മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ മനസ്സിനകത്ത് എന്തെക്കെയോ പറയാനുള്ളത് പോലെ.......... പക്ഷെ പ്രകടിപ്പിക്കാനുള്ള വരികൾ ഇല്ല താനും...ഹബീബിനെ കാണാനുള്ള അഭിനിവേശം ഇരട്ടിച്ചത് പോലെ.......മനസ്സിന് കുളിർമയേകുന്ന ഇത്തരം മദ്ഹുകൾ പാടാൻ പടച്ചവൻ ഇനിയും തൗഫീഖ് നൽകട്ടെ..... ✌️💫🌟
الحمد لله المنعيم المتفضل♥️♥️😘😘 ഹബീബിൻ മദ്ഹ് എത്ര സുന്ദരം.. ഇതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ അതിരറ്റ സന്തോഷം റബ്ബ് സ്വീകരിക്കട്ടേ🤲🏼 اللهمّ صلي على سيدنا محمّد وعلى آله وصحبه أجمعين♥️♥️
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല എല്ലാവരും ഒരുമിച്ചപ്പോൾ ഒന്നിനൊന്നു മെച്ചമായി നിങ്ങൾ പാടുന്നത് കേട്ടിരിക്കാൻ തന്നെ മനസ്സിന് കുളിർമയാണ് ഈ പുണ്യമാക്കപ്പെട്ട റബീഉൽ അവ്വലിന് ഇത്രയും വലിയ ഒരു വർക്കിന് പിന്നിൽ പ്രവർത്തിച്ചവർക്കും പാടിയവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ എത്രയും പെട്ടെന്ന് മദീനയുടെ മണ്ണിൽ എത്താൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
പാട്ട് എഴുതി ചിട്ടപ്പെടുത്തുക എന്നത് തന്നെ വലിയ കാര്യമാണ്.അത് പഴയതും പുതിയതുമായ തലമുറകൾക്ക് ഇഷ്ടപ്പെടുന്നത് കൂടിയായാൽ അതിന്റെ മൊഞ്ചൊന്ന് വേറെയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.....ഫിർദൗസിന്റെ വരികളും സംഗീതവും ഒപ്പം ചേർന്ന് പാടുന്നവരുടെ മധുര രാഗവും കൂടിയായപ്പോൾ ഈ പാട്ട് ഹൃദയ ഹാരിയായി മാറി.അവസാനത്തിൽ ഖസ്വീദത്തും ബുർദയും ഈ താളത്തിനനുസരിച്ച് ചിട്ടപ്പെടുത്തി ചൊല്ലിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം .......ഒരുപാട് തവണ കേട്ടു.......... റാഹിമായ റബ്ബ് ഖബൂലാക്കട്ട, ഇശ്ഖ് ഉള്ളവരായി ജീവിക്കാൻ അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽകട്ടെ......... അഭിനന്ദനങ്ങൾ........
Masha Allah 🥰🥰🥰🥰അടിപൊളി കണ്ണ് തട്ടാതിരിക്കട്ടെ madhinte വിരുന്നൊരുക്കിയ ഈ സംഘത്തിന്. കണ്ണും മനസ്സും നിറഞ്ഞു. രചനയും ആലാപനവും visualsum എല്ലാം പൊളിച്ചടുക്കി 🥰🥰🥰🥰🥰
ماشاء الله... 💕 സ്നേഹം എന്ന പദത്തിനൊരു നിർവ്വചനമുണ്ടെങ്കിൽ അതങ്ങല്ലയോ നൂറേ... മതിവരാത്തതാണ് അങ്ങയുടെ മദ്ഹുകൾ.... صلى الله على محمد صلى الله عليه وسلم❣️
മുത്ത് ഹബീബിന്റെ മദ്ഹിൻ ഈരടികൾ മനം കവരുന്ന മധുര മനോഹരമായ മാദിഹീങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ കുളിർ മഴ പെയ്യുന്നനുഭൂതി...❤️ പ്രിയ സ്നേഹിതൻ *Hujjathulla Koyyam* വും കൂട്ടുകാരും അടങ്ങിയ അതി മനോഹരമാം മദ്ഹിൻ വിരുന്ന്💙
ما شاء الله.....🌹👍 സ്നേഹമാണ്..... ബഹുമാനമാണ്..... വെള്ളവസ്ത്രവും ധരിച്ച് എൻറെ മുത്ത് ഹബീബോരുടെ മദ്ഹും പാടി നടക്കുന്ന ഈ കൂട്ടുകാരോടെന്നും........❤ ഇനിയും ഒരുപാട് മദ്ഹെഴുതുവാനും പാടുവാനും നാഥൻ എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
ما شاء الله..... ❤😍 Lyrics &music amazing!!🔥❤🥳 Feel the melody of madh!!! 💚💔✨ 💚صلى الله على محمد صلى الله عليه وسلم💖 💚صلى الله على محمد صلى الله عليه وسلم💖 💚صلى الله على محمد صلى الله عليه وسلم💖
💖 എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഞാൻ ഒരു ദിവസം ചുരുങ്ങിയത് 10 പ്രാവശ്യമെങ്കിലും കേൾക്കും. എത്ര മനോഹരാമായാണ് നിങ്ങൾ അവധരിപ്പിച്ചത് ماشاءالله ❤️ എനിക്ക് ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു feel ആണ് . ❤️❤️❤️❤️❤️🌹🌹🌹🌹💖💖💖💖💖💖💖💖
Need your support ❤️
Ma sha allaah😍..sure❤️
ماشاء الله ❤️yes surely 🔥
عشقي يا رسول صلى الله عليه وسلم 😘
In shhah allah🖤❤️
Sure💞
إن شاء الله
sure 😉👍
ഞാൻ ഒരു മുസ്ലിം അല്ല.. എന്നിരുന്നാലും ഈ പാടിലൂടെ അറിയാം മുത്ത് നബിയെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നു എന്ന്..ഒരുപാടു ഇഷ്ട്ടായി..❤️❤️❤️❤️❤️
🥺
❣️💕
😍
😍🔥
Athaan njangalde muth nabi athreykk അഴക്കാണ് 😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
*ഈ ഗാനം ഇഷ്ടപ്പെട്ടവർ ആരൊക്കെ💝👌*
Ikk isttapedu
Njan
Njn
ഞാൻ
🖐️
اللهم صل وسلم على سيدنا محمد وعلى آل سيدنا محمد
❤️❤️❤️
Maja
😍
❤️
Expression king...😜
Ningal poliyaaaan
എല്ലാരെ വെളളയിൽ കാണുമ്പോ പാട്ടിന് വേറെന്നെ രസം💕💝
അത് വളരെ crct കാരണം ഇപ്പോൾ അധികമാളുകളും ആ വൈറ്റിന്റെ മേലെ കോട്ട് ഇടലാണ്
S
👍 correct 💯😍
@@JALAL265 p0mbqy
കണ്ണിന് കുളിർമയാണ് ഈ വസ്ത്രം 😍❣️
അള്ളാഹുവേ ഈ മക്കളെ ശബ്ദം നിലനിർത്തി കൊടുക്കണേ 🤲നാഥാ
ഇത് പോലൊരു ബുർദ ടീം സെറ്റ് ആക്കിയാൽ إن شاء الله കേരളത്തിലുടനീളം സമസ്തയുടെ മുത്ത് മണികൾ തിളങ്ങി നിൽക്കും....😍😍😍
അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ...🤲🏼
Sure ❤️🖤💞💞🖤❤️❤️💞💞💯💯💯💯💯💯💯💯💯💯
Yes💚💚💚💚
Yes👍💚💚💚
പാട്ടിലും സമസ്ത മാണാ? 😕
Athrakk veno.....
ഹൃദയസ്പൃക്കായ ഈണവും വരികളും കൂടെ മികച്ച ആലാപനവും.
👌👌👌👌✨
صلى الله على محمد صلى الله عليه وسلم 😍😍😍
തങ്ങൾ ഇഷ്ടം🥰
തങ്ങൾ❣️
🥳
Masha allah
Super👍👍
അൽഹംദുലില്ലാ
കണ്ണും ഖൽബും ഒരുപോലെ നിറഞ്ഞ നിമിഷം....
ഹബീബിൻ്റെ തിരു മദ്ഹ് തൂവെള്ള വസ്ത്രധാരികളായ ഒത്തിരി കൂട്ടരുടെ സ്നേഹ സമ്മാനം.....
ഇതിൽ ഭാഗമായതിൽ ഒത്തിരി സന്തോഷം, സ്നേഹം ❤️🌹
അള്ളാഹു ഖബൂൽ ചെയ്യട്ടെ... ആമീൻ
☺️😚
Mashaallah... 👍🏻👍🏻
😍
Aameen
❤❤
മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ മനസ്സിനകത്ത് എന്തെക്കെയോ പറയാനുള്ളത് പോലെ.......... പക്ഷെ പ്രകടിപ്പിക്കാനുള്ള വരികൾ ഇല്ല താനും...ഹബീബിനെ കാണാനുള്ള അഭിനിവേശം ഇരട്ടിച്ചത് പോലെ.......മനസ്സിന് കുളിർമയേകുന്ന ഇത്തരം മദ്ഹുകൾ പാടാൻ പടച്ചവൻ ഇനിയും തൗഫീഖ് നൽകട്ടെ..... ✌️💫🌟
الحمد لله المنعيم المتفضل♥️♥️😘😘
ഹബീബിൻ മദ്ഹ് എത്ര സുന്ദരം..
ഇതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ അതിരറ്റ സന്തോഷം റബ്ബ് സ്വീകരിക്കട്ടേ🤲🏼
اللهمّ صلي على سيدنا محمّد وعلى آله وصحبه أجمعين♥️♥️
❤️❤️❤️❤️Masha Allah 🥰🥰🥰🥰🥰
Masha allah
💚
💖💖
ഇഷ്ടങ്ങൾ പൊളിച്ചടുക്കി💐💐
ഈ ഗാനം ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ💝👌
ക്യാപ്റ്റൻ firdhous 💞💞💞💞💚
കാത്തുകൾക്ക് കുളിർമ ഏകുന്ന മദ്ഹ് ഗാനം.... ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ ❤❤❤
ഒരു രക്ഷയുമില്ല മക്കളെ...
നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ..
മാ ശാ അല്ലാഹ്! മുത്ത് നബി (സ) യുടെ പൂമുഖം കാണാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ! നമുക്ക് നാഫി ആയ ഇൽമ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ!
വെള്ള ലിബാസിൽ ഇഷ്ടങ്ങൾ മിനുക്കിയ മദ്ഹിൻ സാഗരം....
റഹ്മത്ത് കി നൂർ വാല.... സബ് സെ ആലാ... 🎶🎶🎶🎶🎶🎶🎶🎶🎶🎶🌹🌹🌹🌹🌹🌹🌹🌹🌹
Mashaallhah 👌👌👌👍👍👍🌹🌹🌹
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല എല്ലാവരും ഒരുമിച്ചപ്പോൾ ഒന്നിനൊന്നു മെച്ചമായി നിങ്ങൾ പാടുന്നത് കേട്ടിരിക്കാൻ തന്നെ മനസ്സിന് കുളിർമയാണ് ഈ പുണ്യമാക്കപ്പെട്ട റബീഉൽ അവ്വലിന് ഇത്രയും വലിയ ഒരു വർക്കിന് പിന്നിൽ പ്രവർത്തിച്ചവർക്കും പാടിയവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
എത്രയും പെട്ടെന്ന് മദീനയുടെ മണ്ണിൽ എത്താൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
പാട്ട് എഴുതി ചിട്ടപ്പെടുത്തുക എന്നത് തന്നെ വലിയ കാര്യമാണ്.അത് പഴയതും പുതിയതുമായ തലമുറകൾക്ക് ഇഷ്ടപ്പെടുന്നത് കൂടിയായാൽ അതിന്റെ മൊഞ്ചൊന്ന് വേറെയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.....ഫിർദൗസിന്റെ വരികളും സംഗീതവും ഒപ്പം ചേർന്ന് പാടുന്നവരുടെ മധുര രാഗവും കൂടിയായപ്പോൾ ഈ പാട്ട് ഹൃദയ ഹാരിയായി മാറി.അവസാനത്തിൽ ഖസ്വീദത്തും ബുർദയും ഈ താളത്തിനനുസരിച്ച് ചിട്ടപ്പെടുത്തി ചൊല്ലിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം .......ഒരുപാട് തവണ കേട്ടു..........
റാഹിമായ റബ്ബ് ഖബൂലാക്കട്ട,
ഇശ്ഖ് ഉള്ളവരായി ജീവിക്കാൻ അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽകട്ടെ.........
അഭിനന്ദനങ്ങൾ........
❤
😍😍😍
Mizmar വിസ്മയം തീർത്തു.. 🔥
Ma sha Allah…🌹
എല്ലാവരും ഒന്നിനൊന്ന് മെച്ചം🥰
Salmu & firdu❣️❣️
Masha Allah 🥰🥰🥰🥰അടിപൊളി
കണ്ണ് തട്ടാതിരിക്കട്ടെ madhinte വിരുന്നൊരുക്കിയ ഈ സംഘത്തിന്. കണ്ണും മനസ്സും നിറഞ്ഞു. രചനയും ആലാപനവും visualsum എല്ലാം പൊളിച്ചടുക്കി 🥰🥰🥰🥰🥰
Ma sha Allah 👍🏻👍🏻👍🏻👍🏻 വെള്ളക്കൊട്ടാരത്തിലെ മണിമുത്തുകൾ 😍😍😍
الحمد الله ♥️🤗
അഭിമാന നിമിശം..🥰🙌
ഒരു നല്ല മദ്ഹിൻ്റെ ഭാഗമാവാൻ സാധിച്ചതിൽ
വളരെയധികം സന്തോശം
❤Thoufeer udharampoyil
💞
അൽഹംദുലില്ലാഹ്
എന്റെ യാത്രകളിൽ ഈ song കേട്ടാണ് ഞാൻ പോകാറ്
എത്ര കേട്ടാലും മതിയാവില്ല 👍👍👍👍👍👍👍👍
വെള്ള വസ്ത്രത്തിൽ കാണാൻ പ്രതേക ഒരു മൊഞ്ചാ ❤️❤️സൂപ്പർ
Padachone ee oru patinu vendi hard work cheytha ellarkum nee dirkayisu kodukk rabe .. Ameen
ماشاء الله... 💕
സ്നേഹം എന്ന പദത്തിനൊരു നിർവ്വചനമുണ്ടെങ്കിൽ അതങ്ങല്ലയോ നൂറേ... മതിവരാത്തതാണ് അങ്ങയുടെ മദ്ഹുകൾ....
صلى الله على محمد صلى الله عليه وسلم❣️
പൊളി പാട്ട് ..
ഉസ്സാറായി ... ✨️
മാ ഷാ അല്ലാഹ് 😍
♥️😍♥️
പറയാണ്ടോ 😜♥️
കണ്ണും മനസ്സും നിറഞ്ഞു... അൽഹംദുലില്ലാഹ് 🤲🤲
കൊള്ളാം 💥💥💥അടിപൊളി പ്രേത്യേകിച്ച് ആ ലാസ്റ്റ് പാർട്ട് കലക്കി🥰🥰🥰
മാഷാ അള്ളാ അൽഹംദുലില്ലാഹ് വളരെയധികം നന്നായി 👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾👌👌👌👌👌👌👌👌👌👌👌👌👌
മുത്ത് ഹബീബിന്റെ
മദ്ഹിൻ ഈരടികൾ
മനം കവരുന്ന
മധുര മനോഹരമായ
മാദിഹീങ്ങളുടെ ശബ്ദത്തിൽ
കേൾക്കുമ്പോൾ കുളിർ മഴ പെയ്യുന്നനുഭൂതി...❤️
പ്രിയ സ്നേഹിതൻ *Hujjathulla Koyyam* വും കൂട്ടുകാരും അടങ്ങിയ
അതി മനോഹരമാം മദ്ഹിൻ വിരുന്ന്💙
താരങ്ങൾ ഒന്നിച്ചപ്പോൾ മനോഹരമായി മാഷാഅഅല്ലാഹ്🔥🔥🔥🔥
ماشاء الله
ഉഷാറായി, power full 🥰😘ആയിട്ടുണ്ട്.ഉയരം കീഴടക്കാൻ കഴിയട്ടെ.തലപ്പാവ്👳 എന്നും പൊളിയാണ്.ഇഷ്ട്ടം അവരാണ്. അവരാണ് ആൺ കുട്ടികൾ 🔥
Hridayam pravachaka sneham kothikkumbol ingale patt must aahn ...
Firdous wafy , salman wafy
Orupaadishttam....⏳
ما شاء الله.....🌹👍
സ്നേഹമാണ്..... ബഹുമാനമാണ്..... വെള്ളവസ്ത്രവും ധരിച്ച് എൻറെ മുത്ത് ഹബീബോരുടെ മദ്ഹും പാടി നടക്കുന്ന ഈ കൂട്ടുകാരോടെന്നും........❤
ഇനിയും ഒരുപാട് മദ്ഹെഴുതുവാനും പാടുവാനും
നാഥൻ എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Aameen
آمين يارب العالمين وإياكم 🤲🏼♥️
ആമീൻ
Shahrul ameen
Sayyidul kawnayni
2 um greathardwork
Mashaa allah 😍😍
💚✨❤️ எங்கள் உயிரும் தாங்களுக்கே அர்பனம் நாயகமே ❤️✨💚
പ്രതിഭകൾ എല്ലാം ഒറ്റ ഫ്രെയിമിൽ ❤️🔥🎉
Masha allah
Mashaallah ❤️
Changugal thakarthu patt,Lyrics, video, editing aarum moshamakkiyilla......
മാഷാഅല്ലാഹ് എല്ലാവരും സൂപ്പർ ഒരു പാട് ഇഷ്ടം ആയി 💚
Awesome ❤❤...outstanding performance ❤❤💯💯...please upload more videos bro..@ ''Firdhous kaliyaroad''
മാഷാഅല്ലാഹ്, അടിപൊളി 👍🌹🌹
Ya Allah 💚😢kann nirayathe ee varikal kelkan kazhiyilla...thudakkam muthal thannee🔥🔥🔥Masha Allah...vallathoru kootukettannee👍❣Allahu Rahathakatte....insha Allah..iniyum nammal pratheekshikkunnuuu orupad orupad 💝
Masha allah 😍😍മനസ്സിന് കുളിർമയേകുന്ന വരികൾ ❤️🔥❤️💥❤️🔥❤️🔥😍🥰🥰
കണ്ണിനും കാതിനും ഖൽബിനും കുളിരു പകരും വെള്ളരിപ്രാവുകളെ ... മുത്തു മണികളെ....... Firdhu......... 😍. 😍😍😍😍👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻 bhagyam ചെയ്ത മക്കളെ....
ماشاء الله 🥰
ഹൃദ്യം മനോഹരം ♥️
ما شاء الله..... ❤😍
Lyrics &music amazing!!🔥❤🥳
Feel the melody of madh!!! 💚💔✨
💚صلى الله على محمد صلى الله عليه وسلم💖
💚صلى الله على محمد صلى الله عليه وسلم💖
💚صلى الله على محمد صلى الله عليه وسلم💖
എല്ലാവരും നന്നായി പാടി.വേഷം...,,🌹🌹💞💞💞
മുത്തിനെ വാഴ്ത്തുന്നത് കേൾക്കാൻ തന്നെ എന്തൊരു രസാണ് ❤️❤️❤️❤️
Mashaallah.ഇതറയും വരികൾ പുകയ്തി പാടാൻ എന്നു ടെ മുത്ത് റസൂലിന് പകരം വയ്ക്കാൻ ആരും ഇല്ല ഈ ലേഒകത്.
ماشاءالله 💖💖💖
പൊളിച്ചു💕പറയാൻ വാക്കുകൾ ഇല്ല💖എല്ലവരെയും വെള്ള വസ്ത്രത്തിൽ കാണുമ്പോൾ സന്തോഷം💖❤
💖 എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഞാൻ ഒരു ദിവസം ചുരുങ്ങിയത് 10 പ്രാവശ്യമെങ്കിലും കേൾക്കും. എത്ര മനോഹരാമായാണ് നിങ്ങൾ അവധരിപ്പിച്ചത് ماشاءالله ❤️ എനിക്ക് ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു feel ആണ് . ❤️❤️❤️❤️❤️🌹🌹🌹🌹💖💖💖💖💖💖💖💖
ما شاء الله
പ്രിയ കൂട്ടുക്കാർ ഒത്തുചേർന്ന മദ്ഹിൻ വിസ്മയം 💖💖💖
Masha Allah..❤︎
Kelkan vaikipoyi , ennalum orupaad Santhosham ,Aaswadanam..♥︎
Ma sha allah💓
Alhamdulillah 🤲🏼💓
Ellam pwoli... Lyrics, Song, Dressing... 😍
Maa sha Allah..orupadishtappettu🤗😍💕💞💕💞💕💞💕💞🤲
Masha allah കൽബിൻ കുളിരണിയിപ്പിച്ച വരികൾ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
Thangal oree poli 😍😍😍🔥
Masha allah
എല്ലാർക്കും ദീര്ഗായുസ് കൊടുക്കട്ടെ
Masha allah 🥰🥰 മനോഹരം ഇഷ്ട പാട്ടുകാർ 🥰
اللهم صلي على سيدنا محمد وعلي اله وصحبه اجمعين 🥀
മാഷാ അല്ലാഹ്
ഹബീബ് (സ)മദ്ഹ് എത്ര മനോഹരം.....💞
ആലപിച്ച സയ്യിദവറുകൾ അടക്കം എല്ലാവരും അടിപൊളി 👌❤️
അടിപൊളി പാട്ട്....മാഷാ അല്ലാഹ്....🌹🌹🥰🥰❤️❤🔥
ഈ റബീഹിനും കാണുന്നു🥰🥰❤️🔥
മദ്ഹിൻ വിസ്മയം ❤️
Maasha allaah😍ningale kaanumbol abhimaanam thonnunnu muth rasoolnte madh paadunnorem kaanaan njngalk bagyam indaayallo
Outstanding performance.. ma shaa Allah.. thabarakallah.. may Allah bless us with sight of prophet Muhammad (s).
Masha allaah😍 beyond words💔
Lyrics nd music❤️
Allahu sweekarikkatte, aameen❤️
Ma shaa allah endoru.kulirma anen ariyo.manasin ma shaa allah eniyum poratte madhugal 😘
Ibtass തങ്ങൾ maaasmarikam
Firdhooo 🤲🏻🤲🏻🤲🏻🤲🏻🥰... കൂട്ടുകാരും 👌🏻🤲🏻🤲🏻🤲🏻🤲🏻
ما شاء الله 👍 بارك الله لكم 🤲🏻 ببركة صلى اللّه على سيدنا محمد صلى الله عليه وسلم
മാഷാഅല്ലാഹ് 🥰🥰എല്ലാവരും അടിപൊളി 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰
MASHA ALLAH🥰🥰🥰
മദ്ഹിൻ വസന്തം💞💞💞
Ma sha allah.. 🌹
Adipoliii song...
എല്ലാരും പൊളിയാണല്ലോ 😃❤
💞
Ma sha alllah...
Baarakhalllah
Adipolii❤️❤️❤️
Maasha allha adipoli
Madh paadaan iniyum thoufeeg nalgatt naadhun
Habeebinde chaaratth etthaan e madh kaaranamaavatt
ഇനിയും ഇത് പോലെ ഉള്ള മദ്ഹ് പാടാൻ എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ...ആമീൻ
യാ റബ്ബി ബിൽ മുസ്തഫാ..❤️
بارك الله فيكم يا جماعة النور 🎉
Ma shah allah....Ellavarum nannaayi paadi💞....Firdouskka....🥰😍
Janana maranam
Onnayu vannulla
Ore oru masamana rabeeh
Ore oru dinatlum divsatilum
Tangalayit vannulla nabi twaha
ما شاء الله خير.... നല്ല ഈണവും വരികളും👍
Masha Allah......
വർണിക്കാൻ വാക്കുകളില്ല 💕💕💕💕💕അതിമനോഹരം ♥️♥️♥️♥️♥️♥️♥️
Alhamdhullillah ee paatt inkk bhayankara ishttaayi pwoli varighal
Eee Singersinte Voice Ellam Sweet Aanu...
More Expecting This Combo...
Keep Wondering Us...
Simple and humble team.. 😍🌹👍
മാഷാ അല്ലാഹ്... ಮಾಷಾ ಅಲ್ಲಾಹ್...
Sooper
ഹബീബിന്റെ മദ്ഹ്ഗാനം... മാഷാ അല്ലാഹ് 👌
Maasha allah makkale kanumpol ullil enthoru santhosham.
സ്റ്റാറ്റസ് കേട്ടു വന്നതാണ്..... 🔥🔥🔥🔥🔥
പൊളിച്ചു
ما شاء الله جزاكم الله خيرا
اللهم صل وسلم على محمد بن عبدالله خير خلق الله
Masha allah
Manass niranju . Samadanam feeling
ماشاء الله تبارك الله.اللهم صل على سيدنا محمد وعلى آله وصحبه