ഇതു മാറ്റിയെടുക്കാൻ ഒരു മാർഗം ഉണ്ട്. ഭർത്താവിന്റെ വീട്ടിലെ ടോയ്ലറ്റ് സ്വന്തമാക്കി മാറ്റുക. എത്ര clean ആയാലും നിങ്ങൾ നിങ്ങളുടെ രീതിയിൽ clean ചെയ്യുക. പിന്നെ നിങ്ങളുടെ വീട്ടിലെ ടോയ്‌ലെറ്റിൽ ഉള്ള സാധനങ്ങൾ അവിടെയും വാങ്ങി വെക്കുക. ഒരുപരിധി വരെ ഇതു help ചെയ്യും ❤
എനിക്ക് തോന്നുന്നത്. നമ്മൾ വീട്ടിൽ നിന്നും ഇടകിടക് കിട്ടിയ എന്തെങ്കിലുമൊക്കെ കഴിക്കും, അവിടെ എല്ലാവരും ഒരുമിച്ച് ടൈമിൽ കഴിക്കുന്നതല്ലേ ഉള്ളു. കണ്ടെടുത്തു നിന്നൊന്നും എടുത്ത് തോന്നില്ലല്ലോ..അതായിരിക്കാം...കൂടുതൽ പേർക്കും ഇതുണ്ട്,
എനിക്ക് കല്യാണം നിശ്ചയിച്ച ദിവസം വയർ ഇളക്കം ആയിരുന്നു. ഒരു ആഴ്ച കഴിഞ്ഞ് ആണ് കുറഞ്ഞത്. പിന്നെ കല്യാണം കഴിഞ്ഞു അവിടെ ചെന്നപ്പോ ഇത് പോലെ മലബന്ധം ഉണ്ടായിരുന്നു. വിരുന്നു കഴിഞ്ഞ് ആണ് normal ആയത്.😊
എൻറെ ഡെലിവറി സിസേറിയൻ ആയിരുന്നു ഡെലിവറി കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് എനിക്ക് എന്തു കഴിച്ചിട്ടും പോകാൻ പറ്റുന്നില്ല ഞാൻ ഡോക്ടറോട് പറഞ്ഞു എനിക്ക് വീട്ടിൽ പോയാൽ ശരിയാകുമെന്ന് ഡോക്ടർ ചിരിച്ചു വീട്ടിൽ വന്നപ്പോൾ എല്ലാം ശരിയായി
എന്റെ കല്യാണം കഴിഞ്ഞ് പിറ്റത്ത ദിവസം hus ഇന്റെ വീട്ടിൽ ചെന്നപ്പോൾ ഇത് തന്നെ പ്രശ്നം. പിന്നെ നാലാം ദിവസം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് എന്റെ വീട്ടിൽ ചെന്നപ്പോളാണ് സ്വസ്ഥമായിട്ടൊന്ന് സമാധാനമായത്. പിന്നെ 3,4 month ഇങ്ങനായിരുന്നു. But പിന്നങ്ങോട്ട് ശീലായി
സത്യം. എനിക്ക് ഇങ്ങനെ ആയിരുന്നു... കല്യാണം കഴിഞ്ഞു next day വീട്ടിൽ പോയപോൾ ടോയ്ലറ്റ് ഇൽ പോയി. പിന്നെ husbant ന്റെ വീട്ടിൽ ചെന്ന് ഒരാഴ്ച വരെ ടോയ്ലറ്റ് ഇൽ പോയില്ല.next day വീട്ടിൽ പോയി. വീട്ടിൽ എത്തിയ ഉടൻ ഞാൻ ടോയ്ലറ്റ് ഇൽ ആണ് പോയത്. അന്നത്തെ മാനസികാവസ്ഥ....
എനിക്ക് ബത്ത്റൂമിൻ്റെ തൊട്ട് അടുത്ത് ആരെങ്കിലും ഉണ്ടെങ്കിൽ പ്രശ്നം ആണ്... അപ്പോ ഞാൻ പൈപ്പ് തുറന്നിടും ഉള്ളിൽ നിന്നുള്ള കോലഹലം ഒന്നും പുറത്ത് കേക്കണ്ട വിചാരിച്ചിട്ട്..😅. ഇനി ഇപ്പൊ കേട്ടാലും കുഴപ്പമില്ല.. അവർക്കും ഉള്ളത് തന്നെ അല്ലേ...
സത്യം പറയാലോ എനിക്കും ഉണ്ടായിട്ടുണ്ട് കാര്യം നമ്മളെ ഫേസ് ചെയ്തിട്ടുള്ള ഒരു സിറ്റുവേഷൻസ് ഓർക്കുമ്പോൾ നമ്മൾ അത്രോം ദിവസം കംഫർട്ടബിൾ ആയിട്ട് നമ്മുടെ വീട്ടിൽ നിന്നിട്ട് പെട്ടെന്ന് ഒരു വിഷമവും പോകാതിരിക്കുക വരുമ്പോൾ അതിന്റെ അർത്ഥം ഒരു പരിധിവരെ ഏതോ ഒരു വിഷയം അവർക്ക് അലട്ടുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്, ഒന്നില്ലെങ്കിൽ എപ്പോഴെങ്കിലും സംഭവിച്ചിട്ടുള്ള ഒരു എന്തെങ്കിലും ഒരു പ്രശ്നം കൊണ്ടായിരിക്കാം അല്ലെങ്കിൽ ഒരു ഭയമുള്ള കയറിയതു കൊണ്ടായിരിക്കാം എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് തന്നെയാണത്
എനിക്ക് എൻെറ വീട്ടില്‍ വന്നാലെ പോകൂ ,hspt ബന്ധുവീട്ടിൽ ,2,3ദിവസം നിന്നാലും പോകൂലാ ,വല്ല്യ ബുദ്ദിമുട്ടാണ് ,വീട്ടില്‍ വന്ന് വാതിൽ തുറക്കണ്ട താമസം ബാത്റൂമിലെക്ക് ഓടും 😢😢
എൻറെയും ഇതുതന്നെയാണ് പ്രശ്നം എനിക്ക് യൂറോപ്യൻ ക്ലോസറ്റിൽ ഇരുന്നാൽ പോകില്ല പോയിടത്ത് എല്ലാം യൂറോപ്യൻ ക്ലോസറ്റ് തന്നെയായിരിക്കും😢 എൻറെ ഭാര്യ വീട്ടിൽ വിരുന്നു പോയാൽ തിരിച്ച് എൻറെ വീട്ടിൽ എത്തിയാൽ മാത്രമേ ഞാൻ കക്കൂസിൽ പോകാറുള്ളൂ അതിനുശേഷം എൻറെ അമ്മായിയപ്പൻ ഇരുന്നു തൂറാൻ ഉള്ള കക്കൂസ് ഉണ്ടാക്കി തന്നു
കല്യാണം കഴിഞ്ഞ് പിറ്റേ മാസം തന്നെ pregnant ആയി, ആദ്യത്തെ മൂന്ന് മാസം full ഛർദി, ഒരു സാധനത്തിന്റെയും മണവും രുചിയും പിടിക്കില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് എന്റെ വീട്ടിൽ പോയി നിന്നു, ഛർദിയൊക്കെ സ്വിചിട്ട പോലെ നിന്നു 😁 അപ്പൊ ഞാൻ കരുതിയത് ഛർദിയൊക്കെ നിന്നു എന്നാണ്... But, തിരിച്ച് ഹസ്ബന്റിന്റെ വീട്ടിൽ പോയാൽ വീണ്ടും ഛർദി 😂 മൂന്ന് മാസം വരെ ഇത് തന്നെ അവസ്ഥ. വീട്ടുകാരെല്ലാം ഒരേ പോലെ ഞെട്ടിയ നിമിഷം... 😌😁
പുറത്ത് പബ്ലിക്കിൽ മൂത്രം ഒഴിക്കാൻ പോയാൽ പുറകിൽ ഒരുപാട് പേര് കാത്തു നിൽപുണ്ടെങ്കിൽ പെട്ട്.. പിന്നെ അവിടെ നിന്നിട്ട് വെറുതെ സമയം കളയാം എന്നല്ലാതെ ഒരു കാര്യവും ഇല്ല...
Bathroom maarunnadh mathralla🥲 ende roomil vere aal kidannaal enik urakkam varaarilla Nde veetile ende roomile allaatha vere oru bathroom um nan use aakitilla😢.. Purath poyaal toilet use aakilla Veetil virunnu vannavar kure time spent cheythaal or stay aakiyaal Enik irritation aavunnu🥲
ഇത് സത്യം😂 എനിക്കും അനുഭവമുണ്ട് ഞാൻ കല്യാണം കഴിഞ്ഞത് ഒരു ബുധനാഴ്ചയാണ് ഞായറാഴ്ച വിരുന്നിന് വന്നപ്പഴാണ് എൻ്റെ വീട്ടിലെ ബാത്റൂമിൽ കേറിയപ്പഴാണ് ക്ലിയറായത്😂😂😂😂 ഇന്ന് ഞാൻ ചിരിക്കുന്നു അന്നത്തെ എൻ്റെ അവസ്ഥ 19 വയസിൽ
ഇത് സത്യം 22 വർഷം മുൻപ് ആണ് എൻ്റെ വിവാഹം അന്ന് ഞാൻ അനുഭവിച്ച ബുദ്ധിമുട് ലാസ്റ്റ് ബ്ലഡ് തന്നെ യായിരുന്നു പോകുന്നത് എൻ്റെ വീട്ടിൽ ചെന്നാൽ ടോയിലിലോട്ട് കേറേണ്ട താമസം പോകു. ഭക്ഷണം 2 തരം ആയിരുന്നു കൂടാതെ എൻ്റെ വീട്ടിൽ ഇന്ത്യൻ ടോയിലറ്റും Hus ൻ്റെ വീട്ടിൽ യൂറോപ്പിൻ ടോയിലറ്റും ആയിരുന്നു.കുറേ നാള് കഴിഞ്ഞ് ശരിയായി.
പൊതുവേയുള്ള ഒരു സംശയമാണ് നല്ല മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ഇത്രയെല്ലാം ശരീരത്തിനെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും dietനെ കുറിച്ചും എല്ലാം വളരെയധികം അറിവുകളുള്ള നമ്മുടെ നാട്ടിലെ പുരിഭാഗം വരുന്ന ഡോക്ടർമാരും എന്ത്കൊണ്ട് ആയിരിക്കും കാഴ്ച്ചയിൽ വളരെയധികം physically unfit.?
എന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി. ഇപ്പോൾ എന്റെ മോനു 2വയസ്സ് ആയി. എനിക്ക് ഇപ്പോഴും ഭർത്താവിന്റെ വീട്ടിൽ നിന്നും ഭയങ്കര constipation. 3ദിവസത്തിൽ ഒരിക്കെ പോകും. എന്നാൽ എന്റെ വീട്ടിൽ വന്നാൽ ദിവസവും 3പ്രാവശ്യം പോകും 😃. അതെന്താ എന്ന് എനിക്ക് ഇപ്പഴും പിടി കിട്ടിയില്ല
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ കല്യാണം കഴിഞ്ഞപ്പോ ഇങ്ങനെ ഉണ്ടായിട്ടുള്ളൂ എന്ന് കമന്റ് ബോക്സ് കണ്ടപ്പോ സമാദാനമായി ഇത് എല്ലാര്ക്കും ഉണ്ട് ലെ എനിക്ക് ബാത്രൂം അല്ല പ്രോബ്ലം അവിടുത്തെ ഫുഡ് ആയിരുന്നു അത് വയറിനു തീരെ പിടിക്കില്ല ഇനി വീട് മാറിയതിന്റെ പ്രേശ്നവും ഉണ്ടാവാം ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചപ്പോ ആണ് കൊറേ എങ്കിലും ശരിയായത്
യനിക്കും ഉണ്ട് ഇതുപോലെ പ്രശ്നം എവിട പോയാലും വയറിലെന്ന് പോവൂല സാർ പറഞ്ഞു പോലെ വിട്ടിൽ എത്തിയാൽ നേരെ ബാത്രൂമിൽ ഓടും എന്റെ മോൾ പറയും നിങ്ങളുട ഈ സ്വഭാവം മാറ്റണം എന്ന്
മുമ്പ് ഒരു മുക്കുവ പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു അയച്ചു.3ദിവസം ആയിട്ടും സംഗതി പോവുന്നില്ല. മോളുടെ അച്ഛൻ ഇതറിഞ്ഞപ്പോൾ ഒരു ലോഡ് ലോഡ് മണൽ പറമ്പിന്റെ മൂലക്ക് ഇറക്കി കൊടുത്തെന്നും അങ്ങനെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നും കേട്ടു. ഒരു മോളുടെ മനസ്സ് കാണാൻ അച്ഛനെ കഴിയൂ ❤💕❣️
ഞാനും കോവിഡ് സമയത്തു തിരുവനന്തപുരം മേടികളിൽ അമ്മക്ക് സീരിയസ് ആയി വെന്റിലേറ്ററിൽ ആയി ഞാൻ നിന്ന് കൂടെ 9ദിവസം നിന്ന് ഇതുപോലെ പ്രശ്നം എനിക്ക് പറ്റുന്നില്ല 7ദിവസം ആയപ്പോ അവിടെ തന്നെ ഹോസ്പിറ്റലിൽ കാണിച്ചു കസിക്കാനൊന്നും വയ്യാതെ ആകെ ഡോക്ടർ ഓട് കരഞ്ഞു അമ്മേനോക്കാൻ ഞാൻ ഉള്ളുന്നു പറഞ്ഞു അങ്ങനെ ഒരു മരുന്ന് തന്നു കഴിച്ചു പൊട്ടന് കോഴ്പ്പമില്ലാതെ അറിയാതെ പീ പക്ഷെ 9മത്തെ ദിവസം അമ്മ പോയി
വളരെ ശരിയാണ്....... അനുഭവം ഉണ്ട്
Enikkum
എനിക്കും ഉണ്ടായിരുന്നു😢
എനിക്കും ഉണ്ടായിരുന്നു 😂
Same
Same
ഞാൻ എപ്പോഴും നേരിടുന്ന പ്രശ്നം, വീട് വിട്ടുപോയാൽ പാടാണ്
Enikkum same problem
കക്കൂസ് കൂടെ പോകുന്നിടത്തു കൊണ്ടുപോയാൽ മതി 🤪🤪
Sathyaya karyam 😢
Njanum
Enikum
സത്യം ഞാൻ കല്യാണം കഴിഞ്ഞപ്പോൾ ഇത് പോലെ തന്നെ ആയിരുന്നു വീട്ടിൽ വന്നപ്പോൾ സമാധാനം ആയി
എനിക്കും
Same
സത്യം 😊
Same
Inki his veettil ethiyaale nallonam povaan pattullu. 😮
ശെരിയാണ് അനുഭവം ആണ്
ശെരിയാണ് എനിക്കും അനുഭവമുണ്
ശരിയാണ് പുറത്ത് എവിടെയെങ്കിലും പോയാൽ എനിക്കും ഈ അവസ്ഥയാണ് ഇപ്പോഴും ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്ന് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല
ഇതു മാറ്റിയെടുക്കാൻ ഒരു മാർഗം ഉണ്ട്. ഭർത്താവിന്റെ വീട്ടിലെ ടോയ്ലറ്റ് സ്വന്തമാക്കി മാറ്റുക. എത്ര clean ആയാലും നിങ്ങൾ നിങ്ങളുടെ രീതിയിൽ clean ചെയ്യുക. പിന്നെ നിങ്ങളുടെ വീട്ടിലെ ടോയ്‌ലെറ്റിൽ ഉള്ള സാധനങ്ങൾ അവിടെയും വാങ്ങി വെക്കുക. ഒരുപരിധി വരെ ഇതു help ചെയ്യും ❤
Pp00plpp😅😅😅😅ppp0ppp😅p
ധാരാളം പേരുണ്ട് ഇങ്ങനെ.
എനിക്ക് തോന്നുന്നത്. നമ്മൾ വീട്ടിൽ നിന്നും ഇടകിടക് കിട്ടിയ എന്തെങ്കിലുമൊക്കെ കഴിക്കും, അവിടെ എല്ലാവരും ഒരുമിച്ച് ടൈമിൽ കഴിക്കുന്നതല്ലേ ഉള്ളു. കണ്ടെടുത്തു നിന്നൊന്നും എടുത്ത് തോന്നില്ലല്ലോ..അതായിരിക്കാം...കൂടുതൽ പേർക്കും ഇതുണ്ട്,
Swantham veetil thamasikuka...
@@SadikHajaraAthe.
പൂരിഭാഗം പെൺ കുട്ടികൾ ഇത് ശരിക്കും അനുഭവിച്ചത് ആണ് എനിക്കും ഉണ്ടായിട്ടുണ്ട്
ചപ്പാത്തി ഭാഗം എങ്ങനെയാ
ഞാൻ tour trip കൊണ്ടുപോകുന്ന.ദിവസങ്ങളിൽ. അനുഭവിച്ചിട്ടുണ്ട്. 🙏
ഇത് പറയുമ്പോ എനിക്ക് വട്ടാന്നു വീട്ടിലുള്ളവർ പറയും ബാത്രൂം മാറുന്നത് എനിക്കൊരു പ്രശ്നാണ്
Enikkum und ighane prblm
Enikkum
എനിക്കും 😞
Sathyam
Enikum
കല്യണം കഴിഞ്ഞു ഒരു നാലു ദിവസം എന്റെ അവസ്ഥ ഇതു ആയിരുന്നു
Same
Same
Same
Meee toooo
Same😊
എന്റെ വീട് അതെനിക്കു സ്വർഗം ആണ്
മറ്റെവിടെ പോയാലും എന്ത് സൗകര്യം ഉണ്ടെങ്കിലും വീട്ടിൽ തിരിച്ചു എത്തണം
ഹോ അതൊരു അനുഭവം ആണ് ❤❤
എനിക്കുമുണ്ടായിരുന്നു ഈ അനുഭവം ഭർത്താവിന്റെ വീട് നല്ല പുറത്ത് എവിടെപ്പോയാലും ഇപ്പോള് പ്രശ്നമില്ല
അല്ലെങ്കിൽ കുണ്ടിയിൽ കൂടി കുണ്ണ കയറ്റി അടിച്ചാലും മതി 🤣🤣🤣@@fhevrbmemduxbdndmdmfnfnfndnn
എനിക്ക് കല്യാണം നിശ്ചയിച്ച ദിവസം വയർ ഇളക്കം ആയിരുന്നു. ഒരു ആഴ്ച കഴിഞ്ഞ് ആണ് കുറഞ്ഞത്. പിന്നെ കല്യാണം കഴിഞ്ഞു അവിടെ ചെന്നപ്പോ ഇത് പോലെ മലബന്ധം ഉണ്ടായിരുന്നു. വിരുന്നു കഴിഞ്ഞ് ആണ് normal ആയത്.😊
വളരെ ശരിയാണ് എനിക്ക് അനുഭവം ഉണ്ട് .
എൻറെ ഡെലിവറി സിസേറിയൻ ആയിരുന്നു ഡെലിവറി കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് എനിക്ക് എന്തു കഴിച്ചിട്ടും പോകാൻ പറ്റുന്നില്ല ഞാൻ ഡോക്ടറോട് പറഞ്ഞു എനിക്ക് വീട്ടിൽ പോയാൽ ശരിയാകുമെന്ന് ഡോക്ടർ ചിരിച്ചു വീട്ടിൽ വന്നപ്പോൾ എല്ലാം ശരിയായി
Brain gut, interaction between brain and motion process are very very important,
എന്റെ കല്യാണം കഴിഞ്ഞ് പിറ്റത്ത ദിവസം hus ഇന്റെ വീട്ടിൽ ചെന്നപ്പോൾ ഇത് തന്നെ പ്രശ്നം. പിന്നെ നാലാം ദിവസം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് എന്റെ വീട്ടിൽ ചെന്നപ്പോളാണ് സ്വസ്ഥമായിട്ടൊന്ന് സമാധാനമായത്. പിന്നെ 3,4 month ഇങ്ങനായിരുന്നു. But പിന്നങ്ങോട്ട് ശീലായി
ഇതൊരു വല്ലാത്ത അവസ്ഥയാണ്
സത്യം. എനിക്ക് ഇങ്ങനെ ആയിരുന്നു... കല്യാണം കഴിഞ്ഞു next day വീട്ടിൽ പോയപോൾ ടോയ്ലറ്റ് ഇൽ പോയി. പിന്നെ husbant ന്റെ വീട്ടിൽ ചെന്ന് ഒരാഴ്ച വരെ ടോയ്ലറ്റ് ഇൽ പോയില്ല.next day വീട്ടിൽ പോയി. വീട്ടിൽ എത്തിയ ഉടൻ ഞാൻ ടോയ്ലറ്റ് ഇൽ ആണ് പോയത്. അന്നത്തെ മാനസികാവസ്ഥ....
ഭീകരം
എന്റെ കല്യാണം കഴിഞ്ഞിട്ട് എനിക്കിങ്ങനെ സംഭവിച്ചു എന്നിട്ടും മൂന്ന് ദിവസം കഴിഞ്ഞിട്ട് എന്റെ വീട്ടിലേക്ക് പോയിട്ടാണ് സമാധാനത്തിലും സുഖത്തിലിരുന്ന്😂😂
എനിക്കും ഇതെ അവസ്ഥ ആയിരുന്നു
Enikkum😂😂
Njn 3 divasam kazhinju hspl poyi medicine eduthu😂
Enikum😂
Ithupole ayirunnu enickum 💯💯
എവിടേലും ട്രിപ്പ് പോയിവന്നിട്ട് വീട്ടിലെ കക്കൂസിൽ തൂറുമ്പോൾ ഇരട്ട പെറ്റ സുഖാണ് 😌😌😌😌
ഇങ്ങനെയൊരു പ്രശ്നം ഉള്ളവർ long distance ഇൽ കല്യാണം കഴിച്ചു പോയാലുള്ള അവസ്ഥ... ഹൊ... അതാണ് എന്റെ അവസ്ഥ. രണ്ടു മാസത്തിൽ ഒരിക്കൽ മാത്രം 😭😭
എനിക്ക് ബത്ത്റൂമിൻ്റെ തൊട്ട് അടുത്ത് ആരെങ്കിലും ഉണ്ടെങ്കിൽ പ്രശ്നം ആണ്...
അപ്പോ ഞാൻ പൈപ്പ് തുറന്നിടും
ഉള്ളിൽ നിന്നുള്ള കോലഹലം ഒന്നും പുറത്ത് കേക്കണ്ട വിചാരിച്ചിട്ട്..😅.
ഇനി ഇപ്പൊ കേട്ടാലും കുഴപ്പമില്ല..
അവർക്കും ഉള്ളത് തന്നെ അല്ലേ...
Njnum pipe thurannidarund husbandinte vtl. But athinum ammaiammakk kuttam.bathroomil povumbo enthina pipe thurann idanenn choyokkum.. Enikk deshyam varum..pinne ithinokke entha marupadi parayanenn orkkum😢😢
@@aswathypramod7094😂😂
😂😂😂😂
സത്യം😂😂😂
സത്യം 😂😂😂😂😂
സ്വന്തം കക്കൂസിനെ സ്നേഹിക്കുന്നവർ ഉണ്ടെകിൽ ലൈക് അടിക്കു
Pwoli🤣🤣🤣
I have 3
സത്യം പറയാലോ എനിക്കും ഉണ്ടായിട്ടുണ്ട് കാര്യം നമ്മളെ ഫേസ് ചെയ്തിട്ടുള്ള ഒരു സിറ്റുവേഷൻസ് ഓർക്കുമ്പോൾ നമ്മൾ അത്രോം ദിവസം കംഫർട്ടബിൾ ആയിട്ട് നമ്മുടെ വീട്ടിൽ നിന്നിട്ട് പെട്ടെന്ന് ഒരു വിഷമവും പോകാതിരിക്കുക വരുമ്പോൾ അതിന്റെ അർത്ഥം ഒരു പരിധിവരെ ഏതോ ഒരു വിഷയം അവർക്ക് അലട്ടുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്, ഒന്നില്ലെങ്കിൽ എപ്പോഴെങ്കിലും സംഭവിച്ചിട്ടുള്ള ഒരു എന്തെങ്കിലും ഒരു പ്രശ്നം കൊണ്ടായിരിക്കാം അല്ലെങ്കിൽ ഒരു ഭയമുള്ള കയറിയതു കൊണ്ടായിരിക്കാം എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് തന്നെയാണത്
എനിക്ക് എൻെറ വീട്ടില്‍ വന്നാലെ പോകൂ ,hspt ബന്ധുവീട്ടിൽ ,2,3ദിവസം നിന്നാലും പോകൂലാ ,വല്ല്യ ബുദ്ദിമുട്ടാണ് ,വീട്ടില്‍ വന്ന് വാതിൽ തുറക്കണ്ട താമസം ബാത്റൂമിലെക്ക് ഓടും 😢😢
എനിക്കും
അതാണ് മനസ് കണ്ണ് അറിയും മുൻപ് ഡാഷ് അറിയും
വളരെ ശെരി ആണ് എനിക്ക് തോന്നുന്നു ഒരു 90%ഓളം ആൾക്കാർക്ക് ഇത് ഉണ്ട് എന്നാണ് നമ്മുടെ മനസിന്റെ ഘടകം ഇതിൽ പ്രദാനം ആണ്.
എൻറെയും ഇതുതന്നെയാണ് പ്രശ്നം എനിക്ക് യൂറോപ്യൻ ക്ലോസറ്റിൽ ഇരുന്നാൽ പോകില്ല പോയിടത്ത് എല്ലാം യൂറോപ്യൻ ക്ലോസറ്റ് തന്നെയായിരിക്കും😢 എൻറെ ഭാര്യ വീട്ടിൽ വിരുന്നു പോയാൽ തിരിച്ച് എൻറെ വീട്ടിൽ എത്തിയാൽ മാത്രമേ ഞാൻ കക്കൂസിൽ പോകാറുള്ളൂ അതിനുശേഷം എൻറെ അമ്മായിയപ്പൻ ഇരുന്നു തൂറാൻ ഉള്ള കക്കൂസ് ഉണ്ടാക്കി തന്നു
ആര്, പിണറായി വിജയേട്ടനോ 😜
എൻ്റെ അതേ അവസ്ഥ
കല്യാണം കഴിഞ്ഞ് പിറ്റേ മാസം തന്നെ pregnant ആയി, ആദ്യത്തെ മൂന്ന് മാസം full ഛർദി, ഒരു സാധനത്തിന്റെയും മണവും രുചിയും പിടിക്കില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് എന്റെ വീട്ടിൽ പോയി നിന്നു, ഛർദിയൊക്കെ സ്വിചിട്ട പോലെ നിന്നു 😁 അപ്പൊ ഞാൻ കരുതിയത് ഛർദിയൊക്കെ നിന്നു എന്നാണ്... But, തിരിച്ച് ഹസ്ബന്റിന്റെ വീട്ടിൽ പോയാൽ വീണ്ടും ഛർദി 😂 മൂന്ന് മാസം വരെ ഇത് തന്നെ അവസ്ഥ. വീട്ടുകാരെല്ലാം ഒരേ പോലെ ഞെട്ടിയ നിമിഷം... 😌😁
മിക്കവരും അനുഭവിക്കുന്ന അവസ്ഥ
എനിക്കും ഉണ്ട് ഇതേ പ്രശ്നം but ഇത് മാത്രം അല്ല...എനിക്ക് സ്ഥലം മാറിയാൽ ഉറക്കം പോലും വരില്ല....😢
Enikkum ingane aayirunnu
...❤
100% true
ഒരു കക്കൂസുമായി ആത്മബന്ധം ഉണ്ടായാലുള്ള പ്രശ്നം ഇതാണ്
വേറെ വീട്ടിൽ കിടന്നാലും ഉറക്കം വരില്ല...
പുറത്ത് പബ്ലിക്കിൽ മൂത്രം ഒഴിക്കാൻ പോയാൽ പുറകിൽ ഒരുപാട് പേര് കാത്തു നിൽപുണ്ടെങ്കിൽ പെട്ട്.. പിന്നെ അവിടെ നിന്നിട്ട് വെറുതെ സമയം കളയാം എന്നല്ലാതെ ഒരു കാര്യവും ഇല്ല...
മൂത്രം പോരില്ല 😂😂
സത്യം എന്റെയും അവസ്ഥ
എനിക്കും ഇതുതന്നെ ആയിരുന്നു അവസ്ഥ ഇതിനു വേണ്ടി മാത്രം വീട്ടിൽ പോയിരുന്നു
yes ഞാൻ കോളേജിൽ നിന്ന് tour പോയപ്പോൾ 4 days അപ്പിയിട്ടില്ല. വീട്ടിൽ എത്തിയാണ് പോയത്
കുടലിന്റെ പ്രശ്നമല്ല സാർ , പരിചയമില്ലാത്ത ഒരുത്തനു താലുകെട്ടി കൊണ്ടുവന്നു കൂടെ കിടക്കുന്നു . ജീവിതം 0 വിൽ നിന്ന് തുടങ്ങുന്നു .
വളരെ ശരിയാണ്
Very correct statement
ശെരിയാണ് എൻ്റെം അനുഭവം
Bathroom maarunnadh mathralla🥲 ende roomil vere aal kidannaal enik urakkam varaarilla
Nde veetile ende roomile allaatha vere oru bathroom um nan use aakitilla😢..
Purath poyaal toilet use aakilla
Veetil virunnu vannavar kure time spent cheythaal or stay aakiyaal
Enik irritation aavunnu🥲
Sathyam enikum anubavamundayittund
Sathym. Ente avasthayum ithuthanneyayirunnu. Veetit poyapola samadhanamayath.
ആ എനിക്കും അങ്ങനെയാ... യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നാൽ മലം പോകില്ല.... ഇന്ത്യൻ ക്ലോസെറ്റ് തന്നെ വേണം...
യൂറോപ്പിൽ നിന്നും ഇന്ത്യയിലെത്തണം😊
ഇത് സത്യം😂 എനിക്കും അനുഭവമുണ്ട് ഞാൻ കല്യാണം കഴിഞ്ഞത് ഒരു ബുധനാഴ്ചയാണ് ഞായറാഴ്ച വിരുന്നിന് വന്നപ്പഴാണ് എൻ്റെ വീട്ടിലെ ബാത്റൂമിൽ കേറിയപ്പഴാണ് ക്ലിയറായത്😂😂😂😂 ഇന്ന് ഞാൻ ചിരിക്കുന്നു അന്നത്തെ എൻ്റെ അവസ്ഥ 19 വയസിൽ
Avidatte foodinde prashnamairikkum..
ഇത് സത്യം 22 വർഷം മുൻപ് ആണ് എൻ്റെ വിവാഹം അന്ന് ഞാൻ അനുഭവിച്ച ബുദ്ധിമുട് ലാസ്റ്റ് ബ്ലഡ് തന്നെ യായിരുന്നു പോകുന്നത് എൻ്റെ വീട്ടിൽ ചെന്നാൽ ടോയിലിലോട്ട് കേറേണ്ട താമസം പോകു. ഭക്ഷണം 2 തരം ആയിരുന്നു കൂടാതെ എൻ്റെ വീട്ടിൽ ഇന്ത്യൻ ടോയിലറ്റും Hus ൻ്റെ വീട്ടിൽ യൂറോപ്പിൻ ടോയിലറ്റും ആയിരുന്നു.കുറേ നാള് കഴിഞ്ഞ് ശരിയായി.
ഞാനും അങ്ങനെ ആയിരുന്നു.. ഭാഗ്യത്തിന് 3 days കഴിഞ്ഞപ്പോൾ സർട്ടിഫിക്കറ്റ് എടുക്കാൻ വീട്ടിൽ പോകാൻ ഉള്ളത് കൊണ്ട് രക്ഷപെട്ടു 😂
എനിക്കുണ്ടായ അനുഭവം 👍
വീട് വിട്ടു പോയാൽ ഞാനൊക്കെ ഈ പ്രശ്നം നേരിടുന്നുണ്ട്
എനിക്കും ഇതുതന്നെയായിരുന്നു അവസ്ഥ പിന്നീട് പാടത്ത് പോയി ഇരിക്കുമായിരുന്നു ഞാൻ
വളരെവളരെ ശെരിയാണ് ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലാണ് ഒരുകാരണവശാലും വയറ്റിൽ നിന്നും പോകില്ല but വേറെവിടെപ്പോയാലും കൊഴപ്പം ഇല്ല
എന്റെ അനുഭവം ശരിക്കും ഇതായിരുന്നു. ഇപ്പോൾ 12 വർഷമായി. ഏറെ കുറെ ഭേദമായി
True topic
Eniku ithey anubavam undaayitund
Correct ennikum ഞാൻ താമസിക്കുന്ന സ്ഥലത്ത് പോവുള്ളൂ ബ്രെയിൻ അല്ലെ എല്ലാം ചെയുന്നത്
👍🏻 vallatha anubhavam anu
എനിക്കും ഉണ്ടായ അനുഭവം
Portable mini kakkoos kandupidikendi irikunnu
Future nalla business aavan sadhyadha undu
എനിക്കും ഉണ്ടായിരുന്നു... Common ടോയ്ലറ്റ് ആയിരുന്നു...
ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഈ പ്രശ്നം ഉള്ളൂ എന്ന്
പൊതുവേയുള്ള ഒരു സംശയമാണ് നല്ല മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ഇത്രയെല്ലാം ശരീരത്തിനെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും dietനെ കുറിച്ചും എല്ലാം വളരെയധികം അറിവുകളുള്ള നമ്മുടെ നാട്ടിലെ പുരിഭാഗം വരുന്ന ഡോക്ടർമാരും എന്ത്കൊണ്ട് ആയിരിക്കും കാഴ്ച്ചയിൽ വളരെയധികം physically unfit.?
Nalla paal chayyaa kudicha adipolyane doc.
അത് ശെരിയാണ്
Sathyam, have faced the same situation
എന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി. ഇപ്പോൾ എന്റെ മോനു 2വയസ്സ് ആയി. എനിക്ക് ഇപ്പോഴും ഭർത്താവിന്റെ വീട്ടിൽ നിന്നും ഭയങ്കര constipation. 3ദിവസത്തിൽ ഒരിക്കെ പോകും. എന്നാൽ എന്റെ വീട്ടിൽ വന്നാൽ ദിവസവും 3പ്രാവശ്യം പോകും 😃. അതെന്താ എന്ന് എനിക്ക് ഇപ്പഴും പിടി കിട്ടിയില്ല
Njanum അ വസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്😊😊
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ കല്യാണം കഴിഞ്ഞപ്പോ ഇങ്ങനെ ഉണ്ടായിട്ടുള്ളൂ എന്ന് കമന്റ് ബോക്സ് കണ്ടപ്പോ സമാദാനമായി ഇത് എല്ലാര്ക്കും ഉണ്ട് ലെ എനിക്ക് ബാത്രൂം അല്ല പ്രോബ്ലം അവിടുത്തെ ഫുഡ് ആയിരുന്നു അത് വയറിനു തീരെ പിടിക്കില്ല ഇനി വീട് മാറിയതിന്റെ പ്രേശ്നവും ഉണ്ടാവാം ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചപ്പോ ആണ് കൊറേ എങ്കിലും ശരിയായത്
Njj ippozhum neridunu, 6 yrs ayi marriage kazhnjt
Valare correct aanu
സത്യം 14 വർഷം ആയി കുറച്ചു dys അവിടെ നിക്കേണ്ടി വന്നാൽ വല്ലാത്ത ബുദ്ധിമുട്ടാണ്
Etharitn nammuda benoy sir and sunil sir and anil sir❤
എൻ്റെ വീട്ടിലെ ടോയ്ലറ്റിലെ അന്തേവാസികൾ തരുന്ന കംഫർട്ട്...സന്യാസി തവള, പല്ലി, പാറ്റകൾ..പിന്നെ പൂച്ച സെർ...അഹാ കംഫർട്ട്
Sathyam 💯👍
Sathiyam.kalyanam kazhinja udanay enikum undayrunnu ee prashnam.. 2 years.aprom thappichutean..veedu Mari otaku vannu..ok aayi
യനിക്കും ഉണ്ട് ഇതുപോലെ പ്രശ്നം എവിട പോയാലും വയറിലെന്ന് പോവൂല സാർ പറഞ്ഞു പോലെ വിട്ടിൽ എത്തിയാൽ നേരെ ബാത്രൂമിൽ ഓടും എന്റെ മോൾ പറയും നിങ്ങളുട ഈ സ്വഭാവം മാറ്റണം എന്ന്
High fiber കഴിച്ചാ മതി
Husband ന്റെ വീട്ടിൽ ഞാനും ഇങ്ങനെ തന്നെ, first month periods പോലും വന്നില്ല, ടെൻഷൻ കൊണ്ടു, ലാസ്റ്റ് ഡോക്ടർ ഹോർമോൺ ഗുളിക തന്നിട്ടാ ok ആയത്
മുമ്പ് ഒരു മുക്കുവ പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു അയച്ചു.3ദിവസം ആയിട്ടും സംഗതി പോവുന്നില്ല. മോളുടെ അച്ഛൻ ഇതറിഞ്ഞപ്പോൾ ഒരു ലോഡ് ലോഡ് മണൽ പറമ്പിന്റെ മൂലക്ക് ഇറക്കി കൊടുത്തെന്നും അങ്ങനെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നും കേട്ടു. ഒരു മോളുടെ മനസ്സ് കാണാൻ അച്ഛനെ കഴിയൂ ❤💕❣️
എനിക്കൊക്കെ ണ്ട്. ഞാൻ വിചാരിച്ചു എന്റെ മാത്രം പ്രശ്നം ആണെന്ന്. സ്ഥിരമായി അവിടെ നിൽകുമ്പോൾ ആറു വർഷത്തോളം എനിക്ക് ഈ ബുദ്ധിമുട്ട് ണ്ടായിരുന്നു.😢
എനിക്കും ഇതുപോലെ തന്നെയാണ് എനിക്ക് എന്റെ വീട്ടിൽ വന്നാലേ എനിക്കും ടോയ്ലറ്റിൽ പോകാൻ പറ്റുകയുള്ളൂ. അത് വളരെ സങ്കടമാണ് ഈ അവസ്ഥ
ഞാനും കോവിഡ് സമയത്തു തിരുവനന്തപുരം മേടികളിൽ അമ്മക്ക് സീരിയസ് ആയി വെന്റിലേറ്ററിൽ ആയി ഞാൻ നിന്ന് കൂടെ 9ദിവസം നിന്ന് ഇതുപോലെ പ്രശ്നം എനിക്ക് പറ്റുന്നില്ല 7ദിവസം ആയപ്പോ അവിടെ തന്നെ ഹോസ്പിറ്റലിൽ കാണിച്ചു കസിക്കാനൊന്നും വയ്യാതെ ആകെ ഡോക്ടർ ഓട് കരഞ്ഞു അമ്മേനോക്കാൻ ഞാൻ ഉള്ളുന്നു പറഞ്ഞു അങ്ങനെ ഒരു മരുന്ന് തന്നു കഴിച്ചു പൊട്ടന് കോഴ്പ്പമില്ലാതെ അറിയാതെ പീ പക്ഷെ 9മത്തെ ദിവസം അമ്മ പോയി
എവിടെയും സാധിക്കാൻ പരിശീലിക്കുക, ട്രെയിനിൽ പോലും... 🙏എൻജോയ് പ്രകൃതിയുടെ വിളി..
Ithokke ellarkkum ullathaanenn ippaya manassilaayath. Njan orupad kashttappettittund.
എനിക്കും same
കറക്റ്റ് 👍🏻
Enikum undayirunnu
Le brain :: ഇപ്പൊ വേണ്ട സ്വന്തം വീട്ടിൽ പോയിട്ട് മതി 😂
😂😂😂😂❤
Dr.sunil mathai❤❤ Njagade sir
Anubavam
അതെ സത്യം ആണ്
Correct aan .anubavam ind
Same... ഒരാഴ്ച കഴിഞ്ഞാണ് പോയത്😀
Njanum ingane aayirunnu...
സത്യമാണ്......
Enikkum undayirunnu same avastha😂
സത്യം എനിക്കും ഉണ്ടായിരുന്നു ഈ പ്രോബ്ലം... ഇപ്പോഴും ഉണ്ട് but ഇത്രയും ദിവസം ഒന്നും ഇല്ലാട്ടോ..