8AM Biriyani at Malappuram ചേച്ചിമാരുടെ രാവിലത്തെ ബിരിയാണി പൊളിയാണ്🎉 | Trip Company Vlog

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 95

  • @foodexploreani
    @foodexploreani 3 года назад +42

    മലപ്പുറം കുന്നുമ്മൽ മഞ്ചേരി റോട്ടിൽ near സഹകരണ ഹോസ്പിറ്റൽ (Idea office അടുത്ത്

  • @appu2589
    @appu2589 3 года назад +9

    സംഭവം ഒരു വെറൈറ്റി തന്നെ 👍🏼രാവിലെ തന്നെ ബിരിയാണി കിട്ടുക എന്നു പറഞ്ഞാൽ സംഗതി പൊളിച്ചു🙏ഇത്തരത്തിലുള്ള കടകൾ എവിടെയുംഉണ്ടാകില്ല 👍🏼

  • @tasteofkitchen5009
    @tasteofkitchen5009 3 года назад +8

    രാവിലെ ബിരിയാണി കിടു 👍 നല്ല ചൂടൻ ബിരിയാണി ഓ 👍👍👍👍

  • @smk7701
    @smk7701 3 года назад +27

    70 രൂപക്ക് ഇത്ര ക്വാണ്ടിറ്റി.. സമ്മതിക്കാതെ വയ്യ 🙌🏻

  • @mohammedameenparat3049
    @mohammedameenparat3049 3 года назад +2

    ഞാൻ ബാംഗ്ലൂർ ആണ് രാവിലെ ബിരിയാണി കണ്ടിട്ടുള്ളത് , ഇത് ഇപ്പൊ നമ്മുടെ മൂക്കിന് താഴെ ഉണ്ടായിട്ടു അറിഞ്ഞില്ല

  • @husnachrchr9017
    @husnachrchr9017 3 года назад +2

    Thalennathe biriyani vazayilayil pothinchu college l kondu pokum...but enikku kittarilla..friends avarude chor enikku tharum....enikku ila polum kanan kittarilla....nchan malappuram MCT yilayirunnu BEd...nu...nostu.......love from saudi...malappuram vengarakkari😊

  • @damodaranp7605
    @damodaranp7605 3 года назад +2

    ബിരിയാണി സൂപ്പറായാൽ എപ്പോഴാണെങ്കിലും കഴിക്കാം.

  • @rashidkv9190
    @rashidkv9190 3 года назад +3

    Malappuram biriyani 8am Woow....😍

  • @kL_12_Hasee
    @kL_12_Hasee 3 года назад +5

    അൽ പൊളി കട്ട പൊളി ബിരിയാണി പൊളി 😋👌🏻

  • @shafimammootty2159
    @shafimammootty2159 2 года назад

    ഇങ്ങളെ വീഡിയോ കണ്ടു mng ചായ മക്കാനിയിൽ കയറി
    നല്ല ഫുഡ്‌
    സ്പെഷ്യൽ ടീ രാവിലെ കിട്ടിയില്ല
    നാളെ വൈകിട്ട് ട്രൈ ചെയ്യും
    From Calicut

  • @focuswithserious
    @focuswithserious 2 года назад +1

    എന്നും രാവിലെ കഴിക്കണ്ട കേട്ടോ 🥰

  • @jabeenvlogs123
    @jabeenvlogs123 3 года назад +5

    Ravile biriyani kayikunnathu vere level annu malapputhukar ravile biriyani kayikum

  • @murshidketza2728
    @murshidketza2728 2 года назад

    Njanum kayechu... Spr food

  • @tsnisanth
    @tsnisanth 3 года назад +1

    Bangalore varunundenkil mani's dum biriyani visit cheyanam bhai, ravile 6 maniku thudangum queue.

  • @Real_Gigachaddi
    @Real_Gigachaddi 3 года назад +14

    രാവിലെ ബിരിയാണി തിന്ന് സ്കൂളിൽ പോകുന്നത് ഒരു vibe ആയിരുന്നു😂

  • @99ideaTech
    @99ideaTech 3 года назад +4

    നമ്മൾ ഇത് അറിഞ്ഞില്ലല്ലോ എന്തായാലും ഒന്ന് കഴിക്കണം

  • @hareesh17051987
    @hareesh17051987 2 года назад

    Workinod no compromise, athan video kal kanan prarippikkunnath

  • @joyk5127
    @joyk5127 3 года назад +2

    Kollaamallo😜👌👍😍😍😍
    🔸Freak Aliyan ithokke kaanunnundo
    aavo😐

  • @feminafebin2681
    @feminafebin2681 3 года назад +10

    രാത്രി വെച്ച ബിരിയാണി രാവിലെ കയ്ച്ചിട്ടുണ്ടോ സക്കീർ ബായ് ഇല്ലങ്കിൽ കയ്ച്ഛ് നോക്ക് 👌🏻👌🏻👌🏻

    • @TripCompany
      @TripCompany  3 года назад +2

      Kayichittund

    • @feminafebin2681
      @feminafebin2681 3 года назад +2

      അതൊരു കിക്കാണ് ബഹൻ

    • @muhzinmhmmd4012
      @muhzinmhmmd4012 3 года назад +1

      @@feminafebin2681 njammal kayichkkn

    • @feminafebin2681
      @feminafebin2681 3 года назад

      @@TripCompany ഞമ്മളെ ഒന്ന് മെൻഷൻ ചെയ്യ് 🔥

    • @muhzinmhmmd4012
      @muhzinmhmmd4012 3 года назад

      @@feminafebin2681 ingale kyichkkna 🙄

  • @jblfxe
    @jblfxe 3 года назад +2

    ഭേഷ്. ബിരിയാണി chechi. ന്യൂസ്‌പേപ്പോർ വെച്ചുള്ള ബിരിയാണി. തീരെ വകതിരിവില്ല

  • @kulzmomsworld1603
    @kulzmomsworld1603 3 года назад +1

    ഇവിടെ... Left over ബിരിയാണി ഉണ്ടെങ്കിൽ..... ഞങ്ങൾ ബ്രേക്ക്‌ fast ഉണ്ടാക്കാറില്ല.... രാവിലെ... ഒന്നൂടെ taste കൂടും 😋😋

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +2

    ബിരിയാണി സൂപ്പർ. 👌

  • @jishnusu6385
    @jishnusu6385 3 года назад +1

    Location 🤷🏻‍♂️

  • @sakeerhusain7130
    @sakeerhusain7130 3 года назад

    ഒരു വീഡിയോ ചെയ്യുമോ ഒരു മമ്മുടെ നാട്ടിൽ അത്‌ സംസാരിക്കാൻ ആണ് നമ്പർ plzzzz

  • @shasvolgs7193
    @shasvolgs7193 3 года назад

    Njn kayichukunu.... Ravile with black tea

  • @jismaka574
    @jismaka574 3 года назад +4

    Dum pottikkunna scene 🔥🔥

  • @sijithkk3613
    @sijithkk3613 2 года назад

    Malapuram evedeyanu location

  • @mohamedkuttymoideen1220
    @mohamedkuttymoideen1220 3 года назад +1

    Super 8am Biriyani

  • @sujithchandran2770
    @sujithchandran2770 2 года назад

    അടിപൊളി

  • @venunarayanapillai
    @venunarayanapillai 3 года назад

    Cheriya hotel anu nalla food

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад +1

    Ahaa... biriyani😋😋

  • @rinirichiemk5918
    @rinirichiemk5918 3 года назад +1

    Feeling hungry after seeing your video

  • @afsalgprs
    @afsalgprs 3 года назад +2

    Ani fans 👍

  • @sb.kabeer2187
    @sb.kabeer2187 3 года назад

    Masha allah. Raviltha biriyani superanu
    Anas bhai I am from Arakkonam tamilnadu

  • @sabukollam3175
    @sabukollam3175 3 года назад +2

    70 രൂപയുടെ ബിരിയാണി കൊള്ളാം.
    👍👍👍😍😍😍

  • @riyasmattath8814
    @riyasmattath8814 2 года назад

    Spr

  • @jazeeyyy
    @jazeeyyy 3 года назад +4

    ❤❤

  • @anirudhk8429
    @anirudhk8429 2 года назад

    ഈ വീഡിയോ വന്നതിനുശേഷം ഹാഫ് ബിരിയാണി ക്ക് 80 ആയിട്ടുണ്ട്

  • @nazeerpvk6738
    @nazeerpvk6738 3 года назад

    Super

  • @usaftk187
    @usaftk187 Год назад

    ഇത് ബിരിയാണോ ?

  • @binshidkpkp9437
    @binshidkpkp9437 3 года назад

    ഞമ്മളെ ചെക്കൻ അനീർ 😍😍😂😂🔥

  • @R6r4
    @R6r4 3 года назад +1

    അത് ശരി രാവിലെ
    ബീരീയാണീ ക.........?

  • @sithusithu2760
    @sithusithu2760 3 года назад

    Supar 👍👌

  • @nidhinm706
    @nidhinm706 3 года назад

    Quantity 👏👏👏👏

  • @babubadhriyya6286
    @babubadhriyya6286 3 года назад

    ഞ്ഞാൻ കഴിക്കാറുണ്ട് രാവിലെ ബിരിയാണി

  • @duldulvlog7757
    @duldulvlog7757 3 года назад

    മണം കേൾക്കേ 🤭

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 3 года назад +1

    🥰

  • @arunarunkumar1594
    @arunarunkumar1594 3 года назад

    Poli

  • @polo_ff1509
    @polo_ff1509 2 года назад

    70 rupayikk nalla quantity und

  • @ജിന്നുംഇൻസും

    ഞാൻ കഴിക്കാറുണ്ട് രാവിലെ ബിരിയാണി 😍😍😍
    രാവിലെ അനിയനും പെങ്ങളും ക്ലാസ്സിന് പോവുമ്പോൾ ഉമ്മ ഉണ്ടാക്കി കൊടുക്കും അതിൽ ബാക്കി ഉള്ളത് ഞമ്മൾ തട്ടും..😋😋😋ഇപ്പൊ കുറെ ആയിട്ട് അത് miss ആണ് ട്ടാ 😂

  • @saleempkd4674
    @saleempkd4674 3 года назад +4

    വ്ലോഗറുടെ കിളിപോയി എന്നാ തോന്നണെ ഇയാൾ കടയിൽ എത്തിയത്8 മണിക്ക് എന്നിട്ടും ചോദിച്ചു കട പതിനൊന്ന് മണിക്കാണോ തുറക്കുന്നത് എന്ന്

  • @ebinbabu1201
    @ebinbabu1201 3 года назад +2

    😉😃👌

  • @muneer.p632
    @muneer.p632 3 года назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Lester36951
    @Lester36951 3 года назад

    Ravile biriyani karizhitundu

  • @kariappaca421
    @kariappaca421 2 года назад

    Too much ads

  • @ajaygcl4031
    @ajaygcl4031 3 года назад +2

    ചിക്കൻ ബിരിയാണിക്കാണ് കോയ ആവശ്യക്കാർ കൂടുതൽ 👍

    • @mdrboss5510
      @mdrboss5510 3 года назад

      Beff biriyani mutton ithellam rate koodum, chicken biriyani rate kuravum taste aan

    • @zebracrosslineandme
      @zebracrosslineandme 3 года назад +3

      ഹലാൽ ആണോ എന്നാലേ ഞമ്മക് പറ്റു

  • @Heisenberg2050
    @Heisenberg2050 3 года назад +2

    കാക്ക 😂😂😂

  • @ravikumarravi4121
    @ravikumarravi4121 2 года назад

    👍👍👍👍👍💖💖💖💖

  • @longdrivedrive8279
    @longdrivedrive8279 3 года назад +1

    മലപ്പുറം എവിടാ.. പാസ്പോർട്ട്‌ ഓഫീസ്.. പുതിയതോ പഴയതോ

  • @rashidpk2237
    @rashidpk2237 3 года назад

    First view

  • @ishaquek4322
    @ishaquek4322 3 года назад +1

    ഇതിലെ കുക്ക് മലപ്പുറം കോളേജിൽ കാന്റീൻ നടത്തിയിരുന്നു

  • @sonymj649
    @sonymj649 3 года назад

    Kakke

  • @dhoosworld9988
    @dhoosworld9988 3 года назад +1

    നിങ്ങളുടെ പോസ്റ്റിൽ എന്നും ഫ്രീക്ക് അളിയൻ എന്ന് കമന്റ് ഇടുന്ന ഒരാൾ ഉണ്ടല്ലോ 😬

  • @GokulK-gf1xy
    @GokulK-gf1xy 3 года назад +1

    Ravile mandhi

  • @saraths2753
    @saraths2753 3 года назад +1

    കാക്ക വച്ചതാണെങ്കില് മാത്രേ കാക്കാമാർ കഴിക്കു.. മത (കൊത) പുറം ടാ

  • @sakeerhusain7130
    @sakeerhusain7130 3 года назад

    ബ്രോ എനിക്ക് നിന്റ നമ്പർ ഒന്ന് തരുമോ ഒരു കാര്യം ഉണ്ട്. ഞാനും പട്ടാമ്പി കാരൻ ആണ്.

  • @mohamedkuttymoideen1220
    @mohamedkuttymoideen1220 3 года назад +1

    Brake fast with kuttan Biriyani onlyb70 RS

  • @sinudeenkvkv7956
    @sinudeenkvkv7956 2 года назад

    ആവശ്യമില്ലാത്ത കുറെ സംസാരം ബോറാവ ന്നുണ്ട്

  • @snehasnehu9709
    @snehasnehu9709 3 года назад +3

    ബിരിയാണി പോരാ 😂😂😂

  • @remeshoman1971
    @remeshoman1971 3 года назад

    Super

  • @renyrockey5095
    @renyrockey5095 3 года назад +1

  • @Ashmehndi.
    @Ashmehndi. 3 года назад

    🤤😀👍

  • @aseebaseeb5499
    @aseebaseeb5499 3 года назад +1

    ❤❤💚

  • @HackerMedia
    @HackerMedia 3 года назад

    Adipoli

  • @vishnusuresh4986
    @vishnusuresh4986 3 года назад

    ❤️