

    ഏതു കേസിലും തെളിവുണ്ടെങ്കിൽ കോടതി ശിക്ഷിയ്ക്കും. വക്കീലന്മാർ കേസുകൾ അവരവരുടെ കഴിവനുസരിച്ച് പ്രേസേന്റ്റ് ചെയ്യും. വക്കീൽ ഇല്ലാത്തവർക്ക് താൽപര്യമുണ്ടെങ്കിൽ സർക്കാർ വക്കീലിനെ വെച്ചുകൊടുക്കണം. കേസിന്റെ വിധി പ്രതിയുടെ വിധിയാണ്.
    ആളൂർ വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ഹാജരാകുന്ന വക്കീലാണ്. അത് കൊണ്ട് ഒരു വക്കീൽ എന്ന നിലയിൽ ആളൂരിനെ സമ്മതിക്കണം. ഇതൊരു ക്രിമിനൽ വക്കീലിനും ഹീനമായ കുറ്റകൃത്യം ചെയ്തവർക്ക് വേണ്ടി വരും
    . ഈ കേസിലും ആളൂർ അല്ലങ്കിൽ ഇവിടത്തെ മറ്റൊരു വാക്കിൽ ഹാജരാകും. അതാണ് വാക്കീൽ ധർമ്മം. കേസ്സ് ജയിച്ചോ തോറ്റു എന്നതല്ല കാര്യം ആ കേസിൽ എടുക്കേണ്ട മുഴുവൻ ഡിഫൻസും എടുത്ത് വേണ്ട രീതിയിൽ കിസ്സ് നടത്തിയോ എന്നാണ്.

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul 18 дней назад

      നിയമ വ്യവസ്ഥ അറിഞ്ഞിട്ടാണോ ആളുകൾ തുള്ളുന്നത് . ആളൂർ ചിലപ്പോൾ കേസ്സു വീട്ടിൽ പോയി ക്യാൻവാസ് ചെയ്തു പിടിക്കുന്നു എന്നതേ കുറ്റമാകൂ . അയാൾ പോലീസ് കണ്ടെത്തിയ നിർമ്മിത തെളിവുകളെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ തെറ്റെന്നു തെളിയിക്കുന്നു . കോടതിയിൽ പ്രതിക്കു വേണ്ടി അങ്ങനെ വധിക്കാനുള്ള അധികാരം പ്രതിയുടെ വക്കീലിനുണ്ട് . ശിക്ഷിക്കുന്നത് , വെറുതെ വിടുന്നത് കോടതിയാണ് . നിങ്ങൾ കോടതിയെ , നിയമ വ്യവസ്ഥയെ കുറ്റം പറയൂ .

  • @ShahulhameedHameed-qz2tr
    @ShahulhameedHameed-qz2tr 27 дней назад +5

    ഇയാള്പണംഉണ്ടാക്കനല്ലാതെഎന്ത്ഉണ്ടാക്കാൻവന്നതാണ്

  • @jayansidea
    @jayansidea 26 дней назад +3

    Everybody have a good time. Now that finished.

  • @Abc-qk1xt
    @Abc-qk1xt 18 дней назад

    ആളൂരിനോട് വിരോധം ഉണ്ടായിട്ട് കാര്യമില്ല. അയാൾ അയാളുടെ ജോലി ചെയ്യുന്നു. അയാൾ അല്ലെങ്കിൽ മറ്റാരെങ്കിലും വരും. സിവിൽ കോടതി അല്ലാതെ മറ്റു എല്ലായിടത്തും പബ്ലിക് പ്രോസിക്യൂട്ടർ ഒഴികെ മറ്റു എല്ലാ വക്കീലന്മാരും ക്രിമിനലുകൾക്ക് വേണ്ടി തന്നെയാണ് ഹാജരാകുന്നത്. എന്നുവെച്ചു അവരൊക്കെ ദുഷ്ടന്മാർ ആണെന്നാണോ അർത്ഥം. ഇനി പ്രതിക്കുവേണ്ടി ആരും ഹാജരായില്ലെങ്കിൽ സർക്കാർ ചെലവിൽ വക്കീലിനെ വെച്ച് കൊടുക്കണം എന്നാണ് ഇന്ത്യൻ നിയമം..

  • @krishnamurtikkrishnankutty8719
    @krishnamurtikkrishnankutty8719 7 часов назад

    പാതിക്ക പെട്ടവർ ഇവന്റെഅരുമല്ല

  • @vincentvincent1499
    @vincentvincent1499 День назад

    😜😜 1500 രൂപ കൊടുത്താൽ ഏത് ബ്ലാക്കിലും ഗ്യാസ് കിട്ടും എന്നിട്ടാണ് ആളവരുടെ ഗ്യാസ് തീർന്നു എന്ന് പറയുന്നത് തള്ളുന്നതിനും ഉണ്ട് ഒരു മര്യാദ😜😜😜

  • @rajeshmathew8246
    @rajeshmathew8246 26 дней назад +4

    സെബാസ്റ്റ്യൻ തന്നെ അന്യഷിക്കുന്നുണ്ട് 😀😀

  • @DeeZee2024
    @DeeZee2024 2 дня назад

    രാജൻ സാർ ഇത്തിരി ക്ഷീണിച്ചല്ലോ? ആരോഗ്യം സൂക്ഷിക്കണം ✋

  • @sudhanair6018
    @sudhanair6018 26 дней назад +5

    ആളൂരിന് ഒരു കോട്ടവും വരില്ല. അദ്ദേഹത്തിനെ അറിയുന്നവർ അവിടെത്തന്നെ പോവും.

    • @user-wf6iy7ud3t
      @user-wf6iy7ud3t 26 дней назад +1

      ഇത് തന്നെയാണ് സത്യം.

  • @sudhakarant4399
    @sudhakarant4399 21 день назад +1

    👍👍🙏🙏

  • @rasmikr5121
    @rasmikr5121 4 дня назад

    ആളൂർ തകർന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം സൗമ്യയുടെ അമ്മയുടെ ശാപം അയാളെ പിന്തുടരുന്നു a ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചവൻ അല്ലെ ഇവൻ commentnbyvsurenmn

  • @rajendrannair946
    @rajendrannair946 3 дня назад

    I had met Aloor in his Pune office near Shaniwar wada around 20 yrs back in a property matter of a sr citizen friend. He took initial fees but the matter was not even listed in the court. And my friend list his property. Subsequently I learnt that he was a petty lawer appearing for small criminals.

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 7 дней назад

    ആളുരു പറന്നത് ഇപ്പൊ shariyayille✍️

  • @bhagawathabhaktadasanpatta9753
    @bhagawathabhaktadasanpatta9753 26 дней назад +2

    ഭാരതീയർ ഭാരതം വായിക്കണം🙏🏾

  • @hamzamuttil1868
    @hamzamuttil1868 25 дней назад +1

    പൊന്നാനിയിൽ അമ്പലം കണ്ട മഹാൻ

  • @chackomathew3577
    @chackomathew3577 25 дней назад +1

    ഇവനെ പോലെയുള്ള വക്കിലന്മാരുടെ മറ്റേത് കണ്ടിച്ചു കളയുകയാ ന്ന് വേണ്ടത് 7:48

  • @indian5371
    @indian5371 26 дней назад +2

    സഹോദരാ നിയമം പഠിച്ചു നല്ലൊരു lawyer ആകുക എളുപ്പമല്ല. പ്രതിയോ വാദിയോ ആരുമാകട്ടെ അദ്ദേഹത്തിന്റെ client നു നീതി വാങ്ങിക്കൊടുക്കുക അതാണ് ഒരു യഥാർത്ഥ അഭിഭാഷകന്റെ ജോലി. അത് ചിലപ്പോൾ കേസ് ജയിക്കും തോൽക്കും സ്വാഭാവികം. നടിയെ ആക്രമിച്ച കേസും ഒരു സ്ത്രീയെ സംബന്ധിച്ചു കൊലപാതകത്തിന് തുല്യമാണ്. രാമൻ പിള്ള വക്കീൽ എന്താ സുവിശേഷം പ്രസംഗിച്ചു നടക്കുകയല്ലല്ലോ. പഴുതുകൾ കണ്ടെത്തി തന്റെ client നെ രക്ഷിക്കുക അതാണ് ഭായ് criminal lawyer .

    • @rajnpreethi
      @rajnpreethi 25 дней назад

      വക്കീൽ തൻ്റെ കക്ഷിയ്ക്ക് വേണ്ടി ഏതറ്റം വരെയും വാദിക്കുന്നത് തെറ്റല്ല. പക്ഷേ വക്കീൽ കക്ഷികളെ തപ്പിപ്പിടിച്ച് (അതും കുപ്രസിദ്ധി കിട്ടിയ കേസുകളിലെ കൊടും ക്രിമിനലുകളെ) കേസ് പിടിക്കുന്നത് നല്ലതല്ല.

    • @lalletvg4146
      @lalletvg4146 22 дня назад

      ആളുരിന്റേത് cheap polpularity tricks മാത്രം ആണ്

    • @filmynewsandgossip
      @filmynewsandgossip 19 дней назад

      Yes 👍

  • @VenuVenu-wi6jk
    @VenuVenu-wi6jk 27 дней назад +10

    Well done sir .

  • @user-zm1qu7tz8h
    @user-zm1qu7tz8h 27 дней назад +4

    ഈ സംസാരിക്കുന്നയാളുടെ പേരെന്താണ്? ആരെങ്കിലും പറഞ്ഞ് തരുമോ

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 26 дней назад +2

    നല്ല വീഡിയോ , ഫ്രൂടുകളെ expose ചെയ്യുക

  • @gogyantonty9719
    @gogyantonty9719 26 дней назад +2

    Hey Mr. Govinda chamy was sentenced to death, but supreme court changed the punishment to life imprisonment

  • @user-de8vg5oi6m
    @user-de8vg5oi6m 25 дней назад +2

    He is a very bad man
    Bcz of him Govindachami a brutal criminal escaped

  • @DeeZee2024
    @DeeZee2024 2 дня назад

    ആൾ ഊരി പോയ അവസ്ഥ 😂

  • @user-se6on2fh7l
    @user-se6on2fh7l 22 дня назад

    ബോച്ചയുടെയും . യൂസഫലിക്കയുടെയും ചെരു നക്കാൻ പോലും തനിക്ക് യോഗ്യതയില്ല ടാ......

  • @sureshbabusekharan7093
    @sureshbabusekharan7093 5 дней назад +1

    Aloor himself seems fraud 😅

  • @suluc2913
    @suluc2913 26 дней назад +1

    Gm,Sir. Sorry. Rajan joseph sir ne kanarillallo? Bharath live

  • @suluc2913
    @suluc2913 26 дней назад +2

    Sir, negative publicity mathram alla aim panavum. Oothi veerppicha baloon alla brain undu . Guruthwam ella pavangalude syapam. Niraparathikal kolla pedunnu.. Adeham undakkiya paise anibavikkan pattumo sir sorry?

  • @krishnankutty8109
    @krishnankutty8109 22 дня назад

    എല്ലാം തീർന്നു ശുഭം. ശനി മുറുക്കെ പിടിക്കുന്നു ആളൂരിനെ

  • @sasidharanv6897
    @sasidharanv6897 26 дней назад +1

    Eventhough the responsibility an advocate is to argue in favour of his client , most often they resort to fraud ways..what happens is that his credibility decreases..most lawyers are not believable.take double standards and cheat his own clients...only money matters.....justice delivery system is not happening in an expected way ..

  • @akgirisababu7902
    @akgirisababu7902 3 дня назад

    നീ ആരെയും കുറ്റം പറയാൻ യോഗേനല്ല , ഇത് രോഗ മാ ണ് 👻👻

  • @josephjohn5864
    @josephjohn5864 25 дней назад

    As an activist for Prohibition Council of India, I have come across advocates who are criminals in life but lawyers in profession, where spirits turn to water and water to spirits as ethics are turned down.

  • @antonyleon1872
    @antonyleon1872 26 дней назад

    Avatharanam 💯 true 🙏❤️ thanks

  • @santhammaprakash169
    @santhammaprakash169 22 дня назад

    Palanaal kattaal oru naal pidikkum. Athu Daiva nischayam.

  • @aliaspv3248
    @aliaspv3248 22 дня назад

    കേരളത്തിൽ നിയമ പ്രാക്ടീസ് ചെയ്യാൻ സന്നദ് ഇല്ലാത്തവൻ!

  • @rekhakrishnan8922
    @rekhakrishnan8922 27 дней назад +3

    1:00

  • @rajinair9240
    @rajinair9240 27 дней назад +4

    നിരപരാധിക് നീതി കിട്ടു൬ില അവ൪ ശിഷിക൭പടു൬ു നല്ല വക്കിൽ ആക൬ു൦ നു൬യ൯ വക്കിൽ ൭൭ദവ൦ അയാൾ ക് ൭വ൯ടു൭വാളള൦ ശിഷ൭കാടുക൭ട പാവി വക്കിൽ അവനുള്ള ശിക്ഷ മുകളിൽ കോടതി ൭കാടുകു൦

  • @antonyleon1872
    @antonyleon1872 26 дней назад

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 26 дней назад

    Aaloor was not forward their words to court.Aaloor collect the advocate fee was high and shared the fee to another.

  • @prakashphilip7531
    @prakashphilip7531 22 дня назад

    Govt should actively consider to send back the host labourers to their states, otherwise crime will increase in kerala, especially in perumbaavoor

  • @Thankam_mathewAC
    @Thankam_mathewAC 18 дней назад

    Avatharanam aparam sr👍🏻🙏🏻❤️

  • @amil2164
    @amil2164 23 дня назад

    Good presentation sir❤

  • @sudhaviswanath223
    @sudhaviswanath223 26 дней назад

    👍

  • @sureshs1897
    @sureshs1897 26 дней назад +1

    കടലാസ് പുലി ----...

  • @krishnanch6572
    @krishnanch6572 26 дней назад +1

    Alur seek monthly pay from AKG centre. Dirty persons and gunda are paid from there.

  • @RealCritic100
    @RealCritic100 2 дня назад

    ayal ini ayalude kudumbathine aakramicha aalukalkk vendi vakkalathu edukkum oru naal.Oru naal...

  • @thilakanpv9519
    @thilakanpv9519 25 дней назад

    Jisha casile original prathi ivide thanne chethy nadakkunnundu.Chilappol avanu pani kittiyennirikkum.Athu nammude vishayamalla........

  • @advtogikizhakhudan5965
    @advtogikizhakhudan5965 26 дней назад

    Who is behind you please add ,have you ever seen any argument or session case trial of Adv Aloor

  • @suniljoseph6388
    @suniljoseph6388 26 дней назад

    No worry s not at all

  • @ramachandranvk3417
    @ramachandranvk3417 25 дней назад

    🙏🙏👍

  • @sugithak5808
    @sugithak5808 25 дней назад

    ഇഷ്ടം പോലെ പണം കൈയ്യിൽ ഉണ്ടാകുമല്ല കേസില്ലെങ്കിലും പണം ജോലി ചെയ്തി

  • @bai6219
    @bai6219 27 дней назад +2

    Ayalkunere daivathintekadutha oru sikshalabhichirikum.

  • @hillarytm6766
    @hillarytm6766 26 дней назад +4

    കേരളം മുസ്ലിം എന്ന് കേട്ടാൽ രോഹിഗ്യൻ ആയാലും വളക്കൂറ് ഉള്ള മണ്ണ്

  • @manilancyb2498
    @manilancyb2498 23 дня назад

    എല്ലാ പേരും പണത്തിനു വേണ്ടി അനീതി ചെയ്യുന്നു, തലമുറ എന്ത് ശാപം അനുഭവിച്ചാലും പ്രശ്നം അല്ല

  • @sreekumarkalarickal3856
    @sreekumarkalarickal3856 26 дней назад +2

    ഇത്തരം ഒരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങൾ eduyhu😄നിങ്ങൾ സ്വയം തരംതാഴുന്നു.

  • @user-os8kg5th4c
    @user-os8kg5th4c 4 дня назад

    People don't like this Aloor. Never take sensitive cases to make money. Some one will take care of you.

  • @user-uv6yx5ow5b
    @user-uv6yx5ow5b 23 дня назад

    എല്ലാ തെളിവും ഉണ്ടല്ലോ മാമന്റെ കൈയിൽ 😌😌

  • @advtogikizhakhudan5965
    @advtogikizhakhudan5965 26 дней назад

    Wait for supreme court order, please

  • @sureshs1897
    @sureshs1897 26 дней назад +1

    ആളൂരി

  • @jkj1459
    @jkj1459 2 дня назад

    CHAMYE RAKSHICHAVAN . ATHILAANU EE THALOOR MAANASEEKAMAAYI VEENU POYATHU . ENTHO PARIDAPAKARAMAYA MAANASEEKAVASTHA ULLA ALANU

  • @SasiKumar-bn5yl
    @SasiKumar-bn5yl 27 дней назад +3

    This beldy fellow adv no I frud no I criminal activity this beldy banned Kerala public

    • @thestranger2661
      @thestranger2661 27 дней назад

      എന്നു വച്ചാൽ എന്താ

    • @ravindrannair5149
      @ravindrannair5149 26 дней назад

      If you can't write clear English, write in malayalam, otherwise don't write😊

  • @user-sx2ie3fk7q
    @user-sx2ie3fk7q 26 дней назад +1

    Avanoru kessum kodukkarudhu

  • @geethatd7842
    @geethatd7842 23 дня назад

    Public nte piraakku ettirikkunnu....aaaalooorinu....!!!😂😂😂😂

  • @saleem.k717
    @saleem.k717 23 дня назад

    ഗോവിന്ദ ചാമി ഭിന്നശേശിക്കാരനൊ താനാണൊ തിരുമാനിക്കുന്നത്

  • @shekarneduvanvila424
    @shekarneduvanvila424 26 дней назад

    Keralathil grip venam Athryullu mumbail ninnum ingottu chekkeranam

  • @anandapadmanabhan9453
    @anandapadmanabhan9453 26 дней назад

    All the out side criminal's are welcome to pinarayes's Kerala, they will be our honourable guest, will provide all the facilities..

  • @sasidharant.g4042
    @sasidharant.g4042 25 дней назад

    ഇവൻ ശെരിക്കും ക്രമിനലാണ്