എന്താണ് ജെഫ് ബിരിയാണി ഇത്ര വില കൂടുതൽ? Jeff Biriyani Kochi | Trip Company vlog

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 250

  • @vishnukn8683
    @vishnukn8683 3 года назад +97

    ക്വാളിറ്റി കുറച് ലാഭം മാത്രം നോക്കുന്ന ഹോട്ടൽ മുതലാളിമാർ ഇത് കാണണം

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +33

    ജെഫ് ബിരിയാണിയുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇത് വരെ കഴിക്കാൻ പറ്റിയിട്ടില്ല. തീർച്ചയായും കഴിക്കണം inshaah allaah.😍

    • @sreekeshpillai6721
      @sreekeshpillai6721 2 года назад +1

      Njanum ithepole aaarunnu..... Sambavam eee parayunnna pole onnum illa

    • @jaimijoseph8022
      @jaimijoseph8022 2 года назад +2

      കഴിക്കേണ്ട... യാതൊരു tastum illa... ചുമ്മാ പരസ്യം ചെയ്യിക്കുന്നതാ... അതൊരു biriyani ye അല്ലാ

    • @jaimijoseph8022
      @jaimijoseph8022 2 года назад +3

      അപ്പനും മക്കളും കൂടി മനുഷ്യരെ പറ്റിക്കുന്നതാ.'' ഈ channel bloger മാരുടെ പരസ്യം കണ്ട് ഞാനും പോയി വാങ്ങിച്ചതാ.'' waste..

    • @vishnu8938
      @vishnu8938 2 года назад

      Ayokazhikalle

    • @shrutisachin7689
      @shrutisachin7689 2 года назад

      Try cheyu..expectations onnum vayknda

  • @mohammedishakcp2212
    @mohammedishakcp2212 3 года назад +53

    എന്ത് നല്ല ആളുകൾ ഇവർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🥰

  • @snowflake1627
    @snowflake1627 3 года назад +8

    ചേട്ടാ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ് ആണ് . ആസ്വദിച്ചു കഴിക്കാം. വ്യത്യസ്തമായ ടേസ്റ്റ് ആണ് . മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നും അതുപോലെ കൂടെ കിട്ടുന്ന സാലഡും ഒരു രക്ഷയുമില്ല. മനസ്സ് നിറഞ്ഞ് സന്തോഷത്തോടെ കഴിക്കാം

  • @mbbinil4566
    @mbbinil4566 3 года назад +107

    Outlets ന്റെ എണ്ണം കൂടിയപ്പോ.. Quality and Taste wise വ്യത്യാസം വന്നു.. എന്നുള്ളത് ഒരു വസ്തുതയാണ്. നമുക്ക് പരിചയമുള്ള ഒരു ബിരിയാണി രുചി പ്രതീക്ഷിക്കരുത്.. പുതിയ പുതിയ ടേസ്റ്റുകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നോക്കാം. അതും സ്ഥിരമായിട്ട് കഴിക്കണമെങ്കിൽ പോക്കറ്റിന് കാര്യമായ കനം വേണം. പിന്നെ അവിടുത്തെ തിരക്ക് കണ്ട് കണ്ണു തള്ളണ്ട.. അതിൽ 90 % പേരും ഇതു പോലെ Vlogs കണ്ടും മറ്റും വരുന്നവരാണ്. അതിൽത്തന്നെ ഭൂരിഭാഗം പേരും ആ ഒരൊറ്റ try യോടു കൂടി മതിയാക്കുകയും ചെയ്യും.

    • @kanjay3
      @kanjay3 3 года назад +5

      Sathyam ..

    • @AKASHKUMAR-jn9vc
      @AKASHKUMAR-jn9vc 3 года назад +8

      Sheriya njn try chythu istapetilla

    • @superfastsuperfast58
      @superfastsuperfast58 3 года назад

      ചില വ് കുടുതൽ ആണ് ഇത് ഉണ്ടാക്കാൻ

    • @hazey1440
      @hazey1440 3 года назад

      Seriyanu

    • @kshari2
      @kshari2 3 года назад

      സത്യം....

  • @thomasponnan
    @thomasponnan 3 года назад +31

    ജെഫ് ബ്രോസ് ആർക്കും ഇതുവരെ കാണിച്ചിട്ടില്ലാത്ത കാര്യമാണ് അവരുടെ കുക്കിങ്..

    • @sharozekhan4602
      @sharozekhan4602 2 года назад +1

      Business dull ayeee athu kind annu eee paid video

    • @pickpocket7695
      @pickpocket7695 2 года назад

      @@sharozekhan4602 dull onnum aayilla
      Kozhikode branch thudangi

  • @siyad6330
    @siyad6330 3 года назад +7

    Njan 6 month munne try cheythirunu....
    Different tast anu...😋
    Mostly ellarkum isttamavunna flavor anu
    Afghani chicken 🍗 oru rakshayumilla 😋 😋 😋 😋 😋

  • @travelwithanvarpk4554
    @travelwithanvarpk4554 3 года назад +15

    ബ്രോ അടിപൊളി ആയി നല്ല അവതരണം ഇ അടുത്ത് കണ്ടതിൽ വെച്ച് സൂപ്പർ വീഡിയോ

  • @musthafak437
    @musthafak437 3 года назад +16

    I was one of the customers when the old man started serving dhum ബിരിയാണി in പനമ്പിള്ളി നഗർ.

  • @johnsonalexander2708
    @johnsonalexander2708 3 года назад +15

    Looks like good quality food and hygiene. Thank you for introducing good places like this. Tired of watching typical unhealthy oil and fat biryani everywhere. This one is excellent. Of course, good biryani will cost more.

  • @kiranpgangadharan6750
    @kiranpgangadharan6750 3 года назад +35

    യെമെനിൽ നിന്ന് നമ്മുടെ കേരളത്തിൽ എത്തി, great.

    • @kshari2
      @kshari2 3 года назад +4

      കോപ്പ് അണ്....ഒരു യമൻ രുചിയും ഇല്ല.I have tasted authentic yemani cousines when I was in Malaysia....this is just s below average biriyani nothing special.not even close to yemani cuisine.not worth for that price...

    • @anilraghu8687
      @anilraghu8687 3 года назад +1

      Didn't know Borahs are from Yemen.

    • @sinosojan5252
      @sinosojan5252 2 года назад

      @@kshari2 💯

    • @vishnu8938
      @vishnu8938 2 года назад

      ഉണ്ട ഉണ്ട

    • @sangeerpurayil6653
      @sangeerpurayil6653 2 года назад

      Word bohra originated from Gujarati language. They have their own language which is blend of various languages including Arabic and Gujarati. Bohras lives all around the world and their origins cannot be attributed to just one country. They are known for their business skills and modern approach to lifestyle.

  • @princessfire4787
    @princessfire4787 3 года назад +9

    his english is so good...one can really understand.....many malayalam you tubers should learn from these afhganis

  • @anvarp.a3913
    @anvarp.a3913 3 года назад +5

    Njna oru food lover anu ...athu kondu almost food vlogs arriem videos kannunnathanu .trip Company yum total variety anu introduce chyunne . but today video totaly different 😃😃 especially jeff biryani kure vlogers eduthittundelum enthok und athu introduce chyunu kazhikkunu ..ennal everude kitchen kanichu cooking chyunna video najn ethu vere vlogsil kannditilla .enium eduthittund enu arriella unde comment chyuka
    Pinne parayan ulle nalla video sound quality parayan patilla nalla 4k aye thonni ethupole thanne edukkuan nokkene ikka......

    • @TripCompany
      @TripCompany  3 года назад +1

      Thanks bro. Thanks for your appreciation❤️❤️

  • @97Shifu
    @97Shifu 2 года назад +16

    ഇവർ വാങ്ങുന്ന പൈസക്കുള്ള ക്വാളിറ്റി ഇല്ല. ഇതിലും കുറഞ്ഞ പൈസക്ക് ഇതിലും നല്ല ഫുഡ് കിട്ടും

  • @jilujose2803
    @jilujose2803 3 года назад +6

    Vishnu chettanu trucks review mathram allaa food vlogum pattum ennu theliyichu.. 😍.. Chettaieyude aa oru effort nte results ee video yil und... Keep going... 👍

  • @imageoautomation
    @imageoautomation 3 года назад +2

    കോഴിക്കോടും ജെഫ് ബിരിയാണി യായി അവർ വരുന്നുണ്ട്, കാത്തിരുന്നു കാണാം

  • @anilraghu8687
    @anilraghu8687 3 года назад +7

    You should have said Calicut branch opening as breaking news. Where are they starting in calixut?

    • @TripCompany
      @TripCompany  3 года назад +4

      Near Tagor Hall. Opened yesterday

  • @sangeerpurayil6653
    @sangeerpurayil6653 2 года назад +2

    Word bohra originated from Gujarati language. They have their own language which is blend of various languages including Arabic and Gujarati. Bohras lives all around the world and their origins cannot be attributed to just one country. They are known for their business skills and modern approach to lifestyle.

  • @nfaizn
    @nfaizn 3 года назад +21

    Actually I don't like Jeff biriyani, because its having unwanted tastes of spices which is dominating more than meat flavour... The quality of ingredients are good.. Its ok to eat one time. Afghan chicken is good..

  • @nourasmuhammed2647
    @nourasmuhammed2647 3 года назад +4

    Simplicity level aan
    Nammal kannur ninn mutton kazhikan vannathaayirnu but theern poyirinu appo ee hussain bro orupad sorry okke parannu
    One of the best service i had from any of the restaurants ❤️

  • @nicspunk
    @nicspunk 3 года назад +6

    7 varshoitt njn kazhikkunna Jeff biriyani. Kochida swantham ipo kozhikodinum swantham ❤️

    • @funnyclips--
      @funnyclips-- 3 года назад +2

      Kozhikode onnum edhe vijayikilla bro

  • @akhile5
    @akhile5 2 года назад +4

    Calicut branch ഇൽ നിന്നും ഞാൻ apricot മട്ടൺ ബിരിയാണി കഴിച്ചു ! സത്യത്തിൽ അപ്പോൾ ആണ് calicut ഇൽ നമ്മുക്ക് കിട്ടി കൊണ്ടിരിക്കുന്ന ബിരിയാണികളുടെ വില മനസിൽ ആയതു (ബോംബെ മട്ടൺ ബിരിയാണി ) ! 320 രൂപ ഉള്ളത് overpriced ആണ് ഉള്ളതും കൂടി എടുത്തു പറയണം ! ഞാൻ കാടു അടച്ചു വെടി വെച്ച പോലെ വിമർശിച്ചത് അല്ല ,ചിലപ്പോൾ ഞാൻ അവിടെ കഴിച്ചതായിരിക്കും തെക്കേ കേരളത്തിലെ ബിരിയാണി രൂചി ! കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർഗോഡ് , ഉള്ളവർക്ക് jeff ബിരിയാണി പിടിക്കും തോനുന്നില്ല ! പിന്നെ അവര് തുടങ്ങിയ area (ടാഗോർ ഹാൾ ) കൊണ്ട് ചിലപ്പോൾ ബിസ്സിനെസ് കിട്ടുമായിരിക്കും ! ഒരു unique taste ഒന്നും പറയാൻ ഇല്ലെങ്കിലും ,try ചെയ്തു നോക്കു എല്ലാവരും !

    • @afrench4683
      @afrench4683 2 года назад

      If you want to have good Jeff Biryani you have to visit Thoppumpady not the other franchisees

  • @praveengkalavara5624
    @praveengkalavara5624 3 года назад +2

    ഞാന്‍ കഴിച്ചിരുന്നു രണ്ട് തവണ (ചിക്കന്‍ ബിരിയാണിയും അഫ്ഗാനി ചിക്കനും), രണ്ട് തവണയും ഒരേ രുചി. വളരെയധികം ഇഷ്ട്ടമായി. പിന്നെ തലശ്ശേരി, കോഴിക്കോട്, ഹൈദ്രാബാദി,,പിന്നെ മറ്റ് ബിരിയാണി പ്രിയര്‍ക്ക് ഇഷ്ട്ടപെടണമെന്നില്ല കാരണം കണ്ടമാനം മസാലയോ ഓയിലോ ഒന്നുമില്ല...സാധാരണ ബിരിയാണി കഴിച്ചാല്‍ വല്ലാത്ത കുറ്റബോധം തോന്നും എനിക്ക്, വെള്ളം കുടിച്ചും പിന്നീട് വല്ലാതെ തികട്ടി തികട്ടി വരികയും ചെയ്യും പക്ഷെ ഈ ബിരിയാണി കഴിച്ചപ്പോള്‍ അതൊന്നും തോന്നിയിട്ടില്ല.
    ഭായിക്ക് പതിവ് പോലെ ബീഫ് വിട്ടൊരു പരിപാടി ഇല്ല അല്ലെ

  • @jeevakrazy
    @jeevakrazy 3 года назад +4

    Ithu porichuttaa...jeff kaaru ingane yokke reveal cheyyan brokku time thannittundengil ...you are awesome ...bro..keep it up...iniyum ithuppoleyulla video pratheeshikkunnu...

  • @sanowarahs5740
    @sanowarahs5740 9 месяцев назад

    What type of oil is used please day
    I will be waiting

  • @jawaharts6311
    @jawaharts6311 3 года назад +16

    ഏറ്റവും നല്ല ബിരിയാണി അല്ല കലൂർ കടവന്ത്ര റൂട്ടിലെ ജെഫിൽ നിന്നും കുറച്ചു മാസങ്ങൾക്ക് മുമ്പ് കഴിച്ചിരുന്നു കഴിച്ച് തീർത്തത് വളരെ കഷ്ട്ടപ്പെട്ടാണ്. വ്യത്യസ്തമായ ഒരു മസാല അത്രയേ ഉള്ളൂ. എല്ലാവർക്കും ഇഷ്ട്ടപ്പെടണമെന്നില്ല. നിങ്ങളെ പോലുള്ള യൂട്യൂബേഴ്സ് കൊടുക്കുന്ന ഹൈപ്പ്.

    • @TripCompany
      @TripCompany  3 года назад +3

      Ellavarkkum isttapedanam ennilla. Ennu njan videoyio thanne parayunnund llo

    • @athuldominic
      @athuldominic 2 года назад +1

      സത്യം.. എനിക്ക് പണ്ട് uber eats ഉണ്ടാരുന്ന സമയത്ത് 49 രൂപയ്ക്ക് central sqareile ഒരു നോർത്ത് ഇന്ത്യൻ restaurantile ബിരിയാണി കിട്ടുവാരുന്നു... ഞാൻ വല്യ കാര്യം ആയിട്ട് ജെഫിൽ പോയപ്പോൾ ആ same ടേസ്റ്റ് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @molinkertzsicilia4083
    @molinkertzsicilia4083 2 года назад +2

    thuppatha nalla biriyani ...super super , all the bests

  • @Leylandlorry_craze
    @Leylandlorry_craze 3 года назад +13

    തുടങ്ങിയ കാലത്തെ ക്വാളിറ്റി ഒന്നും ഇപ്പോ ഇല്ലാ. ടോട്ടൽ waste & over price👎👎👎👎👎👎👎

  • @milliondollarbaby1911
    @milliondollarbaby1911 3 года назад +3

    Sophistication is their key .. they keep it even in mixing rice before supply... it's just an another flavoured decent ordinary biriyani with a high price .. curiosity make people come there that is created mostly by vlogers.. പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ നെയ്ചോറും ഇറച്ചിയും സെപ്പറേറ്റ് ഉള്ളത് ഒരുമിച്ച് ആക്കി തരുന്നതാണ് ബിരിയാണി 😂😁😁🤪🤪
    ഇത് അങ്ങനെ അല്ലാത്തതുകൊണ്ടാണ് ഇത്രയും ഹൈപ്പ് ...

  • @abdulgafoor1523
    @abdulgafoor1523 3 года назад +1

    തന്തൂർ അഫ്ഗാനി കഴിച്ചിട്ടുണ്ട്.ഒരു വെറൈറ്റി ടേസ്റ്റ് ആണ് ഒരു രക്ഷയില്ല പൊളിയാണ്

  • @anshidkp2970
    @anshidkp2970 3 года назад +1

    ഇവരുടെ സംസാരം കേൾക്കാൻ തന്നെ എന്നാ ഫീലാ.......

  • @akhilasajin1561
    @akhilasajin1561 3 года назад +1

    Just try out MISRY BIRIYANI from alami restuarant in changanacherry,kottayam....

  • @kshari2
    @kshari2 3 года назад +8

    ചുമ്മാ വലിയ hype മാത്രം അണ്.jeoff ബിരിയാണി വലിയ സംഭവം ആണ് എന്ന് കേട്ടു എന്നൽ ഒന്നു കഴിക്കാം എന്ന് കരുതി കേറി....പക്ഷെ I was really disappointed....because .ബിരിയാണി ഇത്ര വില 200 കുള്ള ഗുണമോ രുചിയോ ബിരിയാണിക്ക് ഇല്ല...ഒരു സാദാ ബിരിയാണി..മാത്രമല്ല ബീഫ് piece and biriyani quantity വളരെ കുറവാണ്.....ഇതിലും നല്ല രുചിയും ഗുണവും ഉള്ള ബിരിയാണി വേറെ ഉണ്ട് അതും.. normal ratil.it's just overpriced..

  • @afrench4683
    @afrench4683 2 года назад

    I really like Jeff. They really ensure Quality throughout! Each time I go there the old gentleman asks if everything is perfect or not! Answer is always YES :)

  • @deepakbabu2600
    @deepakbabu2600 3 года назад +6

    I think this is the first video showing Jeff kitchen.

  • @anilraghu8687
    @anilraghu8687 3 года назад +2

    Food vlogger should know name of masala and dishes. They already said apricot Biryani is special, asking too many times.

  • @keerthanaa2789
    @keerthanaa2789 3 года назад +10

    Wooow kozhikode l Jeff😍😍😍most awaited

  • @shabeershebi.
    @shabeershebi. 3 года назад +1

    Jeff biriyani opens @kozhikode..

  • @sarathkumar-cp8rh
    @sarathkumar-cp8rh 3 года назад

    മ്മളെ കോയിക്കോടൊ...
    യെന്റെ മോനെ..പൊളി 😍👌

  • @rajeshsudhakar3518
    @rajeshsudhakar3518 2 года назад

    The first time i had it was really tasty. But then the last few times it had more salt in both chkn biryani nd afghani chkn. Even mrinal had commented on tht. Hope they hv corrected tht by this time.

  • @nourasmuhammed2647
    @nourasmuhammed2647 3 года назад

    Innala kannur ninn poyi kazhichu
    Mutton biriyani kiteeella
    Chicken biriyani n afghani was 👌🏻😻

  • @smithcm7085
    @smithcm7085 3 года назад

    Epo kollathile nerathe adipoli ayirnu..

  • @ഞാളട്ത്തെനീറായി

    അതിന്റ മസാല ഒന്ന് ചോദിച്ചു ടെ

  • @user-wl8pu3oz4g
    @user-wl8pu3oz4g 3 года назад +3

    Chettan vidios ishttam

  • @deepakravi8126
    @deepakravi8126 3 года назад +2

    vishnu chettante aakrantham kandalaryam sadanam pwoliyanunu...

  • @holy_sacred
    @holy_sacred Год назад

    Will JEF Biriyani arrive @Kottayam too ?

  • @mohammedishakcp2212
    @mohammedishakcp2212 3 года назад +1

    Vishenu etta പുതിയ വീഡിയോക്ക് വെയ്റ്റിംഗ്

  • @cmvs1511
    @cmvs1511 2 года назад

    Njann enta abiparayam parayanagil njann Kozhikode aane njannum enta famaliyum kudi kazichu noki enta nilavil Kozhikode apashich avaruda biriyani athra poraa pinna Afghani chikan namal chikan kuruma vachamari aane ullathe athum payagara raitum biriyaniki 200 Afghani chikan 200 aganna ayanne avara rait shatarana Kozhikode nalla biriyanike varuna 150 180 aganna yanne njann enta kariyam paranju

  • @sachin7236
    @sachin7236 3 года назад +1

    Considering the recent backlashes they had , they definitely needed an uplifting review and this was that.
    I had tried chicken biriyani from thopumpady. It's more like a Hyderabad biriyani with mild favour. The taste is not for everyone's liking. Especially if it's parcel, the plain rice will be on top and too much masala on bottom. If you didn't mix it at start, it'll be only masala at bottom. So better to have it in a plate.
    Maybe mutton is ahead in taste. But being highly priced, many can't afford it.
    If you paid that much money and not satisfied, definitely there'll be negative reviews.
    So overall a must try spot for all food lovers.

  • @shaijuzacharia
    @shaijuzacharia 2 года назад

    Enikkum kazhichittu ottum ishtapettilla. Avasyarhil kooduthal spices alla biriyaniyude taste. Meatinteyum ricinteyum yathoru flavourum kittilla. Only spicesinte kuthal mathram

  • @Rani-mp7pi
    @Rani-mp7pi 2 года назад +3

    അഫ്ഗാനി സൂപ്പർ എന്നാൽ ബിരിയാണി ഇഷ്ടം ആയില്ല... കഴിച്ചിട്ട് വയറിനു കുഴപ്പമില്ല.. ഗ്യാസ്, പുളിച്ചത് തികട്ടൽ ഒന്നും ഇല്ല... 👍

  • @doncbenny
    @doncbenny 3 года назад +4

    ഇവരുടെ ബിരിയാണി നല്ലതാണ് പക്ഷേ പൈസക്ക് ഒത്ത quantity ഇല്ല

  • @safwankhalid950
    @safwankhalid950 3 года назад +4

    Anas bro eth polichu ❤️

  • @dreamport1357
    @dreamport1357 3 года назад +1

    Kandittu kothiyavunnu njan pova🙏😆😋😋

  • @filmcollection7259
    @filmcollection7259 3 года назад +11

    ഇതിന്റെ മസാല പൊളി ടേസ്റ്റ് ആണ്...

  • @AbhiSidharth
    @AbhiSidharth 3 года назад

    Njan kazhichottund adipwoli aanu avdthe biriyani

  • @sivaprasad2804
    @sivaprasad2804 3 года назад

    But haaaa gas kutti melle vechath kurache kudipoyoo

  • @ennakavi2129
    @ennakavi2129 3 года назад +2

    bohra and their practise of FGm

  • @bazilbacker3406
    @bazilbacker3406 3 года назад +1

    Trip company undakiyayrunallo afgaani chicken..😂etha better?..enthyalm Jeff biriyani preparation vlog vere aarum chytat ithvare kandikillaa...👍

  • @piyavava7674
    @piyavava7674 3 года назад +1

    Afghani chicken is good but biryani is average and expensive too

  • @jenusworld-t2c
    @jenusworld-t2c 3 года назад +1

    ബിരിയാണി കണ്ടിട്ട് സൂപ്പർ

  • @Dileepdilu2255
    @Dileepdilu2255 3 года назад +8

    സൂപ്പർ😍👌

  • @akhilantony2700
    @akhilantony2700 Год назад

    Rate

  • @abuakvpz.appamkandam5067
    @abuakvpz.appamkandam5067 3 года назад +3

    ജഫ് ബിരിയാണിയുടെ റേറ്റ് എത്രായ..

  • @nikhileshc3841
    @nikhileshc3841 3 года назад +11

    Calicut opening❤

  • @mohamedameenpm7360
    @mohamedameenpm7360 2 года назад

    Please say them to bring Jeff biryani to Kodungallur

  • @SivadasanPK-sx8gm
    @SivadasanPK-sx8gm 3 года назад +1

    Kozhikod evide aanu outlet

  • @sssg7250
    @sssg7250 2 года назад +2

    തുപ്പൽ ബിരിയാണി

  • @naniruzana1275
    @naniruzana1275 2 года назад

    Super.vedeo

  • @shemeerfb1874
    @shemeerfb1874 3 года назад +5

    സെൻട്രൽ കിച്ചനിൽ ഫുൾ unsafe condition related to LPG🙄🙄🙄⚠️⚠️⚠️

    • @VISHNU-mr4dy
      @VISHNU-mr4dy 3 года назад +1

      Athu koodathe Hygiene ullathayum thonnunilla

  • @fairupm
    @fairupm Год назад

    Looks like pak liyari bitiyani ( dubai)

  • @Mallu_Geek
    @Mallu_Geek 3 года назад +6

    സാധാരണക്കാർക്ക് അഫൊർഡബിൾ ആകാൻ ആണ് ബീഫ് ബിരിയാണി ഇൻട്രൊഡ്യൂസ് ചെയ്തതെന്ന് പറഞ്ഞിട്ട് എല്ലാത്തിനും ഒരേ 200 രൂപതന്നെ ആണല്ലോ 😰

    • @TripCompany
      @TripCompany  3 года назад +2

      Apricot mutton Biryani ₹320

    • @makenomistake33
      @makenomistake33 3 года назад +3

      അതിൽ ഉപയോഗിക്കുന്ന സാധനങ്ങൾ നല്ല quality ഉള്ളത് അല്ലെ. അല്ലേലും 150 രൂപ അല്ലെ ബിരിയാണിക്ക് ഇതിപ്പോ ഒരു 50 കൂടുതൽ കൊടുത്താൽ ഇത്തിരി wait ചെയ്ത് ആണേലും നല്ല ബിരിയാണി കിട്ടും.

    • @kshari2
      @kshari2 3 года назад +4

      @@makenomistake33 എന്ത് നല്ല ബിരിയാണി.....വെറും സാദാ ബിരിയാണി..യെമനി cusine എന്താണ് എന്ന് പോലും ഈ jeoff മാഷിന് അറിയില്ല എന്ന് തോന്നുന്നു...over priced crap biriyani....സ്വർണം കൊണ്ട് ഒന്നും അലല്ലെ ബിരിയാണി ഉണ്ടാകുന്നത്..നമ്മുടെ നാട്ടിൽ ഉള്ള സാധനം കൊണ്ടുതന്നെ അല്ലേ ബിരിയാണി ഉണ്ടാകുന്നത്..ഞാൻ കഴിച്ചതാണ്..ചുമ്മാ ഒരു below normal biriyani.

    • @makenomistake33
      @makenomistake33 3 года назад +1

      @@kshari2 കഴിഞ്ഞ ഡിസംബർ മാസം ഞാൻ ഫാമിലി ആയി പോയിരുന്നു. വലിയ ക്യൂവിൽ കൊറേ നിന്ന് മടുത്തിട്ട് വെയിലടിച്ചത് കൊണ്ട് കായികാസ് ബിരിയാണി പോയി കഴിച്ചു. പക്ഷെ ശേഷം ഒരിക്കൽ പാർസൽ വാങ്ങി കഴിച്ചപ്പോ സൂപ്പർ ആയിട്ട് തോന്നി. ആവറേജ് ആണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്റെ നാട്ടിൽ കോട്ടയത്തെ ചില ഫുഡ് ഒക്കെ സൂപ്പർ എന്ന് മൃണാൾ വരെ പറഞ്ഞുള്ള വീഡിയോ കണ്ടിട്ടുണ്ട്. ഞാൻ പോയി കഴിച്ചപ്പോ ആവറേജ് ആയിരുന്നു. ഓരോരുത്തർക്കും ഓരോ taste അല്ലെ. നിങ്ങൾ മലബാർ side ആയത് കൊണ്ട് കൊറേ കഴിച്ചിട്ട് ഉണ്ടാവുന്നത് കൊണ്ട് average ആയി തോന്നിയത് ആയിരിക്കും

    • @anilraghu8687
      @anilraghu8687 3 года назад

      @@kshari2 cuisine of Borahs in Yemen.

  • @bibinkunjumon
    @bibinkunjumon 2 года назад +1

    Afghani ചിക്കൻ കിടു ആണ്

  • @jpsnapz4162
    @jpsnapz4162 3 года назад +1

    വിഷ്ണുലോകം ♥️

  • @kL_12_Hasee
    @kL_12_Hasee 3 года назад +1

    Pwoli 😋😋😋👌🏻

  • @kenzavlogs2061
    @kenzavlogs2061 3 года назад +1

    വീടുകളിൽ ഉബയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ആണോ കടയിൽ ഉഭയോഗിക്കുന്നത് ഇത്‌ സേഫ് അല്ല bro

  • @jalaludheen7309
    @jalaludheen7309 3 года назад

    Calcutil avide jeff biriyani kittunnadu

  • @shanoop95390
    @shanoop95390 2 года назад +1

    കോഴിക്കോടെയ്ക് സ്വാഗതം ❤❤❤

  • @molinkertzsicilia4083
    @molinkertzsicilia4083 2 года назад

    ithu thuppatha biriyaniyanu urappaa....

  • @Favasmanjamala
    @Favasmanjamala 3 года назад

    Pwoli

  • @mohammednishad6988
    @mohammednishad6988 3 года назад +1

    Mutton biriyani and afgaani chicken is good bakki okke average 🙌

  • @muchuopgaming3811
    @muchuopgaming3811 3 года назад

    Kanda enik thanne ishtayi ❤️

  • @nazeerpvk6738
    @nazeerpvk6738 3 года назад +1

    Very good

  • @joyk5127
    @joyk5127 3 года назад +3

    First 👍

  • @jineeshkj5693
    @jineeshkj5693 3 года назад +2

    Nice bro

  • @aravindkrishnapr2337
    @aravindkrishnapr2337 2 года назад

    Afghani chicken ennum available aano

  • @adhithyantj4689
    @adhithyantj4689 3 года назад

    Kazhich kondulla abinayam….ente ponno 😀😀

  • @thahirakhanun3419
    @thahirakhanun3419 2 года назад

    ഏതായാലും തലശ്ശേരിക്കാരായ ഞങ്ങൾക്ക് ഈ അരി പുഴുങ്‌യെടുത്തു ദമ്മിട്ട ഇതിനു പിന്നാലെ പോകേണ്ടതില്ല.

  • @dalibainterior4000
    @dalibainterior4000 3 года назад +3

    ഇപ്പോൾ വെറും ഫ്ലോപ്പാണ്

  • @xavier2.027
    @xavier2.027 3 года назад +2

    Hai bro😍😍👍🔥😋

  • @mohammedishakcp2212
    @mohammedishakcp2212 3 года назад +2

    നിങ്ങൾ സൂപ്പർ 🥰

  • @enchant-music3970
    @enchant-music3970 2 года назад

    We need one outlet in Alappuzha

  • @anoopcbose9700
    @anoopcbose9700 11 месяцев назад

    Ethinte rate payankara kooduthal aanu

  • @n4jj
    @n4jj 3 года назад +2

    Wow fantastic 🙂

  • @naniruzana1275
    @naniruzana1275 2 года назад

    God.blassas

  • @salimmilas9169
    @salimmilas9169 Год назад

    വലിയ അരി ഒരു കയ്പ്പ് ഉണ്ടാകില്ലേ ബിരിയാണി ക്ക് ചെറിയ അരി അല്ലെ നല്ലത്

  • @antonyshabine
    @antonyshabine 3 года назад

    Normal biriyani de taste alla. Athu mohichu pokunnavar nirassapadendi varum.

  • @adarshbabu3491
    @adarshbabu3491 3 года назад +3

    Biriyani enna mind il kazhikaruth.

  • @hainasp4345
    @hainasp4345 3 года назад +1

    കാലിക്കറ്റ്‌ അവിടെ

  • @shabanafazil4933
    @shabanafazil4933 3 года назад +1

    Super ikka