ബൊഗൺവില്ല പൂക്കൾ നിറയാൻ Tips ,Tips to flower bougainvillea in coming Summer.

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 42

  • @sobhal3935
    @sobhal3935 27 дней назад +1

    സമയോചിതമായ വീഡിയോ. എൻ്റെ bougainvilla കൾ കമ്പുകൾ വളർന്ന് നീണ്ടു നിൽക്കുകയാണ്. ഇനി proon ചെയ്യണം.ഞാൻ സാധാരണയായി എല്ലുപൊടിയാണ് ഇടുന്നത്
    ഒരുപാട് പൂക്കൾ ഉണ്ടാകാറുണ്ട്.

  • @pushpaajipillai6340
    @pushpaajipillai6340 4 дня назад

    Informative video. Thank you sir

  • @ushakm4089
    @ushakm4089 27 дней назад

    വളരെ simple ആയി മനസ്സിലാക്കി തന്നു. Thank you 👍🏻

  • @sheelamullassery5519
    @sheelamullassery5519 20 дней назад

    നന്ദി 🙏

  • @gitaananthnarayan3230
    @gitaananthnarayan3230 26 дней назад

    Thankyou Muraliji🙏

  • @AquaPets-f9q
    @AquaPets-f9q 20 дней назад

    Rose Mix, koduthal nalonam flower varum...njan athanu use cheyaru for flowering

    • @greengeethanjali
      @greengeethanjali  20 дней назад +1

      ശരിയാണ്. രണ്ടിലും mix ഒന്ന് തന്നെ ആണ്. പേര് മാത്രം മാറി.

  • @parvathim9404
    @parvathim9404 9 дней назад

    Nice👌

  • @sheelarani6992
    @sheelarani6992 26 дней назад

    Thank you sir

  • @beenarenji4942
    @beenarenji4942 21 день назад

    Good Information ❤

  • @daisysebastian3141
    @daisysebastian3141 25 дней назад

    Thank you sir👍

  • @laila7843
    @laila7843 25 дней назад

    Ente 10year old aya Bougainville kaynna may masathile kattil mariinn veenu pinned valarnn kambukal neendu vannappol koodudal heightl pokandaann karudi kambukal mookkunnadin.munb proon cheydu.tharayil an nattittullad proon cheydadin shesham adin valarcha elladayi healthy aya branches undakunnilla pashe pookkal undakunnund edinte growth healthy avan enthan cheyyendad ?nalla bangi undayirunnu eppol payaya glamour okke poy😢

    • @greengeethanjali
      @greengeethanjali  25 дней назад

      @@laila7843 ഒരു സീസൺ അതിനെ prune ചെയ്യാതെ വീടു. ചാണക പൊടി അല്ലെങ്കിൽ compost ഇടാം. നന്നായി വളരട്ടെ. വെയിൽ വേണം. Next year പൂവിടും. വേരുകൾ കേടു വന്നിട്ടില്ല എന്നു നോക്കണം. ശരിയാവും

  • @ramachandranparameswaran9280
    @ramachandranparameswaran9280 27 дней назад

    Very informative.... I will try...Thank you Sir...

  • @misnashuhaib
    @misnashuhaib 18 дней назад

    Kamb tharumo

  • @jayakrishnanarangath6934
    @jayakrishnanarangath6934 27 дней назад

    Informative

  • @kkprakash9975
    @kkprakash9975 8 дней назад

  • @albypappachan3851
    @albypappachan3851 27 дней назад

    Good

  • @51envi38
    @51envi38 26 дней назад +1

    എൻറെ ബോഗൻ വില്ല 2 monthsമുമ്പ് റിപോ ട്ടിംഗ് ചെയ്തതാണ്..16 inch പോട്ടിൽ ആണ്.. വെയിൽ വരുന്നത് അത് വാട്ടം കാണിക്കുന്നു ..അത് എന്താണ് കാരണം..

    • @greengeethanjali
      @greengeethanjali  26 дней назад +1

      മഴ കഴിഞു പെട്ടന്നു വെയിൽ സീസൺ വരുമ്പോൾ വാട്ടം ഉണ്ടാവും. ഡിസംബർ വരെ നന്നായി നനച്ചോളൂ. അതിന് ശേഷം കുറച്ചു കൊണ്ട് വന്നാൽ മതി.

  • @rajasreeee
    @rajasreeee 27 дней назад

    Info👍🏻

  • @Bonsaihoagiaysanvuon
    @Bonsaihoagiaysanvuon 19 дней назад

    Một vườn hoa giấy tuyệt vời

  • @rbmeds00UT
    @rbmeds00UT 26 дней назад +1

    DAP കൊടുക്കുന്നത് നല്ലതാണോ?

    • @greengeethanjali
      @greengeethanjali  26 дней назад +2

      വളർച്ചക്ക് കൊടുക്കാം. പൂവിടാൻ എല്ലുപൊടിയാണ് നല്ലത്. അല്ലെങ്കിൽ NPK 13 27 27

    • @laila7843
      @laila7843 25 дней назад +1

      Chilar parayunnu pookkan an dap edunnadenn?

    • @greengeethanjali
      @greengeethanjali  25 дней назад

      @laila7843 dap യിൽ നൈട്രജൻ പിന്നെ ഫോസ്‌ഫെറസ് മാത്രമേ ഉള്ളു. Npk യിൽ പൊട്ടാഷ്യം കൂടെ ഉണ്ട്. അപ്പോൾ സമീകൃതം ആവും. പൂവിടാൻ ഫോസ്‌പെറസ് and പൊട്ടസിം വേണം

  • @jezworld6155
    @jezworld6155 26 дней назад

    ഞാൻ എല്ലുപൊടിയാണ് കൊടുത്തത്

    • @greengeethanjali
      @greengeethanjali  26 дней назад

      പൂവിടാൻ അത് മതി. Npk സാമികൃത മാണ്

  • @51envi38
    @51envi38 26 дней назад +2

    വെള്ളമൊഴിച്ചു കൊടുക്കണ്ട എന്ന് എല്ലാവരും പറയുമ്പോൾ എനിക്ക് ഒരു സംശയം ബാക്കിയാണ്... വെയിൽ വരുമ്പോഴേക്കും ഇതിൻറെ കൂമ്പ് തളർന്ന് താഴേക്ക് വളയും.. അപ്പോൾ പൂക്കളും പൊഴിഞ്ഞു പോകുകയില്ലേ... പൂക്കൾ ഉണ്ടാകാൻ തുടങ്ങിയാൽ പിന്നെ വളപ്രയോഗം ഒന്നും ചെയ്യണ്ടെ..

    • @greengeethanjali
      @greengeethanjali  26 дней назад

      നനവ് ചട്ടിയിൽ ഉണ്ടെകിൽ കൂമ്പ് ശരിയാവും. നനവ് ഇല്ലെങ്കിൽ വെള്ളം ഒഴിക്കാം. ജനുവരി കഴിഞ്ഞാൽ സീസൺ കഴിയുന്നത് വരെ നന മതി. ഡിസംബർ വരെ വളം ചെയ്യാം.

    • @51envi38
      @51envi38 9 дней назад

      @@greengeethanjali thanks a lot..