ഈ അവസ്ഥ ഇന്ത്യയിൽ വരാതെ ഇരിക്കട്ടെ... ഇവിടെ സ്വാതന്ത്ര്യം കിട്ടിയത് എല്ലാ മതങ്ങളുടെയും ചോര വീണിട്ടാണ് എന്ന് ഓർത്താൽ മതി.. മതത്തിന്റെ പേരിൽ ഉള്ള കൊലകൾ ഇല്ലാതെ ആക്കാൻ നമുക്ക് പറ്റും... ജയ് ഹിന്ദ് 🇮🇳
പണ്ട് പണ്ട് തുർക്കിയിൽ ഒരാളെ സ്ഥാനഭ്രഷ്ടൻ ആക്കിയതിനു വടക്കൻ കേരളത്തിൽ വംശ ഹത്യ നടത്തിയ സ്വാതന്ത്ര്യ സമരസേനാനികളുടെ ചരി ത്രം ഇന്റർനെറ്റിൽ ഉണ്ട്. അത് വായിച്ചാൽ അറിയാം ഉറപ്പല്ലേ..ഇന്ത്യ സേഫ് ആണെന്ന്.
ചരിത്രം ഒരിക്കലും 73 വർഷമല്ല. അതിനു പുറകോട്ടും ഉണ്ട്. അതും കൂടി പഠിക്കുക. അത് ആരും പറയില്ല പറഞ്ഞാൽ പണി പാളു. സത്യം പുറത്ത് വരും 'സോളമൻ പള്ളി നിന്ന ഇടത്ത് എത്തിനാണ് അൽ അക്സാ പള്ളി പണിതത് ' ആ പള്ളി നിന്ന ഇടം പഴയ ഇസ് സ്രായലിൻ്റെ തലസ് താനമായിരുന്നു 'ജറുസലേമ് '
@@Mrlaijumathew അതാണ് 👌ഈ 73 കൊല്ലത്തെ കഥ മാത്രം യൂട്യൂബിൽ ഇടാൻ ഒരു കൂട്ടായ്മ തന്നെ ഉണ്ടെന്നു തോന്നും കണ്ടാൽ.ഒരേ കോപ്പി.അവർക്കൊന്നും 73 കൊല്ലത്തിനപ്പുറം പോകാൻ താല്പര്യം ഇല്ലത്രെ. ഇന്റർനെറ്റിൽ ഉള്ള ചരിത്രത്തിൽ ആവശ്യം ഉള്ളത് (ആർക്ക് )മാത്രം എടുത്തു 🤪
Great...ആരൊക്കെ വിശദീകരിച്ചാലും, ചാണക്യന്റെ വിശദീകരണത്തിന്റെ വ്യക്തത കൈ വരില്ല... കാത്തിരുന്ന വീഡിയോ, മികച്ച ബാക്ക്ഗ്രൗണ്ട് സ്റ്റഡി, മികച്ച അവതരണം. Keep it up...ഈ ലോകം എല്ലാവർക്കും ഉള്ളതാണ് എന്നാ ഉറച്ച വിശ്വാസത്തോടെയും സഹവാർത്തിത്വത്തോടെയും നാം എല്ലാരും മുന്നോട്ടു പോണം. സമാധാനം വാഴട്ടെ...!!!!
Mughals and other Islamic dynasties of Turk / Persian / CENTRAL Asian origin who colonised India from 1000 CE to 1757 CE were responsible for Hindu / Muslim enmity of the subcontinent. British were clever to grasp the socio political dynamics of India. In contrast , other European powers like French east India company or Dutch VOC were quite insensitive compared to British east India company and they could successfully colonize India after the mughals.
ബ്രോ അതിന്റെ ഉദാഹരണം കഴിഞ്ഞ വർഷം ഉണ്ടായിരുന്നു.... കൊറോണ കാരണം അത് ചർച്ച ആയില്ല.......... CIA വിഷയം ഇന്ത്യയിൽ വന്നപ്പോൾ യുകെയിൽ ഉള്ള ഇന്ത്യൻ വംശജരരും പാകിസ്ഥാൻ വംശജരും അവിടെ ഏറ്റുമുട്ടി..... പരസ്പരം മതം പറഞ്ഞു......... ഇത്ര വലിയ കോമഡി sun tv യിൽ പോലും കണ്ടട്ടില്ല...............
പക്ഷേ ഇസ്രായേൽ ഇന്ന് വല്ലാണ്ട് അങ്ങ് വളർന്നിരിക്കുന്നു ലോകത്തിലെ ഏറ്റവും നല്ല ആയുധങ്ങൾ നിർമിക്കുന്ന oru hub കൂടാതെ ലോകത്തിലെ ഏറ്റവും നല്ല ഇന്റലിജൻസ് ഏജൻസിയായ mossad,ആണവ പരീക്ഷണങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും ഇസ്രായേലിന് ആണവായുധ ശേഷിയുണ്ടെന്നത് ഏറെക്കുറെ സത്യമായ കാര്യമാണ് ഹമാസിനെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനെ നേരിടുക എന്നത് അവർക്ക് ഒട്ടും എളുപ്പമായ ഒരു കാര്യമല്ല അതോ ഒരു പരിധിവരെ അവരുടെ നാശത്തിനുതന്നയെ വഴിവെക്കു കൂടാതെ അമേരിക്കയുടെ പിന്തുണയും കൂടാതെ രാജ്യാന്തര തലത്തിലെ മുസ്ലിം രാജ്യങ്ങളുടെ ചേരിതിരിവും പലസ്തീൻ രൂപീകരണത്തിന് ഒരു തടസ്സം തന്നെയാണ് anyway jaihind🙏❤
73 കൊല്ലത്തെ ചരിത്രം അതിമനോഹരമായി 10 മിനിറ്റിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കി തന്നു മറ്റുള്ള ചാനലുകളിൽ അവർക്കിഷ്ടപ്പെട്ട രാജ്യത്തിനുവേണ്ടി സംസാരിച്ചപ്പോൾ തികച്ചും സത്യസന്ധമായ രീതിയിൽ ചരിത്രം പറഞ്ഞു തന്ന ചാണക്യൻ ആണ് യഥാർത്ഥ ഹീറോ 🥰🥰 എന്നിരുന്നാലും എന്റെ വീട്ടിൽ അഭയം കൊടുത്ത അതിഥി എന്റെ വീട് സ്വന്തമാക്കുവാൻ ശ്രമിച്ചപോൾ അത് ഞാൻ എതിർത്തു പക്ഷേ വീട് അതിഥിയായി വന്ന ജൂത തീവ്രവാദികൾ പൂർണ്ണമായും പിടിച്ചടക്കി ആ വീട് സ്വന്തമാക്കാൻ ഞാൻ ശ്രമിക്കുന്നു ജയ് ഹിന്ദ്
73 കൊല്ലത്തിനു മുന്പും ചരിത്രം ഉണ്ട്. അത് കൂടി മനസിലാക്കിയാലേ ചരിത്രം പൂർണമാവൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇന്റർനെറ്റിൽ മലയാളത്തിൽ ഉണ്ട് ബിസി 300 മുതൽ ഉള്ള ചരിത്രം 🙏
ചാണക്യൻ പഴയ ചരിത്രം കൂടി പറയണമായിരുന്നു. ജറുസലേമിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനംഎന്ത് കൊണ്ട് സ്വന്തം നാട്ടിൽ നിന്ന് എന്തു കൊണ്ട് ലോകം മൊത്തം ചിതറിക്കപ്പെട്ടു എന്ന് 'ചിതറിക്ക പ്പെടുന്ന സമയത്ത് അവിടെ പാലസ്തീനികൾ ഉണ്ടോ എന്നും കൂടെ പറയണമായിരുന്നു.
@@pvgopiabnle *സഹസ്രാബ്ദങ്ങൾക്ക് മുമ്പുള്ള ചരിത്രമൊക്കെ കേട്ടുകേൾവിയും ഐതിഹ്യവും പരസ്പരവിരുദ്ധവുമാണ്..* *അതിന്റെയൊക്കെ പേരും പറഞ്ഞു ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളവരെ എന്തിന് ദ്രോഹിക്കണം*
@@Mrlaijumathew ജൂതൻമാരെ ഇല്ലാതാക്കാൻ ശ്രമിച്ചവരാര്? ക്രിസ്തുവർഷം 76 - 80 കളിൽ ജൂതൻമാരെ അവരുടെ ജന്മദേശങ്ങളിൽ നിന്ന് ആട്ടിയോടിച്ചവരാര്? ജറൂസലമിലേക്ക് കുടിയേറിയ ആ ജനത അക്രമം സഹിക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ചു - "ഡാഷ് പോറ " - ബ്ലാക്ക് ഡെത്ത് - ലോകത്തിന്റെ ഒരു കോണിലും അവരെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടിയവർ ആര്? വേട്ടക്കാർ മുസ്ലിംകളായിരുന്നില്ല എന്നത് നഗ്നമായ ചരിത്രം. അവർക്ക് അഭയം കൊടുക്കാൻ ലോകത്ത് ആരും മുന്നോട്ടു വന്നില്ല. എന്നാൽ അവരോട് നീതിപൂർവം പ്രവർത്തിച്ചത് മുസ്ലിം ഭരണാധികാരികൾ മാത്രമായിരുന്നുവെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുസ്ലിം കൊറഡോവയായിരുന്നു അവർക്കഭയം നൽകിയ രാജ്യമെന്ന് ഇസ്രയേലിന് വേണ്ടി വാദിക്കുന്നവർ കണ്ണു തുറന്നു കാണണം. അഭയം നൽകിയ കൈകളെയാണ് വേട്ടക്കാരോടൊപ്പം ചേർന്ന് ഇസ്രയേൽ നൃശംസത കത്തിച്ചു ചാരമാക്കുന്നതന്നെത് മറന്നു പോവരുത്. നീതിബോധമുള്ളവർക്ക് ഇസ്രയേലിനെ തള്ളിപ്പറയാതിരിക്കാനാവില്ല എന്നത് തീർച്ചയാണ്. ഭൂപടത്തിൽ നിന്ന് ഫലസ്തീൻ എന്ന അവശേഷിക്കുന്ന ഒരു പിടി മണ്ണുകൂടെ തുടച്ചുനീക്കുകയാണ് ഇസ്രയേൽ എന്ന ജാരരാഷ്ട്രം ലക്ഷ്യം വെക്കുന്നത്. പിറന്ന മണ്ണിൽ നിന്ന് ഒരായിരം ജീവനാണ് അവർ പിഴുതെറിഞ്ഞത്. പലസ്തീനിലെ ഉമ്മമാർ പെറ്റിടുന്ന ചോരപപ്പൈതങ്ങളെ മുഴുവൻ കൊന്നു തിന്നാലും തീരാത്ത ഒടുക്കത്തെ ശവദാഹമാണ് ഇസ്രയേലിന്. പലസ്തീനിലെ പിഞ്ചിളം കൈകളിലെ കവണിയിൽ നിന്നുതിരുന്ന ആവി പറക്കുന്ന ചരൽക്കല്ലുകളിൽ ആ ജനതയുടെ കണ്ണീരും ചോരയും സമം ചേർത്തിട്ടുണ്ട്. അതിന്റെ മുമ്പിൽ ചെകുത്താൻമാരുടെ ആയുധങ്ങൾ ഒരു നാൾ നിശ്പ്രഭമാവുമെന്നുറപ്പ്. കണ്ണീർ ചോരകൾ നീന്തിക്കടന്ന് നിങ്ങൾ ലോകത്തിനു മുന്നിൽ ജേതാക്കളായി ഒരു നാൾ എഴുന്നറ്റു നിൽക്കുമെന്നത് പരമമായ സത്യമാണ്.
കുറെ ദിവസമായി നോക്കുന്നു. ഇത്രയും വലിയ ഒരു ആക്രമണം നടക്കുമ്പോള്‍ ചാണക്യന്‍ കഥ പറയാന്‍ വന്നില്ലല്ലോ വിചാരിച്ചു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. പണ്ട് കാലത്ത് മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കുന്ന കുട്ടികളുടെ അവസ്ഥയാണ് ഞങ്ങള്‍ക്ക് ഇപ്പോ. ചാണക്യന്‍ history പറയുമ്പോൾ അതുപോലെ ഞങ്ങൾ കേട്ടിരിക്കുന്നു . എന്തായാലും ചാണക്യന്റെ ശബ്ദവും അതിന്റെ രീതിയും നല്ല രസകരമാണ്. ഈ history യും explain ചെയതു തന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം. ഇനിയും പുതിയ videos ഇടണം.
ഈയിടെ ഇറാനിൽ നടത്തിയ രഹസ്യ ഓപ്പറേഷനുകൾ തന്നെ മതി ലോകത്തിനുമുമ്പിൽ, mossad ന്റെ ഇന്റലിജൻസ് സംവിധാനങ്ങൾ എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാൻ ഇറാന്റെ അണവ ശാസ്ത്രജ്ഞനായ fakrisadaye ഒരു തെളിവും കൂടാതെ നശിപ്പിച്ചതിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന ഏറെക്കുറെ അംഗീകരിക്കപ്പെടേണ്ട സത്യമാണ്. കൂടാതെ കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഇറാനിന്റെ revolutionary guard കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നിലും അമേരിക്കയ്ക്ക് ഇസ്രായേലിന്റെ സഹായം ലഭിച്ചു എന്നുള്ളത് ഒരു അംഗീകരിക്കപ്പെടേണ്ട സത്യമാണ്. Jaihind ❤🙏
സദ്ദാം ഹുസൈനു വേണ്ടി ഹർത്താൽ നടത്താം ബിൻ ലാദനെ പുകഴ്ത്തി കവിത രചിക്കാം മദനിക്കായി പ്രമേയം പാസ്സാക്കാം അജ്മൽ കസബിനായ് മയ്യത്ത് നിസ്ക്കാരം നടത്താം പക്ഷെ ഹമാസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട സ്വസഹോദരിയുടെ മൃതദേഹം കാണാൻ വരാൻ പോലും അവർക്ക് ഭയമാണ് ഇത് ഖേരളമാണ്💪
Ee video idinu munne idaayirunnu...njaan orupaad kashtapett pala source iloodeyum padikuvaayirnnu ee issue.,njaan arinjadellaam arinjadinekaal koodthal ee video il undaayirunnu😊 Its the real story.,there is no personal fabrication , no religious fabrication., purely from real history.,. Thank u so much for provide us the real knowledge.
ഇനിമുതൽ ചെയ്യുന്ന എല്ലാ വീഡിയോയിലും ഇന്ത്യൻ ആർമി,ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്,ISRO, DRDO, ഇന്ത്യയിലെ പല അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടൂ 🇮🇳🇮🇳😎😎
ഇന്ന് ലോകത്തെ വൻ ശക്തികളിൽ ഒന്നാവണ്ടതായിരുന്നു ഇന്ത്യ പക്ഷേ ഇന്ത്യയെ ബ്രിട്ടീഷ്കാർ മൂന്നാക്കി തകർത്തു:ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് പിന്നെ കുറേ ഭാഗങ്ങൾ ചൈനയിലേക്കും മ്യാന്മാറിലേക്കും നേപ്പാളിലേക്കും പോയി
@@user-tc7fo8vg8e അങ്ങനെ ഒരു ഏകീകരണത്തിന് ഹേതു ആയതും ബ്രിട്ടീഷുകാർ തന്നെ ആണ്. സ്വാദന്ദ്ര്യ സമരം ഇല്ലായിരുന്നെങ്കിൽ ഇന്നും നാട്ടു രാജ്യം തന്നെ ആയി കിടന്നേനെ
ഇസ്രായേൽ അതിജീവനത്തിന്റെ പര്യായപദമാണ്. സഹസ്രാബ്ദങ്ങളോളം ആട്ടിയോടിക്കപ്പെട്ടും അവഗണിക്കപ്പെട്ടും, പലപ്പോഴും വംശഹത്യകളെ മുഖാമുഖം കണ്ട ജനത അതിനെയെല്ലാം അതിജീവിച്ച് കാലങ്ങൾക്ക് ശേഷം തങ്ങളുടെ വാഗ്ദത്തഭൂമി തിരിച്ച് പിടച്ചതും, ആ പുൽനാമ്പ് പോലും മുളക്കാതിരുന്ന മരുഭൂമിയെ മരതകമഞ്ചമാക്കിമാറ്റിയതുമെല്ലാം അവരുടെ നിശ്ചയദാർഢ്യത്തിന്റെയും അടങ്ങാത്ത ആവേശത്തിന്റെയും നേർക്കാഴ്ചയായിരുന്നു. ആധുനിക ഇസ്രായേൽ എന്ന ജൂതരാജ്യത്തിന്റെ പിറവിമുതൽ അതിനെ നിധനം ചെയ്യാനും പലസ്തീനെന്ന ഇസ്ലാമിക രാജ്യത്തിന് വേണ്ടിയും ചുറ്റിനും പരന്നുകിടക്കുന്ന ഇസ്ലാമികരാജ്യങ്ങൾ ശ്രമിച്ചു വരുന്നു.. ഇസ്രായേലിന്റെ ചെറുത്തുനിൽപ്പിന്റെ ഗംഭീര വിജയത്തിന്റെ കഥയല്ലാതെ മറ്റൊരു ഫലം ഈ യുദ്ധങ്ങളിലൊന്നും പറയാനില്ല. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം ഇസ്രായേലിന്റെ പ്രതിരോധശക്തിയുടെ രുചിയറിഞ്ഞ സൗദി, യു എ ഇ, ഈജിപ്ത്, ജോർദാൻ, തുടങ്ങി പല അറബ് രാജ്യങ്ങളും തങ്ങളുടെ നിലപാട് മാറ്റി ഇസ്രായേലിനോട് ഐക്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇസ്രായേൽ-പലസ്തീൻ പ്രശ്നം ഇല്ലതാവേണ്ടത് അത്യാവശ്യമാണ്..അത് മനസിലാക്കി ഈ രാജ്യങ്ങളെല്ലാം നിലപാട് തിരുത്തിയപ്പോഴും തുർക്കി, ഖത്തർ, ഇറാൻ തുടങ്ങിയവർ ഹമാസ് എന്ന പാലസ്തീനിയൻ ഭീകരവാദ സംഘടനയ്ക്ക് ഫണ്ടിങ് തുടരുന്നു.. പലസ്തീനയൻ ജനതയെ സ്വന്തം പൗരൻമാരേപ്പോലെ തന്നെ കരുതുന്ന ഇസ്രായേൽ അവർക്ക് വാക്സിനേഷൻ പോലും നടത്തിക്കാെടുത്തത് നാം പലരും കണ്ടില്ല. പക്ഷെ നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്ത് ആക്രമിച്ചപ്പോൾ ഇസ്രായേൽ അതിന് തിരിച്ചടിച്ചത് മാത്രം നാം കണ്ടു. ജൂത തീവ്രവാദം എന്ന് അലമുറയിടുന്നവരേയും കണ്ടു. ( ഇന്ത്യയിൽ ഹിന്ദു തീവ്രവാദം, ശ്രീലങ്കയിലും മ്യാൻമറിലും ബുദ്ധ തീവ്രവാദം, ഫ്രാൻസിൽ നിരീശ്വര തീവ്രവാദം എന്ന പോലെ ഇസ്രായേലിൽ ജൂത തീവ്രവദം!) ഇത് ഒരു പുതിയ കാര്യമല്ല.. വർഷാവർഷം നടക്കുന്ന ഒരു ചടങ്ങുപോലെ ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുന്നു... പക്ഷെ അതിൽ അവർക്ക് ജയിച്ചേ പറ്റു.. അവരേ ജയിക്കു..കാരണം അതിജീവനം എന്നത് അവരുടെ ജീനുകളിലുള്ളതാണ്.. ഇനി ഞെട്ടിയ കാര്യം (ഇവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞെട്ടലിന്റെ തീവ്രത കുറവായിരുന്നു) രണ്ട് ദിവസം മുമ്പ് ബംഗാളിൽ തങ്ങളുടെ സഖാക്കൾ കൊല്ലപ്പെടുമ്പോഴും കുടിയൊഴിക്കപ്പെടുമ്പോഴും മൗനിയായിരുന്ന SFI നേതൃത്വവും കുട്ടിസഖാക്കളും ഇന്നിതാ സേവ് പലസ്തീൻ എന്ന് പറഞ്ഞ് ക്യാംബയിൻ ആരംഭിച്ചിരിക്കുന്നു.. അതിൽ തീരെ അൽഭുതമില്ല.. ഇന്ന് കേരളത്തിൽ ജൂതജനസംഖ്യ വലുതായിരുന്നെങ്കിൽ ഇതേ സഖാക്കൾ ഇസ്രായേലിന് ജയ് വിളിക്കുന്നത് നമുക്ക് കാണാമായിരുന്നു.. കോവിഡ് കൂടുമ്പോൾ ബംഗാളിൽ സംഘികൾ മരിക്കുന്നത് വാർത്തയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ മാധ്യങ്ങളും ഇത് വലീയ രീതിയിൽ കവർ ചെയ്തിരിക്കുന്നു. എന്നാൽ മലയാളി..മലയാളി എന്ന് നിരന്തരം അലറി മലയാളിയുടെ രക്തത്തിലില്ലാത്ത പ്രാദേശികവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇക്കുട്ടർ ഇസ്രായേലിൽ പലസ്തീൻ ഭീകരവാദികളായഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച മലയാളി നേഴ്സിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൂടി തയ്യാറായിട്ടില്ല.. ഏത് ദുർഘട നിമിഷത്തിലും തങ്ങളുടെ പൂർവ്വികർക്ക് അഭയം കൊടുത്ത ഒരേയൊരു രാജ്യമായ ഭരതത്തിന്റെ കൂടെ നിൽക്കുന്ന ഇസ്രായേലിന്റെ കൂടെയല്ലാതെ പിന്നാരുടെ കൂടെയാണ് നാം ഈ സമയത്ത് നിൽക്കേണ്ടത്! അശ്വിൻ എം
ചരിത്രങ്ങളിൽ മനസിലാകുന്നത് തീവ്ര നിലപാട് എടുക്കുന്ന സംഘടനകൾ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ . ഇസ്രേയിലെ നയണിസവും ഫലസ്തീനിലെ ഹമാസും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് പ്രകോപനങ്ങൾ സൃഷ്ടിക്കുന്നു
bc 3000 muthal ulla history muzhuvan safari tv yil kaanikkunnund....... juthan enna special program aaayittt............. kandal nalla arivu kittum........ cd& pendrive vanganum kittum............ link-- ruclips.net/video/BveJ5_lHKsc/видео.html
Ithinu pala variationukalum parayunnundu. Pakshe, most of that is not verified. Confirmed history 18th century thottaanu. Athu kondaanu Ottoman ruleil ninnum thudangiyathu.
ഈ വീഡിയോ പകുതിക്ക് വെച്ചാണ് തുടങ്ങുന്നത് , ഓട്ടോമൻ സാമ്രാജ്യം വരുന്നതിനും മുൻപേ , ഖലീഫമാരും റോമകരും ബാബിലോണിയ്ക്കാരും ഒക്കെ ഇസ്രായേളിൽ വന്നു പോയിട്ടുണ്ട് , കാനോൻ എങ്ങനെ പലസ്തീൻ ആയെന്നോകെ ആ ചരിത്രം നോക്കിയാൽ മനസിലാകും . കാനോനിലെ ജൂതന്മാർ എങ്ങനെ ലോകം എമ്പാടും എത്തി എന്നും , അതിന് ശേഷം വേണം ജൂതന്മാർ തിരിച്ചു വന്നത് പറയുവാൻ
@@Abhhi-h2o AD 654 ഖാലിഫ ഉമർ ജെറുസലേം സമാധാന കരാറിലൂടെ പിടിച്ചെടുക്കും ബോൾ ഒരു ദേവാലയവും ഉണ്ടായിരുന്നില്ല,.. . അന്ന് ജേരുസലേം ഗവർണറായിരുന്നു സഫ്രണിയോസ് ഉമർനോട് , നമസ്കാര സമയത്ത് ചർച്ചിൽ നമസ്കരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഇന്നു ഞാൻ ഇവിടെ നമസ്കരിച്ചാൽ എൻറെ പിൻതലമുറക്കാർ ഉമ്മർ ഇവിടെ നമസ്കരിച്ചു എന്ന കാരണത്താൽ ഇത് അവർ അവകാശപ്പെടാൻ കാരണമായേക്കാം അതിനാൽ ഇവിടെ ഞാൻ നമസ്കരിക്കുന്നല്ല എന്ന് അദ്ദേഹം പറഞ്ഞത് ചരിത്രത്തിൽ കാണാം.
@@Abhhi-h2o ഒന്നാം കുരിശു കാലത്ത് മസ്ജിദുൽ അഖ്സ കുതിരകളെ കെട്ടുന്ന തൊഴുത്ത ആയിരുന്നു. സലാ ഹുദ്ദിനെ ക്കുറിച്ച് ക്രിസ്ത്യൻ ചരിത്രകാരന്മാർ എഴുതിയത് നിങ്ങ്ൾ വായിക്കേണ്ടത് അത്യാവശ്യമാണ്...ബ്രോ ജൂതന്മാർ പേർഷ്യൻ ഭരണാധികാരികളുടെ സഹായത്താൽ നിരവധി തവണ ചർച്ച ഓഫ് നേറ്റിവിറ്റി തകർത്തയി ചരിത്രത്തിൽ കാണാം, അതിനാൽ ആണ് ഇന്നു ആ ചർച്ച് ഖലീഫ ഉമറി ന്റ്റ ആവശ്യപ്രകാരം ഇന്നുവരെ സംരക്ഷിക്കുന്നത് ഒരു മുസ്ലിം കുടുംബമാണ്.
സത്യത്തിൻ അതൊന്നുമല്ല പ്രശ്നം. ഇസ്രായിലിൽ ഇന്ന് കടുത്ത ഭരണ പ്രതിസന്ധി നിലനിൽക്കുന്നു. ഒട്ടെറെ തെരഞ്ഞെടുപ്പുകൾ നടത്തിയിട്ടും ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ പ്രധാനമന്ത്രിയായ നെതന്യാഹുവിൻ്റെ പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് അനുവദിച്ച കാലാവധി തീർന്നു. കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിയിട്ടും സർക്കാർ ഉണ്ടാക്കാൻ കഴിഞ്ഞില്ല. പ്രതിപക്ഷം സർക്കാർ രുപികരണത്തിന്റ വാക്കൊള്ളാം എത്തിയതാണ് അതൊന്ന് കലക്കാനും അടുത്ത ഒരു ഇലക്ഷന് നടന്നാൽ ഭൂരിപക്ഷം നേടാനുമുള്ള ഒരു തുറുപ്പ് ശീട്ട് ആണ് ഇതെല്ലാം. അറബ് പർട്ടികളെ കൂടി ഉൾപ്പെടുത്തിയ ഒരു സഖ്യത്തിലൂടെയാണ് പ്രതിപക്ഷം ഭരണത്തിന് ശ്രമിച്ചത്. ഇന്നത്തെ പ്രശ്നത്തിലൂടെ അറബ് പാർട്ടികളെ ആ സഖ്യത്തിൽ നിന്ന് അകറ്റാൻ നെതന്യാഹുവിനായി. വീഡിയോയിൽ പറഞ്ഞതും ഒരു കാരണമാണ്. പ്രധാനമായ ഒരു കാരണം ഇപ്പറഞ്ഞതാണ് പുണ്യമാസമായ റമദാനിൽ ആരാധനക്ക് വേണ്ടി ഒത്ത്കൂടിയ വരെ ടീയർ ഗ്യാസും ഗ്രനെഡും ഉപയോഗിച്ച് ഒടിക്കുന്നതിൽ വലിയ കാടത്തരം വലതും ഉണ്ടോ? ഫലസ്തീനിൽ നടക്കുന്ന കാടത്തം കണ്ടില്ലെന്ന് നടിക്കുന്നതിലും വലിയ അനീതി വേറെയില്ല.
രാവിലെ വേറെ എന്തോ നോക്കാൻ വേണ്ടി കയറിയത് ആയിരുന്നു അപ്പൊൾ കണ്ട് but call വന്നത് കൊണ്ട് കാണാൻ പറ്റിയില്ല ഇപ്പോഴാ ഓർത്തത് വന്നു കണ്ട് .. കുറച്ചു കൂടി detail's കൂടെ വേണം .....വീഡിയോ നന്നായിരുന്നു ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ഈ അവസ്ഥ ഇന്ത്യയിൽ വരാതെ ഇരിക്കട്ടെ...
ഇവിടെ സ്വാതന്ത്ര്യം കിട്ടിയത് എല്ലാ മതങ്ങളുടെയും ചോര വീണിട്ടാണ് എന്ന് ഓർത്താൽ മതി..
മതത്തിന്റെ പേരിൽ ഉള്ള കൊലകൾ ഇല്ലാതെ ആക്കാൻ നമുക്ക് പറ്റും...
ജയ് ഹിന്ദ് 🇮🇳
ജയ് ഹിന്ദ്
ജയ് ഹിന്ദ് 🇮🇳
പണ്ട് പണ്ട് തുർക്കിയിൽ ഒരാളെ സ്ഥാനഭ്രഷ്ടൻ ആക്കിയതിനു വടക്കൻ കേരളത്തിൽ വംശ ഹത്യ നടത്തിയ സ്വാതന്ത്ര്യ സമരസേനാനികളുടെ ചരി ത്രം ഇന്റർനെറ്റിൽ ഉണ്ട്. അത് വായിച്ചാൽ അറിയാം ഉറപ്പല്ലേ..ഇന്ത്യ സേഫ് ആണെന്ന്.
ചരിത്രം ഒരിക്കലും 73 വർഷമല്ല. അതിനു പുറകോട്ടും ഉണ്ട്. അതും കൂടി പഠിക്കുക. അത് ആരും പറയില്ല പറഞ്ഞാൽ പണി പാളു. സത്യം പുറത്ത് വരും 'സോളമൻ പള്ളി നിന്ന ഇടത്ത് എത്തിനാണ് അൽ അക്സാ പള്ളി പണിതത് ' ആ പള്ളി നിന്ന ഇടം പഴയ ഇസ് സ്രായലിൻ്റെ തലസ് താനമായിരുന്നു 'ജറുസലേമ് '
@@Mrlaijumathew അതാണ് 👌ഈ 73 കൊല്ലത്തെ കഥ മാത്രം യൂട്യൂബിൽ ഇടാൻ ഒരു കൂട്ടായ്മ തന്നെ ഉണ്ടെന്നു തോന്നും കണ്ടാൽ.ഒരേ കോപ്പി.അവർക്കൊന്നും 73 കൊല്ലത്തിനപ്പുറം പോകാൻ താല്പര്യം ഇല്ലത്രെ. ഇന്റർനെറ്റിൽ ഉള്ള ചരിത്രത്തിൽ ആവശ്യം ഉള്ളത് (ആർക്ക് )മാത്രം എടുത്തു 🤪
ഇത്ര വ്യെക്തതയോടും ആധികാരികതയോടും ഈ വിഷയം പറഞ്ഞു തന്ന ചാണക്യന് നന്ദി🙏🙏 മേഖലയിൽ വീണ്ടും സമാധാനം പുനഃസ്ഥാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ruclips.net/video/E5iTUGLYFgg/видео.html
വ്യക്തമായ അവതരണം
ഈ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവാരുന്നു.. Chanakyan Fan😎❤️
Great...ആരൊക്കെ വിശദീകരിച്ചാലും, ചാണക്യന്റെ വിശദീകരണത്തിന്റെ വ്യക്തത കൈ വരില്ല... കാത്തിരുന്ന വീഡിയോ, മികച്ച ബാക്ക്ഗ്രൗണ്ട് സ്റ്റഡി, മികച്ച അവതരണം. Keep it up...ഈ ലോകം എല്ലാവർക്കും ഉള്ളതാണ് എന്നാ ഉറച്ച വിശ്വാസത്തോടെയും സഹവാർത്തിത്വത്തോടെയും നാം എല്ലാരും മുന്നോട്ടു പോണം.
സമാധാനം വാഴട്ടെ...!!!!
വളരെ നന്ദി
പുഴയിലെ 2 മത്സ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നത് നിങൾ കാണുന്നു എങ്കിൽ ; ഒരു ബ്രിട്ടീഷുകാരൻ അതുവഴി പോയിട്ടുണ്ട് എന്ന് അർത്ഥം - യൂറോപ്പ്യൻ പഴമൊഴി
😂😂
ഇന്ത്യ- പാകിസ്താൻ
സൈപ്രസ്- നോർത്ത് സൈപ്രസ്
കുർദ്സ്ഥൻ- ഇറാഖ്
ചൈന- ഹോങ്കോങ്
......... അങ്ങനെ നീളു ഇവമാരുടെ ചതിയുടെ താളുകൾ
പഴമൊഴി സൂപ്പർ
@@nizamulmulk7447 Ireland -Northern Ireland (Northern Ireland Briton ന്റെ കീഴിൽ ആണ് )
അത് അവന്മാരുടെ കഴിവ്... ഇത് അറിഞ്ഞിട്ടും കിടന്ന് അടി ഇടുന്നത് നമ്മുടെ കഴിവ് ഇല്ലായ്മ
Omg the only channel with non biased Israel palestine issue ..
Thank you very much Amal 😊🙏
ബ്രിട്ടൻ തന്നെയാണ് ഇന്ത്യ പാക്ക് പ്രശ്നങ്ങൾക്കും ഉത്തരവാദി
Mughals and other Islamic dynasties of Turk / Persian / CENTRAL Asian origin who colonised India from 1000 CE to 1757 CE were responsible for Hindu / Muslim enmity of the subcontinent.
British were clever to grasp the socio political dynamics of India. In contrast , other European powers like French east India company or Dutch VOC were quite insensitive compared to British east India company and they could successfully colonize India after the mughals.
Sure
Nammalk avre poyi colony aakaan patuuo??? 😂😂... Just kiddin??.
ബ്രോ അതിന്റെ ഉദാഹരണം കഴിഞ്ഞ വർഷം ഉണ്ടായിരുന്നു.... കൊറോണ കാരണം അത് ചർച്ച ആയില്ല.......... CIA വിഷയം ഇന്ത്യയിൽ വന്നപ്പോൾ യുകെയിൽ ഉള്ള ഇന്ത്യൻ വംശജരരും പാകിസ്ഥാൻ വംശജരും അവിടെ ഏറ്റുമുട്ടി..... പരസ്പരം മതം പറഞ്ഞു......... ഇത്ര വലിയ കോമഡി sun tv യിൽ പോലും കണ്ടട്ടില്ല...............
Yez, divide and rule policy
യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും തൃപ്തികരമായ വിശദീകരണം 👍👍WellSaidBroo..
Thank you
ഇനി ഞാൻ കാണാഞ്ഞിട്ടാണോ എന്നോർത്ത് രാവിലെ സെർച്ച് ചെയ്തു നോക്കിയതേ ഉള്ളു....
Thank you 😊🙏
ruclips.net/video/hqt1QxGZyQQ/видео.html
ruclips.net/video/8DZ4ishqlAY/видео.html
ruclips.net/video/E5iTUGLYFgg/видео.html
ബ്രിട്ടീഷുകാർ ആണ് എല്ലാപ്രശ്നങ്ങൾക്കും karanam
ഈ വിഷയത്തിൽ ഒരുപാട് വീഡിയോസ് ഇറങ്ങിയിരുന്നു, പക്ഷേ കാത്തിരുന്നത് ഇതിനുവേണ്ടി ആയിരുന്നു❣️
🙏😊
Njanum❤
എത്ര ദിവസമായി ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു, അവസാനം വന്നല്ലോ അതുമതി 😍😍😍😍
😊🙏
sathyamaittum ee videoike vendi wait cheyuvayirunnu thank u❤❤❤☺☺☺
ഇതാണ് ശെരിക്കും കാത്തിരുന്ന വീഡിയോ
പക്ഷേ ഇസ്രായേൽ ഇന്ന് വല്ലാണ്ട് അങ്ങ് വളർന്നിരിക്കുന്നു ലോകത്തിലെ ഏറ്റവും നല്ല ആയുധങ്ങൾ നിർമിക്കുന്ന oru hub കൂടാതെ ലോകത്തിലെ ഏറ്റവും നല്ല ഇന്റലിജൻസ് ഏജൻസിയായ mossad,ആണവ പരീക്ഷണങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും ഇസ്രായേലിന് ആണവായുധ ശേഷിയുണ്ടെന്നത് ഏറെക്കുറെ സത്യമായ കാര്യമാണ് ഹമാസിനെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനെ നേരിടുക എന്നത് അവർക്ക് ഒട്ടും എളുപ്പമായ ഒരു കാര്യമല്ല അതോ ഒരു പരിധിവരെ അവരുടെ നാശത്തിനുതന്നയെ വഴിവെക്കു കൂടാതെ അമേരിക്കയുടെ പിന്തുണയും കൂടാതെ രാജ്യാന്തര തലത്തിലെ മുസ്ലിം രാജ്യങ്ങളുടെ ചേരിതിരിവും പലസ്തീൻ രൂപീകരണത്തിന് ഒരു തടസ്സം തന്നെയാണ് anyway jaihind🙏❤
Jai Hind
നിലനിൽപ്പിനു അണ് ബ്രോ..
നിഷ്പക്ഷ അവതരണം... Keep it up.. nice video...💓
Thank you
വ്യക്തവും ആധികാരികവുമായ വിവരണം , നന്ദി
73 കൊല്ലത്തെ ചരിത്രം അതിമനോഹരമായി 10 മിനിറ്റിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കി തന്നു മറ്റുള്ള ചാനലുകളിൽ അവർക്കിഷ്ടപ്പെട്ട രാജ്യത്തിനുവേണ്ടി സംസാരിച്ചപ്പോൾ തികച്ചും സത്യസന്ധമായ രീതിയിൽ ചരിത്രം പറഞ്ഞു തന്ന ചാണക്യൻ ആണ് യഥാർത്ഥ ഹീറോ 🥰🥰
എന്നിരുന്നാലും എന്റെ വീട്ടിൽ അഭയം കൊടുത്ത അതിഥി എന്റെ വീട് സ്വന്തമാക്കുവാൻ ശ്രമിച്ചപോൾ അത് ഞാൻ എതിർത്തു പക്ഷേ വീട് അതിഥിയായി വന്ന ജൂത തീവ്രവാദികൾ പൂർണ്ണമായും പിടിച്ചടക്കി ആ വീട് സ്വന്തമാക്കാൻ ഞാൻ ശ്രമിക്കുന്നു
ജയ് ഹിന്ദ്
ജയ് ഹിന്ദ്
73 കൊല്ലത്തിനു മുന്പും ചരിത്രം ഉണ്ട്. അത് കൂടി മനസിലാക്കിയാലേ ചരിത്രം പൂർണമാവൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇന്റർനെറ്റിൽ മലയാളത്തിൽ ഉണ്ട് ബിസി 300 മുതൽ ഉള്ള ചരിത്രം 🙏
ചാണക്യൻ പഴയ ചരിത്രം കൂടി പറയണമായിരുന്നു. ജറുസലേമിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനംഎന്ത് കൊണ്ട് സ്വന്തം നാട്ടിൽ നിന്ന് എന്തു കൊണ്ട് ലോകം മൊത്തം ചിതറിക്കപ്പെട്ടു എന്ന് 'ചിതറിക്ക പ്പെടുന്ന സമയത്ത് അവിടെ പാലസ്തീനികൾ ഉണ്ടോ എന്നും കൂടെ പറയണമായിരുന്നു.
@@pvgopiabnle *സഹസ്രാബ്ദങ്ങൾക്ക് മുമ്പുള്ള ചരിത്രമൊക്കെ കേട്ടുകേൾവിയും ഐതിഹ്യവും പരസ്പരവിരുദ്ധവുമാണ്..*
*അതിന്റെയൊക്കെ പേരും പറഞ്ഞു ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളവരെ എന്തിന് ദ്രോഹിക്കണം*
@@Mrlaijumathew ജൂതൻമാരെ ഇല്ലാതാക്കാൻ ശ്രമിച്ചവരാര്?
ക്രിസ്തുവർഷം 76 - 80 കളിൽ
ജൂതൻമാരെ അവരുടെ ജന്മദേശങ്ങളിൽ നിന്ന് ആട്ടിയോടിച്ചവരാര്?
ജറൂസലമിലേക്ക് കുടിയേറിയ ആ ജനത അക്രമം സഹിക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ചു - "ഡാഷ് പോറ " - ബ്ലാക്ക് ഡെത്ത് -
ലോകത്തിന്റെ ഒരു കോണിലും അവരെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടിയവർ ആര്?
വേട്ടക്കാർ മുസ്ലിംകളായിരുന്നില്ല എന്നത് നഗ്നമായ ചരിത്രം.
അവർക്ക് അഭയം കൊടുക്കാൻ ലോകത്ത് ആരും മുന്നോട്ടു വന്നില്ല.
എന്നാൽ അവരോട് നീതിപൂർവം പ്രവർത്തിച്ചത് മുസ്ലിം ഭരണാധികാരികൾ മാത്രമായിരുന്നുവെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുസ്ലിം കൊറഡോവയായിരുന്നു അവർക്കഭയം നൽകിയ രാജ്യമെന്ന് ഇസ്രയേലിന് വേണ്ടി വാദിക്കുന്നവർ കണ്ണു തുറന്നു കാണണം.
അഭയം നൽകിയ കൈകളെയാണ് വേട്ടക്കാരോടൊപ്പം ചേർന്ന് ഇസ്രയേൽ നൃശംസത കത്തിച്ചു ചാരമാക്കുന്നതന്നെത് മറന്നു പോവരുത്.
നീതിബോധമുള്ളവർക്ക് ഇസ്രയേലിനെ തള്ളിപ്പറയാതിരിക്കാനാവില്ല എന്നത് തീർച്ചയാണ്.
ഭൂപടത്തിൽ നിന്ന് ഫലസ്തീൻ എന്ന അവശേഷിക്കുന്ന ഒരു പിടി മണ്ണുകൂടെ തുടച്ചുനീക്കുകയാണ് ഇസ്രയേൽ എന്ന ജാരരാഷ്ട്രം ലക്ഷ്യം വെക്കുന്നത്.
പിറന്ന മണ്ണിൽ നിന്ന് ഒരായിരം ജീവനാണ് അവർ പിഴുതെറിഞ്ഞത്.
പലസ്തീനിലെ ഉമ്മമാർ പെറ്റിടുന്ന ചോരപപ്പൈതങ്ങളെ മുഴുവൻ കൊന്നു തിന്നാലും തീരാത്ത ഒടുക്കത്തെ ശവദാഹമാണ് ഇസ്രയേലിന്.
പലസ്തീനിലെ പിഞ്ചിളം കൈകളിലെ കവണിയിൽ നിന്നുതിരുന്ന ആവി പറക്കുന്ന ചരൽക്കല്ലുകളിൽ ആ ജനതയുടെ കണ്ണീരും ചോരയും സമം ചേർത്തിട്ടുണ്ട്.
അതിന്റെ മുമ്പിൽ ചെകുത്താൻമാരുടെ
ആയുധങ്ങൾ ഒരു നാൾ നിശ്പ്രഭമാവുമെന്നുറപ്പ്.
കണ്ണീർ ചോരകൾ നീന്തിക്കടന്ന് നിങ്ങൾ ലോകത്തിനു മുന്നിൽ ജേതാക്കളായി ഒരു നാൾ എഴുന്നറ്റു നിൽക്കുമെന്നത് പരമമായ സത്യമാണ്.
Most awaited video ❤️❤️
കുറെ ദിവസമായി നോക്കുന്നു. ഇത്രയും വലിയ ഒരു ആക്രമണം നടക്കുമ്പോള്‍ ചാണക്യന്‍ കഥ പറയാന്‍ വന്നില്ലല്ലോ വിചാരിച്ചു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. പണ്ട് കാലത്ത് മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കുന്ന കുട്ടികളുടെ അവസ്ഥയാണ് ഞങ്ങള്‍ക്ക് ഇപ്പോ. ചാണക്യന്‍ history പറയുമ്പോൾ അതുപോലെ ഞങ്ങൾ കേട്ടിരിക്കുന്നു . എന്തായാലും ചാണക്യന്റെ ശബ്ദവും അതിന്റെ രീതിയും നല്ല രസകരമാണ്. ഈ history യും explain ചെയതു തന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം. ഇനിയും പുതിയ videos ഇടണം.
Theerchayayum. Thank you ☺️🙏
ഈയിടെ ഇറാനിൽ നടത്തിയ രഹസ്യ ഓപ്പറേഷനുകൾ തന്നെ മതി ലോകത്തിനുമുമ്പിൽ, mossad ന്റെ ഇന്റലിജൻസ് സംവിധാനങ്ങൾ എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാൻ ഇറാന്റെ അണവ ശാസ്ത്രജ്ഞനായ fakrisadaye ഒരു തെളിവും കൂടാതെ നശിപ്പിച്ചതിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന ഏറെക്കുറെ അംഗീകരിക്കപ്പെടേണ്ട സത്യമാണ്. കൂടാതെ കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഇറാനിന്റെ revolutionary guard കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നിലും അമേരിക്കയ്ക്ക് ഇസ്രായേലിന്റെ സഹായം ലഭിച്ചു എന്നുള്ളത് ഒരു അംഗീകരിക്കപ്പെടേണ്ട സത്യമാണ്. Jaihind ❤🙏
Jai Hind
ഹമാസ് തിവ്രവാദo അവസാനിക്കട്ടെ , ഇസ്രായേലിന് അതിന് കഴിയട്ടെ🙏🙏❤️❤️❤️
മറ്റുള്ള ചാനലുകൾ ഒക്കെ വ്യക്തമായി അവതരിപ്പിക്കുന്നതിൽ പരാജയം ആണ്.... ഈ ഒറ്റ കാരണം കൊണ്ട് ഞാൻ subscribe ചെയ്തു
നന്ദി 😊🙏
സദ്ദാം ഹുസൈനു വേണ്ടി ഹർത്താൽ നടത്താം
ബിൻ ലാദനെ പുകഴ്ത്തി കവിത രചിക്കാം
മദനിക്കായി പ്രമേയം പാസ്സാക്കാം
അജ്മൽ കസബിനായ് മയ്യത്ത് നിസ്ക്കാരം നടത്താം
പക്ഷെ ഹമാസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട സ്വസഹോദരിയുടെ മൃതദേഹം കാണാൻ വരാൻ പോലും അവർക്ക് ഭയമാണ്
ഇത് ഖേരളമാണ്💪
Ella prashnangalum sheriyavatte.
Ee video idinu munne idaayirunnu...njaan orupaad kashtapett pala source iloodeyum padikuvaayirnnu ee issue.,njaan arinjadellaam arinjadinekaal koodthal ee video il undaayirunnu😊
Its the real story.,there is no personal fabrication , no religious fabrication., purely from real history.,. Thank u so much for provide us the real knowledge.
Thank you very much ☺️🙏
ഓർമ്മവെച്ച കാലം മുതൽ ഈ സംഘർഷങ്ങളെക്കുറിച്ച് കേൾക്കാൻ തുടങ്ങിയതാണ് വയസ്സ് 24 ആയി, 42 ആയാലും ഇത് തീരില്ല എന്ന് ചുരുക്കം 😌
ഇനിമുതൽ ചെയ്യുന്ന എല്ലാ വീഡിയോയിലും ഇന്ത്യൻ ആർമി,ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്,ISRO, DRDO, ഇന്ത്യയിലെ പല അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടൂ 🇮🇳🇮🇳😎😎
ശരിയായ നിഷ്പക്ഷമായ ചരിത്രാവതരണം ..ഇതിന്റെ എല്ലാം കൂടെ നെതന്യാഹുവിന്റെ അധികാര മൊഹംകൂടി ഉണ്ട് ..
ഇന്ന് ലോകത്തെ വൻ ശക്തികളിൽ ഒന്നാവണ്ടതായിരുന്നു ഇന്ത്യ പക്ഷേ ഇന്ത്യയെ ബ്രിട്ടീഷ്കാർ മൂന്നാക്കി തകർത്തു:ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് പിന്നെ കുറേ ഭാഗങ്ങൾ ചൈനയിലേക്കും മ്യാന്മാറിലേക്കും നേപ്പാളിലേക്കും പോയി
Britan vannurinnilenkil india parasparam poraadunna cheriya naatturaajyangalude naataayene
@@arunrajendran2041 നാട്ടു രാജ്യങ്ങളെ ഏകീകരിച്ചത് ഇന്ത്യ ഗവണ്മെന്റാണ് ബ്രിട്ടീഷുകാരല്ല
@@user-tc7fo8vg8e അങ്ങനെ ഒരു ഏകീകരണത്തിന് ഹേതു ആയതും ബ്രിട്ടീഷുകാർ തന്നെ ആണ്. സ്വാദന്ദ്ര്യ സമരം ഇല്ലായിരുന്നെങ്കിൽ ഇന്നും നാട്ടു രാജ്യം തന്നെ ആയി കിടന്നേനെ
ഇസ്രായേൽ അതിജീവനത്തിന്റെ പര്യായപദമാണ്.
സഹസ്രാബ്ദങ്ങളോളം ആട്ടിയോടിക്കപ്പെട്ടും അവഗണിക്കപ്പെട്ടും, പലപ്പോഴും വംശഹത്യകളെ മുഖാമുഖം കണ്ട ജനത അതിനെയെല്ലാം അതിജീവിച്ച് കാലങ്ങൾക്ക് ശേഷം തങ്ങളുടെ വാഗ്ദത്തഭൂമി തിരിച്ച് പിടച്ചതും, ആ പുൽനാമ്പ് പോലും മുളക്കാതിരുന്ന മരുഭൂമിയെ മരതകമഞ്ചമാക്കിമാറ്റിയതുമെല്ലാം അവരുടെ നിശ്ചയദാർഢ്യത്തിന്റെയും അടങ്ങാത്ത ആവേശത്തിന്റെയും നേർക്കാഴ്ചയായിരുന്നു.
ആധുനിക ഇസ്രായേൽ എന്ന ജൂതരാജ്യത്തിന്റെ പിറവിമുതൽ അതിനെ നിധനം ചെയ്യാനും പലസ്തീനെന്ന ഇസ്ലാമിക രാജ്യത്തിന് വേണ്ടിയും ചുറ്റിനും പരന്നുകിടക്കുന്ന ഇസ്ലാമികരാജ്യങ്ങൾ ശ്രമിച്ചു വരുന്നു.. ഇസ്രായേലിന്റെ ചെറുത്തുനിൽപ്പിന്റെ ഗംഭീര വിജയത്തിന്റെ കഥയല്ലാതെ മറ്റൊരു ഫലം ഈ യുദ്ധങ്ങളിലൊന്നും പറയാനില്ല.
എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം ഇസ്രായേലിന്റെ പ്രതിരോധശക്തിയുടെ രുചിയറിഞ്ഞ സൗദി, യു എ ഇ, ഈജിപ്ത്, ജോർദാൻ, തുടങ്ങി പല അറബ് രാജ്യങ്ങളും തങ്ങളുടെ നിലപാട് മാറ്റി ഇസ്രായേലിനോട് ഐക്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇസ്രായേൽ-പലസ്തീൻ പ്രശ്നം ഇല്ലതാവേണ്ടത് അത്യാവശ്യമാണ്..അത് മനസിലാക്കി ഈ രാജ്യങ്ങളെല്ലാം നിലപാട് തിരുത്തിയപ്പോഴും തുർക്കി, ഖത്തർ, ഇറാൻ തുടങ്ങിയവർ ഹമാസ് എന്ന പാലസ്തീനിയൻ ഭീകരവാദ സംഘടനയ്ക്ക് ഫണ്ടിങ് തുടരുന്നു..
പലസ്തീനയൻ ജനതയെ സ്വന്തം പൗരൻമാരേപ്പോലെ തന്നെ കരുതുന്ന ഇസ്രായേൽ അവർക്ക് വാക്സിനേഷൻ പോലും നടത്തിക്കാെടുത്തത് നാം പലരും കണ്ടില്ല. പക്ഷെ നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്ത് ആക്രമിച്ചപ്പോൾ ഇസ്രായേൽ അതിന് തിരിച്ചടിച്ചത് മാത്രം നാം കണ്ടു.
ജൂത തീവ്രവാദം എന്ന് അലമുറയിടുന്നവരേയും കണ്ടു. ( ഇന്ത്യയിൽ ഹിന്ദു തീവ്രവാദം, ശ്രീലങ്കയിലും മ്യാൻമറിലും ബുദ്ധ തീവ്രവാദം, ഫ്രാൻസിൽ നിരീശ്വര തീവ്രവാദം എന്ന പോലെ ഇസ്രായേലിൽ ജൂത തീവ്രവദം!)
ഇത് ഒരു പുതിയ കാര്യമല്ല.. വർഷാവർഷം നടക്കുന്ന ഒരു ചടങ്ങുപോലെ ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുന്നു... പക്ഷെ അതിൽ അവർക്ക് ജയിച്ചേ പറ്റു.. അവരേ ജയിക്കു..കാരണം അതിജീവനം എന്നത് അവരുടെ ജീനുകളിലുള്ളതാണ്..
ഇനി ഞെട്ടിയ കാര്യം (ഇവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞെട്ടലിന്റെ തീവ്രത കുറവായിരുന്നു)
രണ്ട് ദിവസം മുമ്പ് ബംഗാളിൽ തങ്ങളുടെ സഖാക്കൾ കൊല്ലപ്പെടുമ്പോഴും കുടിയൊഴിക്കപ്പെടുമ്പോഴും മൗനിയായിരുന്ന SFI നേതൃത്വവും കുട്ടിസഖാക്കളും ഇന്നിതാ സേവ് പലസ്തീൻ എന്ന് പറഞ്ഞ് ക്യാംബയിൻ ആരംഭിച്ചിരിക്കുന്നു..
അതിൽ തീരെ അൽഭുതമില്ല.. ഇന്ന് കേരളത്തിൽ ജൂതജനസംഖ്യ വലുതായിരുന്നെങ്കിൽ ഇതേ സഖാക്കൾ ഇസ്രായേലിന് ജയ് വിളിക്കുന്നത് നമുക്ക് കാണാമായിരുന്നു..
കോവിഡ് കൂടുമ്പോൾ ബംഗാളിൽ സംഘികൾ മരിക്കുന്നത് വാർത്തയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ മാധ്യങ്ങളും ഇത് വലീയ രീതിയിൽ കവർ ചെയ്തിരിക്കുന്നു.
എന്നാൽ മലയാളി..മലയാളി എന്ന് നിരന്തരം അലറി മലയാളിയുടെ രക്തത്തിലില്ലാത്ത പ്രാദേശികവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇക്കുട്ടർ ഇസ്രായേലിൽ പലസ്തീൻ ഭീകരവാദികളായഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച മലയാളി നേഴ്സിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൂടി തയ്യാറായിട്ടില്ല..
ഏത് ദുർഘട നിമിഷത്തിലും തങ്ങളുടെ പൂർവ്വികർക്ക് അഭയം കൊടുത്ത ഒരേയൊരു രാജ്യമായ ഭരതത്തിന്റെ കൂടെ നിൽക്കുന്ന ഇസ്രായേലിന്റെ കൂടെയല്ലാതെ പിന്നാരുടെ കൂടെയാണ് നാം ഈ സമയത്ത് നിൽക്കേണ്ടത്!
അശ്വിൻ എം
Israel nadathunnath cheruthunilpp alla adhinivesham
Aaannn,,, kannil chorayillathavar🤮
ചേമ്പ് ആണ് ....😏
ചരിത്രങ്ങളിൽ മനസിലാകുന്നത് തീവ്ര നിലപാട് എടുക്കുന്ന സംഘടനകൾ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ . ഇസ്രേയിലെ നയണിസവും ഫലസ്തീനിലെ ഹമാസും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് പ്രകോപനങ്ങൾ സൃഷ്ടിക്കുന്നു
Ottoman munpulla history kude nokkanam. Charithram oru cheriya kalaghattam mathram vach nokkiyaal yadhartha sthithi manasilavilla. Charithram oru neenda kalaghattam adisthanam aakki padikkanam, appozhe yadhartha chithram manasilaaku. - Santhosh George Kulangara
കാണാൻ ആഗ്രഹിച്ചിരുന്ന വിഷയം
@Rajesh Kumar 👍
@Rajesh Kumar 😂😂
Chankyan oru reply tharamo big fan 🤩🤩🤩🤩
Hello 😊😊😊
Chanakyan ചാണക്യാ ഒന്നാം ലോക മഹായുദ്ധം കൂടെ ചെയ്യണം , റിക്വസ്റ്റ് ആണ്
@@aalokjabbar7142 Theerchayayum bhaaviyil cheyyam.
@@Chanakyan 🤩🤩🤩
Chanakyan Thank you 🙏
നല്ല അവതരണം അടിപൊളി വീഡിയോ
Ottomaaninu munbe ulla charithram koodi paranju thudanghamaayirinu..ennalum video super ❤️❤️
Thank you
Yes
bc 3000 muthal ulla history muzhuvan safari tv yil kaanikkunnund.......
juthan enna special program aaayittt.............
kandal nalla arivu kittum........
cd& pendrive vanganum kittum............
link-- ruclips.net/video/BveJ5_lHKsc/видео.html
@@random_videos_taken_in_mobile thank you for your knowledge sir.
കാര്യങ്ങൾ കൃത്യമായി ചാണക്യൻ വിശദീകരിച്ചു ❤️
ഇസ്രായേലിന്റെ Iron Dome-നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Good Work Sir. Nice BGM - Link kittumo
Most waited
Hlo chanakyn parayumbol ethilum 2000 varsham munb ulla karayaghal parayande palastine enna predesham pand junthmar thamasicha sthalam thanne alleno pinne avar avide nin vere rajyathekk kudiyerath alle please reply
Reply tha chanakya please
Ithinu pala variationukalum parayunnundu. Pakshe, most of that is not verified. Confirmed history 18th century thottaanu. Athu kondaanu Ottoman ruleil ninnum thudangiyathu.
@@Chanakyan ok alexplain enn parana nalla oru chanelil 2000 varsham munb ulla karayaghal paraninirunno athin thelivkalum und enn thonnunu
@@Chanakyan താങ്കൾ athine പറ്റി padich Oru video cheythal kollam😍
@@Chanakyan avide juthanmar pand ആരാധലയ്യങ്ങൾ പണിതതിന് തെളിവ് ഇല്ലേ
കൊറോണ ഒക്കെ ആണ് ആഴ്ചയിൽ ഒരു രണ്ട് വീഡിയോ ഒക്കെ ആവാം 😌😌❤️❤️
😊😊
അത് ശെരിയ വെറുതെ ഇരിക്കയാ 😁
@@sajeeshms2845 😁😁
Was waiting for this video ❤
😊🙏
Super informative video
Chanakya
😊🙏
As good as always!
Thank you
Sir plssss ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ച് Episode ചെയ്യണം reply തരണം
Most awaited
Good presentation 👏
Well Explained
Thank you
Pls do a video on six day war
Much awaited
Unbiased aayi explain cheyyan chanakyanu saadhichu, Sheikh al jaara ye kurichu koodi paramarshikaarnnu,Keep it up👍
നന്ദി 🙏
Adipoli video. Waiting Aayirunu
Katta waiting aarnu...❤️ Ariyarn varum enn...🔥🔥🔥🔥
19 ആം നൂറ്റാണ്ടിനു മുമ്പുള്ള ചരിത്രം കൂടി ഉൾപെടുത്താമാരുന്നു.
സോളോമൻ രാജാവ് പണിത ജെറുസലേം ദേവാലയം എവിടെ പോയി ആരു തകർത്തു കളഞ്ഞു.....
Powlichu kalanju...
Sulamina nabi aaaan solaman enn parayunnth
നിങ്ങൾക് എല്ലാം നബി ആണ്...
@@dixonxavier84 nigalk ellam yeshu aanu
Perfect okay 👌
ഹിസ്റ്ററി പറയുബോൾ മൊത്തം പറയണം ഓട്ടമാനും മുൻപ് ഉള്ള ചരിത്രം അറിഞ്ഞാലേ ഈ വിഷയം ക്ലിയർ ആകുകയുള്ളു
*Thanku Chanakyan🙏*
ഇങ്ങള് പറയുമ്പോഴേ കേൾക്കാൻ ഒരു രസമുള്ളൂ
Al aksa മാത്രം അല്ല സോളോമാന്റെ തകർക്കപെട്ട പള്ളിയും സ്ഥിതി ചെയ്തത് അവിടെ ആണ്, അത് ഒഴിവാക്കരുത്,100അല്ലെങ്കിൽ 200 വർഷം പുറകിലും ഒരു ചരിത്രം ഉണ്ട് 🙏🏻
As an Indian.....My Full Support to ,our Number one , Friendly Country, ISREAL 🙏🙏🙏💐
Finally!! End of the wait😂❤️
🙏😊
Most awaited video chanakyan❤️
Israel 💞🇮🇳
Katta waiting ariyunnu
19 നൂറ്റാണ്ടിനു മുമ്പുള്ള അവസ്ഥ എന്തായിരുന്നു.?
well said
Well Explained 👌
Thank you 🙂
Spectacular as much as expected..👏👏 Still one complaint.. Video yude lenght koottam ayirunnu 😁😁😁
😊🙏
Palestine state or country...avide arranu Barikunathu
ഈ വീഡിയോ പകുതിക്ക് വെച്ചാണ് തുടങ്ങുന്നത് , ഓട്ടോമൻ സാമ്രാജ്യം വരുന്നതിനും മുൻപേ , ഖലീഫമാരും റോമകരും ബാബിലോണിയ്ക്കാരും ഒക്കെ ഇസ്രായേളിൽ വന്നു പോയിട്ടുണ്ട് , കാനോൻ എങ്ങനെ പലസ്തീൻ ആയെന്നോകെ ആ ചരിത്രം നോക്കിയാൽ മനസിലാകും . കാനോനിലെ ജൂതന്മാർ എങ്ങനെ ലോകം എമ്പാടും എത്തി എന്നും , അതിന് ശേഷം വേണം ജൂതന്മാർ തിരിച്ചു വന്നത് പറയുവാൻ
രൂപപ്പെട്ട കാലം മുതലുള്ള ഇന്ത്യ- ഇസ്രായേൽ, ഇന്ത്യ -പലസ്റ്റീൻ/ യാസിർ അറഫാത് ബന്ധത്തെ പറ്റി പറയാമോ?
Asane ugaandaye kurichu orennam chambuvo wait for video. Reply plz
😊😊😊😊😊😊😊
8:11
ഇപ്പോഴാ ശെരിക്കും മനസ്സിലായത്
Nice video ❤️❤️
അപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലായല്ലോ ഇനി എല്ലാവർക്കും പോകാം Jai Hind
Say no to war
Jai Hind
Bro relationship between India and Israel ennu oru video cheyyuvo
Relationship oo????.... Oru koppum illa...India is an independent country.......We will live strong ...We will die proudly...
Jai hind💪
Make a video about BEFORE OTTOMAN EMPIRE ,so people will get more clarity about Jews,there heritage and ISRAEL.
Super video 🔥🔥
Innum kudi ee vedeo vannillarunnu enkil njan cmt ittene vedeo cheyyan vendy.....Tnzzz chanakyan..but vedeoyil ithilum kudthal arrivu venamayrunnu njangalkku.kure kudi munnottu poytulla story aanu vendath.
Ithilum munnottulla story valare hotly contested and debated aanu. Engane paranjaalum adi nadakkum. Athaanu athu ozhivaakkiyathu.
അവസാനം ഈ വീഡിയോ കിട്ടി. 😌
❤️ Israel
Let's not interfere in their war... neutral aayi nilkune thanne aan nallath
Epozhum parayunne pole thanne nice presentation sir👏
Thank you
ഓട്ടോമാൻ ഭരണത്തിന് മുൻപ് ഉണ്ടായിരുന്ന അവസ്ഥ കൂടി പറഞ്ഞാൽ കൂടുതൽ നന്നായിരുന്നു
Live in peace full . While saladin ruled thier he makes both jews and christains allow to wrship nd live thier
ruclips.net/video/Cj_Pr38vj8k/видео.html . facts which our media don't even dare to talk about as if the world doesn't exist before 19th century
@@muhammedshamnajm3818 noo..never.. At his time he collaspe jerusalem church and built al ashqa mosque....
@@Abhhi-h2o AD 654 ഖാലിഫ ഉമർ ജെറുസലേം സമാധാന കരാറിലൂടെ പിടിച്ചെടുക്കും ബോൾ ഒരു ദേവാലയവും ഉണ്ടായിരുന്നില്ല,.. . അന്ന് ജേരുസലേം ഗവർണറായിരുന്നു സഫ്രണിയോസ് ഉമർനോട് , നമസ്കാര സമയത്ത് ചർച്ചിൽ നമസ്കരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഇന്നു ഞാൻ ഇവിടെ നമസ്കരിച്ചാൽ എൻറെ പിൻതലമുറക്കാർ ഉമ്മർ ഇവിടെ നമസ്കരിച്ചു എന്ന കാരണത്താൽ ഇത് അവർ അവകാശപ്പെടാൻ കാരണമായേക്കാം അതിനാൽ ഇവിടെ ഞാൻ നമസ്കരിക്കുന്നല്ല എന്ന് അദ്ദേഹം പറഞ്ഞത് ചരിത്രത്തിൽ കാണാം.
@@Abhhi-h2o ഒന്നാം കുരിശു കാലത്ത് മസ്ജിദുൽ അഖ്സ കുതിരകളെ കെട്ടുന്ന തൊഴുത്ത ആയിരുന്നു.
സലാ ഹുദ്ദിനെ ക്കുറിച്ച് ക്രിസ്ത്യൻ ചരിത്രകാരന്മാർ എഴുതിയത് നിങ്ങ്ൾ വായിക്കേണ്ടത് അത്യാവശ്യമാണ്...ബ്രോ
ജൂതന്മാർ പേർഷ്യൻ ഭരണാധികാരികളുടെ സഹായത്താൽ നിരവധി തവണ ചർച്ച ഓഫ് നേറ്റിവിറ്റി തകർത്തയി ചരിത്രത്തിൽ കാണാം, അതിനാൽ ആണ് ഇന്നു ആ ചർച്ച് ഖലീഫ ഉമറി ന്റ്റ ആവശ്യപ്രകാരം ഇന്നുവരെ സംരക്ഷിക്കുന്നത് ഒരു മുസ്ലിം കുടുംബമാണ്.
Israel inte past warsine kurichu oru video cheyyamo??
India stand with israel ❤️
Good viedio
Good information
👍👍 great brother
Thank you
Bro. Thanks for the video. Will support in future🤎
Thank you 😊🙏
സത്യത്തിൻ അതൊന്നുമല്ല പ്രശ്നം. ഇസ്രായിലിൽ ഇന്ന് കടുത്ത ഭരണ പ്രതിസന്ധി നിലനിൽക്കുന്നു. ഒട്ടെറെ തെരഞ്ഞെടുപ്പുകൾ നടത്തിയിട്ടും ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ പ്രധാനമന്ത്രിയായ നെതന്യാഹുവിൻ്റെ പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് അനുവദിച്ച കാലാവധി തീർന്നു. കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിയിട്ടും സർക്കാർ ഉണ്ടാക്കാൻ കഴിഞ്ഞില്ല. പ്രതിപക്ഷം സർക്കാർ രുപികരണത്തിന്റ വാക്കൊള്ളാം എത്തിയതാണ് അതൊന്ന് കലക്കാനും അടുത്ത ഒരു ഇലക്ഷന് നടന്നാൽ ഭൂരിപക്ഷം നേടാനുമുള്ള ഒരു തുറുപ്പ് ശീട്ട് ആണ് ഇതെല്ലാം. അറബ് പർട്ടികളെ കൂടി ഉൾപ്പെടുത്തിയ ഒരു സഖ്യത്തിലൂടെയാണ് പ്രതിപക്ഷം ഭരണത്തിന് ശ്രമിച്ചത്. ഇന്നത്തെ പ്രശ്നത്തിലൂടെ അറബ് പാർട്ടികളെ ആ സഖ്യത്തിൽ നിന്ന് അകറ്റാൻ നെതന്യാഹുവിനായി. വീഡിയോയിൽ പറഞ്ഞതും ഒരു കാരണമാണ്. പ്രധാനമായ ഒരു കാരണം ഇപ്പറഞ്ഞതാണ് പുണ്യമാസമായ റമദാനിൽ ആരാധനക്ക് വേണ്ടി ഒത്ത്കൂടിയ വരെ ടീയർ ഗ്യാസും ഗ്രനെഡും ഉപയോഗിച്ച് ഒടിക്കുന്നതിൽ വലിയ കാടത്തരം വലതും ഉണ്ടോ? ഫലസ്തീനിൽ നടക്കുന്ന കാടത്തം കണ്ടില്ലെന്ന് നടിക്കുന്നതിലും വലിയ അനീതി വേറെയില്ല.
👉Al-Aqsa mosque ൽ ലക്ഷകണക്കിന് കല്ലുകൾ സൂക്ഷിച്ചു വച്ചതു police കണ്ടു പിടിച്ചു. അതോടെ തുടങ്ങി, ഇത്തവണ പ്രശ്നങ്ങൾ! എന്തിന് mosque ൽ കല്ലുകൾ?
KEEP IT UP
Super
കാത്തിരുന്ന വീഡിയോ