Mangalore Street Food + Mangalore Pabbas Ice Cream + Mangala Bar and Restaurant | മംഗലാപുരം രുചികൾ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Deviled beef was something that I really wanted to try in Mangala Bar and restaurant in Mangalore, but stopped myself and enjoyed Pork Bafat and Pork Sarapatel. However, street food varieties and Pabbas Ice creams were excellent too.
    Mangalore Food Tour Playlist: • കോരി റൊട്ടിയും പച്ചക്ക...
    When visiting Mangalore as part of a food tour, you cannot avoid some of the unique street food delicacies, ice creams from Pabbas Ice Cream Parlour (Ideal Ice Cream), and Mangalore Catholic Christian flavors from Mangala Bar and Restaurant. In our past videos we were exploring seafood and other varieties of Mangalore, but this time we are exploring Jolada Rotti, Pabbas Ice Creams, and Mangala dishes.
    മംഗലാപുരം രുചികളെക്കുറിച്ചു പരിചയപ്പെടുത്തുമ്പോൾ മാറ്റി നിറുത്തുവാൻ പറ്റാത്തതാണ് ഈ വഴിയോര രുചികളും പബ്ബാസ് എന്ന ഐസ് ക്രീം പാർലറും പിന്നെ മംഗള ബാറിലെ രുചികളും. കടൽ രുചികളും ഏതാനും മറ്റു വിഭവങ്ങളും നമ്മൾ കഴിഞ്ഞ ഏതാനും വീഡിയോകളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇന്നത്തെ വിഡിയോയിൽ പബ്ബാസ് വഴിയോര രുചികൾ മംഗള രുചികൾ എന്നിവയാണ്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: Halli Mane Rottis, Mangalore🥣
    Location Map: goo.gl/maps/W1...
    Address: Samrudhi complex Subramanya bhajana mandira road, Neermarga Rd, Kulashekara, Mangalore, Karnataka 575029
    Contact Number: +918050456379
    Timing: 5:00 - 10:00 pm except on Mondays. Mondays closed.
    ⚡FNT Ratings for Halli Mane Rottis, Mangalore⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊(4.2/5)
    Parking facility: You will find nearby
    Is this restaurant family-friendly? It is a street food counter.
    Price::
    Akki Roti / Ragi Roti / Jolada Roti: Rs. 15.00 (per pc)
    Chicken Green Masala: Rs. 120.00 (Full) Rs. 60.00 (Half)
    Chicken Fry: Rs. 80.00 (Full) Rs. 40.00 (Half)
    Biryani: Rs. 80.00
    Tomato Omelet: Rs. 20.00
    🥣 Today's Food Spot 2: PABBA'S, Mangalore (Ideal Ice Creams)🥣
    Location Map: goo.gl/maps/iG...
    Address: Shree Krishna Prasad Building, Lalbagh, Mangalore, Karnataka 575003
    Contact Number: +918242457925
    Timing: 10:00 am to 9:00 pm every day
    ⚡FNT Ratings for Pabba's, Mangalore⚡
    Food: 😊😊😊😊😑(4.5/5)
    Service: 😊😊😊😊😑(4.4/5)
    Ambiance: 😊😊😊😊😑(4.4/5)
    Accessibility: 😊😊😊😊(4.4/5)
    Parking facility: Yes
    Is this restaurant family-friendly? Yes it is
    Price::
    Parfait Ice Cream: Rs. 120.00
    Special Gadbad Ice Cream: Rs. 130.00
    🥣 Today's Food Spot 3: Mangala Bar and Restaurant, Mangalore🥣
    Location Map: goo.gl/maps/k2...
    Address: Shanti Kendra Building, Ground Floor , Jeppu Road, Silva Cross Rd, opposite Fatima Retreat House, St Joseph Nagar, Attavar, Mangalore, Karnataka 575002
    Timing: 11:00 am to 11:00 pm every day
    ⚡FNT Ratings for Mangala Bar & Restaurant, Mangalore⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊😑(4.2/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No
    Is this restaurant family-friendly? They have a family space too.
    Price::
    We spent around Rs. 1200.00 for 3 people in Mangala Bar and Restaurant.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 829

  • @juliev2908
    @juliev2908 3 года назад +34

    Joladha rotti is not made of corn . Its made out of jowar

  • @sajinibenny4057
    @sajinibenny4057 3 года назад +5

    ഇന്നത്തെ വിഭവങ്ങൾ അടിപൊളി.
    പുതിയ രുചികൾ...
    താങ്ക്സ് ebinchetta ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തരുന്നതിന്👍👍

    • @FoodNTravel
      @FoodNTravel  3 года назад +1

      വളരെ സന്തോഷം സജിനി 😍🤗

  • @Dhhfucuvjhj
    @Dhhfucuvjhj 3 года назад +4

    I am a Mangalorian.. Happy to see you exploring places in Mangalore and hotels over there.. I have seen you with Mark viens when he came to Kerala... If I am not wrong.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Pavana.. Yes, I did the video with Mark weins ☺️

  • @jyothin9726
    @jyothin9726 3 года назад +3

    Parafit ende favorite .. thank u for showing the place ...

  • @saidalavivellanchery8515
    @saidalavivellanchery8515 3 года назад +3

    എബിൻ ചേട്ടൻ അവതരണശൈലിയിൽ എളിമ നിറഞ്ഞ എന്നും ഓർമയിൽ തങ്ങിനിൽക്കുന്ന " the great vedio bloger in kerala🎖"ചേട്ടാ കിടുക്കൻ വീഡിയോ 👌ചേട്ടനുംഫാമിലിക്കും എല്ലാ നന്മകളും നേരുന്നു 💖

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് സൈദലവി.. 😍❤️

  • @MyWalkLondon
    @MyWalkLondon 3 года назад +5

    Indian food is the best in the world.
    Love from UK. Emma
    👇

  • @FOULGAMERYT
    @FOULGAMERYT 3 года назад +4

    🤤കപ്പൽ ഓടിച്ചു മരിച്ചു 😋.
    Excellent video ebbin chetta.. Great work👌😍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Arjun ❤️❤️

  • @merinadas1940
    @merinadas1940 3 года назад +6

    Neerdosa is manglorean food.😍

  • @susansolomon9654
    @susansolomon9654 3 года назад +1

    Ellam kandittu kothi varunnu Ebbin. Suuuper👌👌👍👍😍😍

  • @simijosephina5370
    @simijosephina5370 3 года назад +6

    Cheetayi super 👍..
    Missing our college days...

  • @hsejesil
    @hsejesil 3 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫുഡ്‌ വ്ലോഗ്ഗർ... എബിൻ... 😍😍😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജെസിൽ 😍❤️

  • @सूर्याय
    @सूर्याय 2 года назад +1

    Manglore is heaven...u r lucky sir..

  • @sunilkovili8493
    @sunilkovili8493 3 года назад +1

    Ella commentsnum reply cheyyunna ebinetta❤️❤️❤️🔥

    • @FoodNTravel
      @FoodNTravel  3 года назад

      Athu ente oru santhosham ☺️🤗

  • @adarshramesh3122
    @adarshramesh3122 3 года назад +1

    വീണ്ടും വീണ്ടും mangloreinte variety സ്വാദ് പരിചയപെടുത്തുന്ന എബിൻചേട്ടനെ ഇരിക്കട്ടെ ബിഗ്സല്യൂട്ട്......🥰🥰വീഡിയോ സൂപ്പറെ 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ആദർശ്.. വളരെ സന്തോഷം 🤗🤗

  • @afsh128
    @afsh128 3 года назад +14

    എബിൻ ഏട്ടൻ സൂപ്പർ ❤ മംഗളൂർ ഫുഡ്‌

  • @mohanratheesh7444
    @mohanratheesh7444 3 года назад

    I like street food, ഇറ്റ് is totally different. കൊതി വന്നു, താങ്ക്സ്, എബിടെ താടി സൂപ്പർ

  • @shibuxavier8440
    @shibuxavier8440 3 года назад +1

    കൊതിയൂറും വിഭവങ്ങളുമായി വീണ്ടും എബിൻ ചേട്ടൻ 😘
    👍❤️❤️❤️❤️❤️

  • @sandhyaspai3802
    @sandhyaspai3802 3 года назад +2

    Ebin bro Oru rekhshayum illalo .Ella video um super
    Keep it up 👍💯💯💯👍, 😊❣️👏

  • @jimingeorge673
    @jimingeorge673 3 года назад +1

    Ideals, pabbas mangalapurathu tamasichittollvarkku orikkalum marakkan pattatha stalam ❤️❤️❤️

  • @vipinkl1444
    @vipinkl1444 3 года назад +7

    Ebbin chetoi😍😋
    Polichhu
    Love from ksd✌
    Pabbas😋😋😋😋
    Martin broyude kannada speaking adipoli👌
    🙌Martin brovine tulu ariyamo🤗

  • @simijijivarghese2228
    @simijijivarghese2228 3 года назад +4

    Ice cream കണ്ടു വായിൽ വെള്ളം നിറഞ്ഞു ഒഴുകി എബിൻ chettaaaa. എല്ലാ ഫുഡും ആസ്വദിക്കാൻ ദൈവം കനിഞ്ഞു തന്ന അവസരം ആണ് ഈ ജീവിതം

  • @mohandasshivan860
    @mohandasshivan860 3 года назад +7

    അറിഞ്ഞില്ല ആരും പറഞ്ഞിട്ടില്ല ഇത്രയും വെറൈറ്റി ഐറ്റംസ് കേട്ടുകൂടിയില്ല കളർഫുൾ ബ്യൂട്ടിഫുൾ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മോഹൻദാസ് 🤗

  • @mebleskitchen
    @mebleskitchen 3 года назад +1

    എൻ്റെ പൊന്നോ.... എനിക്ക് എൻ്റെ mangalore ഒരു പാട് മിസ് ചെയ്യുന്നു. ഞാൻ അവിടെയാണ് Nursing പഠിച്ചത്. എ ബിൻ ചേട്ടൻ ice cream കഴിക്കുന്നത് കണ്ടപ്പോ🤤🤤... ideal ice Cream Parlor ഓർമ്മ വന്നു.😋

  • @ratheeshr6858
    @ratheeshr6858 3 года назад +4

    Poli poliye spr Chetta veraitty kidu kiduve spr👍👍😋😋

  • @manjusaji7996
    @manjusaji7996 3 года назад +3

    എബിൻ ഏട്ടാ 👍❤ സൂപ്പർ നീർദോശ ചിക്കൻ കറി 🤤❤ അടിപൊളി നല്ല ഫുഡ്‌ 🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മഞ്ജു 😍

  • @sandeeps6996
    @sandeeps6996 3 года назад +2

    Polichuuu😋. Allankillum night fooding vera feel anu

  • @joshnajosheru
    @joshnajosheru 3 года назад +1

    Love love Pabbas Icecream 🥰 Kidu videos Ebin Cheta 👌👌

  • @ambilin7053
    @ambilin7053 3 года назад +4

    Parfait from pabbas... Nostalgia vannu ebin cheta 😍

  • @sampathmk
    @sampathmk 2 года назад +1

    Lovely Mangalore series. Missing my dose of pabbas ice creams

    • @FoodNTravel
      @FoodNTravel  2 года назад +1

      We have already tried this .. Check out our old Mangalore videos

    • @sampathmk
      @sampathmk 2 года назад

      @@FoodNTravel Thanks Ebbin. Sorry, I meant I feel like eating an ice cream (Tiramisu, slurp!) from Pabbas after watching your video.

  • @sukanyarishi
    @sukanyarishi 3 года назад +2

    വീണ്ടും വെറൈറ്റി രുചിയുമായി
    എബിൻ ചേട്ടൻ വന്നിരിക്കുന്നു...❣️

  • @mollyjohn3613
    @mollyjohn3613 3 года назад

    Mangalore food ellam super 👌👌 ice cream kanditt kothi vannu 😊

  • @prabeenabiju980
    @prabeenabiju980 3 года назад +1

    Superayitund Ebinchetta icecream 🍨 kandapo sahichilla 😂😂👍👍

  • @suryam2189
    @suryam2189 3 года назад +2

    Superb video ebin bro👌🏻👌🏻👌🏻👌🏻 ....missing mangalore ☹️☹️☹️

  • @MUNEERVIDEO
    @MUNEERVIDEO 3 года назад +14

    എബിച്ചായാ പൊളിച്ചു
    #muneerhistoryvlogs

    • @FoodNTravel
      @FoodNTravel  3 года назад +7

      താങ്ക്സ് ഉണ്ട് മുനീർ 😍😍

    • @MUNEERVIDEO
      @MUNEERVIDEO 3 года назад +1

      @@FoodNTravel 🥰🥰

  • @manikandan4388
    @manikandan4388 3 года назад

    ഏതാണ് എനിക്കി ഇഷ്ട്ടം പ്രത്യേകിച്ച് പറയാൻ പറ്റില്ല എല്ലാം പൊലപ്പൻ സാധനം ആണല്ലോ അണ്ണാ അടിപൊളി , ഇന്നലെ night shift work ആയത് കൊണ്ട് കാണാൻ വൈകിപ്പോയി✌✌😍😍

    • @FoodNTravel
      @FoodNTravel  3 года назад +1

      അതു സാരമില്ലന്നേ.. കണ്ടല്ലോ.. വളരെ സന്തോഷം 😍😍🤗

  • @muneerali9983
    @muneerali9983 3 года назад +1

    രാഗി അപ്പം പുട്ട് റൊട്ടി എല്ലാം സൂപ്പര്‍ ആണ്. ഗ്രീൻ ചിക്കൻ ഇഷ്ടം ആണ്

  • @cibinjose692
    @cibinjose692 3 года назад

    Mangalore രുചികൾ ശരിക്കും കൊതിപ്പിക്കുവാണ്.. 😋😋

  • @zeomaraworthwein1016
    @zeomaraworthwein1016 3 года назад +1

    Oru rakshayum illaaa..so good

  • @deepapradeep6981
    @deepapradeep6981 3 года назад +1

    Chetta, njan mangaluru thamasamakkittu 14yrs aayi, ennikku evidathe taste ariyathilla, chettante mangaluru videos ellam njan kandu. Ethil pabbas mathramanu njan poyittullathu. Gadbad icecream favourite.
    E videos ellam very nice.
    Ist oru comment edunnathu.
    Kasaragod videos kandu. Ellam nice.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Deepa.. Thank you so much ❤️

  • @haveensapna
    @haveensapna 3 года назад

    Martin has explored mangalorean food well.. appreciated ... you wouldn't have asked anyone better than Martin ...

  • @midhunsankar7976
    @midhunsankar7976 3 года назад +1

    എബിൻ ചേട്ടാ.. Mangalore Day's അടിപൊളി...❣️❣️👌👌 Especially ആ റവ ഫിഷ് ഫ്രൈ😋 പിന്നെ ഇന്നത്തെ സ്ട്രീറ്റ് ഫുഡും. 👌

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് മിഥുൻ.. വളരെ സന്തോഷം 💞

  • @pradeepsv5970
    @pradeepsv5970 3 года назад +1

    വീണ്ടും അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു

  • @sonasabujohn4617
    @sonasabujohn4617 3 года назад

    എബിൻ ചേട്ടാ രണ്ട് കാര്യത്തിൽ നന്ദി പറയുവാനുണ്ട് food items പരിചയപെടുത്തിയതിനും പിന്നെ മാർട്ടിൻ ചേട്ടന്റെ kannada ഭാഷ അത് പഠിപ്പിച്ചു തരുന്നതിനും ഒരുപാട് സന്തോഷത്തോടെ നന്ദി. എപ്പോളും ഞാനും 😁ചിരിച്ചോണ്ട് സന്തോഷത്തോടെ ഓരോ വീഡിയോ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യും

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sona .. Thank you so much for your love and support

  • @shishiranair4095
    @shishiranair4095 3 года назад +1

    Amazing video sir. You are the best.

  • @firdousecholoth266
    @firdousecholoth266 3 года назад +1

    എബിൻ ചേട്ടാ ഫുഡും ഐസ്ക്രീമും പൊളിച്ചു വീഡിയോകൾ അടിപൊളി
    🌹🌹🌹🌹🌹🌹👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ഫിർദൗസ് 🥰🥰

  • @jintojose9735
    @jintojose9735 3 года назад

    പഴയ ഓർമകളിലേക്ക് കൊണ്ടുപോയി ❤❤❤ Mlr😍😍🥰

  • @libinkv1109
    @libinkv1109 3 года назад

    ആഹാ എല്ലാം അടിപൊളി വിഭവങ്ങൾ 👌👌👌👌👌.

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ലിബിൻ 😍😍

  • @kevingrose7080
    @kevingrose7080 3 года назад +1

    ഐഡിയൽ ഐസ്ക്രീം കാണുമ്പോൾ പഴയ ഓർമ്മകളാണ് മംഗലാപുരത്തേക്ക് വണ്ടി വിട്ടാലോ 😎😎😎😎😊😊😊😊😊😊.....

  • @surabhinns7830
    @surabhinns7830 3 года назад +1

    ചേട്ടന്റെ യാത്രയ്ക് വിജയാശംസകൾ നേരുന്നു

  • @syjarosh2447
    @syjarosh2447 3 года назад +1

    Enta amo ethra varity foods a super👍👍👍👍👍

  • @akcta2045
    @akcta2045 3 года назад +1

    മംഗലാപുരം നമ്മൾ എത്തി പെട്ടിന് എങ്കിലും ഇത്ര രുചി ഏറിയ ഫുഡ്‌ റെസിപി ഉണ്ട് എന്ന് എബിൻ ചേട്ടൻ വഴി ആണ് അറിയുന്നത് 💥😍

  • @apexpredator7886
    @apexpredator7886 3 года назад +1

    ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😀😀😀

  • @libinkv1109
    @libinkv1109 3 года назад

    എല്ലാം പൊളി കിടു കണ്ടാൽ തിന്നാൻ കൊതി ആകുന്നു 👌👌💞💞💞💞

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ബ്രോ

  • @chethanpandu
    @chethanpandu 3 года назад

    Before watching itself like it...thumba Chennagide,Dhanyavadagalu Ebin chetta
    Thanks for reviewing Halli mane,Pabbas...everything

    • @FoodNTravel
      @FoodNTravel  3 года назад

      So happy to know that you enjoyed my video.. Thank you 😍🤗

  • @chinnuseva3250
    @chinnuseva3250 3 года назад

    Ebin chettan.. Onnum nokkanda keralathilekku kuttikko martinea... Adioili videos... Mangalore days😍😍

  • @lindajobin6504
    @lindajobin6504 3 года назад +2

    Kollamallo💕💕ebbin chettan katta fan💕

  • @vavavlogs2411
    @vavavlogs2411 3 года назад +1

    New Verity foods ebbin chetta chettan explain chaethyu kahikunathu kanuboll thane oru fella ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Joy 😍😍

    • @vavavlogs2411
      @vavavlogs2411 3 года назад

      @@FoodNTravel welcome ❤️❤️❤️❤️

  • @jobymanu8872
    @jobymanu8872 3 года назад

    ചേട്ടയി എല്ലാ വിഡിയാം സുപ്പർ ആണ്🥰🥰👍👍👍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ജോബി 🥰🥰

  • @gloria6488
    @gloria6488 3 года назад +2

    Hi Ebin...you make awesome videos. I am a Mangalorean...So ya Ideal is the oldest ice cream parlor started in 1975. Pabbas came in much later. Do visit Ideal next time. Your videos and presentation is awesome.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Glo Ria.. 😍👍

  • @suluc2913
    @suluc2913 3 года назад +1

    Mangalore food super

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    കൊള്ളാം നല്ല നല്ല ഫുഡുകളും ഐസ്ക്രീം അടിപൊളി എബിൻ ചേട്ടാ 😍🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് രാജേഷ്‌ 🥰🥰

  • @SrxpuDude
    @SrxpuDude 3 года назад +5

    ഇന്ന് കൊറേ ഐറ്റംസ് ഉണ്ടല്ലോ എബിനേട്ടാ!👌👌👏❤️

  • @libinkv1109
    @libinkv1109 3 года назад

    എല്ലാം വെറൈറ്റി ആണ് വളരെ ഇഷ്‌ട്ടാ പെട്ടു

  • @archangelajith.
    @archangelajith. 3 года назад +4

    That pork and beef looks wonderful!! I really like this kind of simple settings ,the one that served the Akki roti. Food on wheels 😍. And you managed to keep us hooked while watching it even though you could not shoot the video at the Resto Bar. Really appreciate it Ebin 🔥👍

    • @FoodNTravel
      @FoodNTravel  3 года назад +2

      So happy to hear this.. Thank you Ajith ❤️❤️

  • @vaisakhyesodharan1494
    @vaisakhyesodharan1494 3 года назад

    Ebin chetta sukhano? Kerathil chinese hot pot kittumo? Hot pot kerathil undenkil oru video idane

  • @Ambushappiness
    @Ambushappiness 3 года назад +1

    വീഡിയോ സൂപ്പർ... ഓൺവോയ്സ് ഇല്ലാത്ത ഭാഗവും അടിപൊളി

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you My Post4u.. 😍😍

  • @Guppyandtechy
    @Guppyandtechy 3 года назад +1

    *എപ്പോഴത്തെയും പോലെത്തന്നെ അടിപൊളി എബിൻ ചേട്ടാ💕💕*

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ 💞💞

  • @RaginiKNair
    @RaginiKNair 3 года назад

    Superb video. Missing outside food. Ningalkku kothi koodathe nokkane.

  • @anishnair1
    @anishnair1 3 года назад +3

    Bro oru all india trip aayalo,വ്യത്യസ്ത രുചികൾ തേടി ഒരു യാത്ര?

    • @FoodNTravel
      @FoodNTravel  3 года назад +3

      പോകാൻ പ്ലാൻ ഉണ്ട്.. ഈ കൊറോണ യുടെ ബുദ്ധിമുട്ടുകൾ ഒന്നു തീർന്നോട്ടെ.. 👍👍

  • @varughesethomas8888
    @varughesethomas8888 3 года назад +1

    Haii Ebin Chetta Ennale Thadi Ellairunoo Porkk Pappase Good Teste 😀👍👌👌💯

  • @vineethpv9167
    @vineethpv9167 3 года назад +2

    മാർട്ടിൻ ചേട്ടന് മംഗലാപുരത്തെ മുക്കും മൂലയും അറിയാം..നല്ല ഫുഡ് കിട്ടുന്ന സ്‌ഥലവും അറിയാം..😘👌👍

    • @FoodNTravel
      @FoodNTravel  3 года назад

      ശരിയാണ്.. സ്ഥലങ്ങളെ കുറിച്ചും രുചികളെ കുറിച്ചും നല്ല ധാരണയുണ്ട്..

  • @kuttenkutten8346
    @kuttenkutten8346 3 года назад

    Thangalude videosinte adit aayi njan . Avatharana reethi vere level

  • @nvworld7459
    @nvworld7459 3 года назад

    Super...EBBIN chettayi..👌👌👌👌👌👌

  • @sheenarajan6489
    @sheenarajan6489 3 года назад +1

    Wow super vlog Yummy icecreams

  • @arjunasok9947
    @arjunasok9947 3 года назад +1

    Ebbin chetta kidu 👌👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Arjun ❣️❣️

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +15

    **ഇന്നലെ താടി ഇല്ലായിരുന്നു
    ഇന്ന് താടി വന്നല്ലോ...
    എന്താണേല്ലും ഞങ്ങളെ അസലായിട്ട് കൊതിപ്പിച്ചു...!👍😁**

    • @FoodNTravel
      @FoodNTravel  3 года назад +2

      😄😄 താങ്ക്സ് ബ്രോ ❤️

    • @lovelyblesson1362
      @lovelyblesson1362 3 года назад +1

      Das teyum vijayante yum cousin avum😉

  • @libinatirgar5724
    @libinatirgar5724 3 года назад +1

    Very nice video

  • @bincycb74
    @bincycb74 3 года назад +1

    Thank you Ebbin chetta. Nice video👍👍

  • @shandasamuel2219
    @shandasamuel2219 3 года назад +1

    Ice cream super.

  • @sheebavani4078
    @sheebavani4078 3 года назад +11

    street Food ഇഷ്ടമുളവർ like adi

  • @ayishaumaira9942
    @ayishaumaira9942 3 года назад +8

    Alloh😋😋😋kaanumbo തന്നെ വായിൽ ⛵😋

  • @nitheen02008
    @nitheen02008 3 года назад

    Very good Martin. U know the places in mangalore very well. Thanks for exploring.

  • @PreethiSobhana
    @PreethiSobhana 3 года назад +2

    Ebin chetta, Kottayam-Pathanamthitta route- il ettavum nalla Manthi kittunna restaurant ethanennu parayamo

    • @FoodNTravel
      @FoodNTravel  3 года назад

      Kottayam pathanamthitta route il njanithuvare mandhi kazhichittilla.

    • @Aerotyler23
      @Aerotyler23 3 года назад +1

      @@FoodNTravel Beirut Restaurant & 12 to 12 Barbeque, Kottayam

    • @PreethiSobhana
      @PreethiSobhana 3 года назад

      @@Aerotyler23 thanks

    • @PreethiSobhana
      @PreethiSobhana 3 года назад

      @@FoodNTravel : Ebin chetta, we are expecting a new video about ‘Mandhi’

  • @മരമാക്രിമീഡിയ

    ആഹാ അടിപൊളി

  • @MuraliMurali-oz5vz
    @MuraliMurali-oz5vz 3 года назад +1

    അടിപൊളി

  • @AkshayBala__007
    @AkshayBala__007 3 года назад +1

    Such an energetic and bomblastic food vlogger!😎😌🔥

  • @bindumanu986
    @bindumanu986 3 года назад +1

    Hi ebin chetta adipoly vedio

  • @devasiyade327
    @devasiyade327 3 года назад +1

    Manglore main food goob manchoorian😋😋😋

  • @johnraju5756
    @johnraju5756 3 года назад

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജോൺ 😍😍

  • @hi-qy3pj
    @hi-qy3pj 3 года назад +2

    Ebi cheetttayi en uyir next kodunghalluurk varoolle🙏iam waiting🙏

    • @FoodNTravel
      @FoodNTravel  3 года назад

      Hi Ramanan kodungallurkk varunnund tto

    • @hi-qy3pj
      @hi-qy3pj 3 года назад

      Chetta njan hashir aan

    • @hi-qy3pj
      @hi-qy3pj 3 года назад

      Ann kodunghallur varumbo vilikkann paranjilleee

    • @hi-qy3pj
      @hi-qy3pj 3 года назад

      Varumbo vilikko

  • @rohithottuvayal1254
    @rohithottuvayal1254 3 года назад

    Manglour videos polichu ebin chetta👌

  • @anittasinoj9398
    @anittasinoj9398 3 года назад

    Abinchetta, superb manglore vlogs

    • @FoodNTravel
      @FoodNTravel  3 года назад

      Thanks Anitta Sinoj 😍🤗

  • @shawnann6367
    @shawnann6367 3 года назад +1

    If you are still in mangalore, try ghee roast from maharaja’s(near goldfinch)
    Narayana’s fish meals
    Baffat from perreira’s.
    Neer dosa from Shetty lunch home/maharajas

    • @FoodNTravel
      @FoodNTravel  3 года назад +1

      Tried some places. The rest can be tried next time

  • @askarshazil2180
    @askarshazil2180 3 года назад +1

    Hai ebbin chetta veeendum mangalore vlog thanku so much

  • @anuars2062
    @anuars2062 3 года назад

    Aa icecream kandapol Ella controlum poyi 😭
    Endhayalum adipoli 👍❤️😉 God bless you 🙏

  • @susmialias6667
    @susmialias6667 3 года назад +1

    സൂപ്പറായിട്ടുണ്ട് എബിൻ ചേട്ടാ 👌👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സുസ്മി 😍😍

  • @aravindanm.a7991
    @aravindanm.a7991 3 года назад +2

    Refreshing

  • @mohammedkunchi3313
    @mohammedkunchi3313 3 года назад +1

    Abin chettan super nhan sthiram travel frienda

  • @predatorgaming3257
    @predatorgaming3257 3 года назад +1

    Olive Street Hotel try chayumo mangalore ullathen anne

    • @FoodNTravel
      @FoodNTravel  3 года назад

      Adutha thavana varumbol try cheyyam.. ippol njangal thirich kochiyilethi..

  • @dileep-u3e
    @dileep-u3e 3 года назад

    രുചിയുടെ ഒരു ലോകം
    അടിപൊളി👍🏻

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ദിലീപ് 😍😍

    • @dileep-u3e
      @dileep-u3e 3 года назад

      @@FoodNTravel ❤️