Ep#63 - മീൻകറിവെച്ചുതന്ന കുടുംബത്തിന് നമ്മൾ വീട് വെച്ചുകൊടുക്കുന്നു | Thankyou all of you

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,6 тыс.

  • @sojanct4552
    @sojanct4552 3 года назад +275

    ഒരു യു ട്യൂബ് പരിപാടി കണ്ടിട്ട് ഇത്ര മനസ്സുനിറഞ്ഞ നിമിഷം ഉണ്ടായിട്ടില്ല അഷ്റഫ് അഭിവാദ്യങ്ങൾ

  • @MC-ps6pj
    @MC-ps6pj 3 года назад +71

    ഒരു കാര്യം ഉറപ്പ് ഈ വീഡിയോ ഫുൾ കണ്ടവരെല്ലാം നല്ല മനസ്സുള്ള മനുഷ്യരാണ്...👌👍🤲🙏

  • @raj6694
    @raj6694 3 года назад +329

    ചെറു പുഞ്ചിരിയോട്കൂടി ഈ വീഡിയോ കാണുന്നവരുണ്ടോ ....💪💪💪

  • @rightvision0072
    @rightvision0072 3 года назад +49

    RUclips ചാനലിൽ കണ്ടതിൽ വെച്ച് എനിക്ക് കൂടുതൽ ഇഷ്ട്ടമുള്ളതും മലയാളം ചാനലും 100%ഒറിജിനൽ

  • @ryhthmofmeem7368
    @ryhthmofmeem7368 3 года назад +220

    കോഴിക്കോട്ടാരന്റെ പാട്ടിനൊരു ലൈക്ക് 👍

  • @suhaibsivapuram7243
    @suhaibsivapuram7243 3 года назад +264

    63 എപ്പിസോഡും ഫുൾ കണ്ടവർ ഇവിട കമോൺ .....🤟🏻🤟🏻🤟🏻😍😍😍😍😍🥀🌹🌹
    ഫുള്ള് സ്‌നേഹം മാത്രം ❤️❤️❤️❤️❤️❤️

    • @Divya-x3y
      @Divya-x3y 3 года назад +1

      അഷ്‌റഫ്‌ ക്കാന്റെ ഒരു വിഡിയോയും മിസ്സ്‌ ചെയ്യാറില്ല.... കാണാൻ കുറച്ചു ലേറ്റ് ആവുംന്ന് മാത്രം......

    • @Dance_of_laya
      @Dance_of_laya 3 года назад +1

      Ella videosum kanum i thirik vaiki pokum

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 года назад +1

      🤞🤞🤞❤❤❤

    • @mallumototraveller5949
      @mallumototraveller5949 3 года назад +1

      Njan kolari

    • @suhaibsivapuram7243
      @suhaibsivapuram7243 3 года назад

      @@mallumototraveller5949 🤔

  • @muneermrk8275
    @muneermrk8275 3 года назад +334

    ആധിഥേയർ സഞ്ചാരികൾക്ക് വിരുന്നൊരുക്കി... സഞ്ചാരികളും പ്രേക്ഷകരും ആധിഥേയർക്ക് വീടൊരുക്കി. ♥️♥️♥️സ്നേഹം എല്ലാവർക്കും 😍😍😍

  • @krishnanveppoor2882
    @krishnanveppoor2882 3 года назад +42

    പുണ്യ പ്രവൃത്തി❤️
    അഭിമാനിക്കാം താങ്കൾക്കും. ഈ ചാനലിനെ സ്നേഹിക്കുന്നവർക്കും. ❤️

  • @pakkana375
    @pakkana375 3 года назад +577

    ദീതിക്ക് ഒരു വീട് എന്ന സ്വപ്നം നമ്മളിലൂടെ സാധ്യമാകാൻ പോകുന്ന ആ വിവരങ്ങൾ കേൾക്കാൻ ഓടി വന്നവർ ഉണ്ടോ ഇവിടെ 😍🥀

  • @jallukdm2500
    @jallukdm2500 3 года назад +54

    ശ്രീജിതിനെ കാണുമ്പോൾ സച്ചിൻ ടെണ്ടുൽക്കാരെ ഓർത്തത് ഞാൻ മാത്രമാണോ 🤔
    പൊളി പാട്ട് 👌👌

  • @rahumathullaa4182
    @rahumathullaa4182 3 года назад +259

    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും റബ്ബ് സുബ്ഹാനവുതാല അനുഗ്രഹം ഉണ്ടാവട്ടെ

  • @aboobackerpalanchery692
    @aboobackerpalanchery692 3 года назад +47

    ശ്രീജിത്തിന്റെ പാട്ട് സാഹചര്യത്തിന് അനുയോചിച്ചതായിപ്പോയി,,ദീദിയെയും കുടുംബത്തെയും സഹായിച്ച എല്ലാർക്കും നന്ദി ❤🌹🌹🌹

  • @sulaimank633
    @sulaimank633 3 года назад +194

    മലയാള യൂട്യൂബിൽ ഇന്നേ വരെആരും ചെയ്യാത്തൊരു കാര്യം❤️❤️❤️

  • @shan1599
    @shan1599 3 года назад +23

    മലയാളി ഒരാൾക്ക് ഒരു വാക്ക് കൊടുത്താൽ അത്‌ പാലിക്കുക തന്നെ ചെയ്യും മലയാളി പൊളി അല്ലേ മച്ചാനെ ഒറീസയിൽ ചെന്ന് മലയാളികളുടെ യെശസ്സ് ഉയർത്തിയ ഞങ്ങളുടെ മുത്ത് അഷറഫ് ഇക്കാക്കും ബി ബ്രോക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰

  • @vasivlogs5766
    @vasivlogs5766 3 года назад +523

    ഇക്കാ നിങ്ങൾ കാരണം ഒരു കുബുംബത്തിന് വീട് 😍❤😍

    • @iyyob5124
      @iyyob5124 3 года назад +18

      ഇതൊക്കെയാണ് വേണ്ടത് അല്ലാതെ ബംഗാളിലിലും ആസ്സാമിലും പോയി അവിടത്തെ ജനങ്ങളെ വെല്ലു വിളിച്ചു.. ബസ് മൊതലാളി മാരെ തെറിയും വിളിച്ചു കൊറേ തള്ളും തള്ളി.. ഷഡിയും ബനിയനും കഴുത്തിൽ കമ്പ പോലത്തെ മാലയും ഇട്ടു തമ്മിൽ തല്ലി നടക്കൽ അല്ല ചെയ്യേണ്ടത്.. അഷ്‌റഫ്‌ ക ഇഷ്ടം ❤

    • @dominicmanjooran
      @dominicmanjooran 3 года назад +4

      @@iyyob5124 മനസിലായി 😁😁😁
      Ebulljet uyir🤩🤩🤩
      Ikkayum uyir🤩🤩

    • @dreamsoccer7434
      @dreamsoccer7434 3 года назад

      @@iyyob5124 enduvaaadey

    • @aboobackerpallippat1188
      @aboobackerpallippat1188 3 года назад

      നല്ലകാര്യം ദൈവം അനുഗ്രഹിക്കട്ടെ

    • @jawadjazz3594
      @jawadjazz3594 3 года назад

      Yes👍👍

  • @sreesreeju3029
    @sreesreeju3029 3 года назад +2

    63 എപ്പിസോഡും മുഴുവനായി കണ്ടു ഇക്ക നാളെ എന്താ എന്ന് അറീല ... ഇന്ന് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്! ഈ അനുഭവങ്ങൾ കണ്ട് നമ്മളൊക്കെ യാത്ര ചെയ്‌താൽ ഇതൊന്നും കിട്ടും തോന്നുന്നില്ല നിങ്ങൾക് മാത്രം കരുതിവെച്ച അനുഭവങ്ങളാണ് എല്ലാം !❤️❤️❤️

  • @scs1518
    @scs1518 3 года назад +165

    കുത്തി thiruppum വിവാദങ്ങളും ഇല്ലാത്ത 100% perfect ചാനൽ... 👌👌👌👌

    • @Talksplace
      @Talksplace 3 года назад +1

      Ahaaa veed 😘andhasss🔥support me

  • @CPI_M
    @CPI_M 3 года назад +7

    ഇക്ക നിങ്ങടെ ഈ ലൈഫ് ഒരു സിനിമ ആകുണേൽ ദേശിയ അവാർഡ് ഉറപ്പാണ്....ഓരോ ജീവിതങ്ങൾ എത്ര റിയൽ ആയി ആണു നിങ്ങൾ ഞങ്ങളെ പരിചയപ്പെടുത്തുന്നത്..നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണു... The man who inspired me..ever👌😘

  • @MySujeesh
    @MySujeesh 3 года назад +145

    നിന്റെ കാലിൽ ഒരു മുള്ള് പോലും കൊള്ളില്ല അഷ്‌റഫ്‌.പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤

  • @muthufjnadal
    @muthufjnadal 3 года назад +1

    ഈ ലോകത്തിൽ ഒരുപാട് പേർക്ക് പടച്ചോൻ പൊന്നും പണവും കൊടുക്കും ഒരുപാട് പേർക്ക് നല്ല ഉദ്യോഗവും വമ്പും കൊടുക്കും എന്നാൽ ലക്ഷത്തിൽ ഒരാൾക്കെ അവന്റെ മനസ്സ് കൊടുക്കു .കാരണം എന്താണെന്നോ അവന്റെ തീരുമാനങ്ങൾ ഇവിടെ നടപ്പാക്കാൻ നിങ്ങൾക്ക് പടച്ചോന്റെ മനസ്സാണ് നിങ്ങളെ പടച്ചോൻ കാതുരക്ഷിക്കട്ടെ

  • @jayarajramadas8139
    @jayarajramadas8139 3 года назад +151

    എൻ്റെ പ്രിയ സഹോദരാ എനിക്കും ഇതുപോലെ പലരേയും സഹായിക്കണമെന്നാഗ്ര മൂണ്ട് പക്ഷേ സാമ്പത്തിക മില്ല . എന്നാൽ താങ്കൾ ഇതുപോലെ ചെയ്യുന്നതു കാണുമ്പോൾ വളരെ വളരെ വളരെ സന്തോഷം തോന്നുന്നു ഇനിയും ഇതുപോലെ അനേകർക്ക് സഹായങ്ങൾ ചെയ്യുവാൻ സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ

    • @faisalnadi5081
      @faisalnadi5081 3 года назад +11

      നിങ്ങളുടെ ആ മനസ്സ് തന്നെ പോരെ

    • @cutebabies05
      @cutebabies05 3 года назад +4

      Manasundayal ayikolum brother let's work hard 👍

    • @mahmoodp.v2503
      @mahmoodp.v2503 3 года назад +1

      🌺💚🌹💙

    • @mahmoodp.v2503
      @mahmoodp.v2503 3 года назад +3

      @@ashrafexcel 💚🌹👍💙👌💜🌺

    • @fawas-on2ny
      @fawas-on2ny 3 года назад +2

      Ee manasundallo Athu mathi bro🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lishavincent8818
    @lishavincent8818 3 года назад +2

    അഷ്‌റഫ്‌... വലിയ ഒരു നല്ലകാര്യമാണ് നിങ്ങൾ ചെയ്തത്.... ഇതുപോലെ ഒരു വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു ചെറിയ വീടുവെക്കാൻ ചെറിയ രീതിയിൽ സഹായിക്കാൻ എനിക്കും സാധിച്ചു... ഒരു വീടുകിട്ടിയപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന്അപ്പുറമായിരുന്നു.... എന്റെ സന്തോഷം.... അത് പറഞ്ഞുഅറിയിക്കാൻ പറ്റില്ല.... അഷ്‌റഫ്... നിങ്ങളുടെ എല്ലാവരുടെയും കൂടെ പ്രാർത്ഥനയിൽ ഞാനും ഉണ്ടാകും.... പെട്ടന്നുതന്നെ ആ.സ്വപ്നം പൂവണിയട്ടെ.......

  • @s-ali8844
    @s-ali8844 3 года назад +115

    ആ കുഞ്ഞു മോളുടെ മുഖത്തു ചിരി തെളിയാൽ വഴി ഒരുക്കിയ നിങ്ങൾ മുത്താണ് ഭായ്

  • @malluexpats2736
    @malluexpats2736 3 года назад +18

    മനസ്സ്‌ നിറച്ച എപ്പിസോഡ്‌..
    വാക്കുകൾക്കതീതമാണു.. ♥️♥️
    മലയാളി സഞ്ചാരികളുടെ അഭിമാനമാണു അഷ്‌റഫ്കാ.. ♥️♥️

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 года назад +162

    മലയാളി എവിടെ പോയാലും മലയാളി തന്നെയാ!!! "തേങ്ങ മുറി കണ്ടാൽ ഒരുകഷ്ണം തിന്നിട്ടെ പോകൂ" 😄😄😄😄

  • @sharafuep9498
    @sharafuep9498 3 года назад +5

    ഈ വീട് പെട്ടെന്നാവട്ടെ...
    അവരുടെ സന്തോഷം കാണാനുള്ള ആഗ്രഹം.
    ഈ വീടിന്റെ പ്രവേശനത്തിന് ബന്ധുവിനെയും ലിനി ചേച്ചിയെയും നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ മോഹം. നടക്കൂലേ അശ്‌റഫ്‌ക്ക...
    സച്ചു
    ഉദകുമാർ സാർ
    സബീൽ
    ദീദി
    ബി ബ്രോ
    ബന്ധു
    ലിനി ചേച്ചി
    എല്ലാവർക്കും ഒരുപാട് നന്ദി ❤❤

  • @jamshadmanjeri2839
    @jamshadmanjeri2839 3 года назад +138

    ഈ ഒരു വീടിയോക് വേണ്ടി കാത്തു നിന്നവർ.ഇവിടെ likiyitt povooo

  • @ummerskmummerskm5705
    @ummerskmummerskm5705 3 года назад +13

    അലയുന്ന മനസിന്റെ അലിവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @arun.tpniker9059
    @arun.tpniker9059 3 года назад +145

    വിശക്കുന്നവന് അന്നവും മഴയും വെയിലും കൊള്ളാതെ കേറി കിടക്കാൻ ഒരിടവും നല്കാൻ കഴിഞ്ഞാൽ അതിൽപരം ഒരു പുണ്യ പ്രവർത്തിയും ഇല്ല അഷ്റഫ് നിങ്ങളേവരേയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

    • @mahmoodp.v2503
      @mahmoodp.v2503 3 года назад +1

      Aameen

    • @horseman6923
      @horseman6923 3 года назад

      @AISHWARYA BIJU just, I think this is west bengal because i don't know Malayalam

    • @arun.tpniker9059
      @arun.tpniker9059 3 года назад

      @AISHWARYA BIJU അതിനെന്താ ഉത്തർപ്രദേശിലുള്ളവരും മനുഷ്യരല്ലേ ?

    • @sulimanclt8657
      @sulimanclt8657 3 года назад +1

      ആമീൻ 🤲💓💓👍

    • @abdulrazakk9568
      @abdulrazakk9568 3 года назад

      Amein

  • @salih_peruvalloor5609
    @salih_peruvalloor5609 3 года назад +2

    ഒന്നും പറയാനില്ല സുഹൃത്തേ... ഒരുപാട് സ്നേഹം മാത്രം... ഈ ഉദ്യമത്തിൽ പങ്കാളികൾ ആയ എല്ലാ സുമനസുകളുക്കും... ഹൃദയത്തിൽ ചാലിച്ച സല്യൂട്ട് 😍😍😍

  • @haneefbismillah9122
    @haneefbismillah9122 3 года назад +92

    സച്ചുവിൻ്റെ ആ പ്രസന്നമായ മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം
    ഈ കൂടിചേരലും ഗാനവും ഒരു ആനന്ദം തന്നെ

  • @prasadak8784
    @prasadak8784 3 года назад +11

    ഇന്നത്തെ എൻ്റെ ലൈക്ക്
    പാട്ടുപാടിയ പ്രിയപ്പെട്ടവർക്കും👍🥰❤️

  • @ahamedabad1
    @ahamedabad1 3 года назад +54

    വീട് പണി കഴിഞ്ഞു b bro umayi ഒരുമിച്ച് അവിടെ പോകുന്ന വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്

  • @realstorykerala
    @realstorykerala 3 года назад +1

    ഞാൻ ഈ ചാനൽ ഇന്ന് ആണ് കണ്ടത്...ചാരായം വറ്റുന്ന വീഡിയോ കണ്ടു കയറിയത് ആണ്...ഇപ്പൊ ഇതു മുഴുവൻ വീഡിയോ കാണാതെ പോകാനും പറ്റുന്നില്ല

  • @shamsudheenkms5223
    @shamsudheenkms5223 3 года назад +70

    എല്ലാറ്റിനും ഒപ്പം നിന്ന ഉദയകുമാർ സാറിനു പ്രത്യേകം നന്ദി അറിയിക്കുന്നു .

  • @mtasamadmta
    @mtasamadmta 3 года назад +10

    ഈ യാത്രയുടെ ഹൈലൈറ്റു ഇതന്നെ ......ഇനി വീട് പണി കഴിഞ്ഞു ഈ കണ്ടവരെയെല്ലാം ഒന്ന് കൂടി ഒപ്പമിരുന്നു കാണണം ..

  • @ahamedabad1
    @ahamedabad1 3 года назад +48

    RUclips ബ്ലോഗേഴ്സ്ൽ ഇത്ര സിംപിൾ ആയി ഡ്രസ്സ് ചെയ്യുന്ന വേറെ ഒരു മനുഷ്യൻ ഇല്ല..നിങ്ങ ഒരു ജിന്ന് അണ് ഇക്കാ❤️❤️❤️

    • @zamzam663
      @zamzam663 3 года назад

      ജിന്ന് hahahahha

  • @subashkutty5943
    @subashkutty5943 3 года назад +4

    അഷ്‌റഫ് Bro ഇതൊരു ചരിത്ര മുഹൂർത്തം എന്നുതന്നെ പറയാം..ഒരു സഞ്ചാരി എന്നനിലയിൽ താങ്കൾക്കഭിമാനിക്കാം..അന്യനാട് അന്യഭാഷ അതിലുപരിയായി ആ കുഞ്ഞു മകളുടെ മുഖം അതിൽനിന്നുമൊരു സ്വപ്ന കൊട്ടാരം..അഷ്‌റഫ് Bro ക്ക് 💕💞ഒരായിരം അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും..സന്തതസഹചാരിയായ.B Bro.💕💞💕

  • @breezytitan
    @breezytitan 3 года назад +79

    ഒരു കാര്യത്തിൽ നമുക്ക് സന്തോഷിക്കാം, മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഈ വീഡിയോ കാണുന്നുണ്ട്, അവര്‍ക്ക് അല്ലാതെ ഇതിന് ഡിസ് ലൈക് അടിക്കാന്‍ കഴിയില്ല, പാഴ് ജന്മങ്ങൾ

    • @neymerfan4464
      @neymerfan4464 3 года назад

      Poli

    • @hybelvava
      @hybelvava 3 года назад +3

      Don't underestimate animals they're better than Humenbeings

    • @sameerapv861
      @sameerapv861 3 года назад

      ഡിസ്‌ലൈക്ക്
      അടിക്കുന്നവരെ ചീത്ത
      പറയരുത് കാരണം
      ചെറിയ കുട്ടികൾ
      മാനസികവളർച്ച കുറഞ്ഞവർ മുതലായവർ
      മൊബൈലിൽ
      കളിക്കുമ്പോൾ സംഭവിക്കാം
      കൂടാതെ ചിലതരം മാനസിക
      രോഗികളും ഡിസ്‌ലൈക്ക്
      ചെയ്യാറുണ്ട്
      അതിന് കാരണം
      മറുപടി ആയി വരുന്ന ചീത്ത
      വാക്കുകൾ
      കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരുസുഖം അതും ഒരുതരം മാനസിക രോഗമാണ്

  • @shafipmsglass
    @shafipmsglass 3 года назад +2

    എല്ലാ യുട്യൂബിഴ്സും കൊട്ടാരങ്ങൾ കെട്ടിപോകുമ്പോൾ അഷറഫ് ഭായ് ആ പാവങ്ങൾക് വീട് വെച്ച് കൊടുക്കുന്നു ഗ്രേറ്റ് ബ്രോ 😍👏👏👏👏👏👏👏👏

  • @ManojKumar-fb6in
    @ManojKumar-fb6in 3 года назад +32

    ആനന്ദ കണ്ണീരോടെ കണ്ട ഒരു വ്ലോഗ്, ദീദിയുടെ വീട് പെട്ടെന്നു പണി തീർത്തു കൊടുക്കണേ... ആ കുഞ്ഞിന്റെ സന്തോഷംനിറഞ്ഞ മുഖം... മനസ്സിൽ എന്നും ഉണ്ടാവും

  • @hassiksdksd
    @hassiksdksd 3 года назад +11

    ആ മക്കളുടെ സന്തോഷം കണ്ടോ. ഇത് കണ്ട് ഞമ്മളും ഹാപ്പി 👍❤

  • @noushadmp6235
    @noushadmp6235 3 года назад +57

    ഇദാണ് മലയാളി ആഒരുമ സൗഹ്രദം ഈ വീഡിയോ കണ്ട് ഒരു പാട്സന്തോഷിച്ചു

  • @raphymadeena4988
    @raphymadeena4988 Год назад

    അഷറഫെ താങ്കൾ ജീവിതത്തിൽഎന്തെല്ലാം നന്മയാണ് ചെയ്യുന്നത് ഇതിനുള്ള പ്രതിഫലം നാഥൻ ഈ ലോകത്തും പരലോകത്തുംനൽകുമാറാകട്ടേ

  • @fasalumhd7299
    @fasalumhd7299 3 года назад +67

    ചെറുതായിട്ടാണെങ്കിലും ദീദിയുടെ ഈ സ്വപ്നത്തിന് ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰🥰 route records 💪💪💪❤❤

  • @aboobackerbacker9269
    @aboobackerbacker9269 3 года назад +1

    ശ്രീജിത്തേ നീ എങ്ങനെ അശ്റഫിന്റെ കൂടെയെത്തി. ഞാൻ അശ്റഫിന്റെ യാത്രകൾ നമ്മുടെ സുഹൃത്തുക്കൾക്ക് പരിചയപ്പെട്ടത്താറുണ്ട്. മറെറാരു ലെവൽ :ചിത്രകാരനും ശില്പിയുമായ രമേശൻ മാഷ്ന് വളരെ ഇഷ്ടം. അശ്റഫ് നിങ്ങളെ വിബിനൊപ്പം കാണുന്നത് ഏറെ ഇഷ്ടം. ശ്രീജിത്ത് എന്റെയൊരു നാടക സുഹൃത്ത്. ഹായ്

  • @RajeshKumar-rn1ox
    @RajeshKumar-rn1ox 3 года назад +51

    ഇതുപോലെ അർഹതപെട്ടവർക്ക് വീട് വെക്കൻ ഇനിയും സാധിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️

    • @anfarkhan
      @anfarkhan 3 года назад

      അഷറഫ് ഒരു വാക്ക് പറഞ്ഞാൽ നമ്മൾ റെഡിയാണ് മുത്തേ

  • @shihabvalamangalam
    @shihabvalamangalam 3 года назад +1

    ഉദയകുമാർ സാറിനെ പോലുള്ളവരെ പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 года назад +49

    Ashraf bro ..... ഇത്തരം ഒരു ഉദ്യമത്തിന് ഇറങ്ങി തിരിച്ച് അത് സഫലീകരിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അല്ലാഹു താങ്കൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ ....... 🙏

  • @NR-ks4uz
    @NR-ks4uz 3 года назад +11

    ഹൈ റെയ്ഞ്ച് ഉള്ള പാട്ട്കാരൻ സിനിമയിൽ അവസരം കൊടുക്കണം.

  • @ms4848
    @ms4848 3 года назад +36

    റൂട്ട് റെക്കോർഡ്സിൽ കണ്ടതിൽ വെച്ചേറ്റവും സന്തോഷം നൽകിയ വ്ലോഗ് ❤

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад +1

    നിങ്ങളെ കൊണ്ടേ ഇത് സാധിക്കു... ഒന്നും പറയാൻ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ ഇക്കയ്യേയും ആ കുടുബത്തെയും ♥️

  • @mudhassirmk4212
    @mudhassirmk4212 3 года назад +36

    റൂട്ട് റെക്കോഡ് കുടുംബത്തിലെ അംഗമായതിൽ വല്ലാത്ത അഭിമാനം💌💌💌

  • @noushadkalody
    @noushadkalody 3 года назад

    അഷ്‌റഫിന്റെ കൂടെ യാത്ര ചെയ്തു ഇത്തരം പുണ്യ പ്രവർത്തികളിലൊക്കെ ഒരു ഭാഗവാക്കാകണം എന്നൊരു ആഗ്രഹുമുണ്ട് .... ഇൻശാ അള്ളാഹ് ...

  • @artist6049
    @artist6049 3 года назад +71

    കൊറോണ പ്രതിസന്ധിയിൽ പണിയും പണവും ഇല്ലാതെ ശോകമായി ഇരിക്കുമ്പോഴും ഇത്തരം നല്ല വാർത്തകൾ😍 ഒരുപാട് സന്തോഷം നൽകുന്നു.

  • @rasheedrcmrcm9918
    @rasheedrcmrcm9918 3 года назад

    നന്മക്കെതിരെ മുഖം തിരിക്കാൻ മലയാളിക്കാവില്ല,
    മലയാളി, ദൈവത്തിന്റെ സ്വന്തം നാട്, സ്വന്തം മക്കൾ...
    എല്ലാവർക്കും പ്രാർത്ഥനയോടെ, അഭിനന്ദനങ്ങൾ

  • @manojsreedhar804
    @manojsreedhar804 3 года назад +60

    യാത്രകൾക്ക് ഓരോ അർഥം ഉണ്ടെന്ന് പറയുന്നത് ഇതിനെയാണ്..അവരുടെ സന്തോഷം മുഖത്ത് നിന്ന് മനസ്സിലാക്കാം..💐💐💐

  • @antonpaul1seby
    @antonpaul1seby 3 года назад

    ഉണ്ണികളേ കഥ പറയാം എന്ന സിനിമയിലെ മോഹൻലാലിനെ ഓർമ്മവരുന്നു , അഗതികൾക്ക് സ്വപ്ന വീടൊരുക്കിയ താങ്കൾക്കും , സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ബിഗ് സല്യൂട്ട്

  • @SunilKumar-cq5vr
    @SunilKumar-cq5vr 3 года назад +53

    ഇവരെയൊക്കെ വീണ്ടും കാണിച്ചു തന്നേനെ ഒരുപാട് നന്ദി

  • @joshytv8952
    @joshytv8952 3 года назад

    ഏതൊരു സാധാരണ വ്യക്തിക്കും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് സ്വപ്നമാണ്. ഒരു നിരാലംബ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിൽപ്പരം മറ്റൊരു പുണ്യ പ്രവർത്തിയില്ല. അതിന് കാരണഭൂതരായ താങ്കൾക്കും സുഹൃത്തുക്കൾക്കും അകമഴിഞ്ഞ സഹായമെത്തിച്ച സുമനസുകളായ പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ. ദീദിയുടെയും കുടുംബത്തിന്റെയും സന്തോഷാശ്രു മാത്രം മതി ഇനി നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരാൻ . ഇതിന് മുന്നിട്ടിറങ്ങിയ ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @shaheernarikkunnan9
    @shaheernarikkunnan9 3 года назад +44

    ഈ എപ്പിസോഡ് ഒരുപാട് ആഗ്രഹിച്ചിരുന്നു ലേറ്റായി വന്നാലും ലൈറ്റസ്റ്റ് ആയി വന്നിരിക്കുന്നു🤩

  • @aryafalkhaleej5205
    @aryafalkhaleej5205 3 года назад

    കേരളം എത്ര സുന്ദരം ആണ്,,, എത്ര ആർഭാടം ആയി നമ്മൾ ജീവിക്കുന്നത്,,

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 года назад +134

    റോഡ് ഉയരം കൂട്ടിയാൽ വീട് താഴ്ചയിൽ ആവാതെ നോക്കണേ. പറ്റുമെങ്കിൽ ആ വീടും ഉയരത്തിൽ ആക്കി ചെയ്തുകൊടുക്കണം.🙏❤❤❤

  • @saygood5443
    @saygood5443 2 года назад

    ഇതു പോലുള്ള പ്രവര്‍ത്തനമാണ് മനസ്സിന്‌ ഏറ്റവും അധികം സന്തോഷം നല്‍കുക... ജീവിതത്തില്‍ പണവും പ്രശസ്തിയും ഇതു പോലുള്ള പ്രവൃത്തി കളുടെ മുമ്പില്‍ ഒന്നും അല്ല.....ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 года назад +30

    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️

  • @BijuBasheer-j6l
    @BijuBasheer-j6l 11 месяцев назад

    ഏതൊരു മനുഷ്യന്‍റേയും ആദ്യ സ്വപ്നമായ വീട് ... അതിലേക്ക് സഹായിച്ച സ്നേഹപ്പെട്ടവര്‍ക്ക്.... നന്ദിയും സ്നേഹവും ....അഷ്റഫ് ബ്രോ ബിപിന്‍ ബോ ... മറ്റ് സഹോദരങ്ങള്‍ക്കും നന്ദി❤

  • @rajeshnr4775
    @rajeshnr4775 3 года назад +31

    അഷ്റഫ് ഭായി വളരെ അഭിമാനം തോന്നുന്നു Route Records ന്റെ സബ്സ്ക്രൈബർ ആണ് എന്നുള്ളതിൽ തീർച്ചയായും ദീദിയുടെ വീടിന്റെ പണിയെല്ലാം കഴിഞ്ഞ് കൊറോണയൊക്കെ മാറി എല്ലാം ക്ലിയറായി നിൽക്കുന്ന സമയത്ത് താങ്കളും കുടുംബവും ബിബിൻ ഭായിയുമൊക്കെയൊ ത്തൊരു വീഡിയോ പ്രതീക്ഷിക്കുന്നു കോഴിക്കോട്ടുകാരനായ സുഹൃത്തിന്റെ പാട്ടുകൾ കിടുവായിട്ടുണ്ട്

    • @anfarkhan
      @anfarkhan 3 года назад +1

      കൂടെ ആ സബീലും

    • @rajeshnr4775
      @rajeshnr4775 3 года назад

      @@anfarkhan അതെ അതെ

  • @musthafamkv5527
    @musthafamkv5527 3 года назад +2

    നിങ്ങളുടെ എല്ലാ വീഡിയോ കാണുമ്പോളും കമൻറ് ഇടാറുണ്ട് ഇതിന് എന്ത് കമൻറ് മനസ്സുനിറഞ്ഞ് വീഡിയോ എല്ലാത്തിനും ഒടുവിലായി കോഴിക്കോട് കാരൻറെ പാട്ട് സൂപ്പർ ഒരായിരം ലൈക്ക് തരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഒന്നല്ലേ പറ്റുള്ളൂ

  • @musthafapdkl
    @musthafapdkl 3 года назад +34

    കേരളത്തിലെ ഏതൊരു ഏരിയ നോക്കിയാലും അവിടെ ഒന്നിൽ കൂടുതൽ ചാരിറ്റി സങ്കടനകൾ ഉണ്ടാവും... അതിനർത്ഥം മലയാളികളുടെ സഹായ മനസ്കത ആണ്....... ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ...

  • @sunilkumartv1513
    @sunilkumartv1513 3 года назад +1

    റൂട്ട് റെക്കോർഡ് മലയാളികളുടെ കൈകളാൽ ബാല സൂറിൽ ദീ തിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു 💕🙏 രണ്ടുപേരുടെയും പാട്ട് അടിപൊളിയായിരുന്നു 👏👏👍

  • @lijojohn3303
    @lijojohn3303 3 года назад +29

    പ്രിയ അഷ്‌റഫ്‌ ബ്രൊ, നിങ്ങളുടെ ഈ സ്‌നേഹത്തിനും, കരുതലിനും, ഒരുപാട് നന്ദി 😍

    • @Rajkumar-xn2yl
      @Rajkumar-xn2yl 3 года назад +1

      Thiruppathy aaayi❤️❤️❤️

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 года назад +1

    വീഡിയോ കണ്ടു പ്രത്യകിച്ചു ഒന്നും പറയാനില്ല വളരെ സന്തോഷം ബ്രോസ് നിങ്ങൾ കാരണം ബാസോറിൽ ഒരു ഒരു വീട് അതും മലയാളികളുടെ സഹായത്തോടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ👌👍👍👍❤️❤️❤️

  • @pradeepibl
    @pradeepibl 3 года назад +28

    മഹാമനസ്സിന് നന്ദി... ഗ്രാമീണ മേഖലയിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ട് ഇങ്ങനെ.... 🙏

  • @faizroutemap
    @faizroutemap 3 года назад +2

    ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ഇനിയും ചെയ്യുന്നതിന് വേണ്ടി പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @inaayafashionboutique1170
    @inaayafashionboutique1170 3 года назад +66

    അർഹിക്കുന്ന കരങ്ങളിൽ നൽകിയ ഇക്കാക്കിരിക്കട്ടെ ഇന്നത്തെ like

  • @manojcleetus4055
    @manojcleetus4055 3 года назад

    അഭിനന്ദനങ്ങൾ...എല്ലാവർക്കും. അഷറഫ്,B ബ്രോ,സച്ചു,വിജയകുമാർ സർ, സിന്ധു,ചേച്ചി,പാട്ടുപാടി പരിപാടി ഉഷാറാക്കിയ,ശ്രീ, നമ്മുടെ തുമ്പി വാ...പാടിയ വിഷ്ണു പ്രിയ...അതിനെക്കാളെല്ലാം ഉപരിയായി ദീദിയുടെ കുടുംബത്തോട് ചേർന്നു നിന്നു വേണ്ട ചെറുതും വലുതുമായ സഹായങ്ങൾ ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും..,,,,

  • @shihab773
    @shihab773 3 года назад +57

    അവർ ആരാണെന്നോ എവിടത്തുകാരാണെന്നോ, അവരുടെ ഭാഷയോ ഒന്നും വിഷയമല്ല. നിങ്ങളിലൂടെ ഒരു കുടുംബത്തിന് കിടക്കാൻ ഒരു വീട് ഉണ്ടാവാൻ പോകുന്നു. ഇതിലും വലിയ സുകൃതം നിങ്ങൾക്ക് വേറെ കിട്ടാനുണ്ടോ? ആ കുടുംബത്തിന്റെ പ്രാർത്ഥന നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും തീർച്ച... ❤

  • @SafnasRecords
    @SafnasRecords 3 года назад

    ഈ പുണ്യപ്രവൃത്തി മറ്റെല്ലാവർക്കും മാതൃകയാണ്.
    അഷ്റഫ്ക്കാക്ക് എല്ലാ ആശംസകളും

  • @umar4657
    @umar4657 3 года назад +72

    ഇൗ ലോകത്ത് എല്ലാവരും നിങ്ങളെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ...

  • @gracyjoseph7538
    @gracyjoseph7538 3 года назад +1

    നിങ്ങളുടെ മനസ്സിന്റെ നന്മ സർശക്തൻ അനുഗ്രഹിക്കട്ടെ

  • @speakerpp345
    @speakerpp345 3 года назад +19

    *ചിരിച്ചുകൊണ്ട് വീഡിയോ കാണുന്നത് കണ്ടിട്ട് ഭാര്യ വന്ന് എത്തി നോക്കുകയാണ്, സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു*

  • @shahidareekode1307
    @shahidareekode1307 3 года назад +9

    ഇത് ചരിത്രമാകും.. 💜💜❤️😍👌👌👌

  • @anfihani3609
    @anfihani3609 3 года назад +42

    എല്ലാരും മേലോട്ടാ...
    ശ്രീജിത്ത്‌ ബ്രോ വല്ലാത്ത ഫീൽ ആയി ♥️🌹🌹

  • @unnikuttanclassic649
    @unnikuttanclassic649 3 года назад +2

    പ്രിയ അഷറഫിനും കുടുംബത്തിന്നും കൂടെ നിൽക്കുന്ന എല്ലാ നല്ല മനസ്സുള്ളവർക്കും നന്മ മാത്രം സർവ്വ ശക്തനായ ഈശ്വരൻ നൽകണമേ എന്ന് പ്രാത്ഥിക്കുന്നു

  • @bachuforever1419
    @bachuforever1419 3 года назад +87

    ശ്രീജിത്ത്‌ ബ്രോയുടെ പാട്ട് കേട്ടതിനു ശേഷം നിങ്ങൾ അങ്ങോട്ട്‌ ഇങ്ങോട്ട് എങ്ങോട്ടാ പോയത് 🤔😄

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 3 года назад

    സൂപ്പർ നന്നായി തമ്പുരാൻ ആ കുടുംബത്തെയും പണം കൊണ്ടും അല്ലാതെയും പണി എടുത്ത എല്ലാരേം അവരുടെ കുടുംബങ്ങളെയും ബന്ധുസുഹൃത്തുക്കൾ ജനങ്ങങ്ങളെയും തമ്പുരാൻ ഒരുപാട് അനുഗ്രഹിക്കട്ടെ ആമീൻ

  • @akcta2045
    @akcta2045 3 года назад +30

    ഇതിന് മുമ്പും ഇത് പോലെ അഷ്‌റഫ്‌ ഇക്കാന്റെ ചാനലിൽ തന്നെ ഒരു കല്യാണം നടത്തിയ വീഡിയോ കണ്ടത് ആണ് ഇക്കാന്റെ കുറച്ച് പേരെ സഹായത്തിൽ 😊എല്ലാം ആശംസകൾ നേരുന്നു

  • @saidalavidp1638
    @saidalavidp1638 3 года назад

    അർഹത പ്പെട്ടവർക്ക് കിട്ടുന്ന സന്ദോഷം വല്ലാത്ത ഒരു അനുഭൂതി ആയിപ്പോയി
    അശ്റഫ് കാക്ക് ബിഗ്‌ സല്യൂട്ട്

  • @shojisivaraman3554
    @shojisivaraman3554 3 года назад +50

    ഈയൊരു നല്ല മനസ്സിനും ഇതിലേക്കായി സഹായിക്കുകയും സഹകരിക്കുകയും ചെയ്ത സുമനസ്സുകൾക്ക് ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ...👍👍👍

  • @musthafamm9725
    @musthafamm9725 3 года назад

    ഒരു പ്രതിഫലവും ആഗ്രഹികാതെ പാവങ്ങൾക്ക് വേണ്ടി ജീവിക്കുന്ന. ബദ്ധു 'വിനെപ്പോലെയുള്ള ഒരു പാട് നല്ല ആളുകൾ.അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @നമ്മുടെകേരളംസുന്ദരകേരളം

    ആ സ്കൂൾനടത്തുന്ന സാറ് പൊളിയാണ് 👏👏

  • @krishnanravi7122
    @krishnanravi7122 3 года назад

    മുമ്പൊരു വീഡിയോ കണ്ടു, ഇവർ എന്തിനാണ് നമ്മളെ ഇങ്ങനെ സ്നേഹിക്കുന്നതെന്ന്. കണ്ടും കേട്ടും അഥിതിതൊഴിലാളികളിലൂടെ മലയാളി കളെയും കേരളത്തെയും അവരറിയുന്നു. അഭിനന്ദനങ്ങൾ👍👍👍👍
    അനുമോദനങ്ങൾ

  • @siddiquethuruthi
    @siddiquethuruthi 3 года назад +43

    ഈ എപ്പിസോഡിന്ന് പറ്റിയ സോങ്ങാണ് ആ ബ്രോ പാടിയത് .... ലവ് അഷ്റഫ് കൂടെ എല്ലാവര്ക്കും,

  • @gireeshp511
    @gireeshp511 3 года назад +3

    ഒരായിരം അഭിനന്ദനങ്ങള്‍.... ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ ഇനിയും ഒരുപാട് ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ.... 👍 👍 👍

  • @meghasnair8062
    @meghasnair8062 3 года назад +51

    Notification വന്നപ്പോൾ തന്നെ ഓടി വന്ന്❤️❤️😘😘
    സുരക്ഷിതം ആയി യാത്ര ചെയ്യൂ❤️❤️😘

    • @taagmobiles632
      @taagmobiles632 3 года назад +2

      അവര് നാട്ടിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു😁

    • @3yearsago938
      @3yearsago938 3 года назад

      @@taagmobiles632 എന്നേലൊക്കെ വെറും എന്നിട്ട് വലിയ ഡയലോഗ് അടിക്കും 😄

  • @anvarpta1
    @anvarpta1 3 года назад

    സത്യത്തിൽ ഞാൻ ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി ആ പെൺകുട്ടികളുടെ മുഖം വല്ലാതെ വേദനിപ്പിച്ചു അവർക്ക് ഈ വലിയ സഹായം ചെയ്തു കൊടുത്ത നല്ലവരായ മനുഷ്യരെ നിങ്ങൾക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏♥️♥️♥️♥️

  • @coanthropocene
    @coanthropocene 3 года назад +80

    വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടിയ ഫീൽ എനിക് മാത്രമാണോ?..
    🌼🌼🌼❤️🌼🌼🌼

  • @tijokthomas7602
    @tijokthomas7602 3 года назад

    എന്റെ പൊന്നിക്കാ..... മനസുകൊണ്ട് ഞാനും അവിടെ പൂജക്ക് എത്തി... പറഞ്ഞറിയിക്കാൻ വയ്യാത്തൊരു സന്തോഷം ഇത് കണ്ടപ്പോൾ.... ഇതിനെല്ലാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery3595 3 года назад +34

    മലയാളി പറഞ്ഞാൾ പറഞ്ഞതാ..... രോമാഞ്ചം 😄🌹

  • @jitheshev5635
    @jitheshev5635 3 года назад

    വളരെ വളരെ അഭിനന്ദനം' എന്നെങ്കിലും ബാലസോറിൽ പോകുവാൻ സാധിച്ചാൽ ദീ ദിയെ കാണാൻ ശ്രമിക്കും -തീർച്ച