ലൂക്കയല്ല ഭൂമിയിൽ ഉണ്ടായ ആദ്യ ജീവി : ഭൂമിയിൽ ജീവൻ ഉണ്ടായ കഥ : Dr. Ratheesh Krishnan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 210

  • @Aliraghavan
    @Aliraghavan Год назад +28

    ഇതൊക്കെ കുറച്ച് നേരത്തെ പഠിക്കാൻ കഴിഞ്ഞരുന്നെങ്കിൽ
    ഞാൻ ഒരു അന്ധ വിശ്വാസി ആവുകയില്ലായിരുന്നു 👌താങ്ക്സ്

    • @tsjayaraj9669
      @tsjayaraj9669 Год назад +1

      വളരെ ശരിയായ ഒരു തിരിച്ചറിവ് 💯

    • @faisaliris
      @faisaliris Год назад +2

      ഞാനും

    • @Human-mno
      @Human-mno Год назад +3

      നമ്മുടെ തലച്ചോറ് പണയം വെച്ച തോണ്ടാ.

    • @sajics6521
      @sajics6521 Год назад

      😜😜😜

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Год назад +1

      Ippol puthiya anthaviswasi

  • @harismohammed3925
    @harismohammed3925 Год назад +28

    ......Dr. രതീഷ് കൃഷ്ണൻ ധിഷണാ ശാലിയായ മികച്ച അദ്ധ്യാപകൻ കൂ ടിയാണ്...!!!!!!..

    • @humanbeing8810
      @humanbeing8810 Год назад

      ഇദ്ദേഹത്തിന്റെ വീഡിയോ എല്ലാം കിടു ആണ് 👌

  • @salimkumar9367
    @salimkumar9367 Год назад +6

    താങ്കൾ എപ്പോൾ സംസാരിച്ചാലും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു സൂപ്പർ 🌹എത്രയോ ബുക്സ് വായിച്ച സംതൃപ്തി നന്ദി 👍

  • @jayabarathi3509
    @jayabarathi3509 Год назад +1

    സൂപ്പർ ക്ലാസ്സ്‌ ഇതാണ് സത്യ മെന്നു വീസസികാം ഇതാണ് സത്യ എല്ലാതൈ മതത്തിന്റെപേരിൽ ദൈവങ്ങളെ സൃഷ്ടി ച് അവരാണ് ലോകം കണ്ടുപിടിച്ചത് എന്ന് പറയരുത്

  • @shershamohammed2483
    @shershamohammed2483 Год назад +5

    സങ്കീർണമായ വിഷയം എത്ര സിംപിൾ ആയി കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകുന്ന തരത്തിൽ present ചെയ്യാനുള്ള സാറിന്റെ കഴിവ്, hat's off to you sir.

    • @sajivinayan3575
      @sajivinayan3575 Год назад

      വെളുപ്പിച്ചു എടുക്കുകയാണ്. സ്വാഭാവികമായി ലോകം ഉണ്ടായത്‌ എന്നല്ലേ ഇയാളെ പോലുള്ളവന്മാർ വാദിക്കുന്നത്😅

  • @joyvarghese3467
    @joyvarghese3467 Год назад +4

    നല്ല പ്രസന്റേഷൻ👍👍👍👍👍

  • @abdumaash806
    @abdumaash806 Год назад +1

    പ്രപഞ്ചവും ജീവനും ഉണ്ടായതാണ് എന്നത് ഒരു സങ്കല്പമാണ്. എല്ലാം എന്നും ഉള്ളതാണ് എന്നതാണ് യാഥാർത്ഥ്യം.

    • @harikillimangalam3945
      @harikillimangalam3945 Год назад +1

      കുറച്ച് വിഷമം ഉണ്ടാവും. അത് സ്വാഭാവികം മാത്രം

  • @sabuanapuzha
    @sabuanapuzha Год назад +5

    വീഡിയോ ഇഷ്ടപ്പെട്ടു തുടർന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @balavakkayil7797
    @balavakkayil7797 Год назад

    നല്ല അവതരണം മാഷേ...അഭിനന്ദനങ്ങൾ.

  • @gopinadhan2890
    @gopinadhan2890 Год назад +3

    Very informative with nice presentation.thanks🙏

  • @raghunair5931
    @raghunair5931 Год назад +3

    Highly interesting, eagerly waiting for the next class.

  • @justinabraham5972
    @justinabraham5972 Год назад +1

    Very good talk

  • @sonofnanu.6244
    @sonofnanu.6244 Год назад

    Very good informative video. Thanks.

  • @sajeevs3778
    @sajeevs3778 Год назад

    സിംബിൾ class🙏🏾🙏🏾🙏🏾

  • @meteorite1975
    @meteorite1975 Год назад

    Beautiful Video sir👍👍👍🙏

  • @agneljobin
    @agneljobin Год назад +3

    I am one of your Big Fan sir.. Waiting for next Episode. Actually you are the basic reason for my Atheism ....

    • @peterc.d8762
      @peterc.d8762 Год назад

      😂😅

    • @Jishnu071
      @Jishnu071 Год назад

      Please keep on studying evolution, which include biochemistry, molecular biology, thermodynamics, mathematical probability etc. Then you may find that believe in Almighty is far better. Please keep on... Fingers are crossed 🤞👍

    • @agneljobin
      @agneljobin Год назад

      @@Jishnu071 Yes, you are absolutely right. A true theist will always believe in God, even if he has gathered all the available knowledge in modern science. That is not a fault.
      Most of the people in the world are theists by birth, and during childhood, their brains will be half filled with stories about god, all the other knowledge will be on top of that fantasies. So please try not to build fake foundations in the next generation's brains, let them think; let them decide. so they don't have to argue like you in the future.

    • @elonman1616
      @elonman1616 Год назад

      He's a മാക്രിസ്റ്റ് @ടടwipe... that's his biggest drawback. 😏
      And that's why, keep hosted by this channel too.

    • @agneljobin
      @agneljobin Год назад

      @@elonman1616 His politics, his personal choices But here he is talking about science, not politics. In his old videos, he used to say that. "His politics may appear in his speech, even if he doesn't want to." That is a fact.
      He is not forcing anyone to blindly accept what he says. If you want, you can learn from this. If you think he's making false claims, prove it.

  • @prakashmuriyad
    @prakashmuriyad Год назад +1

    ഉപകാരപ്രദമായ അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. Sound perfect. Back ground kidu

  • @rooshmeharaslam5969
    @rooshmeharaslam5969 Год назад

    The session was wonderful

  • @Alexander-kj1bk
    @Alexander-kj1bk Год назад

    Nice section

  • @kumaranpancode6493
    @kumaranpancode6493 Год назад

    Sir, അഭിനന്ദനങ്ങൾ
    Good presantetion 👍👍

  • @tsjayaraj9669
    @tsjayaraj9669 Год назад +8

    വൈശാഖൻ തംബി പറഞ്ഞത് പോലെ "അറിവിന് പരിമിതിയുണ്ട് പക്ഷേ മണ്ടത്തരങ്ങൾക്ക് അത് ഇല്ലാ......." എന്നത് കൊണ്ട് , ജീവന്റെ ഉറവിടം എങ്ങനെ എന്ന അന്വേഷണ വിഷയത്തിൽ മെനക്കെടാൻ വയ്യാത്തവരുടെ ഒരൊറ്റ ഉത്തരം ദൈവം എന്നാണല്ലോ ?

    • @Jishnu071
      @Jishnu071 Год назад

      Vaishakan thambi is brilliant in physics but not in biology, that is why he cannot some time understand the complexity of life.... Complexity doesn't mean just its structure but over all functioning. If you think scientifically try to find out the probability of some random chemicals to exhibit the properties of living things. Believe in chemical evolution and so the biological macro and mega evolutions are just blunder as you said in the case of God.... Keep learning bro👍 ( NB: God is not something materialistic )

    • @bennymolraju1121
      @bennymolraju1121 Год назад

      വിവരക്കേട് വിളിച്ചു പറയാതെ

    • @tsjayaraj9669
      @tsjayaraj9669 Год назад

      @@Jishnu071 material അല്ലാ എന്നതല്ലേ ഇല്ലെന്നുള്ളതും ?

  • @ajicoorg5715
    @ajicoorg5715 Год назад

    DR Ratheesh Krishnan , could you please do a debate with sebastin punnakal to make him understand. How the life formed?. This is a request

  • @bindhutn630
    @bindhutn630 8 месяцев назад

    Molecules are a combination of atoms, not only combinations but combined by particulr bonds between atoms. So your class only starts from molecules. So orgin of life molecules are not adressed here

  • @farookvichaaaram3084
    @farookvichaaaram3084 Год назад

    1) ഭൂമി ചുട്ട് പഴുത്ത ഗ്രഹമായിരുന്നു പിന്നീട് തണുത്തുറഞ്ഞതാണ് എന്നത് ശുദ്ധ അസംബന്ധമാണ് , ഭൂമിയുടെ അകകാമ്പിനകത്തെ ലാവയെ അടിസ്ഥാനമാക്കിയാണ് ചുട്ടുപഴുത്ത ഗ്രഹമായിരുന്നു എന്ന നിഗമനം , ഭൂമി ഉണ്ടായ സമയത്ത് ഇപ്പോഴുള്ള ഭൂമിയുടെ പതിനായിരത്തിലൊന്ന് ആവാനേ സാദ്ധ്യതയൊള്ളൂ , ദശലക്ഷകണക്കിന് വർഷങ്ങളിലൂടെ ഭൂമിയിലേക്ക് അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന പൊടിപടലങ്ങൾ പതിഞ്ഞ് പതിഞ്ഞ് ഭൂമി വലുതാവും തോറും അകകാമ്പിൽ ചൂട് വർദ്ധിച്ച് വർദ്ധിച്ച് ഭൂമിക്കകം ലാവ പരുവത്തിലാവുകയും ശക്തമായ മർദ്ദത്താൽ വിള്ളലുകളിലൂടെ ഭൂമിക്ക് വെളിയിലേക്ക് ലാവ പ്രവഹിക്കുകയും രാസപ്രവർത്തനത്തിലൂടെ ഓക്സിജൻ രൂപപെടുകയും ക്രമാതീതമായ ഓക്സിജനും ഹൈഡ്രജനും സംയോജിച്ച് മഴയായി ഭൂമിയിലേക്ക് ചെയ്തിറങ്ങി ശുദ്ധ ജലാശയങ്ങൾ രൂപപ്പെടുകയും ദശലക്ഷണക്കിന് വർഷത്തിനിടെ പെയ്ത മഴയിൽ അന്തരീക്ഷത്തിലെ അനേകം ലവണങ്ങൾ ജലാശയത്തിലും കരയിലും നിക്ഷേപ്പിക്കപ്പെടുകയും , ശക്ത ചൂടിൽ ജലാശയത്തിലെ ജലം നിരാവിയായി അന്തരീക്ഷത്തിലേക്ക് ഉയർന്ന് വീണ്ടും വീണ്ടും മഴയായി പെയ്തിറങ്ങവേ, നീരാവിയായി പോവാതെ ജലാശയത്തിൽ അടിഞ്ഞു കൂടിയ സോഡിയത്തിന്റെ അമിതമായ അളവിനാൽ ശുദ്ധജലമായിരുന്ന സമുദ്രങ്ങൾ ഉപ്പ് നിറഞ്ഞതാവുകയും ചെയ്തു. കരയിൽ നിക്ഷേപ്പിക്കപ്പെട്ട ലവണങ്ങളും രാസ തന്മാത്രകളും സൂര്യന്റെ ചൂടിനാൽ കൂട്ടി യോജിക്കപ്പെട്ട അജൈവികമായ തന്മാത്രകൾ (രാസ പ്രവർത്തനത്തിന് വിധേയമായ) ജീവഘടകങ്ങളായി തീരുകയും നൂറ്റാണ്ടുകളുടെ രാസപ്രവർത്തന ഫലവും യോജിച്ച താപ ഫലവുമായി ഭൂമിയിൽ വ്യത്യസ്ഥ ഭാഗങ്ങളിൽ വ്യതിരിക്തമായ രാസഘടകങ്ങൾക്കനുസരിച്ച് അനേകം ജീവീയ ഘടകങ്ങൾ രൂപപ്പെടുകയും , ആദ്യമാദ്യം ഈ ജീവീയ ഘടകങ്ങൾക്ക് അന്തരീക്ഷത്തിലെ പ്രത്യേകതകളാൽ സംരക്ഷിത പാളി ഉണ്ടാവുകയും കാലക്രമേണ മുട്ടയായി രൂപപ്പെടുകയും ജീവനുകൾ രൂപപ്പെടുകയും അവയിൽ ചിലത് വ്യത്യസ്ഥമായ ജീവികളായി പരിണമിക്കുകയും ചെയ്തിരിക്കാം 😊
    ഇന്നും നമ്മുടെ ശരീരത്തിനകത്ത് ആ പ്രവർത്തനം തുടരുന്നത് കൊണ്ടാണ് ജൈവവും അല്ലാത്തതുമായ ഭക്ഷ്യവസ്തുകൾ ശരീരം സ്വീകരിച്ച് ബീജം അണ്ഡം തുടങ്ങിയ ജീവ ഘടകങ്ങളായി തീരുകയും നാം രൂപപ്പെടുകയും ചെയ്യുന്നു. (ഇതുപോലെ 90% ജീവികളും )

  • @cpf3068
    @cpf3068 Год назад +1

    Very relevant topic

  • @varghesephanock3299
    @varghesephanock3299 Год назад

    Awesome teaching

  • @sajeevtk5250
    @sajeevtk5250 Год назад

    Very informative and
    nice presentation

  • @sunilrajjc
    @sunilrajjc Год назад

    Very Good presentation........Thank you

  • @AnilKumarAnil-j2n
    @AnilKumarAnil-j2n 4 месяца назад

    Everything has life. Even soil has life. It is proved by Indian scientist J C Boss. The Himalaya grows, because it has life. Everything has life, but the form of life is different in different beings.

  • @anubinu1853
    @anubinu1853 Год назад +7

    സർ താങ്കൾ പറയുന്നു ഏതോ ഒരു സാഹചര്യത്തിൽ ഭൂമിയിൽ മഴയുണ്ടായപ്പോൾ ആണ് ഭൂമിയിൽ സാമുദ്രങ്ങൾ ഉണ്ടായത് എന്ന്.. ആ മഴ എങ്ങനെ ഉണ്ടായി?????.. മഴ ഉണ്ടാകുന്നത് സമുദ്രത്തിലെ ജലം ബാഷ്പീകരിച് കാർമേഘങ്ങൾ ആയിമാറി ആണെല്ലോ. അപ്പോൾ ഈ സമുദ്രം ഉണ്ടാകാനുള്ള മഴ എങ്ങനെ ഉണ്ടായി????

    • @indug5851
      @indug5851 Год назад +1

      From molten lava. It has moisture and it escapes and form clouds

    • @thaha7959
      @thaha7959 Год назад

      യുക്തിവാദം ഒരു കോമഡിയാണ്

    • @amazingcraft4965
      @amazingcraft4965 9 месяцев назад

      യുക്തി വാദം കൊമെടി ആകുന്നതു ഉൾകൊള്ളാൻ ബുദ്ധിക്കു കഴിയാതെ വരുമ്പോഴാണ് .
      അവിടെ ദൈവത്തിന്റെ അത്ഭുത പ്രവർത്തി എന്നാക്കാം അതാകുമ്പോൾ തലച്ചോറിന് വലിയ ടെൻഷൻ ഉണ്ടാവില്ല...

    • @Faizalrafi-hx5rh
      @Faizalrafi-hx5rh 8 месяцев назад

      ​@@thaha7959താൻ വെറുമൊരു മദ്രസ്സ പൊട്ടൻ ആയത് കൊണ്ടാണ് അങ്ങനെ പറയുന്നത്. കോളേജിൽ പോയിട്ടില്ലല്ലോ, കച്ചോടം അല്ലെ തൊഴിൽ?

    • @thaha7959
      @thaha7959 8 месяцев назад

      എന്നാൽ യുക്തി വാദ പ്രകാരം ഈ പ്രപഞ്ചം ഉണ്ടായ big bang ( പ്രപഞ്ചത്തിന് അപ്പുറം ഒന്നും ഇല്ല, big bang ന് മുൻപ് സ്പേസ് ടൈം ഉണ്ടായിരുന്നില്ലെങ്കിൽ, ഈ ഉള്ള( ഉണ്ടെന്ന് പറയുന്ന ) ബുദ്ധി വെച്ച് എവിടെയാ big bang ഉണ്ടായതെന്നു പറയു.

  • @supreethvr3869
    @supreethvr3869 Год назад

    Thank you sir

  • @Enlightened-homosapien
    @Enlightened-homosapien Год назад +1

    Supper class❤

  • @binukumar2022
    @binukumar2022 Год назад

    Waiting for ur next topic sir.thanku

  • @speedway6198
    @speedway6198 Год назад

    Thank you Biju mohan

  • @TrBsPs
    @TrBsPs 9 месяцев назад

    its something beyond science and and our thoughts …. 🤞🏻

  • @midinfranciska8613
    @midinfranciska8613 Год назад +1

    Ithokke kallam aanu. Actually Yesuttante achan nalla Clay modelling cheyth, mouth to mouth respiration koduth, CPR cheythitt anu jeevan undayath..

  • @jaikc7840
    @jaikc7840 Год назад +1

    No comments on metabolism first hypothesis?

  • @thomaschacko964
    @thomaschacko964 Год назад

    സൂര്യനിൽ നടക്കുന്ന പ്രവർത്തനങ്ങളുട് ഫലമായി വരുന്ന ഊർജ്ജം ഭൂമിയിൽ ജീവൻ നിലനിർത്തുന്നു ്് സൂരൃ ന്റ പ്രവർത്തനം നില്ക്കുമ്പോൾ ഭൂമിയിലെ ജീവൻ അപ്രതൃക്ഷമാകും ജീവൻ ഒരു രാസപ്രവർത്തനം മാത്രം അനേകം തലമുറകൾ കടന്നുപോയി ഇനിയും അനേകം തലമുറകൾ വരാനിരിക്കുന്നു വരാനിരിക്കുന്ന തലമുറകൾ ഇപ്പോൽ എവിടെ സ്ഥിതിചെയ്യുന്നു സൂര്യനിൽ സ്ഥിതിചെയ്യുന്നു

  • @mathewtj1432
    @mathewtj1432 Год назад +3

    ജീവന്റെ തൻ മാത്ര ഭൂമിയിൽ എങ്ങനെ ഉണ്ടായി . ഈ വിഷയത്തിൽ മതങ്ങളുടേതിനു സമാനമായ മിത്തുകളാണ് ശാസ്ത്ര ലോകവും മുന്നോട്ടു വയ്ക്കുന്നത്. ശാസ്ത്രം ഓരോ വിഷയത്തിലും കൃത്യമായ തെളിവുകൾ നിരത്തുന്നുണ്ട് എന്നാൽ ജീവോൽ പത്തിയുടെ കാര്യത്തിൽ നിഗമനങ്ങളായിട്ടോ സൂചനകളായിട്ടോ ആണ് പറഞ്ഞു വരുന്നത്

    • @pushkaranprasanth4687
      @pushkaranprasanth4687 Год назад

      Have you heard about RNA??

    • @Babu-gk3gz
      @Babu-gk3gz Год назад +1

      @mathew tj,സയൻസ് എല്ലാ വിഷയത്തിലും കൃത്യമായ തെളിവ് നിരത്തുന്നില്ല. പലതും ഇപ്പോഴും hypothesis ആണ് (myth അല്ല). Abiogenesis ,Miller -Urey experiment എന്നിവ വായിച്ചുനോക്കുക.

    • @Pravi8246
      @Pravi8246 Год назад

      ​@@Babu-gk3gz ചുമ്മാ ദൈവത്തെ വിശ്വസിക്കാൻ തെളിവ് നോക്കിത്തർക്കും 😂

  • @jjk3240
    @jjk3240 Год назад +1

    Human beings are so different from other living beings. Can you upload a video on that

  • @thaha7959
    @thaha7959 Год назад

    മഴ പൈയ്യണമെങ്കിൽ കടൽ വെള്ളം വേണം, അത്‌ ചുണ്ടാകണം, എന്നിട്ട് നീരാവി ഉണ്ടാകണം എന്നിട്ട് കാർമേഘം ഉണ്ടാവണം, പിന്നെ എങ്ങിനെ മഴപെയ്തു, പിന്നെ ആയിരിക്കാം ആക്കാം തുടങ്ങാം, ഇരിക്കാം നിൽക്കാം കിടക്കാം തണുക്കാം മഴ പൈതപ്പോൾ തണുത്തു, തണുത്തപ്പോൾ മഴ പെയ്തു..
    അതിലും വലിയ കോമഡി ഏക കോശ ജീവി പരിണമിച്ച്, രൂപന്തരം പ്രാപിച്ചു എന്ന്, ഏക കോശം ജീവിയെന്നാൽ മാറാൻ സാധിക്കാത്ത, ഉണ്ടാവാത്ത ഒരറ്റ സ്വഭാവും മാത്രം ഉൾക്കോള്ളുന്ന ജീവി എന്നാണ്, അതിന് മാറ്റo സംഭവിക്കുമോ ഇല്ല,

    • @സംവാദവീരൻ
      @സംവാദവീരൻ 8 месяцев назад

      മാറ്റം സംഭവിക്കാത്തതായി ഒന്നുമില്ല

  • @dasbas6683
    @dasbas6683 Год назад

    Ithoke paye undakan kitiya engery source enthayirunu ennu onnu paranju tharamo?

  • @Jishnu071
    @Jishnu071 Год назад +1

    How was the first RNA molecule copied? Did they self replicated? If yes, why did some random polymer( RNA) start to exhibit the properties of life? If it is not in that way, what is the probability for the coevolution of a random RNA molecule and a primitive RNA polymerase?

  • @frjoymadathil8190
    @frjoymadathil8190 Год назад

    All.... Correct...........

  • @josesebastian5120
    @josesebastian5120 Год назад

    Thanks 🎉🎉🎉

  • @rajilttr
    @rajilttr Год назад +1

    Thank you sir ❤️❤️❤️🔥

  • @meenamanayil797
    @meenamanayil797 Год назад +1

    commendable work, waiting for more classes,thank you so much 👍

  • @ijoj1000
    @ijoj1000 Год назад

    Gr8❤....

  • @haris7135
    @haris7135 9 месяцев назад

    സ്വാഭാവിക൦,, കടപാട് സിനിമാ നട൯

  • @585810010058
    @585810010058 Год назад

    Adipoli

  • @ummerummerk9735
    @ummerummerk9735 8 месяцев назад

    അങ്ങിനെ അങ്ങിനെ തുടക്കം കഥയിൽ നിന്നും തുടങ്ങുന്നതാണ് അല്ലെ അങ്ങിനെ അങ്ങിനെ ഇങ്ങനെയുണ്ടായിന്നല്ലെ

  • @haris7135
    @haris7135 Год назад

    മറ്റ് ഗ്രഹങ്ങളിൽ എ൯ദാ ജീബ൯ കാണാത്തത് 😊 മുത്തേ

    • @sumeshck7346
      @sumeshck7346 Год назад +14

      അവിടെ യേശു അള്ളാ ബ്രഹ്മാവ് തുടങ്ങിയാ ഉണ്ടാക്കൽ വീരന്മാർ എത്തിയില്ല അതാ മുത്തേ

    • @jamsheerpullangadathe3060
      @jamsheerpullangadathe3060 Год назад +1

      @@sumeshck7346 അത് കൊണ്ടാണ് പല പ്രമുഖരും പറയുന്നത് ജീവൻ മറ്റേതോ ഗ്രഹത്തിൽ നിന്നും വന്നതാണെന്ന് 😂

    • @majeedpbvr974
      @majeedpbvr974 Год назад

      ​@@sumeshck7346 💯👍🤣🤣🤣

    • @ottakkannan_malabari
      @ottakkannan_malabari Год назад

      ശരിയുത്തരം കുറേ നീണ്ടതാണ്. അത് വിശദീകരിച്ചു തന്നാലും താങ്കൾ വിശ്വസിക്കില്ല...

    • @haris7135
      @haris7135 Год назад

      @@jamsheerpullangadathe3060 ,, മിസ്സി൦ഗലി൦ഗ് എപ്പോയാ ക൯ഡ് എത്തി യേ?

  • @paulgeorge8593
    @paulgeorge8593 Год назад +1

    Firstly water may be formed on earth from asteroids that hit on earth.

  • @jafarudeenmathira6912
    @jafarudeenmathira6912 Год назад +2

    ഇത്രയും തെളിവുകൾ അന്വേഷിച്ചു പോകേണ്ടല്ലൊ. ദൈവം മനുഷ്യനേയും മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു എന്ന് വിശ്വസിച്ചാൽ പോരേ.പ്രശ്നം തീർന്നില്ലേ.

    • @majeedpbvr974
      @majeedpbvr974 Год назад +1

      അതിന് അധ്വാനം വേണ്ട.... എളുപ്പം പണി കഴിഞ്ഞു....

    • @joseag9716
      @joseag9716 Год назад

      പണിതീർന്നില്ല എന്നതിന്റെ തെളിവല്ലേ വീണ്ടുമുള്ള ഈ അന്വേഷണം.

  • @truthseeker4813
    @truthseeker4813 Год назад +1

    പരിണാമ വിശ്വാസവും, ദൈവ വിശ്വാസവും തമമിലുളള വൃതൃാസമെന്താണ് സർ ?

    • @സംവാദവീരൻ
      @സംവാദവീരൻ Год назад

      ഒന്ന് ശാസ്ത്രം മറ്റേത് കഥ

    • @truthseeker4813
      @truthseeker4813 Год назад

      @@സംവാദവീരൻ ശാസ്ത്രം എന്ന് പറയുന്നത് മററാരോർസൃഷ്ടിച്ചു വെച്ചത് കണ്ടെത്തുന്നതിനേയല്ലേ ?

    • @സംവാദവീരൻ
      @സംവാദവീരൻ Год назад +1

      @@truthseeker4813 അല്ല പ്രകൃതിയെ നിരീക്ഷിച്ചിട്ട് പറയുന്നതാണ്

  • @babichankolani5430
    @babichankolani5430 Год назад

    😢

  • @josesebastian5120
    @josesebastian5120 Год назад

    സർ നമസ്കാരം

  • @divakarankdivakarank
    @divakarankdivakarank Год назад

    Moulakanggal yenggane ounddaayi yinggane palathum ounddaayi yithokke yenggane unddayi njaaneggane yithil ninnum yeggane ounddaayi.

  • @josejohn4243
    @josejohn4243 Год назад

    What is the proof

  • @viverastech999
    @viverastech999 Год назад

    God undo what is your openion

  • @solomonphilip8559
    @solomonphilip8559 Год назад

    എൻറെ ചങ്ങാതി അങ്ങനെയൊന്നുമല്ല സൂര്യൻ എന്ന് പറയുന്ന നെബുല ആ ഒരു സാധനം അങ്ങനെ മൂവി കൊണ്ടേയിരുന്നു ഭൂമിയും അങ്ങനെയുള്ള സർവ സാധനങ്ങളും ഇങ്ങനെ മൂവി ചെയ്തുകൊണ്ടേയിരിക്കും ഒരു സാധനവും മൂവി ചെയ്യാതിരിക്കുന്നില്ല ഈ അന്തരീക്ഷത്തിന്റെ ഔട്ട് സൈഡ് നിനക്ക് അറിയത്തില്ല ഇങ്ങനെയും കൊണ്ടിരിക്കുന്ന സമയത്ത് ഈ സൂര്യൻ എന്ന് പറയുന്ന നെബുല ഒരുമിച്ചു കൂടുകയും വെളിച്ചമാവുകയും ചെയ്ത സമയത്ത് അതിൻറെ ആകർഷണ വലയത്തിൽ പെട്ടതാണ് ഉരുകി വെള്ളമായി മാറി ജീവൻറെ ചുമ്മാ

  • @bijukuzhiyam6796
    @bijukuzhiyam6796 Год назад

    ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ
    ലിങ്ക് കിട്ടുമോ 👍🏻

  • @anilkumar-ys2qw
    @anilkumar-ys2qw Год назад

    👌👌

  • @krishnannair7733
    @krishnannair7733 Год назад

    👍🙏👌...., 🙄

  • @riyaben
    @riyaben Год назад

    Challi kuzhachu undayatha.. especially channakam.

  • @subramanniantr8633
    @subramanniantr8633 Год назад

  • @alimathary1304
    @alimathary1304 Год назад +1

    ഭൂമിയിൽ ആദ്യം ഉണ്ടായത് കുരങ്ങ്..😅 ഇപ്പോൾ നമ്മൾ.😅 ഇനി വീണ്ടും കുരങ്ങാ വാം..😂 കാലിയായി കിടക്കുന്ന തരിശുഭൂമിയെ എങ്ങിനെയൊക്കെ കൃഷിയോഗ്യമാകാൻ. പറ്റുമെന്ന് ചെറുപ്പക്കാരെ പറ്റുമോ എന്ന് ചെറുപ്പക്കാറ്ക്.. മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നതിന്. പകരമായി താങ്കൾ. പുൽത്തകിടിൽ ചായപ്പൊടി ചിന്തി അത് വാരാൻ പറയുന്നു.😅 ദാരിദ്ര്യം ആണ് നമ്മുടെ പൊതു ശത്രു.. അതിനെ മറികടക്കാൻ ലോക എന്ത് ചെയ്യണം എന്ന്. പറഞ്ഞുകൊടുക്കുക.. സൗരയൂഥത്തിൽ എത്ര ഗാലക്സികൾ. ഉണ്ടെന്ന് പറഞ്ഞു. കൊടുക്കുന്നതിലും ബേധം മനുഷ്യർക്ക് ഉപയോഗപ്പെടുന്ന. മോട്ടിവേഷൻ ക്ലാസ് എടുക്കുക.😅😂

  • @Lenin_IN_Eu
    @Lenin_IN_Eu Год назад

    ❤❤❤

  • @babeeshcv2484
    @babeeshcv2484 Год назад

    👍🙏

  • @mpaulthankachan7974
    @mpaulthankachan7974 Год назад +1

    ഒരു ശാസ്ത്രവും മനുഷ്യ സൃഷ്ടിയെ കുറിച്ചു ഉറപ്പിച്ചു പറഞ്ഞിട്ടില്ല ! ഉണ്ടാകാം, ആയിരിക്കാം , അങ്ങനെയാകാം, ......താങ്കളും അതു തന്നെയാണ് പറയുന്നത് !
    ഈ വിഷയം ഉറപ്പിച്ച് പറയുന്നത് വി. ബൈബിൾ മാത്രമാണ്. "ദൈവം" ഭൂമിയെ സൃഷ്ടിച്ചു (വർഷം പറയുന്നില്ല. "ഭൂമി പാഴും ശൂന്യവുമായിരുന്നു " എന്നാണ് -ഉല്പ്ത്തി 1:1. നവീന മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപ് മറ്റു ജീവജാലങ്ങൾ . പഴയ ഭൂമിയിൽ ഉണ്ടായിന്നിരിക്കാം)സമുദ്രത്തെ സൃഷ്ടിച്ചു. മഴപ്പെയ്‌പ്പിച്ചു ,... ജീവജാലങ്ങളെ സൃഷ്ടിച്ചു , മനുഷ്യനെ സൃഷ്ടിച്ചു .... "
    പരിണാമ സിദ്ധാന്തമാണ് ശരിയെങ്കിൽ
    അനേകായിരം ജീവജാലങ്ങളുള്ള ഈ ഭൂമിയിൽ ഇതുവരെയും ഒരു ജിവിയും നിന്ന് മറ്റൊരു ജീവിയും സ്വയം പരിണമിച്ചിട്ടില്ല !ഒന്നു പറയാമോ ?

    • @സംവാദവീരൻ
      @സംവാദവീരൻ Год назад +2

      കഥ പറയുന്നവർക്ക് വെറുതെ അങ്ങ് പറഞ്ഞാൽ മതി ശാസ്ത്രത്തിന് അത് പറ്റില്ല

  • @Mix_10x
    @Mix_10x Год назад

    മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ട് ബൈബിളിന്‌ പറയാനുള്ളത് 7oooൽ താഴെ വർഷങ്ങളെ ആയിട്ടുള്ളൂ.

  • @BIGANEESH
    @BIGANEESH Год назад +1

    കുറച്ചു വർഷങ്ങൾക്കു മുൻമ്പ് ഇദ്ദേഹം ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തതാ പിന്നീട് അത് യൂട്യൂബിൽ കാണാനില്ല. ബട്ട്‌ വൈ?

  • @HarikrishnanTulsidas
    @HarikrishnanTulsidas Год назад

    You imply that photosynthetic processes can only fix carbon, which is incorrect. Biosynthesis and carbon fixation are possible through other processes. Photosynthesis could have originated earliest, only 3.5 billion years ago. Non-photosynthetic microorganisms can also fix carbon dioxide using chemical energy from inorganic compounds like hydrogen, sulfur, or iron, which could also exhibit carbon fractionation. Photosynthesis is not required to get organic carbon. The carbon in Isua supracrtustals could be from photosynthetic organisms. δ13C is expressed in per mil, not percentage. RNA first hypothesis is a reining "dogma" of science, no better than any other belief system. If RNA came first, what information did it encode when the other molecules were not there? Nature would have sifted through many possibilities if molecules were self-organized before getting the suitable molecule. Because of these issues, energetics-related, metabolism-first models are gaining ascendancy.

  • @sajisusan3780
    @sajisusan3780 Год назад

    So, all things came out of NOTHING?

  • @tomsoniyathomas1904
    @tomsoniyathomas1904 Год назад

    parayunnna reethi intresting alla.. fun pole. thonnunnnu . it's a very serious subject and explain it like that ...

  • @rajgopal3938
    @rajgopal3938 Год назад

    ഭൂമിയിൽ ഇതുവരെ ജീവൻ ഉണ്ടായിട്ടില്ലെങ്കിൽ ഇപ്പോഴുള്ള സാഹചര്യത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടാ? അങ്ങനെ നിലവിൽ പുതുതായി ഉണ്ടാകുന്നു ണ്ടോ

  • @bibinthomas1321
    @bibinthomas1321 Год назад

    Onnumillaymayil ninnum particles forces thudagiyavayokke undayennu vishwasikkunnathum god undakki ennu vishwasikkunnathum. Thammil. Mecham god Anu , athisangeernamaya facilities Anu earthil orukkiyirikkunnathu .kevalam forcesino particles no mattu mulakangalkko ethra details ayi undakkenda enthu brain system Anu ullathu

    • @bibinthomas1321
      @bibinthomas1321 Год назад

      Science lum athe question varum prapanchathinte. Egg athava singularity engane undayi ?

  • @haris7135
    @haris7135 Год назад

    നിങ സ്വന്ത സംഭാവന രസതന്ത്രം സ്വീകരിച്ചിട്ടു൯ഡോ

    • @noormuhammed4732
      @noormuhammed4732 Год назад

      അക്ഷരാഭ്യാസം ഇല്ലാത്ത ഏതോ മദ്രസപ്പൊട്ടൻ ആണ്.... 😂😂

  • @JOSMINCHERIAN
    @JOSMINCHERIAN Год назад

    Mostly, theories are said here .. Not the proofs..

  • @TrBsPs
    @TrBsPs 9 месяцев назад

    താങ്കൾ പറഞ്ഞത് പോലേ ആണെങ്കിൽ കോടാനുകോടി വർഷങ്ങൾ എടുത്താലും ഇത്രേം സങ്കീർണമായ പഞ്ചെന്ദ്ര്യങ്ങളോട് കൂടിയ , ചിന്തിക്കാൻ കഴിയുന്ന മനുഷ്യ ശരീരം , ഇതേ പോലേ താനെ ഉണ്ടാകുമോ !!!! വിശ്വസിക്കാൻ പ്രയാസമുണ്ട് ..🤯

    • @സംവാദവീരൻ
      @സംവാദവീരൻ 8 месяцев назад

      പിന്നെ എങ്ങനെ ഉണ്ടാകും?

    • @raihans9643
      @raihans9643 4 месяца назад

      മണ്ണ് കുഴച്ച് ഊതിയാൽ ഉണ്ടാകും..
      ഇതാണ് ഇത്രയും സങ്കീർണ്ണമായ മനുഷ്യ ശരീരം ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പമുള്ള രീതി...
      പണ്ട് കുശവന്മാർ ചട്ടിയും പാത്രവും,പ്രതിമകളും ഒക്കെ ഉണ്ടാക്കിയ പോലെ..
      പക്ഷേ അതിന് ജീവൻ വെക്കണമെങ്കിൽ ഒരു ഊത്ത് കൂടി വേണം എന്ന് മാത്രം❤😂

  • @haridasanhari3278
    @haridasanhari3278 Год назад +1

    Appam bhimmiyil jeevan unddakkiyathu yehova alle 2000 varsham munne 😅😅😅

  • @Abconskochi
    @Abconskochi Год назад +2

    എന്തെങ്കിലും ഒരു കാര്യതിൽ അനുമാനം അല്ലാതെ ഒറ്റ ഉത്തരം ഉണ്ടോ

    • @ottakkannan_malabari
      @ottakkannan_malabari Год назад

      ഉണ്ട് ...

    • @philipkj307
      @philipkj307 Год назад

      Abdul azeez:ഒററവാക്കിൽ പറഞ്ഞാൽ അളളാഹു എന്ന ഖുറേശി ചാന്ദ്ര ദേവൻ കുൻ എന്നുകൽപ്പിച്ചപ്പോൾ പ്രപഞ്ചം ഉണ്ടായി.

  • @haris7135
    @haris7135 Год назад

    പാ൦ബിന് കാൽ ഒ൯ഡാരുന്നൂ,, ശരിക്കും പഡി മോനേ,, ശിവേട്ട൯ കാലത്തിന് മു൯പ്

  • @balavakkayil7797
    @balavakkayil7797 Год назад

    അപ്പോഴും ഇൗ ജീവൻ എന്ന ആ പ്രതിഭാസം ആദ്യമായി ഇങ്ങനെ തുടിച്ചു....450 കോടി കൊല്ലം മുൻപും പാറ ഉണ്ടല്ലോ....അതിന് ഇപ്പോഴും ജീവൻ ഇല്ല...atom മറന്നു കൊണ്ടല്ല പറയുന്നത്...താങ്കൾ പറയുന്ന വിഭജനം...മറ്റ് കാര്യങ്ങൽ....എല്ലാം മനസ്സിലാക്കുന്നു....എപ്പോഴും ഇൗ ജീവൻ എന്ന property എങ്ങനെ ഉണ്ടായി....?

  • @haris7135
    @haris7135 Год назад +2

    ഉത്തരം കിട്ടാത്ത ചോദ്യം ,, ഇന്നു ൦ അലയുന്ന ൂ,, ബുദ്ധനു൦ ശ൦൯കരനു൦ അലഞൂ

    • @kik722
      @kik722 Год назад +1

      Correct

  • @abbaskallan3334
    @abbaskallan3334 Год назад

    കടൽ ഉണ്ടായതിനുശേഷം അല്ലേ മഴ ഉണ്ടാവാൻ സാധ്യത മഴ പെയ്യണം എങ്കിൽ കടലിലെ വെള്ളം നീരാവിയായി പോകേണ്ടേ

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад

      മഞ്ഞായിരിക്കും ആദ്യകാലഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് മഴ പെയ്യാൻ തുടങ്ങി... ഭൂമിയിലെ ആദ്യ മഴയെ കുറിച്ച് ഒരുപാട് തിയറികളുണ്ട്!!!!!

  • @ashrafk4940
    @ashrafk4940 Год назад

    മതവിശ്വാസം പോലെയുള്ള ഒരു ശാസ്ത്രവിശ്വാസം!

    • @AnilKumar-pl5zn
      @AnilKumar-pl5zn Год назад +1

      മത വിശ്വാസത്തിന് യാതൊരു സാധ്യതയുമില്ല പക്ഷെ ശാസ്ത്ര വിശ്വാസത്തിന് സാധ്യത ഉണ്ട്.അതാണ് വ്യത്യാസം. ഏതെങ്കിലും മതം ഇതിനാണ് സാധ്യത എന്ന് പറഞ്ഞിട്ടുണ്ടോ? പക്ഷെ ശാസ്ത്രം അങ്ങനെ പറയും കാരണം മണ്ടത്തനത്തിന് പരിധിയില്ല. അറിവിന് പരിധി ഉണ്ട്.

  • @jishanair2067
    @jishanair2067 Год назад +1

    ഇനി ഏതാനും തലമുറകൾ കൂടി കഴിഞ്ഞാൽ ഭൂമിയിലെ ദൈവങ്ങൾ എല്ലാം ഊ.......

  • @RasheedMaster-w1v
    @RasheedMaster-w1v Год назад +1

    ഉണ്ടായി ഉണ്ടായി ഉണ്ടായി പെട്ടെന്ന് വികാസമുണ്ടായി ? പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തി പട

  • @annrose7637
    @annrose7637 Год назад

    I think there is some mistakes in your speech please correct it

  • @jayarajsathyan9532
    @jayarajsathyan9532 Год назад +3

    ഭൂമിയിൽ ജീവൻ ഉണ്ടായ ""കഥ"". 1380 കോടി വർഷങ്ങൾ. 450 കോടി വർഷങ്ങൾ. THEORETICAL science.

    • @NishanthSalahudeen
      @NishanthSalahudeen Год назад

      enthaanu theoretical ennudeshichathu?

    • @jayarajsathyan9532
      @jayarajsathyan9532 Год назад +3

      @@NishanthSalahudeen ആരൊക്കെയോ തെളിവും അടിസ്ഥാനവുമില്ലാതെ പടച്ചുവിട്ട കെട്ടുകഥകൾ കാണാതെ പഠിച്ചു ആവർത്തിക്കുന്നു. കടലാസു പുലികൾ.

    • @NishanthSalahudeen
      @NishanthSalahudeen Год назад

      @@jayarajsathyan9532 തെളിവില്ല എന്നത്രക്ക് ഉറപ്പാണോ? അതോ ഒരോളത്തിന് പറഞ്ഞതാണോ?

    • @jayarajsathyan9532
      @jayarajsathyan9532 Год назад +1

      @@NishanthSalahudeen സ്വയം പഠിക്കുക. വേണമെന്നുണ്ടെകിൽ .

    • @jafarudeenmathira6912
      @jafarudeenmathira6912 Год назад +1

      @@jayarajsathyan9532 തെളിവുകൾ കൃത്യമായി ഉള്ളത് ഏതാണ്?

  • @anuannamma1511
    @anuannamma1511 Год назад

    Wht is the use of doutfull thoughts..Bcos u r telling no correct evidence..

  • @haris7135
    @haris7135 Год назад +2

    ആകാശത്ത് നീ കൂട് ബെഛാലു൦ ഞമ്മ നിന്നെ അബിഡുന്ന് എറക്കു൦,, യഹൂദ പുസ്തകം📚

    • @peterc.d8762
      @peterc.d8762 Год назад +1

      ഞമ്മക്ക് പൊട്ടിത്തെറിപ്പിച്ച് ഒണ്ടാക്കണ്ടെ

  • @thaha7959
    @thaha7959 Год назад

    എല്ലാം കോമഡി പെട്ടെന്നു ഒരു വികസo ഉണ്ടായി, പ്രപഞ്ചം ഇല്ലാത്തപ്പോൾ ഈ പെട്ടെന്നുള്ള വികസ എവിടെയാണ്, എന്തിനാണ് ഉണ്ടായത്. ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്തത് എങ്ങിനെയാ വികസിക്കുക, ഇത് ഒരുമാതിരി കുറേ മരക്ഷണo കുറച്ച് നാൾ ഒരു ഷെഡിൽ വെച്ചപ്പോൾ അവ ഉരുണ്ട് നിവർന്നു മേശയും കസേരയും ആയി എന്ന് പറയുന്നതിനെ ക്കാൾ മണ്ടത്തരവും, അന്ധവിശ്വാസവും ആയിപോയി, അവിടെ ആകാൻ മര കഷ്ണങ്ങൾ എങ്കിലും ഉണ്ടായിരുന്നു,

  • @renjithharidas2988
    @renjithharidas2988 Год назад

    Ottayan Daivam mukalil irunnu ningaley nokunnundaavum🤣🤣

  • @anilKumar-dc3kk
    @anilKumar-dc3kk Год назад

    ഇതിൽ കമന്റിട്ടവർ നിന്റെ ആളുകളാണോ...... ഈ. പറഞ്ഞ കാര്യങ്ങൾ ശാസ്ത്രീയമായി ഒന്ന് തെളിയിക്കാമോ.... സ്വന്തമായി ഒരു സേഫ്റ്റി പിൻ ഉണ്ടാക്കാനറിയുമോ... നല്ലൊരു ചായ... സാമ്പാർ... ചമ്മന്തി.... ഇയാൾ പഠിപ്പിക്കുന്നത് തെറ്റാണോ ശരിയാണോ എന്നിയാൾക്ക് അറിയില്ല... പിന്നെങ്ങനെ നല്ല അധ്യാപകനാണ് എന്ന് പറയുന്നത്.......ഓപ്പണായി ഒരു സംവാദത്തിന് തയ്യാറാണോ.... ഒറ്റയ്ക്ക് വേണ്ട ആരെ വേണമെങ്കിലും കൂടെ കൂട്ടിക്കോ.... നിന്റെ അറിവൊന്നു കാണാലോ.....

  • @haris7135
    @haris7135 Год назад

    പ്റി ആ൪ എ൯എ എങനാ ഒ൯ഡായേ

  • @haris7135
    @haris7135 Год назад

    ആർഎൻഎ എബിഡുന്നാ എപ്പോയാ ഒ൯ഡായേ ?

  • @balanck7270
    @balanck7270 Год назад

    ഭൂമി യിൽ വാതകം ഉണ്ടായി മൂലകം ഉണ്ടായി എല്ലാം ഉണ്ടായി എന്ന് പറയുന്നു. ഇത് ഏതു പോലീസുകാരനും പറയാം.അതല്ല പ്രശ്നം. ഇതൊക്കെ കാരൃകാരണസഹിതം പറയൂ.അല്ലാതെ ഈ പറയുന്നതിൽ ഒരർത്ഥവും ഇല്ലാ.

    • @സംവാദവീരൻ
      @സംവാദവീരൻ Год назад

      പരിണാമത്തിൽ കാരണങ്ങളില്ല സംഭവങ്ങളേയുള്ളൂ
      തൊട്ടുമുമ്പ് നടന്ന സംഭവത്തെ കാരണമായിട്ട് പറയാം എന്ന് മാത്രം

  • @agentxposed103
    @agentxposed103 Год назад +3

    നിങ്ങൾ ഈ പാറ കഷ്ണങ്ങൾ ഉണ്ടായി എന്നൊക്കെ പറയുന്നു.... കുറെ മൂലകങ്ങൾ കൂടി ചേർന്ന് ഇതൊക്കെ ഉണ്ടായി.... സർ ഇതൊക്കെ ഉണ്ടായി ബട്ട്‌ ഒരു എനർജി ഉണ്ടാവണ്ടേ ഇതൊക്കെ ഉണ്ടാവാൻ.... ആ എനർജി ഉണ്ടായത് സൈൻസ് ആണെന്ന് നിങ്ങൾ പറയും.... ഡിയർ മിസ്റ്റർ ഇതൊക്കെ ചിന്തിച്ചാൽ മനസിലാവും ഇതൊക്കെ മനുഷ്യന്റെ ചിന്തയിൽ നിന്ന് ഉരുതിരിഞ്ഞതാണ്..,.. മനുഷ്യൻ എത്രയോ ഇനിയും കണ്ടുപിടിക്കാൻ ഇരിക്കുന്നു.. ഒരു 0.0000001 % പോലും മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ല... അപ്പോഴേക്കും ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഇനിയുള്ള കാലം എല്ലാരും മനുഷ്യനെ ഗോഡ് ആയി കാണും..... ഇവിടെ ഉള്ള ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, etc.... ഇതൊന്നുമല്ല ഗോഡ്..... ആ ഒരു എനർജി എന്താണെന്ന് ആർക്കും കണ്ടുപിടിക്കാൻ ആവില്ല..... (എന്റെ ചിന്താഗതി )
    എന്നെ സപ്പോർട്ട് ചെയ്യുന്നവർ ലൈക്‌ അടി