Pothichoru and Fish Fry | പൊതിച്ചോറും മീൻ വറുത്തതും | Kerala Pothichoru with Omlette

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,4 тыс.

  • @-90s56
    @-90s56 4 года назад +101

    ചേട്ടന്റെ പാട്ടും പൊതി ചോറും എല്ലാം അടിപൊളി. പൊതി ചോറിൽ കൂട്ടുകാരെല്ലാവരും വട്ടം കൂടിയിരുന്നു കഴിച്ച ഒരു സ്കൂൾ കാലഘട്ടം നമ്മൾക്കും ഉണ്ടായിരുന്നു. പഴയകാല ഓർമ്മകൾ പുതുക്കിയതിന് നന്ദി എബിൻ ചേട്ടാ 😊❣️

    • @FoodNTravel
      @FoodNTravel  4 года назад +4

      താങ്ക്സ് ഉണ്ട് കോശി കുര്യൻ.. 😍🤗

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos 4 года назад

      കൊറിയയിൽനിന്നുള്ള ഞങ്ങളുടെ നൊസ്റ്റാൾജിക് പൊതിച്ചോർ കൂടെ ഒന്നു കണ്ടുനോക്കണേ... ☺️
      ruclips.net/video/AFmKszbUfcU/видео.html

    • @sumithsurendran4611
      @sumithsurendran4611 4 года назад +1

      😊

    • @asifmuhammedas3445
      @asifmuhammedas3445 4 года назад

      Koshy 👌👌 ividem

    • @dhanya.c2970
      @dhanya.c2970 4 года назад

      കോശിയെ

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 года назад +17

    പൊതിച്ചോർ എന്നും ഇഷ്ടം, പ്രതേകിച്ചു ട്രെയിൻ യാത്രയിൽ 😋😋😋👌👌👌

    • @FoodNTravel
      @FoodNTravel  4 года назад +3

      അതു നേരാ കേട്ടോ.. ഞങ്ങളും എടുത്തിരുന്നു ട്രെയിൻ യാത്രകളിൽ..

  • @cpganesh1987
    @cpganesh1987 4 года назад +8

    എബിൻ ചേട്ടന്റെ അവതരണം കേൾക്കുമ്പോൾ നമ്മൾ കഴിക്കുംപോലെ തോന്നും.. അതിമനോഹരം എബിൻ ചേട്ടാ..

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഗണേഷ്.. 😍😍

    • @cpganesh1987
      @cpganesh1987 4 года назад

      @@FoodNTravel 😍

    • @jesigar8787
      @jesigar8787 4 года назад

      Crect😍😍

  • @muhammedriyasmuhammedriyas9708
    @muhammedriyasmuhammedriyas9708 4 года назад +177

    Ebbin ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുന്നവർ ആരെങ്കിലുമുണ്ടോ...,😋😁😁😁😁

    • @SureshKumar-sn7jk
      @SureshKumar-sn7jk 4 года назад +2

      Ebbin, thanks for keeping us regaled with such beautiful videos. Although, all these years I stayed away from kerala it brings back memories when my grandmother use to pack pothichor for train travel. I have retired and my only wish is to visit all the places which you have covered so meticulously. Hope we overcome COVID19 fast.
      Till then, regards to you and all family members.
      Suresh

    • @FoodNTravel
      @FoodNTravel  4 года назад +5

      😍🤗

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos 4 года назад +1

      കൊറിയയിൽനിന്നുള്ള ഞങ്ങളുടെ നൊസ്റ്റാൾജിക് പൊതിച്ചോർ കൂടെ ഒന്നു കണ്ടുനോക്കണേ... ☺️
      ruclips.net/video/AFmKszbUfcU/видео.html

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos 4 года назад

      Suresh Kumar കൊറിയയിൽനിന്നുള്ള ഞങ്ങളുടെ നൊസ്റ്റാൾജിക് പൊതിച്ചോർ കൂടെ ഒന്നു കണ്ടുനോക്കണേ... ☺️
      ruclips.net/video/AFmKszbUfcU/видео.html

    • @AJITH-n4q
      @AJITH-n4q 4 года назад

      Njanum

  • @dhanya.c2970
    @dhanya.c2970 4 года назад +4

    ഇങ്ങനെ കൊതിപ്പിച്ചു കൊല്ലണോ ചേട്ടാ... സ്കൂൾ ഓർമകൾ... പൊളി

  • @reshmajithin618
    @reshmajithin618 4 года назад +8

    പാട്ട് സൂപ്പർ പൊതിച്ചോറ് ഇഷ്ടമായി അത് തുറക്കുപ്പോൾ ആ മണം ഇവിടെ കിട്ടി സൂപ്പർ ആയി

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രേഷ്മ 🤩👍

  • @sujithsomashakaran778
    @sujithsomashakaran778 4 года назад +6

    Sir... ഇത് ഒരു വെറൈറ്റി കൊതിപ്പിക്കൽ ആയല്ലോ.....സൂപ്പർ.....👍👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സുജിത്

  • @prameelasunilprameelasunil1602
    @prameelasunilprameelasunil1602 4 года назад +4

    RUclips നോക്കുന്നത് തന്നെ എബി ചേട്ടായിയുടെ videos കാണാനാ... ജോലിയും കഴിഞ്ഞു വന്നു ഒന്ന് സമാധാനദോടെ വീഡിയോ കാണുമ്പോൾ ഒരു സുഖം.... പിന്നെ സൂപ്പർബ് song... ഒരു പാട്ടു പാടി വീഡിയോ അവതരണം... പൊളി

    • @FoodNTravel
      @FoodNTravel  4 года назад

      പ്രമീള, വീഡിയോസ് സ്ഥിരം കാണുന്നതിലും കമൻറ് എഴുതുന്നതിൽ ഒത്തിരി സന്തോഷം. പാട്ട് ഒരു രസത്തിന് പാടി വിട്ടതാ 😃😃😃

  • @shabikannur2761
    @shabikannur2761 4 года назад +8

    As a malayali i am having one emotion with this guy who is a simple character food vlog legend ,but sometimes people dont' understand him and support his views and ideas' ...
    Stop watching kachara vlogs made by attitude people who is only looking forward to make money rather than showing good videos in different scent..
    Love you bro .. always support and best wishes for your succesfull videos

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much for your love and support.. 😍😍🤗

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +1

    പൊതിച്ചോറ് എന്നും ഇഷ്ട്ടമാണ്. നമ്മുടെ നാട്ടിലെ രുചി അടിപൊളിയാണ്. കൊതിയാവുന്നു 👍👍👍

  • @rubinbabu590
    @rubinbabu590 4 года назад +35

    2011 ഇൽ +1...2012+2
    2013 Collage 3yr
    2016 തോട്ട് ജോലി
    ഇന്ന് ഉച്ച വരെ.. പൊതിച്ചോറ് ആണ് കഴിക്കുന്നത്..9 yr💖💖💖

  • @dileep-u3e
    @dileep-u3e 4 года назад +1

    വാട്ടിയ വാഴയിലയിൽ ചോറും തേങ്ങാച്ചമന്തിയും മുട്ട പൊരിച്ചതും വമ്പയർ തോരനും കൂട്ടിക്കുഴച്ച് അങ്ങ്.. ആഹാ ഓർക്കാൻ തന്നെ😋😋😋😋

  • @apexpredator7886
    @apexpredator7886 4 года назад +15

    പണ്ട് സ്കൂളില്‍ പൊതിചോറ്‌ കൊണ്ടുപോയ ഓര്‍മ.... വാട്ടിയ ഇലയില്‍ ചോറും കറിയും, അത് ഒരു ഒന്നൊന്നര taste ആണ് ❤️❤️😍😍

    • @FoodNTravel
      @FoodNTravel  4 года назад +1

      അതേ.. സ്കൂൾ ഡേയ്‌സ് ഓർമ്മകൾ 😍😍

    • @apexpredator7886
      @apexpredator7886 4 года назад

      @@FoodNTravel bibin chettane അറിയാം, ഞങ്ങൾ ഒരേ പള്ളിയില്‍ ആണ്‌... 😍😍

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 года назад +1

    ചേട്ടൻ കഴിക്കുന്ന കാണുമ്പോ കൊതി വരുന്നു... കഴിക്കുന്ന രീതി അത്രയും ഭംഗിയാ കാണാൻ.. നന്നായി ആസ്വദിച്ചാണ് കഴിക്കുന്നത്

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഡിയർ 😍❤️

  • @Eddyedwin.
    @Eddyedwin. 4 года назад +14

    5:11 *ഇന്നത്തെ ലൈക്ക് എബിൻ ചേട്ടന്റെ **_ഇല്ലിമുളം_** പാട്ടിനു ഇരിക്കട്ടെ....* ✌🏽🤩 🎶

  • @manjusaji7996
    @manjusaji7996 3 года назад

    Pattu powli😄❤

  • @simivinu4289
    @simivinu4289 4 года назад +4

    പൊതിച്ചോറ് super 👌 ഇത്രയും രസകരമായി എബിൻ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നു😋😋😋

  • @nirmalaabraham5633
    @nirmalaabraham5633 4 года назад +10

    Who cares if it’s paid or not
    Just enjoy the moments of life
    Let everybody live their life
    Don’t get too involve in their business
    We r all gods creations
    Don’t judge

  • @sajnakt1681
    @sajnakt1681 4 года назад +1

    Ebbin ചേട്ടൻ കഴിക്കുന്നത് കാണാൻ തന്നെ എന്ത് രസാ.. ഓരോന്നും പറഞ്ഞെടുത്തു കഴിക്കുന്നത് കാണുമ്പോൾ കൊതി വരും..

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് സജ്‌ന

    • @sajnakt1681
      @sajnakt1681 4 года назад

      @@FoodNTravel ❤️❤️

  • @kdkrishnadas9945
    @kdkrishnadas9945 4 года назад +3

    Video egane cheyythal vayil kappalodum😍👏

  • @abhilashaj4368
    @abhilashaj4368 3 года назад

    ഒരുപാട് ഇഷ്ടം ആണ് എബിൻ ചേട്ടന്റെ videos.. നല്ല Orginality...

  • @vineethpv9167
    @vineethpv9167 4 года назад +25

    ഉച്ചയ്ക്ക് പൊതിച്ചോറ് എടുത്തു അത് രാത്രി ട്രെയിനിൽ വെച്ച് കഴിക്കുമ്പോൾ വേറെ തന്നെ ഒരു ടേസ്റ്റ് ആണ്..എബിൻ ചേട്ടന്റെ ഭക്ഷണം കഴിക്കുന്ന രീതി പൊളി ആണ്..എല്ലാത്തിനും ഒരു ക്രമം ഉണ്ട്...☺️👍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് വിനീത്.. 😍🤗

    • @PrinceDasilboy
      @PrinceDasilboy 4 года назад +1

      Ath shariya

  • @reemkallingal1120
    @reemkallingal1120 4 года назад +1

    wow.kothippichu.fish fry & omlet separet vazhayilayil valare nallathu.enjoy enjoy😋👌😍

    • @FoodNTravel
      @FoodNTravel  4 года назад

      Thank you reem kallingal ☺️🤗

  • @rajeshwarisenthil5814
    @rajeshwarisenthil5814 4 года назад +4

    Whenever I see your videos I feel hungry😀. Lovely location and yummy food. Keep rocking👍👍. Love from Tamilnadu (Chennai)

  • @justindaniel9065
    @justindaniel9065 4 года назад +2

    Edu foodum aaswadichu kazhikkan padippichutto.. Nice videos chetta

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Justin Daniel.. 😍

  • @sanvishvlogs2686
    @sanvishvlogs2686 4 года назад +6

    Tempting, mouthwatering yummiest food😋👌👌👌 All in one tons like for this👍

  • @ajeesh654
    @ajeesh654 4 года назад +1

    ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതിരിക്കുവാൻ പറ്റോ.. ഇല്ല അല്ലെ... 😒😒😋

  • @sarika9031
    @sarika9031 4 года назад +4

    Pattu polichhuu

  • @rajeshpk1861
    @rajeshpk1861 4 года назад +1

    ഇങ്ങനെ ഉള്ളത് ആണ് പ്രൊമോട്ട് ചെയ്യേണ്ടത്... u r down to earth Ebbin bro...❤️👍

  • @VijayKumar-zg9mf
    @VijayKumar-zg9mf 4 года назад +4

    Oh Ebbin,bi thought I would be the first one to comment, as I got this video within one minutes, but astonishingly by the time I could finish watching many have already liked it. Thumbs up.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Vijay Kumar

  • @kilicool3517
    @kilicool3517 4 года назад +1

    EBIN chettaa...polichuu...pothi chore athe oru anubhavama..wooww !!!! kothi aakunnu...nattil vannalalle ithokke kazhikkan pattuuu...EBIN CHETTA EE MORUM MEENKARIYUM MIX CHEYTHU KAZHIKKAN PADILLA ENNANE...ATHE 2 UM THAMMIL CHERILLA...SHAREERATHINE KEDANE........ENJOYYYYY...TAKE CARE..GOD BLESS UUUU

    • @FoodNTravel
      @FoodNTravel  4 года назад

      Thank you dear.. morum meencurryum cherilla ennu nammude nattil matramulla viswasamanu. Athinu scientific proof onnumilla. Indiayile thanne mattu states il ithu orumich kazhikkunnund..

  • @kazhikkaam2942
    @kazhikkaam2942 4 года назад +4

    പുഴയോരാം+നാടൻഭക്ഷണം,
    Nothing cant beat Nothing !!

  • @aswathyshyju7331
    @aswathyshyju7331 4 года назад +1

    Super chettaa.....kothivannittu vayya🤤🤤

  • @subhashks4786
    @subhashks4786 4 года назад +4

    ചേട്ട വിടിയോ അടി പോളി പക്ഷേ നമ്മൾ ഇലയിൽ ചോറ് കഴിക്കുമ്പോൾ ഇലയുടെ തുമ്പ് വശം നമ്മുടെ ഇടത് വശത്താണ് വരാനുള്ളത്👍👍👍

    • @FoodNTravel
      @FoodNTravel  4 года назад +4

      ഇത് പൊതിചോറല്ലേ.. തുറന്നത് പോലെ വച്ച് കഴിച്ചു എന്നേ ഉള്ളൂ..

  • @deepakaroor
    @deepakaroor 4 года назад

    സ്കൂൾ, കോളേജ്, ഇവിടെയെല്ലാം ഒരിക്കൽ കൂടി പോയി പൊതിച്ചോറ് കണ്ടപ്പോൾ, കൂട്ടുകാരുമായി ഷെയർ ചെയ്തു കഴിക്കുന്നതും എല്ലാം ഓർമയിൽ വന്നു, കറികൾ എല്ലാം ഉഗ്രൻ ആയിട്ടുണ്ട്, വെറൈറ്റി വീഡിയോ, അടിപൊളി 👍👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ദീപ.. 😍😍

  • @sree_Cheekku
    @sree_Cheekku 4 года назад +8

    പൊതിച്ചോർ എന്നു പറയുമ്പോഴേ വായിൽ വെള്ളം നിറയും 🤤🤤🤤🤤 ഇങ്ങനൊക്കെ പറഞ്ഞും കൂടി കൊതിപ്പിക്കല്ലേ 😷

  • @anidattan2524
    @anidattan2524 4 года назад

    Vipinte amma ente amma but both are called our amma seriously touch to heart seriously your good human being love you and your family

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much ani Dattan.. 🤗

  • @bibinvet
    @bibinvet 4 года назад +11

    ഞാൻ 3 പ്രാവിശ്യം ഇവരുടെ പൊതിച്ചോറ് വാങ്ങിച്ചിട്ടുണ്ട്.
    ശെരിക്കും കൈപുണ്യം ഉള്ള സ്വാദ് ഉള്ള വയറും മനസും നിറക്കുന്ന പൊതിച്ചോറ്.
    ഒരു b.tech കാരന്റെ സംരംഭം ആണ് എന്നാണ് അറിയാൻ കഴിഞ്ഞേ.
    All the best

    • @FoodNTravel
      @FoodNTravel  4 года назад +2

      Thank you so much Bibin for sharing your experience 🤩🤗

  • @Njn529
    @Njn529 4 года назад

    ഒരുപാട് നാളുകൾക്കു ശേഷം ആണ് ചേട്ടന്റ വീഡിയോ കാണാൻ പറ്റുന്നത് ജോലി തിരക്ക് തന്നെ കാരണം... എപ്പോഴും പറയുന്നത് പോലെ തന്നെ അടിപൊളി കിടു വീഡിയോ ❤️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് നിജിൻ

  • @Arya_Niravu
    @Arya_Niravu 4 года назад +8

    ഇല്ലിമുളം കാടുകളിൽ... നന്നായി പഠിയല്ലോ ചേട്ടാ ❤️❤️❤️

  • @abinsta6851
    @abinsta6851 4 года назад

    പൊതിച്ചോറിന്റെ രുചി ഒന്ന് വേറെ തന്നെയാണ്, ഇരുന്ന് കഴിക്കുന്ന സ്ഥലം കൂടി അടിപൊളി ആയത് കൊണ്ട് ഒന്നൂടെ taste ആവും, മീൻ fry വിത്ത്‌ സവാള പിന്നെ super ആണല്ലോ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് Abins..

  • @gilleyjoseph6064
    @gilleyjoseph6064 4 года назад +8

    Your mouth watering with the food in front of you and my mouth is watering with your video in front of me!😂 Carrot and beans thoren is very common by the way.

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 4 года назад +1

    Ebbinchetta hai sugano.makkalkko sugano.pothychor kanumbol school orma vannunu very tasty food.payarum carrottumane ennathe ente varave.nannayittund vedio.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you.. njangal ellavarum sukamayi irikkunnu.. 😍🤗

  • @sharushanus771
    @sharushanus771 4 года назад +4

    ചേട്ടൻ കാന്താരി കൊതിയാൻ ആണ്😊😊😊

  • @gory6548
    @gory6548 4 года назад +1

    Uchake vishannu irikumpol chettante video kanum kothi koodumpol hotelil poi kazhikkum😋😋

  • @stalinmsd3774
    @stalinmsd3774 4 года назад +6

    Ente ponno 🙏💓

  • @harikrishnan4929
    @harikrishnan4929 4 года назад

    വീഡിയോ കാലാക്കുന്നുട്ട്... പൈസ വാങ്ങി മറ്റുള്ളവർ ചെയ്യുന്നപോലെ ചെയ്യാത്തത് വളരെ നല്ല കാര്യം 👍👍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഹരി

  • @salamarakkal9204
    @salamarakkal9204 4 года назад +7

    പൊതിച്ചോറ് ഇല്ലിമുളംകാട് പാട്ട് ആംബിയൻസ്‌ കിടു 💚

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സലാം അറക്കൽ

  • @anuroopkp9087
    @anuroopkp9087 4 года назад +1

    The one reason I subscribed your channrl is, your attitude and you always find time to reply almost all the comments... Looking forward for more videos😍😍

  • @vigneshkumar6746
    @vigneshkumar6746 4 года назад +10

    I love this kerala

  • @SM-jl5sq
    @SM-jl5sq 4 года назад +2

    You are so “proper “ in communicating. Very respectful.

  • @sureshdurairajan8864
    @sureshdurairajan8864 4 года назад +5

    super sir,Im from tamilnadu

  • @gopaldbhat5829
    @gopaldbhat5829 4 года назад +1

    Kazhicha poleyai njangalkkum. Thank you

  • @Mjjikku
    @Mjjikku 4 года назад +3

    Manna foods by Maani sir's mom ....

  • @sreeshmasree7122
    @sreeshmasree7122 4 года назад +1

    Ebin chettaaa... super...😊😊😍😍👍👍👍

  • @അല്ലുഅർജുൻ-യ3ഠ
    @അല്ലുഅർജുൻ-യ3ഠ 4 года назад +6

    കൊതിപികളെ എബിൻ ചേട്ടായി 😅😅😅😋😋😋😋😋😋😋😋😋😋😋😋😋

    • @arttechmalayalamchannel5165
      @arttechmalayalamchannel5165 4 года назад

      Allu bro pls. Subscribe thirichum chayam bro ruclips.net/video/LdCYFN0no6o/видео.html

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @deepad2564
    @deepad2564 4 года назад +2

    Ebin chettooo.. Pattum, pothichorum, ambience oke kiduveeee😍😍👌👌👌👌

  • @sabarisvlog2541
    @sabarisvlog2541 4 года назад +21

    എബിൻ ചേട്ടാ, തൂശൻ ഇലയുടെ തല തിരിച്ചാണല്ലോ വെച്ചിരിക്കുന്നത്? തല ഭാഗം നമ്മുടെ ഇടത് ഭാഗത്തേക്ക്‌ വെക്കണം 😂😂

    • @gopan63
      @gopan63 4 года назад +5

      പണ്ടൊരു വീഡിയോയിൽ ഇത്കണ്ട് ഞാൻ പറഞ്ഞിരുന്നതാ. ഇനി ശ്രദ്ധിക്കാമെന്ന് പറഞ്ഞിരുന്നു.

    • @sree_991
      @sree_991 4 года назад +4

      That's true

    • @jimmysebastian7
      @jimmysebastian7 4 года назад +3

      ഇല ഒക്കെ എങ്ങോട്ട വെച്ചാലും വലിയ കുഴപ്പമൊന്നുമില്ല കോട്ടയത്ത്

    • @sabarisvlog2541
      @sabarisvlog2541 4 года назад +1

      @@jimmysebastian7, ഞാൻ പറഞ്ഞു എന്നെ ഉള്ളു

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      /.സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. (ചാനൽ സബ്‌സ്‌ക്രൈബുചെയ്യാൻ, ലോഗോ അല്ലെങ്കിൽ ചാനൽ നാമത്തിൽ ക്ലിക്കുചെയ്യുക, തുടർന്ന് സബ്സ്ക്രൈബ് ബട്ടൺ അമർത്തുക)

  • @PTBLR
    @PTBLR 4 года назад +1

    Dont know how someone could dislike this video. As you said train journey and pothichoru are my memories. Those days we never gave importance to it but now when you don't get it easily, you just crave for one.The aroma as you unwrap it is never forgotten.

  • @Samad-d2e
    @Samad-d2e 4 года назад +8

    തെന്നലേ തെന്നലേ

  • @johnynijin
    @johnynijin 4 года назад +2

    സത്യം ഇത് കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർമ വന്നു..അമ്മ കെട്ടി തരുന്ന പൊതിച്ചോറും കൂട്ടുകാർ ഒരുമിച്ചുള്ള കഴിക്കലും, പ്രേത്യക ഫീൽ മാത്രമല്ല ആ വാട്ടിയ വാഴ ഇലയുടെ മണവും, നൊസ്റ്റു അടിപിച്ചല്ലോ എബിൻ ചേട്ടാ❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് നിജിൻ.. എനിക്കും അങ്ങനെ തന്നെയായിരുന്നു..

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos 4 года назад

      കൊറിയയിൽനിന്നുള്ള ഞങ്ങളുടെ നൊസ്റ്റാൾജിക് പൊതിച്ചോർ കൂടെ ഒന്നു കണ്ടുനോക്കണേ... ☺️
      ruclips.net/video/AFmKszbUfcU/видео.html

    • @johnynijin
      @johnynijin 4 года назад

      @@KOREANDIARIESbyPathoos കാണാലോ❤️

  • @satharplr3607
    @satharplr3607 4 года назад +5

    എബിൻ ചേട്ടാ... നിങ്ങളുടെ കൈ കൊണ്ട് ഉണ്ടാക്കിയഫുഡ്‌ കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്............

  • @aiswaryaakhil8820
    @aiswaryaakhil8820 4 года назад

    Ebbin chetta pothichoru kandappo schooldaysuim clg life okke oriama vannu frndsnite oppam irriannu kazhichathu miss u tnx ebbin chetta e video kandappo frndsne okke oriama vannu

  • @suvithabijith8071
    @suvithabijith8071 4 года назад +2

    ഹായ് ഹബി എല്ലാവർക്കും സുഖമല്ലേ മുള ചുവട്ടിൽ ഇരുന്നു പാട്ടു പാടി പൊതിച്ചോറ് കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട് പൊതിച്ചോറ് കണ്ടപ്പോൾ പണ്ടത്തെ ഓർമ്മ വന്നു ഇനി ഇതേ പോലെയുള്ള പുതിയ വീഡിയോ ഇടണം☺️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സുവിത ബിജിത്ത്.. എല്ലാവരും സുഖമായിരിക്കുന്നു. 🤗
      ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാം 😍👍

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 года назад

    എബി ചേട്ടാ പൊതിച്ചോറ് കണ്ടിട്ട് പഴയകാല ഓർമ്മയിലേക്ക് തിരിച്ചുപോയി പോരാട്ട അതിന്റെ കൂടെ ഐറ്റംസും സൂപ്പർ ഇനിയും ഇതുപോലത്തെ പഴയ ഓർമ്മകൾ പുതുക്കുന്ന ഫുഡ് വീഡിയോ ചെയ്യണം.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. ഇതുപോലുള്ള വീഡിയോസ് ഇ ഇനിയും ചെയ്യാം.. 😍👍

  • @sumeshprj
    @sumeshprj 4 года назад

    ആഹാ പൊതിച്ചോറ് ....ആ പഴയ സ്കൂൾ ഓർമ്മകൾ മനസ്സിൽ വന്നു ,പിന്നെ എബിൻചേട്ടന്റെ ഇല്ലിമുളം പാട്ടും കൊള്ളാംട്ടോ🎼🎼 ...

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് സുമേഷ് 🤗🤗

  • @digroopafansclub5879
    @digroopafansclub5879 4 года назад +2

    Setta super videos...😃😃😃

  • @AjayRaj-mf7dz
    @AjayRaj-mf7dz 4 года назад +1

    Chettayi.., എനിക്കേറ്റവും ഇഷ്ടപ്പെട്ട channel.. 🤩🤩😍😍😍

  • @aiswaryaakhil8820
    @aiswaryaakhil8820 4 года назад

    Ebbin chetta pothichoru kandappo scholldaysuim clg life okke orimaa vannu frndsnite oppam pothichoru kazhichathu oriama vannu miss u a life tnx ebbin chettanite e videokuuuuu

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Aiswarya.. valare santhosham

  • @sindhuajiji3765
    @sindhuajiji3765 4 года назад +1

    എന്റെ എബിനെ ഇങ്ങനെ പറഞ്ഞു കഴിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല എന്തായാലും സൂപ്പർ ഓരോ വീഡിയോക്കും വേണ്ടി വെയ്റ്റിംഗ്

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സിന്ധു.. വളരെ സന്തോഷം.. 🤗🤗

  • @AnzilAzad.
    @AnzilAzad. 4 года назад

    School life um pothichorum okke ormapeduthi, Kothippich kalanju, Ebin chetta supperb👌👌👌

  • @subisuseeladevi3875
    @subisuseeladevi3875 4 года назад +1

    Pothichoru kazhikkumbol mulaku chuttu thenga aracha chammanthi anu super

  • @hennabose9227
    @hennabose9227 4 года назад +1

    Ee episode kandit pothichoru venam ennu vaashi pidicha njan 😄😄😄

  • @rameshvr2921
    @rameshvr2921 4 года назад +3

    ചോറിനകത്ത് അച്ചാറും ചമ്മന്തിയും കുട്ടി കുഴച്ച് ഒരു പിടിത്തം..... അതിൻ്റെ ഒരു രുചി.
    എ ബിൻ ചേട്ടാ :സുപ്പർ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രമേഷ്.. , 🤗

  • @vijayakrishnancr2073
    @vijayakrishnancr2073 4 года назад +4

    എബിൻ ചേട്ടാ... ഒരു രക്ഷേം ഇല്ലല്ലോ..🤤😋❤️ ഭക്ഷണപ്രിയൻ ആയ ഞാൻ ഒരു ഭക്ഷണ ആസ്വാദകൻ കൂടി ആയത് ചേട്ടന്റെ വീഡിയോസ് കണ്ടതിനു ശേഷമാണ്.. എപ്പോഴെങ്കിലും നേരിൽ കാണുവാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നെങ്കിൽ എന്നൊരു ആഗ്രഹം...💕

    • @FoodNTravel
      @FoodNTravel  4 года назад +1

      അതിനെന്താ.. ഈ കൊറോണ ഒക്കെ ഒന്നു കഴിഞ്ഞോട്ടെ.. 🤗🤗

  • @anjuzvlogz131
    @anjuzvlogz131 4 года назад +1

    ഇങ്ങേരു കൊതിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും 😋😋🤨🤨

  • @cookwithsudhaevans5656
    @cookwithsudhaevans5656 4 года назад +1

    Hi mashe nalla ambiance pine parayan pattatha nostalgic feeling tarunna pothichoru kazikunathu kandittu vayil vellam vannu ketto. Manoharamaya video. Super 😊😊😊😊💝💝💝💝💝

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for your kind words.. 😍😍

  • @jmathew3942
    @jmathew3942 4 года назад

    Nattil varmbol enthayalum definitely call cheyyum, kothiadakkan vayya. Your presentation is just amazing!! You guys in Kerala are very lucky!!

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад

    Njanum undakkarundu carrot ND beans thoran, carrot ND cabbage thoranum nalladanu..

  • @prasanthsasidharan8800
    @prasanthsasidharan8800 4 года назад

    പൊതിച്ചോർ ഇഷ്ടം..., video ഇഷ്ടപ്പെട്ടു.. stay safe, stay happy ebbin chetta

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് പ്രശാന്ത്..

  • @ramani.g390
    @ramani.g390 4 года назад

    What a lucky person you are? Food on green. Back ground is also green. Cool to my eyes!

  • @shintappan1
    @shintappan1 4 года назад

    യൂട്യൂബിൽ ഞാൻ കാണുന്നവരിൽ ഏറ്റവും മാന്യമായി സംസാരിക്കുന്ന വ്യക്തി എബിൻ ചേട്ടൻ ആണ്..... അതാണ് ചേട്ടന്റെ വിജയം....
    ഒരുപാട് ഇഷ്ടം 💚

  • @pradeepkv544
    @pradeepkv544 4 года назад +1

    പൊതിച്ചോറിന്റ രുചിയും മണവും ഓർമ വന്നു, ചേട്ടൻ ശരിക്കും കൊതിപ്പിച്ചു

  • @pradeepchandran6950
    @pradeepchandran6950 4 года назад

    Sarykum pothichoru kazhikunnathu kandappol njan ente school lifelottu onnu poye ,sarykum oru nostalgia feel cheyunnu

  • @nikhilaravind8871
    @nikhilaravind8871 4 года назад +1

    Ebbin chetta thagarthu
    Sherikum miss aavunnud aaa pazhaya school life sherikum miss aaavunnund,,,,,, once again thanks ebbin chetta aaa pazhaya kaalathilotu kondupoyadhinu thanks
    All the best for the next kidu video,,,,

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +4

    പൊതിച്ചോർ ഒരു സംഭവമാ..😍👌

    • @FoodNTravel
      @FoodNTravel  4 года назад

      അതു നേരാ.. 😍👍

  • @UNDAMPORITM
    @UNDAMPORITM 4 года назад +2

    ചേട്ടൻ പോളിയാണ് ട്ടോ. ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട് 🤞💗

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @bindumanu986
    @bindumanu986 4 года назад +1

    Hi ebin chetta adipoly ithee pole explain chaithu kazhikkan ebin chettane pattu vare arkum patumennu thoninnilla oro vakilum unde kazhikunna food nte taste

  • @rejikwt2004
    @rejikwt2004 4 года назад +1

    ithu kandittu njangalude vayil ninnum vellam varunnu ningalude vayarilakiyal njangale shapikkaruthe

  • @binuk9579
    @binuk9579 4 года назад

    Ebin chettanറെ ആ ചിരിയു സംസാരം അതിലും വേറെ ആ ഫുഡ്‌ കഴിക്കുന്ന കാണാൻ എന്ന ഫീലിംഗ്.... പൊതി ചോറ് 🤤

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബിനു ☺️🤗

    • @binuk9579
      @binuk9579 4 года назад

      @@FoodNTravel 😍

  • @jamesmathew2746
    @jamesmathew2746 4 года назад +1

    പൊതിച്ചോറിന്റെ നല്ല മണം, എനിക്കും വേണം. By, Jomol Subin

  • @sophisajeev4843
    @sophisajeev4843 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ.
    കോട്ടയത്തു നിന്നും മുംബൈയിലേക്ക് ട്രെയിൻ കയറുമ്പോൾ അമ്മയുടെ പൊതിച്ചോറ് കൊണ്ടേ പോകാറുള്ളൂ.അമ്മയ്ക്ക് പ്രായമായി.പാവം അമ്മയെ ഇനി ബുദ്ധിമുട്ടിക്കാതെ ഈ പൊതിച്ചോറ് മേടിച്ചുകൊണ്ടു അടുത്ത തവണ(എപ്പോഴാണോ എന്തോ) ട്രെയിൻ പിടിക്കണം👌👍

    • @FoodNTravel
      @FoodNTravel  4 года назад

      വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. 😍😍

  • @lijigeorge1745
    @lijigeorge1745 4 года назад +1

    Chetayi ennum kothipikuvano. Prevasiye kothipichal vayar kedavumay.. 😄 kappayum morum mathicurryum.kootykazhikan enik eshtam. Oru orula vangi kazhikan thonnunnu❤️👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Lijigeorge ☺️☺️

  • @praveenchand8035
    @praveenchand8035 3 года назад +1

    പൊതിച്ചോറും മീൻ വറയും കിടു 👍👍👍

  • @rajeshpv1965
    @rajeshpv1965 4 года назад +3

    Ebin bro you are a great human being. I love you...

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Rajesh.. 😍😍🤗

  • @AngelDoesArt
    @AngelDoesArt 4 года назад

    Adipoly paattu anallo.. athinte koode pothichorum oh entha Nostalgia ... Adipoly love this video Kidilan 🥰🥰🥰🔥🔥🔥🔥🔥🔥💪🏻💪🏻💪🏻

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Angel DoesArt.. 😍

  • @silnasilna5621
    @silnasilna5621 4 года назад +1

    എബിൻ ചേട്ടാ കലക്കി.....

  • @antonysanjup.m882
    @antonysanjup.m882 4 года назад

    Ohhhhhhhhhhhhhhhhh perfect video

  • @vaisakhvc2008
    @vaisakhvc2008 4 года назад +1

    Mr Ebbin its happy to know that you are promoting this type of local small business entrepreneurs who were struggling to meet the operating cost in covid period.

  • @sarojinimenon9215
    @sarojinimenon9215 4 года назад +1

    very nice video and interesting to watch