ആറു ദിന യുദ്ധം - ഇസ്രായേൽ vs ഈജിപ്ത് - സിനായിലെ പോരാട്ടം | Battle for Sinai Peninsula (1967)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രണ്ടു ദിനം കൊണ്ട് സ്വന്തം രാജ്യത്തിന്റെ വിസ്തൃതി നാലിരട്ടി വർദ്ധിപ്പിച്ച ഇസ്രായേലിന്റെ സിനായിലെ (1967) പോരാട്ടത്തിന്റെ കഥ.
    In this video, we look at the operation that was conducted by Israel against Egypt that resulted in capture of territory that was 4 times the size of israel.#israel army #israel airforce #Israel navy #six day war #Egypt #Col nasser

Комментарии • 375

  • @josecv7403
    @josecv7403 Год назад +53

    ഇസ്രായേൽ ഒരു സംഭവം തന്നെ 💪
    അവരുടെ യുദ്ധങ്ങളും വിജയങ്ങളും ധൈര്യവും രോമാഞ്ചം ജനിപ്പിക്കുന്നു 💪

  • @rajeevr7621
    @rajeevr7621 2 года назад +168

    *എത്ര ദിവസമായി കാത്തിരിക്കുന്നു.. ഒരു മൂന്നു വീഡിയോ എങ്കിലും ചെയ്തു വച്ചിട്ട് വേണ്ടേ സീരീസ് വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ..* *എന്തായാലും അമൂല്യമായ അറിവുകൾ വളരെ നന്ദി..* 🙏

    • @Themanwithholywounds
      @Themanwithholywounds 2 года назад +1

      😁👍👍👍

    • @babuc5294
      @babuc5294 2 года назад

      Cookery

    • @vidhuk2036
      @vidhuk2036 Год назад +1

      😂😀😂😂 കക്ഷിയ്ക്ക് വേറെയും പണി കാണും,... (എന്തായാലും എനിക്കും ആകാംക്ഷ ഉണ്ടായിരുന്നു)... 👍

  • @vinodnelson231
    @vinodnelson231 Год назад +117

    ഇന്ത്യയെ തൊട്ടാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല എന്നു ചങ്കുറപ്പോടെ പറഞ്ഞ രാജ്യം ഇസ്രായേൽ!
    🇮🇱❤️🇮🇳

    • @إبراهيممحمد-ع3د
      @إبراهيممحمد-ع3د 10 месяцев назад +2

      അതെപ്പോ..

    • @friendshipgreat5290
      @friendshipgreat5290 5 месяцев назад

      Eppo paranjedaaa porkke... Ennittu ee aduth nadanna prashnangalilonnum avar sahayochillallo

    • @sarathkumar-io9bw
      @sarathkumar-io9bw 4 месяца назад +4

      റഷ്യ ഇന്ത്യക്ക് അപകടം വന്നപ്പോൾ ചൈനയോട് പറഞ്ഞിട്ടുമുണ്ട് ചെയ്ത് കാനിച്ചിട്ടുമുണ്ട്.. ഇസ്രായേൽ ഇന്ത്യക്ക് അപകടം വന്നപ്പോൾ നല്ല രീതിയിൽ സഹയിച്ചിട്ടുമുണ്ട്... ഇന്ത്യയുടെ സുഹൃത്ത് രാജ്യങ്ങൾ..... റഷ്യ ❤ ഇസ്രായേൽ

    • @georgejohn2959
      @georgejohn2959 4 месяца назад +1

      ​@@إبراهيممحمد-ع3دEnthaa, bishamam ayo?😅

    • @Kityeee
      @Kityeee 16 дней назад

      Indian mahasamudhranghalude ..kayvarikalaya paschima arabikadalileku lakshyam vecha 7 Am kappal padaum British veyama soldiersinte lakshyamghle pinvalichilengil Ninghal thirike pokillaanu Indian baranadhikaari paranjattundengil ....athinte yathartha karuthu kodutha USSR...aaanu sherikum indian charithrathile yathartha.... supporter...

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +114

    ഇന്ത്യയുടെ സൗഹൃദ രാജ്യം ഇസ്രായേൽ 🥰

    • @rajan3338
      @rajan3338 Год назад

      SURE! VAAJPEYIKKU NANNI!👍💟🙏🙏🙏🙏🙏

    • @vidhuk2036
      @vidhuk2036 Год назад +4

      എന്നും നമുക്ക് കട്ട സപ്പോർട്ട് ചെയ്യുന്നു..

    • @haanavanddi
      @haanavanddi 2 месяца назад

      Vaibil kanam esrail thkarum Iran America adi puttiyaal esrail poornamayom thkarum

    • @haanavanddi
      @haanavanddi 2 месяца назад

      Karanam Iran 300 misail paranjju vittapool 7 rajagal aan thaduthadu Adil 50 ennam esrail mannil padichu

    • @haanavanddi
      @haanavanddi 2 месяца назад

      Ipool esrail Egibth adi puttiyal esrail poornamayom thkarum Karanam arayam

  • @jaison223
    @jaison223 2 года назад +36

    ഇന്ത്യയും ഇസ്രായേലും എന്നും ജയിക്കട്ടെ.
    സൈന്യങ്ങളുടെ രാജാവും ഇസ്രായേലിന്റെ ദൈവവുമായ യഹോവ എന്ന ശക്തി എന്റെ മാതൃരാജ്യമായ ഭാരതത്തെയും സംരക്ഷിക്കാൻ ഇട വരേണമേ
    🙏🏻 🙏🏻🇮🇳🇮🇳🇮🇳🇮🇳
    ഇസ്ലാമിക മത ഭീകരരും ഇസ്ലാം തീവ്രവാദികളും ഇന്ത്യയെ, കേരളത്തെ കീഴടക്കാതെ നശിപ്പിക്കാതെ നോക്കാനുള്ള ശക്തി ഭാരതപുത്രന്മാർക്ക് ലഭിക്കേണമേ 🙏🏻
    ഭാരതം എന്നും ഹൈന്ദവ ക്രൈസ്തവ മുസൽമാൻ ബുദ്ധ ജൈന മതേതര രാജ്യമായി തന്നെ ബാക്കിയുണ്ടാവാൻ ഭാരത സൈന്യത്തിനും ഒപ്പം വിവിധ രാജ്യസ്നേഹികളായ സംഘടനകൾക്കും ശക്തി നൽകേണമേ 🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-lb3mt9ld9p
    @user-lb3mt9ld9p 2 года назад +46

    എന്റെ, വായിച്ചതും കേട്ടതും ആയ അറിവ് വെച്ച് ഇസ്രായേല്‍ വിജയത്തിന് പിന്നില്‍ ചില ഘടകങ്ങള്...
    1) ശത്രുക്കളേ കുറിച്ച് ഉള്ള വ്യക്തമായ intelligence വിവരങ്ങള്‍
    2)അവരുടെ trained and dedicated reserve സൈനികരും civilians ഉം
    3) വ്യാവസായിക പിന്‍ബലം, അത് ഒന്ന് കൊണ്ട്‌ മാത്രം ആണ് കേടുവന്ന(സാധാരണ ഉപേക്ഷിക്കാന്‍ സാധ്യത ഉള്ളവ വരെ) tank കള്‍ മറ്റ് കവചിത വാഹനങ്ങൾ എന്നിവ എളുപ്പത്തില്‍ repair ചെയത് യുദ്ധ മുന്നണിയില്‍ വീണ്ടും ഇറക്കാ൯ സാധിച്ചത്..
    4)pre emptive strikes, ശത്രുവിന്റെ അക്രമണ സാധ്യത ആദ്യമേ തിരിച്ചറിഞ്ഞ്‌ അവരെ ആക്രമിക്കുക എന്ന തന്ത്രം അതുകൊണ്ട്‌ ആണ് Egyptian airforce നെ എതാണ്ട് മുഴുവന്‍ ആയി തകര്‍ക്കാന്‍ പറ്റിയത്
    5) ആ യുദ്ധം നടക്കുന്ന സീസൺ ചൂട് കാലം ആയിരുന്നു അതുകൊണ്ട്‌ സൈനികര്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും വെള്ളം കുടിക്കാന്‍ നിര്‍ദേശിച്ചരുന്നു, അതിന്‌ വേണ്ട സജ്ജീകരണങ്ങളും ഉണ്ടായിരുന്നു അത് കൊണ്ട് ഇസ്രായേല്‍ സൈനികര്‍ക്ക് dehydration മൂലം ഉള്ള പ്രശ്നം ഉണ്ടായില്ല, യുദ്ധമുന്നണിയില്‍ മികച്ച പെര്‍ഫോമന്‍സ് ചെയ്യാൻ സാധിച്ചു....

    • @user-lb3mt9ld9p
      @user-lb3mt9ld9p 2 года назад +2

      @രാജ്യസ്നേഹി please read 👆

    • @JohnCena-fu5is
      @JohnCena-fu5is 2 года назад +9

      @രാജ്യസ്നേഹി എടാ ne എല്ലാ കമന്റ് ബോക്സിലും undalla ഒരു കാര്യം ഞാൻ പറയാം ഇസ്രായേൽ ഒരു വാറൂം തൊറ്റിട്ടില്ല 😌

    • @JohnCena-fu5is
      @JohnCena-fu5is 2 года назад +7

      @രാജ്യസ്നേഹി ചരിത്രം നമ്മക്കും അറിയാം

    • @shajinirappil3017
      @shajinirappil3017 Год назад +6

      @indian😎 ഞമ്മന്‍െറ ചവിട്ടി പിളര്‍ത്തിയ ചരിത്രമാണോ

  • @user-fo1ms8hv2k
    @user-fo1ms8hv2k 2 года назад +147

    ദൈവത്തിന്റെ സ്വന്തം നാട്.... യഹോവ കാവൽ ❤❤❤

    • @manu-dk6dv
      @manu-dk6dv 2 года назад +2

      ഓ അപ്പൊ കാവൽക്കരൻ ആണോ യഹോവ

    • @JWATCH-b6u
      @JWATCH-b6u 2 года назад +39

      @രാജ്യസ്നേഹി എന്തൊരു കരച്ചിൽ ആണ് സുടാപ്പി 🤣🤣

    • @ajimssali9943
      @ajimssali9943 2 года назад

      @രാജ്യസ്നേഹി correct

    • @ajimssali9943
      @ajimssali9943 2 года назад +1

      @@JWATCH-b6u nee elladuthum Undallo vanamey perillatha vaanam😂😂😂😂Sanghi vanam

    • @ajimssali9943
      @ajimssali9943 2 года назад

      @@manu-dk6dv 😂😂😂😂mayrukal pannikal poley pettu peruki ottakathinu idam koduthapoley aanu ippol Palestine il sambhavichondu irikkanathu Free Free Palestine 💪💪💪💪

  • @samuelvarghese5649
    @samuelvarghese5649 2 года назад +11

    മറ്റു വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതു.
    ഇതിൽ ഇസ്രായേൽ ഈജിപ്തിന്റെ മേൽ നട ത്തുന്ന അധിനിവേശം ആകുമ്പോൾ,മറ്റു വീഡിയോകളിൽ യിസ്രായേലിനെതിരെയുള്ള ആറാബ് യുദ്ധമായിട്ടാണ് കാണുന്നത്.

    • @kingfisher366
      @kingfisher366 2 года назад +1

      ഇസ്രായേലിന് എതിരെയുള്ള അറബ് യുദ്ധത്തിൽ പണി കിട്ടി കയ്യിലുള്ളത് പോയി.

    • @samuelvarghese5649
      @samuelvarghese5649 2 года назад

      @@kingfisher366 അതു സമ്മതിക്കില്ല.

  • @Darkdevilfromhell
    @Darkdevilfromhell 2 года назад +51

    മോസാദ് ന്റെ രഹസന്വേഷണം വേറെ ലെവെലാ

    • @jyothisappu6086
      @jyothisappu6086 8 месяцев назад

      Ahh athite ഗുണം ഇപ്പൊ കാണാം😅

  • @mrponjikkara761
    @mrponjikkara761 2 года назад +51

    അല്ലെങ്കിലു० ഇസ്രയേൽ പൊളിയാണ്....💪

  • @jeevanullavarthai5987
    @jeevanullavarthai5987 2 года назад +27

    യിസ്രായേലിൻ്റെ കരുത്തും ബുദ്ധിയും അവരുടെ ദൈവം ആണ് ....അത് ഒരിക്കലും കാട്ടറബി ദൈവം അല്ലാ

    • @mahelectronics
      @mahelectronics Год назад

      എന്ന് വഴിയെ അറിയാം ദൈവം തെമ്മാടികൾക്ക് കൂട്ടുനിൽകില്ല എന്ന് -

    • @Kiranam257
      @Kiranam257 Год назад

      @@mahelectronics അള്ള എന്ന തൈവം തനി തെമ്മാടിയാണ് !! സംശയമുണ്ടെങ്കിൽ മുഹമ്മദിന് നികൃഷ്ടതകൾ ചെയ്യാൻ ഇറക്കി കൊടുത്ത ആയത്തു കൾ പഠിക്കുക...

  • @Sonofsun8304
    @Sonofsun8304 2 года назад +37

    എല്ലാ വീഡിയോയും മുടങ്ങാതെ കാണും. 🇮🇳🔥🇮🇱

  • @vinodc4937
    @vinodc4937 2 года назад +19

    Six days s war.... A modern epic war

  • @jayakumarj2188
    @jayakumarj2188 2 года назад +70

    ഇസ്രായേൽ ഉയിർ 🥰🥰🥰

    • @rajan3338
      @rajan3338 Год назад

      🙏🙏🙏🙏🙏🙏💟💟👍👍👍👍🙏🙏🙏🙏🙏

    • @vidhuk2036
      @vidhuk2036 Год назад +1

      പക്ഷേ നമുക്ക് ആദ്യ ഉയിർ സ്വന്തം രാജ്യം.. 🥰🇮🇳
      പിന്നെ ചങ്ക് ഇസ്റാഈൽ..👍

    • @Suhaib554
      @Suhaib554 Год назад

      Mair

    • @user-po3ig1yi7v
      @user-po3ig1yi7v Год назад +1

      ​@@Suhaib554 edhilm valiya oru myran undu thayoli hussain

    • @psps309
      @psps309 Год назад +1

      ​@@Suhaib554tallahu and mammad 🤣🤣🤣

  • @bijuchandran415
    @bijuchandran415 2 года назад +12

    പാകിസ്ഥാനികളെ പോലയാണ് അവിടുത്തെ ജനങ്ങൾ ചരിത്രം വളച്ചൊടിച്ചാണ് അവരെയും പഠിപ്പിക്കുന്നത്.. ഇന്ന് ഈജിത് ഫുൾ സപ്പോർട്ടാണ് ഇസ്റായേലിന്

    • @mahelectronics
      @mahelectronics Год назад

      കുറച്ച് കാലം അട്ടിമറിക്കാർ കാണും .

  • @abythomas8459
    @abythomas8459 2 года назад +79

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഉള്ള എന്റെ ഇന്ത്യ തന്നെ ഏറ്റവും മഹത്തായ രാജ്യം

    • @abuthahirvm2754
      @abuthahirvm2754 2 года назад +1

      ❤️❤️❤️❤️❤️

    • @soulyt4439
      @soulyt4439 2 года назад

      @Hari Krishnan This is why Christians and Muslims United any other countries and Hindus are really making issues and harassment over Muslims 😕.. Atheist 💞

    • @soulyt4439
      @soulyt4439 2 года назад

      @Hari Krishnan ninte Patti thandayalla ente thanda😏

    • @soulyt4439
      @soulyt4439 2 года назад

      @L A atheyo.. keralam ozhike ellayidathum theetam thinnunna kuri mathakkaraanallo shaapam😄

    • @vijayankozhikode4799
      @vijayankozhikode4799 2 года назад +23

      ഇവിടെയും കുറെ വിഷ വിത്തുകൾ ഇസ്ലാം രൂപത്തിൽ വരുന്നുണ്ട് ബ്രോ..

  • @manu-dk6dv
    @manu-dk6dv 2 года назад +141

    ഇസ്രായേൽ ❤️❤️❤️🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳
    സുടാപ്പിക്കളുടെ ശത്രു രാജ്യം 🙂🙂🙂

    • @-pubgplayer-4510
      @-pubgplayer-4510 2 года назад +6

      😅😂

    • @Goebbels11
      @Goebbels11 2 года назад +9

      🇮🇳🇮🇱🇮🇱🇮🇳

    • @attitude9824
      @attitude9824 2 года назад

      എന്നാൽ ഒരു പക്ഷെ ഭാവിയിൽ സൗദി അറേബ്യ vs ഇന്ത്യ യുദ്ധം നടക്കുന്നുവെങ്കിൽ ഈ പറഞ്ഞ സുഡാപ്പികളും ഇന്ത്യൻ നിരയുടെ മുൻപന്തിയിൽ ഉണ്ടാവും ജീവൻ കൊടുക്കാൻ,അതാണ് ഇസ്ലാമിന്റെ അദ്ധ്യാപനം.

    • @commonman4835
      @commonman4835 2 года назад +1

      😅😅

    • @alexanto1376
      @alexanto1376 2 года назад

      😃😃😃

  • @jishnus1548
    @jishnus1548 2 года назад +27

    "എണ്ണ ഉപരോധം ഉണ്ടായിട്ടും ഇസ്രയിൽ ഇത്ര നാൾ പിടിച്ചു നിന്നില്ലെ.അതാണ് .മാസ്സ്🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @snupinsachu6794
      @snupinsachu6794 2 года назад +1

      ഇറാൻ ന്റെ സഹായം

  • @sujinsam7627
    @sujinsam7627 2 года назад +12

    Great video.. Thank you for this video. 💜

  • @priyankaraju4629
    @priyankaraju4629 2 года назад +27

    Jai hind🇮🇳🇮🇳

  • @sujinsam7627
    @sujinsam7627 2 года назад +5

    Bro india's 2019 balakott airstrike video ചെയ്യുമോ?
    കൃത്യമായ ഒരു മലയാള വീഡിയോ information ഇല്ല youtubeil. ഒരുപാട് പേർ താങ്കളിൽ നിന്നും ആ വീഡിയോകയ് കാത്തിരിക്കുന്നുണ്ട്. Plz

  • @Enapov3
    @Enapov3 3 месяца назад

    ആദ്യമൊക്കെ ഷാരോൺ എന്ന എന്റെ പേര് എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നു അതു കൂടുതലും പെൺകുട്ടികൾക്കു പേര് ഇടുന്നത് കൊണ്ട് തന്നെ. ഇപ്പോ ഞാൻ അതിൽ അഭിമാനം കൊള്ളുന്നു... ഈ പേരിട്ട എൻ്റെ വലിയമ്മയ്ക്ക് ഞാൻ എന്നും നന്ദിയുള്ളവനാണ് ❤️

  • @renjithej8906
    @renjithej8906 2 года назад +38

    അപ്പൊ എന്റെ ചോദ്യം ഇതാണ്...
    അന്ന് ഞമ്മന്റെ പടച്ചോൻ എവിടെയായിരുന്നു......??? 🤔🤔🤔
    പടച്ചോൻ തൂറാൻ പോയപ്പോ യുദ്ധം തുടങ്ങിയോ??? 😜😜😜

    • @shafiperakath8487
      @shafiperakath8487 2 года назад +2

      Allada krishnan thuran poyapol😂

    • @shafiperakath8487
      @shafiperakath8487 2 года назад +1

      Krishna the blue alien 😂😂

    • @renjithej8906
      @renjithej8906 2 года назад

      @@shafiperakath8487 കൃഷ്ണൻ തൂറട്ടെ 👍 അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്നല്ലേ തള്ളുന്നതു, അള്ളാഹു ആണ് ഏറ്റവും ശ്രേഷ്ഠൻ എന്നല്ലേ. എന്നിട്ട് ഇസ്രായേൽ വന്ന് ചാമ്പിയപ്പോൾ കണ്ടില്ല😂 അതാ പറഞ്ഞത് പടച്ചോൻ തൂറാൻ പോയെന്ന്. 😂

    • @sreevalsan86
      @sreevalsan86 2 года назад +11

      6വയസുള്ള ആയിഷയുടെ വായിൽ...... എട്ട് രസിക്കുവായിരുന്നു.... 😜😂😂😂

    • @arshidarshi2548
      @arshidarshi2548 2 года назад

      Ninte thallaye ann kond vanna lodge onnude kond varuvoo🤪

  • @thinkerthinker3274
    @thinkerthinker3274 Месяц назад

    എന്തൊരു വിജയം❤❤❤
    യഹോവയുടെ ജനത❤❤❤
    യഹോവയുടെ രാഷ്ട്രം❤❤❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +6

    ഈ വീഡിയോ ഈ ചാനലിൽ കാണാൻ കുറെ നാളായി കാത്തിരിക്കുകയായിരുന്നു.

  • @ittyaviracabraham4607
    @ittyaviracabraham4607 2 года назад +8

    Operation Valkyrie enna cinema true Story anu athine patti oru video edumo?

  • @sureshjohn2218
    @sureshjohn2218 2 года назад +22

    ദൈവം തെരഞ്ഞെടുത്ത സ്വന്തം ജനം , ഇസ്രയേൽ .

    • @nasrunachu6501
      @nasrunachu6501 2 года назад

      Big 0

    • @Togo12346
      @Togo12346 11 месяцев назад +2

      @@nasrunachu6501 ഞമ്മള് വന്നല്ലോ വിസ്മയം

  • @francispm1142
    @francispm1142 Год назад +10

    ഒരു ഉടയോനും പടച്ചോനും വ്യാജദൈവവുമില്ല ഉള്ളതു് യഹോവയാം കർത്താവു
    യേശു വേ സ്ത്രോത്രം ഹാല്ലേലുയ്യ
    എല്ലാവരും ജീവിക്കുന്ന ദൈവത്തെ വാഴ്തുവിൻ

  • @anurooppadmasenan7732
    @anurooppadmasenan7732 2 года назад +6

    Graphical contents improvd cheydal nannu any way nice video... 😊😊😊

  • @indoaryan5719
    @indoaryan5719 2 года назад +7

    Good information sir 😊👍

  • @maheshvs_
    @maheshvs_ 2 года назад +6

    Good topic 👏🏻 👍🏻

  • @ourworld4we
    @ourworld4we 2 года назад +3

    Nalla posstive aya puthiya tunes iduo background il

  • @eldhokpaul6572
    @eldhokpaul6572 2 года назад +2

    Wow super presentation
    Adipolli

  • @fkingnobody
    @fkingnobody 2 года назад +67

    ഇന്ത്യ 🇮🇳 ഇസ്രായേൽ 🇮🇱

    • @abuthahirvm2754
      @abuthahirvm2754 2 года назад

      💩💩💩

    • @abuthahirvm2754
      @abuthahirvm2754 2 года назад

      India😍😍😍

    • @ajimssali9943
      @ajimssali9943 2 года назад

      @Hari Krishnan pakka Sanghi ennu theliyichu nee😂😂😂😂

    • @sreevalsan86
      @sreevalsan86 2 года назад +2

      ഇന്ത്യ 💞ഇസ്രായേൽ 🔥

    • @Solo7375
      @Solo7375 2 года назад

      @@ajimssali9943 da palkupoi poda vaaname evide nokkiyalum nee indavuvallo

  • @abiabinavnp8084
    @abiabinavnp8084 2 года назад +6

    🔥🔥🔥 super video

  • @abhiksleeva602
    @abhiksleeva602 2 года назад +4

    Super അവതരണം

  • @deepubabu3320
    @deepubabu3320 2 года назад +5

    Good video jai hind🇮🇳🇮🇳🇮🇳

  • @alhamdulilla8388
    @alhamdulilla8388 2 года назад +4

    1973 ലെ ഇസ്രായേൽ ഇജിപ്ത് യുദ്ധവും ക്യൂബൻ മിസ്സെൽ പരതിസന്ധി എന്നിവ യുടെ വീഡിയോ പ്രതിഷ ക്കുന്നു

  • @John_honai1
    @John_honai1 2 года назад +8

    ❤️❤️❤️❤️

  • @explorer8970
    @explorer8970 2 года назад +8

    Jai Hind🇮🇳🇮🇳

  • @Biggboss7007
    @Biggboss7007 2 года назад +7

    Korean war please 🙏🏻🙏🏻🙏🏻🙏🏻

  • @jayakrishnank4001
    @jayakrishnank4001 2 года назад +4

    background score is disturbing... Please take care in next video onwards

    • @sankerg
      @sankerg 2 года назад

      Yes it's is.

  • @jyothishkrishnanm745
    @jyothishkrishnanm745 2 года назад +7

    ജയ്‌ഹിന്ദ്‌ ❤️🔥👍🏽

    • @Chanakyan
      @Chanakyan  2 года назад

      ജയ്‌ഹിന്ദ്‌

  • @rajan3338
    @rajan3338 Год назад +1

    SIR...VARAANIRIKKUNNA * HERMA HEDDHON YUDHAM* thekkurichu oru video cheyyumo?🙏👍💟

  • @rajansudararaj4361
    @rajansudararaj4361 Год назад +2

    Very good presentation 🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreepadmakumar2219
    @jayasreepadmakumar2219 2 года назад +2

    Can you post a video on the topic 2019 india bombing in balakot

  • @adeshchathappai9676
    @adeshchathappai9676 2 года назад +2

    Was Waiting for long for 2nd part .. ☹️☹️☹️ came late

  • @ajeeshdanin7238
    @ajeeshdanin7238 Год назад +6

    ഇവരുടെ ടെക്നോളജി ഭയങ്കരം തന്നെയാ

    • @johnpmathai3537
      @johnpmathai3537 8 месяцев назад

      ദൈവം നേരിട്ട് നൽകുന്ന ബുദ്ധിയാണ് കാരണം.
      ലോകമൊന്നാകെ എതിരിട്ടാലും അവരെ തോല്പിക്കാൻ സാധിക്കില്ല. അമേരിക്ക പോലും കൈവിടുന്ന ഒരു സമയം വരും. പക്ഷേ പിന്നീട് എന്ത് സംഭവിക്കും എന്ന് പ്രവചനങ്ങളിലുണ്ട്. Zacharia പ്രവചനം വായിക്കുക.

  • @vishnukvishnuk4908
    @vishnukvishnuk4908 2 года назад +6

    Israel...😘😘😍

  • @indiacreations2024
    @indiacreations2024 2 года назад +4

    Please upload next video on vietnam war

  • @rajumondxb
    @rajumondxb Год назад +3

    If you learn Israel's history then you will become a believer in God

  • @jayakumarj2188
    @jayakumarj2188 2 года назад +2

    സൂപ്പർ

  • @ARJUNARJU01
    @ARJUNARJU01 2 года назад +7

    Poli❤❤❤

  • @libinkakariyil8276
    @libinkakariyil8276 2 года назад +2

    Super Action video

  • @sreejithnv9182
    @sreejithnv9182 2 года назад +10

    👏👏👌

  • @jareerep8506
    @jareerep8506 2 года назад +5

    👍🏻👍🏻👍🏻👍🏻👍🏻❤❤❤

  • @lijeshor4370
    @lijeshor4370 2 года назад +5

    👍👍👍👍👍👍

  • @legasilone1939
    @legasilone1939 Год назад +1

    ഇറാനും,ഇസ്രായേലും ശത്രുക്കൾ ആയത് എങ്ങിനെ?വിഡിയോ ചെയ്യാമോ?

    • @Chanakyan
      @Chanakyan  Год назад +1

      ചെയ്യാം..

  • @Tradesprint
    @Tradesprint 2 года назад +3

    Nice 👍🔥

  • @vighneshm.s2381
    @vighneshm.s2381 2 года назад +3

    ❤❤❤

  • @jojij5072
    @jojij5072 2 года назад +3

    ❤️💝🔥

  • @great....
    @great.... 2 года назад +5

    Welcome chanakyan 🇮🇳🇮🇳🇮🇳

  • @sahadevaneramangalath8466
    @sahadevaneramangalath8466 Год назад

    പലരും യുദ്ധത്തെക്കുറിച്ചു പറയുമ്പോൾ യുദ്ധത്തിന്റെ നഷ്ട്ടങ്ങളെക്കുറിച്ചു പറയാറില്ല
    വാസ്തവം വേറൊന്നാണ് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ
    പൊലിയുന്ന ഈ കളിക്ക് കൂട്ടു നിൽക്കുന്നത് തന്നെ സ്വയം കുഴി തൊണ്ടുന്നതിനു തുല്ല്യമാണ്

  • @lialawrence7438
    @lialawrence7438 2 года назад +1

    നന്നായിട്ടുണ്ട് അടുത്ത വീഡിയോ വരുംവരെ 😪

  • @AdItH_aDiTh2011
    @AdItH_aDiTh2011 2 года назад +3

    Hi Chanakyan Google Earth കൊണ്ടാണോ videos ചെയ്യുന്നേ

  • @Rahul-ne3wf
    @Rahul-ne3wf 2 года назад +3

    New Bgm poraa 🛑🛑🛑🛑🛑🛑 old bgm 🔥🔥🔥

  • @davidmathew8075
    @davidmathew8075 Год назад

    God almightys selected people.. Isreil..

  • @fuhrer6819
    @fuhrer6819 2 года назад +4

    Israel♥️😍👍🥰👌

  • @vishnualappu3799
    @vishnualappu3799 2 года назад +4

    💪💖🚩

  • @sarathkumar7689
    @sarathkumar7689 2 года назад +6

    Russye പരാജയപ്പെടുത്താൻ ഇസ്രായേലിനു കഴിയുമോ

    • @timmydasv821
      @timmydasv821 2 года назад +1

      illa

    • @bstechmedia298
      @bstechmedia298 2 года назад +6

      NATO ക്ക് പോലും കഴിയില്ല.

    • @bstechmedia298
      @bstechmedia298 2 года назад +3

      @ghost അമേരിക്കക്കും കഴിയുമെന്ന് തോന്നുന്നില്ല

    • @bstechmedia298
      @bstechmedia298 2 года назад +6

      @ghost നാവിഗേഷൻ ഒക്കെ ഇന്ത്യക്കുപോലും സ്വന്തമായുണ്ട് . കൂടാതെ അമേരിക്കക്ക് 30 കോടി ജനങ്ങളുടെ സംരക്ഷണം നോക്കണം റഷ്യക്ക് 14 കോടിയുടെ നോക്കിയാമതി. ലോകത്തിന്റെ പകുതി വലിപ്പവും ഉണ്ട്

    • @bstechmedia298
      @bstechmedia298 2 года назад +4

      @AD realistic ഉക്രെെനിലെ 1/4 ജനം റഷ്യക്കാരാണ് സഹോ അത് കൊണ്ട് അവർ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നു

  • @bharathrajkr567
    @bharathrajkr567 Год назад +1

    👏🏼👏🏼👏🏼

  • @historicalfactsdzz273
    @historicalfactsdzz273 2 года назад +2

    ബ്രോ bgm ഈ വീഡിയോ ക്ക് ചേർന്നത് അല്ല ഒരു രസമില്ല വല്ലത്ത അലോസരം

  • @sahadevaneramangalath8466
    @sahadevaneramangalath8466 Год назад +1

    യുദ്ധം എത്ര ഭീകരമാണെന്ന് 1st world war, 2 nd world war വായിച്ചവർക്ക് മനസിലാവും
    അപ്പോൾ അനുഭവിച്ചവരുടെ കാര്യം പറയണോ

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 Год назад +1

    100 കൗരവരെ 5 പാണ്ഡവർ നേരിട്ട പോലെ , 11 അക്ഷ് ഔഹിണി പടയെ 7 അക്ഷ് ഔഹിണി പട കൊണ്ട് തോല്പിച്ച മാതിരി.

  • @georgejosy9975
    @georgejosy9975 2 года назад +6

    I Love Israel 🇮🇱

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 года назад +25

    *ഇസ്രായേൽ* 🇮🇱

  • @jerin4078
    @jerin4078 2 года назад +2

    ❤️👌

  • @blox642
    @blox642 2 года назад

    what is sainik school

  • @sanjayeasycutz7195
    @sanjayeasycutz7195 Год назад

    Nalla Video

  • @kurishingalbro.7806
    @kurishingalbro.7806 2 года назад +5

    Egypt I'll Islam vannathodea...nashinnu

  • @jessinjose9658
    @jessinjose9658 2 года назад +5

    Mossad👍

  • @Sinayasanjana
    @Sinayasanjana 2 месяца назад

    Israyel 🙏🥰

  • @arjunarjun2386
    @arjunarjun2386 2 года назад +6

    ഇസ്രായൽ♥️♥️♥️♥️

  • @user-mb6hb9ir9c
    @user-mb6hb9ir9c Год назад

    Marubumi aaya pradesham anu israyel avide ninnanu
    Urope ellam fruit , vegitable ettavum kuduthal kayatti ayakunne

  • @abdlvahidcr7594
    @abdlvahidcr7594 2 года назад

    👌

  • @mehafinrockzz7782
    @mehafinrockzz7782 10 месяцев назад

    67il koyamar 16 border pidichu

  • @nisarnizar1890
    @nisarnizar1890 Год назад

    Powerfulayathukodayirikumorumoolakkekodeirithiyathepaavam.

  • @joelkj13
    @joelkj13 2 года назад +9

    💜💜🇮🇱💜💜

  • @vijeshtvijesh390
    @vijeshtvijesh390 2 года назад

    👍👍👍

  • @jinsoonyoung
    @jinsoonyoung Год назад

    ദൈവ ജനത്തെ പിശാചുക്കൽ എത്ര ആക്രമിച്ചാലും അവര് തോറ്റു പോകില്ല....... ദൈവം അവരുടെ കൂടെയുണ്ട്....

  • @unnikrishnan4730
    @unnikrishnan4730 2 года назад +2

    ജയ് ഇസ്രയേൽ

  • @hamzausman2133
    @hamzausman2133 9 месяцев назад

    🙏🙏🙏✌️

  • @slyimkakkad3941
    @slyimkakkad3941 Год назад

    Al arish city still part of Egypt

  • @ashishtomy6748
    @ashishtomy6748 2 года назад

    Hi

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 2 года назад +6

    എല്ലാം അക്രമത്തിലൂടെ പിടിച്ചടക്കി അത് ഞങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞു തെമ്മാടിത്തരം കാണിക്കുന്ന ചെന്നായ്ക്കൾ ഒരിക്കൽ തകർന്ന് തരിപ്പണമാകും അതോടെ തീരും അന്ന്യന്റെ ഭൂമികയ്യേറൽ ദൈവം എന്നും ക്രൂരതക്ക് കൂട്ട് നിൽക്കില്ല അതാണ് ചരിത്രം

    • @vinithasajan1035
      @vinithasajan1035 Год назад +2

      മുഹമ്മദ് ദ പോക്സോ ക്രിമിനൽ അനുയായി

    • @omanmasirah3044
      @omanmasirah3044 3 месяца назад

      സത്യം പറയാനും ariyaam😄അല്ലേ

  • @SuhailV-tp2qn
    @SuhailV-tp2qn 15 дней назад

    ഇസ്രായേൽ തകർന്നു എന്ന്

  • @loveonly7861
    @loveonly7861 Год назад

    🇮🇳⚖️👏

  • @GinceVarghese
    @GinceVarghese 11 месяцев назад

    Israel ❤❤❤❤

  • @ajimedayil6216
    @ajimedayil6216 2 года назад +9

    🇮🇱🇮🇱🇮🇱🇮🇱👍👍👍

  • @mehafinrockzz7782
    @mehafinrockzz7782 10 месяцев назад

    Egypt orata ratry Koda Israel 16border pidichad