ആലത്തൂരിലെ തോൽവി; ''പാർട്ടിക്കല്ല, രമ്യക്കാണ് വീഴ്ച്ച പറ്റിയത്'': A Thankappan |Ramya Haridas

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 233

  • @ajayanpk9736
    @ajayanpk9736 5 месяцев назад +100

    വീഴ്ച മറ്റോന്നുമല്ല..ജനങ്ങൾക്ക് എംപി എന്ന നിലയിൽ അവരെ മതിപ്പില്ല.

    • @revvtkurian4566
      @revvtkurian4566 5 месяцев назад

      CORRECT. PAKWATHAYULLA MATTARENKILUMAYIRUNNENKIL JAIKKUMAYIRUNNU

  • @tvmhf8415
    @tvmhf8415 5 месяцев назад +94

    വന്ന വഴി മറക്കരുത് അതാണ് സംഭവിച്ചത്....

  • @babilab2863
    @babilab2863 5 месяцев назад +84

    അഹങ്കാരം വളരെ അധികം കൂടി പോയി 🤗🤗🤗🤗

  • @balakrishnannairvn2324
    @balakrishnannairvn2324 5 месяцев назад +74

    രമ്യ ധരിച്ചത് ജനങ്ങളെ പാട്ട് പാടി മയക്കാം എന്നാണ്. പക്ഷേ അത് വേണ്ട പോലെ ഫലിച്ചില്ല.

    • @kajahussain6680
      @kajahussain6680 5 месяцев назад

      ഇരുപതിനായിരം അന്ദം കമ്മികൾ ഒഴികെ ബാക്കിയുള്ളവർ വോട്ട് ചെയ്തു

  • @georgepj8528
    @georgepj8528 5 месяцев назад +33

    രമ്യ അർഹിക്കുന്ന തോൽവി തന്നെ ഒരു രാഷ്ട്രീയ പ്രവർത്തക ജനങ്ങളുടെ പ്രശ്നമാണ് അറിഞ്ഞ് പ്രവർത്തിക്കേണ്ടത് കലാപരിപാടിയുമായല്ല നടക്കേണ്ടത്. പാട്ടും കൂത്തു മൊക്കെ കലാ ലോകത്തിനാണ് ആവശ്യം പൊതു സമൂഹം അംഗീകരിക്കണമെന്നില്ല നീറോ ചക്രവർത്തിയുടെ വീണ കിട്ടുമായിരുന്നെങ്കിൽ രമ്യ ആ വീണയും ചുമന്ന് നടക്കുമായിക്കുന്നു ജനങ്ങളുടെ പ്രശ്നം മനസിലാക്കി പ്രവർത്തിക്കുന്നവരെ നിർത്തിയിക്കുന്നെങ്കിൽ ഈ ഗതി വരില്ലായിക്കുന്നു........... എന്നു ഒരു കോൺഗ്രസ് അനുഭാവി

  • @mtsmts8218
    @mtsmts8218 5 месяцев назад +23

    തോൽവിക്ക് കാരണം മറുകാട നുള്ള സപ്പോർട്ട്

    • @NavasAp-ie6bn
      @NavasAp-ie6bn 5 месяцев назад +1

      2 ലക്ഷം ശമ്പളം മാസം കിട്ടിയിട്ടും തീരെ എത്തുന്നില്ല എന്ന പ്രസ്താവന കൊണ്ട് മാത്രമാണ് ആ തള്ള തോറ്റതിന് കാരണം , വെറുതേ മറുനാടനെ തെറിവിളിച്ചിട്ട് കാര്യമില്ല , കള്ളം ഒരു പരിധി കഴിഞ്ഞാൽ ജനങ്ങൾ വിധി എഴുതും

  • @abum1714
    @abum1714 5 месяцев назад +13

    രമ്യ സാജൻ ഫാനാണ് അതാണ് പരാജയ കാരണം

  • @lollipop2621
    @lollipop2621 5 месяцев назад +9

    വേദിയിലും മരണ വീട്ടിലും പാട്ട് പാടി സജീവമായതിൻ്റെ അഹങ്കാരത്തിൻ്റെ മറുപടി

  • @mohammeddubai768
    @mohammeddubai768 5 месяцев назад +20

    ഇവളെ, എവിടെയും നിർത്തരുത്, ജനങ്ങൾ തോല്പിക്കും

  • @joseabraham2951
    @joseabraham2951 5 месяцев назад +28

    ജനങ്ങൾ വോട്ട്. ചെയ്തില്ല .. രമ്യ തോറ്റു പോയി... കാരണം ഇത് അല്ലെ 😊😊😊

  • @arikkathvasudevan5128
    @arikkathvasudevan5128 5 месяцев назад +23

    രമ്യ ഹരിദാസ് ന്റെ കഴിഞ്ഞ ലോകസഭയിൽ MP എന്ന നിലയിൽ ഉള്ള പ്രവർത്തനം അത്ര മെച്ചം ആയിരിന്നില്പ എന്നാണ് പൊതുവെ ജനം പറയുന്നത്.

  • @pathuuus4107
    @pathuuus4107 5 месяцев назад +72

    മറുനാടൻ സാജൻ സക്കറിയാ തോൽവിയുടേ ഐഷര്യം

    • @EqualJustice-4-all
      @EqualJustice-4-all 5 месяцев назад +9

      അത് തന്നെയാണ് സത്യം. അത് ആ സ്ത്രീക്ക് നല്ലതുപോലെ അറിയാം. അതുപോലെ കോൺഗ്രസ് പാർട്ടിക്കും അറിയാം. പക്ഷേ പാർട്ടി അറിഞ്ഞത് ....ആ സ്ത്രീ തോറ്റതിനുശേഷം മാത്രമാണ്. എന്നാൽ .....നേരത്തെ തന്നെ പാർട്ടി അവരെ നിയന്ത്രിക്കാൻ ശ്രമിച്ചില്ല

    • @kkpmangalassery604
      @kkpmangalassery604 5 месяцев назад +2

      ഇതാണ് പൂർണമായും സത്യം

  • @minhastselamkulam
    @minhastselamkulam 5 месяцев назад +32

    രമ്യ ഒരു തോൽവി ആയിരുന്നു...

  • @ashlyshibu562
    @ashlyshibu562 5 месяцев назад +3

    തോൽവിയുടെ കാരണം അന്വേഷിക്കണ്ട അവർ തന്നെ ലോക തോൽവിയാണ്

  • @hamzavm1673
    @hamzavm1673 5 месяцев назад +2

    എല്ലാവരും മറുനാടൻ ഷാജൻ സ്കറിയ യെ തള്ളി പറഞ്ഞപ്പോൾ രമ്യ ഹരിദാസ് ഷാജന് സപ്പോർട്ട് കൊടുക്കുകയായിരുന്നു ചെയ്തത്. അന്നേ ഉറപ്പിച്ചതാണ്..😂😂😂

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 5 месяцев назад +29

    പാട്ടും, കൂത്തും മാത്രം പോരാ നാടിനും ജനങ്ങൾക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. പാട്ടും ഡാൻസുമൊക്കെ കാണാൻ മൊബൈലും, ടി വി യുമൊക്കെ ഉണ്ട് 😄😄😄😄

  • @SK-rx9lw
    @SK-rx9lw 5 месяцев назад +8

    ആ മറുനാടന്റെ കൂടെ ചുമ്മാ ആളായി... വല്ല കാര്യം ഉണ്ടോ...

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 5 месяцев назад +16

    DCC പ്രസിഡൻ്റ് മാരെ എയർലിഫ്റ്റ് ചെയ്യുന്ന രീതി മാറ്റി സംഘടനാ തെരഞ്ഞെടുപ്പ് വഴി ആകണം.

  • @shareeftharayil4245
    @shareeftharayil4245 5 месяцев назад +8

    രമ്യ യുടെ നാവ് ആണ് രമ്യ യെ പരാജയപ്പെടുത്തിയത് എന്റെ വീട്ടിൽ നിന്ന് 9വോട്ട് ആണ് സ്വതന്ത്രന് കൊടുത്തത് കാരണം രമ്യ മറുനാടനെ

  • @basheerpakkarath7166
    @basheerpakkarath7166 5 месяцев назад +9

    പാർട്ടി വേദിയിൽ അല്ല ഷാജൻ സെക്രട്ടറിയുടെ വേദിയിൽ പറഞ്ഞാൽ മതി

  • @unaisthokkan9080
    @unaisthokkan9080 5 месяцев назад +8

    ഒരേയൊരു കാരണം, മറുനാടൻ ഷാജനുള്ള പിന്തുണ.. UDF ൽ തോൽക്കണമെന്ന് ഞാൻ ആഗ്രഹിച്ച സ്ഥാനാർഥി.

  • @PrasannaKumar-sv7lw
    @PrasannaKumar-sv7lw 5 месяцев назад +7

    കുറച്ചു അഹംഭാവമുണ്ടെന്നു പറയുന്നു ജനങ്ങൾ, അതു തിരുത്തുക, തിരിച്ചു വരാം 👌

  • @fingertip6816
    @fingertip6816 5 месяцев назад +5

    എല്ലാവർക്കും സന്തോഷം ഉള്ള തോൽവി 💯😂😂

  • @vijayanck8661
    @vijayanck8661 5 месяцев назад +8

    1,80,000 രൂപ കൊണ്ട് ഒരു മാസം കഴിയാൻ വയ്യാത ആയ ഒരു എം.പി. ആണ്
    രമ്യ ഹരിദാസ്.
    അതിനെ കൂടുതൽ വേദ-
    നിപ്പിക്കരുതെന്ന്
    "മലനാടൻ ഷാജൻ " പറഞ്ഞാലും നിങ്ങൾക്ക്
    മനസ്സിലാവില്ലേ?

  • @HameedKutty-ue8gq
    @HameedKutty-ue8gq 5 месяцев назад +1

    Ramya's undesirable relations with Shaajan Marunadan and similar elements contributed to her defeat 😢

  • @salamkinara8841
    @salamkinara8841 5 месяцев назад

    വളരെ നല്ല മറുപടി🌹❤️

  • @sadiquealiak5009
    @sadiquealiak5009 5 месяцев назад +8

    പോരായ്മ മറുനാടന് പിന്തുണ കൊടുത്തത് തന്നേ

  • @vinodkk6623
    @vinodkk6623 5 месяцев назад +1

    പാർട്ടി വേദിയിൽ മാത്രം പറഞ്ഞാൽ പോരാ ജനങ്ങളും അറിയണ്ടേ അഹങ്കാരം കുറച്ച് കൂടിപ്പോയി

  • @abdulmuthalib5132
    @abdulmuthalib5132 5 месяцев назад +7

    രമ്യയുടെ മനസ്സ് കളങ്കമില്ലാത്ത താ ണ്. ആദ്യം പാട്ടും പാടി ജയിച്ചു. എന്ന് കരുതി പിന്നെ പ്രവർത്തിച്ചാലേ ജയിക്കൂ. പിന്നെ പാട്ടിന് പ്രസക്തിയില്ല. ഇത് രാഷ്ട്രീയ പ്രവർത്തനമാണ്. കോൺഗ്രസിനെ ഒരു എംപിയെ കൂട്ടാൻ വേണ്ടി മലപ്പുറത്തുനിന്നും. ആലത്തൂർ വന്നു ഞാൻ വോട്ട് ചെയ്തു 👍 കെ രാധാകൃഷ്ണൻ നല്ല മന്ത്രിയാണ് അത് കേരളത്തിൽ ആവശ്യമുണ്ടെന്ന് ഞാൻ കരുതി🙏 ജയ് ജയ് കോൺഗ്രസ് 👍

  • @purushothamankampurath7115
    @purushothamankampurath7115 5 месяцев назад +25

    (bjp ) പുരുഷു
    രമ്യ പാർട്ടിയെ വിശ്വസിച്ചു.,
    മുരളീദരന് കൊടുത്ത പണി രമ്യക്കും പാർട്ടി പ്രവർത്തകർ പണി കൊടുത്തു.

  • @sivadasanm.k.9728
    @sivadasanm.k.9728 5 месяцев назад +1

    ഏതു സ്ഥാനാർഥിയായാലും ജയിയ്ക്കാൻ ആ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടണം. അതിന് ഭൂരിപക്ഷം വോട്ടർമാർ വോട്ടു ചെയ്യണം. അതുണ്ടായില്ല. അതെന്താണന്നുള്ള കാരണം വോട്ടർമാർക്ക് അറിയാമല്ലോ? വോട്ടർമാരെ മനസ്സിലാക്കാൻ കഴിയുന്നവർ അതനുസരിച്ചു പ്രവർത്തിയ്ക്കുമ്പോൾ കൂടുതൽ വോട്ടു കിട്ടും.

  • @sakshimalayalam6831
    @sakshimalayalam6831 5 месяцев назад +1

    ഭയങ്കര അഹംങ്കാരം അത്തന്നെ

  • @jaleelpallithazhath2960
    @jaleelpallithazhath2960 5 месяцев назад +2

    മറുനാടൻ സാജൻ കൂട്ടുക്കെട്ട് ഒരു വലിയ വിഭാഗം ഇഷ്ടപ്പെട്ടില്ല അതുതന്നെ കാരണം, കോൺഗ്രസ്‌ സ്ഥാനാർത്ഥി ആയിട്ടെല്ല ഇവരെ കണ്ടത് മറുനാടൻ സാജന്റെ സ്ഥാനാർഥിയായിട്ടാണ് ജനങ്ങൾ രമ്യയെ കണ്ടത്. വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ രമ്യ കോൺഗ്രസ്‌ പ്രസ്ഥാനത്തെക്കാൾ വലിയ സംഭവമായി അവർ അഹങ്കരിച്ചു.

  • @moosankc4484
    @moosankc4484 5 месяцев назад +8

    മറുനാടൻ പറ്റിച്ചു

  • @sherlysabu3672
    @sherlysabu3672 5 месяцев назад +1

    രണ്ടു ലക്ഷം തികയില്ല .....

  • @Igdot.
    @Igdot. 5 месяцев назад +9

    സുഖിപ്പിക്കൽ സംസാരം രമ്യയുടെ ഇവളുടെ ഓടിച്ചെന്നുള്ള കെട്ടിപ്പിടിത്തം അഭിനയം ആണെന്ന് മനസിലായി

  • @pmdevadasan3721
    @pmdevadasan3721 5 месяцев назад +11

    പാർട്ടിയുടെ സഹകരണം വളരെ കുറവ് തന്നെ ആയിരുന്നു

    • @Sajida-sk6wg
      @Sajida-sk6wg 5 месяцев назад +2

      പാ പാട്ടിലെ ശ്രുതി പോയതാണ് കാരണം

    • @rajan3338
      @rajan3338 5 месяцев назад

      ❤❤

  • @trendz5257
    @trendz5257 5 месяцев назад +2

    ഞാൻ ആലത്തൂർ വോട്ടർ . രമ്യ തോൽക്കും എന്ന് ഇലക്ഷൻ തുടങ്ങിയപ്പോൾ തന്നെ അവിടുത്ത് കാർക്ക് എല്ലാം അറിയാം...😂

  • @Diljihhh
    @Diljihhh 5 месяцев назад +6

    ഇവരെ ജയിപ്പിച്ചതും പാട്ട് തോൽപ്പിച്ചതും പാട്ട്

    • @subhadramj7864
      @subhadramj7864 5 месяцев назад +1

      പൊട്ടി പെണ്ണിനെ എന്തിനു നിർത്തി ഭരിക്കുന്ന നല്ലവരെ, കഴിവുള്ളവരെ കണ്ടു പഠിക്കണം

  • @santhoshkvmoovarikundu6587
    @santhoshkvmoovarikundu6587 5 месяцев назад +5

    ഒരാളേ കുറിച്ച് ഒരു പാട്ട് പാടുമ്പോൾ ആ ആളുടെ പ്രായമെങ്കിലും നേക്കണ്ടേ അച്ഛന്റെ പ്രായമുള്ള ആളിനെ പാട്ടുപാടി അപമാനിക്കുതായിരുന്നു.

  • @ultimatevideos8407
    @ultimatevideos8407 5 месяцев назад +4

    😂😂😂 അവർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനത്തെ കുറിച്ച് ഒരു ലിസ്റ്റ് തരാമോ ആർക്കെങ്കിലും ഒരു കുന്തവും ചെയ്തില്ല പാട്ടും പാടി നടന്നു

  • @azushameer9444
    @azushameer9444 5 месяцев назад +9

    പൊതു രാഷ്ട്രീയ വേദികളിൽ പാട്ട് പാടാതിരിക്കുക

  • @truthseeker4813
    @truthseeker4813 5 месяцев назад +3

    എന്തിന് മലം നാടനെ താങ്ങാൻ പോയി ?😅

  • @sakeerchullippara5567
    @sakeerchullippara5567 5 месяцев назад +7

    MP എന്ന നിലയിൽ വളരെ മേഷം അയിരുന്നു മഡലം നോക്കിയില്ല പാട്ട് പാടിയൽ ജയിക്കില്ല ജനങ്ങൾക്ക് വല ഉപഗാരം ചെയ്ണം

  • @salamkinara8841
    @salamkinara8841 5 месяцев назад +1

    മാസം ഒരു ലക്ഷത്തി പത്തായിരം രൂപയുടെ പെട്രോൾ അടിച്ചാൽ ജനങ്ങൾ വോട്ട് ചെയ്യുമോ😂😂😂😂

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 5 месяцев назад +2

    അൽപ് ന് അത്ഥം കിട്ടിയപ്പോൾ അർദ്ധരാത്രിക്ക് ക6ട പിടിച്ചു.പ്രവത്തന മികവ് ജനം അറിയിച്ചു.1 കാൽ ലക്ഷം വേണത്രെ യാത്രക്ക് ഇത്ര യാത്ര ചെയ്തും എത്ര നേടി. നാടൻ പാട്ടു പാടിയാൽ പോര.ജനങ്ങളെ കണ്ടും പഠിച്ചും കൂടെ നിന്നും നടക്കണം. ഒരു വികസനത്തിലും ഇല്ല .

  • @minecrftgaming-kv1pf
    @minecrftgaming-kv1pf 5 месяцев назад +1

    ഒരു എംപിയുടെ ജോലി പാട്ട് പാടൽ അല്ല വികസനം ജനങ്ങളുടെ ക്ഷേമം ഇതെല്ലാമാണ് എവിടെയും ജനങ്ങൾക്ക് ഒരു വിഷയം ഉണ്ടാകുമ്പോൾ ജാതിമത രാഷ്ട്രീയത്തിന് അതീതമായി ഓടിയെത്തണം അതാകണം എംപി കൊല്ലം എൻകെ പ്രേമചന്ദ്രനെ പോലെ

  • @khalidkp5793
    @khalidkp5793 5 месяцев назад +2

    ഈ എംപി ക്ക് പെട്രോൾ അടിക്കാൻ തന്നെ 110000 വേണം ചിലവ് കൂടുതലാണ് അതാണ് തോറ്റത് 😂

  • @kkgopalakrishnan2945
    @kkgopalakrishnan2945 5 месяцев назад +1

    ജാടയും നെകിളിച്ചയും കുറഞ്ഞു കാണും എപ്പോഴും എം പി ആകണം എകിൽ ജനങ്ങളെ തിരിച്ചറിയണം രമ്യയ്ക്ക് പറ്റിയത് അതാണ് ആൾകൂട്ടത്തിൽ പാട്ട് നല്ലതാണ് കൈയ്യടികിട്ടുംനാടിൻറെവികസനമാകൂല്ല എം പി ഫണ്ട് ഉണ്ടല്ലോഅതുപോലുംഉപയോഗിച്ചില്ല രോഗാവസ്ഥയിൽചികിത്സയിൽകഴിയുന്നവർക്ക ഒരുകൈത്താങ്ങ് മതിയായിരുന്നു

  • @trendz5257
    @trendz5257 5 месяцев назад +1

    1,89000 ചിലവിന് തികയില്ല അപ്പോൾ പിന്നെ കൂടുതൽ വിശമിപ്പിക്കേണ്ട എന്ന് നാട്ടുകാർ കരുതി കാണും...😂😂😂😂

  • @kpdinesannagaroor2148
    @kpdinesannagaroor2148 5 месяцев назад

    കടക്കെണിയിൽ നിന്നും ഡിയാളെ
    രക്ഷിച്ച ജനങ്ങൾക്ക്‌ നല്ല നമസ്കാരം.

  • @ashaasha-lq7ko
    @ashaasha-lq7ko 5 месяцев назад +6

    കുറച്ചു അഹങ്കാരം... ഉണ്ടായിരുന്നു

  • @jijimolpm7935
    @jijimolpm7935 5 месяцев назад

    ചേച്ചി പാട്ടും പാടി വീട്ടിലിരിക്കട്ടെ

  • @thomasmathew5345
    @thomasmathew5345 5 месяцев назад +7

    വി.ടി. ബലറാമിനോടുള്ള അമിത
    വിധേയത്വം പാർട്ടിക്കാരിൽ
    തന്നെ വെറുപ്പുണ്ടാക്കി.
    ഒപ്പം അഹങ്കാരവും
    വിവരമില്ലായ്മയും.

  • @johnyjohny176
    @johnyjohny176 5 месяцев назад +1

    അമിതാത്മവിശ്വാസം ആപത്തിൽ കലാശിച്ചു ! മാത്രമല്ല MP ആയപ്പം കടം വന്നു മുടിഞ്ഞുന്ന് ഒരു ചാനലിൽ ഇരുന്ന് വിലപികണ കണ്ടു അപ്പോൾ ജനം തീരുമാനിച്ചു വീണ്ടു MP ആയാൽ കടം കൊണ്ട് കാട് കയറും ജനം അത് കണ്ടറിഞ്ഞു!

  • @prasanthks5819
    @prasanthks5819 5 месяцев назад

    ജനങ്ങൾ കാഴ്ചക്കരല്ല......

  • @shafeeque818
    @shafeeque818 5 месяцев назад +1

    Mp3 player രമ്യ 🤣🤣🤣🤣

  • @Sajida-sk6wg
    @Sajida-sk6wg 5 месяцев назад +6

    തോൽക്കാൻ കാരണം പാട്ടിലെ ശ്രുതി പോയതാണ് താളം ഒന്നുംകൂടി ശ്രദ്ധിക്കണം ഇല്ലെങ്കിൽ പിച്ച ഔട്ട് ആകും

  • @AJAYAKUMARKS-s8y
    @AJAYAKUMARKS-s8y 5 месяцев назад +1

    രമ്യ ഹരിദാസ് പാട്ട് പാടുന്നത് ശരിയല്ല കാള രാഗമാണ് നാട്ടുകാർ കേട്ടുകേട്ട് മടുത്തു😂😂😂😂😂

  • @robinjohn3172
    @robinjohn3172 5 месяцев назад +13

    കുഞ്ഞുകളിയാണോ എംപി സ്ഥാനം?. പാട്ട് പാടാനും നിശ്ശബ്ദമായിരുന്ന് ഉറങ്ങാനും അല്ല പാർലമെന്റിൽ പോകേണ്ടത്.

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 5 месяцев назад

      പാർലമെൻറിലും പാട്ടുകച്ചേരി നടത്തി😂

  • @muhammednaseer8154
    @muhammednaseer8154 5 месяцев назад +4

    രമ്യക്ക് പകരം മറ്റൊരാൾ ആണ് എങ്കിൽ ആലത്തൂർ വിജയം ഉറപ്പ് അതു പോലെ കണ്ണൂർ ജയരാജിന് പകരം നല്ല ഒരാൾ ആണങ്കിൽ വിജയിക്കുമായിരുന്നു

    • @velayudhank9279
      @velayudhank9279 5 месяцев назад

      രമ്യക്ക് പകരം പവർ ഉള്ള ഒരാളാണെങ്കിൽ ൽഡിങ് തൊട്ടു

  • @MavelikaraMediaChannel
    @MavelikaraMediaChannel 5 месяцев назад

    വിവരമുള്ള മനുഷ്യർ ലോകസഭയിലേക്ക് ജയിപ്പിച്ചു വിടുമോ അവിടെ പോയിട്ട് വല്ല കാര്യമുണ്ടോ

  • @balakrishnansundaran1204
    @balakrishnansundaran1204 5 месяцев назад +2

    കുമാരി രമ്യ എം.പി ഫണ്ട് വിനിയോഗത്തിലും മറ്റ് പ്രവർത്തനങ്ങളിലും ശരാശരി എം പി മാർക്കും മുകളിലായി, മണ്ഡലത്തിൽ തന്നെ താമസമാക്കുകയും ചെറുതും വലുതുമായ ഏത് പരിപാടികൾക്ക് വിളിച്ചാലും അവിടെയെത്തുന്നുണ്ടായിരുന്നു !!ഇതിനിടയിൽ മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ടായിരുന്നു.
    രമ്യ ഏതു പരിപാടിക്കെത്തിയാലും ആ പരിപാടിയുടെ താരമാകുകയും മറ്റുള്ളവർ നിഷ്പ്രഭരാകുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് പല രാഷ്ട്രീയ നേതാക്കളിലും ഉണ്ടാക്കിയ അലോസരം ചെറുതായിരുന്നില്ല, തുടർന്നങ്ങോട്ട് രമ്യക്കെതിരെ പരദൂഷണത്തിൽ തുടങ്ങി ഇല്ലാക്കഥകൾ മെനഞ്ഞ് രമ്യയെ താഴ്ത്തിക്കെട്ടുവാൻ ശ്രമിക്കുകയായിരുന്നു !' ഒപ്പം തന്നെ തിരഞ്ഞെടുപ്രചരണത്തിൽ നേതാക്കളുടെ അഭാവം ചെറുതല്ലാത്ത രീതിയിൽ പ്രകടമാകുന്നുണ്ടായിരുന്നു.
    ഇവിടെ മറ്റൊന്നു കൂടി സംഭവിച്ചു
    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാട്ടിലെ തലെയു ടുപ്പുള്ള, ഒരു പഞ്ചായത്ത്പിടിക്കുവാൻ ശക്തി യുള്ളനേതാവ് ഏ വി ഗോപിനാഥ് രമ്യയ്ക്ക് വേണ്ടി അഹോരാർത്ഥം പണിയെടുക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം മറുപക്ഷത്താണ്, പരാജയത്തിൻ്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഇതാണ് ഇനിയും കാരണങ്ങളുണ്ട് അതിലേയ്കടന്നാൽ കുറിപ്പ് വീണ്ടും നീണ്ടുപോകും

  • @moideenkuttasseri7958
    @moideenkuttasseri7958 5 месяцев назад

    പാട്ടല്ല ജനങ്ങൾക്ക് ആവശ്യം

  • @rajakumarannair8977
    @rajakumarannair8977 5 месяцев назад +1

    എൻ്റെ പാർട്ടി ഇവളെ ഒക്കെ നേരത്തെ നിയന്ത്രിക്കണമായിരുന്നു. പാട്ട് കേട്ടാൽ വയറ് നിറയില്ലടോ. കഷ്ടം'

  • @muhammedshafishafi3690
    @muhammedshafishafi3690 5 месяцев назад +1

    രമ്യ ഒക്കെ കോഴയികോട്ടെ രാഘവേട്ടനെ കണ്ടു പടിക്കു . കോണ്ഗ്രഎസ്സുകർ മൊത്തം മൂപ്പറേ തോല്പ്പിക്കൻ വിചാരിച്ചാല് പോലും നടക്കില്ല.

  • @skanilkumar3630
    @skanilkumar3630 5 месяцев назад

    മറുനാടന്റെ പെങ്ങളൂട്ടി 😅

  • @syeedmuhammed2938
    @syeedmuhammed2938 5 месяцев назад +5

    കേരളത്തിൽരവ്യതോറ്റതാണ് എന്റെഎന്റെ സന്തോഷം

    • @rajan3338
      @rajan3338 5 месяцев назад

      podaa naaree

  • @anithaanitha5
    @anithaanitha5 5 месяцев назад

    അതെ നിങ്ങൾ ഏത് പാർട്ടിയിൽ ഉള്ള ആളുകൾ ആയാലും വന്ന വഴി മറക്കരുത് കേട്ടോ നാട്ടുകാർ എല്ലാവരും ചേർന്ന് ആണ് നിങ്ങളെ ജയിപ്പിച്ചു വിടുന്നത് പിന്നെ ഒരു ആൾ നാട്ടിൽ വേണ്ട കാര്യം ചെയ്യാതെ നാടൻ പാട്ട് പാടി നടന്നു അല്ലാതെ ജനങ്ങൾക്ക് വേണ്ട കാര്യം ചെയ്തില്ല അത് തന്നെ പ്രശ്നം 😡😡😡😡രമ്യ ഹരിദാസ് 😡😡😡നിങ്ങൾക് കുറച്ചു നന്മ ചെയ്യാമായിരുന്നു 😔😔😔😔

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 5 месяцев назад

    She should have foreseen the situation and acted accordingly. Her contribution to the constituency was not enough.

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 5 месяцев назад +1

    എന്തിനേറെ പറയുന്നു സ്ഥാനത്തും അസ്ഥാനത്തും നിരന്തരം പാട്ടുപാടി അവസാനം ആകെ കളഞ്ഞു കുളിച്ചു😂

  • @muneernambola4309
    @muneernambola4309 5 месяцев назад

    മറുനാടനെ സപ്പോർട്ട് ചെയിതത് ഒരു വിഴ്ച്ചയാണ്😂

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 5 месяцев назад +1

    Yes

  • @rajeshv7064
    @rajeshv7064 5 месяцев назад

    💯

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 5 месяцев назад

    പാട്ട് പാടാതിരുന്നുവെങ്കിൽ ആ പെൺകുട്ടി ജയിച്ചേനെ... ആലത്തൂർകാർക്ക് വല്ലാതെ ബോറടിച്ചു ...!

  • @sathyajithtk3417
    @sathyajithtk3417 5 месяцев назад

    കല്ലെറിയുന്ന വാൾ തോറ്റു

  • @MohamedAli-oz9sm
    @MohamedAli-oz9sm 5 месяцев назад

    മറുനാടൻ്റെ കൂടെ നടന്നതാണ് രമുക്ക് വിനയായത്

  • @azizkochi-f9h
    @azizkochi-f9h 5 месяцев назад +1

    രണ്ട് ലക്ഷം രൂപ ശമ്പളമായി കിട്ടുമ്പോൾ അത് രോമം കളയാൻ മതിയാവുന്നില്ല എന്ന് പറഞ്ഞപ്പോൾ ഓർക്കണമായിരുന്നു നാട്ടിൽ പാവപ്പെട്ടവൻ 5000 രൂപ ചിലവ് ചെയ്താണ് ജീവിക്കുന്നത് അത് ഓർമ്മ വേണമായിരുന്നു

  • @jafernanoth7503
    @jafernanoth7503 5 месяцев назад +4

    ആരും മിണ്ടരുത് -ദുഃഖആചാരണം ആണ് ഇന്ന്. മൗനം

  • @redkart6854
    @redkart6854 5 месяцев назад

    AV GOPIYETTAN EFFECT 🎉
    GOPI ETTANTE SUPPORT ILLATHATHONDA RAMYA THOTTATH
    GOPI ETTAN MASS AAN ❤
    ATHANNE KAARANAM

  • @JudeThadevuspullickal
    @JudeThadevuspullickal 5 месяцев назад

    അഞ്ചു കൊല്ലം പാട്ടും പാടി നടന്നു,, അതാണ് തോറ്റത്,, ജനങ്ങളെയും, മണ്ഡലത്തെ യും മറന്നു പാട്ട് പാടി തോൽവി പിറകെ വന്നൂ

  • @ratheeshpzr1579
    @ratheeshpzr1579 5 месяцев назад

    LDF. കാർ വോട്ട് ചെയ്തു രമ്യ ജയിച്ചു. രമ്യ അഹങ്കരിച്ചില്ല പ്രവർത്തകർ അഹങ്കരിച്ചു. അത് തിരിച്ച് എടുത്തു അത് തന്നെ കാരണം

  • @moideenwelder2904
    @moideenwelder2904 5 месяцев назад

    അഹങ്കാരം കൂടി പോയി അതു തന്നെ അതിന് UDF നെ കുററം പറഞ്ഞിട്ട് കാരും ഇല്ല എന്നാൽ മുരളിയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് അതിൽ കോൺ'. '. കളി തന്നെയാണ് മുരളിയെ ആലത്തൂർ നിർത്തിയതാണെങ്കിൽ സുഖമായി ജെയ് ചെനേപാളിച്ച മുഴുവനും അവളുടെ കൊള്ളരുതായ്മ പാട്ടുപാടിയാൽ ജെയ്ക്കില്ല ജനങ്ങളുമായി അടുത്തിടപറഴകണം

  • @saleemss8764
    @saleemss8764 5 месяцев назад

    ഞാൻ ഒരു കോൺഗ്രസ്‌കാരൻ,, എംപി ആയാൽ, പാട്ട് പാടി നടന്നിട്ട് കാര്യമില്ല,,ജനങ്ങൾക് വേണ്ടി എന്ധെങ്കിലും ചെയ്തു എന്ന് അവർക്ക് കൂടി ബോധ്യപ്പെടണ്ടേ......

  • @harik5781
    @harik5781 5 месяцев назад

    കോൺഗ്രസ്സുകാരുടെ പ്രവർത്തനം ഒരു വഴിപാട് പോലെയായിരുന്നു . അത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു . പണത്തിൻ്റെ കുറവ് ഉണ് എന്നും എന്ന് പ്രവർത്കർ പറഞ്ഞു കേട്ടിരുന്നു

  • @sineshsinesh2777
    @sineshsinesh2777 5 месяцев назад

    Sari thanne

  • @royroy9086
    @royroy9086 5 месяцев назад +1

    തോൽവിക്ക് കാരണം അഹങ്കാരം. 2:20 2:23

  • @athulkrish287
    @athulkrish287 5 месяцев назад +1

    കേന്ദ്രത്തിൽ പോയി തിന്നു കൊഴുത്തു അതാണ് പറ്റിയത് 😂😂😂

  • @redkart6854
    @redkart6854 5 месяцев назад

    AV Gopinathan impact ❤

  • @joym808
    @joym808 5 месяцев назад

    ഇനി ഒരു വഴിയെ ഉള്ളൂ രണ്ടുപേരും കൂടി ഒന്നാകുക k. R .remiya
    . .

  • @yavuttychiramanangad91
    @yavuttychiramanangad91 5 месяцев назад

    DCC president paranjath correct❤❤❤

  • @SasidharanU-lp1yj
    @SasidharanU-lp1yj 5 месяцев назад

    കോടീശ്വരിയ്ക്ക്, 10 ലക്ഷം ചിലവിന് വേണം,,,,,

  • @jayaprakashap1199
    @jayaprakashap1199 5 месяцев назад +1

    2 ലക്ഷത്തോളംശമ്പളവും അലവൻസും.പിന്നെയും കടമുള്ള എംപി.ഇനിയിപ്പോ ഒള്ളതുകൊണ്ട് പാട്ടുംപാടി പോവുക.

  • @vijayanchirakkal7750
    @vijayanchirakkal7750 5 месяцев назад

    രമ്യക്കല്ല ഇന്ത്യയിലെ എല്ലാ സ്ഥ, നാർ ത്തികളും തോറ്റാൽ കോൺഗ്ഗർസ് ഇല്ല അപ്പോഴു രമ്യ ഉണ്ടാകും നിങ്ങൾ വിഡിത്തം പറയരുത് രമ്യ വിശ്വസിക്കാൻ പറ്റിയ ഒരു കോൺഗ്രസ്സുകാരിയാണ്

  • @ayubchittath1586
    @ayubchittath1586 5 месяцев назад +2

    അതൊക്കെ പോയത് തന്നെ നന്നായി..

  • @balakrishnanm5535
    @balakrishnanm5535 5 месяцев назад

    പ്രസിഡന്റ് പറഞ്ഞത് വീഴ്ച രമ്യക്ക് എന്നല്ല അർത്ഥം

  • @akdr8496
    @akdr8496 5 месяцев назад +1

    രാധാകൃഷ്ണന്റെ സമ്മതി യും സൗമ്യതയും ഒന്ന് രണ്ടു ആലത്തൂരിൽ കോൺഗ്രസ് ആയിരുന്നവർ വേണ്ടപോലെ പ്രവർത്തിച്ചില്ല അല്ലാതെ രമ്മ്യ പ്രവർത്തനത്തിൽ മോശമായി കണ്ടിട്ടില്ല കോൺഗ്രസ് പൊതുജനങ്ങളു മായി ഇടപഴകി പ്രവർത്തനം കുറവുതന്നെയാണ് ജനങ്ങൾ അറിഞ്ഞു ജയിപ്പിക്കുന്നു എന്ന്

  • @muhammedp-vf9nj
    @muhammedp-vf9nj 5 месяцев назад

    സാജനെ തലയിൽ വെച്ച് അഹങ്കരിച്ചു കിട്ടേണ്ടത് കിട്ടി

  • @mahadevanajiesh442
    @mahadevanajiesh442 5 месяцев назад +1

    2 lakh 1 massam thikayilla ennu paranjaval aanu 😂😂😂😂😂😂
    Ini enthu cheyyumo entho 🎉🎉🎉🎉

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir 5 месяцев назад

    രമ്യഭാവി ബിജെപി പാട്ടും പാടി ജയിക്കാം എന്ന് കരുതി പക്ഷേ നടന്നില്ല😄😊