ബാബൂട്ടിക്കാന്റെ കഞ്ഞിക്കട | Malappuram Kanjikkada | Nadan Kanji + Fish Fry + Kolli | Darbar Hotel

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 893

  • @Linsonmathews
    @Linsonmathews 4 года назад +71

    ലോക്ക് ഡൗൺ ദിവസങ്ങളിൽ , എബിൻ ചേട്ടന്റെ ഫുഡ് വീഡിയോസ് കണ്ടു കൊതിച്ചവർ വാ.. 😋😋😋

    • @FoodNTravel
      @FoodNTravel  4 года назад +10

      ഇത് ഇപ്പൊ കണ്ടിട്ട് എനിക്ക് തന്നെ കൊതി തോന്നുന്നു ആ കപ്പയും കഞ്ഞിയും കഴിക്കാൻ. 😋😋😋

  • @johnynijin
    @johnynijin 4 года назад +19

    ഹെൽമെറ്റ്‌ വെച്ച് കഞ്ഞി കുടിക്കുന്ന ലോകത്തിലെ ഒരേഒരു ചങ്ക്😆ബാബൂട്ടിക്കന്റെ കട ഒരു പ്രേത്യക ഫീൽ, ചെറുതാണെങ്കിലും കപ്പത്തോട്ടത്തിന്റെ സൈഡിൽ ഒരു തനിനാടൻ കട.. പൂള വെറൈറ്റി ആയി പോയി, കണ്ടിട്ട് ഒരു മോഹം.. ഉച്ചയൂണിനു കാത്തിരിക്കുന്നു, ബേഗം കേറി വാ എബിൻ ചേട്ടാ.❤️😍😘❤️

  • @rccb7503
    @rccb7503 4 года назад +2

    നിങ്ങളെ പ്രതേകത എന്തെന്നാൽ.. നിങ്ങൾ എന്ത് ഭക്ഷണം കഴിച്ചാലും... കാണുന്നവർക്കും കഴിക്കാൻ തോന്നും😍😍

  • @GlobalKannuran
    @GlobalKannuran 4 года назад +56

    ആ മീനിന്റെ മുകളിൽ ഇട്ടുവച്ച വര കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം..ദർബാർ ബാബൂട്ടിക്കാന്റെ കടയിൽ നിന്നും കഞ്ഞി കുടിച്ചു ദർബാർ രാഗത്തിൽ അവിടെ ഇരുന്നു ഒരു പാട്ടുപാടണം.. ജീവതത്തിൽ അതിലും വലിയ സന്തോഷങ്ങൾ ഒന്നും ഇല്ല..

  • @sulfikarcr2685
    @sulfikarcr2685 4 года назад +50

    എന്റെ മൂത്താപ്പാന്റെ കടയാണ് 😍

    • @nimshanam3377
      @nimshanam3377 4 года назад +1

      Mlprtg evdeya

    • @FoodNTravel
      @FoodNTravel  4 года назад +17

      ആണോ.. നല്ല ഫുഡ്‌ ആയിരുന്നു കേട്ടോ.. 👌👌

    • @sulfikarcr2685
      @sulfikarcr2685 4 года назад +1

      @@nimshanam3377 angadippuram

    • @sulfikarcr2685
      @sulfikarcr2685 4 года назад +1

      @@FoodNTravel thanks

    • @rashidnazer5127
      @rashidnazer5127 4 года назад

      Njan thazhekode perintalmanna ✌✌✌

  • @Bijothomas-y4u
    @Bijothomas-y4u 4 года назад +27

    ഞാൻ സ്ഥിരമായി വീഡിയോസ് കാണാറുണ്ട് good presention ആദ്യമായിട്ടാണ് ഞാൻ കമന്റ്‌ ഇടുന്നത്

  • @afnasafnas7717
    @afnasafnas7717 4 года назад +40

    ഈ കട ഞാൻ സ്കൂളിൽ പഠിക്കുന്ന അവിടെയുള്ളതാ തിരൂർക്കാട്

  • @dr.villagefood4701
    @dr.villagefood4701 4 года назад +16

    നല്ല രുചിയുള്ള വിഭവങ്ങൾ..
    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോസ് ഇനിയും പ്രതീകഷിക്കുന്നു..

    • @FoodNTravel
      @FoodNTravel  4 года назад +2

      തീർച്ചയായും.. ഇങ്ങനെ ഉള്ള വീഡിയോസ് കൂടുതൽ ചെയ്യാൻ ശ്രമിക്കാം

  • @raniyafathima3993
    @raniyafathima3993 4 года назад +14

    ഹെൽമെറ്റ്‌ വച്ചു കഞ്ഞി കുടിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. അവനെ സമ്മതിക്കണം. എന്തൊ secret ഉണ്ട്. അതാണ്. എബിൻ ചേട്ടാ സൂപ്പർ. മീൻ വറുത്തത് കണ്ടപ്പോൾ വായിൽ 😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് raniya riyas.. ഹെൽമെറ്റ്‌ വച്ചു കഞ്ഞി കുടിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല

    • @truewords8442
      @truewords8442 4 года назад

      അവന്റെ തലയിൽ മുടി കാണില്ല

  • @Ashiqatpmvlogs
    @Ashiqatpmvlogs 4 года назад +1

    Ebin ചേട്ടൻ നിങ്ങ പൊളിയാണ് .ചിരിച്ചു കൊണ്ട് മാത്രം അവതരിപ്പിക്കുന്ന ശൈലി ....ഫുഡിനെ കുറിച് പറയുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കാണുന്നവർക്ക് കിട്ടും.... അത്പോലെ തന്നെ നല്ല രീതിയിൽ ഉള്ള അവതരണശൈലി... ഇതൊക്കെയാണ് എബിൻ ചേട്ടനെ മറ്റുള്ള വ്ലോഗെർ മാരിൽ നിന്നും വ്യത്യസ്തനായിട്ട് എനിക്ക് തോന്നുന്നത്... Full support.. keep going...

  • @vinayaraj100
    @vinayaraj100 4 года назад +29

    എബിൻ ചേട്ടൻ മലപ്പുറത്ത് വീട് എടുത്തു തമാസിക്കണ്ടിവരും🤪😂അത്രയ്ക്കും ഫുഡ് ഐറ്റംസ് ഉണ്ട്😍😍😍ബബൂട്ടികാന്റെ കട pwoli💯കപ്പ കറി ഉഷാർ😍

    • @FoodNTravel
      @FoodNTravel  4 года назад +8

      ലോക്ക്ഡൌൺ ഒന്നു കഴിഞ്ഞോട്ടെ, വീണ്ടും വരുന്നുണ്ട്..

    • @vinayaraj100
      @vinayaraj100 4 года назад +2

      @@FoodNTravel lockdown കഴിഞ്ഞിട്ട് വേണം എനിക്ക് നട്ടിലേക്കൊന്ന് വരാൻ😅😅

  • @sabeersabeer6103
    @sabeersabeer6103 4 года назад +10

    എബിൻ ചേട്ടാ വീഡിയോ വേറെ ലെവൽ 👍👍👍
    "നാളെ വീഡിയോ ഉണ്ടാവുവോ"

  • @mansoortmpz
    @mansoortmpz 4 года назад +84

    കർത്താവേ ഇത്രയും ഗതികേട്ടവന് ആരാ... ഹെൽമറ്റ് വെച്ച് കഞ്ഞി കുടിക്കുന്നത്

  • @AngelDoesArt
    @AngelDoesArt 4 года назад +1

    Wow awesome share anutto beautiful view and kanji adipolytto love it okkey kothippichathinum Valare Nanni 🥰🥰🥰🙏🏼❤️

  • @sreethampan
    @sreethampan 4 года назад +1

    അടിപൊളി, ഏതാലും നാളെ കഞ്ഞിയും, കപ്പയും ആക്കാൻ തീരുമാനിച്ചു.
    നന്ദി

  • @thajulhudham9468
    @thajulhudham9468 4 года назад +1

    Nomb thuran kazhinj kandath chetante kanji kappayum aayirun..super☺️☺️😊

  • @FoodWardFyz
    @FoodWardFyz 4 года назад +1

    Instagramil basim ikkayude video kandaal mone.swargam kaanum

  • @mytripworld2849
    @mytripworld2849 4 года назад +1

    കഞ്ഞി poly ale ... മലയാളികളുടെ ഒരു അഹങ്കാരം ആണ് 😋😋😋😋😋😋😋

  • @rittyjoseph8937
    @rittyjoseph8937 4 года назад +2

    കൊതിപ്പിക്കാതെ കഴിക്കാൻ ഒരു വഴിയും ഇല്ല അല്ലെ 😋😋😋

  • @ajanraj3303
    @ajanraj3303 4 года назад +1

    കപ്പ ഈ വിധം ഞാൻ കറി വച്ചു ചേന കറി വക്കുന്നത് പോലെ തന്നെ. വേണമെങ്കിൽ നമുക്ക് കപ്പ അസ്ത്രം എന്ന് പറയാം വെറുതെ കഴിക്കാനും സൂപ്പർ ആണ് ഒത്തിരി നന്ദി ഉണ്ട് എബിൻ ചേട്ടാ ഒത്തിരി നന്ദി എന്നും നിങ്ങളോടൊപ്പം ഉണ്ടാകും വ്യത്യസ്ത രുചി കൾ കണ്ടു പിടിച്ചു തരുന്നതിനു ഒത്തിരി നന്ദി love you Ebin ചേട്ടാ. നിങ്ങൾക്ക് എന്നും നന്മകൾ ഒപ്പം പ്രാർത്ഥനയും. Negative comments go. Be positive

    • @FoodNTravel
      @FoodNTravel  4 года назад

      Thanks undu Ajan... അങ്ങനെ ട്രൈ ചെയ്ത് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ☺️☺️☺️

  • @shehinpshehin7221
    @shehinpshehin7221 4 года назад +2

    Poli kure ayi ingane ulla kanji kudichitu

  • @pradeepchandran3187
    @pradeepchandran3187 4 года назад +7

    നല്ല ചൂട് കഞ്ഞി കുടിച്ച് നന്നായ് വിയർക്കണം.അതിനു ശേഷം ഒരു ഇളം കാറ്റ് അടിച്ചാൽ നമുക്ക് ഉണ്ടാകുന്ന ഒരു കുളിര് ഉണ്ടല്ലോ... ആഹാ അന്തസ്സ്...എബിൻ ചേട്ടാ എന്നെയും നിങ്ങടെ ടീം ല്‌ ചേർക്കണേ..

    • @FoodNTravel
      @FoodNTravel  4 года назад +1

      നമ്മൾ ഇപ്പൊ തന്നെ ടീം അല്ലേ.. 😍🤗

    • @pradeepchandran3187
      @pradeepchandran3187 4 года назад

      @@FoodNTravel 🤩🤩🤩✌️✌️

  • @rahulnarayan7253
    @rahulnarayan7253 4 года назад +7

    Ente Naadu ❤️ Angadippuram ❤️❤️ Darbar Kanjikkada ♥️ ebbin chettaaa iniyum undu taste spots .. KL53♥️❤️

    • @FoodNTravel
      @FoodNTravel  4 года назад

      Iniyum varunnund.. corona onnu kazhinjotte

  • @afsalk.t582
    @afsalk.t582 4 года назад +12

    മലപ്പുറം വളാഞ്ചേരി ക്കാർ ഉണ്ടോ ഇവിടെ ലൈക്

  • @jksir2707
    @jksir2707 4 года назад +1

    കഞ്ഞി ഒരു വികാരമാണ് ...പിന്നെ ബാബൂട്ടി ഇക്കയുടെ സ്നേഹവും

  • @RahimasWorld
    @RahimasWorld 4 года назад +1

    Ebbin ചേട്ടാ.. ഇങ്ങനെ കൊതിപ്പിക്കല്ലേ.... 👌👌😋😋 ഞങ്ങൾ ഊണ് കഴിച്ചത് ഇത് കണ്ടിട്ടാ...

  • @mankada123
    @mankada123 4 года назад +4

    മലപ്പുറത്തിന്റെ ലളിത തനിമ എടുത്തുകാണിക്കുന്ന ഒരു ഫീൽ.... ബാസിം മുതൽ ബാപ്പുട്ടിക്കാക്ക, അവിടെ കഞ്ഞികുടിച്ചു വിശദീകരിക്കുന്ന രാജേഷ് ബ്രോ വരെ ആ ലാളിത്യം.... മലപ്പുറത്തുകാരനായത് കൊണ്ടു എനിക്ക് മാത്രം തോന്നിയതാണോ... 🤔..
    എന്തായാലും പിന്നെ മ്മടെ എബിൻ ചേട്ടായിയുടെ ലളിത അവതരണവും... മൊത്തത്തിൽ പൊളി. . ✌✌✌✌♥

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഡിയർ.. മലപ്പുറവും രുചികളും ആളുകളും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആണ്.. 😍🤗

  • @ranjitharanju218
    @ranjitharanju218 4 года назад +41

    അത് കോമഡി ആയി ട്ടോ ഹെൽമെറ്റ്‌ വെച്ച് കഞ്ഞി കുടിക്കുന്നത്.. 😂😂🤣🤣....

  • @Mjv400
    @Mjv400 4 года назад +1

    അടിപൊളി.... എബിച്ചേട്ടാ എന്റെ നാട്..... കറങ്ങി നടക്കുന്ന സ്ഥലം...... ദർബാർ കഞ്ഞി....... സൂപ്പർബ്

  • @hareeshprasadam6974
    @hareeshprasadam6974 2 года назад +1

    നാടൻ ഫുഡ്‌ കാഴ്ചകൾ... സൂപ്പർ ചേട്ടാ... 👍😍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ഹരീഷ് 🤗

  • @reshmajithin4305
    @reshmajithin4305 4 года назад +3

    ചേട്ടായി ലോക്ക് ഡൗണ് കാലത്തെ പ്രതാ ന പരിപാടി ഫുഡ് വി ഡിയോ കാണുന്ന ഞാൻ സൂപ്പർ വി ഡിയോ ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രേഷ്മ ജിതിൻ

  • @sufanasiraj9578
    @sufanasiraj9578 4 года назад +1

    Lockdownum nombum kayjhitt venam baboottikkate kadayil pooyi kajhi kudikkaan. Ebin chettan parajhaal ath kidu aayirikkum .

  • @manojkolapuram7582
    @manojkolapuram7582 4 года назад +1

    i liike kanji very much and i like kanji with kappa cherupayar and velluthuli chutney. really enjoyed the video.

  • @adhilgaffafkolakkadan1607
    @adhilgaffafkolakkadan1607 4 года назад +1

    ചേട്ടനും പൊളി ..വീഡിയോയും പൊളി ..കഞ്ഞിക്കട കിടിലോ കിടിലം ❣️❣️❣️

  • @contentmedia3070
    @contentmedia3070 4 года назад +2

    എന്നും ഇതുപോലെ സന്തോഷം ഉണ്ടാവട്ടെ നിങ്ങളെ വീഡിയോ ഇപ്പോൾ എന്നെക്കാളും കൂടുതൽ എന്റെ വീട്ടുകാർ ആണ് കാണുന്നത് ഇപ്പൊ എനിക്ക് ഒരു പണിയായി 🥰

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം.. 🤩🤩

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം.. 🤩🤩

    • @contentmedia3070
      @contentmedia3070 4 года назад

      Nalla ramsan special cheyyannm

  • @savithae2838
    @savithae2838 4 года назад +1

    Kajiyum puzhukum acharum poli ebinchetta 😋😋😋😍

  • @nandanarpillai9455
    @nandanarpillai9455 4 года назад +2

    Helo ചേട്ടാ,ur vedios are really superb..Nalla samsarama chettan,ഞാൻ especially ente pregnency timil ellam chettante Food vedios you tubil kand aarunu food kazhichondirunath,Chettante vedios kand oro sadanangal veetukare kond medipich kazhikuvarunnu,Ippo 47 days aaya ente Vava Urangunna tymilum njan Vedios kanunundto..

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much nandana.. I'm very happy to hear that.. 🤩🤩

  • @nichunishara7522
    @nichunishara7522 4 года назад +1

    Njngal kozhikottukkar ingane anu poolacurry vekkar...ipo nomb okkey alle havoooo🤗🤗🤗🤗🤗

  • @saimanazar2193
    @saimanazar2193 4 года назад +1

    Ente chettayiii.. Polichu. Noyambanu ithu kandapol sathyam paranjal kothy aayi 😜😜😜

  • @aneeshambadi7461
    @aneeshambadi7461 4 года назад +1

    Ningal perinthalmanna ninn melattur nilambur roadil povukayanel karuvarakund oru aapante kanjikada und avide onn keri nokku.. super a. Beef kappa kanji.. ( ith super alla ennalla ketto adipoli )

    • @FoodNTravel
      @FoodNTravel  4 года назад

      Thank you.. ini varumbol try cheyyam.. 😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +1

    ഒരു രക്ഷയും ഇല്ല. അടിപൊളി 👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രഹന..

  • @sreenivasanpalamanna161
    @sreenivasanpalamanna161 4 года назад +1

    സംഭവം കലക്കി.. ചേട്ടൻ പാലക്കാടൻ ഫുഡ്‌ വീഡിയോ കൂടി ഇടണേ

  • @mycandlelight
    @mycandlelight 4 года назад +2

    കൊതി ആയിട്ട് വയ്യ 😋😋..ഒരു 10-11 മണിയ്ക്ക് കഞ്ഞി കുടിക്കുന്ന ശീലം എന്റെ വീട്ടിലും ഉണ്ട്.. ഇതുപോലെ കപ്പ(ഞങ്ങൾ പൂളക്കിഴങ് എന്നാണ് പറയുക) ഒക്കെ കൂട്ടി😋.idu kandapo veedu vallathe miss cheyyunnu..Sinan kanjikkadayil helmet vechu kanjikudikkunna chettane kandu annu kore chirichu..innum😀. Malappuramkaari ayit njaniduvare ivideyonnum poyitilya. Eppazhelum ponam🥰

    • @FoodNTravel
      @FoodNTravel  4 года назад

      Corona okke kazhijit poyi kazhikku.. 😍

  • @yaseenali379
    @yaseenali379 4 года назад +1

    എബിൻ ചേട്ടാ ഒരു രക്ഷയും ഇല്ല .. 😎
    Basim broi ..👍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you yaseen.. 😍😍

  • @gamergirl10325
    @gamergirl10325 4 года назад +1

    Wow, adipoli. Super Chetta 👌👌

  • @derekdas1287
    @derekdas1287 4 года назад +1

    Vayil kappal odipichallo chettayi.. pwoli..

  • @AJ-hf2om
    @AJ-hf2om 3 года назад +1

    കഞ്ഞി +തേങ്ങ ചമ്മന്തി +തൈര്‌ +കാന്താരി മുളക് +ഉപ്പേരി+ മുട്ട പൊരിച്ചത് ❤️❤️❤️ഇതായിരുന്നു എന്റെ favorite breakfast and lunch when I was working in Ekm. അതൊക്കെ ഒരു കാലം

  • @QueenOnWheels
    @QueenOnWheels 4 года назад +1

    ebbin chettan aa meen pottikkunnath kandal thanne vayil 2 Titanic irakkan ulla vellam varum😋😋😋

  • @anjanagnair6151
    @anjanagnair6151 4 года назад +1

    Hi ebin chetta kanjium meenum new combination 😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Nalla combination aanu.. 👌

  • @mastermachanzz3345
    @mastermachanzz3345 4 года назад +2

    Thank you for coming our place.......
    Njagal yepozhum kazhikarulla stalam kudiyannu.....

    • @FoodNTravel
      @FoodNTravel  4 года назад

      Annoo.. good.. 👍 nalla food aanu.. 👌

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 года назад

    പണ്ട് കഞ്ഞി എനിക്ക് ഇഷ്ടമേ അല്ലായിരുന്നു.. പക്ഷെ ഇപ്പോൾ മിക്കവാറും ഉച്ചയ്ക്ക് കഞ്ഞിയാണ്... അത്രയ്ക്ക് ഇഷ്ടമാണ്.. പൂളകറി കൂട്ടിയുള്ള കഞ്ഞി അടിപൊളി ആയി... സൂപ്പർ വീഡിയോ👍👌😘

  • @aadhirafi6244
    @aadhirafi6244 4 года назад +1

    Adi poli ebin cheta... vayili vellam verunnundu 😋😋😋

  • @santhoshneelima7946
    @santhoshneelima7946 4 года назад

    എബിൻ ചേട്ടാ പൊളിച്ചു കഞ്ഞിയുടെ കൂടെ ഉള്ള കപ്പക്കറി അടിപൊളി കൂടെ മീൻ കറിയും ചമ്മന്തിയും എല്ലാം കൂടി കണ്ടിട്ട് കൊതിയാവുന്നു നല്ല മനോഹരംമായാ സ്ഥലതാണല്ലോ കട ഇരിക്കുന്നത്

  • @bipinpr7880
    @bipinpr7880 2 года назад +1

    Evidea palayil ouru kadayundu beefum bolyum supper Anu vallichira pala varumo cheattan

    • @FoodNTravel
      @FoodNTravel  2 года назад

      Kadayude details enik ente Instagram page il onnu share cheyyamo @foodntraveltv

    • @bipinpr7880
      @bipinpr7880 2 года назад

      Enikku Instagram Ella cheatta kada vallichira mohanatea kada u tubill ullatha nokkamo

  • @revathydevu6771
    @revathydevu6771 4 года назад +1

    Ebin chettaa....pwolichu😍😍💙

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 года назад

    Kanjikkadayil ethrayum nalla grant food . Superb video . Kanji nammude favorite😍 😋😋. Thank you for your good video bro🙏

  • @anishmalayalapuzha735
    @anishmalayalapuzha735 4 года назад +1

    Kidu chatta തകർത്തു ..🥰🥰🥰🥰🥰🥰🥰🥰

  • @anez08
    @anez08 4 года назад +1

    ഇങ്ങള് നാട്ടിൽപുറത്തൂടെ നടന്നു കൊതിപ്പിക്കണല്ലോ.. 😍😍👌👌👌

  • @Sharafudheen-kt
    @Sharafudheen-kt 4 года назад +1

    ആഹാ....ഇജ്ജാതി കഞ്ഞിയും കൂട്ടാനും ഞാൻ ജീവിതത്തിൽ ആദ്യം മായിട്ടാകാണുന്നത് 😉🤩

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 4 года назад +1

    വീണ്ടും നമ്മുടെ അങ്ങാടി സിനാൻ കഞ്ഞി കടയിലെ കഞ്ഞി കുടിച്ചിട്ടുണ്ട് അത് അടിപൊളിയാണ് ഇനി നാട്ടിൽ വരുമ്പോൾ ഇവിടെ പോകാം ആം

    • @FoodNTravel
      @FoodNTravel  4 года назад

      പോകൂ.. നല്ലതാണ്.. 👍

  • @Statusworld-qf6lm
    @Statusworld-qf6lm 4 года назад +1

    Njangale malappurathum ethiyo....😄😄😄😄😄... Adipoli

  • @ratheeshr6858
    @ratheeshr6858 4 года назад

    Poli poliye spr Chetta kiduu Adipoli 👍👍👍👍😋😋😋

  • @noushadkv2878
    @noushadkv2878 4 года назад +2

    Nannayittund👍

  • @muhammadsalihk
    @muhammadsalihk 4 года назад +1

    എബിൻ ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നദ് കാണാൻ തന്നെ ഒരു കുളിര്മയാ...

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ.. 😍

  • @shihabuddeenshihab8339
    @shihabuddeenshihab8339 4 года назад

    Kiduvanu ഞാൻ സ്ഥ്തരമായി പോകാറുണ്ട്

  • @spikerztraveller
    @spikerztraveller 4 года назад +1

    ആഹാ..അ രുചി..മഴക്കാലത്ത് കൂടുതൽ ആസ്വാദ്യകരമായിരിക്കും😋😋 #KanjiEshttam❤️

  • @0faizi
    @0faizi 4 года назад +2

    ഹെൽമെറ്റ് വെച്ച് കഞ്ഞി കുടിക്കുന്നു 🤓🤓🤓🔥
    എബിൻ ചേട്ടാ കഞ്ഞി അടിപൊളിയായിട്ടുണ്ട് ഇനിയും വരണം മലപ്പുറത്ത്❤❤😍🤗

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you dear... theerchayayum varaam.. 😍😍🤗

    • @0faizi
      @0faizi 4 года назад

      @@FoodNTravel ❤

  • @veghar997
    @veghar997 4 года назад +1

    എന്റെ വീട്ടിലൊക്കെ കഞ്ഞി കോരി അതിൽ കൊറച്ചു തേങ്ങയും ചിരവിയിട്ടു അല്പം ഉപ്പും ഇട്ടു ചൂടോടെ. ആഹാ 😋. കൂടെ എബിൻ ചേട്ടന്റെ വിഡിയോസും

  • @vinayakrishnan7842
    @vinayakrishnan7842 4 года назад +2

    Presentation so simple 👏🏻👏🏻👏🏻👏🏻👏🏻

  • @jinshav881
    @jinshav881 4 года назад +1

    Lock down period l nadan kanji aanu best, here situation is vry pathetic I hope u all r gud.

    • @FoodNTravel
      @FoodNTravel  4 года назад

      Here, everything is fine .. Hope you are safe there.

    • @jinshav881
      @jinshav881 4 года назад

      @@FoodNTravel yeah v r okay

  • @tasteofbarakah6465
    @tasteofbarakah6465 4 года назад +1

    Kalakki chetta👍👍👍👍👍

  • @mtq651
    @mtq651 4 года назад +1

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് 🤗

  • @fayispookkottur3005
    @fayispookkottur3005 4 года назад +1

    കഞ്ഞിയും പൂള കൂട്ടാനും 😋😋😋😋മലപ്പുറം സ്പെഷ്യൽ

  • @abdulrasheed-bo4me
    @abdulrasheed-bo4me 4 года назад +1

    Nammude kerelethinte swantham kanchi kappa super

  • @harinair607
    @harinair607 4 года назад +1

    വീട്ടിൽ ഉണ്ടാകാറുണ്ട് ഇത് പോലെ കപ്പ, എന്റെ favourite ആണ്.....

    • @FoodNTravel
      @FoodNTravel  4 года назад

      Nalla ruchiyayirunnu.. 👌

    • @harinair607
      @harinair607 4 года назад

      @@FoodNTravel എന്നാണാവോ ഈ കൊറോണ ഒക്കെ മാറി നാട്ടിൽ വന്നു ഇതൊക്കെ കഴിക്കാൻ പറ്റുക....

  • @strenger...
    @strenger... 4 года назад +1

    Ebbin chetta kollam vendum ore adipoli video ❤
    Food N travel uyir ❤🤗

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Anandhu.. 😍

    • @strenger...
      @strenger... 4 года назад

      @@FoodNTravel ❤🤗🤗🤗

  • @yadukrishna5077
    @yadukrishna5077 4 года назад +1

    adipoli ebin etta 👌

  • @jibinvarghese400
    @jibinvarghese400 4 года назад +1

    എബിൻ ചേട്ടാ ♥️♥️♥️സൂപ്പർ😋👌കൊതിയായിട്ട് വയ്യ....

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ജിബിൻ..

  • @ajith385
    @ajith385 4 года назад +1

    Superb Ebbin Chetta ❤❤

  • @kalankakau0078
    @kalankakau0078 4 года назад +2

    കഞ്ഞിയും പൂള കൂടാൻ സൂപ്പർ എബിൻ ചേട്ടാ

  • @farook310
    @farook310 4 года назад +2

    എന്റെ നാടാണല്ലോ 𝕗𝕠𝕠𝕕 ℕ 𝕥𝕣𝕒𝕧𝕖𝕝 𝕖𝕓𝕓𝕚𝕟 ചേട്ടായിക്ക് ഒരായിരം ആശംസകൾ വീണ്ടും വരണം

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you farooq.. veendum varum.. 😍🤗🤗

  • @digroopafansclub5879
    @digroopafansclub5879 4 года назад +2

    Setta super videos...😃😃😃

  • @biljigeorge1368
    @biljigeorge1368 4 года назад +1

    എന്റെ അമ്മോ ചേട്ടായി ഇതു കാണിച്ചു കൊതിപ്പിക്കല്ലേ ഞങ്ങൾ lockdown ആണേ 😀😀

  • @appichaappi3535
    @appichaappi3535 4 года назад +1

    Ebin cheattaaaa... Ingal poliyaaaan mhn.....

  • @musthafacalicut4083
    @musthafacalicut4083 4 года назад +1

    Nombh pirakkan neram kanunna njaan 😎😍

  • @swaroopvashe792
    @swaroopvashe792 4 года назад +1

    ഞാൻ ഒരു pure വെജിറ്റേറിയൻ ആണ് , എന്നാലും ebbin ചേട്ടൻ അപ്‌ലോഡ് ചെയ്യുന്ന നോൺ വെജ് ഐറ്റംസ് കണ്ടു ആസ്വദിക്കാറുണ്ട് ✌️😍😄

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സ്വരൂപ്‌.. 🤩

  • @solomongeorge5902
    @solomongeorge5902 4 года назад +1

    Eviday nadan bakshnam undo aviday nammude muthaya ebbin chettanumundavum .... Keep rocking buddy 😎💪

  • @gTom552
    @gTom552 4 года назад +2

    അടിപൊളി കഞ്ഞിയും കറികളും😋😋

  • @samsea4u
    @samsea4u 4 года назад +1

    Kidilam vido 😍

  • @aswathygs4489
    @aswathygs4489 4 года назад +1

    Kanji ...meenvaruthat curry...wow superb 😋😋

  • @220fanskerala5
    @220fanskerala5 4 года назад +1

    Adipwoli chettaa😍😍

  • @rahulredrose6055
    @rahulredrose6055 4 года назад +1

    Haiiii Ebin chetta
    enthokeyund viseshangal, videos nannayitund nalla presentation ......
    nalla camera qaulitiyum pakka aanu......
    othri snehathode sharjayil ninnum........

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much rahul.. 😍 njan sukamayirikkunnu.. rahul avide safe alle??

    • @rahulredrose6055
      @rahulredrose6055 4 года назад

      Ividey njangal safe aanu chetta 💝💝💝💝💝💝

  • @Natturuchideva
    @Natturuchideva 4 года назад +2

    ചേട്ടൻ കഞ്ഞി കുടിച്ചു ഒപ്പം ഞങ്ങള് വായിൽ കപ്പലും ഓടിച്ചു😋😋😋😋

  • @rafeeka1764
    @rafeeka1764 4 года назад

    Abin cheta adipoli.kandit kanji kudikan thonnunnu.

  • @nobythundathil
    @nobythundathil 4 года назад +5

    ഹെൽമെറ്റ്‌ വെച്ച് കഞ്ഞി കുടിക്കുന്നവനെ ആദ്യം ആയിട്ട് ആണ് കാണുന്നത് 😂........ ♥♥🙏♥♥✌️
    ഇന്ന് അമ്മദിനം എല്ലാ അമ്മമാർക്കും ഒരായിരം ആശംസകൾ ♥🍁🌾
    വീഡിയോ അടിപൊളി കൂടെ കഞ്ഞിയും 😂😂👌

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ.. 😍 എല്ലാ അമ്മമാർക്കും mother's day ആശംസകൾ..

    • @nobythundathil
      @nobythundathil 4 года назад

      @@FoodNTravel. ♥

  • @shamilgoli522
    @shamilgoli522 4 года назад +1

    Njngalude bapputyakoonte kadaya ith. Ente nattil

  • @KERALAFOODCHANNEL
    @KERALAFOODCHANNEL 4 года назад +2

    Kollam.nalla bhangiyund

  • @aleurzua9855
    @aleurzua9855 4 года назад +1

    God bless you 🌹 love your videos your food looks Amazing as always

  • @rashimadathil8080
    @rashimadathil8080 4 года назад +1

    Ebbin chetta.....oree powliii

  • @tasteandvibes9584
    @tasteandvibes9584 4 года назад +4

    കഞ്ഞിയും കപ്പ പുഴുക്കും...,
    ഹൌ അന്തസ്സ്😄😄😋😋🙏