കോളസ്ട്രോളിന്‌ കാലങ്ങളായി കഴിച്ച മരുന്ന് വരെ നിർത്തി ഇത് ചവച്ചരച്ചു കഴിച്ചാൽ mathi

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Malayalam Health Tips
    Dr.Ashna K K
    BNYS
    Chief Medical Officer
    Dr.Ashnas Wellness Clinic
    Kuthuparamba , Kannur
    contact for Booking :+91 6235009582
    +91 6235009581
    Click to book : wa.link/figo04
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    health_tips_malayalam #malayalam_health_tips #healthy_tips_malayalam #cholesterol_kurakkan_malayalam #cholesterol_kuraippathu_eppadi #cholesterol_kurakkan_exercise_malayalam #cholesterol_kurakkan_ottamooli #cheetah_cholesterol_kurakkan_malayalam
    cholesterol kurakkan malayalam,
    cholesterol kurakkan exercise malayalam,
    cholesterol kurakkan ottamooli,
    cholesterol kurakkan tips malayalam,
    cholesterol kurakkan ulla food,
    cholesterol kurakkan ulla exercise,
    cholesterol kurakkan exercise,
    a cholesterol dietcholesterol animation,
    cholesterol kam karne ka tarika,
    cholesterol reduce home remedies,
    cholesterol symptoms,
    cholesterol control food,
    cholesterol home remedy malayalam,
    cholesterol ottamooli malayalam,
    cholesterol symptoms malayalam,
    cholesterol maran ,
    cholesterol maran malayalam,
    cholesterol maran healthy malayalam,
    cholesterol maran ottamooli malayalam,

Комментарии • 142

  • @mollyjames3673
    @mollyjames3673 2 месяца назад +2

    എല്ലാവർക്കും. മനസിലാകാവുന്ന രീതിയിൽ നല്ല അവതരണം.Thanks ♥️

  • @hakkeemworlds8216
    @hakkeemworlds8216 2 месяца назад +35

    85 .90 കളിൽ നിങ്ങൽ cocunut ഓയിൽ കൊളസ്ട്രോൾ കൂടുതലാണ് അത് ഒഴിവാക്കണം എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചു എല്ലാവരും പാം ഓയിലേക്കും സൺ ഫ്ളവരും ഉപയോഗിക്കാൻ പറഞ്ഞു.അത് കൊണ്ട് രോഗികളുടെ എണ്ണം വർദ്ധിച്ചു.അത് പോലെ മുട്ടയും...ഇപ്പൊ നിങ്ങൽ തിരിച്ചു പറയുന്നു,..ഇത്രയും ഡോക്ടർ മാരുടെ എണ്ണം കൂടിയിട്ടും രോഗികളുടെ എണ്ണം വർധിക്കുന്നു.യൂടൂബ് തുറന്നാൽ.caption ഇങ്ങനെ ചെയ്താൽ അങ്ങനെ മാറും ഇതിലൂടെ വലിച്ചാൽ അതിലൂടെ പോവും .ജീവിതത്തിൽ ആരും പറഞ്ഞ് തരാത്ത അറിവ് എന്നൊക്കെ പറഞ്ഞ് .അങ്ങനെഎന്തൊക്കെ.... വല്ലാത്ത നാടും മനുഷ്യരും.....പിന്ന് ഞാനും

  • @lopezmunambath658
    @lopezmunambath658 2 месяца назад +8

    Very good message. Thank you doctor

  • @sharaf151
    @sharaf151 2 месяца назад

    Thank you dr. Very good explanation

  • @naadan751
    @naadan751 2 месяца назад +55

    കൊളസ്ട്രോൾ കുറക്കാനെന്നു പറഞ്ഞു ചില ഡോക്ടർമാർ തന്നെയാണ് പാം ഓയിലും, സൺഫ്ലവർ ഓയിലും ഉപയോഗിക്കാൻ പ്രേരിപ്പിച്ചത്!

    • @lopezmunambath658
      @lopezmunambath658 2 месяца назад +7

      Unsaturated oil can be used.

    • @lopezmunambath658
      @lopezmunambath658 2 месяца назад

      Palm oil and sunflower oil is better than coconut oil .safflower oil is best

    • @shajishakeeb2036
      @shajishakeeb2036 2 месяца назад +3

      Matti matti paraanjukodeyirikkum .orikkal onnu parayum pinneedu vèronnu.

    • @aliaspv3248
      @aliaspv3248 2 месяца назад

      Qualification & system of medicine പറയാമോ!

    • @prasobhnv7702
      @prasobhnv7702 2 месяца назад +5

      ആ കമ്പനിയിൽ നിന്നും പണം പറ്റുന്നവരാണ് ഇതൊക്കെ തട്ടി വിടുന്നത് നാട്ടിൽ സുലഭം അല്ലാത്ത ഇത്തരം പ്രൊഡക്ട് നല്ലതാണ് എന്ന് ഒരുത്തൻ പറഞ്ഞാൽ വിശ്വസിയെക്കരുത്
      വെളിച്ചെണ്ണയ്ക്ക് ആരും ഇവർക്ക് കാശ് കൊടുക്കില്ല

  • @geethak2403
    @geethak2403 2 месяца назад +4

    Thanks mam good information

  • @sinijoseph937
    @sinijoseph937 2 месяца назад

    Very good information Dr.. ❤

  • @pavanmanoj2239
    @pavanmanoj2239 2 месяца назад +9

    Dr. കാനം ശങ്കരപ്പിള്ള വെളിച്ചെണ്ണയ്ക്ക് എതിരെ പാം ഓയിൽ ലോബിക്കു വേണ്ടി നിരന്തരം കലാകൗമുദിയിൽ എഴുതിയിരുന്നു. അയാൾ ചത്തോ എന്നറിയില്ല 😢

  • @chandrikarajan4062
    @chandrikarajan4062 2 месяца назад

    Very best class,thoudand thanks dr

  • @basheerbasheertp-ib3qn
    @basheerbasheertp-ib3qn 2 месяца назад +1

    നന്ദി ഡോക്ടർ ശുഭ രാത്രി

  • @augustineej2621
    @augustineej2621 2 месяца назад

    Dr പറഞ്ഞ ഭക്ഷണ ക്രമീകരണങ്ങൾ സാധാരണകാർക്കു അപ്രപ്യമാണ്

  • @lissyjames8365
    @lissyjames8365 2 месяца назад

    Thankyou Doctor ❤

  • @annammap.m6745
    @annammap.m6745 2 месяца назад

    Very good message

  • @RajeshKumar-pe6pb
    @RajeshKumar-pe6pb 2 месяца назад

    Thank you doctor

  • @maheendrakumar4898
    @maheendrakumar4898 2 месяца назад +2

    Good information 👍

  • @kumarkumar-rl5rb
    @kumarkumar-rl5rb 2 месяца назад +4

    Madam ....,nalla cholesterol kuduthalum cheetha cholesterol kuravamaanu ...njan yenthaanu kazhikendathu...?

    • @mollyjacob9859
      @mollyjacob9859 2 месяца назад

      Oh! That is very good. No need to worry about it.

    • @kumarkumar-rl5rb
      @kumarkumar-rl5rb 2 месяца назад

      @@mollyjacob9859 Thank you

  • @tall5418
    @tall5418 2 месяца назад +1

    You mean NEEM LEAVES with TURMERIC or you meant CURRY LEAVES & TURMERIC? Please clarify.

  • @marypl8356
    @marypl8356 11 дней назад

    Heading ...parayunnath

  • @pgsaji7780
    @pgsaji7780 2 месяца назад

    ഭയങ്കര സംഭവം തന്നെ താങ്കൾ

  • @BabuBabutk-j4d
    @BabuBabutk-j4d 2 месяца назад +1

    Dottare അപ്പിൽ കൂടുതൽ കഴിക്കുമ്പോൾ അതിൽ അടങ്ങിയ കെമിക്കൽ നമ്മുടെ അഗത്ത് പോകില്ലേ അതിന് Dr തന്നെ മരുന്ന് പറഞ്ഞു തരണേ

  • @k.ooommen5879
    @k.ooommen5879 2 месяца назад +2

    ഇതു chavchuaeruchu( എത് )തിന്നണം?

  • @ShijuSoumin
    @ShijuSoumin 2 месяца назад +1

    Good

  • @JancyAntoo
    @JancyAntoo 2 месяца назад

    Thank you .

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 2 месяца назад

    Thank you Doctor.

  • @hepzibai8818
    @hepzibai8818 2 месяца назад +1

    Very good

  • @jancygeorge9043
    @jancygeorge9043 2 месяца назад

    Aadyam uyarnnu ninna Cholestrol level kuranjaalum ,coronary arteries already blocked aayathu maarilla ;.scaling pidichhal ottum maarilla .this will lead to sudden heart attack oneday without showing any prior symptom. Very dangerous..be careful

  • @SongWorld-ii7cj
    @SongWorld-ii7cj 2 месяца назад

    Super

  • @naturetoday6531
    @naturetoday6531 2 месяца назад

    Latest report:. Carbohydrote convert to bad cholesterol causing heart issues

  • @ThilaKVasavan
    @ThilaKVasavan 2 месяца назад +1

    ഇതിൽ ഏതാണ് ചവച്ചരച്ചു കഴിക്കേണ്ടത്

  • @hargokpur8016
    @hargokpur8016 2 месяца назад +2

    Thank you Doctor....
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    💛💛💛💛💛💛💛💛💛💛

  • @pankajakshiradhakrishnan
    @pankajakshiradhakrishnan 2 месяца назад +1

    Thankudogtter

  • @vaheedak7646
    @vaheedak7646 2 месяца назад +1

    ഇന്ദുപ്പ് BP ഉള്ളവർക്ക് കഴിക്കാമോ

  • @vksugathan630
    @vksugathan630 2 месяца назад +5

    വെളിച്ചെണ്ണ യും കടുക് എണ്ണയും ആണ് കോളസ്ട്രോൾ കുറഞ്ഞത്.
    തേങ്ങാ പാൽ കുടിക്കുന്നത് കോളസ്ട്രോൾ കുറയ്കാം.
    കറിവേപ്പില പത്തു ദിവസം വെറും വയറ്റിൽ രണ്ടു തണ്ട് വീതം കഴിച്ചാൽ കോളസ്ട്രോൾ നിയന്ത്രിക്കാം.

  • @SaliaKumari
    @SaliaKumari 2 месяца назад +2

    Thankyou😄

  • @sainabasainudheen2251
    @sainabasainudheen2251 2 месяца назад +3

    Thanks dr enikk 139 und cheetha colostrol... Ith kooduthal ano enik vayass 54....ayi pls replay

  • @jaleelmoulavi2622
    @jaleelmoulavi2622 2 месяца назад

    എൻ്റെ പൊന്നുമോളെ - ഈ പറഞ്ഞ സാദനങ്ങൾ വാങ്ങാൻ പണമില്ല എന്ത് ചെയ്യും

  • @ramla5081
    @ramla5081 2 месяца назад +1

    Ente dogtre ente mattilla

  • @unkownkyat6837
    @unkownkyat6837 2 месяца назад

  • @cyriacpanamparampil321
    @cyriacpanamparampil321 2 месяца назад +3

    🎉

  • @MayaMaya-gb3ho
    @MayaMaya-gb3ho 2 месяца назад +3

    Enikku 272 undu

    • @honestportfolio1191
      @honestportfolio1191 2 месяца назад

      കൊളസ്‌ട്രോൾ 250 എങ്കിലും ഉണ്ടെങ്കിൽ നല്ലത് ആണ് / ഹെൽത്തി ആയിട്ടു ഉള്ളവർക്ക് അത്യാവശ്യം കൊളസ്‌ട്രോൾ കാണും

    • @MayaMaya-gb3ho
      @MayaMaya-gb3ho 2 месяца назад

      @@honestportfolio1191 enikku 275 medicin thannilla docter 45 minitus nadakkan paranju

  • @ancyalex1061
    @ancyalex1061 2 месяца назад +1

    🙏

  • @hussainpm123
    @hussainpm123 2 месяца назад

    വന്ന ബ്ലോക്ക്‌ തുറക്കാൻ എന്തു ചെയ്യണം

  • @usman4528
    @usman4528 2 месяца назад

    👍👍

  • @lieman-fr2dg
    @lieman-fr2dg 2 месяца назад +2

    Tmbnali...കൊളസ്ട്രോൾ അപ്പിയിലൂടെ കളയുന്ന വിദ്യ 😂😂😂 കൊള്ളാം.

  • @sabeenasnair7074
    @sabeenasnair7074 2 месяца назад +1

    Thankyu

  • @aboobackerp1302
    @aboobackerp1302 2 месяца назад +1

    അവക്കാഡകഴിക്കണമെങ്കിൽ എന്തെങ്കിലും മാധുരം ചേർക്കാതെ എങ്ങനെ കഴിക്കും ഇതിന് വല്ല പരിഹാരവും ഉണ്ടോ?

    • @mollyjacob9859
      @mollyjacob9859 2 месяца назад +1

      Add little salt and use as a spread on a bread slice.

    • @sujithasr4493
      @sujithasr4493 2 месяца назад +1

      Avakado കഴിക്കാൻ മധുരം വേണ്ടാ 😊

    • @mollyjacob9859
      @mollyjacob9859 2 месяца назад +1

      You can add to your salads also.

    • @sindhujayan5121
      @sindhujayan5121 2 месяца назад +1

      Mix with lemon,salt and olive oil

    • @tall5418
      @tall5418 2 месяца назад

      What a ridiculous question!

  • @honestportfolio1191
    @honestportfolio1191 2 месяца назад +6

    എത്ര മിനിറ്റു വാച്ച് ച്യ്താൽ കാര്യം അറിയാം? 🤔

    • @usman4528
      @usman4528 2 месяца назад

      Speed 2 ൽ കാണാം 😂

    • @Sunitha-rq7wf
      @Sunitha-rq7wf 2 месяца назад

      ❤❤​@@usman4528

  • @lissyanto4211
    @lissyanto4211 2 месяца назад

    ഇതിൽ ചില സാധനങ്ങൾ കഴിച്ചാൽ മൂത്രത്തിൽ കല്ല് വരുമല്ലോ

  • @koshyjohn1173
    @koshyjohn1173 2 месяца назад

    Too lengthy, make it short

  • @sivaswamipillai5277
    @sivaswamipillai5277 2 месяца назад +1

    ഏതായാലും ഇത് നൊബേൽ കമ്മിറ്റിക് അയച്ചു കൊടുക്കണം. ഒരു മലയാളി പെൺകുട്ടിക്ക് മെഡിക്കൽ സയൻസ് വിഭാഗത്തിൽ വല്ലതും തടഞ്ഞാലോ?

  • @solly549
    @solly549 2 месяца назад +3

    എനിക്ക് 329 ഉണ്ട്‌

    • @RamlaR-gp8gr
      @RamlaR-gp8gr 2 месяца назад

      Kooduthala attack varade sookshik

    • @kabeerkupco9123
      @kabeerkupco9123 2 месяца назад

      😢

    • @honestportfolio1191
      @honestportfolio1191 2 месяца назад +1

      കുറച്ചു കൂടുതൽ ആണ്, ചോറ്, മധുരം എന്നിവ കുറക്കുക. ആൽക്കഹോൾ ഒഴിവാക്കുക

  • @girivannerygiri253
    @girivannerygiri253 2 месяца назад

    ❤❤❤👍🙏

  • @thomasjoseph5945
    @thomasjoseph5945 2 месяца назад +1

    അരി കഴുകുമ്പോൾ തവിട് നഷ്ടപ്പെടില്ലേ ?

    • @naturetoday6531
      @naturetoday6531 2 месяца назад

      Yes
      Eppozhathe thavidu. Iron oxide. Aannu
      Please clean well rice

  • @thressiammajose1642
    @thressiammajose1642 2 месяца назад

    ❤❤❤❤❤❤❤❤

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 месяца назад +1

    വേപ്പില .മഞ്ഞൾ.. നെല്ലിക്ക ഇഞ്ചിയും ഇന്ദുപ്പ് ഓകെ..

  • @rajeevank3798
    @rajeevank3798 2 месяца назад +1

    പുസ്തകം വായിച്ചുള്ള അറിവു തന്നെ. ഹോമിയോയിൽ എന്താണ് പറയുന്നത്?

  • @muhammeddilshad2198
    @muhammeddilshad2198 2 месяца назад

    വീഡിയോ സമയം കുറച്ചാൽ നന്നായിരുന്നു. പ്ലീസ്.

  • @jessylazer3462
    @jessylazer3462 2 месяца назад

    എനിക്ക് കൊളകൊളസ്ട്രോൾ തുടങ്ങിയിട്ട് 12 വർഷമായി300 ൽ ആയിരുന്നു കൊളസ്ട്രോൾ നിന്ന് ഞാൻ ഇന്നുവരെ ഒരു മരുന്നും കഴിച്ചിട്ടില്ല എൻറെ ജീവിതത്തിൽ ഞാൻ വെളിച്ചെണ്ണയും ഉപയോഗിച്ചിട്ടില്ല ഇപ്പോഴും വലിയ പ്രശ്നങ്ങളൊന്നുമില്ല അതുകൊണ്ട് മറ്റുള്ളവർ പറയുന്നത് കേട്ട് ചെയ്യാൻ പോയാൽ......

    • @jessylazer3462
      @jessylazer3462 2 месяца назад

      വെളിച്ചെണ്ണ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. മറ്റൊരു എണ്ണയും.

    • @leela1582
      @leela1582 2 месяца назад

      ഒരു ദിവസം ഡിം ആവുമ്പോൾ അറിയാം.

    • @jessylazer3462
      @jessylazer3462 2 месяца назад

      വയസ്സ് 66 ആയി ഉത്തരവാദിത്വങ്ങ ളുള്ള സമയത്ത് മരുന്ന് കഴിച്ചിച്ചിട്ടില്ല പിന്നെയാണോ

    • @annammatm1909
      @annammatm1909 2 месяца назад

      Ok
      ​@@jessylazer3462

  • @19manalur50
    @19manalur50 2 месяца назад

    ക്ലിനിക്ക് സംബന്ധമായി ഒരു പുലബന്ധ മുണ്ടെങ്കിൽ ഇത്തരത്തിൽ ഉഡായിപ്പ് പറയില്ല. ഇത് എന്ത് പഠിച്ചിട്ടാണ് ഡോക്ടർ ആയത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. വ്യജനൻ തന്നെ

  • @saritha4405
    @saritha4405 2 месяца назад +6

    ആദ്യം ഒന്ന് ചെറുഭാഗം പറയുന്നത് എന്തിന് ഡോക്ടർമാരെ സംസാരം ആയാലും ചിലപ്പോൾ വെറുപ്പ് തോന്നും

  • @muhammedsinan1422
    @muhammedsinan1422 2 месяца назад

    എനിക്ക് 250ഉണ്ടായിരുന്നു ഭക്ഷണം നിയന്ദ്രിച്ചു ഇപ്പോൾ 189ഇത് അബകടമാണോ

  • @vanajakshimadavan7005
    @vanajakshimadavan7005 2 месяца назад

    10 pe

  • @AnilKumar-hm8ju
    @AnilKumar-hm8ju 2 месяца назад

    samsayam

  • @RaviKk-wk7tx
    @RaviKk-wk7tx 2 месяца назад

    മൂലം വലിയതായിട്ട് വികസിക്കാൻ ഏതാണ് കളിക്കേണ്ടത്.

    • @ajithabiju8331
      @ajithabiju8331 2 месяца назад +3

      ഒരു സ്ത്രി അതിലുപരി ഒരു ഡോക്ടർ അവർക്ക് അറിയാവുന്ന കാര്യം പറയുമ്പോൾ അതിന്റെ കമന്റ് ബേക്സ്സിൽ വന്നു ഇത്തരം തെമ്മാടിത്തരം പറയരുത്.... പിന്നെ വികസനം അത്യാവശ്യമാണ് എങ്കിൽ വല്ല നീഗ്രേ ആഫ്രിക്കൻസ് അവരുടെ മുന്നിൽ ചെന്ന് കുനിഞ്ഞു നിന്നാൽ മതി അവർ വികസനം നടത്തി തരും .

    • @vasanthakk8409
      @vasanthakk8409 2 месяца назад

      😂😂അത് നല്ല മറുപടി ആണ് ​@@ajithabiju8331

  • @jayankaniyath2973
    @jayankaniyath2973 2 месяца назад

    രക്ത കുഴലിലെ കൊളെസ്ട്രോൾ /കൊഴുപ്പു അലിയിച്ചു മലത്തിലൂടെ പുറത്തേക്കു കളയാനുള്ള സൂത്രം കണ്ടുപിടിച്ച ഈ നാച്ചുറോപ്പതിച്ചിക്ക് ആയിരിക്കും 2024ലെ nobel price. Keep it up. 🤣

  • @pi9250
    @pi9250 2 месяца назад

    🙏❤️👍🌹

  • @vanajakshimadavan7005
    @vanajakshimadavan7005 2 месяца назад +4

    10person postiyal 20 opinion.fools

  • @shobanas4583
    @shobanas4583 2 месяца назад

    വേണ്ട ക,അവക്ക് വെളുത്ത ഉള്ളി

  • @sulaimanpk5223
    @sulaimanpk5223 2 месяца назад +5

    Good Message Dr..... Congratulations

  • @gopikaranigr6111
    @gopikaranigr6111 2 месяца назад +2

    good information, Thanks Dr.❤

  • @mbadar4565
    @mbadar4565 2 месяца назад +1

    Okay thanks suppr tips❤

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 2 месяца назад +1

    Thanks dr. 🙏👍

  • @indirasugathan3015
    @indirasugathan3015 2 месяца назад +1

    Good information ❤

  • @ShijuSoumin
    @ShijuSoumin 2 месяца назад +1

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад

    ❤❤❤❤❤

  • @parvathyc4633
    @parvathyc4633 2 месяца назад

    Thank you

  • @premachandran5391
    @premachandran5391 2 месяца назад

    Good 👍

  • @SOBHANATHAMPATTY-tl1kn
    @SOBHANATHAMPATTY-tl1kn 2 месяца назад +2

    Helpful information Thank you doctor🌹🙏

  • @BinduS-t8z
    @BinduS-t8z 2 месяца назад +1

    Thanks doctor🙏

  • @ShijuSoumin
    @ShijuSoumin 2 месяца назад +1

    Good

  • @Prasannauv
    @Prasannauv 2 месяца назад

    Good information❤

  • @deva.p7174
    @deva.p7174 2 месяца назад

    Thank you DR❤❤❤

  • @kochumoljoseph494
    @kochumoljoseph494 2 месяца назад

    Thank you doctor ❤❤❤

  • @LATHAJOY-t4f
    @LATHAJOY-t4f 2 месяца назад

    Good

  • @jayasreemp4440
    @jayasreemp4440 2 месяца назад

    Good

  • @BabuThaliyan
    @BabuThaliyan 2 месяца назад

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад +1

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад

    Good

  • @ShijuSoumin
    @ShijuSoumin 2 месяца назад

    Good

  • @Lijitc-v9i
    @Lijitc-v9i 2 месяца назад

    Good

  • @babygirijasajeevan9104
    @babygirijasajeevan9104 2 месяца назад +1

    Thanks Dr

  • @jamesvarghese6374
    @jamesvarghese6374 2 месяца назад

    ❤❤❤❤❤

  • @ajithnair9645
    @ajithnair9645 2 месяца назад

    Good information

  • @basheerahbasheerah1979
    @basheerahbasheerah1979 2 месяца назад

    👍👍👍

  • @krishnannair7733
    @krishnannair7733 2 месяца назад

    🙏❤👍

  • @sakkisakeena6475
    @sakkisakeena6475 2 месяца назад