ബിപി കുറഞ്ഞാൽ പ്രശ്‍നം ആണോ ? | Symptoms, Causes & Home Remedies of Low Blood Pressure BP | Malayalam

Поделиться
HTML-код
  • Опубликовано: 5 окт 2024
  • What is low BP (blood pressure)? What are the symptoms of low BP? Is dizziness related to low blood pressure? What are the different causes of low BP? What are the home remedies and treatment of hypotension or low BP? Get your answers in this Malayalam video by Dr Prasoon
    #Low BP #Low Blood Pressure #HypoTension #HomeRemedies #OnlineDoctorConsultation #malayalamhealthtips
    If you really want to take control of your blood pressure, sign up for my online course here blog.dofody.co...
    Do you think your BP is low? Consult a doctor without visiting a hospital. Simply download the Dofody app -dofody.app.lin...
    Learn more about High blood pressure by watching these informative videos in this playlist - • Blood Pressure
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our RUclips channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Комментарии • 571

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 Год назад +183

    Low bp യാണ് സർ, എപ്പോഴും തല ചുറ്റലും തല പെരുപ്പവും ക്ഷീണവും ആണ്

  • @sheebarajan6957
    @sheebarajan6957 Год назад +24

    വയസ്സ് 52 low pressure ആണ്. ക്ഷീണം നന്നായിട്ടുണ്ട്. തലവേദനയും.

  • @tissatm7275
    @tissatm7275 3 года назад +9

    Thanku dr for ur valuble information 😇😇

  • @ajithakk2245
    @ajithakk2245 Год назад +1

    സാറ് നന്നായി മനസിലാവുന്നില്ല പറഞ്ഞുതന്നു. വളരെ ഉപകാരപ്രദമായി

  • @terleenm1
    @terleenm1 3 года назад +4

    വളരെ നല്ല വിവരണം. നന്ദി. ബിപി നോർമൽ ആയിട്ടാണ് ഉണ്ടാകാറുള്ളത്. Palpitation ഉള്ളവർ ബീറ്റാ ബ്ലോക്കർ കഴിക്കുന്നത് ഹൃദയ മിടിപ്പ് 100ൽ കൂടുതൽ (വിശ്രമ സമയത്ത്) ഉള്ളപ്പോൾ പോരെ? ബിപി എപ്പോഴും 100/72 ,105/70,110/75 ( അതിനുള്ളിൽ)ഉണ്ടാകാറുള്ളത്. 5 കിലോമീറ്റർ നടക്കാറുണ്ട്.

    • @doctorprasoon
      @doctorprasoon  3 года назад +2

      ecg required

    • @terleenm1
      @terleenm1 3 года назад

      @@doctorprasoon Normal ecg

    • @terleenm1
      @terleenm1 2 года назад

      @@doctorprasoon ecg normal, echo normal,TMT normal. Thanks for your reply

  • @abdurahimanchirayil4199
    @abdurahimanchirayil4199 Год назад +2

    സാറിന്റെനിർദ്ധേശങ്ങൾക്ക് വളരെയധികം നന്ദി,എനിക്ക്ഇന്നലെ തലചുറ്റൽ വന്നു നിലത്തുവീണു. എനിക്ക്കഴുത്തിൽവളരെവേദന തുടങ്ങിയിട്ട്കുറേആയി .

  • @vijayans2594
    @vijayans2594 11 месяцев назад +7

    Respected Dr, I am Vijayan .
    My BP is 60/100 . Ethinu treatment aavasyamundo. Erunnittu ezhunnelkkumbol cheriya thalakarakkamund

  • @rajesh7876
    @rajesh7876 2 года назад +4

    Thank you Dr, Very informative video

  • @maavlogs9085
    @maavlogs9085 Год назад +15

    Low ബിപി, ആണ് കഴിഞ്ഞദിവസം തലകറങ്ങി വീണു, സോഡിയം കുറഞ്ഞുന്നു പറഞ്ഞു, but, കിടന്നിട്ടു എണീക്കുമ്പോൾ കണ്ണിൽ ഇരുട്ടുകേറുന്നപോലെ തോന്നും

  • @vijayannm3654
    @vijayannm3654 3 года назад +13

    It's an invaluable advice indeed. Thnk u Dr. Especially d range of systolic n diastolic pressures is important. A slight variation from 120/80 always create suspicion n tension among all. Thanks.

  • @jayankaniyath2973
    @jayankaniyath2973 2 года назад +9

    Sir
    വീട്ടിൽ വച്ചു നോക്കാവുന്ന ഫുൾ ഓട്ടോമാറ്റിക് bp apparatus ഏത് brand ആണ് accuracy യിൽ 1ആം സ്ഥാനം. ഒരുപാടു ബ്രാൻഡ്‌സ് മാർക്കറ്റിൽ ഉള്ളതുകൊണ്ടാണ് ചോദിക്കുന്നത്. Pls. Reply sir

    • @chinnupriya4626
      @chinnupriya4626 8 месяцев назад +2

      Omron നല്ലതാണ് ആമസോണിന്നു വാങ്ങി 3000 രൂപയ്ക്കകതാകും ഞാൻ വാങ്ങി

  • @gopangidevah4000
    @gopangidevah4000 Год назад +6

    Hallo, Sir 🙏i used mood stabiliser especially Tolaz DT5 mg and Sulfitac50 .🙏.. But unfortunately my its medicine main side effect is sudden low B P... 🙏How to manage it sir .🙏.. any trink Can i take in my hand all time .. Please reply Sir ,,🙏

  • @mavericksantiago319
    @mavericksantiago319 Год назад +2

    Very good doctor... my w8fe same problem ... now I will do that BP measurement and consult a doctor ... thbaks 🙏

  • @sophiageorge9754
    @sophiageorge9754 2 года назад +6

    Very good information I was waiting for thankyou doctor.

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 года назад +2

    ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ, ❤️💞👍

  • @abhiramisachu9573
    @abhiramisachu9573 2 года назад +6

    enik edakku pettannu Hart beets koodukayum 3 second kazhinju normal avukayum cheyunnu enik bp kuravanu.

  • @koyathennat5754
    @koyathennat5754 2 года назад +3

    വയറ്റിൽ നിന്നും ഒരു കമാൻഡ് തലയിലേക്ക് വരികയും ഉടനെ ബോധം പോവുകയും വീഴുകയും ശേഷം മുഖത്തു വെള്ളം തെളിച്ചം ബോധം വരികയും ചെയ്യുന്നു. എന്നതാണ് കാരണം

  • @kuttychathan5793
    @kuttychathan5793 2 года назад +6

    Doctor pwoliya Thanks Information 🥺

  • @johnythomas2893
    @johnythomas2893 3 года назад +15

    BP. കാരണം ഹ്യദയത്തിൻ്റെ ശക്തി കുറയുക
    ഞരമ്പിൻ്റെ വികാസം കുറയുക
    ഇതാണ് BP യുടെ കാരണം

  • @ThomasKC-rk3bb
    @ThomasKC-rk3bb Год назад +1

    Great DR your advice very good

  • @mohammadhassan8893
    @mohammadhassan8893 7 месяцев назад +2

    Good vidio thanks.

  • @abdulsaleem4959
    @abdulsaleem4959 6 дней назад

    👍Great Video Dr. I am 72 Male and Have been taking BP medicines for almost 30 years. Recently my BP was systolic 135 and Diastolic 55 to 60. I am still taking the same drug. I work out 4 times a week including warmup, strength training & cool down stretches. I have been working out for 40 years and am still active. I had an Echo test last week & it is normal. I don't have any dizziness or tiredness. I sleep 7 hours and eat healthy food. Please Advise

    • @doctorprasoon
      @doctorprasoon  6 дней назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ ok

  • @idasunny9
    @idasunny9 Год назад +3

    എപ്പഴും low bp ആണ് എന്തെങ്കിലും മരുന്ന് കഴിച്ചാലും കുറയുമോ

  • @shemeenamol9516
    @shemeenamol9516 2 года назад +21

    60/90. വയസ്സ് 33. എപ്പോഴും ക്ഷീണം ആണ്. തലകറക്കവും ഉണ്ട്‌

  • @aaishu5765
    @aaishu5765 Год назад +3

    Sir... എനിക്ക് 50-90 ആണ് BP.
    തലപ്പെരുപ്പം ഉണ്ട്. പഠിക്കാൻ സാധിക്കുന്നില്ല. Exam വരുന്നുണ്ട്.
    എന്താണ് ഇതിനൊരു പ്രതിവിധി ?

    • @mishup3279
      @mishup3279 Год назад

      Same enikkum ithanne ann 10thilann njn

  • @drsshiju-supportforlearnin5284

    63/100 ആണ് സർ, ഭയങ്കര ക്ഷീണം ആണ് ഇപ്പോൾ. Age 44 weight 93

  • @Mhdrayannizar
    @Mhdrayannizar 2 года назад +2

    Yente husnadinu pressure low anu eppozhum ingane sambhavikkarund

  • @parvathipaaru8337
    @parvathipaaru8337 Год назад +3

    Sir innu nenchu vedanikunnapole thonni bp nokkiyappol 60/40 ennanu paranjath. Bp kuranjal nenchu vedana undavillallo...

  • @sajujosaph4240
    @sajujosaph4240 Год назад

    വളരേ നന്ദി doctor

  • @chinnupriya4626
    @chinnupriya4626 8 месяцев назад +7

    ബിപി കുറവാണു 76/63/78/എന്താണ് ചെയ്യുക എത്ര നോക്കിയാലും തലകറക്കം ആണു പിള്ളേരെ സ്കൂളിൽ ആക്കാൻ പോകുമ്പോൾ.. മുറ്റം തൂത്തിട്ട് എണീ ക്കുമ്പോൾ.. കിടന്നിട്ടു ചരിഞ്ഞു കിടക്കുമ്പോൾ തലയ്ക്കകം ബാക്കിലോട്ട് പോകും പെരുപ്പ് പോലെ അത് പക്ഷേ വെയിറ്റ് ഇല്ല അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. ആരോടെങ്കിലും പറഞ്ഞാൽ എന്റെ തോന്നൽ ആന്നു പറയും ഞാൻ എന്താണ് ചെയ്യുക

    • @riyanms8707
      @riyanms8707 7 месяцев назад

      Low bp ക്ക് പുറമെ Cholesterol കൂടുതൽ ആയാലും, haemoglobin കുറഞ്ഞാലും ഇങ്ങനെയൊക്കെ ഉണ്ടാവും..

    • @HashirHashirmuhamma-ro6fo
      @HashirHashirmuhamma-ro6fo 19 дней назад

      Salt Kooduthal kazhik bp kurayumpol

  • @josejohn3368
    @josejohn3368 2 месяца назад +1

    എൻറെ ഭാര്യക്ക് വളരെ തൂക്കം കുറവുള്ള ഒരു വ്യക്തിയാണ് 45 കിലോ ആണ് ഇപ്പോഴത്തെ അവളുടെ തൂക്കം അവളുടെ ബ്ലഡ് പ്രഷർ എപ്പോഴും നോക്കിയാലും വളരെ കുറവായാണ് കാണിക്കുന്നത് ഇത് തൂക്കം കുറവുള്ളത് കൊണ്ടാണ്

  • @jayasrees9968
    @jayasrees9968 Год назад +8

    Dr എനിക്ക് ഇപ്പോൾ നോക്കിയാലും 110/70 range ആണ്.. ഇടക്ക് ഇടക്ക് കുറയുന്നത് അല്ലാതെ ഇതിന്ന് കൂടുന്നില്ല.. 2,3day balance പ്രോബ്ലം vannond BP ഇന്ന് നോക്കി അപ്പോൾ 60/90 ആണ്.. പ്രശ്നം ഉണ്ടോ dr..ഉപ്പിട്ട് വെള്ളം കുടിക്കാറുണ്ട്.. പക്ഷെ കൂടുന്നില്ല

  • @ramachandranokkot8424
    @ramachandranokkot8424 Год назад +1

    Thank you Doctor🙏🙏🙏

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 года назад +5

    WATER 💦 MESSURE LOW
    LOW BLOOD PRESSURE

  • @saraswathyswathy9469
    @saraswathyswathy9469 2 года назад +1

    Any treatment..??any problem??

  • @INDIANZ009
    @INDIANZ009 Год назад +1

    Systolic bp-90
    Diastolic bp-60
    And kaalin strength kurayunnu
    Enth test aan doctor cheyyendath

  • @ancypatricia9112
    @ancypatricia9112 2 года назад +6

    BP -90/60 mmHg problem ano dr . Age :24

    • @farhanahibafathima7718
      @farhanahibafathima7718 2 года назад

      Enik same aan nallonam thala karakkam und ksheenam und ningal enth cheythu

    • @sanaraslim8897
      @sanaraslim8897 2 года назад

      Enik same and also I am 4 month pregnant and 25 years old

    • @shemmipaachi1666
      @shemmipaachi1666 18 дней назад

      @@sanaraslim8897nigale pinne delivery time normal aayrno

  • @geethanair1672
    @geethanair1672 11 месяцев назад +1

    Thank you so much

  • @remaniammini6294
    @remaniammini6294 10 дней назад

    Thanks dr.good message God bless you 🙏🙏 dr.ente mon age 20yrs ipol two three days aayi bp low aanu today 25/9/2024 BP_82/60mmhg aanu dr

  • @ssvlogskky4206
    @ssvlogskky4206 2 года назад +8

    100/68 bp problem ano dr.

  • @soumyae6998
    @soumyae6998 2 года назад +3

    Sir ente ettanu kynja divasam bp low ayi appol shareerathil chorinju thadikkunund pinne bodham poyi danger ayi. pinne one day ICU yil ayrunu.. epol 2nd time aanu egane varunnathu pediyanu endhukondanu egane edak varunnathu. ? Endha cheyyendathu ethinu

    • @gc9090
      @gc9090 Год назад

      Anaphylaxis probably
      Severe allergic reaction

  • @skyblue-hg4uu
    @skyblue-hg4uu 2 года назад +7

    കുറയുന്ന പ്രശ്നം മാറ്റി നോർമൽ ആകാൻ യന്താ ചെയ്യുക

  • @ranjusaji6718
    @ranjusaji6718 Год назад +2

    എനിക്ക് 29വയസ്സ് ആണ് എപ്പോഴും low BP ആണ്.... മിക്കപ്പോഴും 65വരെ പോകും, ഷർദിൽ വന്നിട്ട് അതിനുശേഷം തലകറക്കം വരാണ് പതിവ്.

  • @smarts2065
    @smarts2065 Год назад +1

    Bp low ആണ്. തല therikkum പോലെ.2 times തല കറങ്ങി വീണു. വണ്ടി ഓടിക്കുമ്പോൾ തല കറങ്ങി വീണു. ആക്‌സിഡന്റ്

  • @itsmehali7136
    @itsmehali7136 Год назад +3

    Sir age 30 aanu..ippo kurachayit 90/60 bp nalla thala vedanayum ക്ഷീണവും ഉണ്ട്..എപ്പോഴും കിടക്കാന്‍ തോന്നുന്നു..weight 78kg ഉണ്ട് ..weight loss ചെയ്താല്‍ മാറുമോ??

    • @anju2k4official
      @anju2k4official Год назад

      Bro pettenn weight change cheyyalle coz I'm also a victim of low BP , enik 59 kg 45 aakiyappo enik low BP ayi inle atm il poyappo dizziness undayi veenu uppitta naranga vellam kudich aanu maariyth

    • @gymer9511
      @gymer9511 3 месяца назад

      Shariyaayo

  • @kumarkunhukelu4553
    @kumarkunhukelu4553 10 месяцев назад +1

    I am feeling of low pressure..

  • @brightworldmalayalam8677
    @brightworldmalayalam8677 7 месяцев назад

    Good information 👍

  • @vijayanav7591
    @vijayanav7591 Год назад +1

    I am 74 years old taking B P Amlog 2.5 mg in the morning. Now my BP is128. - 55 and pulse52 . Giddiness is there. Pl advise me in right direction. Thankyou

  • @smm7925
    @smm7925 Год назад +2

    Ithu normal aakan entha cheyua?

  • @saranyabinu1230
    @saranyabinu1230 2 года назад +3

    എനിക്ക് B P നല്ല കുറവാണ് തല കറക്കം കൂടുതൽ ആണ് ഡോക്ടർ -നെ കാണിച്ചു. കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കാൻ പറഞ്ഞു. ഇപ്പോൾ തലകറക്കം വളരെ കൂടുതൽ ആണ്.

  • @josephcherian7187
    @josephcherian7187 3 года назад +7

    Good information sir, thanks

  • @sethuswathy5996
    @sethuswathy5996 6 месяцев назад +1

    Thankyou sir

  • @aiswaryaharish871
    @aiswaryaharish871 10 месяцев назад +1

    Thank you sir🥰

  • @zulfathkottekkadan9051
    @zulfathkottekkadan9051 3 года назад +8

    Thanke you DR.. എനിക്കു ബിപി 100/70. അല്ലെങ്കിൽ 100/65. ആയിട്ടാണ് കാണുന്നത്.

  • @ajithakk2245
    @ajithakk2245 Год назад +1

    നന്നായി മനസിലാവുന്നവിധംപറഞ്ഞുതന്നു

  • @hamzahamza6537
    @hamzahamza6537 3 года назад +1

    Thank. You. Doctor

  • @vijayanuppalakkal6429
    @vijayanuppalakkal6429 Год назад +2

    Thanks in giving a good lecture regarding BP....VIJAYAN....KOZHIKODE

  • @harshaaami201
    @harshaaami201 Год назад +2

    Yeah i can understand now gonna consult doc. I have some symptoms like darkvision and dizziness when i stand suddenly......

  • @Krishnapriyamc
    @Krishnapriyamc 10 дней назад +1

    എനിക്ക് സാധാരണയായി പ്രഷർ നോമലാണ് എന്നാൽ ഇപ്പോൾ കുറച്ച് മാസമായി പ്രഷർ കുറഞ്ഞു പോകുന്നു. ഇത് എന്താണെന്ന് പറയാമോ

    • @doctorprasoon
      @doctorprasoon  10 дней назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @Anusree__23
    @Anusree__23 Год назад +1

    Enik BP 57 aan doctor eppolum sheenam vishakunu😮

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Low blood pressure is also dangerous maybe due to dehydration skipping meals also then oral rehydration fluid lime juice with salt can be taken both may show symptoms like giddiness

  • @nihalnilu4080
    @nihalnilu4080 2 года назад +6

    90/70 an bp kuravano

  • @sidheequeak5209
    @sidheequeak5209 3 года назад +1

    Doctor ente prashnam arthavaman
    Kayinja masam mura pole vannu but eee masam valare pettannu vannu (14divasm) njan doctor e kanendathundo?

  • @helloworldenglish4447
    @helloworldenglish4447 Год назад +2

    Sir njn pregnant aanu. Bp kuravaanu. Delivery timil bp kuranja marikonn pedi

  • @saraswathyrani1474
    @saraswathyrani1474 2 года назад +2

    Low bp undekil magnesium glycinate supplement kazhikavo... pls reply

  • @mubeenakml
    @mubeenakml Год назад +2

    Enday bp level 160/54
    Age 26

  • @sunilnellivia7920
    @sunilnellivia7920 Год назад

    കിടന്നിട്ടു എനിക്കുമ്പോൾ. ഇരുന്നിട്ട് എനിക്കുമ്പോൾ ഒക്കെ തലചുറ്റൽ ഉണ്ട്.. നല്ല ഷിണം ആണ് എപ്പോഴും.. നടക്കുമ്പോൾ തളച്ചുറ്റും പോലെ, തലയ്ക്കു ചിലപ്പോൾ ഭാരം കൂടുതൽ തോന്നും, ചിലപ്പോൾ കുറവായി തോന്നും ഡോക്ടർ..

  • @vishnudas-lu1pe
    @vishnudas-lu1pe 2 года назад +1

    . ravile enikkumbol adivayattil vedana undakunnu ennittu thala karangi vezhunnu. athu nthukondanu, athu nthu ചികിത്സ അനു ചെയ്‌യണ്ടതു?

  • @apoorvabincy
    @apoorvabincy Месяц назад

    കുറേ നാളുകളായി 85 താഴെയാണ്...

  • @dhivyaveeka6135
    @dhivyaveeka6135 10 месяцев назад

    സാർ എനിക് പ്രസർ കുറവാണ് ഇപ്പോ ഒരു ഭാഗത്തു വേദനയാണ് തല തീർക്കാൻ പറ്റുന്നില്ല

  • @arush.a6188
    @arush.a6188 3 месяца назад

    Low bp ആണ് അതുപോലെ പൾസ് v59,60ആണ് എന്താ പ്രദിവിധി ധരാളം വെള്ളം കുടിക്കുന്നുണ്ട് exersise ഉണ്ട് ഹാർട്ട്‌ beat below 60ആണ് ഷീണം ഉണ്ട്

  • @nora-1245
    @nora-1245 8 месяцев назад

    ബിപി കുറവാണു 90/50
    എപ്പോഴും ഷീണ
    വേർകോസ് വൈൻ ഉണ്ട്
    അതുകൊണ്ട് ബിപി കുറയുമോ sir plese reply
    Body വിറയൽ തരിപ്പ് ഒക്കെ undu

  • @radhamelanjeri7253
    @radhamelanjeri7253 3 месяца назад

    സാർ എനിക്ക് ബി പി 110 70 ആണ് ശ്വാസമെടുക്കുമ്പോൾ വയങ്കര സ്‌ട്രെയിൻ എടുക്കേണ്ടിവരുന്നു ഇസിചിയിൽ കുഴപ്പമില്ല

  • @teamglobalkoduvally4017
    @teamglobalkoduvally4017 4 месяца назад

    110/70 danger aano..?marnn edukkano..? cheruthaaitt sheenam idakk oru balance povunnath pole viyarpp kurach kuduthalaan

  • @hibasherin6763
    @hibasherin6763 2 года назад +2

    I m 25 and 6 month pregnant. Bp 93/49. Id kunjin effect cheyyumo??

  • @famirafik143
    @famirafik143 3 года назад +1

    ❤️ 🙋 Hai. doctor ഹിജാമ. Treat ചെയ്താൽ. ബ്ളഡ്. പ്രഷർ. കുറയുമോ ? Plzz. Reply.

  • @ശ്രിയാമൃതം
    @ശ്രിയാമൃതം 2 года назад

    സർ, എന്റെ പേര് അമൃത. എനിക്ക് 27വയസ്സുണ്ട്..
    എനിക്ക് രണ്ട് ദിവസം മുന്നേ പനി വന്നിരുന്നു... Bp check ചെയ്തപ്പോൾ 90/60 ഉള്ളു.
    ആദ്യ ദിവസം തലകറക്കം അനുഭവപ്പെട്ടു. പിന്നെ, കൈകാലുകൾ വിറക്കുക, സംസാരിക്കുമ്പോൾ വിറയൽ അനുഭവപ്പെടുക.. അധിക നേരം നടക്കാനോ ഇരിക്കാനോ കഴിയാതെ വരുന്നു.
    ഇന്ന് മൂന്നാം ദിവസം... അരക്കെട്ട് മുതൽ വലതു കാൽ മുട്ട് വരെ ഒരു ബലക്ഷയം പോലെ തോന്നുന്നുണ്ട്.. നിവർന്നു കിടക്കുമ്പോൾ ആണെങ്കിലും വലത് കാലിനു ഒരു വലിച്ചിൽ, കടച്ചിൽ അങ്ങനെ ഓരോന്ന് അനുഭവപ്പെടുകയാണ്..bp കുറയുന്നതിന്റെ കാരണം കൊണ്ടാകുമോ ഇങ്ങനെ സംഭവിക്കുന്നത്....???

    • @jasnajamshi596
      @jasnajamshi596 Год назад +1

      Enikum ee paranja alaam und am also 27yrs

  • @shinebabu7436
    @shinebabu7436 2 года назад +7

    എത്ര കഴിച്ചിട്ടും വണ്ണം വെക്കാത്തത് Bp കുറവ് ആയതുകൊണ്ടാണോ?

    • @doctorprasoon
      @doctorprasoon  2 года назад +5

      body type ellavarkum vithyalsam und.. pinne insulin, glycogen, hormones karanam okke ingane indavam.. njan oru video cheyan sramikkam.. nalla chodyam...

    • @shinebabu7436
      @shinebabu7436 2 года назад +1

      @@doctorprasoon Video ക്ക് വേണ്ടി waiting ആണ്

  • @jishnupillai6710
    @jishnupillai6710 Месяц назад

    Gym workuot പെട്ടന്ന് നിർത്തിയാൽ ഇത് കുറയുമോ

  • @sureshkumars1529
    @sureshkumars1529 11 месяцев назад

    ഹൈപ്പർടെൻഷൻ മരുന്ന് കഴിക്കുന്നു. ചിലപ്പോൾ നോർമലിന് താഴെ പോകുന്നു. 117/70 തുടർന്ന് മരുന്ന് കഴിച്ചാൽ വീണ്ടും താഴാൻ സാധ്യത യില്ലെ. എന്തുചെയ്യും. മരുന്ന് കഴിച്ചാൽ മൂന്നു നാല് മണിക്കൂർ ഒരു മയക്കം അനുഭവപ്പടും. പരിഹാരം എന്താണ്.

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 года назад +1

    LEMON 🍋 ORS
    MELON 🍈 ORS
    ORS MIXED DRING COOL DRINGING

  • @abdullakuttypm6984
    @abdullakuttypm6984 8 месяцев назад

    സർ എനിക്ക് എപ്പോഴും 85--68ആ ലെവലിൽ ആണ് ടെസ്റ്റ്‌ ചെയ്തു ബ്ലഡ്,, തൈറോയിഡ് പ്രശ്നം ഇല്ല

  • @Sini-te6iv
    @Sini-te6iv 11 месяцев назад

    Low BP യാണ്. തലയ്ക്കു ഒരു കാണാം ഇല്ലാത്തതു പോലെ ക്ഷീണം. മുട്ടിനു താഴെ മസിലു കഴിക്കുന്നത്‌ പോലെ. ട്ട് തലയ്ക്കഇതിനു എന്താണ് ചൈയ്യേണ്ടത്

  • @mehrfazz8148
    @mehrfazz8148 2 года назад +3

    Is 100/60 normal

  • @greeshmamalu9412
    @greeshmamalu9412 2 года назад +4

    Sir enikku 90/60 aanu. Idaikku sir paranja pole thalakarakkam sheenam undakarund. Njan doctor ne kanenda karyam undo???

  • @AshrafPk-ub2dh
    @AshrafPk-ub2dh 11 месяцев назад +1

    Suklam poyal BP low akumo?? Dr

  • @skyblue-hg4uu
    @skyblue-hg4uu 2 года назад

    മൈഗ്രൻ തല വേദന പറ്റി വീഡിയോ ചെയ്യാമോ ഡോക്ടർ

    • @doctorprasoon
      @doctorprasoon  2 года назад

      ruclips.net/video/KeHmCjqDiSI/видео.html

  • @harikumar-qi9hw
    @harikumar-qi9hw 7 месяцев назад

    Bp 124/74 pulse 58/59/60/62range.ഇത് low bp ആണോ? ഇരുന്നിട്ട് എണീക്കുമ്പോൾ seconds മാത്രം തലയ്ക് പെരുപ്പ്. ഉടൻ മാറും. 11:37

  • @AaliyaSali
    @AaliyaSali 2 года назад +18

    70/110.ith problem ano idak cheriya thothil thalakarakam und. thalakakathum eyesum entho pole.pinne idak heart beat sum koodukayum kurayukayum cheyunund.docter ine consult cheyyano

  • @sruthysruthy2657
    @sruthysruthy2657 2 года назад

    Tankhu you so much sir

  • @omanapk5408
    @omanapk5408 Год назад +1

    എനിക്ക് വീട്ടിൽ ബിപി നോക്കിയപ്പോൾ 80 / 60 ആണ് . ഇതു കൂടുത ൽ ആണോ കുറവാണോ . എനിക്ക് 70 വയസ്സ് പ്രായo ഉണ്ട്.

  • @sahadevanachary6919
    @sahadevanachary6919 7 месяцев назад

    എന്റെ കുറഞ്ഞു വരുന്നു. ഞാൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 തുടർച്ചയായി 40 നും 25 നും ഇടയിലുള്ള ഭാരം പൊക്കി നീക്കിയുള്ള ജോലി ചെയ്യുന്നു. 2019 ൽ കൊറോണ കാലത്ത്‌ ഒരു ഡോക്ടറുടെ വാട്സ് ആപ്പ് സന്ദേശം കേട്ട് കൊറോണ പ്രെവെൻഡ് ചെയ്യാൻ 500 mg ഹൈഡ്രോകിൽ ക്ലോറോകിൻ ടാബ്‌ലറ്റ് കഴിച്ചു. അതിന് ശേക്ഷം എന്റെ ശരീരം ഷീണിച്ചു തുടങ്ങി.
    ഞാൻ ഏത്‌ വിഭാവും ഡോക്ടറെ കാണണം. സഹായിക്കുമോ. Age.64.

  • @rekhagopal1479
    @rekhagopal1479 Год назад

    ബിപി ലെവൽ 54/80എന്നിട്ടും ഈ ആൾ ജോലിക്കു പോകുന്നുണ്ട്. പ്രത്യേകിച്ച് പ്രശ്നം ഒന്നും ഇല്ല. പക്ഷെ പനി വന്നപ്പോൾ തലകറക്കം വന്നു അബോധാവസ്ഥ യിൽ ആയി ഹോസ്പിറ്റലിൽ വെച്ച് ആയതുകൊണ്ട് ഉടനെ ഡോക്ടറുടെ സേവനം ലഭിച്ചു. ഇപ്പോൾ ഇടയ്ക്കിടെ ചെക്ക് ചെയ്യും 100ൽ എത്തുന്നില്ല എത്ര ഉപ്പ് കഴിച്ചിട്ടും ഇത് എന്താണ്

  • @shamliyashamli9511
    @shamliyashamli9511 8 месяцев назад

    Bp കുറയുന്നവർ ABC ജ്യൂസ് daily കുടിക്കുന്നത് പ്രോബ്ലം ഉണ്ടോ?

  • @fadhi6452
    @fadhi6452 2 года назад +2

    Low Bp ullappol Protein supplement കഴിക്യാമോ????

    • @Vijayalakshmi-cc7pp
      @Vijayalakshmi-cc7pp 2 года назад

      എന്റെ B P995 - 65 ആണ് എന്താണ് ചെയ്യുക.

  • @shameerabdul6873
    @shameerabdul6873 10 месяцев назад

    Sir, എനിക്ക് രാവിലെ ബിപി 100/50, 5 മിനിറ്റ് കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ 115/77, age 44, 60 kg, ഇത് എന്താണ്, പ്രശ്നം ഉണ്ടോ?

  • @user-wh1xo6no1x
    @user-wh1xo6no1x 9 месяцев назад

    Sir,
    My age is 65, BP 100/65, For the last 3months it is almost steady all the time. Is it any complaint?

  • @reshmasubash223
    @reshmasubash223 Год назад +1

    Enik 28 age und family full bp law alkkaranu enikepolym undakum njn udan salt water kudikum 2hour kayiyumbo ok akum ennalum epolumundakum

  • @krishnakumarkondor434
    @krishnakumarkondor434 3 года назад +1

    Good information

  • @aswathiparappurathu2887
    @aswathiparappurathu2887 2 года назад +4

    Doctor, എനിക്ക് പൊതുവെ ബിപി കുറവാണ് 60/80 ഒക്കെ ഉണ്ടാവാറുള്ളു എപ്പോഴും ക്ഷീണം ആണ്, എല്ലാത്തിനും സ്പീഡ് കുറവാണ്, ഇപ്പോൾ പ്രെഗ്നന്റ് ആണ് 40/80ഒക്കെ ബിപി ഉള്ളു, age 28, ഹാർട്ട് ബീറ്റ് കൂടുന്നും ഉണ്ട്... Plz reply me