സാധാരണ ഒരു home garden ൽ നട്ടു വളർത്താവുന്ന എല്ലാ ചെടികളെയും പറ്റി ഇപ്പോൾ വീഡിയോ ഇട്ടു കഴിഞ്ഞു, വേണ്ട കാര്യങ്ങൾ വിശദമായി പറയുന്ന ,എന്നാൽ അരോചകമല്ലാത്ത വീഡിയോകളാണ് താങ്കളുടേത്. ഞങ്ങൾ south keralam ആണ്. north kerala ത്തിലെ ഇതുപോലെയുള്ള സ്ഥലങ്ങൾ ഞങ്ങൾക്കൊക്കെ പുതിയ അറിവാണ്.നന്നായിതന്നെ പറഞ്ഞുതന്നു. ഇനിയും മലപ്പുറം, വയനാട്, പാലക്കാട് തിരുനെല്ലി ഒക്കെ പരിചയപ്പെടുത്തണം. കുടുംബത്തെകൂടി പരിചയപ്പെടുത്താമയിരുന്നു.Go ahead. 👍

വിശദമായ feed ബാക്ക് നു നന്ദി 👍
വൗ supar👍👍👍👍
❤thanks
👌
നല്ല ഗ്രാമഭംഗി.. 👌🏻👌🏻
വ്യത്യസ്ഥതയുള്ള വീഡിയോ ആയിരുന്നല്ലോ ഇന്നത്തേത് മനോഹരമായ ഗ്രാമം.
ശരിക്കുള്ള അഭിപ്രായം അറിയിക്കുമല്ലോ. എന്നാലേ നല്ല മാറ്റങ്ങൾ വരുത്താൻ പറ്റു. 🙏
Wow.... Nice presentation
Thank you! Cheers!
🙏🏻
Super 😂
Thanx
December ൽ ചെന്നാൽ ഈ പാടങ്ങൾ ഉണ്ടാകുമോ..അതൊ കൊയ്ത്ത് കഴിഞ്ഞ് തരിശ്ശായി കാണുമോ
Undavilla ennu thonnunnu