ആലത്തൂരിൽ പറ്റിയ പിഴവെന്ത്? | Lok Sabha Election 2024 | Alathur | Ramya Haridas

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സംഘടനാ പിഴവല്ലാതെ മറ്റ് ചില പിഴവുകളാണ് ആലത്തൂരിലെ തോൽവിക്ക് കാരണമായതെന്ന് പാലക്കാട് ഡിസിസി . അതെന്താണെന്ന് പരിശോധിക്കുമെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ആലത്തൂരിൽ തന്റെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്ഥാനാർഥി രമ്യ ഹരിദാസ് പറഞ്ഞു. ആരും കാലുവാരിയതായി കരുതുന്നില്ല. പിഴവുണ്ടായെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രമ്യ ഹരിദാസ്.
    #ramyaharidas #alathur #loksabhaelection2024 #congress #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 19

  • @DTR-VLOG25
    @DTR-VLOG25 3 месяца назад +4

    പാട്ട് പാടാൻ നല്ല കഴിവുള്ള കുട്ടിയാണ് എത്രയും പെട്ടെന്ന് ഗാനമേള troupe ൽ പാടാൻ കഴിയട്ടെ

  • @jayaprakashap1199
    @jayaprakashap1199 3 месяца назад +2

    എത്ര കിട്ടിയാലും കടം മാത്രം ബാക്കിയുള്ള എംപി

  • @josek.j7561
    @josek.j7561 3 месяца назад

    There were invisible hands at work against Remya and her defeat?

  • @sijuvargheese5818
    @sijuvargheese5818 3 месяца назад

    2019 ൽ ഒരു പുതുമുഖമായി വന്ന് ജയിച്ചതാണ്. ജയിച്ചതിനു ശേഷം എം.പി. എന്നുള്ള പ്രകടനം വളരെ വളരെ മോശമായിരുന്നു...

  • @santhoshkvmoovarikundu6587
    @santhoshkvmoovarikundu6587 3 месяца назад

    അത് അന്വഷിക്കാനൊന്നു ഇല്ല അവളുടെ അഹങ്കാരം മാത്രം

  • @anuraj5295
    @anuraj5295 3 месяца назад

    chechi oru pattu padiya ellam sariyakum.padu chechi.......

  • @Water_jet
    @Water_jet 3 месяца назад +1

    ഒരു ലക്ഷത്തി എൺപതിനായിരം ശമ്പളം കിട്ടിയിട്ടും തികയുണ്ടാർന്നില്ല.. ഇനി എന്തു ചെയ്യും മല്ലയ്യാ... 🤣

  • @shuhaib6956
    @shuhaib6956 3 месяца назад +1

    പെങ്ങളുട്ടി ചേലക്കര നിറുത്തണo

  • @sarunpadippura
    @sarunpadippura 3 месяца назад +1

    അഹങ്കാരം ആണ് ജനങ്ങൾ തീർത്തു കൊടുത്തേ oru mp ആയപ്പോ ജനങ്ങളെ മറന്നു എന്തോ വലിയ ആൾ ആയി എന്ന് ഭാവം വന്നു എന്ത് ആയാലും കലക്കി 🥳🥳🥳😁😁😁ഇനി പെങ്ങൾ കുട്ടി വീട്ടിൽ ഇരിക്കട്ടെ 😁😁😁😁

  • @varghesevm2919
    @varghesevm2919 3 месяца назад

    ഇവളെ എന്തിനു നിർത്തി

  • @Jasir12345
    @Jasir12345 2 месяца назад +1

    ചുരുക്കി പറഞ്ഞാൽ തോറ്റു

  • @invisibleperson-c5y
    @invisibleperson-c5y 3 месяца назад +1

    ഇവർക്കിപ്പോഴും രമ്യഹരിദാസിനെ മനസ്സിലായില്ലെന്ന് തോന്നുന്നു.. 😂

  • @varghesevm2919
    @varghesevm2919 3 месяца назад +2

    അഹങ്കാരിയായിരുന്നു

  • @varghesevm2919
    @varghesevm2919 3 месяца назад

    ഒരുപ്രവർത്തനവും യില്ലായിരുന്നു.

  • @muhammadsheriefk.m1610
    @muhammadsheriefk.m1610 3 месяца назад +2

    മറുനാടൻ എഫക്ട് 😂

  • @abeesbs5339
    @abeesbs5339 3 месяца назад +2

    പെങ്ങളൂട്ടി റാറ്റാ ByeBye

  • @varghesevm2919
    @varghesevm2919 3 месяца назад +1

    ഇവളെ ഇനിയും ഒരിടത്തും നിർത്തരുത്