കോരി റൊട്ടിയും പച്ചക്കോഴി ബിരിയാണിയും | Kori Rotti + Green Chicken Biriyani | Mangalore Food Tour 1
HTML-код
- Опубликовано: 26 фев 2021
- Mangalore, a paradise for seafood lovers! We were also in Mangalore and already we had tried some seafood varieties (whose video we will be publishing soon). However, that day we started off from Sasihitlu Beach (Location Map: goo.gl/maps/fr9xZr74ZfhV9xM66). The beach is beautiful, pristine, and almost deserted with long sandbanks and small islands. While we were walking on the sugary sands of Sasihitlu Beach we spotted a few fishermen trying their luck.
From Sasihitlu Beach, Martin (a Food N Travel friend who is living in Mangalore) guided us to CKK Restaurant where we tried Kori Rotti and Green Chicken Biriyani. However, it was the prawns ghee roast and prawns rava roast (prawns semolina fry) that attracted me the most. Yet, I must say that Kori Rotti and Green Chicken Biryani were also superb.
Mangalore Food Tour Playlist: • കോരി റൊട്ടിയും പച്ചക്ക...
മാന്ഗ്ലൂരിൽ പോയാൽ നല്ല മീൻ വിഭവങ്ങൾ കഴിക്കണം, പക്ഷെ മീൻ മാത്രമല്ല മാന്ഗ്ലൂരിൽ നിന്നും കഴിക്കുവാനുള്ളത്. നല്ല കോരി റൊട്ടി, പച്ച ബിരിയാണി, അങ്ങനെ പലതും. ഈ വിഡിയോയിൽ നമ്മൾ ആദ്യം പോയത് സഷിതുളു ബീച്ചിലേക്കാണ്. തിരക്കൊഴിഞ്ഞു കിടക്കുന്ന ബീച്ചിലെ വെള്ളമണലിലൂടെ നടക്കുമ്പോൾ ഒന്ന് രണ്ടു ചേട്ടന്മാർ മീൻ പിടിക്കുന്നതായി കണ്ടു. വളരെ സുന്ദരമായ അനുഭവമായിരുന്നു ബീച്ചിന്റെത്, പക്ഷെ രുചികൾ ആസ്വദിക്കുവാൻ നമ്മുടെ ഫുഡ് ന് ട്രാവൽ സുഹൃത്തായ മാർട്ടിൻ ഞങ്ങളെ അന്ന് കൊണ്ടുപോയത് സി കെ കെ റെസ്റ്റോറന്റിലേക്കാണ്. അവിടുത്തെ രുചികളും ബീച്ചിന്റെ കാഴ്ചകളുമാണ് ഈ വീഡിയോയുടെ പ്രത്യേകത.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: CKK Kitchen of Maharaja, Mangalore🥣
Location Map: g.page/CKKMangalore?share
Address: Opp. to Freedom Fighter Sri Lokkayya Shetty's house, Mannagudda Rd, Ballalbagh, Mangalore, Karnataka 575003
Contact Number: +918244257999
Timing: 11am-3:30pm and 6:30pm-10:30pm everyday.
⚡FNT Ratings for CKK Kitchen, Mangalore⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊😑(4.2/5)
Parking facility: Yes
Is this restaurant family-friendly? Yes
Price List of the Items that we tried there:
1. Kori Rotti: Rs. 130.00
2. Chicken Green Roast Biriyani: Rs. 210.00
3. Prawns Ghee Roast: Rs. 370.00
4. Prawns Rava Fry: Rs. 350.00
5. Roast Chicken: Rs. 200.00
6. Natholi Curry (Silver Fish Alepio): Rs. 150.00 (seasonal)
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
Clean Shave ചെയ്തപ്പോ എബിൻ ചേട്ടന് വേറെ ലുക്ക് 🔥❤️🥰
🥰🥰
അത് കലക്കി
😥
Athe
അത് ശരിയാണ്.
**ക്യാമറയുടെ പിന്നിൽ
പ്രവർത്തിക്കുന്ന മച്ചാന്റ്റെ
ക്യാമറാ വർക്ക്, ഒരു രക്ഷയുമില്ല!😘**
താങ്ക്സ് ഉണ്ട് ബ്രോ.. ഞാൻ അഭിലാഷിനോട് പറയാം.. 👍👍
വിത്യസ്ത തരം food കളോട് ishttam ഉളളവർ😁😁❤️🙏👍
ചേട്ടായി ...എന്താ ലുക്ക്.എന്നാലും
മീശയും താടിയും വേറൊരു ഭംഗി
ആയിരുന്നു.എന്തൊക്കെ വിഭവങ്ങൾ
ആണ്.വൃത്തിയുള്ള കട.
ഗീ റോസ്റ്റ് സൂപ്പർ.ഓരോന്നിനും
ഓരോ രുചി.നല്ല വീഡിയോ.
കാണുന്നവർക്ക് മുഷിപ്പില്ലാത്ത
അവതരണം.ചെറിയ കടയെന്നോ.
വലിയ കടയേന്നോ വെത്യാസം
ഇല്ലാതെ എല്ലാവരെയും ഒപ്പം
കൂട്ടുന്ന ആ. വലിയ മനസ്സാണ്
നിങ്ങളുടെ വിജയം ..ശക്തി.
എന്നും നന്നായി ഇരിക്കട്ടെ
എന്ന പ്രാർഥനയോടെ
രുചി ലോകത്തിന് എന്നും
മുതൽ കൂട്ടായ് ഏറ്റവും മുന്നിൽ
തന്നെ ചിരിച്ച മുഖത്തോടെ
ഉണ്ടാകാൻ കൃപ നൽകണേ
എന്ന പ്രാർഥനയോടെ നിർത്തുന്നു.
Thank you Sindhu.. Thank you so much for your love and support 😍😍
Mangalore......Nostalgic memories of my college life 20 years back..Great food and great people
😍😍🤗
I was wondering why you haven't made videos of Mangalore being so close to Kerala and now happy that you made it. Iam sure you felt it like home due to lots of similarities in Climate and Food...
Yes .. that's right .. there are so many similarities in food and everything..
Kidilan video ebin chetta, epole poleyum.polichu, congratulations for 500 k, ethrayum pettennu 1M akatte
Thank you so much Pradeep 😍😍
മാർട്ടിൻ്റെ ശബ്ദം മരിച്ചുപോയ നടൻ അനിൽ നെടുമങ്ങാടിൻ്റെ ശബ്ദത്തിനു സാമ്യം തോന്നുന്നു..
Welcome bro to our mangaluru. . Iam regular viewer.of your channel
Your food review waa an. Excellent. Keep going bro All the best
Thank you so much Shashi 😍😍
💕💕💕pachakozhi briyani first time aa kanunathu..anyway super💕💕💕
Thank you Linda.. biriyani kollam.. nalla ruchi aayirunnu 👌👌
Ee video ellam variety und onnu thadikkaranu thadi illa , sooper scenery place, variety food ahha ellam kondum albhutham niranja video
Thank you so much for your kind words.. 😍🤗
Sooo nice video ... congratualations for 500k ❤❤
Thank you Anju
Super views and good food enjoying ebbin chetta super ❤️❤️❤️❤️❤️
Thank you Joy 😍😍
കടലിന്റെ ഭംഗിയിൽ നല്ല food ❤️പൊളിച്ചു എബിനേട്ടാ!❤️🔥
Thank you ❤️
Ebbin N Martine both got a different taste in Mangalore .
I am sure they will stay here .
Kori Rotti , ghee roast , silver fish, goli soda made their day .
That's true 😍😍👍
My Mangalore!!! Reminiscing 25 years of my life here! Thank you for this video..
Love from California !
Thank you ❤️❤️
Mangalore city♥️♥️🥰
😍😍
Ebbin chettante innathe look super. Foodum superato 👍😍
Thanks und Savitha 😍
Fud variety konduvarunna pole innu ebin chettanum varietyl aanallo ...kalakkiyitund
Thank you Reeshma 🤗🤗
Ebbin bro, your videos are improving a lot, you should include such good visuals and scenery in your videos, especially the visual of the beach was a visual feast for the eyes! Keep it up!
Thank you so much Sam Chacko 😍😍👍
എബിൻ ഏട്ടൻ 🥰 കൊതിപ്പിച്ചു ❤ അടിപൊളി 👍ടോട്ടൽ ലുക്ക് marillo👌
താങ്ക്സ് ഉണ്ട് മഞ്ജു 😍
ആളാകെ മാറിയല്ലോ
POLI LOOK🥰
Thank you ☺️
super/bro/ ningale kayickuunathe kaanumbol nammude vayarum nirayum/all the best
Thank you Ismail.. valare santhosham 😍😍
ചേട്ടാ ഇപ്പോഴത്തെ വീഡിയോസൊക്കൊ കിടിലൻ ആവുന്നുണ്ട്😍😍😍 കിടിലം വ്യൂ😍
താങ്ക്സ് അഭി 😍
Proud to be a mangalorian, visit again❤
Sure 👍👍
Wow kori tuluvil (🐔) chicken rotti😋
Chicken chaar(saaru) combination✌
Ebbin chetoi....👌poliye😽
Love from kasaragod
Nammude kasaragodilum kori rotti taste cheyyanam
Thank you Vipin.. adutha thavana varumbol avidunn try cheyyam
Super place..super ruchi..eppol new look um ayi edakku familyum venam sea food kanumbol kothi thonum pala tharam chicken😀😀😀😀👌👌👌👍👍👍👍👍👍
Thank you.. familyumayulla video udane varum 🤗🤗
Super👍👍👍❤️ മറ്റുള്ള You tubers ൽ നിന്നും ebbin chettane വ്യത്യസ്തനാക്കുന്നതു താങ്കളുടെ നിഷകളങ്കമായ അവതരണമാണു 👍👍👍🌹🌹keep it up
Thank you so much Suja
btw, It's not Anchovies, but Silver fish. Naattil veloori ennu parayum. in Tulu Bolanjir
Thank you so much.... I was thinking it was natholi (anchovi). Thank you for correcting me...
@@FoodNTravel You are most welcome and It's my pleasure 🙏
I still miss kori roti. i don't think we get kori roti anywhere else ! Mangalore is famous for beaches and Seafood, but there are few unique delicacies like kori roti , ghee Roast and neer dosa. And special sea food restaurants !
You are right .. There are so many variety foods out there..
Kori rutti is my one of favorite dish.. Even in Abu Dhabi also available. Awsome explanation👌👌
Thank you VRJ family 😍😍
Poli poliye spr Chetta video kiduuu nice verreitty Polichu 😋😋👍👍👍
Thank you Ratheesh 🥰
Feel proud to say i studied in Mangalore. Kori rotti സൂപ്പർ ആണ്. നല്ലപോലെ ചാറിൽ കുതിർത്തു കഴിക്കണം. ചേട്ടൻ ചിക്കൻ സുക്കാ കഴിച്ചാരുന്നോ?
താങ്ക്സ് ഉണ്ട് ബിബിൻ.. അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവച്ചതിൽ ഒരുപാട് സന്തോഷം 😍😍 ചിക്കൻ സുക്കാ കഴിച്ചിരുന്നു
jeeth bar ലേ ആണോ ? അത്താവാർ ജീത്ത് ബാർ
@@vpshajivp7601 mangala bar 😁😁
ഇന്നത്തെ കാഴ്ചകൾ സൂപ്പർ ആണല്ലോ എബിൻ ചേട്ടാ 🤗ക്യാമറാമാൻ സൂപ്പർ ആക്കിയിട്ടുണ്ട് ആ ഭാഗങ്ങൾ 👍❣️
താങ്ക്സ് ഉണ്ട് ലിൻസൺ.. വളരെ സന്തോഷം 🤗🤗
Oro naadukalil oro ruchikal ...kori rotti pacha kozhi okke yummy aayi thonni 😋😋
Ellam nalla ruchi aayirunnu..
One of the best video! 👌
Awesome spread of food!
Thank you Black Mamba
Adipoli
Thank you Siddharth 🤗🤗
Proud as an nit suratkal student😍
😍👍
New look 👌. For a moment thought I'm watching 5 yrs back old video 😊
Thank you 😍
ചേട്ടായി .. കോരി റൊട്ടി മറ്റു വിഭവങ്ങൾ എല്ലാം കിടു . എബിൻ ചേട്ടൻ ഷേവ് ചെയ്തത് വളരെയധികം ഭംഗി ആയി ഹാപ്പി ആയി ...👍
Thank you so much Praveen
Sir I'm from mangalore please try mangalore best ice cream
IDEAL ICE CREAM one of the best had ever please
👍👍
Gudbud, mangalore special
@@inSearchOfZen392 absolutely
S you should try... From ideal or pabbus...
Missing that. So delicious
Super 👍
Thank you Rasila 😍
Thanku for this beautiful video Ebbin chettan🙏❣️its really a visual treat 👍
Thanks Bhavya
Ebbin I love your videos and can travel on the same time in the lock
down. Thank you Ebbin.
Thank you 😍😍
Mangalore great food did my hotel management from mvshetty 27 years back then great food were served in Bombay lucky Naufal restaurant s seafood sagar many places don’t know if r still their must visit places
😍😍👍
Martin -voice super 🔥👌🏻
Thank you
❤️
Mass lookumaayi ebin broo, superaaaytind💞
Thank you ☺️
Prekrdi bhangi enikk ishtayi ulpeduthiyadinu nanni
Thanks bro.. video ishtamayathil othiri santhosham
മാർട്ടിന്റെ ഫ്രണ്ട്‌സ് വരുമോ അതോ വരില്ലേ...കാത്തിരുന്നു കാണുക അടുത്ത എപ്പിസോഡ്😊
അവർ വരാൻ കുറേ താമസിച്ചു.. നമ്മൾ വീഡിയോ എല്ലാം എടുത്തു കഴിഞ്ഞാണ് അവർ വന്നത്. അവര് വന്ന് ഫുഡ് കഴിച്ചിട്ട് പോയി
Superrr❤❤🥰
Thank you Reshmi
Kandappol thanne vayyil kappale odi . super food and super place 😍😍😍😍😍
Thank you Minnu 🥰
എബിൻ ചേട്ടാ ഈ ഫേസ് ലുക്ക് രസായിട്ടുണ്ട് ....
Also this video awesome as always 😊❤️
Thank you George Jose 🤗🤗
Ebin sir,
Thank u for coming Mangalore...I'm proud I'm Mangalorean...please visit pabbas ice cream parlour. And eat famous gadbad..ice cream...i think you like koriroti... Chicken ghee roast.. And please try Mangalore Tiffin's . Like mude, kottige, podi, golibaje and sheera..from :Sharath bolar
We went to the pub .. that video will come soon .. I really enjoyed the food..
@@FoodNTravel good sir... Gid bless u and ur team...
Gottika sambar😋
👌👌
Thanks Pramada Chilla
ഇവിടെ എത്താൻ വൈകിയെങ്കിലും വീഡിയോ കണ്ടപ്പോൾ സന്തോഷമായി 🤗🤗🤗
Thank you 😍😍
കൊരുറോട്ടി njan ആദ്യമായ് ആണ് കാണുന്നത്.
സൂപ്പർ വീഡിയോ ആണ് ebinchetta 😍😍
താങ്ക്സ് ഉണ്ട് സജിനി 😍😍🤗
👍👍
Thanks und Shadiya
താടി ഇല്ലെങ്കിൽ ഒരു ലുക്ക് ഇല്ല
#muneerhistoryvlogs
☺️☺️
പുതുപുത്തൻ രുചി അറിവുകൾക്ക് നന്ദി
താങ്ക്സ് ഉണ്ട് സദറുൽ
പൊളിച്ചു "നയന മനോഹരമായ കാഴ്ചകളും രുചികളും "
താങ്ക്സ് ബ്രോ 😍
Chettante ippozhathe look kidu ahnu ktoo.sundharan aayittund
Thanks und Daisy
Pettenn kandpo vendiyirnnilla enn thonniyenkilum pathye puthiya look ishtayi chetta😍😍.. But thadi venmtta☺️☺️.. Pathivu pole ellarem kothipichu😋😋😋.. Martin chettan kollam pavam anllo❤
Thank you dear ☺️🤗
എല്ലാം variety ഐറ്റംസ് 😋അടിപൊളി കാഴ്ചകളും 🤗 സൂപ്പർ വീഡിയോ 🥰
താങ്ക്സ് ആൽഫ 💞
@@FoodNTravel 😍🥰
Athe ebin Chettan nalla look ayitundu.
Adipoli...
Pinne video ennatheyum pole super anu.
Thank you Nandu 🤗🤗
Anna can't stop mouth watering. Everything looks super delicious ❤️👍
Thank you Sandeep 😍😍
Adipoli look..eppol silma nadanaayi ebi chettan ❤️❤️❤️❤️❤️
😄😄 thanks bro 🤗
ആഹാ എബിൻ ചേട്ടൻ പുതിയ ലുക്കിൽ ആണല്ലോ 😊 പിന്നെ വീഡിയോ യുടെ കാര്യം പറയാനില്ല കിടു 👌👌
Thanks und Najmath 🤗🤗
പൊളിച്ചു.. എപ്പിസോഡ് മാത്രമല്ല എബിൻചേട്ടന്റെ ഈ പുതിയ ലുക്കും., ഇനി പുതിയ കളികൾ കാണാൻ ഫുഡ് and ട്രാവൽ ഫ്രണ്ട്സ് റെഡി.♥️💕♥️💕
താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕💕
കൊള്ളാം സൂപ്പർ ഭക്ഷണങ്ങൾ അടിപൊളി 🥰😍
താങ്ക്സ് ഉണ്ട് രാജേഷ് 🥰🥰
നല്ല മുരു മുറു കോരി റൊട്ടി കൂടെ മീൻ ചാറും കൊഞ്ചും, പച്ച ബിരിയാണി പൊളി സാധനം പക്ഷെ കൂടെ കഴിക്കാൻ ഈന്തപഴ അച്ചാരും ഉണ്ടെങ്കിൽ അത് തകർക്കും, അടിപൊളി രുചി വിഭവങ്ങൾ അണ്ണാ 😍😍👏👏
താങ്ക്സ് ഉണ്ട് മണി.. വിഭവങ്ങൾ എല്ലാം തന്നെ നല്ല രുചി ആയിരുന്നു 👌👌
Njan ee video kanumbol nattile time 2.45 ivide 12.15 night duty aanu fd kazhikkan irunnu apool ee video kanunnu really mouth watering njan kazhikkunnath kuboos and egg
Thank you Shanty
E bro tadi superayirunnallo.
Gheeroast with prawns.new combination.waitng for new taste ,,,,
Thank you Sandhya 🤗🤗
Aa Biriyani kandappozhe Kazhikkan thonunn😍
☺️☺️🤗
Bro you look like a hero now so smart and wowow mangalorian food exploring is really awesome await more and more videos on mangalorian food the, sweets also are something to explore
Thank you.. More videos coming soon 🤗
രുചികളുടെ ഒപ്പം നല്ല അടിപൊളി കടൽ കാഴ്ച്ചകളും പൊളി 😍🥰🥰🥰🥰👍👍
Thanks bro 😍😍🤗
അതി സുന്ദരമായ വീഡിയോ
മനോഹരം അതിമനോഹരം
😍😍😍👍🥰🥰👍🐟👌🐟
താങ്ക്സ് ഉണ്ട് ഫിർദൗസ് 😍❤️
Surathkal/Mukka/Sasihithlu ❤️
Much awaited video Cheta 👌👌looking forward for more 😊 Kori Rotti and ghee roast kandappol nostalgic ayi 😀
Thank you Joshna 🤗
എബിൻ ഭായ് സൂപ്പർ ലുക്ക് ഞാൻ ഇപ്പൊ ഒരു natural food diet ലാ അപ്പൊ വിശപ്പു.മാറാൻ കണ്ട് തുടങ്ങിയ ചാനൽ ആണ് ചേട്ടന്റെ ഫുഡ് ആൻഡ് ട്രാവെൽസ് ഞാൻ കണ്ട എല്ലാ വീഡിയോസും തകർത്തു
എല്ലാം കിണ്ണംകാച്ചി 👍
So glad to hear that.. 🤩 Thank you so much 😍🤗
Ebinchetta chettante videos kandu aanu njngal lunch kazhikunnath.....,😀😀ente makkal chettante valiya fan aanu
So glad to hear that.. Thank you so much.. 🤩🤩
എബിൻ ചേട്ടന്റെ പുതിയ ലുക്കും ഫുഡും രണ്ടും സൂപ്പർ
Thanks und Shiju
Kollalloo foods Okka😋
Chettanum look ayi
Thank you Sandeep 😍
Ebin cheettan kazhikkunnadh kaanumbo ishtallaatha food noodum oru ishtokke Varum🥰
Thank you Doodh Dilghaan
Mangalore........ 😍😍😍
Memories never die...... ❤️
2009 to 2012...... College life 🎓 🎓 ✌️
😍😍👍
Sir, I am your fan, you always saying that BA with every video, Sir I like that and I am following you Sir...
😄😄 So happy to hear this 😍😍
Ebbin chetta kidu annalooo 👌👌👌👌👌👌
Thanks Arjun
Your new look suits you. Never seen such clean beaches in india.
Thank you 😍
Videoyum pwolli💯💥Chettanum pwolli ❣️
Thank you Siddharth 😍😍
എബിൻ ചേട്ടായി ലൂക്കും super😍വീഡിയോയും പൊളി 😋
താങ്ക്സ് ഉണ്ട് ഫൗസി 😍😍
Aha nalla ambiance aanutto ebbinchetta
Thank you
Aaha chetan alu ang chullan aayalo❤️Anyway superb video
Thank you ❤️❤️
ഹായ് എബിൻ ചേട്ടാ... നല്ല അവതരണം 👌👌👍
താങ്ക്സ് വിജിത് 😍😍
New look powlichuuuu ebi chetta
Thank you Sreshma 😍😍
Setta super videos...😃😃😃
Thank you dear 🤗
നെത്തോലി ചെറിയ മീനല്ല
എബി ചേട്ടനും
സൂപ്പർ വീഡിയോ
താങ്ക്സ് ഉണ്ട് ഷാജി 😍😍
Ebbin chetta superr look❤️
Thanks bro
ഭക്ഷണം കാണാൻ ഭയങ്കര ഭംഗി സൂപ്പർ 👍
താങ്ക്സ് ഉണ്ട് സന്തോഷ് 🤗🤗
Ebbichettaa age orupadu kyranjatbupole adipoli pinne food super
Thank you Sunimol Cherian
Kori rotti is love, one of my favourites of all time. Brother add generous amount of chicken curry & let the rotti pieces soak well. Having it with kori sukka is recommended too.
😍👍👍
Ebbi chetta super look..
Adipoli eppisod 👍
Thank you Jesso