നന്ദി സർ. ദേവീ മാഹാത്മ്യം ചൊല്ലുമ്പോൾ ചില വാക്കുകളുടെ അക്ഷരത്തിലും ഉച്ചാരണത്തിലും പാരായണരീതിയിലുമെല്ലാം സംശയമുണ്ടാവാറുണ്ട്. എന്നാൽ പലയിടത്തും പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തി കണ്ടിട്ടുള്ളതെന്നതിനാൽ സംശയം പൂർണ്ണമായും നീങ്ങാറില്ല. അതിനാൽ ശരിയെന്നു തോന്നുന്നതുപോലെ ചൊല്ലുമ്പോൾ അറിവില്ലായ്മ കൊണ്ടുവരാവുന്ന തെറ്റുകൾക്ക് "കായേന വാച" ചൊല്ലി ഒരു ക്ഷമാപണത്തോടെ ഉപസംഹരിക്കലാണു പതിവ്. സാറിൻ്റെ പാരായണം വളരെ വ്യക്തമാണ്. സംഗീതത്തിൻ്റെയും സംഗീതോപകരണങ്ങളുടെയും അതിപ്രസരമില്ലാതെ നിത്യപാരായണത്തിനു യോജിച്ച രീതിയിൽ ചൊല്ലിയിരിക്കുന്നതിനാൽ ദിവസവും സ്തോത്രം ചൊല്ലുന്നവർക്ക് പദങ്ങൾ, പദസന്ധികൾ എന്നിവയിലൊക്കെ വരാവുന്ന സംശയങ്ങളുടെ ദൂരീകരണത്തിന് സഹായകമാവുകയും ചെയ്യുന്നു. ദേവീ മാഹാത്മ്യം ചൊല്ലുന്നവരുടെ സംശയനിവൃത്തിയ്ക്ക് ഉപകരിക്കന്ന ഈ ഉദ്യമത്തിന് നന്ദി. നവരാത്രി ആശംസകൾ. 🙏
@@lakshmipratheesh3396 In devotional path and religious practices, we generally follow the tradition - the customs and beliefs observed and adhered to by our ancestors. Some may do things contrary to such traditions out of sheer boldness and due revolutionary mindsets. It is up to you to pursue whichever course you want to take in line with your own mental conviction.
അമ്മേ ശരണം ദേവി ശരണം ലക്ഷമി ശരണം ഭദ്ര ശരണം ദേവി ഭഗവതി ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ18 വർഷമായി കാത്തിരിക്കുന്നു ഇത് കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണേ❤❤
Devi Saranam. Please go to Kuladevata temples and consult Vaidyamadhom Ayurveda Vaidyasala, Mezhathur, Koottanadu ( Near Kunnamkulam and Pattambi) . Many people got good results
അമ്മേ ശരണം ദേവീ ശരണം.. സാറിന്റെ പാരായണം ഭക്തിസാന്ദ്രം. വളരെ ഇഷ്ടമായി. ഞാൻ വിഷ്ണു സഹസ്ര നാമം, ലളിതസഹസ്ര നാമം, ദേവീ കവചം, നാരായണി സ്തുതി നിത്യവും ജപിക്കുന്നുണ്ട്. ജഗത് ജനനിയായ ശ്രീ ലളിതപരമേശ്വരിയെ ആഴത്തിൽ അറിയുന്നതിനും ഉപാസിക്കുന്നതിന്നും ഭഗവതി അനുഗ്രഹിക്കണേ എന്നു എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്.. ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🙏🏻🙏🏻
സഹോദര, എനിക്ക് ഒരുപാട് ഇഷ്ടമായി. നിരവധി സംസ്കൃത പണ്ടിതന്മാർ പാരായണം ചെയ്യുന്നത് കേട്ടിട്ടുണ്ട്. അതിലും എത്രയോ മഹത്തരമായി തോന്നി. താങ്കളുടെ പാരായണം. മഹാദേവി താങ്കളെ അനുഗ്രഹിക്കട്ടെ.
സനാതനമെന്നാൽ സബ്കാ സാഥ് സബ്കാ വിശ്വാസ് സബ്കാ പ്രയാസ്, ഡെങ്ഗുവും കൊരോണയും നിപ്പയുമെല്ലാം നമ്മുടെ സഹപ്രവർത്തകർ, നമ്മുടെ പ്രതിയോഗികളെ ഈ കീടങ്ങൾ അടിച്ചു പരത്തും, ഓം ❤❤
Mind അസ്വസ്ഥമയപ്പോൾ devi mahathymayam engane വായിക്കണം എന്ന് നോക്കാൻ തോന്നി.ഇത്രയും apt aaya oru പറയണം കേട്ടിട്ടില്ല.കൂടെ പറയണം ചെയ്യാനും കഴിയുന്നു.thank u soo much❤🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ . നവരാത്രി ആരംഭ ദിവസം ഈ ചാനൽ എൻ്റെ മുന്നിൽ വന്ന് പെട്ടത് ദേവീ യുടെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ. .... അമ്മേ ..... ദേവീ.... മഹാമായേ ... നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.
ഞാൻ ഒന്നു മഹാത്മ്യം മുഴുവൻ കേൾക്കണമെന്ന്.. കുറച്ചു ദിവസായി കരുതുന്നു.. ഇന്ന് ഉണർന്നു നോക്കിയപ്പോ... ഇത് കണ്ടു... കേട്ടു... മനസ്സ് തൃപ്തമായി.. വായിക്കലുണ്ട് ന്നാലും... കേട്ടിരിക്കാൻ തോന്നി... ആചാര്യ പാദ വന്ദനം 🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻 നമഃ പാർവതിപതയെ... ഹര ഹര മഹാദേവ 🙏🏻 സർവത്ര ദേവി നമഃ സങ്കീർത്തനം ശ്രീ മഹാദേവിയ്യ് നമഃ ❤🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️
ഒരുപാട് കാലമായി, പൂർണമായും തെറ്റാതെയും അക്ഷരസ്പുടത യോടും കൂടിയുള്ള ജപം നടത്താൻ പഠിക്കണമെന്നാഗ്രഹിക്കുന്നു. അത് എല്ലാ അർത്ഥത്തിലും സാധിച്ചത് അമ്മയുടെ അനുഗ്രഹംകൊണ്ട് മാത്രമാണ്. അങ്ങേക്ക് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
Namasthe❤️👏👏👏👏👏❤️
🙏
Amme devi 🙏
🙏
നന്ദി സർ. ദേവീ മാഹാത്മ്യം ചൊല്ലുമ്പോൾ ചില വാക്കുകളുടെ അക്ഷരത്തിലും ഉച്ചാരണത്തിലും പാരായണരീതിയിലുമെല്ലാം സംശയമുണ്ടാവാറുണ്ട്. എന്നാൽ പലയിടത്തും പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തി കണ്ടിട്ടുള്ളതെന്നതിനാൽ സംശയം പൂർണ്ണമായും നീങ്ങാറില്ല. അതിനാൽ ശരിയെന്നു തോന്നുന്നതുപോലെ ചൊല്ലുമ്പോൾ അറിവില്ലായ്മ കൊണ്ടുവരാവുന്ന തെറ്റുകൾക്ക് "കായേന വാച" ചൊല്ലി ഒരു ക്ഷമാപണത്തോടെ ഉപസംഹരിക്കലാണു പതിവ്. സാറിൻ്റെ പാരായണം വളരെ വ്യക്തമാണ്. സംഗീതത്തിൻ്റെയും സംഗീതോപകരണങ്ങളുടെയും അതിപ്രസരമില്ലാതെ നിത്യപാരായണത്തിനു യോജിച്ച രീതിയിൽ ചൊല്ലിയിരിക്കുന്നതിനാൽ ദിവസവും സ്തോത്രം ചൊല്ലുന്നവർക്ക് പദങ്ങൾ, പദസന്ധികൾ എന്നിവയിലൊക്കെ വരാവുന്ന സംശയങ്ങളുടെ ദൂരീകരണത്തിന് സഹായകമാവുകയും ചെയ്യുന്നു. ദേവീ മാഹാത്മ്യം ചൊല്ലുന്നവരുടെ സംശയനിവൃത്തിയ്ക്ക് ഉപകരിക്കന്ന ഈ ഉദ്യമത്തിന് നന്ദി.
നവരാത്രി ആശംസകൾ. 🙏
🙏
🙏🙏🙏
@@urgiridharan is ladies want to avoid chanting while those menstral days plz plz reply sir
@@lakshmipratheesh3396 In devotional path and religious practices, we generally follow the tradition - the customs and beliefs observed and adhered to by our ancestors.
Some may do things contrary to such traditions out of sheer boldness and due revolutionary mindsets.
It is up to you to pursue whichever course you want to take in line with your own mental conviction.
🙏🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം ലക്ഷമി ശരണം ഭദ്ര ശരണം ദേവി ഭഗവതി ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ18 വർഷമായി കാത്തിരിക്കുന്നു ഇത് കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണേ❤❤
🙏
Devi Saranam. Please go to Kuladevata temples and consult Vaidyamadhom Ayurveda Vaidyasala, Mezhathur, Koottanadu ( Near Kunnamkulam and Pattambi) . Many people got good results
ഹരിദ്ര ഗണപതി മന്ത്രം ചൊല്ല് ഉറപ്പ് 🌹🙏
@@HAPPYASTROLOGY-fs3xt ഈ ഹരിദ്ര മന്ത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@@urgiridharanഹരിദ്ര ഗണപതി മന്ത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു.. അമ്മേ.. ശരണം.. ദേവി ശരണം 🙏🙏🙏
🙏
മനുഷ്യൻ ആയി ജനിച്ചതിൽ അഭിമാനിക്കൂമനുഷ്യനുമാത്രമെ ഇങ്ങനെ നാമജപം പറ്റു, അമ്മേ നാരായണ 🙏🙏🙏🙏
@@sunithak8380p
3:48
@@sunithak8380a
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ durge നാരായണ 🙏🏽🙏🏽🙏🏽
🙏
🙏🙏🙏 ഞാൻ ആദ്യമായിട്ടാ കേൾക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ
🙏
അമ്മേ ശരണം ദേവീ ശരണം.. സാറിന്റെ പാരായണം ഭക്തിസാന്ദ്രം. വളരെ ഇഷ്ടമായി. ഞാൻ വിഷ്ണു സഹസ്ര നാമം, ലളിതസഹസ്ര നാമം, ദേവീ കവചം, നാരായണി സ്തുതി നിത്യവും ജപിക്കുന്നുണ്ട്. ജഗത് ജനനിയായ ശ്രീ ലളിതപരമേശ്വരിയെ ആഴത്തിൽ അറിയുന്നതിനും ഉപാസിക്കുന്നതിന്നും ഭഗവതി അനുഗ്രഹിക്കണേ എന്നു എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്.. ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🙏🏻🙏🏻
🙏
അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ 🎉🎉❤❤❤🎉🎉
🙏
സഹോദര, എനിക്ക് ഒരുപാട് ഇഷ്ടമായി. നിരവധി സംസ്കൃത പണ്ടിതന്മാർ പാരായണം ചെയ്യുന്നത് കേട്ടിട്ടുണ്ട്. അതിലും എത്രയോ മഹത്തരമായി തോന്നി. താങ്കളുടെ പാരായണം. മഹാദേവി താങ്കളെ അനുഗ്രഹിക്കട്ടെ.
🙏
ഓം ദേവിയെ നമഹ 🙏🏼
I simply love ur recitation
.
🙏🙏🙏🙏🙏
Sarada.
ദേവീ ശരണം
🙏
സനാതനമെന്നാൽ സബ്കാ സാഥ് സബ്കാ വിശ്വാസ് സബ്കാ പ്രയാസ്, ഡെങ്ഗുവും കൊരോണയും നിപ്പയുമെല്ലാം നമ്മുടെ സഹപ്രവർത്തകർ, നമ്മുടെ പ്രതിയോഗികളെ ഈ കീടങ്ങൾ അടിച്ചു പരത്തും, ഓം ❤❤
🙏
Valare nalla parayanam.bhakthi niranju thulumpunnu.durgaye namo namaha.
🙏
🙏
അമ്മേ നാരായണ .... ദേവിനാരായണലക്ഷി നാരായണ..... ഭദ്രനാരായണ🙏🏻🙏🏻🙏🏻
🙏
വളരെ ആദരണീയമായ ഉദ്യമം. പാരായണം ചെയ്യുന്ന അങ്ങേക്കും, കേൾവിക്കാരായ ഞങ്ങൾക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകണേ. അമ്മേ നാരായണാ ദേവീനാരായണാ 🙏
🙏
❤1❤😊😊😊q😊
❤❤❤🎉
😊
❤
Mind അസ്വസ്ഥമയപ്പോൾ devi mahathymayam engane വായിക്കണം എന്ന് നോക്കാൻ തോന്നി.ഇത്രയും apt aaya oru പറയണം കേട്ടിട്ടില്ല.കൂടെ പറയണം ചെയ്യാനും കഴിയുന്നു.thank u soo much❤🙏🙏🙏
🙏
🙏🙏🙏🙏🙏 വളരെ വ്യക്തതയോടും സ്പുടതയോടും കൂടി... എടുത്തു പറയേണ്ട വസ്തുത പരസ്യം ഇല്ല എന്നുള്ളത് ആണ്...... 🙏🙏🙏🙏🙏ഇഷ്ടമായി സാർ ഒരുപാട് ഒരുപാട്.. 🙏🙏🙏🙏🙏🙏🙏🙏🙏
🙏
സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ത സാധികേ
ശരണ്യേ തൃയാംബികെ ദേവീ
നാരായണീ നമോസ്തുതേ 🙏🙏🙏🙏🌈🌈🌈🌈🌈🌈🌈
🙏
Amme devi kathurakshikkane
🙏
വളരെ ഉപകാരപ്രദമായ വീഡിയോ . നവരാത്രി ആരംഭ ദിവസം ഈ ചാനൽ എൻ്റെ മുന്നിൽ വന്ന് പെട്ടത് ദേവീ യുടെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ. .... അമ്മേ ..... ദേവീ....
മഹാമായേ ...
നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.
🙏
ദേവി ശരണം 🙏🌹
🙏
പാരായണം ചെയ്യുന്ന അങ്ങേയ്ക്ക് ദേവിയുടെ എല്ലാവിധ അനുഗ്രഹവും ലഭിക്കട്ടെ
🙏
🙏🙏🙏🙏🙏
Exelentnmasthegru
ഞാൻ ഒന്നു മഹാത്മ്യം മുഴുവൻ കേൾക്കണമെന്ന്.. കുറച്ചു ദിവസായി കരുതുന്നു.. ഇന്ന് ഉണർന്നു നോക്കിയപ്പോ... ഇത് കണ്ടു... കേട്ടു... മനസ്സ് തൃപ്തമായി.. വായിക്കലുണ്ട് ന്നാലും... കേട്ടിരിക്കാൻ തോന്നി... ആചാര്യ പാദ വന്ദനം 🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻
നമഃ പാർവതിപതയെ...
ഹര ഹര മഹാദേവ 🙏🏻
സർവത്ര ദേവി നമഃ സങ്കീർത്തനം ശ്രീ മഹാദേവിയ്യ് നമഃ ❤🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️
🙏🏻
അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ബദ്രേ നാരായണ എല്ലാർക്കും നല്ലത് സംഭവിക്കട്ടെ ഓം ശാന്തി ഹി
🙏🏻
Amma parasakthi ente Monte kalyanam nadathi tharename🙏🙏
🙏
നമസ്കാരം. പാരായണം ഒരുപാട് ഇഷ്ടമായി🙏🙏🙏
🙏
അങ്ങയുടെ ഈ സദുദ്യമം ദേവീമാഹാ ത്മ്യം പൂർണമായും തെറ്റുകൂടാതെ ജപിക്കണമെന്നുള്ള എന്റെ ഒരു ചിരകാലഭിലാഷം സർത്ഥകമായി. അങ്ങേക്ക് നൂറു നമസ്കാരം ഗുരുനാഥാ ❤
🙏
ഒരുപാട് കാലമായി, പൂർണമായും തെറ്റാതെയും അക്ഷരസ്പുടത യോടും കൂടിയുള്ള ജപം നടത്താൻ പഠിക്കണമെന്നാഗ്രഹിക്കുന്നു. അത് എല്ലാ അർത്ഥത്തിലും സാധിച്ചത് അമ്മയുടെ അനുഗ്രഹംകൊണ്ട് മാത്രമാണ്. അങ്ങേക്ക് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
🙏
❤
🙏🙏🙏🙏🙏❤️🌹🤩🤩🤩thanks🙏
🙏
തിരുമേനി ഈ മംന്ധ്റം എല്ലാം കേട്ടു വളരെ ന ന്നയിട്ട് യിണ്ട്🙏🙏🙏🙏
🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരയണ
🙏
വളരെ നല്ല പാരായണം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ദേവിയുടെ അനുഗ്രഹം
🙏
നല്ല ഉച്ചാരണം അക്ഷര അക്ഷരസ്ഫുടത ദേവിയുടെ അനുഗ്രഹം
🙏
നമസ്തേ ജി
🙏
അമ്മേ ദേവീ മഹാമായേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
നല്ല പാരായണം വളരയധികം ഇഷ്ടമായി
🙏
Amme Narayana Devi Narayana Amme Mahamaye Anugrehikene
🙏
Amme Mahamaye
🙏
കേൾക്കുമ്പോൾ മനസ്സ് വളരെ ഭക്തിസാന്ദ്രമായി....❤🙏🏼🙏🏼🙏🏼
🙏
വളരെ നല്ല പാരായണം ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
🙏
🙏🌹ന മോദേവി
🙏
ഓം ശ്രീ മഹാ ദേവിയെ നമഃ 🙏
🙏
വളരെ അധികം യിഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ ജി 🙏🏻🙏🏻🙏🏻🙏🏻q🌹🌹❤
🙏
Amme Devi njangale kathukollane ,njangalude kudumbathayum anugrahikane🙏🙏🙏
🙏
അമ്മേ കാത്തു രക്ഷികണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🪔
🙏
Amme saranam Devi saranam Lakshmi saranam Bhadre saranam saranam saranam saranam🙏🙏🙏🙏🙏
🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ .
🙏
🙏🏻🌺🙏🏻AUM IME HREEM KLEEM CHAMUNDAYA VICHAE NAMA 🙏🏻🌺🙏🏻
🙏
Ooooooom chandikaye namaaaaa.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻
അമ്മേ നാരായണ ദേവീ
🙏🏻
Ammayide anugrahathal parayanam chiyarunde ammesaranam
🙏
നമസ്ക്കാരം
🙏
🙏🏼🙏🏼🙏🏼 Om mahakalikeye namaha 🙏🏼🙏🏼🙏🏼🌹🌹🌹.
🙏
നവരാത്രി ആരംഭം ആയിട്ട് ഇന്ന് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു🙏🏻🙏🏻🙏🏻🙏🏻
🙏
സത്യഠ
നല്ല ശബ്ദം
🙏
നമസ്തേ🙏🙏🙏🌹
🙏
ഓം ശ്രീമഹാദേവ്യൈനമ:
🙏
ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഓം ശാന്തി ശാന്തി
🙏
ഇത് ഇങ്ങനെ ചൊല്ലി കേൾപിച്ചതിൽ എല്ലാവർക്കു o ഉപകാരപ്രദമാണ്🙏🙏🙏
🙏
9ooo9o
സത്യം 🙏
ഇന്ന് നവരാത്രി ആരംഭ ദിവസം പൂർണ്ണമായും കേട്ടു. മനസ്സു നിറഞ്ഞു.
ഓം. ശാന്തി: ശാന്തി: ശാന്തി:
🙏
നവരാത്രി ആരംഭം ആയിട്ട് ഇന്ന് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻
Njanum oru sushama deviyude divoty anu
AMMESARANANAM DEVISARSNAM
🙏
അമ്മേ ശരണം
🙏
🙏🙏🙏🙏അമ്മേ ദേവി kathukollne🙏🙏🙏🌹🌹🌹
🙏
It's first time I am hearing kodi pranam
🙏
Good pronunciation, God bless you
🙏
ഓം. ചണ്ഡികാദേവി നമ
🙏
Amme sharanam Devi sharanam 🙏🌷
🙏
അമ്മേ നാരായണായ നമഃ
🙏
ദേവിമഹത്മ്യ പാരായണം വളരെ നന്നായിട്ടുണ്ട് സാർ ഞാൻ ആദ്യമായിട്ടാണ് മുഴുവൻ കേൾക്കുന്നത് മാടായിലാലമ്മ അനുഗ്രഹിക്കണേ 🙏🙏🙏❤
🙏
🙏🙏🙏🙏🌹🌹🌹🌹
Amme narayana❤🙏
🙏
🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻
അമ്മേ നാരായണ
🙏
അമ്മേ ദേവീ ഭഗവതീ
🙏
🙏🙏thank u sir. valiya help aanu sir cheythathu... 🙏🙏
🙏
നന്ദിയുണ്ട്. ഉപകാരപ്രദമായി. ഇനിയും ഇതുപോലുള്ളവ അറിയാൻ ആഗ്രഹമുണ്ട്. 🙏🙏🙏👏👏ദേവിനമോസ്തുതേ. 🌹🌹🌹🌹🌹
🙏
ഓഠ ഗുഠ ഗുരു ഭ്യഠ നമ🙏🙏🙏🙏🙏അമ്മേ ദേവ്യൈ
🙏
Thank you so much ..grateful to you
🙏
Amme narayana deavinarayana laskhmi narayanabhdre
🙏
പരസ്യം ഇത് മനോഹരമായി കേൾക്കാൻ ദേവി അനുഗ്രഹിചതിന് കോടി കോടി നമസ്കാരം 🙏🙏🙏🙏ഇനിയും നല്ല കീർത്തങ്ങൾ പാടാൻ ഭഗവതി ആയുരാരോഗ്യ ത്തോടെ അനുഗ്രഹിക്കട്ടെ🌹🌹🌹
പരസ്യം ഇല്ലാതെ കേൾക്കാൻ കഴിഞ്ഞു സന്തോഷം 🙏🙏🙏
🙏
🙏
ഭക്തിനിര്ഭരമായ പാരായണം, അർത്ഥ ഗംഭിരമയ ശ്ലോക വിവരണം
ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
ഓം നമഃ ചണ്ഡികായെ
🙏
🙏🏽🙏🏽🙏🏽.ithupole parayanam cheyyan Ammayude anugraham ullavarku mathrame sadikkullu.Thirumeni .bhagyavananu.🙏🏽🙏🏽🙏🏽
🙏
നല്ല അവതരണം.god bless you
🙏
നമസ്കാരം സർ വളരെ ഇഷ്ടപ്പെട്ടു മുഴുവനും കേട്ടു ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നത്
🙏
🙏🏻അമ്മേ ദേവി ശരണം കോടി കോടി നമസ്കാരം 🙏🏻
🙏
നമസ്കാരം
🙏
🙏🙏🙏🙏🙏👌👌
🙏
അമ്മേ നാരായണാ ലക്ഷിമി നാരായണാ ഭദ്രേ നാരായണാ 'നല്ല.പാരായണം നമസ്തേ❤❤❤
🙏
Thank u sir,God blless u, amazing presentation ❤❤❤❤❤
🙏
Nalla parayanam krttirikan nalla eshattam thonnim ageye Devi Anugrehittennu prathikunnu
🙏
അമ്മേ ശരണം.....
🙏
അമ്മേ 🙏
🙏
Amme narayana devi narayana bhadre narayana
🙏
Thanks a lot 🙏
🙏
Cholli padikkan valaray upakarapradam guruji
🙏
Amme devi saranam
🙏
ചോറ്റാനിക്കര അമ്മേ ശരണം
🙏
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏
🙏
Amme Narayana Devi Narayana Lakshmi Narayanaya Bhadre Narayanaya
❤
🙏
🙏🙏🙏🙏🙏👌👌👌🌾🌾
🙏