പ്രമേഹം ഞരമ്പുകളെ ബാധിക്കുന്നത് എങ്ങനെ ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക \ Diabetic neuropathy \ Arogyam

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 295

  • @gerijamk6955
    @gerijamk6955 Год назад +8

    ഡോക്ടർ വളരെ ഇൻഫർമേറ്റീവ് ആയ
    വീഡിയോ നന്ദി

  • @marygeorge5573
    @marygeorge5573 Год назад +6

    വളരെ നല്ല തിരുദ്ദേശം. നന്ദി നമസ്കാരം 🙏♥️🙏

    • @varughesemg7547
      @varughesemg7547 Год назад

      അത് എന്താണ് ? നിർദ്ദേശം എന്നാണോ അർത്ഥമാക്കുന്നതു് അതോ ?

  • @asethumadhavannair9299
    @asethumadhavannair9299 Год назад +6

    Thank you Dr for giving valuable information on diabetic neuropathy...

  • @kayam8049
    @kayam8049 Год назад +7

    വളരെ ഉപകാരപ്രദം.പുതിയ അറിവുകൾ

  • @jacobchacko450
    @jacobchacko450 Год назад +8

    Very informative Dr. Thank you.

    • @raveendranmamparampil175
      @raveendranmamparampil175 Год назад

      വളരെവിലപ്പെട്ടവിവരങ്ങളാണ് ഡോക്ടർ നൾകിയിട്ടുള്ളത്. നന്ദി

  • @sunnyantony3444
    @sunnyantony3444 Год назад +3

    Dr.thank you so much for the very useful information. We'll explained

  • @adarshmb1497
    @adarshmb1497 7 дней назад +1

    എന്റെ അമ്മക്ക് diabetes ഉണ്ട്. അതുകൊണ്ട് ആണോ കാലിലെ വിരലുകളിൽ കുമളച്ചു വരുന്നത് .
    Replay പ്രതീക്ഷിക്കുന്നു 🤲🏻

  • @stanleythottakath2325
    @stanleythottakath2325 Год назад +8

    Dr.താങ്ക്യു. സാദാരണക്കാർക്ക് മനസിലാകുന്ന വിധം നല്ല വിവരണം. വിളിച്ചാൽ Dr കിട്ടുമോ

  • @sarasuchacko958
    @sarasuchacko958 Год назад +9

    Good n informative. Continue the good work Dr pls.

  • @shirlyxaviour8662
    @shirlyxaviour8662 Год назад +2

    respected dear dr.bhagya .s avarkale big salute !! good valuable information,good presantation,very calm soeech,good advice.congratulations dear dr.bhagya !! we pray for you,and your family.creator god lives yahova son lives jesus christ and lives holy spirit may bless everyday.holy bible bleeings:issiah 41:10,psalms 91:1 to last, thanks

  • @ushathomas7035
    @ushathomas7035 Год назад +2

    Thank you doctor your infarmation e 🙏🙏🙏🥰🥰

  • @shajikader9132
    @shajikader9132 6 месяцев назад

    Thanks for the informative presentation, Dr. Bhagya👌👍

  • @jaleeltp7348
    @jaleeltp7348 Год назад +3

    Very informative
    👍🏻

  • @saidalavim9988
    @saidalavim9988 Год назад +2

    Thank you very much

  • @nikhilptharsis6161
    @nikhilptharsis6161 Год назад +6

    Nice presentation 👍

  • @edassariledassarikannal4042
    @edassariledassarikannal4042 Год назад +7

    നന്ദി ഡോക്ടർ 🙏🙏🙏🙏

  • @sakkeert9058
    @sakkeert9058 Год назад +3

    Thank. You. Dr

  • @simplecooking2784
    @simplecooking2784 Год назад +4

    Nice video💕💕💕👍🏻👍🏻👍🏻

  • @smithashaji-yk1ln
    @smithashaji-yk1ln Год назад +1

    Thank you Doctors

  • @AngryBird-hx5tz
    @AngryBird-hx5tz Год назад +2

    Thanks

  • @sulabhasulu8927
    @sulabhasulu8927 Год назад +4

    Good Information madam

  • @Nilaniranjan333
    @Nilaniranjan333 Месяц назад +2

    Sugar ullavarkk kunjungal undakan sadhyatha kuravano

  • @GeorgeT.G.
    @GeorgeT.G. Год назад +6

    good information

  • @vijayanwarrier1663
    @vijayanwarrier1663 Год назад +2

    Very valuable information, matter of fact, thanks,expect more related to kidney and other organs

  • @user-nj2cf1cy3i
    @user-nj2cf1cy3i 11 месяцев назад +2

    Ente ummak suger und IPO pettane Kal nilath vech nadakan pattunila Ellu potti ennu parayunu opertion cheyyanM ennu parayunu endh cheyyanm

  • @subhaleela7795
    @subhaleela7795 3 месяца назад +2

    അച്ഛൻ Diabatic ആണ്. കാലിൽ കുമിള പോലെ വന്ന് പൊട്ടുന്നു. എന്ത് ചെയ്യണം

  • @Vasantha-et9pd
    @Vasantha-et9pd Год назад +2

    Thank you Dr thank you. Ente oru sister 60 sugar kudi 2 kalinum raktha sanjaram illathe anjioplasty cheythu nereyaki. 1weak kazhinj veetil onnu Veenu. Annu thanne heart attach vannu marichu . Enthu kodanu agane vannath. Añswer please.

  • @firosemoidu6885
    @firosemoidu6885 Год назад +1

    thanks
    dr

  • @SVM3012
    @SVM3012 Месяц назад

    When tablets are used getting hypoglycemia.... Tried vildagliptin,repaglitinide,
    metphormin,etc... Please help what to do... Its about 3 yrs..
    HBA1C 6.8

  • @SURESHKUMAR-jd5kv
    @SURESHKUMAR-jd5kv Год назад +5

    Mam evide aanu joli cheyyunnathu

  • @anandng385
    @anandng385 Год назад +1

    Vety good dr

  • @raichaljoseph3491
    @raichaljoseph3491 Год назад +1

    Very good information.
    Thank you doctor

  • @selinmaryabraham3932
    @selinmaryabraham3932 Год назад +1

    Great information👌👌👌

  • @aneeshka2128
    @aneeshka2128 5 месяцев назад +1

    വർഷങ്ങളായി ഷുഗർ ബാധിച്ച അച്ഛന് ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട്. കൂടാതെ നടക്കുമ്പോൾ വേച്ച് വീഴാൻ പോകുന്നുമുണ്ട്. എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

  • @sadsad4087
    @sadsad4087 Год назад

    V good by saidali

  • @chandrankumar1734
    @chandrankumar1734 Год назад

    Super mesage good good

  • @shirlyxaviour8662
    @shirlyxaviour8662 Год назад +1

    respected dr.bhagya.s. avarkale,good calm speech ! please give more valuable informations every patients.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +7

    For sugar patients
    Whether tablets or insulin
    Which one is best

    • @healthtohome
      @healthtohome Год назад

      Depends upon your diabetic control and other comorbidities

    • @sunilnair2366
      @sunilnair2366 11 месяцев назад

      The answer is control your sugar level through medicine, excercise, diet, and yoga.

  • @leelamaleela4524
    @leelamaleela4524 3 месяца назад +1

    എന്റെ കാലേ നീരും വേദനയും ഉണ്ട്
    പതത്തിന്റെ മേളിൽ ഞൊണ്ലുപോലെ വന്നു പഴുത്തു നിൽകുവാ നല്ല വേദന ഉണ്ട്
    അത് മാറാൻ എന്ത്‌ ചെയ്യണം

  • @baijutvm7776
    @baijutvm7776 Год назад +2

    👍👍

  • @anshadmkanshad9193
    @anshadmkanshad9193 Год назад +3

    🙏🙏🙏🙏

  • @latharavinair7919
    @latharavinair7919 11 месяцев назад +1

    Dr ankle il swelling und ,nadakaan pogunnud .Ayurvedam medicine edukunnud .walking cheyaamo .

  • @geethagopan8294
    @geethagopan8294 17 дней назад

    🙏🙏

  • @najeerakp1678
    @najeerakp1678 23 дня назад

    Yente shugar 200 nte ullel ullu
    Yente kaalente thudakk maravepp thudangum

  • @reejabysaju9574
    @reejabysaju9574 6 месяцев назад +1

    Enikku diabtic ella pakhe pheripheral neuropathy aanu ethu varan vere katanam undo

    • @ameerhamsa717
      @ameerhamsa717 3 месяца назад

      Hai please ningalk enthayirunn lakshanam

  • @bhaskarannairpilakkandy1298
    @bhaskarannairpilakkandy1298 Год назад +4

    എനിക്ക് പ്രായം79 ആകുന്നു
    പ്രമേഹംഉണ്ട് ഇപ്പോൾ മരുന്ന്
    കഴിച്ചു കുറവ് ഉണ്ട്.എനിക്ക് ഇപ്പോൾ,കാലിന് പുകച്ചിലും
    വേദനയും വിരലിരുന്ന് കാൽമുട്ട് വരെ യുണ്ട് ,അതിന്
    .

    • @vishnukrishnaz5087
      @vishnukrishnaz5087 Год назад

      കാൽ പുകച്ചിൽ കുറവുണ്ടോ എന്താ മരുന്ന് കഴിച്ചത്...

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      Ippo എങ്ങനെ und advanced ആയുർവേദിക് product ഉണ്ടട് result💯 ഉറപ്പാണ്

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@vishnukrishnaz5087താങ്ങൾക് kuravundo

    • @ameerhamsa717
      @ameerhamsa717 3 месяца назад

      Enthayirunnu lakshanam

  • @sukumari8530
    @sukumari8530 Год назад +4

    എനിക്ക് sugar normal ആണ്. എൻ്റെ കാലിൻ്റെ പത്തിയിൽ കണംകാൽ മുതൽ വിരൽ വരെയാണ് വേദന. വിങ്ങലും വേദനയുമാണ്. നടക്കാൻ പറ്റില്ല. വലതു കാലിന് മാത്രമേ ഉള്ളൂ.medicine കഴിക്കുന്നുണ്ട്. ഞരമ്പ് തെളിഞ്ഞു കാണാം. ഏതു ഡോക്ടറെ കാണണം

  • @ajitha-kx5jx
    @ajitha-kx5jx 8 месяцев назад

    6 hrs purathu vecha insulin use cheyyamo

  • @jameelakaruveettil312
    @jameelakaruveettil312 Год назад

    👍

  • @sudhar5194
    @sudhar5194 4 месяца назад

    Kaalinte adiyil pukachil unde ente age 46 aanu enthanu ithinu kaaranam

  • @user-gq4hk2rt1p
    @user-gq4hk2rt1p 10 месяцев назад +1

    Dr enike kalente vral tharippe unde enthane venbathe

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      അത് ശെരിയാക്കി edukaan പറ്റും

    • @akhil_k_jayan
      @akhil_k_jayan 3 месяца назад

      Enikkum viral ill aaa

  • @shafeena7676
    @shafeena7676 6 месяцев назад +1

    ഷുഗർ കൂടിയാൽ കാൽ പാദം പൊള്ളുന്ന പോലെ ഉണ്ടാവുമോ എരിച്ചിൽ പുകച്ചിൽ ഉണ്ടാവുമോ

  • @mrmonkey9845
    @mrmonkey9845 Год назад

    Sugar check chythal manasilakile

  • @shanojcg7961
    @shanojcg7961 Год назад +5

    എനിക്ക് പ്രമേഹം ഉണ്ട് മരുന്ന് കഴിച്ച് തുടങ്ങിയിട്ടില്ല. Fasting Blood Suger 135 to 145 വരെ പോകുന്നുണ്ട്. എനിക്ക് കാലിൽ ചിലപ്പോൾ കോച്ചി പിടുത്തം (മസിലുപിടുത്തം) ഉണ്ടാകാറുണ്ട് നല്ല വേദനയാണ് കുറച്ച് കഴിഞ്ഞാൽ മാറും ഇത് ഡോക്ടർ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ടതാണോ?

    • @snehaRkasi
      @snehaRkasi Год назад

      Organik prodect

    • @tj1368
      @tj1368 Год назад +1

      എൻ്റെ അഭിപ്രായം വളരെ ശരിയാണ്,ഇപ്പേൾ തന്നെ വേണ്ട മുൻകരുതലുകൾ എടുക്കുന്നത് നന്നായിരിക്കും, കാരണം ഞാൻ അനുഭവസ്ഥർ , എനിക്ക് 495 വരെ ഷുഗർ എത്തി അപ്പേൾ ആണ് ശ്രദ്ധിച്ചത്,അതിനും നാലഞ്ച് വർഷം മുമ്പ് സൂചന ഉണ്ടായിരുന്നു, പക്ഷെ മൈൻഡ് ചെയ്യാതെ നടന്ന്,താങ്കൾ പറഞ്ഞത് പോലെ തന്നെ ആയിരുന്നു പ്രശ്നങ്ങൾ , പിന്നീട് ചെറിയ തോതിൽ കൈയ്യ് വിരലിൽ തരിപ്പ് അനുഭവപ്പെട്ട് ,ഇപ്പേൾ ഒരു മീഡിയം ലെവലിൽ കാൽ കൈയ്യ വിരൽ വലതു ചുമലിൽ വരെ തരിപ്പ് മരവിപ്പ് ഉണ്ട്, മരുന്ന് കഴിക്കുന്നു പക്ഷെ ഡേക്ടർ പറഞ്ഞത് ആണ് കാര്യം.. വന്നത് മാറാൻ എളുപ്പം അല്ല.

    • @iyernrsreeniwasan
      @iyernrsreeniwasan Год назад

      Drink enough water

    • @manoharanaxis7533
      @manoharanaxis7533 Год назад

      ​@@tj13688:44 😂

    • @manoharanaxis7533
      @manoharanaxis7533 Год назад

      ​@@tj1368😅😊

  • @yavi8361
    @yavi8361 Год назад +3

    ഒരു കാലിന് മാത്രം therippu ഉണ്ട്. ഇതിൻ്റെ ലക്ഷണം ആണോ

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      Sugar ഉണ്ടായിരിക്കും test cheythino

  • @ManiMani-fc8bz
    @ManiMani-fc8bz Год назад +1

    Cholostrol ano...annu nokkanam

  • @saralaraghavan3110
    @saralaraghavan3110 Год назад +3

    Getting cramps in legs in night.

  • @rekhanath4667
    @rekhanath4667 Год назад

    Sugar undu kalviralil entho ezhayunnapole chilappol anubhavappedum

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      അത് ഷുഗറിന്റെ side effect ആണ് oru advanced ആയുർവേദിക് product und sugar കൺട്രോളിൽ ആക്കാം sugarinte side effectum പൂർണമായി ഇല്ലാതാക്കാം

  • @hussaintkkarathode9799
    @hussaintkkarathode9799 Год назад +53

    എനിക്കു ഷുഗർ ഉണ്ട് ചില ദിവസങ്ങളിൽ ഉറങ്ങാൻ കിടന്നാൽ കാലിന്റ പാതത്തിൽ സുജി കുത്ത് പോവുന്ന പോലെ പെട്ടന്ന് ഉണരും ഉണർന്നാൽ ഒന്നും കാണില്ല വല്ലതും കടിച്ചോ എന്നു തോന്നിപ്പോകും

    • @radharavi835
      @radharavi835 Год назад +2

      11

    • @Erica_boutique-.
      @Erica_boutique-. Год назад

      Sugerin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @Risla--Sherin
      @Risla--Sherin Год назад +1

      Oru aayurvedha prdct und sugr normalakam insulin vare nirthalakam

    • @VinuKp-pz9og
      @VinuKp-pz9og Год назад +2

      ​@@Risla--Sherinഐ കോഫി ആയിരിക്കും

    • @vishnukrishnaz5087
      @vishnukrishnaz5087 Год назад +1

      Ippo engneyund.... treatment enthelum cheyyunnundo

  • @gireeshkumar5282
    @gireeshkumar5282 5 месяцев назад

    എന്റെ അമ്മയ്ക്കു ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കുന്നു രാവിലെ 15, രാത്രി 10 അമ്മയുടെ കാലിനു ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് എന്താണ് ഇതിനു ഒരു ട്രീറ്റ്മെന്റ്

  • @SURESHKUMAR-jd5kv
    @SURESHKUMAR-jd5kv Год назад +1

    Mam eniku sugar undu eppol udara na preshnam undu pretividi undo

  • @padmanabhanvp1134
    @padmanabhanvp1134 Год назад +8

    ഷുഗറിന് ആദ് മരുന്ന് കണ്ടു പിടിക്കൂ അതല്ലേ നല്ലത്

    • @SureshKumar-ei3bb
      @SureshKumar-ei3bb Год назад

      കണ്ടുപിടി ചാൽ ഈ ഡോ. എല്ലാം പട്ടിണിയാക്കും

    • @Risla--Sherin
      @Risla--Sherin Год назад +1

      Oru aayurvedha prdct und insulin vare nirthalakam sugr nrml aakam

    • @smokyvr4623
      @smokyvr4623 Год назад

      ​@@Risla--Sherin name endha maruninte

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@smokyvr4623kittiyo

  • @umadevipillai2092
    @umadevipillai2092 Год назад +1

    എന്റെ മോളുടെ കുഞ്ഞിനും മൂന്നര വയസ്സ് ഉണ്ട് ശരീര ശോഷിച്ചു വരുന്നു ആഹാരം വലുതായിട്ട് കഴിക്കുന്നില്ല മൂത്രമൊഴിച്ചാൽ മൂത്രം ഒരു ഉറുമ്പരിക്കുന്നു

    • @Risla--Sherin
      @Risla--Sherin Год назад

      Oru aayurvedha prdct und rslt kittun

  • @vishalchaudhary-nf6gr
    @vishalchaudhary-nf6gr 3 дня назад

    Thank you, for your informative video. I've been using Planet Ayurveda's Shilajit Capsules, and it has helped me manage my diabetic neuropathy effectively. I highly recommend it.

  • @leelamaleela4524
    @leelamaleela4524 3 месяца назад

    ഷുഗർ ഉണ്ട് 2000ത്തിൽ വന്ന shugar🎉ആണ്

  • @ummerummer4767
    @ummerummer4767 Год назад +1

    Mk

  • @user-ze6bo6jq7e
    @user-ze6bo6jq7e 8 месяцев назад

    Kaalinu nlla pukachil ond ,2 mnth aayttu tablet kaykknond but kuryunnillaaa, nthaanu cheyyandath

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      Oru advanced ആയുർവേദിക് product ഉണ്ട് ഉറപ്പായും ഈ വേദനകളൊക്കെ മാറ്റിയെടുക്കാം 👍

  • @user-dq6px4zd5g
    @user-dq6px4zd5g Год назад +1

    الوووة

  • @basheerkuttyhaneefa6997
    @basheerkuttyhaneefa6997 Год назад

    Enick parkinson rogamund. Diabetic patient aanne. Ethe engane tharathamyam cheythu pokum

    • @healthtohome
      @healthtohome Год назад

      Parkinsons & പ്രമേഹം തമ്മിൽ നേരിട്ട് ബന്ധം ഇല്ല... രണ്ടും മരുന്നുകളിൽ കൂടെ നിയന്ത്രിച്ചു പോകണം

    • @healthtohome
      @healthtohome Год назад

      @@jameelakp7466 തലച്ചോറിലെ Substantia Nigra എന്ന ഭാഗത്തെ കോശങ്ങൾ നശിക്കുകയാണ് Parkinson's രോഗത്തിന് കാരണം.... നശിച്ചുപോയ മസ്തിഷ്ക കോശങ്ങളെ പുനർ ജീവിപ്പിക്കാൻ ഉള്ള ഒരു ചികിത്സയും ഈ നിമിഷം വരെ ലോകത്തിൽ നിലവിൽ ഇല്ല.... അതുകൊണ്ട് തന്നെ താങ്കൾ പറയുന്നതിൽ ഒരു കാര്യവും ഇല്ല.. ഇനി താങ്കൾക്ക്‌ അത്ര ഉറപ്പ് ആണെകിൽ എന്താണ് ആ മരുന്നിന്റെ Pharmacology എന്ന് വ്യക്തം ആയി ഇവിടെ പറയുക എല്ലാവർക്കും അതൊരു അറിവ് ആകുമല്ലോ

    • @healthtohome
      @healthtohome Год назад

      @@jameelakp7466 തല ചോറിൽ പുതിയ കോശം രൂപ പെടും എന്നൊക്കെ ചുമ്മാതെ പറഞ്ഞിട്ട് കാര്യം ഇല്ല സഹോദരി കാരണം ഇതുവരെ ഒരു പഠനവും അങ്ങനെ ഒരു സാധ്യത സ്ഥീതീകരിച്ചിട്ടില്ല.... ഇനി കോശങ്ങൾ വളരും എന്നാണ് താങ്കളുടെ വാദം എങ്കിൽ ഏത് studies ആണ് താങ്കളുടെ ഈ വാദത്തിനെ സാദൂകരിക്കാൻ ഉള്ളത്... അതിനെ സംബന്ധിച്ച് ഉള്ള പഠനം ഏത് ജേർണലിൽ ആണ് വന്നത്...!!?? അല്ലാതെ എന്തെകിലും ഒരു food supplement കഴിച്ചാൽ ഇതൊക്ക മാറും എങ്കിൽ WHO പോലുള്ള സംഘടനകൾ എന്നെ ഇതൊക്കെ അംഗീകരിച്ചേനെ...!!
      ചുമ്മാതെ ഓരോന്ന് പറയുമ്പോ എല്ലാവരും ഈ മണ്ടത്തരം കെട്ടു ശെരിയാണ് എന്ന് തലകുലുക്കും എന്നത് താങ്കളുടെ മിഥ്യധാരണ ആണ് സുഹൃത്തെ.... വ്യക്തമായ തെളിവുമായി വരും അപ്പൊ അല്ലേ അതിന് അധികാരികത വരുന്നത്....

    • @healthtohome
      @healthtohome Год назад

      @@jameelakp7466 ആരാണ് സുഹൃത്തെ വിഡ്ഢി ആക്കുന്നത്.... ആധുനിക വൈദ്യശാസ്ത്രത്തിൽ Parkinson's അസുഖത്തിനു ചികിത്സ ഇല്ലെന്ന് ആരും പറഞ്ഞിട്ടില്ല മറിച്ചു രോഗം പൂർണ്ണമായി മാറുകയില്ല എന്നാണ് പറഞ്ഞത്. ഇനി ചികിത്സയിലേയ്ക്ക് വരാം. Parkinson's അസുഖത്തിനു സ്ഥിരമായി കൊടുക്കുന്ന ഒരു ഗുളിക ആണ് Syndopa Plus, ഇതിൽ അടങ്ങിയിരിക്കുന്നത് 2 component's ആണ് ഉള്ളത് Levodopa and Carbidopa. Parkinson's രോഗത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തലച്ചോറിൽ Dopamine എന്ന കെമിക്കലിന്റെ അഭാവം ആണ്. ഗുളികയിൽ ഉള്ള Levodopa എന്ന component തലച്ചോറിൽ എത്തി Dopamin ആയി convert ആകുന്നു, അതുപോലെ Carbidopa എന്ന component തലച്ചോറിൽ എത്തുന്നതിനു മുൻപേ breakdown ആകുന്നതിനെ തടയുന്നു....ഇങ്ങനെ Parkinson's കാരണം ഉള്ള ബുദ്ധിമുട്ടിനു താൽക്കാലിക ശമനം നൽകുന്നു...ഇതാണ് കൃത്യമായി explanation....
      ഇതുപോലെ എന്ത്‌ explanation ആണ് താങ്കൾ പറയുന്ന മരുന്നിനു നൽകാൻ ഉള്ളത്...!!??
      ഇനി പറയു അസുഖം മാറും എന്ന് പറഞ്ഞു പറ്റിക്കുന്നത് നിങ്ങൾ ആണോ അതോ ഞങ്ങൾ ആണോ...!!

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      Ippo എങ്ങനെ und

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial Год назад +1

    ഇവിടെ ആഹാരം വിഷം ആകുമ്പോൾ
    മരുന്ന് ആഹാരം ആകുന്നു എക്സീപീര്യൻസ് കൊണ്ട്
    ഞാൻ വിഷം മരുന്നിലൂടെ ആഹാരമാക്കി.
    മരുന്ന് ആഹാര സാധനങ്ങൾ കാശ് അല്ലെ ഈ ഉണ്ടാകുന്ന കാശ് ചെലവാക്കുന്നത് ഹോസ്പിറ്റലിൽ.
    ഇന്ത്യയിൽ ക്ളിനിക് ആശുപത്രി ആയതു വഴി മൾട്ടിനാഷ്ണൽ ഹോസ്പിറ്റലുകൾ ആകുന്നതിൻറ്റെ ബിസിനസ്സ് ആരോഗ്യ തന്ത്രം
    എന്താണെന്ന് മനസ്സിലാക്കാൻ.
    ഈ ഡോക്ടർ എങ്ങനെ ഡോകടർ ആകുന്നു എന്ന് മനസ്സിലാക്കിയാൽ പോരെ
    By എല്ലാം അറിയുന്ന പയ്യൻ
    Sorry (Yuvvah) യുവാവ്

  • @Achurichu233
    @Achurichu233 Год назад +2

    😢😢😢😢

  • @husanuljamal2983
    @husanuljamal2983 Год назад +2

    ഞാൻ ഷുഗർ രോഗികൾ 22വർഷമായി Insuline എടുക്കുന്നു ഗുളികയും ഉണ്ട് ഇപ്പോൾ ഡയബറ്റിക്ക്‌ ന്യൂറേ, പ്പതിയും ഉണ്ട മുട്ടിന് വലിയ പിടുത്തം ഉണ്ട് താഴോട്ട് വേദനയും നീരും ഉണ്ട് എന്ത എന്താണ് വ ചെയ്യേണ്ടത്

  • @vishnuradhakrishnan573
    @vishnuradhakrishnan573 Год назад +3

    Sexual life tuch അറി യിലെ partners ഇൻ്റെ ഒരു ഫീൽ ഇല്ലാതെ ആകുമോ

    • @jainibrm1
      @jainibrm1 Год назад

      @@jameelakp7466 side effect undo >

    • @jainibrm1
      @jainibrm1 Год назад

      @@jameelakp7466 hi

    • @Erica_boutique-.
      @Erica_boutique-. Год назад

      @@jainibrm1 sugerin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @jainibrm1
      @jainibrm1 Год назад

      @@Erica_boutique-. എനിക്ക് ഷുഗർ ഒന്നുമില്ല.

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@jainibrm1no side effect

  • @blpmtvm9875
    @blpmtvm9875 Год назад +3

    ഡോക്ടർമാർ പറയുന്നത് എന്താണ്...എല്ലാവരും ടെസ്റ്റ് കൾ നടത്തുക......രോഗങ്ങൾ കണ്ട് പിടിക്കുക.....ജീവിതകാലം മുഴുവൻ ചികിത്സിക്കുക....മനുഷ്യൻ ഇപ്പോഴും ചികിത്സ ആവശ്യമുള്ള ജീവിയാണോ.....

    • @Risla--Sherin
      @Risla--Sherin Год назад

      Oru aayurvedha prdct und dbtes insulin vare nirthalakam

    • @habeebnpalam
      @habeebnpalam Год назад

      I coffee ആയിരിക്കും

    • @habeebnpalam
      @habeebnpalam Год назад +2

      ഞാൻ i coffee 4 pack ഉപയോഗിച്ചു നിർത്തിയ വ്യക്തിയാണ്.
      കാരണം fasting shugar എപ്പോഴും കൂടുതലായി വരുന്നു.
      ചില വ്യക്തികൾ പറയുന്നുണ്ട് അവർക്കു നല്ല ആശ്വാസമുണ്ടെന്നു. എന്റെ അനുഭവം വേറെ ആർകെങ്കിലും ഉണ്ടോ എന്നറിയില്ല

    • @faisalnadi5081
      @faisalnadi5081 Год назад +1

      ​@@habeebnpalam എത്രയാണ് വില

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@faisalnadi5081ആയുർവേദിക് product und 💯result ആണ്

  • @husanuljamal2983
    @husanuljamal2983 Год назад

    ഞാൻ 20 വർഷമായി Sugar Patie 10:26c Newഗ

  • @bhaskarankutty7060
    @bhaskarankutty7060 Год назад

    വൈകുന്നേരം ആകുമ്പോൾ കാൽപാദങ്ങളിൽ തരിപ്പും തണുപ്പും അനുഭവപ്പെടുന്നു. ഇത് രാവിലെ വരെയും തുടരുന്നു. ഷുഗർ ഉണ്ട് control ഉണ്ട്. എന്താണ് പ്രതിവിധി.
    തത്കാലം socks രാത്രി മുഴുവൻ ഉപയോഗിക്കുന്നു.

    • @Risla--Sherin
      @Risla--Sherin Год назад

      Oru Aayurvedha prdct und nalla rslt kittum💯

  • @indirak8897
    @indirak8897 Год назад +2

    25yearsആയി മരുന്ന് കഴിക്കുന്നു

  • @ashokankizhakkayil5325
    @ashokankizhakkayil5325 Год назад +1

    രണ്ട് ഉള്ളങ്കാലിലും കറുപ്പ് നിറവും തയമ്പു ഉണ്ടായിട്ടുണ്ട്.മൂന്നു വർഷമായി ഗ്ലിമിപ്രൈഡ്1mg+മേറ്റഫോമിൻ500mg ഒരുഗുളിക വീതം കഴിച്ചുവരുന്നു.വേറിക്കോസിന്റെ അസുഖം ഉണ്ട്.ഡയബെറ്റിക് ന്യുറോപോത്തിയാണോ?Dr

  • @Happymindsets
    @Happymindsets 9 дней назад

    You don't talk about cure. Talk is useless😢

  • @hamsapoojari9306
    @hamsapoojari9306 18 дней назад

    എനിക്ക് രണ്ടു കാലിന്റെ പെരു വിരലും മരവിപ്പ് ആണ് ഇപ്പോൾ കേറി വരുന്നുണ്ട് എന്തു ചെയ്യണം

  • @SameerK-rt3pj
    @SameerK-rt3pj Год назад +58

    ഷുഗറിന് സ്ഥിരം ആയി ഗുളിക കുടിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ

    • @yahyayayu577
      @yahyayayu577 Год назад +6

      Sugar kond budhimuttunnavarkk organic food supplimentry capsules und no side effects 💯 Result vendavar cmnt cheyyu number theram

    • @snehaRkasi
      @snehaRkasi Год назад +1

      Cancer ..

    • @entrepreneur7505
      @entrepreneur7505 Год назад

      പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?
      400 ഉം 500 ഒക്കെയാണോ നിങ്ങളുടെ പ്രമേഹം?
      എങ്കിൽ നിങ്ങൾക്കിതാ ഒരു പരിഹാരം
      100% organic ആണ്
      No side effect.
      ചുരുങ്ങിയ ദിവസം കൊണ്ട് പ്രമേഹം നോർമൽ ആക്കാം.
      കൂടുതൽ അറിയാൻ contact cheyyu

    • @bahulayannair
      @bahulayannair Год назад

      @@yahyayayu577 de

    • @movieworldjailer
      @movieworldjailer Год назад +1

      താപത്രയാഗ്നി

  • @yahyayayu577
    @yahyayayu577 Год назад +1

    Sugar kond budhimuttunnavarkk organic food supplimentry product und venemengy cmnt cheyyu number theram 💯 result undavum

  • @damodaranramapurath5321
    @damodaranramapurath5321 Год назад +1

    18 വർഷമായി മരുന്ന് കഴിക്കുന്നു ഇപ്പോൾ കാല് തരിപ്പും വേദനയും ഉണ്ട് എന്ത് വ്യായാമം ആണ് ചെയേണ്ടത് മറുപടി തരിക

    • @Risla--Sherin
      @Risla--Sherin Год назад

      Oru aayurvedha prdct und poornamayum marum

    • @sirajnk123
      @sirajnk123 Год назад

      Ethaanu marunnu

    • @robinsmathew3491
      @robinsmathew3491 Год назад

      ​@@Risla--Sherinetanathu

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@sirajnk123ഒരു advanced ആയുർവേദിക് ആണ്

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@robinsmathew3491advanced ആയുർവേദിക് ആണ്

  • @santhoshn7702
    @santhoshn7702 Год назад +2

    ആദ്യം വന്ന ചെറിയ മരവിപ്പ് ശ്രേദ്ധിക്കാതെ ഇരുന്നത് മൂലം ഞാൻ ഇപ്പോൾ കാലിനു വല്യ വേദനയും മരവിപ്പും നീരും കാരണം ഇപ്പോൾ നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിൽ കട്ടിലിൽ ആയി. എനിക്ക് പ്രായം 33 ഉള്ളു എനിക്ക്.

    • @jiswinjoseph1290
      @jiswinjoseph1290 Год назад +2

      @@jameelakp7466 ഇങ്ങനെ അവിടുന്നും ഇവിടുന്നും കിട്ടുന്ന ഒന്നും വാങ്ങി കഴിക്കരുത് ..ഒരു ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടുക.. 🙏

    • @redpepper8913
      @redpepper8913 Год назад

      Santhosh.... Ippol engana undu..... Treatment edutho

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@redpepper8913sir ന് sugar undo

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      Ippo എങ്ങനെ und

    • @user-rg6up7co4j
      @user-rg6up7co4j 4 месяца назад

      Ipo engine und

  • @ja225
    @ja225 5 месяцев назад

    ഈ ഒരു കാര്യം പറയാൻ വേണ്ടി കഴുത്തേൽ സ്റ്റെതസ്കോപ്പ് കെട്ടിത്തൂക്കി അല്പത്വം കാണിക്കേണ്ട വല്ല കാര്യവുമുണ്ടോ? 😂😂😂😂

  • @ambikaambi5246
    @ambikaambi5246 Год назад +5

    സ്ഥിരം അലോപ്പതി ഗുളിക കഴിച്ചാൽ കിഡ്നി അടിച്ച് പോകും

    • @RobinKJohn
      @RobinKJohn Год назад

      അതൊക്കെ തെറ്റിദ്ധാരണ ആണ് സുഹൃത്തെ.... അസുഖങ്ങളുടെ ഭാഗമായി കിഡ്നി രോഗങ്ങൾ വന്നാൽ ചില മരുന്നുകൾ അതിനെ മൂർച്ചിപ്പിക്കും എന്നതാണ് വാസ്തവം.... അതിനാണ് പറയുന്നത് ഒരിക്കൽ ഡോക്ടറെ കണ്ടാൽ ഒരു followup പോലും ഇല്ലാരെ വർഷങ്ങളോളം അത് തന്നെ കഴിക്കാതെ സ്ഥിരം follow-up വേണം എന്ന് പറയുന്നത്.

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ​@@RobinKJohnalla is true എല്ലാ medicine കഴിക്കുമ്പോളും അതിന് side effect und ചിലത് kidney യെ ബാധിക്കും

  • @mufnaskomban5807
    @mufnaskomban5807 5 месяцев назад

    ഈ പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കാൻ ഒരു advanced ആയുർവേദിക് product ഉണ്ട് 💯💯 result no side effect contact. ഒൻപത്, ഏയ്, നാല്, ആറ്, ഒൻപത്, ഒൻപത്, അഞ്ച്, പുജ്യം, ഏയ്, എട്ട്

    • @ajirajem
      @ajirajem 3 месяца назад

      ഏയ് അല്ല ഏഴ്😂

  • @anilas109
    @anilas109 Год назад +1

    l😂😂😂😂

  • @sudhakumar9741
    @sudhakumar9741 Год назад

    enthu prayojanamanu thannath?useless video.

  • @alexanderluke9129
    @alexanderluke9129 7 месяцев назад

    poodi

  • @kunjumuhammedtt8910
    @kunjumuhammedtt8910 Год назад +2

    കാലിന്റെ പാദത്തിന്റെ പുറം ഭാഗത്ത്പുകച്ചിലും, നെരിയാണി ഭാഗത്ത് ഒരു തരം കറുത്ത ചൊറിച്ച ലോടു കൂടിയ ഫംഗസ് പ്രശ്നങ്ങളും ഉണ്ട്, ഒരു ആയുർവേദ ഓയിൻറ്മെൻറ്
    ഉപയോഗത്തിൽ താൽക്കാലിക കുറവുണ്ട്.. ഷുഗർ Normel Level ആണ്
    ഭക്ഷണനിയത്രണങ്ങളുമുണ്ട്. ലഹരി വസ്തുക്കൾ ഒന്നും ഉപയോഗിക്കാറില്ല

    • @muhamedrahimsha9007
      @muhamedrahimsha9007 Год назад

      @@jameelakp7466 i coffe ആയിരിക്കും

    • @shantysajimon4215
      @shantysajimon4215 Год назад

      @@jameelakp7466 എത്ര rs. aakum

    • @namonews7069
      @namonews7069 Год назад

      മഞ്ഞൾ പൊടി, ഉപ്പ്, വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടി രാത്രി കിടന്നുറങ്ങുക. കോട്ടൺ തുണികൊണ്ട് നന്നായി കെട്ടി വയ്ക്കണം. 3days കൊണ്ട് മാറും

    • @Erica_boutique-.
      @Erica_boutique-. Год назад

      @@muhamedrahimsha9007 sugerin oru organic product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @Erica_boutique-.
      @Erica_boutique-. Год назад

      @@shantysajimon4215 sugerin oru organic product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @usmanmp7742
    @usmanmp7742 Год назад +1

    ഒരു ചോദ്യത്തിനും ഉത്തരം ഇല്ല.

  • @user-jn6zx6fx3w
    @user-jn6zx6fx3w 3 месяца назад

    Doctor.anyta.kllall.edkl.kllohm..ankl.sger.utt.

  • @sfr4747
    @sfr4747 Год назад

    കാൽ കറുത്ത നിറം വന്നു പുകച്ചിലും okke und ഇനി എന്ത് ചെയ്യും

    • @namonews7069
      @namonews7069 Год назад +2

      മഞ്ഞൾ പൊടി, ഉപ്പ് പൊടി, വെളിച്ചെണ്ണയിൽ ചാലിച്ചു, കാലിൽ തേച്ചു, വെള്ള കോട്ടൺ തുണികൊണ്ട് നന്നായി കെട്ടി വച്ചു രാത്രി കിടന്നുറങ്ങുക. 3ദിവസം കൊണ്ട് തരിപ്പ്, പുകച്ചിൽ, ചുട്ടുനീറ്റൽ ഉറപ്പായും മാറും.

    • @Risla--Sherin
      @Risla--Sherin Год назад

      Oru Aayurvedha prdct und rslt kittum

    • @vishnukrishnaz5087
      @vishnukrishnaz5087 Год назад

      ​@@namonews7069ഷുഗർ വന്നിട്ട് പുകച്ചിൽ ഉണ്ടായാൽ ഇങ്ങനെ ചെയ്‌താൽ മാറുവോ

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      Blood flow കുറയുന്നതാണ് black നിറം oru ആയുർവേദിക് product und

  • @haidarkunnath3363
    @haidarkunnath3363 Год назад +2

    ഇത് വെറും പേടിപ്പികൽ...

    • @nisha_098
      @nisha_098 Год назад

      Athe

    • @abdalnavas3881
      @abdalnavas3881 Год назад

      Ariyatha pilla choriyumpam ariyum

    • @minisreejith8304
      @minisreejith8304 Год назад +1

      അല്ല. ശ്രദ്ധിച്ചാൽ വളരെ നല്ലത്... കാർബ് ഫുഡ്‌ നിർത്തി ഷുഗർ control ചെയ്യുക.

    • @Erica_boutique-.
      @Erica_boutique-. Год назад

      @@minisreejith8304 sugerin oru organic product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @saradamnair6116
      @saradamnair6116 Год назад

      ​@@minisreejith8304 TV on😢😮😊😢 gy

  • @johnykokkadan3420
    @johnykokkadan3420 2 месяца назад

    Very informative article Thank you Dr. I am a diabetic patient. Can you give me contact address

  • @bhaskarannairpilakkandy1298
    @bhaskarannairpilakkandy1298 Год назад +3

    അതിന്
    Pre Aldonil. Dulane20 മരുന്ന് കഴിച്ചു വരുന്നു കുറവൊന്നും
    ഇല്ല എന്താണ് ചെയ്യേണ്ടത്
    ദയവായി അറിയിക്കുക

    • @tyreshop8829
      @tyreshop8829 Год назад

      Hello doctor Jindagi Mein 9 February

    • @Risla--Sherin
      @Risla--Sherin Год назад

      Aayurvedha prdct und rslt kittum

    • @mufnaskomban5807
      @mufnaskomban5807 8 месяцев назад

      ഒരു advanced ആയുർവേദിക് product und

  • @sindhuudayan4439
    @sindhuudayan4439 8 месяцев назад +1

    Thankyou Doctor

  • @anveranu704
    @anveranu704 8 месяцев назад

    Thanks

  • @jojioommen1267
    @jojioommen1267 Год назад

    Thank u dr