ഞണ്ട് വറ്റിച്ചതും കൊഞ്ച് വടയും ഇലയിൽ ഊണും | Spicy Crab Curry + Shrimps Vada + Banana Leaf Meals

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 1,9 тыс.

  • @ManojKumar-fb6in
    @ManojKumar-fb6in 4 года назад +75

    ക്യാമറാമാന് ഒരു സ്പെഷ്യൽ താങ്ക്സ്, മനുഷ്യനെ കൊതിപ്പിക്കുന്ന രീതിയിൽ വീഡിയോ എടുത്തതിനു. വളരെ നന്നായിരുന്നു

    • @FoodNTravel
      @FoodNTravel  4 года назад +5

      താങ്ക്സ് ഉണ്ട് മനോജ്‌. Able നോട് തീർച്ചയായും പറയാം.. 😍

  • @rahimvlogs2996
    @rahimvlogs2996 4 года назад +1

    എന്തു നല്ല സ്വാദുള്ള വീഡിയോ, ഞാനും ശ്രമിക്കുന്നുണ്ട് ഇതു പോലെ വീഡിയോ ചെയ്യാൻ....

  • @EddyESG
    @EddyESG 4 года назад +43

    9:22
    *ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പൊതിച്ചോറ് കൊണ്ട് പോകും ആയിരുന്നു....അത് കഴിക്കാൻ ഞാൻ മാത്രം അല്ല മിനിമം നാലു പേരെ എങ്കിലും കാണും.... ഹാ....അതൊക്കെ ഇപ്പോഴും നല്ലൊരു ഓർമ്മ ആണ്.... പൊതിച്ചോറ് കഴിച്ചവർ ഇങ്ങനെ പറയും എന്നു തോന്നുന്നില്ല....* 💛🤗

    • @FoodNTravel
      @FoodNTravel  4 года назад +2

      അതു ശരിയാണ്.. 😍😍😍

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +10

    എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് നാട്ടിൽ പോയി വന്നപ്പോലെ ഉണ്ട് . ..
    എന്നും പ്പോലെ ഈ വീഡിയോ യും നന്നായി ട്ടോ ..👏👏👏

  • @gilleyjoseph6064
    @gilleyjoseph6064 4 года назад +10

    For most Malayalees PothiChor is a flashback to the olden golden but difficult days of years long ago but it is worth remembering that even today there are mothers who pack up lunch for their school going children as PothiChor and for them PothiChor is not a novelty but just part of the daily routine! Today we have fast foods, restaurants, home delivery, ready made meals etc. Hence PothiChor has gone on to become a part of Kerala Heritage. Let us hope that the tradition keeps continuing through this type of videos!!!

    • @FoodNTravel
      @FoodNTravel  4 года назад

      You're right Gilly Joseph ..😍👍👍
      Thank you so much for watching video and giving valuable comments.. 😍🤗

  • @scb2596
    @scb2596 4 года назад +1

    Pothichorinde video kandittu njangal veetil pothichiru undaaki kazhichu.... it's so good, so close to nature... its something special and nostalgic. Thanks for the pothichoru videos... keep going.. 😊👍👍

    • @FoodNTravel
      @FoodNTravel  4 года назад +1

      So glad to hear that.. 🤩👍👍

  • @hpdzaki6992
    @hpdzaki6992 4 года назад +3

    ജീവിതം ഒരു അനുഗ്രഹമാണ് ,ജീവൻ അമൂല്യവും
    ആഹാരം അത്യമൂല്യമാണ് ,കാരണം ജീവന്
    കടമപ്പെട്ടതുമാണ്
    നല്ല ഭക്ഷണം അത് കിട്ടുക എന്നത് ഒരു നിയോഗമാണ്
    അത് തേടി പോകുന്നത് ഒരു ഹരമാണ്
    രസമാണ്
    ആസ്വദിച്ചു കഴിക്കണമെങ്കിൽ വിളമ്പുന്നവൻ്റെ മനസ്സ് പാൽ പോലെ വെളുത്തതായിരിക്കണം
    പറഞ്ഞു വരുന്നത് ചേട്ടായീ .... തിന്നാനുള്ള യോഗം ചേട്ടായിയുണ്ട് ....അത് കാണാനുള്ള യോഗം എനിക്കും
    എന്നതായാലും ഇടിയൻകുളങ്ങരയെന്ന് വിളിപ്പേരുള്ള മഹാദേവികാട്ടെ ... പൊതിച്ചോറ് കണ്ടിട്ട് സൂപ്പർ
    ഇനിയും ഒരുപാട് കഴിച്ചും ,അത് ഞങ്ങൾക്ക് കാട്ടി തന്നും നിങ്ങ മുമ്പോട്ട് പോകുക ഞങ്ങ ഇതിങ്ങനെ കണ്ട് കൊണ്ടേയിരിക്കാം

    • @FoodNTravel
      @FoodNTravel  4 года назад

      Valare santhosham dear.. Thank you so much for your love and support.. 😍🤗

  • @gokulgopinath4879
    @gokulgopinath4879 4 года назад +1

    സൂപ്പർ ഫുഡ്‌.. സൂപ്പർ preperation... and outstanding presentation, performence... u did great bro....

  • @rashid3209
    @rashid3209 4 года назад +4

    ആ പൊതിച്ചോർ തുറക്കുന്നത് എന്നെ എന്റെ ബാല്യത്തിലേക്ക് കൊണ്ടുപോയി. നന്ദി എബിൻ ചേട്ടാ 😍

  • @shans9994
    @shans9994 4 года назад +204

    പൊതിച്ചോറ് ഫാൻസ്‌ ഉണ്ടോ ?

    • @jishajayan1044
      @jishajayan1044 4 года назад +1

      Super 🤤🤤🤤

    • @mymy0360
      @mymy0360 3 года назад

      എന്റെ വീട് ഇതിന്റെ അടുത്ത ചിങ്ങോലി നാട്ടിൽ വരുപ്പോൾ പൊളിക്കും👍👍👍👍

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 года назад +3

    കൊതി ഏറിയ നാടൻ പൊതിച്ചോറും അതിനപ്പുറമുള്ള ഐറ്റംസ് സൂപ്പറായി എനിക്കും ഇഷ്ടപ്പെട്ടത് ചെമ്മീൻ വടയും ഞണ്ട് വറ്റിച്ചത് തും ആണ്. പൊതിച്ചോറ് കണ്ടിട്ട് എനിക്ക് അവിടെ പോയി കഴിക്കാൻ തോന്നി.

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und Richy.. valare nalla onnu aayirunnu.. 👌

  • @Prabhi148
    @Prabhi148 4 года назад +1

    Kodhich kodhich madhiyayi.. 😋fish items kaanumbhol thanne vaayil vellam varum.... Aa kazhikkunna stylelum foodine patti parayunnadum koodi kaanumbhol thanne........ 👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      Thank you prabhisha 😍😍

  • @venugopalachary2212
    @venugopalachary2212 3 года назад +6

    ഇതാ സംഗീത് എന്ന് പരിചയപെടുത്തിയപ്പോൾ സംഗീത് ചേട്ടൻ മടക്കി കുത്തിയ മുണ്ട് ബഹുമാനപുരസരം അഴിച്ചിട്ടു. 👍

    • @sheenasudheer4889
      @sheenasudheer4889 3 года назад

      L

    • @dhanalakshmick7513
      @dhanalakshmick7513 3 года назад

      Sariyanu..athupole Amma a kunjinodu namaskaram parayan paranjapol ebinchettanodu a kutti kaikoopi namaskarichu..super family

  • @Alpha90200
    @Alpha90200 4 года назад +2

    പൊതിച്ചോറിന്റെ ആ രുചി വേറെ എന്തിനു കിട്ടും ചെറിയ പ്രായത്തിൽ എല്ലാം സ്കൂളിൽ പോകുമ്പോ ഇത് കഴിക്കുമ്പോഴുള്ള ആ ഫീൽ വേറെ തന്നെയാ 😋 അടിപൊളി വീഡിയോ 😍😊

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. പൊതിച്ചോറിന്റെ ഫീൽ ഒന്നു വേറേ തന്നെയാണ്..

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍😊

  • @abhilashnair9143
    @abhilashnair9143 4 года назад +11

    I was born in Kerala, but brought up in North India and then living in Australia ever since. Thats why these videos are so enchanting to me. Thank you, star of Kerala food vlogs :) I must say 'Adipoli'!!

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Abhilash. 😍😍😍

  • @suluc2913
    @suluc2913 3 года назад +1

    Vivaranam kettal eshttamillathavarum kazhikum thanks Ebbin jose

  • @nishapradeesh5244
    @nishapradeesh5244 4 года назад +5

    Simplicity and humble ....is your style

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much ☺️🤗

  • @shandasamuel621
    @shandasamuel621 4 года назад +1

    Ebbin അവതരണം ഒരുപാട് നല്ലതാണെ. അഹകാരം ഇല്ലാത്ത രീതി. ഒത്തിരി നല്ലത് ആണ്.

  • @anishbharathan2014
    @anishbharathan2014 4 года назад +4

    Adippolly Aye 👌 ഇലയിൽ ഊണ് ഒര് Variety ആണ് പിന്നെ കൊഞ്ച് വട 👌👍🏽👍🏽👍🏽

    • @FoodNTravel
      @FoodNTravel  4 года назад

      Athe, ilayil oonu oru prathyeka santhoshamanu.. konj vada super aayurunnu 👌👌

  • @ratheeshr6858
    @ratheeshr6858 4 года назад +1

    Poli poliye spr Chetta video 😋😋😋👍👍👍👍sprr aa karumuraa 😀😀😀sound spr chetto nannayee kettuuu 😀😀😀😀

  • @reeshmant9676
    @reeshmant9676 4 года назад +4

    ആ കറുമുറ സൗണ്ട് എന്റെ എബിൻ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല..സൂപ്പർ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് രീഷ്മ..

  • @athiraathi4424
    @athiraathi4424 4 года назад +135

    ഇതൊന്നുമിപ്പോൾ thinnano കിട്ടുന്നില്ല
    കണ്ടെങ്കിലും കൊതിക്കട്ടെ

  • @angel-ru9sm
    @angel-ru9sm 4 года назад +1

    Hi ebin chetta. Nalla ഊണ്. കുറെ വിഭവങ്ങൾ ഉണ്ടല്ലോ. നന്നായിരിക്കുന്നു.. കേട്ടു, ആ കറുമുറാ സൗണ്ട് 👍👍😀

    • @FoodNTravel
      @FoodNTravel  4 года назад

      Kure nalla vibhavangal undayirunnu.. 😍🤗

  • @lijucg78
    @lijucg78 4 года назад +3

    ഹോ....സൂപ്പർ....ഇന്നത്തെ വീഡിയോ.. തകർത്തു.....😑😀😀😀👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ലിജു

  • @prabhakark9891
    @prabhakark9891 4 года назад +1

    Ebbin Bro superb food .Ethonnum eviday kettanilla....kandittu kothi aavunnu..😋😋😋😍

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und prabhakaran.. ☺️🤗

  • @shanilmukundan5822
    @shanilmukundan5822 4 года назад +6

    എബിൻ ചേട്ടാ ...
    പൊതിച്ചോറിനുളളിലെ ചെറുപൊതികൾ...
    അടിപൊളി....

    • @FoodNTravel
      @FoodNTravel  4 года назад

      അതേ.. രുചികളും നല്ലതായിരുന്നു.. 👌👌

    • @sreerekha95
      @sreerekha95 4 года назад

      Same here..

  • @nandhoottyrocks8517
    @nandhoottyrocks8517 3 года назад +1

    Correct aanu chetta. Ethrayokkea chineese arabian food items undayalum pothichoru kazhikkumbol ulla satisfaction orikkalum kittilla
    Pothichoru ishttam😍😍😍

  • @ഷെർലക്ഹോംസ്
    @ഷെർലക്ഹോംസ് 4 года назад +25

    *രുചികളുടെ രാജാവ് എബിൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like*

  • @madhumuralidharan7152
    @madhumuralidharan7152 4 года назад +2

    Kureee kalathinu shesham oru naadan uunu kandu... santhoshaayi ebin chettooo

  • @clintjose9182
    @clintjose9182 4 года назад +6

    Great job chettaa...superb presentation loved ur videos..keep going👍👌🏻

  • @rajeshkrajesh4735
    @rajeshkrajesh4735 4 года назад +1

    ചേട്ടന്റെ വീഡിയോ കാണാൻ ഒരു ഫീൽ തന്നെ ആണ് 😋😋👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് രാജേഷ്

  • @praveengkalavara5624
    @praveengkalavara5624 4 года назад +14

    സംഗീത് എന്റെ സുഹൃത്താണ്. ഹരിപ്പാട് എന്റേയും നാടാണ്...വളരെ സന്തോഷം ഞങ്ങളുടെ നാട്ടിലെത്തുകയും സംഗീതിന്റെ ഈ സംരഭത്തെ പരിചയപ്പെടുത്തിയതിലും....

    • @FoodNTravel
      @FoodNTravel  4 года назад +2

      സംഗീത് നോട് ഞാനാണ് താങ്ക്സ് പറയേണ്ടത്.. നല്ലൊരു ഊണ് തന്നതിന്.. 😍😍😍

    • @kukkunisha918
      @kukkunisha918 4 года назад

      @@FoodNTravel Hi sir,Sunday open aano ?Ee corona tym il vannal kittuvo

    • @kukkunisha918
      @kukkunisha918 4 года назад

      @@FoodNTravel E samyath open aanopls andr me sir

    • @sangeethsabu9161
      @sangeethsabu9161 4 года назад

      @@kukkunisha918 yes now home delivery available ആണ്.

    • @kukkunisha918
      @kukkunisha918 4 года назад

      @@sangeethsabu9161 sunday vannal kittuvo food varan aanu

  • @sujithsomashakaran778
    @sujithsomashakaran778 4 года назад +1

    Sir..ഇൻട്രോ എഡിറ്റിംഗ് മരണ മാസ്....പൊതി ചോർ ഒരു വല്ലാത്ത അനുഭൂതി തന്നിയാണ്... ഒരു nostalgic feel...👍👍

    • @FoodNTravel
      @FoodNTravel  4 года назад

      Pothichor oru special feel thanneyanu.. ☺️🤗

  • @ben-s3e8e
    @ben-s3e8e 4 года назад +9

    EBBIN Chetta.....😍😍😍😍😍😍awesome video👌👌👌 Fish items poli😋😋✌✌Kandal thanne ariyam superb anenn❤❤❤ Big Fan of you Ebbin Chettaaa... 😍😍😍

  • @prasannakumari6654
    @prasannakumari6654 4 года назад +2

    Super items.....spicy food aanalle I like it...pothichoru oru nostalgia thanne...so many items ...happy to see you ...all the best...thank u so much...wow very good explanation.. tempting to eat..😄😄👍👍👌🏼👌🏼😍😍♥️♥️

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Prasanna Kumari.. 😍

  • @anielkumarbindu
    @anielkumarbindu 4 года назад +4

    Haripad is my dad's native place. When we visit Haripad will always visit Mannarasala Temple, reminds me about my childhood days. Thank you for this vlog. Food Adipoli 👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      Happy to hear that you enjoyed our video.. Thank you so much

  • @gangadharanbabu9271
    @gangadharanbabu9271 4 года назад +1

    Ebine engane kazhichu kothippikkalle please. Pothichor nostalgic feeling😥😥😥

  • @vipvip8920
    @vipvip8920 4 года назад +3

    Ebin chetta nigal food kazhikunath kanunath thana nalla rasamane👌👌

  • @unnikannan521
    @unnikannan521 4 года назад +1

    Ebin chetta super eating. Stayle super speech very sweet pothichore kalakki

  • @santhuganapathi9292
    @santhuganapathi9292 4 года назад +6

    പൊളിച്ചു എബിൻ ചേട്ടാ,,,,സന്തോഷം,,,,സുഖമായിരിക്കുക,,,,,

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und Santhu Ganapathi.. 😍🤗

  • @naju9318
    @naju9318 4 года назад +1

    നല്ല അവതരണം എബിൻ ചേട്ടാ എല്ലാവിധ ആശംസകളും ഇനിയും പുതിയ രുചികൾ കാണാൻ കട്ട വെയ്റ്റിംഗ് 👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് നജ്മത്.. 🤩❤️

  • @ben-s3e8e
    @ben-s3e8e 4 года назад +4

    Ebbin chetta....innathe video polikkum...😍😍😍😍😍😍😍😍😍😍 Video full kanatee❤❤❤❤💗💗💗💗💗💗

    • @FoodNTravel
      @FoodNTravel  4 года назад +1

      🤩 Thank you Bense.. video kaanoo.. 🤗

    • @ben-s3e8e
      @ben-s3e8e 4 года назад +1

      @@FoodNTravel Video kandu Ebbin chetta....awesome😍😍😍😍😍😍

  • @pradeepchandran6950
    @pradeepchandran6950 4 года назад +1

    Ebin chetto kidu ayttu undu video,nice presentation eppolstheyum pole,ethra thirakkinu edsyilum video kanan marakilla,ethrsyum pettennu 400 k akan pokuka alle, best wishes

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Pradeep Chandran 😍😍

  • @lekshmipriya548
    @lekshmipriya548 4 года назад +33

    Super😋
    ഹരിപ്പാട് പോകുമ്പോൾ തീർച്ചയും വാങ്ങും 😍

  • @josevarghese3471
    @josevarghese3471 4 года назад +1

    Ebin chettan kazikuna kanumbo nammde vayarum nirayum 😍😍😍

  • @ben-s3e8e
    @ben-s3e8e 4 года назад +3

    Onnum parayan illaa Ebbin chettaa...Kidilan😍😍😍😍 polichuuu❤❤❤❤❤❤❤❤

  • @ancy5794
    @ancy5794 4 года назад +2

    Meen adathi edukumbol thanne vayil vellam vannu😋😋athinte koode ebi chettante kothiyooripikum dialogum.ente ponne pinne chuttum ullathum onnum kanilla.egane kothipikkalle eby chetta.😊😊😊😊

  • @abhilashkumar5151
    @abhilashkumar5151 4 года назад +3

    Super 😍💯👏👏👏👏👏spl cameraman✌✌✌

  • @anilkumark1905
    @anilkumark1905 4 года назад +1

    Food and travel's Ella video njan kaanarunde enike ellam eshta pettu, bhashanam kazhichu kaanichu njagale kothipikalle, thanks njan aathya mayane comments ayakunnathe

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Anilkumar.. video ishtamayi ennarinjathil valare santhosham.. 😍😍🤗

  • @roxannemalis8652
    @roxannemalis8652 4 года назад +4

    I love seeing your passion for food and life and don’t forget that awesome smile 😀

  • @aswinmukund1612
    @aswinmukund1612 4 года назад +1

    Super ebbin chetta.... Kothiyakanu ee videos ellam kaanumbol.... And your presentation is awesome..... Keep doing the good work👏👏👏👏😊😊😊👍👍👍👍

  • @anuroopkp9087
    @anuroopkp9087 4 года назад +5

    As usual nice presentation Ebin, Looking forward for more videos

  • @suluc2913
    @suluc2913 3 года назад +1

    Fantastic foods crab nattil varan thidukkamayi 😀😀😀😀😀😀😀👌👌👌

  • @Ge9rge
    @Ge9rge 4 года назад +159

    Ebbin chetan fans like here

    • @VishnujayachandranTaste.Travel
      @VishnujayachandranTaste.Travel 4 года назад +1

      ഈ ഓണത്തിന് സദ്യ വിളമ്പാൻ ഒരു സ്പെഷ്യൽ വിഭവം ആയാലോ...
      ruclips.net/video/edofubCYAL0/видео.html

    • @Ge9rge
      @Ge9rge 4 года назад

      @@VishnujayachandranTaste.Travel adipoli

    • @dontomslee3456
      @dontomslee3456 4 года назад

      Katta fan❤️

    • @rosegeorge7449
      @rosegeorge7449 4 года назад

      Njan and the quality of qq

  • @jithujithu812
    @jithujithu812 4 года назад +1

    Ebin bro kothiyavunnu super video God bless you

  • @ssmediawayanad21
    @ssmediawayanad21 4 года назад +5

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ... ഭക്ഷണം ആർക്കും കൊടുക്കാം... പക്ഷെ അത് മനസ്സറിഞ്ഞു രുചിയോടെ നൽകുന്നവർ സുരേഷ് പിള്ള sir പറയുന്ന പോലെ സ്നേഹം വാരി വിതറുന്നവർ കൂടെ ആണ്... എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ ♥️🙏🙏🥰🥰🥰✌️✌️🌹🌹🌹👌👌

  • @sreejisreenivasan8041
    @sreejisreenivasan8041 4 года назад +2

    super .... Ente veedu pallipad aaanu ... naattil vannittu onnu pareekshikkanam

  • @Vishvin69
    @Vishvin69 4 года назад +3

    in today's world of unrest. Ellaam marannu kuRachu samayam, authentic life style, scenes, natural sounds. EllathinekkaL bangi, the respect you give for others, the descriptions +++ May God bless you ttuo Ebin. Evide poyaalum familye koodi orthulla oru line engilum this is what makes you special Ebin. Never lived in KeraLa, but I am fulfilling that thru your videos.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much for your kind words.. 😍😍🤗

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +2

    പൊതിച്ചോർ ഒരു രക്ഷയുമില്ല😋😋, പിന്നെ ഫിഷ് ഐറ്റംസിൻ്റെ ഒരു കലവറയും ഒന്നും പറയാന്നില്ല😋😋😊👌👌👌

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ആബിദ് 😍

  • @juliemaria6366
    @juliemaria6366 4 года назад +3

    Look delicious. Any way nice food Ebin bro.Take care God.bless.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Julie Maria.. food was delicious 👌👌

  • @jtonyj008
    @jtonyj008 4 года назад +1

    ഫുഡ് കഴിക്കുമ്പോൾ ചേട്ടന്റെ വീഡിയോ കാണാൻ ഒരു രസമാ

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ടോണി.. 🤗🤗

  • @chandnianeeshchandu1874
    @chandnianeeshchandu1874 4 года назад +3

    ഞണ്ടും കൊഞ്ചും ഇഷ്ടം 😋👌

  • @vineethpv9167
    @vineethpv9167 4 года назад +1

    പൊതിച്ചോറിന്റെ കൂടെ മീൻ വിഭവങ്ങൾ കണ്ടപ്പോൾ തന്നെ വെള്ളം നിറഞ്ഞു....കൊഞ്ച് വട വ്യത്യസ്ത വിഭവം തന്നെ..👍👌

    • @FoodNTravel
      @FoodNTravel  4 года назад

      Athe, njan adyamayanu kazhikkunnath. Nalla ruchi aayirunnu

  • @gigiphilip2106
    @gigiphilip2106 4 года назад +5

    ങും ങും കഴിച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട് 👍👍👍👍👍

  • @sheheershehishehi
    @sheheershehishehi 4 года назад +1

    എബിൻ ചേട്ട
    നിങ്ങൾ ഒര് രക്ഷ ഇല്ല ട്ട
    അടിപൊളി വീഡിയോസ്‌ ആണ്
    പുതിയ രുചി വൈവിദ്യങ്ങൾ
    നമ്മളിലേക്കു എത്തിക്കുന്നുണ്ട്
    ഒര്പാട് താങ്ക്സ് ഉണ്ടുട്ടോ.
    👌❤️👌❤️👌❤️👌❤️👌

    • @FoodNTravel
      @FoodNTravel  4 года назад +1

      വളരെ സന്തോഷം ഡിയർ. ഇതുപോലുള്ള വിഡിയോസുമായി ഇനിയും വരാം 🤗🤗

  • @wonderkitchenfromshebi7922
    @wonderkitchenfromshebi7922 4 года назад +3

    എന്റെ പൊന്നാശാനെ.. കണ്ടിട്ട് സഹിക്കണില്ല 😇😇😇

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +1

    എബിൻ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. കൊതിപ്പിച്ചു 👍👍👍👌👌👌എന്നും കൂടെ ഉണ്ടാക്കും ♥️

  • @remanair7144
    @remanair7144 4 года назад +16

    Super👌🏻👍🏻

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Rema Nair.. ☺️🤗

  • @rubyjoseph3375
    @rubyjoseph3375 4 года назад +1

    Ithokke kanumbo vegam onnu nattil varan thonnanu....super😍

  • @adithyanb1823
    @adithyanb1823 4 года назад +5

    HAPPY FINGERS ALL THE BEST👍👍👍👍👍👍👍👍👍

  • @sulekhapushpan8112
    @sulekhapushpan8112 4 года назад +2

    എബിൻ താങ്കൾ കഴിക്കുമ്പോൾ ഞങ്ങൾക്കും ഒത്തിരി കൊതി വരുന്നുണ്ട്.. നല്ല വീഡിയോ.... !!

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സുലേഖ.. 😍🤗🤗

  • @johnynijin
    @johnynijin 4 года назад +8

    ഇന്നത്തെ ഇൻട്രോ പൊളിയോ പൊളി😘 ഇങ്ങനെ രുചിക്കൂട്ടുകൾ കാണിച്ചു കൊതിപ്പിക്കല്ലേ എബിൻ ചേട്ടാ❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് നിജിൻ 😍😍

  • @aniebiju1553
    @aniebiju1553 4 года назад +1

    Ebin nice presentation.mouth watering recipes 👍

  • @sujithaarun9650
    @sujithaarun9650 4 года назад +6

    ചേട്ടാ സൂപ്പർ ., നല്ല അമ്മ നല്ല പെരുമാറ്റം

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സുജിത അരുൺ..

  • @girishtirgar8251
    @girishtirgar8251 4 года назад +1

    Very nice video. All videos are superb.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Girish 😍😍🤗

  • @Amana-s3b
    @Amana-s3b 4 года назад +52

    ഇവിടെ ഗൾഫിൽ ജോലിയും കഴിഞ്ഞ് വന്ന് വിശന്ന് കിടക്കുമ്പോഴാണ് ഞണ്ട് വറ്റിച്ച തും കൊഞ്ച് ഫൈയും ഇവിടെ കുബ്ബൂസും പരിപ്പ് കറിയും

    • @FoodNTravel
      @FoodNTravel  4 года назад +9

      ☺️☺️ saramillanne.. nattil varumbol namuk polikkam 🤗

    • @reemkallingal1120
      @reemkallingal1120 4 года назад

      anthe konchum,njandum gulfil kittulle vangi cook cheythu kazhiku.najan vangarundu LuLunnu

    • @mohamedshan183
      @mohamedshan183 4 года назад +4

      കുബൂസും പരിപ്പും മാത്രം അല്ല അരിയും ,മീനും കപ്പയും ചെമീനും ,ഉണക്ക മീനും ,ബീഫും ഒക്കെ ഗൾഫിൽ എല്ലാ മുക്കിലും മൂലയിലും കിട്ടും..

    • @sonytharakan7157
      @sonytharakan7157 4 года назад +1

      @@mohamedshan183 Natile aaa Ruchi onnum kittilanae

    • @kesavanmelbourne
      @kesavanmelbourne 4 года назад +1

      suresh Vasudevan
      മാമനോട് ഒന്നും തോന്നല്ലേ മക്കളെ
      മാമന്റെ ചാനൽ ഒന്ന് കയറി നോക്കിയേക്കണേ
      വീഡിയോ കണ്ടു ഇഷ്ടപ്പെട്ട സബ്സ്ക്രൈബ് ചെയ്താ മതി കേട്ടോ
      മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😁😁😁😁💓💓

  • @shahinuseless
    @shahinuseless 3 года назад +1

    Eniku thonnunadhano areela..ebin chettante talk performance behavior ellam very attractive anu..thanks for ur precious videos..

  • @TarotWorld777
    @TarotWorld777 4 года назад +3

    Haripad vano cheta! Ente veedum haripad anu♥️

    • @FoodNTravel
      @FoodNTravel  4 года назад

      Aano.. njan vannirunnu ☺️🤗

  • @Bidhun7555
    @Bidhun7555 4 года назад +1

    Super Ebbin chetta ...also Nice presentation

  • @Dilsatl
    @Dilsatl 4 года назад +3

    അതെ താളം, അതെ ടോൺ . ഇടയ്‌ക്കൊക്കെ ലാലു അലക്സ് നെ കാണുന്നത് ഞാൻ മാത്രമാണോ :) നല്ല പ്രേസേന്റ്റേഷൻ മാഷേ ..

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട് ദിലീഷ്.. 😍😍

  • @vishakjanardhanan3427
    @vishakjanardhanan3427 4 года назад +2

    Harippad routil workinu pokumpo avdengum oonu kittanjitu kayamkulam poi aanu oonu kazhikanath mahadevikad inganoru sthalam undenn ariyichathinu perutha nanni♥️

    • @FoodNTravel
      @FoodNTravel  4 года назад +1

      Videos ishtamakunnu ennarinjathilum upakaarappedunnund ennarinjathilum santhosham 😍😍

  • @beautifulsong1439
    @beautifulsong1439 4 года назад +102

    ആലപ്പുഴക്കാർ like adi മക്കളേ

  • @fasiyajesal157
    @fasiyajesal157 4 года назад +1

    Super video ebin chetta video kandite njangalke kothi vannu video pidicha ചേട്ടന് 😁💪

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you fasiya jesal.. 😍

  • @shefika9726
    @shefika9726 4 года назад +3

    ഞാൻ ഇതുവരെ ഞണ്ട് കഴിച്ചിട്ടില്ല. എബിൻ ചേട്ടൻ കഴിക്കുന്ന കാണുമ്പോൾ എനിക്കും കഴിക്കാൻ തോന്നുന്നു 😋😋

    • @FoodNTravel
      @FoodNTravel  4 года назад

      നല്ല രുചിയാണ് 👌👌

  • @libinatirgar5724
    @libinatirgar5724 4 года назад +1

    Hello sir. Very fine video. Yummy
    I miss my kerala meals

  • @travdine
    @travdine 4 года назад +5

    അടിപൊളി 😍😍😋😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks und Travdine.. 😍🤗

  • @ajuthomas9955
    @ajuthomas9955 4 года назад +1

    Ebichaya super ithreyum vibhavangal kandeppozhe ente vayaru niranju but ichayanye aa avatharam athu navil vellamvannu pothichorinte feet onnu ariyathavar undu njan nostalgia orkkunna alanu eppozhum enikkishta athokke orkkan ichayan paranjolu enikkishta spr spr

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Aju.. valare sariyanu, pothichoru oru prathyeka feel thanneyanu. Video ishtamayathil valare santhosham.. 🤗🤗

  • @nachunaaz7430
    @nachunaaz7430 4 года назад +6

    Ebin chettane ishttamullavar ivide like cheyyuka

  • @sheelavasudevan8620
    @sheelavasudevan8620 4 года назад +1

    Super ayittundu
    Corona kazhinjittu karunagapallyikku pokumpol evide kayari food adikkanam

  • @cpscsneha
    @cpscsneha 4 года назад +3

    Hi Ebbin, I am from Bangalore but live in Dubai. I must say your videos are very interesting. My family, friends and I keep waiting for you to post the videos and immediately watch them. At times, it also becomes a discussion around the dinging table :-) Keep it going and wish you continued success. :-)

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much for your love and support.. 😍😍😍

  • @kannanvishnu2302
    @kannanvishnu2302 4 года назад +1

    Ebbin ചേട്ടോ സൂപ്പറയി പൊതിച്ചോറ് ഇഷ്ടായി...❣️ബെഡിൽ കിടന്നു കണി കണ്ടു കാണുന്ന വീഡിയോ ആണ് നിക് ഇപ്പോ മീൻവറുത്തത് വേണം❣️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് കണ്ണൻ.. 😍😍

  • @prasobhap
    @prasobhap 4 года назад +6

    സൂപ്പർ. യൂറിക് ആസിഡ് ആയതോണ്ട് കഴിച്ചിട്ട് കുറെ ആയി ഞണ്ടും കൊഞ്ചും

  • @nikhilamariajacob3051
    @nikhilamariajacob3051 4 года назад +1

    Awesome superr polichuu😘😘chetta waiting fr 'karimpumkala' dishes😎...ente vidum kottayam anne

  • @apexpredator7886
    @apexpredator7886 4 года назад +5

    അടിപൊളി 👌👌👌👌👌❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Rohith Xavier.. 😍❤️

  • @jishnuprasad4524
    @jishnuprasad4524 4 года назад +1

    Ebbin ചേട്ടന്റെ അവതരണം ഒരു രക്ഷേം ഇല്ല ❤❤ സിമ്പിൾ & സൂപ്പർ 👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ജിഷ്ണു 😍😍

  • @SSEpICs
    @SSEpICs 4 года назад +5

    ഐവ.. പൊളി സാനം 👌👌👏👏 എന്റെ ആലപ്പുഴ😔😔😔❤️❤️❤️❤️

  • @shintothimothy2662
    @shintothimothy2662 4 года назад +1

    സൂപ്പർ👌👌 keep going ebbin chetta.

  • @steenasvariety6884
    @steenasvariety6884 4 года назад +3

    Super tasty👍😋👌

  • @jomolmathew689
    @jomolmathew689 4 года назад +1

    First time I see but its superb .mouthwatering........

  • @manjumr2264
    @manjumr2264 4 года назад +1

    Pothichoril ellamchorinte arikil thanne ettu pothiyanam. Ennal athu turakkubol a manam. Adipoliya. Ellam kude mix ayi... enthayalum polichu