പാലക്കാടിന്റെ ബിരിയാണി | Palakkad Biriyani Beef Fry | Hasis Kitchen Palakkad | Trip Company Vlog

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ChickenBiriyani
    പാലക്കാടിന്റെ സ്വന്തം ബിരിയാണി ഹാസിസ് കിച്ചൻ ചിക്കൻ ബിരിയാണി
    Price details:
    Chicken biriyani-140/-
    Mutton biriyani-230/-
    Kozhi noruthi porichathu-400/-
    Prawns fry-230/-
    Beef fry-125/-
    Nuts pudding-60/-
    Pineapple pudding 80/
    Arrowroot milk-40/-
    Location Details:
    Hasi's Kitchen
    PC Tower, College Road
    Tharekkad,
    Palakkad 678001
    Ph: 0491 2970441
    Location Link: g.page/hasiski...
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Комментарии • 175

  • @Linsonmathews
    @Linsonmathews 3 года назад +40

    പാലക്കാട് ടൗണിൽ എത്തിയാൽ തീർച്ചയായും പോകാൻ കഴിയുന്ന ഒരിടം, വെറൈറ്റി ഐറ്റംസ് 😋❣️

  • @sajinjohnson7583
    @sajinjohnson7583 3 года назад +17

    Delivery boys were also humans, Give respect and take respect

  • @talalbennooh1530
    @talalbennooh1530 3 года назад +9

    *ഞമ്മളെ മലമ്പാർ ബിരിയാണി തലശ്ശേരി മലപ്പുറം കോഴിക്കോട് അത് വേറെ ലെവലാ .... റാവുത്തർ ബിരിയാണി ഞാൻ കഴിച്ചിട്ടുണ്ട് വ്യത്യസ്ഥമായിട്ടുള്ള ടേസ്റ്റാണ് തമിഴ് നാടൻ ബിരിയാണി style ആണ് റാവുത്തർ ബിരിയാണി*

  • @snehasnehu9709
    @snehasnehu9709 2 года назад +7

    സ്വന്തം പാലക്കാട്‌ 👍💯💯ബിരിയാണി പൊളി ആയിരിക്കും

  • @OneRoof
    @OneRoof 3 года назад +32

    *താത്താന്റെ റെസിപ്പി അടിച്ചുമാറ്റൽ കഥ എന്തായാലും പൊളിച്ചു 😝*

  • @akcta2045
    @akcta2045 3 года назад +7

    പാലക്കാട്‌ ഇടക് പോവാറുണ്ടങ്കിലും ഇത് പോലെ ടേസ്റ്റ് ഫുഡ്‌ കിട്ടുന്ന സ്ഥലം ഇപ്പോൾ ആണ് അറിഞ്ഞത് 😍💥

  • @satheesh_Ramachandran8768
    @satheesh_Ramachandran8768 3 года назад +19

    റാവുത്തർ ബിരിയാണി ഇഷ്ടമല്ലാത്ത ഞാൻ കാണുന്ന ആദ്യത്തെ പാലക്കാടൻ ആണ് ഇദ്ദേഹം ...
    റാവുത്തർ ബിരിയാണി ഉയിർ

    • @TripCompany
      @TripCompany  3 года назад +2

      😀😀

    • @sahadseyf4387
      @sahadseyf4387 3 года назад +7

      അന്നും എന്നും ഇഷ്ടം റാവുത്തർ ബിരിയാണി...
      എന്ന് ചെറിയൊരു രാവുത്തർ ഫാമിലി അംഗം 😜😜🤟

    • @Maniparli
      @Maniparli 3 года назад +3

      Ayal palakkadukaranayirikilla ivide thamasamakiyathayirikum

    • @indian3769
      @indian3769 3 года назад

      😀😀enikum tamilnadu biryani anu Istam

  • @binoyl1839
    @binoyl1839 3 года назад +4

    ഇവിടത്തെ ചിക്കൻ ബിരിയാണി സൂപ്പർ ആണ് 😃

    • @sc-ch9be
      @sc-ch9be 2 года назад

      അവിടെ half ചിക്കൻ ബിരിയാണി കിട്ടോ

  • @appu2589
    @appu2589 3 года назад +6

    ഇത്തയോട് ബീഫ് കൂടി പരിഗണിക്കാൻ പറയണം🙏🙏🙏 സംഗതി കലക്കി👍🏼👍🏼👍🏼

  • @sheheershehishehi
    @sheheershehishehi 3 года назад +3

    ഇത്ത പൊളി ആണ്.
    മസാല പൊക്കിയ കഥ 👌.

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +3

    Oil is new and quality one!!! Nice keep it up

  • @pathu230
    @pathu230 3 года назад +2

    Hasis kitchen polii🔥
    Adh pole palakkad capo grillo ll povoo ikka...avidathe Hyderabad biriyani 🤤🤤parayumbo thane kodhiyavunu!!enthayalum ikka onn try cheythnokk..!!❤️

  • @Sainu25254
    @Sainu25254 3 года назад +2

    അവിടുത്തെ കോഴി നിറച്ചത് സൂപ്പർ ആണ്.

  • @ummascookbook721
    @ummascookbook721 3 года назад +4

    Hasi!!!! Polichu 👌 good work 👏👏👏🌹❤️

  • @manjushasathish1912
    @manjushasathish1912 3 года назад +4

    We have been regular customer of this hotel.recently the service have come down. Haven't seen the owner smiling this much to the customers .
    This is purely my personal experience.

  • @devuandlachusworld5773
    @devuandlachusworld5773 3 года назад +2

    ഇത്ത adipoly ബിരിയാണിയും superr

  • @jikcyjikku4423
    @jikcyjikku4423 3 года назад +1

    Nalla biriyani aanu. Adhikam spicy allatha mild masala flavour ulla biriyani.

  • @abdulazeezc1769
    @abdulazeezc1769 3 года назад +2

    kazhichitude.super

  • @rafivkd5545
    @rafivkd5545 3 года назад +1

    Hasees പൊളിയാണ്
    നൈസ് ഫുഡ്‌

  • @husnachrchr9017
    @husnachrchr9017 2 года назад +1

    Enikku checken hand piece aanu ishtam😋😋

  • @sudhisudhisushisudhi750
    @sudhisudhisushisudhi750 2 года назад +1

    Beef fry very tasty...superb...

  • @shijimajeed
    @shijimajeed 3 года назад +2

    Super ആയിട്ടുണ്ട് bro

  • @FoodieGadi
    @FoodieGadi 3 года назад +4

    Yummy 😋😋😋😋😋

  • @aruns2078
    @aruns2078 2 года назад +1

    അവിടുത്തെ Chicken Mutton ബിരിയാണി കഴിച്ചിട്ടുണ്ട് ഒരു പ്രത്യേകതയും തോന്നിയില്ല , വെറുതെ youtubers പറഞ്ഞു hype ആക്കിയ place , Ambience super ആണ് , ബിരിയാണി average.

  • @pradeepu9067
    @pradeepu9067 3 года назад +2

    Polich allo Anas bhai...

  • @Beinggg613
    @Beinggg613 3 года назад +3

    Pwoli yummy

  • @arjunm7736
    @arjunm7736 3 года назад +3

    *Best biriyani in Palakkad hands down*
    *Better than Noorjahan's biriyani*

    • @indian3769
      @indian3769 3 года назад

      Noorjahan full chemical anu 🥺

  • @kL_12_Hasee
    @kL_12_Hasee 3 года назад +1

    അനക്ക് മാത്രം അല്ല ലെഗ് പീസ് ഇഷ്ടം ഞമ്മക്കും ഇഷ്ടം അന്നോടും ❤❤

  • @MaskedWolf369
    @MaskedWolf369 3 года назад

    Ningalde video kandu njn pooyi kazhichu... It was really good...

  • @muhammedsuhailpmuhammadsuh7861
    @muhammedsuhailpmuhammadsuh7861 3 года назад +1

    Palakkad ksrtc bus standintea adutt ulla food shop nokkumo

  • @sumeshnarayanan5513
    @sumeshnarayanan5513 3 года назад +2

    Super biriyani!! 😍

  • @PalakkadCityVibes
    @PalakkadCityVibes 3 года назад +4

    പാലക്കാടൻ ബിരിയാണി ഇഷ്ടപെടാത്ത ആദ്യത്തെ proper പാലക്കാടൻ ഇദ്ദേഹം മാത്രമാകും...

    • @TripCompany
      @TripCompany  3 года назад

      😂😂 maybe yes

    • @prasanthank2268
      @prasanthank2268 2 года назад

      @@TripCompany പാലക്കാട് ആക്സിസ് കിച്ചൻ ഫോൺ നമ്പർ ഒന്ന് അപ്ലോഡ് ചെയ്യണം

    • @confused_one_
      @confused_one_ Год назад

      സത്യം...പാലക്കാട്ടുകാർക്ക് പൊതുവെ രാവുത്തർ ബിരിയാണിയായിരിക്കും ഇഷ്ടം..

  • @santhoshsavitha649
    @santhoshsavitha649 3 года назад +1

    My brother is making kozhi porichath... 🥰🥰🥰near haseentha..

  • @vijeshvk1986
    @vijeshvk1986 3 года назад +1

    Chettan supperanu

  • @anasca2506
    @anasca2506 2 года назад

    അനസ് ഭായ് സൂപ്പർ ഫുഡ്‌ ആണല്ലോ 👌👌

  • @keralapscgeography7015
    @keralapscgeography7015 3 года назад +4

    മട്ടൺ ബിരിയാണി കൊല്ലം ആണ് star.

  • @ajeyarnold9809
    @ajeyarnold9809 3 года назад

    Beef fry must try aane . Super aane

  • @binduSoman-wb3ff
    @binduSoman-wb3ff 3 года назад

    Njn chettante ella videos kanarund. Super selection aanu ellam

  • @mohammedshahal7800
    @mohammedshahal7800 3 года назад +1

    Polichu anasikka❤

  • @Anold559
    @Anold559 3 года назад +1

    👍🏻

  • @rarishvyshakv.s1467
    @rarishvyshakv.s1467 3 года назад +1

    thalasseri.... onnu cheyyu bro

  • @mubashbasheer3820
    @mubashbasheer3820 3 года назад +1

    Arrowroot milk palakkad chood nu valare nannakum

  • @ashrafpalakkurushi3772
    @ashrafpalakkurushi3772 3 года назад +1

    👍

  • @vishnusuresh4986
    @vishnusuresh4986 3 года назад +2

    Nice❤

  • @aneeshaneesh935
    @aneeshaneesh935 3 года назад

    പാലക്കാട് ഏറ്റവും കൂടുതൽ തിരക്കുള്ള കട നൂർജഹാൻ ഹോട്ടൽ ആണ് അടിപൊളി പാലക്കാടൻ ബിരിയാണി ഒന്നു vlog ചെയ്യുമോ avidepoyi

  • @aadhilsai
    @aadhilsai 3 года назад

    Supper കിടു തകര്ത്തു

  • @sandeepp871
    @sandeepp871 3 года назад

    Please try beef biriyani in New hotel near KR bakery... Olavakode... Simple dum biriyani...

  • @rahulreji8531
    @rahulreji8531 3 года назад +1

    Super episode

  • @albesterkf5233
    @albesterkf5233 3 года назад +6

    സംഭവം കൊള്ളാം വില കൂടുതൽ ആണ്

  • @vipinsworld3591
    @vipinsworld3591 3 года назад +1

    😋😋😋😋😋 powlichu

  • @Aishu_VlogsKS
    @Aishu_VlogsKS 3 года назад

    Beef gee roast super anu,👌

  • @sb.kabeer2187
    @sb.kabeer2187 3 года назад

    Masha allah hasis kitchen super
    Kolla anas bai

  • @hussainkk7845
    @hussainkk7845 3 года назад +2

    biriyani.kayikuvan.kochilvaa.

  • @shajikk8957
    @shajikk8957 3 года назад +1

    തൃശൂർ MOOSA'S ബിരിയാണി കഴിച്ചു നോക്കൂ

  • @rjrohan3091
    @rjrohan3091 3 года назад +2

    Enda monea ennike vaeya

  • @nidhinkj1713
    @nidhinkj1713 3 года назад

    Good Res...😍

  • @suvithasuvi650
    @suvithasuvi650 Год назад

    ഇങ്ങള ഫാമിലിയോട് കൂടി ഒരു വീഡിയോ ചെയ്യുമോ ഇത് വരെ ഉള്ള എല്ലാ പരിപാടിക്കും കട്ട സപ്പോട് >

  • @ismailtpwandoor4725
    @ismailtpwandoor4725 3 года назад +1

    അനസ് by പൊളി 🌹

  • @shajit1908
    @shajit1908 3 года назад

    Bay kazikunadalle kandal kazikan tonum palarum bayangara manersila kazika

  • @nishadroshan1159
    @nishadroshan1159 3 года назад

    ഫാമിലിയുമായി പോയി....
    ധൈര്യമായി, സ്വസ്ഥമായി..
    ഇരുന്നു...ഭക്ഷണം കഴിക്കാം....

  • @BADBOY-kb6jl
    @BADBOY-kb6jl 2 года назад

    Palakkad
    Biriyani ❤️

  • @rageshpurushothaman1261
    @rageshpurushothaman1261 3 года назад

    Polichu.....

  • @sagar19408
    @sagar19408 3 года назад +1

    😋😋😋

  • @subairnellikkaparambil3940
    @subairnellikkaparambil3940 3 года назад

    Super

  • @renyrockey5095
    @renyrockey5095 3 года назад +1

    ❤️

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +1

    Nice very nice 👍👍😊😊👍👍😊

  • @nafeelpalakkad6927
    @nafeelpalakkad6927 3 года назад

    റാവുത്തർ ബിരിയാണി അതാണ് മോനെ ബിരിയാണി

  • @jeejeshpr1096
    @jeejeshpr1096 3 года назад +4

    Anyone from Palakkad knows that this is just hyped up...Nooorjehan Biriyani (that too the one at G B Road) is much better than this..

  • @indian3769
    @indian3769 2 года назад

    It was good ..
    But now they increased price much

  • @sunithomas8531
    @sunithomas8531 3 года назад

    ഇത്ത സൂപ്പർ....

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +1

    9.18 uncooked mutton? Ikka got difficult to eat??!

  • @mohammedsharif7682
    @mohammedsharif7682 3 года назад

    Poliyaneeeee ikkaaaaa

  • @muhammedmuhammed3948
    @muhammedmuhammed3948 3 года назад +1

    Poli

  • @commentolibabu2881
    @commentolibabu2881 3 года назад

    Mm poli aanallo anasee oro vediokkum quality koodi varukayaanallo

  • @babuk5564
    @babuk5564 3 года назад +3

    Enu Biriyani kayizchu minimum standards ilaa..Paid video anoo bhai...

  • @indian3769
    @indian3769 3 года назад +2

    Tamilnadu biryani anu spr ❤️❤️

  • @vaisakhgv8064
    @vaisakhgv8064 3 года назад

    Bhaijaan...ettavum nalla biriyani keralathil evideya kittiyittullathu...

    • @TripCompany
      @TripCompany  3 года назад +1

      Angine oru sthalath mathram parayaan pattilla.

  • @rasheed1215
    @rasheed1215 3 года назад +1

    👌👌👌💐

  • @beemakabeer6499
    @beemakabeer6499 3 года назад

    Area bhai sab
    Ningal kazhichit poyal angane
    Hasses kitchen nde recipes ingalu paranju thannillengil beettilirikunna njammalu angane inddakana 😂😂😂😂

  • @htvshows8433
    @htvshows8433 3 года назад

    Good vedio

  • @shafishaunshafi8385
    @shafishaunshafi8385 3 года назад +1

    👍👍👍😜😋😋

  • @ashokkumar-qf3pc
    @ashokkumar-qf3pc 3 года назад

    Video oke kanditt poy biriyani quantity mathrame ulu. Ath normal biriyani. Aanu but kizhi porottaa level aanu

  • @therock3617
    @therock3617 2 года назад

    Use rode double mic

  • @remeshtrithala340
    @remeshtrithala340 3 года назад

    അടിപൊളി ബിരിയാണി & ചിക്കൻ,, പാലക്കാട് ഏത് Area യിൽ ആണ് ഈ ഹോട്ടൽ?

    • @TripCompany
      @TripCompany  3 года назад +1

      Tharekkad

    • @rafivkd5545
      @rafivkd5545 3 года назад

      മോയൻ ഗേൽസ് സ്കൂൾ opp

  • @beevithanghal5908
    @beevithanghal5908 2 года назад

    Enik palakkad en briyani isttalla

  • @muhammedkoyikkara5154
    @muhammedkoyikkara5154 3 года назад

    👌👌👌

  • @sc-ch9be
    @sc-ch9be 2 года назад

    ചേട്ടാ ഇവിടെ half ബിരിയാണി കിട്ടുമോ ?

  • @ajithpv2144
    @ajithpv2144 3 года назад +2

    വീഡിയൊ കണ്ടപ്പൊ വില കൂടുതലാണെന്നു കരുതി, CB ക്ക് 140 നോർമൽ റൈറ്റ് ആണ്, ഇത്രക്കും സൗകര്യമില്ലാത്തിടത്ത് മിനിമം 120 ആണ്, ഫുൾ ചിക്കൻ 300 + എല്ലാ ഹോട്ടലിലും വിലയുണ്ട് 400 കൂടുതലല്ല

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад

    ഗരം മസാല 😜 ഉള്ളപോലെ പറഞു.
    നാളെ ഉച്ചക്ക് ബീഫ് ബിരിയാണി കഴിക്കാം എന്ന ഉദ്ദേശത്തോടെ ഇത് കണ്ടുകൊണ്ട് ഇന്ന് ഞാൻ ഉറങ്ങുന്നു..🛌💤

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 года назад +1

    🤤

  • @foodstory2787
    @foodstory2787 3 года назад +1

    👌

  • @vedanthmp3599
    @vedanthmp3599 3 года назад +1

    Adyam marytek samsarikan padikada konYa

  • @vinayranjan5774
    @vinayranjan5774 3 года назад

    Ithu Victoria college aduthano, allo mercy college aano

  • @babygroot9921
    @babygroot9921 3 года назад

    Camera mante avastha

  • @ravlogs4672
    @ravlogs4672 3 года назад

    Cavallo rideing club

  • @ashi9901
    @ashi9901 3 года назад

    Price normal aan

  • @Sandeep-tu3nc
    @Sandeep-tu3nc 2 года назад

    Ithu സ്റ്റേടിയും bus standite അടുത്താലേ

    • @ankithatp6542
      @ankithatp6542 2 года назад

      Tharekaad junction...moyens inte അടുത്ത്

    • @Sandeep-tu3nc
      @Sandeep-tu3nc 2 года назад +1

      Moyens പറഞ്ഞാൽ അറിയും... ഇപ്പൊ മനസിലായി

  • @RajRaj-zw2cr
    @RajRaj-zw2cr 3 года назад +4

    നിങൾ തീറ്റിയും കണ്ടിരുന്നോ അവിടെ സുമിത്ര സ്കൂട്ടർ ഓടിക്കാൻ പഠിച്ചു 😁😁

  • @joyk5127
    @joyk5127 3 года назад +3

    Verity aanallo😛👌😍😍😍
    Sathyam paray.. Freak Aliyane divorce cheyitho😓
    Njan unsubscribe cheyyum tto😕

    • @TripCompany
      @TripCompany  3 года назад

      Aliyan udane varum

    • @joyk5127
      @joyk5127 3 года назад

      @@TripCompany
      👍😍
      Freaku varumpol njan paranja kaaryam paray😄

  • @souhansou4944
    @souhansou4944 3 года назад

    Hii ikka