വയറിലെ കൊഴുപ്പ് ഇനിയും കുറയുന്നില്ലെ ? - Simple Steps to a Toned Tummy - Part 2

Поделиться
HTML-код
  • Опубликовано: 16 мар 2024
  • Part 2 of the Belly Fat Reduction series. In this session, we’ll focus on a well-rounded approach that includes: Warm up, full body workout, toning, abs workout, stretches.
    "21 Days shape challenge giveaway ഇ ലേക്ക് പങ്കെടുക്കാൻ ഈ ചാനെൽ subscribe 🏆ചെയ്യൂ. ഈ വീഡിയോ ലൈക്👍 & കമന്റ്💬 ചെയ്യൂ . അടുത്ത വിഡിയോയിൽ winners നെ പറയാം.🎥🔥"
    For more personalized guidance, reach out to us on WhatsApp at 7736344405 - shorturl.at/egjly
    🌐 Explore our Linktree to discover all our other social media profiles, websites, and exclusive content! 📲👇 : shorturl.at/uzJ58
    Follow on our instagram : @getready_for_wellness
    Remember, consistency is key in fitness. So, let’s get started and make fitness a lifestyle!
    #BellyFatReduction #WomenFitness #HomeWorkout #NoEquipment #fitnessjourney #bellyfatworkout #bellyfatworkoutformen #bellyfatworkoutathome #bellyfatworkoutmalayalam #bellyfatworkoutanddiet #bellyfatworkoutanddietplanmalayalam

Комментарии • 261

  • @mridharaterracotta
    @mridharaterracotta 3 месяца назад +6

    Recti ullavar cheyyan pattatha workouts onn parayo.. Avark cheyyan pattunna reethiyil oru full body excercise plan kanich tharumo.. Vayar kurayanum weight kurayanum vendiyane

  • @darulquranpreschool8100
    @darulquranpreschool8100 3 месяца назад +31

    ഞാൻ കാത്തിരുന്ന വീഡിയോ ആദ്യമായി കാണുവാ
    Thank you മാം ❤❤

  • @haseenarauf1459
    @haseenarauf1459 Месяц назад +1

    Simply wow.amazing workouts.thankyou mam

  • @mehaboobfathima2783
    @mehaboobfathima2783 22 дня назад +3

    ചോച്ചി ഞാൻ അദ്യായിട്ട് വിഡിയോ കാണുന്നത് നല്ല മനുഷ്യത്വമുള്ള സ്നേഹമുള്ള ചേച്ചി എനിക്ക് നന്നായി ഇഷ്ടമായി ഞാൻ എന്നും ചേച്ചിൻ്റെ വീഡിയോ ക്കായി കാത്തിരിക്കും❤

  • @SulaikhaAzeem
    @SulaikhaAzeem 2 месяца назад +7

    Inna vare kandathi enik nalla effective aayi thonniya video nalla avatharanam ❤

  • @Chachuslove
    @Chachuslove 4 месяца назад +11

    കാത്തിരുന്ന വീഡിയോ ആണിത്... 👍

  • @saisuja5784
    @saisuja5784 29 дней назад +2

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഫസ്റ്റ് എപ്പിസോഡ് കാണാൻ പറ്റിയില്ല ഇന്നാണ് ഞാൻ കണ്ടത് വളരെ നന്നായിട്ടുണ്ട് thank's madam.

  • @AnuJacob-me7zf
    @AnuJacob-me7zf 2 месяца назад +2

    നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി മേഡം

  • @shamnadiaries8593
    @shamnadiaries8593 4 месяца назад +3

    Mam pregnancyk try cheyyunavar vayarinte excercise cheyyan pattumo? Njan high intensity cheyyarilla, but stomach and other low impact worlout cheyyarund.Stomach excercise cheyyunath safe aano??? Please reply mam.

  • @Riya-kd8wy
    @Riya-kd8wy 3 месяца назад +4

    hernia operation kazhinjalullalla exercise kanichutharumo

  • @sreelekhasaiju1422
    @sreelekhasaiju1422 3 месяца назад +3

    Very good thanks🙏🏻

  • @mininair7110
    @mininair7110 9 дней назад +1

    Verygood Presentation
    Very useful video
    Really appreciate your video's 🎉🎉❤

  • @neemaanilkumar
    @neemaanilkumar Месяц назад +1

    ❤ hip rotation onnukoodi vykthamakki kaanikkaamo
    Athinte mathram oru video cheyyamo
    Ithil ningal randamath cheyth kaanichille ath thett anennu parayunnille aa oru type il aanu njan ith vare cheythi ponnath .ippo ee video kandappo manasilayi njan ith vare cheythath thett anennu .veruthe alle shape aakathath.
    Belly enganeya crunch aakkunnath nnu manasilakunnilla .athinte detailed video onnu aayitt kaanichu tharamo.ithu cheyyumbol breath koodi nokkande
    Ente hip mathram aanu rotate aakunnathinu belly ithupole odinju kittunnilla

  • @rejiayas6956
    @rejiayas6956 2 месяца назад +3

    Very good exercise I am first time thank you mam 👍

  • @user-fu4gn6dc7p
    @user-fu4gn6dc7p 3 месяца назад +2

    Very useful video mam. Good explanations.can you please upload one video for diet plan also.Thank you mam

  • @Thara199
    @Thara199 4 месяца назад +8

    Mam എനിക്ക് വയറും തുടയിൽ വണ്ണവും ഉണ്ട് നല്ല കാൽ മുട്ട് വേദനയും ഉണ്ട് ഇന്നുമുതൽ ഞാനും മാമിന്റെ കൂടെ വർക്ക്‌ ഔട്ട്‌ ചെയ്യാൻ തുടങ്ങുവാ എനിക്ക് നല്ലൊരു ഫീഡ് back പറയാൻ സാധിക്കില്ലേ

  • @user-yd5kp7mz1t
    @user-yd5kp7mz1t 4 месяца назад +4

    Madam breast reduce chaeyan ula work out paranju tharavo

  • @induramesh7072
    @induramesh7072 13 дней назад

    Fantastic ma'am, need motivation 😢, will start the workout in full enthusiasm and failed to do continuously

  • @manjulabiju4295
    @manjulabiju4295 2 месяца назад

    Madam nan cheythu ,pakshe back pain kudy,madam. Enikku exercise eshtapettu cheythatharunnu... Back pain joint pain ok ullavarkku ullathu mathrem oru video cheyyamo madam

  • @resmimadhusudanan1232
    @resmimadhusudanan1232 4 месяца назад

    E work out nu shesham enthu food aanu edukendathu..onnu paranju tharuo...ithu kazhinju chay kudichal problem undo.. njan 2 series um kandu start cheyyan thudangi..ente weight 55 aanu, age 37 yrs..randu normal delivery.belly fat aanu.. vere kure vedios kandu cheythirunnu..but eniku ithanu useful aayi thonnoyathu... thanks a bunch ma'am... please reply

  • @priyassankar1984
    @priyassankar1984 3 месяца назад +2

    Mam pcod ulavar jumping jacks cheyamo

  • @bindujohns6893
    @bindujohns6893 29 дней назад +4

    Very useful video mam... Thank you so much... 🙏❤️

    • @sindhus527
      @sindhus527 7 дней назад

      Enik 50 yr. Anu. Waight 82k.undu.tyroid undu. Muttuvedana, backborn pain undu, nalla teymanamanu. Enthoke exercise cheyam. Plz onnu parayane

  • @sajila7967
    @sajila7967 11 дней назад

    ഓരോ വീഡിയോയും വളരെ ഇംപോർട്ടന്റ് ഉള്ള എക്സസൈസ് ആണ് ഞാൻ എല്ലാ ദിവസവും ഓരോ വർക്ക് ഔട്ടുകളും ചെയ്യും ഞാൻ ഒരുപാട് വർക്ക് ഔട്ടുകളും കണ്ടതിൽ ഏറ്റവും പ്രയോജനം ഉള്ളത് മേടം ചെയ്യുന്ന ഓരോ വർക്ക് ഷോട്ടുകളും വളരെ നല്ലതാണ് ദൈവം ഒരുപാട് നന്മകൾ തരട്ടെ🙏

  • @BennyVt-nj6qt
    @BennyVt-nj6qt 4 месяца назад +3

    Very good I need it thank you so much mam

  • @Dhanizz-of4wz
    @Dhanizz-of4wz 2 месяца назад

    Vayar kurayunna workout part 1 part2.idhil chsyunna 2oru dhivasam cheyyamo

  • @shylamanoj8778
    @shylamanoj8778 4 месяца назад +7

    Inna vare kandathi enik nalla effective aayi thonniya video..nalla avatharanam.

  • @Mittu000
    @Mittu000 2 месяца назад +2

    Super mam......pls do 30 minutes high intensity work out

  • @soumyajose2053
    @soumyajose2053 3 месяца назад +3

    ഈ exercise disk prolapse ഉള്ളവർക്കു ചെയ്യാമോ?

  • @Dhanizz-of4wz
    @Dhanizz-of4wz 2 месяца назад

    Plss rply workout cheyumbol ravila, cheyyanakhil water kudichtano cheyyendh

  • @chinnakuttyvarghese4326
    @chinnakuttyvarghese4326 2 месяца назад +2

    God bless you all maam ❤️❤️❤️🙏

  • @panjajanyamcreations3857
    @panjajanyamcreations3857 4 месяца назад +3

    Thank you for sharing this useful vedio and very nice presentation 👌 ❤

  • @AyshaShani-bf1wp
    @AyshaShani-bf1wp Месяц назад

    Thank you so much 😊

  • @sreelakshmishinoj9959
    @sreelakshmishinoj9959 2 месяца назад +2

    ❤️❤️❤️❤️Hai mam super video

  • @smitharoy-yp8rl
    @smitharoy-yp8rl 3 месяца назад

    Mam ഈ വർക്ക് ഔട്ടുകൾ ഏതു സമയത്തും ചെയ്യാൻ പറ്റോ?

  • @aliceyohannan3215
    @aliceyohannan3215 4 месяца назад +5

    Very good 👍

  • @reejajasmine6692
    @reejajasmine6692 4 месяца назад +2

    Kaalmuttinu pain aanu enthu workout cheyyan pattum whight kurayan

  • @sajnausman3846
    @sajnausman3846 8 дней назад

    Colestrol pokuvaanulla exercise undo checheee

  • @RenukaMadayi71-fp8hp
    @RenukaMadayi71-fp8hp 2 месяца назад

    Super video tjank you mem

  • @shanibamohamed813
    @shanibamohamed813 4 месяца назад +7

    ഹലോ ഞാൻ sub like ചെയ്തു.ഞാൻ കൂടെകൂടീട്ടോ..പിന്നെ മാഡത്തിൻ്റെ വെയിറ്റ് aafter &befor ഫോട്ടോ ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ....maadathinu ഇപ്പൊൾ എത്ര വയസ്സായി...എനിക്ക് 48കഴിഞ്ഞു.. നല്ല തടിയും വയറും ഉണ്ട്... ഷുഗർ ബോർഡറിൽ ആണ്.. വർക്കൗട്ട് ചെയ്ത് നോർമ്മൽ ആക്കാൻ ഉദ്ദേശിക്കുന്നുണ്ട്... എന്നും ഓരോ വീഡിയോ ചെയ്യണേ.ഞാൻ കൂടെ koodeetto 😂❤❤

  • @shezaazva7766
    @shezaazva7766 11 дней назад +2

    ഈ പ്രായത്തിലും ഇതെല്ലാം ചെയാൻ പറ്റുന്ന മാടത്തിനെ അഭിനന്ദിക്കണം

  • @sunithasajeev3766
    @sunithasajeev3766 4 месяца назад

    Ente uterus ovary tube remove cheithittu 4 months ayi. Ippol 65 kg undu workout start cheyyan ippol pattumo

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад +1

    V nice vedeo ..innu kandu ,cheytu ..share cheytu ..❤

  • @Sajuva-tv9ph
    @Sajuva-tv9ph 3 месяца назад +1

    Chechi food ne kurich onnu parayamo

  • @prajeeshkk4015
    @prajeeshkk4015 3 месяца назад +1

    Hai Mam very effective vedios. I am participating with uuuuu🥰

    • @maryjoseph3652
      @maryjoseph3652 2 месяца назад

      സൂപ്പർ വീഡിയോ താങ്ക്യൂ മാഡം

  • @suryav341
    @suryav341 3 месяца назад

    Mam warm up 20 minutes cheyyanam ennu kettittund. Ath sathyamano??

  • @SreedeviPv-u6b
    @SreedeviPv-u6b 10 дней назад

    Hi mam, njan oru veetil upstair rent ane. Enikku exercise cheyyanam but sound indakkanum pattilla. Adinu pattiya exercise enthelum undo. Enne pole kuraya alkar undu

  • @saflanamuthu2504
    @saflanamuthu2504 3 месяца назад

    Disc bulge operation kazhinnu 2 year aayi anik ee workout chayyan pattumo

  • @mariyammr7660
    @mariyammr7660 4 месяца назад +38

    ശെരിക്കും പറഞ്ഞാൽ കഴിഞ്ഞ സൺ‌ഡേ 17/3/2024. അന്ന് വരെ കുറച്ചു മാസങ്ങൾ ആയിട്ട് ഞാൻ കരയാത്ത രാത്രി ഇല്ലായിരുന്നു. എന്റെ വണ്ണം കാരണം ബെന്തുക്കളിൽ ഒരാൾ പറഞ്ഞ ഡയലോഗ് വെള്ളപ്പന്നി 😭മുറിച്ചു കൊടുക്കാൻ പാകമായ പോലെ വണ്ണം 😭എന്നെ വല്ലാത്ത നിരാശയിലേക് എത്തിച്ചു. എന്റെ ഭർത്താവ് ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കുമ്പോൾ ശ്രെദ്ധിച്ചേക്കു വണ്ണം വെക്കാതെ എന്നൊക്കെ നല്ല വാക്കുകൾ ആണ് പറഞ്ഞത്... പക്ഷെ വെള്ള പന്നി എന്ന വാക് എന്നെ വീണ്ടും വീണ്ടും വേദന നൽകി. കഴിഞ്ഞ ദിവസം ഈ mam ന്റെ വീഡിയോ കാണാൻ ഇടയായി. ആരോടും തോന്നാത്ത അടുപ്പം തോണിച്ചു. ഞാൻ നമ്പർ സേവ് ചെയ്തു വിളിച്ചു കഴിഞ്ഞ സൺ‌ഡേ mam ആയിട്ട് മിണ്ടി. ഒത്തിരി ഒത്തിരി എന്നെ ക്ലിയർ ചെയ്യാൻ സമയം എടുത്തു mam 🙏🏻ഇന്നലെ മുതൽ mam ന്റെ ഓൺലൈൻ ക്ലാസ്സ്‌ ഞാൻ അറ്റന്റ് ചെയ്യാൻ തുടങ്ങി.... Mam എന്നോട് പറഞ്ഞ വാക്....ഒത്തിരി എനിക്ക് ആശ്വാസം നൽകി. ഞാൻ വണ്ണം കുറയും. ഉറപ്പായും എനിക്ക് ആൽത്മ വിശ്വാസമുണ്ട് 🙏🏻
    നന്ദി mam ഒത്തിരി നന്ദി 🙏🏻
    ഞാൻ mam നെ നേരിൽ കാണാൻ വരും ഒരു ദിവസം. ഇപ്പോ അല്ല എന്റെ വണ്ണം കുറഞ്ഞു ഞാൻ മിടുക്കി ആയിട്ട് വരും 🙏🏻

  • @daisygeorge330
    @daisygeorge330 3 месяца назад

    Please can you show work out for back fat.Thanks.

  • @SobhaMN-fj5uj
    @SobhaMN-fj5uj 25 дней назад +1

    Very useful

  • @bindiyanair9335
    @bindiyanair9335 4 месяца назад +4

    ഡയറ്റിയാസിസ് റെറ്റെ (Diatiasis Rectai) ക്ക് വേണ്ടി ഒരു വർക്ക് ഔട്ട് പറഞ്ഞു തരാമോ

    • @divyaaneesh7096
      @divyaaneesh7096 4 месяца назад

      ഈ ചാനലിൽ തന്നെ video ittitund

  • @VilasiniVR
    @VilasiniVR 3 месяца назад +1

    ❤ Thanks Mam, Thanks 👍👍🙏🙏❤

  • @manjub7932
    @manjub7932 Месяц назад

    Floor exercise chayyumbol kazhuthuvedana ullavarkku kuzhappam undo

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 месяца назад

    നമസ്കാരം മേടം മേടം എന്റെ കൈയുടെയും കാലിന്റെയും വണ്ണം ഒരുപാട് കുറഞ്ഞുപോകുന്നു അതിനുള്ള രക്തസ് ഇട്ടു തരണേ എക്സസൈസ് ഇട്ട താരന് 🙏🙏🙏❤️❤️

  • @SanthilathSk-mg9sq
    @SanthilathSk-mg9sq Месяц назад

    Haimam...very
    .thanks

  • @fazianigil
    @fazianigil 3 месяца назад

    Thank you verymuch

  • @lajishalajisha9900
    @lajishalajisha9900 25 дней назад

    Madam.... work out cheyyunnu 7 days kondu orupad mattamund.thanks❤.madam enik face workout undo?

  • @aryasreerajeev2251
    @aryasreerajeev2251 4 месяца назад +1

    Thank you😊

  • @sheejakr3081
    @sheejakr3081 Месяц назад

    ഈ Workout diastatis recti ഉള്ളവർക്ക് ചെയ്യാമോ?

  • @roopa_prasad
    @roopa_prasad 4 месяца назад +2

    സ്പോൺഡിലോസിസ് nde പ്രശ്നം ഉള്ളവർക്ക് കിടന്നിട്ട് കഴുത്തിനു സ്‌ട്രെയിൻ ചെയ്യാത്ത വിധത്തിൽ ഉള്ള വർക്ക്‌ ഔട്ട്‌ പറഞ്ഞു തരുമോ

  • @Sajuva-tv9ph
    @Sajuva-tv9ph 3 месяца назад

    Chechi chan kathirunna video ane thank you❤

  • @Loveshorevlogs
    @Loveshorevlogs 4 месяца назад

    Thaank you❤

  • @jaseenthapa4506
    @jaseenthapa4506 4 месяца назад +2

    Mam hystochmy kk seshom vayar kurayanulla excercise vedio idamo plse

  • @Aadhiyumkoottarum
    @Aadhiyumkoottarum 3 месяца назад

    ഇന്നാണ് കണ്ടത്
    ഒത്തിരി ഇഷ്ടായി ഇനി മുതൽ daily excercise ചെയ്യും

  • @rajithak5494
    @rajithak5494 2 месяца назад

    Disc bulge ullavarkku ingane cheyyan pattumo

  • @suma6455
    @suma6455 3 месяца назад +1

    ambalical. herniya surgery. kazhinju 2 varshamayi. aniku. e excersise cheyano aniku nalla vannam undu🙏

  • @jayachandran3975
    @jayachandran3975 22 дня назад +2

    ഈ vedio കാണുമ്പോൾ തന്നെ എനിക്കും ചേച്ചീടെ ബോഡി പോലെ ആകാൻ എനിക്കും പറ്റും എന്ന വിശ്വാസം തോന്നുന്നു ❤❤

  • @FebinaFebi-ek4hg
    @FebinaFebi-ek4hg 2 месяца назад

    Mam online ayi class edkunnundo

  • @LakshmikuttySundari
    @LakshmikuttySundari Месяц назад +1

    ഞാൻ ഇപ്പോൾ 8ദിവസമായി മാം workout ചെയ്യുന്നു. എനിക്ക് ഇപ്പോൾ നല്ല മാറ്റം തോന്നുന്നു. ശരീരം റിലാക്സ് ആയി തോന്നുന്നു. Thank u ma'am ♥

  • @Bethel007
    @Bethel007 4 месяца назад +1

    118undu waistline after 3cs ഞാൻ ഒത്തിരി നാളായി dieting and work out ചെയ്യുന്നു but കുറയുന്നില്ല

  • @hv952
    @hv952 4 месяца назад +2

    30 minit varunna walking exercise video idamo

  • @sindhubanerji7215
    @sindhubanerji7215 2 месяца назад

    Pinentha ishtapettu. Work out and avatharaka.

  • @user-grw392
    @user-grw392 4 месяца назад +2

    ബാക്ക് പെയിൻ ഉള്ളവർക്ക് ചെയ്യാമോ ഈ എക്സസൈസ്

  • @_.rana.ranha._
    @_.rana.ranha._ 3 месяца назад

    രണ്ട് കാൽമുട്ടിനും ഇടതു ഷോൾഡർ റിനും വേദനയുണ്ട് അപ്പോൾ ചെയ്യാൻ പറ്റുമോ

  • @nima_00
    @nima_00 4 месяца назад +1

    Ma'am....after feeding Breast sag aanu........ath maaran excercise cheyamo

  • @user-ob9ov4qp3b
    @user-ob9ov4qp3b 2 месяца назад +1

    സൂപ്പർ

  • @jayathayat5817
    @jayathayat5817 Месяц назад

    Thanks mam 🥰🥰

  • @valsammaponnamma5351
    @valsammaponnamma5351 2 месяца назад

    Thankyou mam

  • @bhagyakarunan2599
    @bhagyakarunan2599 Месяц назад

    Superrrr 👏

  • @lajishalajisha9900
    @lajishalajisha9900 25 дней назад +1

    Madam❤ ...മൂക്കിന് താഴെ ഇരുവശങ്ങളിലുമായിതാടിവരെ വടു ഉണ്ട്.അതിനുള്ള മുഖത്തിനുളള work out und please mam❤

  • @azilashiras7883
    @azilashiras7883 3 месяца назад

    C section kazhijavarkku ethu chayyamo

  • @reenaponnu6976
    @reenaponnu6976 4 месяца назад +2

    Jayamadam ഒരുപാട് നന്ദിയുണ്ട്. എനിക്ക് അത്യാവശ്യമുള്ള ഒരു വ്യായാമമാണ് ഇത്. Thank you

    • @user-uq4me2ub7y
      @user-uq4me2ub7y 3 месяца назад

      തടി കുറയാധേ വയറു kurayo

  • @snapseedtotorial4335
    @snapseedtotorial4335 4 месяца назад +3

    നല്ല motivation 😊

  • @ambilyvijayan9077
    @ambilyvijayan9077 2 месяца назад

    Ith diastasis recti undel patumo

  • @hasnashahul2498
    @hasnashahul2498 4 месяца назад

    Eee workous cheyyan time undo

  • @pushpalatha7334
    @pushpalatha7334 Месяц назад

    Njanum adhyamaayittanu ee video kaanunnathu😊

  • @user-zq4so6xi9i
    @user-zq4so6xi9i 3 месяца назад

    Thanks

  • @LathaParameswaran-ye7pg
    @LathaParameswaran-ye7pg 2 месяца назад

    Adipoli ❤

  • @user-nl4cn8kw3w
    @user-nl4cn8kw3w 3 месяца назад

    Super 🎉❤

  • @luckyskitchen4447
    @luckyskitchen4447 2 месяца назад

    Mam, back kurakkaanulla workout video cheyyaamo

    • @sabitha6893
      @sabitha6893 19 дней назад +1

      ഇവിടെ ഇട്ടിരിക്കുന്ന e exercice മുഴുവൻ ചെയ്താൽ മതി full body weight കുറയും

  • @SonuNishuFizu
    @SonuNishuFizu 4 месяца назад +3

    Njan food control cheydu...30minute zumba kalikum... body shape avunnund kannadiyil nokumbo melinja pole okke nd...but weight kurayunnilla ...adentha... reply tharane pls...

  • @user-gq9pb1dt5q
    @user-gq9pb1dt5q Месяц назад

    Periods time patumo illeyo
    Continue എത്ര ചെയ്യണം

  • @LakshmikuttySundari
    @LakshmikuttySundari 26 дней назад

    Njan ഇത് ചെയ്യാൻ തുടങ്ങിയിട്ട് 14ദിവസമായി പക്ഷേ ഇന്നാണ് ഞാൻ ശരിക്കും വിയർത്തത് താങ്ക് യു മാം ❤

  • @nisudana
    @nisudana 8 дней назад

    വയറിനുള്ള വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോ വയർ ഉള്ളിലേക്ക് പിടിച്ചാണോ ചെയ്യേണ്ടത്??

  • @mubeenap5918
    @mubeenap5918 15 дней назад

    Back pain ulladkond cheydal pain koodumo

  • @shamishabeer8195
    @shamishabeer8195 4 месяца назад +1

    Good video

  • @fathimanasrin8025
    @fathimanasrin8025 2 месяца назад

    Super ❤❤

  • @maryjain4237
    @maryjain4237 Месяц назад

    Very good

  • @vishnuvenjaramoodu9254
    @vishnuvenjaramoodu9254 4 месяца назад +2

    👍👍

  • @rasalsiddik2155
    @rasalsiddik2155 3 месяца назад +1

    ബാക്ക് പെയിൻ ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ