നാടൻ മീൻ അടയും കുടംപുളി ഉണക്കച്ചെമ്മീനും | Kerala Village Fish Preparations

Поделиться
HTML-код
  • Опубликовано: 6 фев 2025
  • We, Mallus, love fish in Kerala. These are two traditional methods of making fish curries using tamarind leaves and Malabar tamarinds. We enjoyed this cuisine in a friend's house in Uzhavoor. The way they cooked the fish and dried shrimps was unique and the flavor was awesome. ഉഴവൂർ എന്ന സ്ഥലത്തിന് നമ്മുടെ മുൻ രാഷ്‌ട്രപതി ശ്രീ കെ. ആർ. നാരായണന്റെ ജന്മ സ്ഥലം എന്ന ഒരു പ്രത്യേകത കൂടാതെ അതി സുന്ദരമായ പച്ചപ്പുള്ള സ്ഥലം എന്ന് കൂടി ഉണ്ട്. ഞങ്ങൾ അവിടെ പോയത് എന്റെ ഒരു സുഹൃത്ത് ഒരു നാടൻ വിഭവം പരീക്ഷിക്കുവാൻ ക്ഷണിച്ചതിനെ തുടർന്നാണ്. അവിടേക്കുള്ള യാത്രയും അവിടെ ലഭിച്ച രുചികളും അത്യുഗ്രൻ എന്ന് പറയാതെ വയ്യ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
    There are many tiny spots hidden in the corners of Kerala which amaze us with their simple beauty. My trip to Uzhavoor in Kottayam district helped me to discover one such hidden gem. Anakkalmala located in Nemdumbara area of Uzhavoor is a little known tourist spot. When I visited the place, I was simply blown away by its scenic beauty.
    My friend Shijo invited me for trying out some of their local recipes. He had arranged a tiny little house on a hilltop for our cooking gathering. The house belonged to one of his friends, and had a rustic charm to it. Shijo and his friends had arranged a makeshift firewood stove and all the cooking ingredients.
    The dishes were unique and tasty. Dried shrimps cooked with Malabar tamarind and coconut pieces was simply delicious. The next dish was a totally new one for me. It was fish toasted with tamarind leaf paste. Tiny pieces of sardines and anchovy were mixed with a paste of tamarind leaves and spices. This mixture was spread over banana leaves, and toasted over a pan. It was a spicy and tasty delicacy.
    After food, we went to explore Anakkalmala. The climb was a bit tiring, but the views from top were awesome. A local college professor whom I met there told many tales of Anakkkalmala. There are many legends about the place. I was amused to know the legend behind the name of the place.
    On the whole, it was a day filled with loads of happy moments, tasty food, good friends, and amazing locales.

Комментарии • 1 тыс.

  • @rubingeorge98
    @rubingeorge98 4 года назад +72

    ബാക്കി എല്ലാ പാചക ചാനലും ഫുഡ്‌ ഉണ്ടാക്കിയാൽ ഇങ്ങേരു കൊതിപ്പിക്കണ പോലെ ആരും കൊതിപ്പിക്കില്ല... കൂടെ പുള്ളിടെ അതി ഭയങ്കരമായ വിവരണങ്ങളും കേൾക്കുമ്പോൾ... ഏത് കാണാത്തവനും ഒന്ന് കേറി നോക്കും 😁😁😁💪💪💪💪💪💪💪✌️✌️✌️✌️✌️✌️✌️

    • @FoodNTravel
      @FoodNTravel  4 года назад +2

      താങ്ക്സ് ഉണ്ട് റൂബിൻ ജോർജ്.. 🤗🤗

    • @flavortravlogsbyarjunkrish2327
      @flavortravlogsbyarjunkrish2327 4 года назад

      നിങ്ങൾക്ക് ഫുഡ് ഇഷ്ടമാണോ എങ്കിൽ എന്റെ ചാനലിൽ കയറിനോക്കു വെറൈറ്റി ഫുഡ് കാണാം ചാനൽ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യണം ഇഷ്ടമായില്ലേൽ സപ്പോർട്ട് ചെയ്യണ്ട ഇറങ്ങിപ്പോര് . ഇതാ താഴെ എന്റെ ചാനലിന്റെ ലിങ്ക്
      ruclips.net/channel/UClTyuFVSSGaQ-_Gjz5Jt9wg

    • @VibesOnAir
      @VibesOnAir 4 года назад

      എന്റെ ചെറുപ്പത്തിൽ അമ്മച്ചി ഒത്തിരി ഉണ്ടാക്കി തന്നിട്ടുണ്ട്......... വീണ്ടും കണ്ടപ്പോൾ ആ രുചിയും സ്നേഹവും ഓർമ വരുന്നു....... നന്ദി 😍

  • @rencil5266
    @rencil5266 4 года назад +2

    നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലം അതിനോടൊപ്പം നല്ല തനി നാടൻ ഭക്ഷണവും ശെരിക്കും ഇ വീഡിയോ കണ്ടപ്പോൾ കുറെ കാലം പുറകോട്ടു പോയത് പോലെ 👍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much.. 😍😍

  • @rinuthomas6754
    @rinuthomas6754 4 года назад +8

    എന്ത് നല്ല കാഴ്ച സൂപ്പർ . ഇങ്ങനെ ഒക്കെ ഫുഡ്‌ ഉണ്ടാക്കി കഴിക്കുന്ന കാലം ഒക്കെ കണ്ടിട്ട് നാളുകൾ ആയി 😍

  • @poojanair3367
    @poojanair3367 4 года назад +7

    Super vedio.... കുറെ നാൾ ആയി ഇത് പോലെ വീഡിയോ കാണിച്ചിട്ട്... ലൊക്കേഷൻ സൂപ്പർ.... വീട് എനിക്ക് ഒത്തിരി ഇഷ്ടം ആയി.. പിന്നെ എല്ലാവരും 👍👍👍👍😍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Pooja nair.. 😍🤗

  • @bijukayyalakettil4756
    @bijukayyalakettil4756 4 года назад +4

    എന്ത് കൊതിപ്പിക്കലാണ് മനുഷ്യാ .... എബിന്‍ ചേട്ടാ പൊളിച്ചു ... ഷിജു-ഷാജു നന്ദി .... നമ്മുടെ പ്രൊഫസര്‍ക്ക് നന്ദി

  • @deepakaroor
    @deepakaroor 4 года назад +2

    പ്രകൃതി സൗന്ദര്യം ആസ്വദിച്ചു പാചകം ചെയ്തു കഴിക്കുന്നത്‌ ഒരു രസം ആണ്, അടിപൊളി വിഭവങ്ങൾ, നളപാചകം 👌, കണ്ടിട്ടു വായിൽ കപ്പലോടി, അതോടൊപ്പം താങ്കളുടെ അവതരണവും, നല്ല കുറേ വിഭവങ്ങൾ കണ്ടതിൽ സന്തോഷം

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ദീപ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. 🤗

    • @deepakaroor
      @deepakaroor 4 года назад

      @@FoodNTravel 🙏

  • @Achayan53
    @Achayan53 4 года назад +18

    *ആനക്കൽ മല വിശേഷങ്ങളും ഉഴവൂരിന്റെ രുചികളും സൂപ്പർ.....😋👌👍*

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഡിയർ.. 😍❤️

    • @kl67ingermany
      @kl67ingermany 4 года назад

      😍😍

  • @iamjosutty3159
    @iamjosutty3159 4 года назад +2

    Ebin chettan kazhikkumbol entae vayarum nirayum vaayil vellavum varuvum ho ..ennaa feelaaa....😋😋

  • @Alpha90200
    @Alpha90200 4 года назад +6

    നല്ല ശാന്ത സുന്ദരമായ സ്ഥലം അടിപൊളി variety ഫുഡ്‌ ഐറ്റംസ് 😋പഴയ കാലത്തിലേക് വീണ്ടും തിരിച്ചു പോയി 😍 അടിപൊളി വീഡിയോ 😍🙂👍

  • @RiniGgouri
    @RiniGgouri 4 года назад +4

    ഇന്നത്തെ വീഡിയോ കണ്ണും വയറും മനസ്സും നിറച്ചു. പ്രകൃതിരമണീയമായ സ്ഥലം, variety traditional dish, കഥകൾ, പിന്നെ മാഷിന്റെ presentation - ഒക്കെ കൂടി ഒരു സംഭവം ആയിട്ടുണ്ട്. കിടു കിടു👍. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് റിനി.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം.. 🤗

  • @reeshakuriakose21
    @reeshakuriakose21 4 года назад +3

    നല്ല video.ഉഴവൂർ ഇത്രയും ഭംഗി യുണ്ട് എന്ന് ഇപ്പോൾ ആണ് മനസ്സിലായത്.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് reesha.. 😍

  • @hannajohny1152
    @hannajohny1152 4 года назад +2

    ചേട്ടാ ഞങ്ങൾ ഇവിടെ മീൻ പുളിയില ചുട്ടത് എന്നാണ് പറയുന്നത് ഉണക്കചെമീൻ കിടു. ആയ്ട്ട് ഇണ്ട് സൂപ്പർ ... അടിപൊളി. സ്ഥലം ചേട്ടാ.... നല്ല സിനറി ഇണ്ട്.... ലവ് u all സേഫ് ആയ്ട്ട് ഇരിക്ണം 😊😊😊😍😍😍❣️❣️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഹന്ന.. എല്ലാവരും safe ആണ്.. 😍🤗

    • @hannajohny1152
      @hannajohny1152 4 года назад

      @@FoodNTravel ❤️❤️

  • @combifoods3270
    @combifoods3270 4 года назад +16

    ഒന്നും ചെയ്യില്ല എങ്കിലും മൊത്തം ഇരുന്നു കാണും . എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ ?🤩🥰😍

  • @niyas84showkath32
    @niyas84showkath32 4 года назад +2

    Super eniku പ്രകൃതി ആണ് ബ്രോ കൂടുതൽ ഇഷ്ടം ആയത്. Kiduuuuuuuuu

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് നിയാസ്.. 😍

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 года назад +3

    പ്രകൃതിരമണീയമായ സ്ഥലത്തുനിന്ന് ഇന്ന് ഉണ്ടാക്കിയ എല്ലാ ഫുഡുകളും കൊതിയൂറും വിഭവങ്ങൾ ആണ് ഫുഡ് വീഡിയോ സൂപ്പർ.

  • @KappayumBurgerum
    @KappayumBurgerum 4 года назад

    ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ പുറത്തു ഒക്കെ പോയി ഫുഡ് കഴിക്കണതൊക്കെ എടുക്കാൻ തോന്നും. പക്ഷെ ഇപ്പോ പുറത്തിറങ്ങി ഭക്ഷണം കഴിക്കാറില്ല. അടിപൊളി ആണ് എബിൻ ചേട്ടാ, അവതരണവും , ചേട്ടന്റെ സംസാരവും , ഭക്ഷണവും

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഡിയർ.. 😍🤗

  • @GK-xp7bs
    @GK-xp7bs 4 года назад +5

    പുളിയില മീൻ അട പൊളിച്ചു, ഇവിടം കൊണ്ടൊന്നും വെറൈറ്റികൾ അവസാനിക്കുന്നില്ല 😋

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഡിയർ.. 😍

  • @Iverkalakaran
    @Iverkalakaran 4 года назад +1

    ചേട്ടന്റെ വീഡിയോ കണ്ടുകഴിഞ്ഞാൽ സദ്യകഴിച്ചപോലെ സുന്ദരമാണ് അടിപൊളി .

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് shiju

  • @shijukuruvillauzr
    @shijukuruvillauzr 4 года назад +13

    Thank you Ebbin chetta for accepting our invitation

    • @FoodNTravel
      @FoodNTravel  4 года назад +4

      Shiju, thank you for inviting and it was a wonderful experience we had there.. will never forget it.. thanks a lot.. 🤗🤗

  • @ansarali-tj7fd
    @ansarali-tj7fd 4 года назад +1

    എത്ര വ്യത്യസ്ഥമായ വിഭവങ്ങൾ .. ജീവിതത്തിലാദ്യമായി കാണുന്ന താണ്.....

  • @sippymofficial
    @sippymofficial 4 года назад +3

    ഇങ്ങനെ ഒരു കറി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും സംഭവം എല്ലാം നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു അവതരണരീതിയും നന്നായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഡിയർ.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം.. 😍🤗

  • @tpnairkumar
    @tpnairkumar 4 года назад +1

    വൈവിധ്യമായ രുചികൾ പരിചയപ്പെടുത്തുന്നതിൽ എബിൻചേട്ടൻ എന്നും ശ്രദ്ധിക്കുന്നു 🙏

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് വിഷ്ണു.. 😍🤗

  • @sumeshprj
    @sumeshprj 4 года назад +4

    ആ ഉണക്ക ചെമ്മീൻ recipe പെട്ടന്ന് പറഞ്ഞു തരണേ , കണ്ടിട്ട് ഒരു രക്ഷയും ഇല്ല , എത്രയും പെട്ടന്ന് try ചെയ്യണം ... എന്തായാലും നാടൻ ഭക്ഷണം കലക്കി ,പിന്നെ ആനക്കൽമല വളരെ മനോഹരമായിരിക്കുന്നു ....

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് സുമേഷ്.. റെസിപ്പി ബ്ലോഗിൽ ഇടാം.. 👍👍

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +2

    Location super, food adipoli 👌👌👌

  • @simplelifevlogPhilippines
    @simplelifevlogPhilippines 4 года назад +4

    What a beautiful place !!..the food is very interesting...love kerala 💕 watching from Philippines🇵🇭

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Anne cadelina vlog ❤️❤️

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Anne cadelina vlog ❤️❤️

  • @foodand-foodie
    @foodand-foodie 4 года назад +1

    ഏറ്റവും മികച്ച നാടൻ ഭക്ഷണ വീഡിയോകളിൽ 1❤️❤️

  • @Ambushappiness
    @Ambushappiness 4 года назад +4

    ഇന്നു ശരിക്കും തകർത്തു.. മഴ പെയ്തു തോർന്ന തണുപ്പും നല്ല നാടൻ മീൻ വിഭവങ്ങളും..ഹാ ഹാ 🤩
    My post4u

  • @arunramesh8290
    @arunramesh8290 4 года назад +2

    കാന്താരി എന്നും ഒരു വീക്നെസ് ആണ്.... ❤️😋😋😋
    'Food N Travel' പൂർണ്ണമാവുക ഭക്ഷണം കഴിഞ്ഞു അവിടുത്തെ ചുറ്റുപാടുകൂടെ കാണുമ്പോഴാണ്...

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് അരുൺ..

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +31

    ഉണക്ക ചെമീൻ കൊണ്ട് ഉണ്ടാക്കിയ ചമ്മന്തിയും കൂടെ മുള്ളൻ (കണ്ണൂരിൽ പറയുന്ന പേരാണ് ) വറുത്തതും ആണ് ഉണക്കിൽ ഏറ്റവും പ്രീയം 😍😍😍

  • @mareenajohn3723
    @mareenajohn3723 4 года назад +4

    എബിനെ ഇന്നത്തെ ലൊക്കേഷൻ, ഫുഡ്‌, എല്ലാം ഇഷ്ടപ്പെട്ടു, അടിപൊളി

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് മറീന.. 😍

  • @rinto945
    @rinto945 4 года назад +37

    Kottayam Uzhavoorekare Like Adichu Pottikkoo 🥳🤩🔥🥳🥳🤩🥰❤️🔥
    Polichu 💝 Njgade Nade,🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад

      🤩🤗

    • @rinuthomas6754
      @rinuthomas6754 4 года назад +2

      ഞാൻ ഉഴവൂർ വന്നിട്ടുണ്ട് RTO ഓഫീസിൽ കാർ രജിസ്ട്രേഷന് നല്ല സ്ഥലമാണ്.

    • @rinto945
      @rinto945 4 года назад +2

      @@rinuthomas6754 🥳🔥🤩

    • @mallufishing4634
      @mallufishing4634 4 года назад +1

      Pinnalla...

    • @mallufishing4634
      @mallufishing4634 4 года назад

      @@rinuthomas6754 പാലാ എന്താ മോശം ആണോ 😎

  • @santhoshram1978
    @santhoshram1978 4 года назад +2

    ആ സ്ഥലം സൂപ്പർ😍👍

  • @jayanarayananc7222
    @jayanarayananc7222 4 года назад +5

    വീടിന്റെ location പാചകം 👌👌👌😋

  • @girishkonny1
    @girishkonny1 4 года назад +2

    കൊതിപ്പിക്കാൻ ഓരോന്നുമായിട്ടു ഇറങ്ങും... എന്റെ എബിൻ ചേട്ടാ കൊതി കൊണ്ട് ഇരിക്കാൻ വയ്യ... 😋

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 4 года назад +3

    കൊള്ളാം അടിപൊളി കൊറോണയുടെ വീര്യമൊക്കെ കുറഞ്ഞിട്ട് ഇതുപോലെ നല്ല നാടൻ വിഭവങ്ങളുമായി എബിൻ ചേട്ടനുമായി ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട്

    • @FoodNTravel
      @FoodNTravel  4 года назад +1

      അതിനെന്താ ചെയ്യാം 😍🤗

  • @sindhuajiji3765
    @sindhuajiji3765 4 года назад +1

    Wow കണ്ടിട്ട് കഴിക്കാൻ കൊതിയാവുന്നു എന്തായാലും സൂപ്പർ 🌹🌹🌹

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് സിന്ധു.. 😍

    • @sindhuajiji3765
      @sindhuajiji3765 4 года назад

      @@FoodNTravel 🌹❤️

  • @aswinjayaprakash8573
    @aswinjayaprakash8573 4 года назад +6

    Ebbin chetta polichu🔥🔥

  • @akhil85473
    @akhil85473 4 года назад +1

    നല്ല അമ്ബ്യൻസ് especially ആനക്കല്ല് മല ഇതിന് അവസരം ഒരുക്കിയ ഷിജു ചേട്ടനും mathew ചേട്ടനും നന്ദി അറിയിക്കുന്നു.

  • @-90s56
    @-90s56 4 года назад +5

    മീൻ അട ആദ്യമായി കാണുകയാ കഴിച്ചിട്ടുമില്ല. പക്ഷേ ഉണക്ക ചെമ്മീൻ കൊണ്ട് ചമ്മന്തിയും കറിയും വെച്ച് കഴിച്ചിട്ടുണ്ട്. ഇന്നത്തെ പുത്തൻ വിഭവങ്ങൾ എല്ലാം അടിപൊളിയാണല്ലോ എബിൻ ചേട്ടാ. മൊത്തത്തിൽ ഭക്ഷണം കൊണ്ട് സമ്പൽ സമൃദ്ധമായ വീഡിയോ 😋🤩❣️

    • @revathydevu6771
      @revathydevu6771 4 года назад +2

      Ebin chettante videos always pwoli alleaa😊❤

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് കോശി കുര്യൻ.. ഈ വിഭവങ്ങൾ ഞാനും ആദ്യമായി ആണ് കഴിക്കുന്നത്..

  • @Jo-lm8qr
    @Jo-lm8qr 4 года назад +3

    Innu cheatan adipoli lookaanallo..oppam videoyum nannayitundarunnu...🤗😊

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +4

    എന്റെ ചേട്ടാ Subscribe ചെയ്തിട്ട് 2, 3 ദിവസമെ ആയുള്ളു. കട്ട ഫാനായി പോയി. കോട്ടയത്തെ വിഭങ്ങളും പ്രകൃതി ഭംഗിയും കണ്ട് കൊതി വന്ന ഒരു കോട്ടയംകാരി....😋😋😋😋🤩🤩🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഐശ്വര്യ.. 😍😍

  • @banittageorge
    @banittageorge 4 года назад +4

    ആ സ്ഥലത്തിന്റെ ഭംഗി..... നാടൻ പാചകം....എബിൻ ചേട്ടൻ....♥️ Highlights of this vedio....🤗🤗

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Banitta George 😍

  • @anjubismi2939
    @anjubismi2939 4 года назад +11

    രുചികൾ തേടി last abin ചേട്ടൻ അങ്ങനെ ഞങ്ങളുടെ ഉഴവൂരും എത്തി 🤩🤩🤩🤩

  • @sujithsomashakaran778
    @sujithsomashakaran778 4 года назад +3

    Sir.. കേരളത്തിന്റെ ആസ്ഥാന ഫുഡ് ബ്ലോഗർ..സുപ്പർ വെറൈറ്റി ..👍👍👌👌

  • @kl67ingermany
    @kl67ingermany 4 года назад +5

    "എനിക്ക് എല്ലാം തന്നെ ഇഷ്ടപ്പെട്ടു."-mathew sir 😃☺😍

  • @gijesh3
    @gijesh3 4 года назад +3

    എന്റെ പൊന്നെ നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും, അടിപൊളി വീഡിയോ

  • @Linsonmathews
    @Linsonmathews 4 года назад +5

    മീൻ ആണ് എബിൻ ചേട്ടന്റെ ഇഷ്ട വിഭവം എന്നറിയാവുന്നോണ്ട് അടിപൊളി റെസിപ്പികൾ കാണാൻ കഴിയും 😋എബിൻ ചേട്ടാ 🤗 AKCTA ❣️

    • @FoodNTravel
      @FoodNTravel  4 года назад +1

      Athu neranu ketto.. meen aanu ishta vibhavam.. ☺️

    • @Linsonmathews
      @Linsonmathews 4 года назад

      @@FoodNTravel ഇടക്ക് പറയുന്നത് ചിലത് ഓർത്തിരിക്കാറുണ്ട് ചേട്ടാ 😁 പിന്നെ, ചേട്ടൻ തന്നതും മറ്റുള്ള യൂട്യൂബർസ്‌ തന്നതുമായ ആശംസ വിഡിയോ ഞങ്ങൾ ഇന്നലെ അപ്‌ലോഡ് ആക്കി. കണ്ടില്ലെങ്കിൽ ചേട്ടൻ എന്റെ ചാനലിൽ ഒന്നു നോക്കിക്കൊള്ളൂ 🤗❣️

  • @johnynijin
    @johnynijin 4 года назад +2

    ഇത് പൊളിച്ചല്ലോ, കപ്പയും മീൻ വറൈറ്റിസും കൂടെ കട്ടനും പൊളിയോ പൊളി, സ്ഥലം ഒരു നൊസ്റ്റു ഫീൽ തരുന്നു❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад

      Athe.. nalloru experience aayirunnu 😍

  • @manshooseasyfoodcombo8002
    @manshooseasyfoodcombo8002 4 года назад +12

    എബിൻ: സംഭവം എല്ലാം കഴിഞ്ഞു. ഇനി കഴിച്ചാൽ മാത്രം മതി......
    ഇനി ഓലർത്താൻ ബാക്കിയുണ്ട് (ദേണ്ടെ കിടക്കുന്നു)....
    അടിപൊളി എപ്പിസോഡ്. 😂🤣😂😂

  • @jessyrobinson9410
    @jessyrobinson9410 4 года назад +1

    കൊതിയാവുന്നു... കപ്പ കാന്താരി,, ചേന, ചേമ്പ് പിന്നെ ഉണക്കചെമീൻ ഇങ്ങനെ കണ്ടത് ആദ്യം ആണ്‌. ചെമീൻ കിട്ടാൻ ഇനിയും കാത്തിരിക്കണം. കിട്ടിയാലുടൻ ഞാൻ ഇതു ഉണ്ടാക്കി തന്നെ തിന്നും... അത്രയ്ക്ക് കൊതിപ്പിച്ചു

    • @FoodNTravel
      @FoodNTravel  4 года назад

      ട്രൈ ചെയ്തു നോക്കൂ.. 🤩👍

    • @jessyrobinson9410
      @jessyrobinson9410 4 года назад

      @@FoodNTravel തീർച്ചയായും

  • @seenaraj3942
    @seenaraj3942 4 года назад +4

    പൊന്നു ചേട്ടാ അടിപൊളി വീഡിയോ ഒന്നും പറയണ്ട കിടു വയറു നിറഞ്ഞു മനസ്സും

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് സീന

    • @flavortravlogsbyarjunkrish2327
      @flavortravlogsbyarjunkrish2327 4 года назад

      നിങ്ങൾക്ക് ഫുഡ് ഇഷ്ടമാണോ എങ്കിൽ എന്റെ ചാനലിൽ കയറിനോക്കു വെറൈറ്റി ഫുഡ് കാണാം ചാനൽ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യണം ഇഷ്ടമായില്ലേൽ സപ്പോർട്ട് ചെയ്യണ്ട ഇറങ്ങിപ്പോര് . ഇതാ താഴെ എന്റെ ചാനലിന്റെ ലിങ്ക്
      ruclips.net/channel/UClTyuFVSSGaQ-_Gjz5Jt9wg

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +1

    നല്ല നാടൻ രുചികളും പച്ചപ്പുനിറഞ്ഞ മനോഹരമായ ഒരു ചെറു കാഴ്ച്ചയും.. 😍😍😍👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് രഞ്ജിത്ത്

  • @anielkumarbindu
    @anielkumarbindu 4 года назад +5

    Such a serene place and thani naadan food. Shiju, Shino and Shinu thank you so much for the recipe. Ebbin form today Anakkalmala will be a tourist destination for many of your subscribers. Thank you Ebbin.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you 😍😍

    • @flavortravlogsbyarjunkrish2327
      @flavortravlogsbyarjunkrish2327 4 года назад

      നിങ്ങൾക്ക് ഫുഡ് ഇഷ്ടമാണോ എങ്കിൽ എന്റെ ചാനലിൽ കയറിനോക്കു വെറൈറ്റി ഫുഡ് കാണാം ചാനൽ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യണം ഇഷ്ടമായില്ലേൽ സപ്പോർട്ട് ചെയ്യണ്ട ഇറങ്ങിപ്പോര് . ഇതാ താഴെ എന്റെ ചാനലിന്റെ ലിങ്ക്
      ruclips.net/channel/UClTyuFVSSGaQ-_Gjz5Jt9wg

  • @noushadkaa4438
    @noushadkaa4438 4 года назад +2

    ഒരുപാട് വ്യത്യസ്ത രുചി ഗ ൾ സ്നേഹത്തോടെ നമ്മുടെ മുൻപിൽ അവധരിപ്പിച്ച എബിൻ big salute have a happy sunday 🌺🌼🌺🌿🌿🌿

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് നൗഷാദ്.. 😍🤗

  • @pradeepan34
    @pradeepan34 4 года назад +3

    nice place

  • @shaijuvannarath2647
    @shaijuvannarath2647 4 года назад +1

    വേറിട്ട രുചികളും സുന്ദരമായ കാഴ്ചകളും സൂപ്പർ എബിൻ ചേട്ടാ

  • @gangasg1789
    @gangasg1789 4 года назад +3

    Onum parayanilaaaa👌👌👌💝💘😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋#nostuuu..natil pokan tonunuu😢😢😢

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you ganga.. 😍😍

  • @marinachirackara736
    @marinachirackara736 4 года назад +2

    Super video👌👌njgade uzhavoor 🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Marina . .. 😍

  • @dminimalist
    @dminimalist 4 года назад +3

    One of the best food channels I came to know during this lockdown. Content and variety of the dishes is simply good. Make you feel how many different dishes are there in our Kerala itself 😅. You are one lucky human being buddy 😊.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Vaisakh.. 😍😍

  • @kl67ingermany
    @kl67ingermany 4 года назад +4

    Ebin chettaa.. Super.. Thanks for your visit to our aanakkallumala

  • @tominthomas2347
    @tominthomas2347 4 года назад +6

    നമ്മുടെ മുന്‍ INDIAN പ്രസിഡണ്ട് K. R നാരായണന്‍ ജീവിച്ചത് ഉഴവൂര്‍ ആണ്. സൂപ്പർ ഫുഡ് anallow Abin ചേട്ടാ, നല്ല മഴയും kooday undangil polichenay... അന്തസ്സ്...

    • @FoodNTravel
      @FoodNTravel  4 года назад +1

      Nalla food sthalavum aayirunnu.. 😍🤗

  • @ManojKumar-fb6in
    @ManojKumar-fb6in 4 года назад +2

    എല്ലാ ദിവസവും പുതിയ ഐറ്റംസ്, , വെറൈറ്റി കലക്കി, പ്രകൃതി രമണീയമായ സ്ഥലവും കിടു

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് മനോജ്‌ 🤗🤗

  • @UNIQUEINDIANofficial
    @UNIQUEINDIANofficial 4 года назад +3

    എബിൻ ചേട്ടാ ഇത് കലക്കിട്ടൊ...😋😋

  • @AnilKumar-yx5ey
    @AnilKumar-yx5ey 4 года назад +1

    ഈ നാടൻ രുചികൾ വീഡിയോ കാണാൻ ഒരു പ്രതേക ഫീൽ ആണ്😍😍😍

  • @gopakumar6754
    @gopakumar6754 4 года назад +6

    Something I noticed in your today's video.
    1.Not a single advice to wear mask or keep social distance (by violating it with excuses), instead u were wearing it all the time except eating and maintaining social distancing all the times 🙂.
    2. Not an advice, but health is wealth, seems you are panting too much compared to others around you there. TC, stay healthy.. 🙂

  • @nasarnasarbhai5791
    @nasarnasarbhai5791 4 года назад +1

    വെറൈറ്റി ഫുഡും അടിപൊളി ലോക്കേഷനും കാണാം

  • @SumiS2512
    @SumiS2512 4 года назад +25

    *ആ സ്ഥലം ഒക്കെ കണ്ടിട്ട് എന്തോ ഒരു നൊസ്റ്റു. ഇവിടെ ഒന്നും ഇപ്പൊ മീൻ കിട്ടാനും കൂടി ഇല്ലാ* ☹️

  • @prameelasunilprameelasunil1602
    @prameelasunilprameelasunil1602 4 года назад

    ചേട്ടായി പൊളിച്ചു... മീൻ കഴിക്കില്ലെങ്കിലും കാണാനും കേൾക്കാനും അടിപൊളിയാണ്... ഒരു ജീവിതമേ ഉള്ളൂ ഇതു പോലെ ആനന്ദമായി ജീവിക്കണം...

    • @FoodNTravel
      @FoodNTravel  4 года назад

      Athu thanneyanu enteyum agraham.. 🤗 thanks for watching video

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +4

    എന്നെ പോലെ വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് അടിച്ചു കാണുന്നവർ
    എത്ര പേർ

  • @praveenchand8035
    @praveenchand8035 3 года назад +1

    ഭക്ഷണമെല്ലാം കിടു .ഞാൻ ഹാപ്പി ആയി . ചേട്ടനോ !

  • @akhilkrishnakumar5465
    @akhilkrishnakumar5465 4 года назад +3

    പുളിയില ഏത് പുളിയുടെ ആണ് ഉപയോഗിക്കുന്നത്.
    കുടംപുളിയുടെ ആണോ തോട്ടുപുളിയുടെ ആണോ ? എബിൻ ബ്രോ

  • @deepareneeb5589
    @deepareneeb5589 4 года назад +1

    ഈ പുളിയില കൊഴുവ കിട്ടിയാൽ ഞങ്ങൾ മുവാറ്റുപുഴക്കാർ മിക്കവാറും ഉണ്ടാക്കും... നല്ല സൂപ്പർ ടേസ്റ്റാ... 😋😋

  • @shijo82
    @shijo82 4 года назад +19

    ഷിജോ എന്നല്ലേ പേര്.. മോശമാവില്ല.. അല്ലേ എബിൻ ചേട്ടാ..? 😃
    ഷിജോ (കുവൈറ്റ്) ❣

    • @FoodNTravel
      @FoodNTravel  4 года назад

      Sariya.. mosamaakilla.. 😂

    • @shijo82
      @shijo82 4 года назад

      @@FoodNTravel 😆😆🙏🙏

    • @abhilashmani1587
      @abhilashmani1587 4 года назад

      Athe iny akkathirunna mathi 😁😁

  • @bindukunnummal8070
    @bindukunnummal8070 4 года назад +1

    ചേട്ടൻറെ അവതരണവും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും വളരെ നല്ലതാണ്🙂🙂

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബിന്ദു.. 🤗

  • @arunvt687
    @arunvt687 4 года назад

    മലയും കുന്നും കേറി പോയി ഒരു മഴയാത്ര കഴിഞ്ഞ ഫീലിംഗ്‌സ്...കലക്കി👌👌👌

  • @RAJESHTHAKIDI
    @RAJESHTHAKIDI 4 года назад +1

    ചേട്ടാ പുളിയില ചമ്മന്തി ഇതിലും അടിപൊളിയാവുന്നത് നല്ല തോട്ടിൽ നിന്നും പിടിച്ച് പരൽമീൻ കൂട്ടിയുണ്ടാക്കുമ്പോളാണ് ആഹാ...എന്താ രുചി...ഞങ്ങൾ പൂളിയില ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് അപ്പേ ദേ യൂറ്റ്യൂബിൽ പുളിയില ചമ്മന്തി എന്ന് പിള്ളേര് പറഞ്ഞത്. അപ്പോ തന്നെ വീഡിയോ കണ്ടു ലൈക്കും അടിച്ചു.ഇനി പാചകം എന്നിട്ട് രാത്രി നല്ല ചൂടന് കണ്ണീരും പുളിയില ചമ്മന്തിയും ആഹാ..അന്തസ്സ്....

  • @ashokanaromal1239
    @ashokanaromal1239 3 года назад +1

    ചേട്ടാ സൂപ്പർ.... നല്ല നാടൻ ഫുഡ്‌... നല്ല ലൊക്കേഷനും... 😍😍😍😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അശോകൻ 🤗🤗

  • @geethuvipindas5403
    @geethuvipindas5403 4 года назад +1

    ഇതൊക്ക കാണുമ്പോൾ തന്നെ കൊതിയാവും. പക്ഷെ വിവരണം അതാ ഒരു രക്ഷയും ഇല്ലാതെ ❤️❤️❤️

  • @ratheeshr6858
    @ratheeshr6858 4 года назад +1

    Video spr Chetta nice video veraitty spr chetto Polichu😋😋😋😍😍😍👍👍👍👍👍

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад +2

    എന്തായാലും സൂപ്പർ നല്ല നൊസ്റ്റാൾജിയ ഉള്ള സ്ഥലം ഭക്ഷണം സൂപ്പർ ആയിരിക്കും നാടൻ

    • @FoodNTravel
      @FoodNTravel  4 года назад

      നല്ല രുചിയായിരുന്നു.. 👌👌

  • @reeshmant9676
    @reeshmant9676 4 года назад +1

    Ebbin chettananu fud kazhichathenkilum vayaru niranjath njangalkk ayirikkum.👌👌👌👌

  • @9809809080
    @9809809080 4 года назад +2

    Chetta adipoli 💐💐💐💐👍👍👍👍super place,♥❤❤❤❤❤

  • @merinskitchentales
    @merinskitchentales 4 года назад +1

    കൊതി വന്നിട്ട് വയ്യാ......very nice

  • @jithin3624
    @jithin3624 4 года назад +1

    Beautiful place
    Ebbin chetta video polichu

  • @renjithsree9128
    @renjithsree9128 4 года назад +2

    ചേട്ടാ പൊളിച്ചുട്ടോ.. കണ്ടിട്ട് വായിൽ കപ്പലോടുവാ 😋😋😋.. stay safe..

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് രഞ്ജിത്..

  • @ben-s3e8e
    @ben-s3e8e 4 года назад +4

    Ebin chettaa superb😍😍😍😍😍👌👌👌👌👌👌👌👌👌👌👌

  • @keralasulthan9353
    @keralasulthan9353 4 года назад +2

    super place food eshtappath 1st food baki different super

  • @sandeeplal4u
    @sandeeplal4u 4 года назад +1

    adipoli .variety niranja ruchikal

  • @sheelaradhakrishnan437
    @sheelaradhakrishnan437 4 года назад +1

    Aadyamayittanu ingane oru recipe kaanunnathu.super aayirikkum.

    • @FoodNTravel
      @FoodNTravel  4 года назад

      Nalla ruchi aayirunnu.. 👌

  • @shanoopvengad8167
    @shanoopvengad8167 4 года назад +4

    നാടൻ വിഭവങ്ങളും , പച്ചപ്പും എല്ലാം തകർത്തു.

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Shanoop

    • @flavortravlogsbyarjunkrish2327
      @flavortravlogsbyarjunkrish2327 4 года назад

      നിങ്ങൾക്ക് ഫുഡ് ഇഷ്ടമാണോ എങ്കിൽ എന്റെ ചാനലിൽ കയറിനോക്കു വെറൈറ്റി ഫുഡ് കാണാം ചാനൽ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യണം ഇഷ്ടമായില്ലേൽ സപ്പോർട്ട് ചെയ്യണ്ട ഇറങ്ങിപ്പോര് . ഇതാ താഴെ എന്റെ ചാനലിന്റെ ലിങ്ക്
      ruclips.net/channel/UClTyuFVSSGaQ-_Gjz5Jt9wg

  • @Raneez_yousuf
    @Raneez_yousuf 4 года назад +2

    Superb ambiance . Pullikkkaaran food adikkunnna kaanaan vendi matrama vlog kaanane. 🥰🥰👌🏻

  • @syjarosh2447
    @syjarosh2447 4 года назад +1

    ഉണക്ക ചെമീൻ വറ്റിക്കുന്നതും മീനടയും 👌👌👌വീഡിയോ 😍😍

  • @Arjuntk98
    @Arjuntk98 4 года назад +1

    നല്ല രസമുള്ള സ്ഥലവും നാടൻ ഭക്ഷണവും ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല 😍🙏

  • @mohammedrashadk6007
    @mohammedrashadk6007 4 года назад +1

    നാടൻ ഭക്ഷണങ്ങളുടെ king Ebin ചേട്ടൻ, കഴിഞ്ഞിട്ടൊള്ളു ബാക്കിയുള്ള മലയാളം food vloggers....
    ആ നാടൻ talksum.... 👌👍😆

  • @nibinbiju4868
    @nibinbiju4868 4 года назад +1

    Eibin chettayi super
    Adi poli 😁😁😁😁❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Nibin.. ❤️❤️

  • @rajeeshrajee1769
    @rajeeshrajee1769 3 года назад +1

    അടിപൊളി വിഭവങ്ങൾ 😋♥♥

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഡിയർ 😍😍

  • @muhammadsalihk
    @muhammadsalihk 4 года назад +2

    എന്റെ എബിൻ ചേട്ടാ... ഇങ്ങനെ കാണിച്ചാൽ കൊതി കൂടും.. സത്യം

  • @meldypaul3923
    @meldypaul3923 4 года назад +2

    എബിൻ ചേട്ടാ.... മീൻ പുളിയില അട ഇതുവരെ കഴിച്ചിട്ടില്ല പക്ഷെ.. കാണുമ്പൊൾ ഓർമ വരുന്നത് എന്റെ ഒരു കൂട്ടുകാരി മുൻപ് പറഞ്ഞിരുന്നു കുഞ്ഞുനാളിൽ അവളുടെ അമ്മ ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്നു... സൂപ്പർ രുചിയാണെന്നു.... എന്തായാലും നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്യണം ലിസ്റ്റിൽ ഇനിയുമൊരുപാട് ഐറ്റംസ് ഉണ്ടു... നല്ല ഭംഗിയുള്ള നാട്ടിൻ പ്രദേശം.... നൊസ്റ്റു 😢😢

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Meldy Paul.. njan puliyila ada kettitundayirunnu kazhikkunnath aadyamayittanu.. nallathayirunnu 👌

  • @dionasebastian2732
    @dionasebastian2732 4 года назад +1

    Puliyila ente favourite 😍😍

  • @sabum5813
    @sabum5813 4 года назад +1

    .........വ്യത്യസ്താമയാ food/പാചകം എന്ന് പറഞ്ഞാൽ.. അത് ശരിക്കും ഇതാണ്.....!