ഇസ്രായേലിന്റെ ഓപ്പറേഷൻ ഫോക്കസ് - ​ആറുദിനയുദ്ധം ഭാഗം I | Operation Focus - Airstrikes

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 877

  • @treesasanu6336
    @treesasanu6336 Год назад +160

    അവർ ദൈവത്തിൽ വിശ്വസിച്ചിരുന്നു അതു കൊണ്ടാണ് അവർ ജയിച്ചത് love u jesus ♥️

    • @aarcee2511
      @aarcee2511 Год назад +10

      ഏത് ജീസസ്😂😂 ജൂതന്മാർ കുരിശിൽ കെട്ടിയ ജീസസോ

    • @rosemedia8909
      @rosemedia8909 Год назад +13

      @@aarcee2511
      എന്നിട്ട് യേശു ഉയർത്തെഴുന്നേറ്റല്ലോ ബ്രോ അപ്പഴോ

    • @jhontj1859
      @jhontj1859 Год назад

      ​@@aarcee2511 യഹൂദനല്ലാത്ത ഒരു ഇസ്രായേൽ പൗരൻ മശിഹയായി അംഗീകരിക്കുന്നു
      ruclips.net/video/chyB389RI-A/видео.html
      സമീപഭാവിയിൽ ഇസ്രായേലിന് വീണ്ടും പ്രവാസംruclips.net/video/mnYIFVlaWTU/видео.html
      ഖുർആനിലെ യേശു ബൈബിളിലെ യേശു താരതമ്യംruclips.net/video/628XdcbRD_k/видео.html
      ഇസ്ലാം വിശ്വസിക്കുന്ന ദജ്ജാൽ എതിർ ക്രിസ്തു. ബൈബിളിലെ സാക്ഷാൽ യേശുക്രിസ്തുruclips.net/video/628XdcbRD_k/видео.html
      നതീഷ് ബ്രദറിന്റെ ബൈബിൾ ക്ലാസുകൾ ഒറ്റ ലിങ്കിൽ ruclips.net/user/NadeeshCherianvideos
      ruclips.net/video/4cDYFgXNo5I/видео.html ടെററിസം ബൈബിളിൽ
      ruclips.net/video/WQ5JlZAro0o/видео.html ഇസ്ലാമിലെ ഇമാംമഹതി ബൈബിളിൽ എതിർ ക്രിസ്തു
      ruclips.net/video/EAFRVAP3M2g/видео.html മുസ്ലിം പള്ളി നിൽക്കുന്നിടത്ത് യഹൂദൻ എങ്ങനെ ദേവാലയം പണിയും
      ruclips.net/video/Rl2YLKImPiQ/видео.html എതിർ ക്രിസ്തുവിൻറെ ഏകലോകമതം

    • @aarcee2511
      @aarcee2511 Год назад

      @@rosemedia8909 അതൊക്കെ കെട്ട് കഥ അല്ലെ

    • @rosemedia8909
      @rosemedia8909 Год назад +16

      @@aarcee2511
      യേശുവിനെ കുരിശിൽ തറച്ചു എന്ന് വിശ്വസിക്കുന്നു പക്ഷേ ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്നില്ല ഇത് അസുഖം വേറെയാണ് ബ്രോ

  • @NEPTUNE-h9c
    @NEPTUNE-h9c 2 года назад +575

    ശക്തിക്കും മേൽ ബുദ്ധി നേടിയ വിജയം 🔥

  • @vinodc4937
    @vinodc4937 2 года назад +195

    നല്ല പ്ലാനിംഗ് ചെയ്താൽ ദാവീദും ഗോലിയാത്തും ആവർത്തിക്കാമെന്ന് കാണിച്ചു തന്ന യുദ്ധം...

  • @sujithkhattal2604
    @sujithkhattal2604 2 года назад +49

    ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും ചാണക്യന്റെ അടുത്ത് നിന്ന് കേൾക്കാൻ ഒരു പ്രത്യേക ത്രില്ല് ആണ്. 😊👍👌

  • @BLESS_MOBILE
    @BLESS_MOBILE 2 года назад +485

    അവർ കണക്കിലും സയൻസിലും അപ്പുറം യഹോവയിൽ വിശ്വസിക്കുന്നു ☦️🔥💕💕 I luv Isreal

    • @redrose5702
      @redrose5702 2 года назад +1

      👍

    • @albinvp8421
      @albinvp8421 2 года назад +20

      ഇപ്പോഴും യഹോവയിൽ വിശ്വാസക്കാൻ അവർ മണ്ടന്മാർ ആണോ

    • @BibinKumily
      @BibinKumily 2 года назад +58

      അവർ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ തന്നെയാണ് ഇസ്രായേൽ ഇന്നും നില നിൽക്കുന്നത്

    • @IssacNewton3427
      @IssacNewton3427 2 года назад +7

      No, avide ippo kure peru eathist aayi maari

    • @albertthomas3502
      @albertthomas3502 2 года назад +3

      @@IssacNewton3427 avarku shiksha kittum from God. Red sea cross divide cheythu Almighty God ,Egypt il ninnu kondu vannavar anu Isreal.

  • @NidhinChandh
    @NidhinChandh 2 года назад +289

    ഇസ്രെയേലിന്റെ പ്രധാനപ്പെട്ട ശക്തികളാണ്
    1 . അവരുടെ അടുക്കും ചിട്ടയുള്ള ജീവിതം
    2 . വിദ്യാഭ്യാസസംബ്രദായം
    3 . സൈനിക ശക്തി
    4 . വ്യവസായബുദ്ധി
    5 . ശാസ്ത്രബോധം
    6 . ചാരസംഘടന
    7 . ഡിപ്ലോമാറ്റിക് റിലേഷൻ
    8 . ജനാധിപത്യം
    9 . ദീർഘവീക്ഷണമുള്ള ജനങ്ങൾ
    10 .സ്വാതന്ത്രചിന്ത

    • @amalkc5663
      @amalkc5663 2 года назад +7

      Kurache karuna koodi venamayirunnu

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 2 года назад +80

      അവരെ തന്റെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന കർത്താവാണ് അവരുടെ ഏറ്റവും വലിയ ശക്തി

    • @vijeshtvijesh390
      @vijeshtvijesh390 2 года назад +25

      @@keep_calm_and_Deus_Vult 😁അവരുടെ ടെക്നോളജി yilum കഴിവുള്ള ആർമിയുമാണ് അവരുടെ ശക്തി

    • @shafeequept8282
      @shafeequept8282 2 года назад +14

      അമേരിക്ക യൂറോപ്പ് എന്നുവരുടെ അകമഴിഞ്ഞ പിന്തുണ?

    • @catwalk100
      @catwalk100 2 года назад +1

      ഇസ്രായേൽ രാജ്യത്തെ ഗാന്ധി, നെഹ്‌റു എന്നിവർ എതീർത്തതും അവരുടെ കഴിവിലെ അസൂയയും മു സ്ലിം പ്രീണന ഭാഗമായും തന്നെ ! ഇന്ത്യ മതപരമായി വിഭജിച്ചിട്ടും ! 😄🤣😂

  • @Monalisa77753
    @Monalisa77753 2 года назад +322

    Long live Israel - India friendship.
    JAI HIND 🇮🇳

  • @jishnus1548
    @jishnus1548 2 года назад +250

    _സൂഡുകൾക്ക് ബുദ്ധിയില്ല.പണം മാത്രമെ കൈയിൽ ഉള്ളു😂😂😂😂😂😂😂😂😂

    • @sirpatriarch8122
      @sirpatriarch8122 2 года назад +92

      അതും കാഫിറുകളുടെ ടെക്നോളജി കൊണ്ട് ഊറ്റുന്ന എണ്ണ പണo.

    • @shibuparavurremani2939
      @shibuparavurremani2939 2 года назад +82

      മദ്റസയിൽ പോയി ക്വുർആൻ മാത്രം പുഴുങ്ങി തിന്നൽ ബുദ്ധി വക്കില്ല അതിന് വിദ്യാഭ്യാസം വേണം 🤣🤣🤣

    • @Radiosociety0192
      @Radiosociety0192 2 года назад +10

      @@shibuparavurremani2939 ശാഖയിലെ കുറുവടി വെച്ചോണ്ട് യുദ്ധത്തിന് പോവാനും പറ്റില്ല 😂😂🤣🤣

    • @dylan2758
      @dylan2758 2 года назад +42

      ഇപ്പൊൾ ബുദ്ധി വന്നു സൗദി ഒക്കെ ഇപ്പൊൾ ഇസ്രായേലിൻ്റെ ഭാഗത്ത് ആണ്!!

    • @shibuparavurremani2939
      @shibuparavurremani2939 2 года назад

      @@Radiosociety0192പാകിസ്താൻ മുറിയന്മരെ നേരിടാൻ കുറുവടി ധാരാളം 😜😜😜😜

  • @arungeorge4962
    @arungeorge4962 2 года назад +175

    Israel ൻറ് ഓരോ പ്രവർത്തിക്കും ദൈവ വചനത്തിൻറ് ആശ്രയം അവർക്കുണ്ടായിരുന്നൂ....

    • @rajan3338
      @rajan3338 Год назад

      # SYNNYANGALUDE DEYVAMAAYA ISRAAYELINTE PARISUDHAN= YAHOVA!(Bible).....! YEHESKEL PRAVAACHAKANTE PUSTHAKAM 36....37....38...VAAYICHU NOKKUKA!

    • @CB-cc8bb
      @CB-cc8bb Год назад +1

      സത്യം

    • @jerojesi5116
      @jerojesi5116 Год назад

      Sss its true

    • @jaison223
      @jaison223 Год назад +2

      @arun george
      Yes. That's the point.
      പ്രപഞ്ച സ്രഷ്ടാവായ യഹോവ എന്ന സത്യ ഏക ദൈവത്തിന്റെ ശക്തി ഇസ്രായേലിനോട് ഒപ്പമുണ്ട്.
      നമ്മുടെ മാതൃരാജ്യമായ ഇന്ത്യയ്ക്കും ആ അനുഗ്രഹം ഉണ്ട് എന്ന് ഞാനുറച്ചു വിശ്വസിക്കുന്നു

    • @rajan3338
      @rajan3338 Год назад

      @@jaison223 👍🙏🤍♥️💛💚💟🙏🙏🙏🙏

  • @Vincent666LR
    @Vincent666LR 2 года назад +118

    ഇ ഭൂമിയിൽ എല്ലാവർക്കും ജീവിക്കാൻ അവകാശം ഉണ്ട് Israel നും israel ജനതക്കും video super 🔥👍

    • @amalkc5663
      @amalkc5663 2 года назад +7

      Palasthinkarkkum

    • @Vincent666LR
      @Vincent666LR 2 года назад +8

      @@amalkc5663 തീർച്ചയായും

    • @Goebbels11
      @Goebbels11 2 года назад +10

      @@amalkc5663 avarod poyi thooran para

    • @amalkc5663
      @amalkc5663 2 года назад +3

      @@Goebbels11 kurache manushwathwam venam

    • @Goebbels11
      @Goebbels11 2 года назад +8

      @@amalkc5663 ee teamsnod theere illa

  • @ajimedayil6216
    @ajimedayil6216 2 года назад +603

    Isreal ലിനോടു ആണ് ഹൃദയത്തില്‍ തലച്ചോറ്‌ ഉള്ള കാട്ടറബി മാരുടെ കളി,,, 🇮🇱🇮🇱🇮🇱👍

    • @georgewynad8532
      @georgewynad8532 2 года назад +22

      👹👹💪💪

    • @battmanbattman6061
      @battmanbattman6061 2 года назад +7

      😄കാണാം 😁....

    • @midhunmm99stuntboy11
      @midhunmm99stuntboy11 2 года назад +1

      @രാജ്യസ്നേഹി പിന്നെ നിന്റെയൊക്കെ പാക്കി അണ്ണന്മാരെ നീയൊക്കെ വിളിച്ചോ വാപ്പന്ന്

    • @musthafatp7646
      @musthafatp7646 2 года назад

      സങ്കികൾക്കു ജൂതന്മാരോടുള്ള സ്നേഹം എന്താണന്നു നമുക്കറിയാം

    • @vivekv5194
      @vivekv5194 2 года назад +63

      @Hari Krishnan ഒന്നല്ല പലവട്ടം അറബികൾ കണ്ടത് തന്നെ., കയ്യിലിരുന്ന പ്രദേശങ്ങൾ കൂടി അറബികൾ ഇസ്രായേലിന് അടിയറവ് വയ്ക്കാൻ നിർബന്ധിതമായി

  • @amalpdavis4443
    @amalpdavis4443 2 года назад +443

    🇮🇱Israel🇮🇱 ഒരു പുതു രാഷ്ട്രമല്ല bro....
    പണ്ട് സ്വന്തം രാജ്യത്തിന് പോകേണ്ടിവന്ന അവർ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വീണ്ടും അവരുടെ സ്വന്തം രാജ്യത്ത് ഒന്നിച്ചു ചേർന്നതാണ് .....💪🇮🇱💪🇮🇱❤️❤️

    • @Rahulmm93
      @Rahulmm93 2 года назад +9

      🔥yes

    • @jonsonm5703
      @jonsonm5703 2 года назад

      @Necrophile Muhammad 30 BHP alla eniku manasilayilla ...

    • @jey2275
      @jey2275 2 года назад +4

      Yes

    • @techgaming252
      @techgaming252 2 года назад +2

      @Necrophile Muhammad 30 BHP avar german native aane

    • @ghost-ik5sm
      @ghost-ik5sm 2 года назад +7

      ഇന്ത്യയിലെത്തിയാൽ ന്യൂനപക്ഷം മനസ്സിലിരിപ്പ് 🖕🖕🖕🏽

  • @swadiqueali6200
    @swadiqueali6200 2 года назад +63

    ലോകം കണ്ട ഏറ്റവും മികച്ച spy work ചെയ്യുന്നവർ ആണ് ഇസ്രായേൽ,
    ഓപ്പറേഷൻ തണ്ടർ ബോൾട് ഒക്കെ അതിനു മറ്റൊരു ഉദാഹരണം ആണ്

    • @Saharasanghchalak
      @Saharasanghchalak 6 месяцев назад

      എല്ലാം തീരും കുറച്ച് കാലം മാത്രം ഇസ്രാഈൽ തോന്നിവാസം ലോകം നിയന്ത്രിക്കുന്നവന്റെ ഒരു വിധി ഖുറാനിൽ വിവരിച്ചിട്ടുണ്ട് ജോതന്റെ കഥ തീർക്കാൻ വരുന്ന ആളെ കണ്ട് ഞെട്ടുന്നത് ക്രിസ്ത്യാനികളാണ് അതു നൂറ്റാണ്ടുകൾ ആരാധിച്ചു പോന്ന ഈസാ നബി എന്ന യേശു എല്ലാം ഖുറാനിൽ നോക്കിയാൽ തലയിൽ വെളിച്ചമുള്ളവന് അറിയാം 🙏

    • @satan.6186
      @satan.6186 6 месяцев назад +3

      ​@@Saharasanghchalakഇസ്ലാം ഉണ്ടായിട്ട് 1200 വർഷം മാത്രേ ആയിട്ടുള്ളു അതിന്‌ മുമ്പ് ഉള്ളവരാണ് ക്രിസ്ത്യാനികൾ.. ആരെക്കാളും മുമ്പ് ഉള്ളവരാണ് ജൂതന്മാർ.. 🔥കളിക്കുമ്പോ ആളറിഞ്ഞു കളിക്കണം 🇮🇱

    • @Saharasanghchalak
      @Saharasanghchalak 6 месяцев назад

      @@satan.6186 വിവരമില്ലാത്ത വർഗ്ഗമാണു ജൂത വംശം അതാണ് നിങ്ങൾ ഇങ്ങനെ നിങ്ങളോട് പറഞ്ഞിട്ട് ഫലമില്ല പ്രതേകിച്ചു കേരളത്തിലെ ജൂത പ്രേമികളോട് നിങ്ങൾ തന്നെ രേഖപെടുത്തിയത് കണ്ടു യേശു ചത്തു എന്നും ജൂതന്മാർ കൊന്നതെന്നും എന്നിട്ടും നിങ്ങൾ തന്നെ പറയുന്നു കർത്താവ് യേശു മരിക്കുന്നവനും അമ്മയുള്ളവനും മനുഷ്യനായവനും ഉണ്ണുന്നവനും മലവിസർജനം ചെയ്യുന്നവനും എങ്ങിനെ ദൈവമാകും അതു തന്നെ ബുദ്ധിഉള്ളവർക്ക്‌ മനസ്സിലാക്കാമല്ലോ ദൈവം എന്നാൽ അമ്മയും അപ്പയും മക്കളും കുടുംബവും ഉള്ളവനാണെങ്കിൽ ലോകം മൊത്തം ദൈവത്തിന്റെ കുടുംബവും കുഞ്ഞുങ്ങളും എന്താ പറയാൻ 🙏🙏🙏🙏 ഒക്കെ നിന്റെ വിശ്വാസം നിനക്ക് ഞാൻ ഒരു മതത്തെയും അവഹേളിക്കുന്നതല്ല എന്നോട് തർക്കിക്കാൻ വന്നത് കൊണ്ടു പറഞ്ഞു തന്നു 🙏🙏🙏

    • @clemsonjossy4328
      @clemsonjossy4328 3 месяца назад

      ​@@satan.6186pinnalla...polichu bro🔥🔥🔥👌👌👌💪💪💪

  • @JzwiJzwi
    @JzwiJzwi 2 года назад +37

    Shalom Israel 🇮🇱. Shalom India 🇮🇳
    Thank you Chanakyan..!
    Wonderful episode, waiting for coming episodes

  • @castefedric4086
    @castefedric4086 2 года назад +108

    ദൈവത്തിന്റെ കൈ കൂടെ ഉള്ളതിനാൽ അവർ വിജയിക്കുന്നു..

  • @sebastianaj728
    @sebastianaj728 2 года назад +4

    പ്രപഞ്ച സൃഷ്ടാവായ ദൈവമായ യഹോവ അരുളിചെയ്തു ഇസ്രായേൽ എന്റെ പ്രിയപ്പെട്ട ജനമാകുന്നു , എബ്രഹാംമിനോട് അവിടുന്ന് അരുളിചെയ്തു , നിന്നെ അനുഗ്രഹിക്കുന്നവനെ ഞാനും അനുഗ്രഹിക്കും നിന്നെ ശപിക്കുന്നവനെ ഞാനും ശപിക്കും , ഒരുനാളും നിന്നെ ഞാൻ കൈവിടില്ല , എസ്എക്കിയേൽ പ്രവാചകൻ വഴി ദൈവം അരുളി , അവസാന നാളിൽ ഇസ്രായേൽ ഒറ്റപെട്ടു പോകും , മഴക്കാർ പോലെ ആകാശത്തു നിനക്ക് ശത്രുക്കൾ വരും നിസ്സഹായനായി നീ നോക്കി നിൽക്കുമ്പോൾ നിന്റെ ശത്രുക്കളെ ഞാൻ നശിപ്പിക്കും, അപ്പോൾ നീ കുത്തിയ എന്നിലേക്ക്‌ നോക്കും ( ക്രിസ്തു വിലേക് )

  • @mammen6283
    @mammen6283 Год назад +36

    ഒരുപാടു തവണ ഈ ചരിത്രം കേട്ടിട്ടുണ്ട്..... ഇസ്രായേൽ വിജയം അതു ദൈവത്തിന്റെ ജയം.....

  • @joyixeviyer7216
    @joyixeviyer7216 Год назад +51

    ഇനി അവരെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം അവരുടെ കൂടെയുണ്ട് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്

    • @chssameer687
      @chssameer687 Год назад

      തീർച്ച ഇസ്റായേൽ പരാജയപ്പെടാനുള്ളതാണ് വിശുദ്ധ ഖുർആനും ഹദീസും ഇന്നത്തെ ജൂത ക്രൈസ്തവ മതങ്ങളുടെ ഐക്യം ഇതിൻ്റെ സാഹജര്യത്തിലേക്ക് വെളിച്ചം വീശുന്നു ബൈബിളിൻ്റെ പ്രവജനവും ഖുർആൻ പ്രവജനവും ഇത് തന്നെയാണ് അവരെ പരാജയപ്പെടുത്തുന്നതാരാണ് എന്നതാണ് ഇനി കണ്ടത്തേണ്ടത് ക്രൈസ്തവർ ജൂതരെ പരാജയപ്പെടുത്തുന്നതന്തിനാണ് ഇരുവരും ചങ്ങാതിമാരാണ് പിന്നെ ആരാണ് അവരെ പരാജയപ്പെടുത്തുക തീർച്ചയായും വാന ലോകത്ത് നിന്നും ഇറങ്ങി വരുന്ന ജീസസ് അവരെ പരാജയപ്പെടുത്തുമെന്ന് ഖുർആൻ അതിന് വേണ്ടി അവിടത്തെ കല്ലുകളും മരങ്ങളും വരെ സംസാരിച്ച് കൊണ്ട് ജീസസിൻ്റെ സൈന്യത്തെ സഹായിക്കുമെന്ന് തിരുനബി വജനം ജീസസ് വരുന്നത് ജൂതമത വിശ്വാസികളെ പരാജയപ്പെടുത്താനാണങ്കിൽ ജൂത ക്രൈസ്തവ മത വിശ്വാസികളിൽ ശത്രുത വരണം അല്ലങ്കിൽ ഒന്ന് മറ്റൊന്നിനെ വഞ്ചിക്കണം ആരായിരിക്കും വഞ്ചകർ അല്ലങ്കിൽ ക്രൈസ്തവ ജൂതമത വിശ്വാസികൾ ഒന്നിക്കുകയും ഇസ്ലാമിനെ പരാജയപ്പെടുത്തുകയും ചെയ്യണം അതിന് എന്തിന് ജീസസ് ഇറങ്ങിവരണം ഒരു ഹദീസ് ഇങ്ങനെ കാണാം ഇമാം മഹ്ദി ജീസസ് ൻ്റെ വരവും പ്രതീക്ഷിച്ച് സിറിയയിലെ ദിമശ് ഖിലെ പള്ളിയിൽ സായാഹ്ന നിസ്ക്കാരത്തിനും പ്രതീക്ഷിച്ച് കഴിയുംപോൾ ആ പള്ളിയുടെ വെളുത്ത മിനാരത്തിൽ കൂടി ജീസസ് ഇറങ്ങി വന്ന് മുസ്ലിം യോദ്ധാക്കളുടെ കൂടെ അസ്റ് നിസ്ക്കരിച്ച് ദജ്ജാലിനെ (ആൻ്റീ ക്രൈസ്തു) ഇസ്രായേലിലെ ബാബു ലുദ്ദ് എന്ന സ്ഥലത്ത് വെച്ച് കൊലപ്പെടുത്തുമെന്ന് ഹദീസ്

    • @ecstazy4151
      @ecstazy4151 Год назад

      അതെ യേശുവിനെ പോലും ഇല്ലാതാക്കിയ ജൂതൻ ന്റെ ദൈവം

    • @joyixeviyer7216
      @joyixeviyer7216 Год назад +8

      യഹൂദജനത ജനിക്കുന്നതിനു മുൻപേ ദൈവം തീരുമാനിച്ചതാണ് യേശു എങ്ങനെ മരിക്കണമെന്ന് വിശുദ്ധ ബൈബിൾ പറയുന്നു

    • @user-ui4dw8tm2d
      @user-ui4dw8tm2d Год назад +2

      @@ecstazy4151 യേശു ഇല്ലാതായെങ്കിൽ യേശുവിന്റെ സഭ എങ്ങനെ ഈ ലോകത്ത് ഭൂരിപക്ഷമായി നിൽക്കും 😂

    • @SmallThings-f4o
      @SmallThings-f4o 5 месяцев назад

      ​@@user-ui4dw8tm2dyesu marichathinu sesham monam nal uyertheneettu sudappi

  • @the-sph
    @the-sph 2 года назад +286

    ഇസ്രായേൽ🇮🇱-ഇന്ത്യ🇮🇳 ബന്ധം ഇനിയും നിലനിൽക്കട്ടെ...
    ജയ് ഹിന്ദ് 🇮🇳

    • @Chanakyan
      @Chanakyan  2 года назад +14

      ജയ് ഹിന്ദ്

    • @catwalk100
      @catwalk100 2 года назад +21

      ഹമസ് ഭീകര റോകെറ്റിൽ മലയാളി സൗമ്യ ഇസ്രായേലിൽ മരിച്ചിട്ട്ടും മിണ്ടാത്ത മലയാളി ! 😄🤣😂

    • @dannydominic7959
      @dannydominic7959 2 года назад +15

      @@catwalk100 ഹമാസ് ഇസ്ലാം ഭീകര വാദികൾ അല്ലെ?? ഇസ്രായേൽ എന്താണ് അതിന് ചെയ്തേ?

    • @mukkattu
      @mukkattu 2 года назад

      @@catwalk100 Hamas Israel anennu karuthi capsule vizhungiya theeta kammi

    • @rajan3338
      @rajan3338 2 года назад +3

      @@Chanakyan JAI HIND!👍

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 2 года назад +7

    പ്രോഗ്രാം അവതരണ മിക് നിറഞ്ഞതാണ് അവതരകൻ്റെ സ്വരവും മികച്ചതാണ്
    ഈ അടുത്ത ദിവസങ്ളിലായി 5ഇൽ അധികം തവണ ഞാനിത് കേട്ടുകഴിഞ്ഞു.

  • @Vpr2255
    @Vpr2255 2 года назад +93

    സോവിറ്റ് യൂണിയൻ അറബികളുടെ കൂടെ ഉണ്ടാരുന്നു, അമേരിക്ക ഇസ്രായേൽ നെ 1967 യിൽ support ചെയ്തും ഇല്ല, എന്നിട്ടും 🇮🇱 ഇസ്രായേൽ⚔️ ജയിച്ചു!!!

    • @vison77
      @vison77 2 года назад +1

      Pinne weapons evidennu kitty

    • @Vpr2255
      @Vpr2255 2 года назад +15

      @@vison77 മുൻപേ വാങ്ങിയത് ആണ് പക്ഷെ യുദ്ധ സമയത്ത്, പിന്തുണ കൊടുത്തില്ല Silent ആരുന്നു

    • @hypercooldubai5056
      @hypercooldubai5056 2 года назад +2

      താങ്കൾ ചരിത്രത്തിൻറെ പിന്നാമ്പുറങ്ങൾ പറയുകയാണിവിടെ നിങ്ങൾ പറഞ്ഞു 1948 ജനിച്ച ഉടനെ ഇസ്രായേൽ യുദ്ധത്തിൽ അറബ് രാഷ്ട്രങ്ങൾ പരാജയപ്പെട്ടിട്ടുണ്ട് എന്ന് അന്ന് അറബ് രാഷ്ട്രത്തിൻറെ അവസ്ഥ എന്തായിരുന്നു എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു 47 48 49 സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ ഒക്കെ തന്നെയാണ് അന്ന് ആ യുദ്ധത്തിൽ ഈജിപ്ത് മുഖ്യ ശക്തി അവരുടെ പിന്നിൽ സോവിയറ്റ് യൂണിയൻ ആയിരുന്നു അന്ന് ഇസ്രായേലിനെ പിന്നിൽ അമേരിക്ക ആയിരുന്നു സത്യത്തിൽ അവിടെ യുദ്ധം ഉണ്ടായത് അമേരിക്കയും യും റഷ്യയും ആയിട്ടാണ് അതായത് യു എസ് എസ് ആർ ആ കാലമൊക്കെ കഴിഞ്ഞു ചരിത്രങ്ങൾ ഒരുപാട് മാറി മാറി ഇന്ന് അറബ് ദേശത്തിലെ ശക്തിയായി സൗദി അറേബ്യ വളർന്നു ഇന്ന് സൗദി അറേബ്യ ഈജിപ്തിന് പോലും നിയന്ത്രിക്കുന്നു
      അന്ന് അറബ് ദേശത്തെയും ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ഇന്ന് ശക്തി ഒന്നുമല്ലാതായി താങ്കൾക്ക് വേണമെങ്കിൽ പറയാം ആ പഴയ ബ്രിട്ടീഷ് ശക്തി ഇന്നും ഉണ്ടെന്ന് ,പക്ഷേ നമുക്ക് അറിയാം ഇന്ത്യയുടെ രോമത്തിൽ തൊടാൻ പോലും ഇന്ന് ബ്രിട്ടീഷ് ശേഷിയില്ല എന്ന്
      അതുപോലെ തന്നെയാണ് ഇപ്പോഴത്തെ മിഡിലീസ്റ്റിലെ യും ഇസ്രായേലിനെയും അവസ്ഥ .അവിടെയും മറ്റു പല ശക്തികളും വളർന്നു വന്നിരിക്കുന്നു ശക്തമായ ഒരു രാജ്യത്തോട് അര മണിക്കൂർ പോലും യുദ്ധം ചെയ്യാനുള്ള ശേഷി ഇസ്രായേലിന് ഇല്ല ഉദാഹരണത്തിന് റഷ്യയുമായി ട്ടോ ചൈനയുമായി ട്ടോ ഇന്ത്യയുമായി ട്ടോ എന്തിനേറെപ്പറയുന്നു തുർക്കി ആയിട്ടുപോലും അത്യാധുനിക അ സാങ്കേതികവിദ്യ ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന ഏതു രാഷ്ട്രവും ആയിട്ടാണ് ഇസ്രായേൽ പോരാടി യിട്ടുള്ളത് പലസ്തീൻ ഉപയോഗിക്കുന്ന റോക്കറ്റിനെ കാളും നല്ല റോക്കറ്റുകൾ നമ്മൾ തൃശൂർപൂരത്തിന് ഉപയോഗിക്കുന്നുണ്ട് അന്തം ആയിട്ട് നമ്മൾ ഒന്നിനെയും ആരും വിശ്വസിക്കേണ്ടതില്ല യുക്തിപരമായി ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുക

    • @commonman4835
      @commonman4835 2 года назад

      @@hypercooldubai5056 engil 6 rajyagale engane 6 divasam kond tholpichu, sheriyaanu avar US, russia, china athrem strong alla pakshe keralathinte paguthiyulla rajyam engane innum kattarbigaale pedipichu thoorikunath, innum oru muslimun israelnte shakthi angarikathilla, enitt avirude aduthennu thottu kazhiyumbol pattigale pole free Palestine ennu paranju erangum, orikalum oru muslim rajyathinum israeline tholpikaan pattilla

    • @hypercooldubai5056
      @hypercooldubai5056 2 года назад

      Poyi charithram padikoo

  • @antonyfernandez1261
    @antonyfernandez1261 Год назад +13

    ബൈബിൾ എവിടെയും ഉള്ള ഇസ്രായേൽ 🔥🇮🇳

  • @jeevanullavarthai5987
    @jeevanullavarthai5987 2 года назад +26

    ശരിക്കും ഇതാണ് വിസ്മയം ... അബ്രഹാമിൻ്റെ സന്തതി ..... യിസ്രായേലിൻ്റെ ചരിത്രം പഠിച്ചാൽ ജീവനുള്ള ഒരു ദൈവമുണ്ടെന്ന് ലോകം സമ്മതിക്കും ... ഇതിൻ്റെ കോപ്പിയടിയാണ് മറ്റു ചില മത ഗ്രന്ഥങ്ങൾ

    • @jeevanullavarthai5987
      @jeevanullavarthai5987 2 года назад +4

      @Hari Krishnan Yes

    • @albinvp8421
      @albinvp8421 2 года назад +1

      @@jeevanullavarthai5987 no ജൂതമാരുടെ വിശ്വാസം തന്നെ കോപ്പിയാണ് sumerian akkadian babylonian സംസ്കാരങ്ങളിലെ വിശ്വാസങ്ങൾ അടിച്ചുമാറ്റിയാണ് ജൂൻമ്മാരുടെ വിശ്വാസങ്ങൾ ഉണ്ടാക്കിയത്. ആദം ഹവ്വ കഥ നോഹയുടെ പേടകത്തിന്റെ കഥ sumerian ആണ് ജൂതമാർ sumerian കോപ്പിയടിച്ചു ജൂതമ്മാരുടെ വിശ്വാസം സായിപ്പ് കോപ്പിയടിച്ചു ബൈബിൾ ഉണ്ടാക്കി ഇതെല്ലാം കോപ്പിയടിച്ചു മുഹമ്മദ്‌ ഖുർആൻ ഉണ്ടാക്കി എല്ലാം കോപ്പിയാണ്

    • @jeevanullavarthai5987
      @jeevanullavarthai5987 2 года назад +1

      @@albinvp8421 കോപ്പിയടിയല്ലാത്തത് ഒന്നു പറയാമോ ??? സംസ്ക്കാരങ്ങൾ പിൻതുടരാറുണ്ട്.... സംസ്ക്കാരം അല്ല വിശ്വാസം ... അത് ദൈവവുമായി ബന്ധപ്പെട്ടതാണ്

    • @albinvp8421
      @albinvp8421 2 года назад +1

      @@jeevanullavarthai5987 അപ്പൊ മറ്റു മതഗ്രന്ഥങ്ങൾ കോപിയാണെന്ന് പറഞ്ഞതോ ഒരു മതത്തിലെ അല്ലെങ്കിൽ വിശ്വാസത്തിലെ കാര്യങ്ങൾ അതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു വിശ്വാസത്തിൽ ഉണ്ടെങ്കിൽ അത് കോപ്പിയടി തന്നെയാണ് sumerian വിശ്വാസം എന്നാൽ ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉള്ളതാണ് അതിലെ ആദ്യത്തെ കഥയാണ് ആദത്തിന്റെ കഥ പിന്നെ നോഹയുടെ കഥയും അതുമായി ജൂതമ്മാരുടെ ഒറ്റ ദൈവവിശ്വാസവുമായി ഒരു ബന്ധവുമില്ല ആദ്യം ഉണ്ടായത് sumerian ആണ് അതുകൊണ്ട് തന്നെ കോപ്പിയാണെന്ന് വ്യക്തം

    • @vivekv5194
      @vivekv5194 2 года назад

      @@albinvp8421 ഏതാനും ചില സാമ്യങ്ങൾ കണ്ടെന്ന കാരണത്താൽ അതിനെ 'കോപ്പി'യടിയെന്ന് ആക്ഷേപിക്കരുത്. എല്ലാം തന്നെ മനുഷ്യരുടെ കാര്യം തന്നെല്ല്., സമാനതകൾ കാണുന്നത് തികച്ചും സ്വാഭാവികം മാത്രം. ഉദാഹരണത്തിന് മഹാഭാരതത്തിൽ കുന്തി കർണ്ണനെ പുഴയിൽ ഒഴിക്കിവിട്ടതുമായി, മോശയെ പെട്ടിക്കകത്താക്കി പുഴയിൽ ഒഴിക്കിവിട്ടതിനെ 'കോപ്പി'യടിയെന്ന് വ്യാഖ്യാനിക്കാൻ പറ്റൂലല്ല്? അത് തികച്ചും യാദൃശ്ചികം മാത്രം.

  • @albinpeter8721
    @albinpeter8721 2 года назад +75

    ഇന്ത്യ യുടെ എക്കാലത്തേയും സുഹൃത്തുക്കൾ ആണ് ഇസ്രായേൽ

    • @catwalk100
      @catwalk100 2 года назад +9

      മലയാളി സൗമ്യ പലസ്തീൻ ഹമസ് ഭീകര റോക്കെറ്റിൽ ഇസ്രായെലിൽ മരിച്ചിട്ടും മിണ്ടാത്ത മലയാളികൾ ! 😄🤣😂

    • @albinpeter8721
      @albinpeter8721 2 года назад +9

      @@catwalk100 അങ്ങനെ ഉള്ളവരും നമ്മുടെ നാട്ടിൽ ഒണ്ട് 😪

    • @iai1
      @iai1 2 года назад +20

      @@catwalk100 മിണ്ടതിരുന്നവർ പച്ചതീ..ട്ടം തിന്നുന്ന കമ്മ്യൂണിസ്റ്റുകൾ മിണ്ടാതിരുന്നു എന്നു പറ 🤣🤣 അല്ലാത്ത മലയാളികൾ ഇസ്രേലിന് ഒപ്പം

    • @catwalk100
      @catwalk100 2 года назад +4

      @@iai1 കൊങ്ങികളും ! ഒന്നും മിണ്ടിയില്ലല്ലോ !! സംഘികളും വായിൽ പഴം തിരുകിയിരുന്നു !!! 😁🤣😂

    • @mahelectronics
      @mahelectronics 2 года назад

      @@catwalk100 ഫാസിസത്തിന് , മദ്യം പലിശ, മയക്ക്മരുന്നില്ലാതെയോ .

  • @killerkiller8866
    @killerkiller8866 2 года назад +14

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @petercs7073
    @petercs7073 2 года назад +26

    യഹോവയായ ദൈവം കൂടെയുള്ളവർ

    • @mujeebrahman8956
      @mujeebrahman8956 2 года назад

      Athe thannil vishvasikkaathavare kollaan parayunna yahovayude

    • @joshuajohn1779
      @joshuajohn1779 Год назад

      ​@@mujeebrahman8956 it may be in your quaran where you believe a lier who came just 500 years ago copied torah and bible as reference to create a new religion against a the true almighty. There is no jew or Christian terrorist organisation seen but only a religion creats terrorism and is called Islam

  • @eldhokpaul6572
    @eldhokpaul6572 2 года назад +10

    New series
    Adipolli wating for the next part❤🥰

  • @darkvillifighter7856
    @darkvillifighter7856 2 года назад +24

    ഒരു വർഗം എപ്പോഴും വീഡികൾ ആണ് എന്ന് തെളിയിച്ചു പന്നി പോലെ കൊറേ ഉണ്ട് ആയിട്ട് കാര്യം ഇല്ല 😂🇮🇱🇮🇱🇮🇳🇮🇳

  • @vineeshvineesh9923
    @vineeshvineesh9923 2 года назад +65

    ജീസസ് ജനിച്ച നാടാണത്.. അതു തകർക്കാൻ അവൻ അനുവദിക്കില്ല...

    • @kkvs472
      @kkvs472 Год назад +1

      ജീസസിനെ തകർത്തത് ആരാ? ???

    • @georgesalphons
      @georgesalphons Год назад

      ​@@kkvs472
      ദൈവം എന്തിനാണ് മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നത് എന്ന് പോലും ഇത്രയും കാലം മനസ്സിലാക്കാൻ കഴിയാത്ത പടു വിഡ്ഢി ഭൂമിയിൽ മനുഷ്യനായി ജനിച്ചത് തന്നെ കുരിശിൽ മരിക്കാൻ ആയിരുന്നു അതിനി എന്തിനാണ് എന്നറിയണമെങ്കിൽ വേദങ്ങൾ ശെരിക്കൊന്നു വായിക്കൂ 😂😂

    • @joeldaniel3729
      @joeldaniel3729 Год назад

      ​@@kkvs472 യേശു മിശിഹാ ആണെന്ന് ഇസ്രായേൽ വിശ്വസിക്കുന്നില്ല. Romans and Israelis aanu യേശുവിനെ ക്രൂശികരിച്ചത്. ബൈബിൾ പഠിക്കുമ്പോൾ കാണാൻ പറ്റും ഇസ്രായേലിൽ ഒത്തിരി ആൾക്കാർ യേശുവിനെ സ്വന്ത രക്ഷിതാവായി തിരങ്ങേടുത്തു എന്ന്. ഒരു ഡേ ഇസ്രായേൽ തോൽക്കും അന്ന് കുത്തിയവനിലേക്ക് നോക്കും എന്ന് ബൈബിൾ ഇൽ പറഞ്ഞിട്ടുണ്ട്

    • @user-ui4dw8tm2d
      @user-ui4dw8tm2d Год назад +7

      @@kkvs472 ജീസസിനെ തകർക്കാൻ ആർക്കും കഴിയില്ല... ലോകത്തെ ഏറ്റവും വലിയ ശക്തിയായ റോമൻസ് വിചാരിച്ചിട്ട് പോലും കഴിഞ്ഞിട്ടില്ല

    • @nikhilks7428
      @nikhilks7428 8 месяцев назад +1

      ​@@kkvs472karthavinte America ullapol jesus nasikilla❤❤

  • @SaviourThomas-k1j
    @SaviourThomas-k1j 7 месяцев назад +1

    അവർ തെരഞ്ഞെടുക്കപ്പെട്ട ജനമാണ്. ദുഷ്ട ശക്തികൾക്ക് അവരേ തോൽപ്പിക്കാനാവില്ല.

  • @abiabinavnp8084
    @abiabinavnp8084 2 года назад +9

    Super video 🔥🔥
    Part-2 Waiting

  • @tinz4097
    @tinz4097 2 года назад +52

    Israel God’s own country😍❤

    • @tnt7298
      @tnt7298 2 года назад

      No, Israel God's own country

    • @amalkc5663
      @amalkc5663 2 года назад +1

      Aysheri

    • @Nithin_raj11
      @Nithin_raj11 2 года назад

      Peri

    • @whatitizz
      @whatitizz 2 года назад

      @@Nithin_raj11 who are you dog

    • @Nithin_raj11
      @Nithin_raj11 2 года назад +1

      @@whatitizz The dog cradled you in your house and you were a dog in it. Funde.

  • @sebastianbaby5773
    @sebastianbaby5773 2 года назад +32

    ദൈവാനുഗ്രകമുള്ള ജനതയെതകർക്കാൻ,ഒരുസാത്താൻശക്തികൾക്കും സാദ്ധ്യമല്ല.

    • @mujeebrahman8956
      @mujeebrahman8956 2 года назад

      Thannil visvasikkaatha veruthe irikkunnavare kollaan paragunna yahovayude raajyam

    • @sebastianbaby5773
      @sebastianbaby5773 Год назад +1

      @@mujeebrahman8956 കാഫിറുകളെകണ്ടിടത്തുവച്ചുവെട്ടികൊല്ലണംഎന്നുപറയുന്ന അള്ളാഹു അല്ല,'യഹോവ.

    • @mujeebrahman8956
      @mujeebrahman8956 Год назад

      @@sebastianbaby5773 ,.
      Athheyo kunjaadea

    • @jhontj1859
      @jhontj1859 Год назад

      ​@@mujeebrahman8956 യഹൂദനല്ലാത്ത ഒരു ഇസ്രായേൽ പൗരൻ മശിഹയായി അംഗീകരിക്കുന്നു
      ruclips.net/video/chyB389RI-A/видео.html
      സമീപഭാവിയിൽ ഇസ്രായേലിന് വീണ്ടും പ്രവാസംruclips.net/video/mnYIFVlaWTU/видео.html
      ഖുർആനിലെ യേശു ബൈബിളിലെ യേശു താരതമ്യംruclips.net/video/628XdcbRD_k/видео.html
      ഇസ്ലാം വിശ്വസിക്കുന്ന ദജ്ജാൽ എതിർ ക്രിസ്തു. ബൈബിളിലെ സാക്ഷാൽ യേശുക്രിസ്തുruclips.net/video/628XdcbRD_k/видео.html
      നതീഷ് ബ്രദറിന്റെ ബൈബിൾ ക്ലാസുകൾ ഒറ്റ ലിങ്കിൽ ruclips.net/user/NadeeshCherianvideos
      ruclips.net/video/4cDYFgXNo5I/видео.html ടെററിസം ബൈബിളിൽ
      ruclips.net/video/WQ5JlZAro0o/видео.html ഇസ്ലാമിലെ ഇമാംമഹതി ബൈബിളിൽ എതിർ ക്രിസ്തു
      ruclips.net/video/EAFRVAP3M2g/видео.html മുസ്ലിം പള്ളി നിൽക്കുന്നിടത്ത് യഹൂദൻ എങ്ങനെ ദേവാലയം പണിയും
      ruclips.net/video/Rl2YLKImPiQ/видео.html എതിർ ക്രിസ്തുവിൻറെ ഏകലോകമതം

  • @sujinsam7627
    @sujinsam7627 2 года назад +5

    Thank you for this video.. Great work bro

  • @rajeevr7621
    @rajeevr7621 2 года назад +4

    *Really Inspiring..*

  • @akhila7967
    @akhila7967 2 года назад +18

    Israel - India's most trusted friend #jai hind

  • @parthanparthan8725
    @parthanparthan8725 2 года назад +5

    Great , Presentation 💐🙏

  • @sundararajr5028
    @sundararajr5028 2 года назад +2

    Very good and fantastic i love it so much wishing you all the best. Happynew year ♥️♥️♥️♥️♥️♥️♥️♥️♥️

  • @varghese1817
    @varghese1817 Год назад +4

    ബൈബിൾ ശരിയാണെന്നു ഉള്ളതിന്റെ ഈ ഏറ്റവും വലിയ തെളിവാണ് ഇസ്രയേലിനെ കുറിച്ചുള്ള പ്രവചനങ്ങളും അതിന്റെ നിവർത്തിയും

  • @Thcrkdmn
    @Thcrkdmn 2 года назад +8

    always admired strategy of Israel

  • @sajanpulickal5072
    @sajanpulickal5072 Год назад +1

    ഇത് ദൈവത്തിന്റെ നാടാണ്... പ്രാർത്ഥന അവരുടെ ആയുധം...

  • @abhiksleeva602
    @abhiksleeva602 2 года назад +3

    Super അവതരണം

  • @leegeorge9766
    @leegeorge9766 2 года назад +10

    ദൈവത്തിന്റെ സ്വന്തം ജനത.. പുസ്തകത്തിൽ എഴുതപ്പെട്ട അനുസരിച്ചു ഇന്നും വൈരാഗ്യം പുലർത്തുന്ന ചില ആളുകൾ അവരെ ചൊറിയും അവർ കേറി മാന്തും. സ്വന്തം കാര്യം നോക്കി രാജ്യം ഭരിച്ചാൽ ഒരു കുഴപ്പം ഇല്ല. എന്ന് വച്ചാൽ പാക്കിസ്തൻ തീവ്രവാദി ആക്രമണം നിർത്തിയാൽ ഇന്ത്യ ശാന്തമാകും എന്നത് പോലെ. അതെങ്ങനെ പാകിസ്ഥാൻ ആക്രമിക്കാൻ വന്നാലും പ്രത്യേക ആളുകൾ അവരുടെ ഒപ്പം അല്ലെ നിൽക്കു

  • @Saji1981
    @Saji1981 2 года назад +15

    ദൈവത്തിൻറ്റെ സ്വന്തം നാട്..

  • @ratheesh8100
    @ratheesh8100 Год назад +6

    ഇസ്രയേൽ 😘😘😘❤❤❤💘💘💘

  • @jithinabdulkalam987
    @jithinabdulkalam987 2 года назад +3

    Great video

  • @johnmorrison29
    @johnmorrison29 Год назад +3

    ദൈവം പണ്ടേ അവർക്കു നൽകിയ ശേഷമാണ് ഇസ്രായേൽ. നിങ്ങൾ എല്ലാ രാജ്യങ്ങൾ കൂടെ ഒരുമിച്ചു യുദ്ധം ചെയ്താലും. ഇസ്രയെലിനെ തോൽപ്പിക്കാൻ കഴിയില്ല. കാരണം അവർക്കു വേണ്ടി യുദ്ധം ചെയ്യുന്നത് യെഹോവ ആണ്.

  • @joshuajohn1779
    @joshuajohn1779 Год назад +5

    The promise of God ❤️

  • @abhilashkanekal2944
    @abhilashkanekal2944 2 года назад +5

    Bro am watching 1st💪

  • @sureshjohn2218
    @sureshjohn2218 2 года назад +12

    ഇസ്രയേലിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @mahelectronics
      @mahelectronics 2 года назад

      പരലോകത്ത് കാണാം. അവിടെ നീതി മാത്രം.

    • @sureshjohn2218
      @sureshjohn2218 2 года назад +2

      @@mahelectronics ആര് കാണുമെന്നാണ് ❓

  • @parthanparthan8725
    @parthanparthan8725 2 года назад +7

    ISREAL.....
    Our Altime, beliveble, Country 🙏🙏

  • @kevin5968
    @kevin5968 2 года назад +45

    രാജ്യത്തിന്റെ വലുപ്പത്തിലല്ല കാര്യം ആ രാജ്യത്തിന്റെ ജനങ്ങളുടെ കഴിവിലാണ് കാര്യം 🇮🇱🇮🇱🇮🇱ജൂതന്മാർ 🇮🇱🇮🇱🇮🇱

    • @catwalk100
      @catwalk100 2 года назад +1

      ഇന്ത്യയെ ഒന്ന് താങ്ങിയതാണല്ലോ ! 😃🤣😂

    • @kevin5968
      @kevin5968 2 года назад

      @@catwalk100 അതെ എന്തെ

    • @catwalk100
      @catwalk100 2 года назад +4

      @@kevin5968 പട്ടി 10 പ്രസവി ക്കുന്നത് പുലി 1 പ്രസവിച്ചാ ൽ മതി എന്ന് എവിടെയോ വായിച്ചിട്ടുണ്ട് ! 😃🤣😂

    • @mahelectronics
      @mahelectronics 2 года назад

      കുറച്ച് കാലം.

    • @joshuajohn1779
      @joshuajohn1779 Год назад

      ​@@catwalk100 pakshe nalla patti ananke 10 ennavum gunam cheyyum chelappo pulekke 10 pattede gunam cheyyanum pattene varella

  • @priyankaraju4629
    @priyankaraju4629 2 года назад +6

    Jai hind 🇮🇳🇮🇳
    Srilankede ippozhate avasthaye kurich oru video chyyamo...

    • @Chanakyan
      @Chanakyan  2 года назад +3

      ശ്രീലങ്കയിലെ വിശേഷം പറയുന്ന വീഡിയോ :
      ruclips.net/video/9hKOhg8mvsc/видео.html
      Jai Hind

  • @unnikrishnannarayanan4257
    @unnikrishnannarayanan4257 Год назад

    Adipoli vivaranam 👍👍👍

  • @shaijuk9051
    @shaijuk9051 2 года назад +29

    ജയ് ഇസ്രായേൽ നമ്മുടെ ചങ്കാണ്

    • @georgewynad8532
      @georgewynad8532 2 года назад +2

      💪💪💪

    • @Lovebirds894
      @Lovebirds894 2 года назад +1

      ചൈന നമ്മുടെ ഭൂമി കൊണ്ട് പോയി തിരിച്ചു തന്നില്ല ഇസ്രായേൽ ഒന്നും കണ്ടില്ല നമ്മൾ മണ്ടാന്മാർ ആണ് 😄ഇന്ത്യ യെ ഒരിക്കലും സഹായിക്കില്ല 😍

    • @Lovebirds894
      @Lovebirds894 2 года назад

      @@soorajabhinav2388 താൻ ജനം ടീവി മാത്രം കാണുന്നതിന്റ കുഴപ്പം ആണ് നമ്മുടെ 20സ്യന്യത്തെ ചൈന കൊന്നു മോഡി ഉം ഇസ്രായേൽ ഒപ്പന കളിക്കുവായിരുന്നോ അപ്പോ അരുണച്ചാൽ നിന്ന് കുറച്ചു ഭൂമി അവർ പിടിച്ചു മോദിക്കും ഇസ്രായേൽ നമ്പർ ജലദോശം ആയിരുന്നോ അപ്പോ 😄

  • @ShajiThomas-fr9ht
    @ShajiThomas-fr9ht 5 месяцев назад +6

    യേശുവിനെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല അതുപോലെ ആണ് ഇസ്രായേൽ .യേശുവിൻ്റെ കരുതൽ ഇസ്രായേലിന് ഉണ്ട് ശക്തമായ കരുതൽ.

    • @binnuabroopa8413
      @binnuabroopa8413 2 месяца назад

      ജൂതന്മാർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ല...അവർ യഹോവയിൽ വിശ്വസിക്കുന്നു...കണ്ണിനു കണ്ണ് ...അടിക്ക് തിരിച്ചടി അതാണ് ഈ ദൈവത്തിൻ്റെ നയം.....

  • @joseantony5423
    @joseantony5423 2 года назад +4

    As per Bible old testament they are the chosen people of God 🙏

  • @drlostcontroler921
    @drlostcontroler921 2 года назад +99

    ദൈവത്തിന്റെ രാജ്യം 💥🇮🇱

    • @mujeebrahman8956
      @mujeebrahman8956 2 года назад

      Athe kollaan parayunna yahovayude

    • @Yisraelimallu
      @Yisraelimallu Год назад

      @@mujeebrahman8956 പൊട്ടൻ അള്ളാഹു 😂

    • @mujeebrahman8956
      @mujeebrahman8956 Год назад

      Svamtham manavaaytikaleppolum samrashikkan kazhiyaatha dayybam Mr marappottan koyova

    • @BijoMJohn
      @BijoMJohn Год назад +1

      1921 ഇൽ യഹോവ കൊല്ലാൻ പറഞ്ഞോ?

    • @mujeebrahman8956
      @mujeebrahman8956 Год назад

      @@BijoMJohn 1921 athu chodhichu vangiyathaanu pakshe yahovayude vachanam ippozhum yahoodhar thudarunnu

  • @bitcrawl
    @bitcrawl 2 года назад

    Aa chaarane kurichulla video pwoliyaa

  • @jobinjames3187
    @jobinjames3187 2 года назад +8

    Moshe dayan ne കുറിച്ച് സഫാരിയിൽ ജൂതാൻ എന്ന പരിപാടിയിൽ ഉണ്ടായിരുന്നു 💫💫💫💫

    • @catwalk100
      @catwalk100 2 года назад +2

      1980 ത്തിൽ ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ ആയിരുന്നു ഒറ്റക്കണ്ണൻ ! മോഷേ ദയാൻ ! 👍

  • @adeshchathappai9676
    @adeshchathappai9676 2 года назад +9

    Israel is one best country with great military strategies.. thats why many countries make them as great role model for strategies..

  • @vaisakhp.g5430
    @vaisakhp.g5430 2 года назад +2

    super
    .waiting for 2nd part

  • @cjosebabu
    @cjosebabu 2 года назад +5

    The one and only nation India can rely on.

  • @shininmathew4716
    @shininmathew4716 Год назад

    God bless isreal. Praice the lord❤

  • @jithinabdulkalam987
    @jithinabdulkalam987 2 года назад +3

    Waiting for the next part

  • @JamesMathews-th5ku
    @JamesMathews-th5ku Год назад

    So God help

  • @skyvlogss9796
    @skyvlogss9796 2 года назад +14

    ഈലോകം തന്നെ അവർക്കു എതിര വന്നാലും അവർ ഭയപ്പെടുകയില്ല കാരണം അവർ ഈസറിയിലിന്റ പരിശുദ്ധനായ യഹോവയിൽ വിശ്വസിക്കുന്നവർ

    • @muhammadsha7063
      @muhammadsha7063 2 года назад +3

      എന്നിട്ടാണ് ലക്ഷകണക്കിന് യഹോവ യില് vishwasikunnavanamaare ഗ്യാസ് ചേംബർ ലിട്ട് ശ്വാസം മുട്ടിച്ച് കൊന്നത്

    • @studymind1084
      @studymind1084 Год назад

      @@muhammadsha7063 അതെല്ലാം പ്രവചനം പോലെ തന്നെ നടന്നതാണ്

    • @muhammadsha7063
      @muhammadsha7063 Год назад

      @@studymind1084 Romans നാസികൾ എല്ലാം അവരെ കൊന്നൊടുക്കി . ഇപ്പൊ അവർ ലോകത്തിലെ മികച്ച technology kal നേടി ശക്തരായ miltry പവർ ആയി . ഇനി എന്താണ് പ്രവചനം

    • @studymind1084
      @studymind1084 Год назад

      @@muhammadsha7063 എത്രമാത്രം താങ്കൾക്ക് ഞാന്‍ പറയുന്നത് താങ്കൾ അംഗീകരിക്കും എന്ന് അറിയില്ല. എങ്കിലും ശരിക്കും അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിക്കുന്നത് എങ്കിൽ പറയാം... ദൈവത്തിന്റെ ജനമായ ഇസ്രായേല്‍ പാപം ചെയ്യുമ്പോള്‍ എല്ലാം ദൈവം ശിക്ഷ എന്ന നിലയില്‍ അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും എന്നു പ്രവചിച്ചിട്ടുണ്ട്. അതിന്റെ ഭാഗം ആണ് Nazi concentration camp ഒക്കെ. മാത്രമല്ല, അവർ ഭൂമിയുടെ നാനാ ഭാഗങ്ങളില്‍ ചിതറി പോയതും അതുകൊണ്ടാണ്. അതുപോലെതന്നെ അവർ തിരികെ മടങ്ങി വന്ന് ഇസ്രായേല്‍ എന്ന രാഷ്ട്രം ആയി തീരൂമെന്നും പ്രവചനം ഉണ്ടായിരുന്നു. അതും സംഭവിച്ചു. അങ്ങനെ നോക്കി വരുമ്പോള്‍ പലതും പറയേണ്ടതുണ്ട്. അതിനുള്ള വേദി അല്ലല്ലോ ഇത്. ചുരുക്കത്തില്‍, ഇനി നിവൃത്തിയാകാനുള്ള പ്രവചനം എന്നത് Jerusalem ദേവാലയത്തിന്റെ പണി ആണ്. അതിനുള്ള സര്‍വ്വ സന്നാഹങ്ങളും അവർ ഒരുക്കിക്കൊണ്ടിരിക്കുകയാണ്...

    • @muhammadsha7063
      @muhammadsha7063 Год назад +3

      @@studymind1084 angane നോക്കിയാൽ ദൈവം ഏൽപിച്ച ജോലിയാണ് ഹിറ്റ്‌ലർ നിറവേറിയത് അല്ലേ

  • @binumdply
    @binumdply 2 года назад +18

    One group of people don't watch this video,
    Even if they watch they don't comment
    Even if they comment they don't comment positively
    Even if they comment positively they don't comment it from their heart.

    • @swadiqueali6200
      @swadiqueali6200 2 года назад +4

      മുസ്ലിമുകൾ ആണോ ആ ഗ്രൂപ്പ്

  • @indiacreations2024
    @indiacreations2024 2 года назад +3

    Please upload next video on sikkim merging to india

  • @kesavanrajeev1224
    @kesavanrajeev1224 Год назад

    Super bro 🎉 thanks

  • @amaleldhoreji6674
    @amaleldhoreji6674 2 года назад +5

    ഏതൊരു മാസ്സ് സിനിമയെക്കാൾ കിടു

  • @sidharthp4437
    @sidharthp4437 2 года назад +3

    major mohit sharma ne patti oru video cheyammo😇

  • @lialawrence7438
    @lialawrence7438 2 года назад +1

    I'm waiting next part 🤝

  • @jerinjacob6
    @jerinjacob6 2 года назад +2

    Waiting for next episode

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 Год назад

    Super video

  • @radhikaradha1761
    @radhikaradha1761 Год назад +2

    ഇസ്രായേൽ ❤️❤️❤️

  • @lissychacko3313
    @lissychacko3313 7 месяцев назад

    ഇസ്രായേലിനേ രക്ഷിക്കും🙏🙏🙏

  • @Shajipappan-v2r
    @Shajipappan-v2r Год назад +11

    ജൂതനെ തോൽപ്പിക്കാൻ ഒരു കാട്ടറബിക്കുട്ടത്തിനും കഴിയില്ല..അവർ ദൈവത്തിന്റെ മക്കളാണ്

  • @abinkabraham7509
    @abinkabraham7509 2 года назад +3

    👍👍

  • @trendingchannel7014
    @trendingchannel7014 2 года назад +2

    Please explain petrodollar

  • @Virgin_mojito777
    @Virgin_mojito777 2 года назад +5

    Waiting for the next episode 😁😁

  • @sreejithnv9182
    @sreejithnv9182 2 года назад

    Good and informative 👍

  • @libinkakariyil8276
    @libinkakariyil8276 2 года назад

    I am waiting,,

  • @sibi1792
    @sibi1792 Год назад +1

    അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമിൽ തന്നേ, വീണ്ടും നിവാസികൾ ഉണ്ടാകും."
    സെഖര്യാവു 12:6

  • @vibinmont904
    @vibinmont904 2 года назад +1

    Nice video

  • @rcmachan8816
    @rcmachan8816 2 года назад +3

    👍👍👍💯💯💯💯💯

  • @deepubabu3320
    @deepubabu3320 2 года назад +2

    Good video jai hind 🇮🇳🇮🇳🇮🇳

  • @maheshvs_
    @maheshvs_ 2 года назад +4

    First 😀👍🏻

  • @mathewjohn2973
    @mathewjohn2973 Год назад

    Super super

  • @randomjos
    @randomjos Год назад +4

    If you study Israel’s history, end result - you will become a believer of God - Jehova

  • @majeednazimudeen2800
    @majeednazimudeen2800 2 года назад +1

    Amazing move of Israel

  • @jyothipk930
    @jyothipk930 2 года назад +4

    ❤👍👍

  • @ARJUNARJU01
    @ARJUNARJU01 2 года назад +3

    Theee🔥

  • @gsrajeevnyta
    @gsrajeevnyta 2 года назад +3

    👍

  • @കേരളവീഡിയോ
    @കേരളവീഡിയോ 2 года назад +3

    പൊളിച്ചു 😄👍

  • @yadhukrishnar3677
    @yadhukrishnar3677 2 года назад +2

    KGB operation video cheyyamo

  • @anoshantonykj1343
    @anoshantonykj1343 2 года назад +11

    Jammante gotra Devan Aya Allah alla israelinte dheyvam israelinte dheyvam jeevanulla dheyvam Anu yehowa Aya karthavu. Abraham's Isaac yakob mosses David thudangiyavar vilichiruna dheyvam Anu israelinte dheyvam adiku makkale like

  • @arunsekhar1846
    @arunsekhar1846 2 года назад

    Great

  • @raixav2517
    @raixav2517 2 года назад +1

    👌👌👌

  • @chippansvlog
    @chippansvlog 3 месяца назад +1

    ദൈവം ഉണ്ടോ എന്ന് ചോദിക്കുന്നവർക്കുള്ള ഏറ്റവും വ്യക്തമായ ഉത്തരം #israyel 🇮🇱💪