ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട്.. ഗൂഗിൾ മലയാളം search ൽ കസ്കസ് എന്നാണ് പറയുന്നത്....അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍 ✅Vedaka Premium Raw Chia Seeds, 200 g |Fibre rich amzn.eu/d/5cgkULP ✅ Nature Prime Chia seeds, 250G | weight loss product | (250G) Jar Pack amzn.eu/d/99YeXcU ✅GreenFinity Chia Seeds 300g | Omega-3 Seeds for Eating amzn.eu/d/8p7Ouit 🌿പേരയില ഗുണങ്ങൾ : ruclips.net/video/8ZynfigTK70/видео.html 🌿മുക്കുറ്റി ഗുണങ്ങൾ : ruclips.net/video/wSMHAuWnlGQ/видео.html 🌿 ഗ്രാമ്പൂ ഗുണങ്ങൾ : ruclips.net/video/EOO_JPxCkUk/видео.html Dr.Visakh Kadakkal BAMS ( MS ) 🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
ഞങ്ങളുടെ നാട്ടിൽ പറയുന്ന name ഇതാണ് "കസ് കസ് " so മറ്റു സ്ഥലങ്ങളിൽ പറയുന്ന name അറിയാൻ ആണ് comment cheyyan പറഞ്ഞത്.. chia seed എന്ന് ചോദിച്ചു വാങ്ങുക..✅
ഹായ് Sir, വളരെ വിഷമത്തോടെയാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് 39 വയസ്സായി. 83 Kg ആണ്. നല്ല വയറാണ്. ഞാൻ ഒരു പാട് മരുന്നു കൾ Weight കുറയാൻ ചെയ്തി ടൊണ്ട്. പക്ഷേ ഒരു പ്രയോജനവുമില്ല. ഇപ്പോൾ chiya seed ഒരു 20 ദിവസമായി കുടിക്കുന്നു. തലേ ദിവസം ചെറു ചൂടുവെള്ളത്തിൽ 1 ts ചീയാ സീഡും, ശകലം ഇഞ്ചിയും ചതച്ച് ഇടും. രാവിലെ പകുതി നാരങ്ങ നീരും 1 ts തേനും ചേർത്ത് കുടിക്കും. പക്ഷേ എനിക്ക് ഒരു മാറ്റവുമുണ്ടായില്ല. പിന്നെ ഒരു പ്രധാന കാര്യം എനിക്ക് അലർജിയുടെ അസുഖമുണ്ട്. 2 മാസമായി Tablet കഴിക്കുന്നുണ്ട്. ഡോക്ടറോട് ചോദിച്ചപ്പോൾ chiya seed കഴിക്കുന്നതിൽ കുഴപ്പമില്ലാന്നു പറഞ്ഞു. സാറിന്റെ അഭിപ്രായം എന്താണ്. Weight കുറയാൻ chiya Seed എങ്ങനെ കുടിക്കണം. ഒരു youtub - ൽ പറഞ്ഞു ഇത് കുടിച്ചാൽ ക്യാൻസർ വരുമെന്ന് . അതുകൊണ്ട് ഞാനിപ്പോൾ കുടിക്കുന്നില്ല. പിന്നെ പറയുന്നു ഇത് കുടിച്ചിട്ട് ഒരുപാട് വെള്ളം കുടിക്കരുതെന്ന്. എനിക്ക് മലബന്ധം ഉണ്ട്. ഞാൻ chiya Seed drink കുടിച്ചിട്ട് അരമണിക്കൂർ കഴിഞ്ഞ് 1 ലിറ്റർ വെള്ളം കുടിക്കും. ഇതിൽ കുഴപ്പമുണ്ടോ സർ , പിന്നെ ഇത് daily കുടിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു പാട് ചോദ്യങ്ങൾ ഉള്ളതിനാൽ മറുപടി തരാൻ മടിക്കരുത് സർ, Plzzz ദയവായി മറുപടി തരണം.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഈ പറയുന്ന ആൾ ആരാ? ആദ്യം ചിയാ സീഡ്, ഫ്ലാക്സ് സീഡ് & കസ്കസ് എന്താണ് എന്ന് നന്നായി മനസിലാക്കിയിട്ടു വീഡിയോ ചെയ്യു, എന്റെ നാട്ടിൽ ഞങ്ങൾ ഇങ്ങനെയ എന്നല്ല പറയേണ്ടത്, നിങ്ങൾ മറ്റു ഡോക്ടർസ് പലരും വീഡിയോ ഇടുന്നുണ്ട് കണ്ടു മനസിലാകൂ, അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കി ചെയ്യു, നിങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നത് ചിയ സീഡിന്റെ ഫോട്ടോ ആണ്, കസ്കസ് കറുത്തതാണ്, കറുത്ത എള്ളു, കരിംജീരകം പോലെ അല്പം വലുതാണ്
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ അങ്ങാടി കടയിൽ ലഭ്യമാകൂ .. ഇല്ലെങ്കിൽ ചിയ സീഡ് എന്ന് മുന്നിൽ എഴുതി കാണിക്കില്ലാല്ലോ...👍🏻✅😍
ചിയാ സീഡ് എന്ന് പറയുന്നത് ചാണ നൂൽ ഒക്കെ ഉണ്ടാക്കുന്ന ചണ എന്ന സസ്യത്തിന്റെ വിത്ത് ആണ്... ചിയാ seed popy സസ്യത്തിന്റെ വിത്ത് ആണ്.. രണ്ടും തികച്ചും വ്യത്യസ്‌തം ആണ്.
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട്.. ഗൂഗിൾ മലയാളം search ൽ കസ്കസ് എന്നാണ് പറയുന്നത്....അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍
✅Vedaka Premium Raw Chia Seeds, 200 g |Fibre rich amzn.eu/d/5cgkULP
✅ Nature Prime Chia seeds, 250G | weight loss product | (250G) Jar Pack amzn.eu/d/99YeXcU
✅GreenFinity Chia Seeds 300g | Omega-3 Seeds for Eating amzn.eu/d/8p7Ouit
🌿പേരയില ഗുണങ്ങൾ : ruclips.net/video/8ZynfigTK70/видео.html
🌿മുക്കുറ്റി ഗുണങ്ങൾ : ruclips.net/video/wSMHAuWnlGQ/видео.html
🌿 ഗ്രാമ്പൂ ഗുണങ്ങൾ : ruclips.net/video/EOO_JPxCkUk/видео.html
Dr.Visakh Kadakkal
BAMS ( MS )
🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
കസ്ക്കസ്, ചെയാസീസ് രണ്ടും രണ്ടാണ്
രണ്ടും ഗുണകരം ❤
Yes in our place it is called as kus kus
കസ് കസ് അല്ല chea seed... രണ്ടും തമ്മിൽ നല്ല difference ഉണ്ട്
Yes in our place it is called as kus kus
Cus cus and chia seeds are two different seeds. Both looks different. But both swells when put in liquid
@@DrVisakhKadakkalno വിഢിത്തരം പറയരുത് തെറ്റിദ്ധാരണ ഉണ്ടാവും കസ് കസ് വേറെ ചിയാ സീഡ് വേറെ..
ഏത് നാട്ടിലായാലും
@@DrVisakhKadakkal ath eth nattila angane parayunnath
@@roshni.4476 o
കസ്‌കാസ് അല്ല ചിയ സീഡ് രണ്ടും വളരെ വ്യത്യസ്തമാണ് ..
✅
വളരെ ഉപകാരം dr 🙏🙏👍👍👍❤️❤️
96 kg വെയിറ്റ് വെച്ചോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😃😃. എന്തായാലും താങ്ക്സ് ഡോക്ടർ. ട്രൈ ചെയ്തു നോക്കട്ടെ 👍👍
ഞാൻ 55 kg
✅👍🏻
Very useful information doctor 👍 👌
✅
Cuscus is the seed of poppy plant which they make opium from it.
Chia seed is close to basil seeds and they expand in volume once soaked with liquid.
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍
Nalla arivukale paraunnatinu thanks
കസ്കസ് വേറെ.chiya സീഡ് വേറെയാണ്. സർ
S
Chiya seedum Khus Khusum randanu. Itu randum ente aduttundu. Thanks
✅
ഞാൻ ഉപയോഗിക്കുന്നുണ്ട് sir 1 month ayi നല്ല മാറ്റം ഉണ്ട് weight 5 kg കുറഞ്ഞു ഇപ്പൊൾ weekly 3 days മാത്രം കഴിക്കുന്നു tnx
Good 👍🏻
ഇയാൾ എങ്ങനെ ആണ് ചിയാ സീഡ് use ചെയ്തത് ? ഡോക്ടർ പറഞ്ഞത് പോലെ ആണോ
ഡയറ്റ് ചെയ്യാറുണ്ടോ
രണ്ടും രണ്ടാണെന്ന് മനസ്സിലായെങ്കിൽ തെറ്റ് പറഞ്ഞ ഭാഗം Edit ചെയ്ത് ഇടാമല്ലോ നല്ല ഉപകാരപ്രദമായ വീഡിയോ
ഞങ്ങളുടെ നാട്ടിൽ പറയുന്ന name ഇതാണ് "കസ് കസ് " so മറ്റു സ്ഥലങ്ങളിൽ പറയുന്ന name അറിയാൻ ആണ് comment cheyyan പറഞ്ഞത്.. chia seed എന്ന് ചോദിച്ചു വാങ്ങുക..✅
🙏🙏🙏
Njanum kadakkal ullathaanu. Kaskasum chia seedum vyathyaasamund. Thaankal nyaayeekarikkaathe ariyaan sramikkuka.
ചിയ സീഡ് വേറെ
കസ്കസ് വേറെ ആണ്
✅
Cuscus and chia seeds are entirely different
✅
Sir ....chiaseed n cuscus r different...chia is use for weight loss
ചിയ സീടും കസ്‌കസും ഒന്നല്ല yes u can use...ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍
75 Kg cholesterol 296 use ചെയ്യാമോ
Use cheyyam
Chia seed nd khus khus are different
Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅
വളരെ ഉപകാരപ്രദമായ വീഡിയോ പക്ഷേ ചിയാസിഡും കസ്കസ് 2 യും വ്യത്യസമാണന്ന് എന്നാണ് പറയുന്നത്
Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅
Alla
@@DrVisakhKadakkalഒരിടത്തും അങ്ങനെ പറയില്ല സാർ.. തിരുത്തിയില്ലെങ്കിൽ ല്ലാർക്കും തെറ്റിദ്ധാരണ ഉണ്ടാക്കും..
ചിയാ seed കസ്ക്കസ് അല്ല ചെയാസീഡ് വേറെ ചെടിയുടെ വിത്ത് കസ്ക്കസ് തുളസിയുടെ seed ആണ് ദയവായി അറിവ
ചെയാസീടും കസ്കസ്ഉഃ രണ്ട് തന്നെ dr
✅
ചിയാ വേറെ കസ് കസ് വേറെ
✅
Ivide kaskas ennanu parayaru
ഒന്ന് തന്നെ
Thanks Dr.ith daily kazhikkanum mughath purattanum pattumo
Yes✅
Shataavareeghrutam neyy eanthine aan upayogikkunnath
Sathavari ghrutham ella sathavari gulam ano?
@@DrVisakhKadakkal ശതാവരീഘൃതം
Brest feeding momsn us cheyyan patuo
No
Good video Dr.
👍🙌
കസ്കസും ചിയാ സീടും ഒന്നല്ല രണ്ടും രണ്ടാണ് dr
✅
Dr cus cus and chiya seed are not the same
✅
ഹായ് Sir, വളരെ വിഷമത്തോടെയാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് 39 വയസ്സായി. 83 Kg ആണ്. നല്ല വയറാണ്. ഞാൻ ഒരു പാട് മരുന്നു കൾ Weight കുറയാൻ ചെയ്തി ടൊണ്ട്. പക്ഷേ ഒരു പ്രയോജനവുമില്ല. ഇപ്പോൾ chiya seed ഒരു 20 ദിവസമായി കുടിക്കുന്നു. തലേ ദിവസം ചെറു ചൂടുവെള്ളത്തിൽ 1 ts ചീയാ സീഡും, ശകലം ഇഞ്ചിയും ചതച്ച് ഇടും. രാവിലെ പകുതി നാരങ്ങ നീരും 1 ts തേനും ചേർത്ത് കുടിക്കും. പക്ഷേ എനിക്ക് ഒരു മാറ്റവുമുണ്ടായില്ല. പിന്നെ ഒരു പ്രധാന കാര്യം എനിക്ക് അലർജിയുടെ അസുഖമുണ്ട്. 2 മാസമായി Tablet കഴിക്കുന്നുണ്ട്. ഡോക്ടറോട് ചോദിച്ചപ്പോൾ chiya seed കഴിക്കുന്നതിൽ കുഴപ്പമില്ലാന്നു പറഞ്ഞു. സാറിന്റെ അഭിപ്രായം എന്താണ്. Weight കുറയാൻ chiya Seed എങ്ങനെ കുടിക്കണം. ഒരു youtub - ൽ പറഞ്ഞു ഇത് കുടിച്ചാൽ ക്യാൻസർ വരുമെന്ന് . അതുകൊണ്ട് ഞാനിപ്പോൾ കുടിക്കുന്നില്ല. പിന്നെ പറയുന്നു ഇത് കുടിച്ചിട്ട് ഒരുപാട് വെള്ളം കുടിക്കരുതെന്ന്. എനിക്ക് മലബന്ധം ഉണ്ട്. ഞാൻ chiya Seed drink കുടിച്ചിട്ട് അരമണിക്കൂർ കഴിഞ്ഞ് 1 ലിറ്റർ വെള്ളം കുടിക്കും. ഇതിൽ കുഴപ്പമുണ്ടോ സർ , പിന്നെ ഇത് daily കുടിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു പാട് ചോദ്യങ്ങൾ ഉള്ളതിനാൽ മറുപടി തരാൻ മടിക്കരുത് സർ, Plzzz ദയവായി മറുപടി തരണം.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
U can use ... but control your food and go for progressive exercises ✅
Intermediate fasting onn try chyuu with proper exercise
Cuscus black colour seed aane .chiaseed light blackum light white um chernnathane
✅
സാർ ഇത് cancer paitent ന് കഴിക്കാമോ
Kuttikkalk pattumo
Chia seed ഉം ക്സ് ക്സ് ഉം 2 ഉം രണ്ടാണ്....chia seed super mkt ൽ കിട്ടും...online ലും വാങ്ങാം.
Yes in our place it is called as kus kus
Cheaseed and flax seed daily 1 spoon വെച്ച് കഴിക്കാമോ? ഇപ്പോൾ alternate days ൽ ആണ് കഴിക്കുന്നത്
Daily 2 um Venda alternate days use cheyyu✅
Kas kas, chiyaseed, flex seed ellam vere verw aanu!
✅
Thanks sir
✅👍🏻
informative video 👍
✅
Kaskas is different
✅
Thank you Doctor
👍🏻
കസ്കസും സിയാസീടും ഒന്നാണോ കസ്കസ് തുളസി ചെടിയുടെ വിത്താണ്
Kuskus.. തുളസി വിത്താണെന്ന് ആരാ പറഞ്ഞത്.. ആദ്യം ആയാണ് ഇത് കേൾക്കുന്നത്
Thulasivithu thanne. Kaskas
@@umasreenivasan7471അതാണ് ശരി... ജസ്റ്റ് ഗൂഗിൾ
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍
Good
Sir cuss cuss alla chiya seed dr. Colour type allam vara aanu.
Yes but evide angadi കടയിൽ കസ് കസ് എന്ന് പറയാറുണ്ട്.. ചിയാ സീഡ് എന്ന് ചോദിച്ചു വാങ്ങുക..✅
China seed&cuscus randaane
✅
Chia seed and cuscus is entirely different
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍
Curd ചേർത്ത് കഴിയ്ക്കമോ?
S
Kaskas english name poppy seed annu
✅
ഈ പറയുന്ന ആൾ ആരാ? ആദ്യം ചിയാ സീഡ്, ഫ്ലാക്സ് സീഡ് & കസ്കസ് എന്താണ് എന്ന് നന്നായി മനസിലാക്കിയിട്ടു വീഡിയോ ചെയ്യു, എന്റെ നാട്ടിൽ ഞങ്ങൾ ഇങ്ങനെയ എന്നല്ല പറയേണ്ടത്, നിങ്ങൾ മറ്റു ഡോക്ടർസ് പലരും വീഡിയോ ഇടുന്നുണ്ട് കണ്ടു മനസിലാകൂ, അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കി ചെയ്യു, നിങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നത് ചിയ സീഡിന്റെ ഫോട്ടോ ആണ്, കസ്കസ് കറുത്തതാണ്, കറുത്ത എള്ളു, കരിംജീരകം പോലെ അല്പം വലുതാണ്
Kaskas thanneyamu idheham paranjad..chila naattil idinu anganeyanu parayaru
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ അങ്ങാടി കടയിൽ ലഭ്യമാകൂ .. ഇല്ലെങ്കിൽ ചിയ സീഡ് എന്ന് മുന്നിൽ എഴുതി കാണിക്കില്ലാല്ലോ...👍🏻✅😍
Njangalude naattilum kaskas ennanu parayunnad
Thank you 👍👍👍
✅👍🏻
സാർ കസ് കസ് ആണോ ചിയാ സീഡ്
Yes..Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅
Alla randum randanu
രണ്ടു൦ വ്യത്യാസമുണ്ട്... വീഡിയോ യിൽ കാണിച്ച പട൦ ചിയ യാണ്.കസ്കസ് നല്ല കറുത്ത നിറത്തിലാണ്.
സർബത്ത്ൽ യൂസ് ചെയ്യുന്നത് കസ് കസ് ആണ്... Black സീഡ്സ് മാത്രം... പക്ഷേ ചിയാ സീഡ് താങ്കൾ കാണിച്ചത് തന്നെ. Black and white mix. കസ് കസ് നേക്കാൾ ചെറുത്..
Locality ഞങ്ങളൂടെ നാട്ടിൽ കസ് കസ് എന്ന് പറയും മലയാളം name chia seed nu ella
chiya seed. ച ണ വിത്ത് എന്ന് പറയും
ചണ വിത്ത് flax seed anu
@@ponnu6217 correct...thettipoye
Blakseed (കരിംജീരകം )
🙏🙏🙏
✅
Cus cus and chia seeds are different.When you make a video please learn about it.Just don’t say anything
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍
ചിയ സീഡ് വേറെ കസ്‌കാസ് വേറെ രണ്ടും ഒന്നല്ല
ചിയ സീടും കസ്‌കസും ഒന്നല്ല ഞങ്ങളുടെ നാട്ടിൽ അങ്ങനെ പറയാറുണ്ട് അങ്ങനെ പറഞ്ഞാലേ പല അങ്ങാടി കടയിലും ലഭ്യമാകൂ .. 👍🏻✅😍
Chia seeds mathrom kazichal vannom kurayumo, koode diet koode parayu
Video available in channel
10 വയസ്സുള്ള കുട്ടിക്ക് കൊടുക്കാമോ.... എന്റെ മോൻ കൊടുക്കാൻ ആണ്... അവൻ 47 kg ഉണ്ട്
Yes ceriya oru cup
Chiya seed vangan evide kittum
ഓർഗാനിക് ഷോപ്പ് or online
ചിയ സീഡ് കഴിച്ച് എൻ്റ വെയ്റ്റ് 76ഇൽ നിന്ന് 69ഇൽ ആയി
👍🏻✅
Enganeyanu kazh8chathu
ചിയാ സീഡ് എന്ന് പറയുന്നത് ചാണ നൂൽ ഒക്കെ ഉണ്ടാക്കുന്ന ചണ എന്ന സസ്യത്തിന്റെ വിത്ത് ആണ്... ചിയാ seed popy സസ്യത്തിന്റെ വിത്ത് ആണ്.. രണ്ടും തികച്ചും വ്യത്യസ്‌തം ആണ്.
ചണ വിത്ത് flax seed അണ്.. കസ് കസ് ചിയ സീഡ് different anu.. but locally chila sthalangalil kas kas ennu പറയാറുണ്ട് but അതും ശരിയല്ല
@@DrVisakhKadakkal sorry🙏കസ് കസ് ആണ് പോപ്പി seed.. ഞാനും തെറ്റി 🤣.. Type ചെയ്തപ്പോൾ മാറിപ്പോയി 😲
Oo ethake confusion aayallo 🤔
ചിയസീഡ് ചണവിത്ത് അല്ല ചണവിത്ത് എന്നാൽ ഫ്ല്ക്സീഡ് ആണ് ചിയ സീഡ് വേറെ
എന്റെ കൈയ്യിൽ കസ് കസ് ആണ് ഉള്ളത്
Yes..Chia seed ennu ചോദിച്ചു വാങ്ങിയാൽ മതി.. ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്..✅
Alla
Kas kas vara. ചിയാ സീഡ് കുറച്ചു വില കൂടുതൽ.
✅
ചിയാസിസ് അല്ല ക സ്കസ് രണ്ട് രണ്ടാൺ
✅
Ente Delivery kayinjit 60 days ayi, e drink enik kudikan patumo plz reply Dr plzz🙏🙏🙏🙏
Yes u can use
അല്ല ജിയാസീസ് വേറെ കസ്കസ് വേറെയാണ്
✅
കസ്കസ് ചിയാ സീഡ് അല്ല
✅
രണ്ടും രണ്ടാണ്
✅
Ente Delivery kayinjit 60 days ayi, e drink enik kudikan patumo plz reply Dr plzz🙏🙏🙏🙏
കസ് കസ് അല്ല ചിയാസീഡ്
✅