നൃത്തനാടകത്തിലെഗാനങ്ങൾ വളരെ നല്ല ഗാനങ്ങൾ . എഴുതിയ വ്യക്തിക്ക് എന്റെ നന്ദി റിയിക്കുന്ന . നല്ല sound recording - ട്രൂപ്പിന്റെ Phone number- Send ചെയ്യുക👍👍👍👍
ശ്രീ മഹാശക്തിയിൽ പാർവതി ആയി വരുന്നത് എന്റെ മകൾ മിത്രപാറു... മധുമതിയായി ( ഹിരാണ്യാക്ഷന്റെ ഭാര്യ ) വരുന്നത് ഞാനും...2016 മുതൽ ഒരു വർഷം ഒഴികെ 2021 വരെ ഞാൻ വേഷം ചെയ്തു..2023 april 28 ന് ജ്വാല വിട്ടു 🙏🏻
ശ്രീ മഹാശക്തിക്ക് വേണ്ടി ഗാനങ്ങൾ എഴുതാൻ കഴിഞ്ഞതിൽ വളരെ സന്തോഷം .....
നൃത്തനാടകത്തിലെഗാനങ്ങൾ വളരെ നല്ല ഗാനങ്ങൾ . എഴുതിയ വ്യക്തിക്ക് എന്റെ നന്ദി റിയിക്കുന്ന .
നല്ല sound recording - ട്രൂപ്പിന്റെ Phone number- Send ചെയ്യുക👍👍👍👍
നല്ല ഗാനങ്ങൾ🙏🙏🙏
@@joseoommen5875 Thanks
@@gopakumargopakumar3972 Thanks
സുനർജി ചേർത്തല
ഇതാണ് ബാലെ ഇങ്ങനെ ആവണം ബാലെ അഭി വാദ്യങ്ങൾ
മികച്ച അവതരണം.
അന്ധകന്റെ കഥാപാത്രം അസാമാന്യ പ്രതിഭ..🤝😄👏👍
അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്.💓💓
നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്
നല്ല സുപ്പർ ❤❤❤
സൂപ്പർബാലെ
Super..
Njan thettikulam dileep sivan ❤
സൂപ്പർ നാടകം
ജ്വാല കമ്മ്യൂണിക്കേഷനിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും (sreemahasakthiyil) അഭിനന്ദനങ്ങൾ
സംവിധാനം മ്യൂസിക് ലൈറ്റ് എന്താ പറയുക.... 👌
Super Performance Avatharanam Super Dance ❤❤🎉🎉.
Marvellous, congrats.
ഇത് വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ഇതില്‍ ''അന്ധകന്‍'' ആയി വേഷമിട്ടതാരാണ് ???
അനിൽ തേവലക്കര
ഇതിൽ അനിൽ തേവലക്കര
@@gourisankaram7436 Sooper
വളരെ മികച്ച നൃത്തനാടകം
തിരുവഞ്ചൂർ ദേവി ക്ഷേത്രത്തിൽ ഈ നാടകം അവതരിപ്പിച്ചു ഒത്തിരി ഇഷ്ട പെട്ടു
ഞങ്ങൾ കളിച്ചു. 👍👍ഇതിൽ പാർവതിയായി മോളും റാണിയായി ഞാനും veshami5u
ഗുഡ് റികാർഡിങ്
സൂപ്പർ
ജയ് 🌹
സന്തോഷം മായി എനിക്ക്
വളരെ നല്ല നാടകം ആണ്
സൂപ്പർ❤❤❤❤❤
ഇങ്ങനൊരു നൃത്ത നാടകം കണ്ടിട്ട് കുറെ ആയി.. മികച്ച അവതരണം 🙏🙏🙏നേരിൽ കാണണമെന്ന് കൂടി ആഗ്രഹിക്കുന്നു... ജ്വാല കമ്മ്യുണിക്കേഷന് ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰
ഇതിൽ പാർവതിയായി വേഷമിട്ടത് എന്റെ മകൾ മിത്ര പാറു. ഹിര ണ്യാക്ഷന്റെ ഭാര്യ മധുമതിയായി വേഷം ഞാനും 🙏🏻 ഇനി ഇത് ഇല്ല
@@gourisankaram7436അതെന്താ??
Super nritha nadakam
ശ്രീ മഹാശക്തിയിൽ പാർവതി ആയി വരുന്നത് എന്റെ മകൾ മിത്രപാറു... മധുമതിയായി ( ഹിരാണ്യാക്ഷന്റെ ഭാര്യ ) വരുന്നത് ഞാനും...2016 മുതൽ ഒരു വർഷം ഒഴികെ 2021 വരെ ഞാൻ വേഷം ചെയ്തു..2023 april 28 ന് ജ്വാല വിട്ടു 🙏🏻
ഇവരുടെ ഫോൺ നമ്പർ ഉണ്ടോ
ഈ ബാലെ ഒരുപാട് സ്റ്റേജ് പ്രോഗ്രാം കിട്ടിയോ
Gufj
@@AshaTa-q6h 2017 to 2022 തുടര്‍ച്ചയായി 5 വര്‍ഷം അവതരിപ്പിച്ചു
ഈ ഗ്രൂപ്പിന്റെയോ അതോ വേറെ ഏതെങ്കിലും ട്രൂപ്പിന്റെയോ നമ്പർ ഉണ്ടെങ്കിൽ ഒന്ന് സെന്റ് ചെയ്യണേ
Adipwoli👏👏👏❤️❤️❤️
Super 👌👌👌👏👏👏👏👏
ജ്വാല കമ്മ്യൂണിക്കേഷന് എല്ലാവിധ ആശംസകൾ
സൂപ്പർ ✋️👍👍👍🙏🙏🙏
Nannayittunde .allarum onninonnu mecham .Nayakanum villanumaya anthakanum thimirthadi .
Super 👌
Super
ഞാൻ എത്ര തവണ കണ്ടു...... 🙏🏻🙏🏻👌
പാർവതിക്കു ശബ്‌ദം കൊടുത്ത ആളുടെ ശബ്‌ദം സൂപ്പർ
സിന്ധു ചേച്ചി അല്ലേ. ഇപ്പോൾ പ്രമാണി നാടകത്തിൽ അഭിനയിക്കുന്നു ❤
ജയ്
സൂപ്പർ 🙏🕉️
❤️❤️❤️ spr......
ഞാൻ ആദ്യമായിട്ട് ശ്രീ മഹാശക്കതി കാണുന്നത് കൊടക്ക
Very good bale
👌👌
🌹🌹🌹🌹🌹
Vidhesa viswasikalkku adukkam pattathe meghala .
നല്ല ബാല നന്നായി ആസ്വദിച്ചു പോയി 👍
Avidayarunnu e nadakom
Kattusseri near ആലത്തൂർ പാലക്കാട്
ശ്രീ മഹാകാളി ബാലെ ഉണ്ടോ
Kopan.nadakam
കീഴ ണ് േനരി: 2:03:3 8
നേരിൽ കണ്ട പ്രതീതി
വളരെ നന്നായിരുന്നു. എവിടെയാണ് ഈ ബാലെ ട്രൂപ്പ് ഞാനും 30 വർഷം.മുമ്പ് വരെ ഒരു ബാലെ ആർട്ടിസ്റ്റ് ആയിരുന്നു.
തിരുവനന്തപുരം ജ്വാല
ഇപ്പോൾ കയ്യിലിരുപ്പ് കാരണം സമിതി പോയി
ഏതു ഗ്രൂപ്പിൽ ആണ് പ്രവർത്തിച്ചത്
@@AshaTa-q6h Chalakudy il Koratty, Kodakara 3 troup il undayirunnu
@@sukumari8530 🙏🙏🙏
Arjunan pillayum anchu makkalum movie.... Song copy😄😄😄 moham manassil song copy
യിൽ
്
Awesome 👌👌👏👏👏💕💕💕💕
സൂപ്പർ ❤️❤️❤️
Super
Super👍🏻
Super👍