Valsalyappatt Suhail Faizy Koorad | Firdhous Kaliyaroad | Salman Arimbra

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 371

  • @SuhailFaizyKoorad
    @SuhailFaizyKoorad 2 года назад +140

    Alhamdulillah.....❤️
    നിങ്ങളുടെ വിലയേറിയ സ്നേഹവും പ്രാർഥനയും പ്രതീക്ഷിക്കുന്നു...🤗🥰
    Keep in Touch 😍

  • @AdhilThangalOfficial
    @AdhilThangalOfficial 2 года назад +209

    മനോഹരമായ വരികൾ 💞പ്രിയപ്പെട്ടവർ വളരെ ഭംഗിയായി പാടി 🤩സുഹൈൽ ഇക്കയുടെ Tume Composing എന്നും വല്ലാത്ത ഇഷ്ടമാണ് ❣️

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 2 года назад +66

    🤲🏻❣️

    • @sanumol1483
      @sanumol1483 4 месяца назад

      ❤️❤️❤️❤️❤️❤️❤️

  • @junaidchorukkala3544
    @junaidchorukkala3544 2 года назад +46

    അൽഹംദുലില്ലാഹ്
    ഈ മദ്ഹ് എഴുതാൻ സാധിച്ചതിന് റബ്ബിന് സ്തുതി.
    പാടി മനോഹരമാക്കിയ സുഹൃത്തുക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി.
    അല്ലാഹു യഥാർത്ഥ മഹബത് കൊണ്ട് നമ്മെ അനുഗ്രഹിക്കട്ടെ..
    ദുആ വസിയത്തോടെ
    ജുനൈദ് ചൊറുക്കള

  • @salmanrasheed4569
    @salmanrasheed4569 2 года назад +188

    നിങ്ങളുടെ പിന്തുണക്കും സ്നേഹത്തിനും തിരികെ സ്നേഹം മാത്രം ❤‍🩹❤️❤‍🩹❤️
    اللهم صل على سيدنا محمد وعلى آله وصحبه وسلم 🥰

  • @junaidvenniyur33
    @junaidvenniyur33 2 года назад +16

    അതിമനോഹരം♥️♥️♥️
    Salman ന്റെ voice.... masha allah...👍💞♥️💚 ഹൃദയത്തിൽ കുത്തുന്നു💘💕💫💚♥️💞👍

  • @jannamusicindianjannamusicindi
    @jannamusicindianjannamusicindi 2 года назад +32

    വളരെ മനോഹരമായ മദ്ഹ്💯💥
    സുഹൈൽ കൂരാട് My Fav Singer 💓💓
    -Zameen Mubarak

  • @misriyashameerali5615
    @misriyashameerali5615 2 года назад +6

    ❤️❤️❤️❤️ ishqe rasool........ഈ മാദിഹി ഞങ്ങളുടെ കൂടെ നമ്മളെയും അള്ളാഹു സ്വർഗത്തിൽ ചേർക്കാനേ 😭😭🌹❤️അസ്സലാത് വസ്സലാമു അലൈക്കെയാ റസൂലല്ലാഹ് ❤️😍

  • @niyasniyaseyr1179
    @niyasniyaseyr1179 2 года назад +13

    മൂന്നു പേരും തകർത്തു എന്തൊരു മനോഹരമായ വരികൾ 🥰🥰ഇതു പോലുള്ള മനോഹരമായ ഗാനം പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ....🤲🏻ആമീൻ 🤲🏻

  • @Team_Knowledge
    @Team_Knowledge 2 года назад +13

    _രചനയിൽ വിസ്മയം തീർക്കുകയാണ് Junaid.. മദ്ഹിൽ വിസ്മയം തീർക്കാൻ ഇവരും... ❤_

  • @thoufeerthoufe6235
    @thoufeerthoufe6235 2 года назад +5

    പ്രിയപ്പെട്ടവരെല്ലാം ഒരൊറ്റ ഫ്രെയിമിൽ..
    ഇഷ്ടം..,
    ഈ പാട്ടിന്റെ കമ്പോസിങ് സമയത്ത് പ്രിയപ്പെട്ട സുഹൈൽ കൂരാടിൻ്റെ വീട്ടിൽവച്ച് തന്നെ ഇത് ലൈവായികേൾക്കാനും അഭിപ്രായമറിയിക്കാനും സാധിച്ചിരുന്നു..അതിയായസന്തോശം,
    നാഥൻസ്വീകരിക്കട്ടെ- ആമീൻ

  • @AminaIsmayeel
    @AminaIsmayeel 7 месяцев назад

    മൂന്ന് പേരും ഹബീബിന്റെ മദ്ഹ് വർണ്ണിക്കാവുന്നതിലും അപ്പുറം അവതരിപ്പിച്ചു. الحمد لله ഇനിയും ഉയരങ്ങളിൽ എത്താൻ മൂന്ന് പേർക്കും സാധിക്കട്ടെ . അതിന് റബ്ബ് തൗഫീഖ് നൽകട്ടെ🤲🤲 ആമീൻ

  • @Fathimasheri00
    @Fathimasheri00 2 года назад +5

    🥰🥰🥰🥰🥰മൂന്നു പേരും തകർത്തു പാടി ഇനിയും ഇതുപോലെ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲വളരെ അധികം ഇഷ്ട്ടപ്പെട്ടു 🥰🥰🥰🥰🥰🥰🥰🥰

  • @yunuyunuskodakkallu2678
    @yunuyunuskodakkallu2678 2 года назад +10

    ഫൈസി ഉസ്താദും വാഫി ഉസ്താദുമാരും നന്നായി പാടി 🥰🥰🥰

  • @kmmedia3554
    @kmmedia3554 2 года назад +17

    Masha Allah 😍😍😍
    വരി വർണ്ണനകൾക്കപ്പുറം ❤️❤️
    സംഗതികളുടെ രാജാക്കന്മാർ 🔥🔥
    മൂവരും തകർത്തു പാടി💥👍
    ജുനൈദ് ഉസ്താദ് 🖊️❤️
    @Koorad Composing💯💔
    മില്യൺ ഇൽ ഇടം പിടിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം 🥰🥰
    🖊️ Farhan Karuvarakundu

  • @nooreyamanmedia5527
    @nooreyamanmedia5527 2 года назад +2

    ജുനൈദ് ഉസ്താദ് വരികൾ വിസ്മയം 💙✍️
    മൂന്ന് കൂട്ടുകാരും ഉള്ളറിഞ്ഞു പാടി അഭിനന്ദനങ്ങൾ
    സ്നേഹപൂർവ്വം
    ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @muhammedsafwanmoloor
    @muhammedsafwanmoloor 2 года назад +5

    പ്രിയ സുഹൃത്ത് സുഹൈൽ ഫൈസി ഉസ്താദും കൂട്ടരും വളരെ മനോഹരമാക്കി

  • @jamsheerkappalamkappalam7115
    @jamsheerkappalamkappalam7115 2 года назад +1

    Masha allha.. Very nice.. Orupad thavana kettu..

  • @ishqerasoolmedia822
    @ishqerasoolmedia822 2 года назад +5

    വരികൾ മനോഹരം.No words 🥰
    കേട്ടാൽ കുളിർമയേകുന്ന ഇഷ്ട ഗായകരുടെ മധുര ഈണത്തിലാവുമ്പോ അതും ഒരു ഇമ്പം തന്നെ 💚❣️

  • @najeemnoufaloachira6493
    @najeemnoufaloachira6493 2 года назад +5

    വ്യത്യസ്ഥതകളാണ് ഇക്കൂട്ടരുടെ കൂട്ട്,,, മനസ്സ് കവർന്ന ഒരു മദ്ഹ് ഗാനം,,,🥰

  • @shihadkpthonikkallupara1574
    @shihadkpthonikkallupara1574 2 года назад +4

    Salman ur voice during high pitch is simlpy awesome 🔥🔥. Firdous 💖

  • @abdulkhader5221
    @abdulkhader5221 2 года назад

    യാത്രയിൽ ഒര് പാട് മദ്ഹ് പാട്ട് കേൾക്കുന്ന വ്യക്തിയാണ്. മാഷാ അള്ളാഹ് . വളരെ ആസ്വദിച്ച് കൊണ്ട് ഗാനം കേട്ടു. അണിയറ പ്രവർത്തകർക്കും ഗായകരായ മൂന്ന് പേർക്കും നല്ലത് മാത്രം ആശംസിക്കുന്നു

  • @muhsinarazakh2165
    @muhsinarazakh2165 2 года назад +1

    മാശാAllah 👍മൂന്ന് പേരും തകർത്തു പാടി 👌പടച്ചോൻ ഇനിയും ഒരുപാട് മദ്ഹ് പാടാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 😍ആമീൻ 🤲🏽

  • @arshidaarshi8685
    @arshidaarshi8685 2 года назад +4

    ആദ്യം തന്നെ സ്റ്റാറ്റസ് സോങ്ങിലൂടെ പാൽനിലാ പുഞ്ചിരിയഴകും.. ഇവിടം കേട്ടപ്പന്നെ വല്ലാണ്ട് ഇഷ്ടായി 🥺😘

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur 2 года назад

    ജുനൈദിന്റെ ഹൃദ്യമായ വരികൾ.... മൂവരുടെയും നല്ല ആലാപനം. 🥰❣️... മാ ശാ അല്ലാഹ് ❣️

  • @mohammedyasir7298
    @mohammedyasir7298 2 года назад +1

    വളരെ മനോഹരമായ വരികൾ കൊണ്ട് പാട്ട് പാടുന്ന മനോഹരമായ ഗായകർ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. നിങ്ങളെയും ഉൾപ്പെടുത്തും

  • @hafizuwaiskollamofficial
    @hafizuwaiskollamofficial 2 года назад +1

    Masha allah... Junaid usthadinte varikalum... Pinne ee muthumanikalude combo... 💞Song poli... Composing ennatheyum pole... Adipoli...😍

  • @Sachu_Hezu
    @Sachu_Hezu Год назад +3

    ഫിർദ്ദൗസ്‌,സൽമാൻ❣️😍🥰 സുഹൈൽ 🔥❣️

  • @haneefhaneef894
    @haneefhaneef894 2 года назад +3

    Firdous Usthad Voice 👌Masha allah

  • @femshadkk4419
    @femshadkk4419 2 года назад

    Njan oru singer aanu athanu ente jeevithavum.. Ithupolulla paatukal. Ee feel.. Ningalku maathram swantham.. God bless you

  • @shabeebanoushad8031
    @shabeebanoushad8031 2 года назад +2

    ماشاء الله🥰
    بارك الله... ☺️
    Status കണ്ട് തിരക്കിയതാ ഈ മദ്ഹ് ❤️

  • @naseemazhari6689
    @naseemazhari6689 2 года назад

    ماشاءالله.. رائع.. رائع
    മനോഹരം.. ഒരുപാട് പ്രാവശ്യം കേട്ടു.. ഇങ്ങനെയുള്ള വരികളായിരിക്കണം.. രീതിയും അടിപൊളി മൂന്ന് ഉസ്താദ്മാർക്കും ബർകത്ത് നൽകട്ടെ 🤲

  • @Soudarashid313
    @Soudarashid313 Год назад

    Masha allah....... വർണിക്കാൻ വാക്കുകൾ ഇല്ല.......അതിമനോഹരം..........

  • @fidhanfidhu8606
    @fidhanfidhu8606 2 года назад

    പ്രവാചകരുടെ വർണ അതി മനോഹരമായ വരികൾ വളരെ ഭംഗിയിൽ വളരെ വിനയത്തോടെ വിസ്മയിപ്പിക്കുന്ന രീതിയിൽ മൂവരും പാടി ജന ഹൃദയങ്ങളിൽ ഹബീബിനെ കൊണ്ട് നിറച്ചു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-yy1bo2bx9j
    @user-yy1bo2bx9j 2 года назад +4

    REALLY WELL COMPOSED AND SUNG ...NOTHING TO SAY 💯💯 MASHA ALLAH 😍😍😍
    REPEAT MODE ON❤️❤️❤️❤️

  • @athikkabeevibeevi5028
    @athikkabeevibeevi5028 Год назад

    Mashaallah very good madhu moonuprum usharaki ya rasoolallah

  • @hafizalibalusseryofficial
    @hafizalibalusseryofficial 2 года назад +1

    Veendum nalloru koottukett 💓💔
    Adipwoli..... 😘

  • @mhd_salih
    @mhd_salih 2 года назад +3

    അതിമനോഹര വരികൾ. അടിപൊളി കൂട്ടുകെട്ട്. അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ....... ❤

  • @NafiNasar
    @NafiNasar 2 года назад

    മാഷാഅല്ലാഹ്‌ വളരെ മനോഹരം എന്തൊരു രസമാണ് കേൾക്കുമ്പോൾ പ്രിയ ഗായകരുടെ സ്വരമാധുര്യവും വരികളിലെ മായാജാലവും കൂടി ചേർന്നപ്പോൾ ഒന്നും കൂടി ഉഷാറായി 💚💚

  • @subairshan
    @subairshan 2 года назад +2

    Masha Allah 🥰🥰👍 3 perudeyum super voice 😍💚💚

  • @dearsidhy
    @dearsidhy 2 года назад +1

    മാസ്മരികം ജുനൂന്റെ ഈ വരികൾ.......🌹😍👍🏻
    Cute Singing.........😋😋😋👌🏻😍🌹👍🏻
    ഏറെ പ്രിയം തോന്നുന്ന മൂന്നു വാനമ്പാടികൾ..... 🌹😍👍🏻

  • @hafizathsafeena5328
    @hafizathsafeena5328 2 года назад

    ما شاء الله.....
    മനോഹരമായ വരികൾ 👌👌👌
    ആലാപനമികവ് കൊണ്ട് ഗായകർ ഈ മദ്ഹിനെ ആസ്വാദകരുടെ മനസ്സിൽ പതിപ്പിച്ചു. 💞🔥🔥

  • @hidayatoday9280
    @hidayatoday9280 2 года назад +2

    waiting aayirunnu
    super ❤️🔥

  • @Sachu_Hezu
    @Sachu_Hezu Год назад +2

    ഇർത്തകബ്ത്തു അലൽ ഖത്താ... സൽമാൻ ❤🔥

  • @rahmanzz23
    @rahmanzz23 2 года назад +2

    🌼مشاء الله *✨️

  • @hamidmujthabaofficial523
    @hamidmujthabaofficial523 2 года назад +10

    Masha allah 🥰🥰🥰❤️‍🩹
    പ്രിയ സുഹൃത്തുക്കൾ 💞💕

  • @muhammadajal1466
    @muhammadajal1466 2 года назад

    Ma shaa allah..... Jazakallahu hairah.... സൂപ്പർ.... 👍👍👍 🌹🌹🌹
    നാളെയാ..... മഹ്ശറസഭയിൽ....
    ആളുമാ..... ശംസിന്റെ ചുവട്ടിൽ....... 😭

  • @ismayeelmanarikkal4060
    @ismayeelmanarikkal4060 2 года назад

    Allahu ivarkk iniyum muthinte madh padan thawfeeq cheyyatte👐👐👐

  • @junaidvenniyur33
    @junaidvenniyur33 2 года назад +1

    കേൾക്കാൻ പ്രത്യേക സുഖമുള്ള tune...👍💞♥️ കൂരാട് സർ 👍💞♥️

  • @Basith-lr4cf
    @Basith-lr4cf 2 года назад

    മനോഹരം അണിയറ പ്രവർത്തകർക്ക് നന്ദി ഇനിയും പ്രധീക്ഷിക്കുന്നു

  • @busharagafoor6931
    @busharagafoor6931 2 года назад +1

    Masha allaaah🥰
    കേട്ടിരിക്കാൻ എന്തൊരു രസം 🥰

  • @fathimahiba9495
    @fathimahiba9495 2 года назад

    Salman bro.... ejaathi voice manh🥵💝💝💝💝💝💯💯💯💯....tooo gd

  • @salim_kuttippuram
    @salim_kuttippuram 2 года назад

    Mashallah വല്ലാത്തൊരു ഫീൽ
    മനസ്സിന് ഒരു ഏകാന്തത......
    @sinu media

  • @dearsidhy
    @dearsidhy 2 года назад

    എജ്ജാതി വരികൾ.......
    ഖൽബിൽ തിരു നൂറിനോട്‌ അനുരാഗം പെയ്തിറങ്ങുന്ന പ്രതീതി...... 😍🤲🏻😍മാനസം കോൾമയിർ കൊള്ളിക്കുന്ന അനിർവചനീയമായൊരു അനുഭൂതി.......😋😋👍🏻
    ജുനു കൊല മാസ്സാണ് 😍🌹🌹🌹👍🏻💪🏻

  • @rushdhabeevi9296
    @rushdhabeevi9296 2 года назад

    ماشاءاللہ 😍😍🥰
    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ്.
    എപ്പോഴും കേട്ട് കൊണ്ടിരിക്കാൻ തോന്നും ❤️❤️❤️🌹🌹🌹

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 2 года назад +1

    Masha allah
    Usharaaayiii❤❤

  • @uvaiseesaali5462
    @uvaiseesaali5462 2 года назад

    സന്തോഷം.😍😍🔥🔥🔥❣️❣️❣️ അടിപൊളി ഗാനം തന്നതിന്

  • @abdulhadipc3637
    @abdulhadipc3637 2 года назад +1

    സയ്യിദീ ഖൈറാന്നബി വല്ലാത്ത ഫീലിംഗ് (സൽമാൻ )❣️

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 2 года назад +9

    അൽഹംദുലില്ലാഹ്... നല്ല മട്ടായ്ക്ക് ❤

  • @rameesa1490
    @rameesa1490 2 года назад +2

    Status കണ്ട് ഓടി വന്നതാ .കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല.മൂവരും തകർത്തു പാടി😍
    My favourite singers✌

  • @thabsheera_hamzafaizy
    @thabsheera_hamzafaizy 2 года назад

    Adipoli aykkk...
    Ma sha Allah..♥️
    أللهم صل وسلم وبارك عليه..✨

  • @SyedMehediHasan
    @SyedMehediHasan 2 года назад

    মা শা আল্লাহ্,,, Zabardast... ❣
    Tabaarakalla-h......... 💚💛💖

  • @madeenalover7462
    @madeenalover7462 2 года назад

    Adipoli ayik tto ellavarum nannayi padi 💞💞💞🤍💞🤍🤍💞 salman ikka, suhail usthad, firdu ikka 💞💞💞💞 ellavarum 🕊️🥳🥳🥳🥳🥳🥳🥳 adipoli masha allah

  • @noushadalihimamiofficial
    @noushadalihimamiofficial 2 года назад

    മാഷാ അള്ളാ വളരെ മനോഹരം രചനയും ആലാപനവും ✨️

  • @rafishebi4819
    @rafishebi4819 2 года назад

    Salman bro poli 👍🔥
    Yenne manasilayo nammalu orumichu padichathaannu

  • @afisamuneer8606
    @afisamuneer8606 2 года назад

    Mashaallah moonuperum adipoliyayipaadi

  • @aifafaizal7339
    @aifafaizal7339 2 года назад

    No words.... കാത്തിരിപ്പ് വെറുതെയായില്ല.. ☺️👍🏻

  • @shaheerpmr2594
    @shaheerpmr2594 2 года назад

    മാഷാഅല്ലാഹ്❤️ ട്യൂൺ വരികൾ പാട്ട് എല്ലാം സൂപ്പർ❤️❤️

  • @khairunnisa9080
    @khairunnisa9080 2 года назад

    ما شاء الله ..جزاك الله..

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad 2 года назад

    ❤️ماشاء الله ❤️
    പ്രിയ സുഹൃത്ത് സുഹൈൽ ഫൈസിയും കൂട്ടരും പൊളിച്ചു പാടിട്ടുണ്ട്.

  • @muzammil_kld_3956
    @muzammil_kld_3956 2 года назад +4

    Masha allaahhh😍😍😍

  • @Jahanabinthabdulkader1199
    @Jahanabinthabdulkader1199 2 года назад

    Poliiii👍💯❤
    اللهم صل على النور واهله🥺💚

  • @sufailvlr5422
    @sufailvlr5422 2 года назад

    Poli കൂട്ട്കെട്ട് തകർത്തു

  • @sareenaotsareena6197
    @sareenaotsareena6197 2 года назад +1

    Ma sha Allah ❤‍🔥❤‍🔥💚👍👍😍😍😍

  • @sathirokcheekode7779
    @sathirokcheekode7779 2 года назад

    Wow masha allah keettirunnu pooy🥺

  • @anshidrahman1734
    @anshidrahman1734 2 года назад

    Polichu bro

  • @binthsulaiman2453
    @binthsulaiman2453 2 года назад

    ما شاء الله 💐
    Ellam athimanoharam💥🌹

  • @noorudheenpnooru-sz6mg
    @noorudheenpnooru-sz6mg Год назад

    Superr👌👌👌👌

  • @Jahanabinthabdulkader1199
    @Jahanabinthabdulkader1199 2 года назад

    ما شاء الله لا قوة الا با لله🥰🤍
    Veryyy penchant💕✨😘
    MyyyFavSingers🥰🌈💯
    Kettal madhiverunillaa🥺❤💯

  • @hayabinthjaffer6824
    @hayabinthjaffer6824 2 года назад +1

    മാഷാഅല്ലാഹ്‌ മനോഹരമായ വരികൾ

  • @muhammedshameel4284
    @muhammedshameel4284 2 года назад

    മാഷാഅല്ലാഹ്‌ yendhoru രസാ കേൾക്കാൻ

  • @Qamaru_kappad
    @Qamaru_kappad 2 года назад

    Suhail usthad Ejjathi Composing 😍🔥

  • @mubi-
    @mubi- 2 года назад +1

    ماشاء الله♥✨
    മനോഹരം 💥💥

  • @ajmalka7499
    @ajmalka7499 Год назад

    Mashallah thbarakllah ❤️🥰

  • @mohdrazil1104
    @mohdrazil1104 2 года назад +2

    കൂട്ട് കെട്ട് പൊളിച്ചു 🔥❤

  • @al-qaseedamedia6212
    @al-qaseedamedia6212 2 года назад +1

    കട്ട waiting

  • @noufalkk2750
    @noufalkk2750 2 года назад

    Masha allah
    മൂന്നു പേരും അടിപൊളി
    💖💖💖

  • @mayazeenmedia8297
    @mayazeenmedia8297 2 года назад

    സുന്ദരമായ വരികൾ പ്രിയപെട്ടവരുടെ ആലാപനം

  • @hibahaziq5041
    @hibahaziq5041 2 года назад

    മദ്ഹിന്റെ വാനമ്പാടികൾ....👍🏻

  • @niyaskallachal2980
    @niyaskallachal2980 2 года назад

    ഒരു രക്ഷയുമില്ല 👌👌👌❤️💚💜💛🧡

  • @abdhulsalam7834
    @abdhulsalam7834 2 года назад

    മൂന്ന് പേരും തകർത്തു

  • @kamaludeenkamaludeen1512
    @kamaludeenkamaludeen1512 2 года назад

    MashaAllah Barakallah

  • @shifashifa5478
    @shifashifa5478 2 года назад +1

    * *💚 صَلِّى اللَّه عَلَى مُحَمَّدﷺ💚**💚 صَلِّى اللَّه عَلَى مُحَمَّدﷺ💚*

  • @muhammedmarjan3131
    @muhammedmarjan3131 2 года назад +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @husumuhsi7422
    @husumuhsi7422 2 года назад +1

    Ma sha allah🤩

  • @febi__07
    @febi__07 2 года назад

    😍😍😍mashallah 😍😍😍

  • @haneefhaneef894
    @haneefhaneef894 2 года назад +2

    Best Singers😍

  • @fousiyanajeeb6360
    @fousiyanajeeb6360 2 года назад

    Masha allah👍🏻👍🏻

  • @azeezabdul8112
    @azeezabdul8112 2 года назад

    Salmman🤩😍💥 ore പൊളി 💥

  • @ayishabinthbaqavi9711
    @ayishabinthbaqavi9711 2 года назад +1

    വരികള്‍...🌈